ഞാൻ ദുബായ്,alquoz ഇൽ ആണ്. ചേച്ചിയുടെ സ്ഥലം എവിടെയാ? ചേച്ചിയുടെ skin നല്ല ക്ലിയർ skin ആണ് 🥰. കണ്ണുകളുടെ conjunctiva കൊച്ചുകുട്ടികളുടേതുപോലെ ആരോഗ്യമുള്ളതാണ്. 🤩❤️
അപ്പൊ എല്ലാരും ഇങ്ങനെതന്നെണ് ല്ലേ ഞാൻ ബിജാരിച്ച് ഞാൻ മാത്രമേ ഇങ്ങനെയൊള്ളുന്ന് പിന്നെ മ്മളെ റൂമിലെ ചങ്കോളും. ഇങ്ങളെ വീഡിയോ കണ്ടപ്പളാ ഒരു സധാമാനം പുറത്ത് കാണുമ്പോ ഉള്ളപോലല്ല ജീവിതം 😄