Тёмный

duplicate driving licence kerala | എങ്ങനെ ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് എടുക്കാം? | Online Malayalam 2022 

Gov Dot In
Подписаться 49 тыс.
Просмотров 40 тыс.
50% 1

How to get duplicate driving license online? | എങ്ങനെ ഓൺലൈനായി ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാം ?
Visit Parivahan's website, login by entering your driving license number and date of birth, specify the reason for loss of driving license, upload notarized affidavit in PDF format, upload passport size photo and signature, pay fee, driving license by post Will reach home.
what is the duplicate driving licence? എന്താണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്?
A duplicate driving license is a copy of the driving license obtained from the responsible RTO in case one's driving license is lost or irretrievably damaged. This driving license will be marked as Duplicate.
What are the requirements to get duplicate driving license online?
Passport size photo (soft copy)
signature ( softcopy)
Notary attested affidavit
കേരളത്തിലെ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിനുള്ള സത്യവാങ്മൂലം എങ്ങനെ തയ്യാറാക്കാം വീഡിയോ : • Affidavit for duplicat...
ഡ്രൈവിംഗ് ലൈസൻസിൽ എങ്ങനെ മൊബൈൽ നമ്പർ update ചെയ്യാം വീഡിയോ : • update mobile number i...
ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കുവാനുള്ള ലിങ്ക് | Link to Apply Online for Duplicate Driving License :
govdotin.com/a...
Download affidavit for duplicate driving licence PDF :
govdotin.com/a...
here we discuss
-----------------
duplicate driving licence kerala
affidavit for duplicate driving licence in kerala
duplicate driving licence kerala
duplicate driving licence fees
duplicate driving licence kerala online
what is the duplicate driving licence
how to apply duplicate licence in kerala
uplicate driving licence malayalam
duplicate licence affidavit format malayalam pdf
duplicate licence affidavit malayalam pdf
Dimension, file size and format of the documents to be given to get Driving License Duplicate
#duplicatedrivinglicence #keralagovernment #keralamvd #keraladrivers #govdotin
----------------------------
Please Follow us to get updated:
website: www.govdotin.com
RU-vid: / govdotin
Facebook: / govdotin
Instagram: / govdotin
-----------------------------

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@HeartfeltHues6235
@HeartfeltHues6235 2 месяца назад
Sir എൻ്റെ നഷ്ട്ടപ്പെട്ടു. ഞാൻ duplicate licence ഉണ്ടാക്കിയിട്ടുണ്ട്. duplicate licence ആയിട്ട് വണ്ടി ഓടിക്കാൻ പറ്റില്ലേ. എന്തെങ്കിലും problem ഉണ്ടാകുമോ? Please replay
@anuragcalicut6826
@anuragcalicut6826 2 месяца назад
Duplicate license വെച്ച് കേരളത്തിന് പുറത്ത് പോകാൻ പറ്റുമോ?
@nasartk7807
@nasartk7807 2 месяца назад
2 year aayi license expire aayathaan,orginal license missing aanu,photo copy kayyil und renewal egene cheyyan nallath? duplicate edkkan entha cheyyande? number onn teruo?
@LordsVoyage
@LordsVoyage Год назад
Original license പോയി ഇപ്പോൾ Duplicate കിട്ടി പക്ഷേ അതില്‍ Duplicate എന്ന് എഴുതി ഇരിക്കുന്നു അത് പുറം രാജ്യങ്ങളില്‍ ഈ licence കാണിക്കുമ്പോള്‍ Original വേണം എന്ന് പറയുന്നു Duplicate accept ചെയ്യുന്നില്ല അപ്പോള്‍ Duplicate എന്ന് എഴുതിയത് മാറ്റാൻ വഴി ഉണ്ടോ
@arunthomas8667
@arunthomas8667 Год назад
There is option called Replacement of DL. Same parivahan website, almost same step.
@goliath3223
@goliath3223 Год назад
Apply International licence...
@ഗുൽമോഹർ-ഥ9ഴ
​@@arunthomas8667 അത് എങ്ങനെ ആണ് എന്നുള്ളത് പറഞ്ഞു തരാമോ??
@abdulnabeel9859
@abdulnabeel9859 Год назад
Lost aaya licence thirichu kitty apol eni enthaan cheyyendath
@aswathvishnu3599
@aswathvishnu3599 Год назад
Application cancel ചെയ്യുന്നത് എങ്ങനെയാണ് ?(document upload വരെയെ എത്തിയിട്ടുള്ളു )
@GovDotIn
@GovDotIn Год назад
ഈ വീഡിയോ കാണൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-b-srCvmcnFc.html
@Thetradermallu
@Thetradermallu 2 года назад
Good video bro video night publish cheyate morning publish chey night reach kurayum
@GovDotIn
@GovDotIn 2 года назад
Thank u brother, ഇനി നേരത്തെ ഇടുവാൻ ശ്രദ്ധിക്കാം 🥰
@aimsworld5944
@aimsworld5944 2 года назад
PHOTO,SIGN AFFIDAVIT ITHREM MATHRAM UPLOAD CHEYTHAL MATHIYO DUPLICATE DL NU, 8 EDUTH KANIKENDI VARUMO? PINNENTHINA SLOT BOOK CHEYYUNNATH
@GovDotIn
@GovDotIn 2 года назад
Slot Booking ഇതിൽ ഇല്ല!, വീഡിയോ മുഴുവനായി കാണൂ...
@sujithchandran3576
@sujithchandran3576 2 года назад
How many days after get dublect driving licence. I am also today do it same but my heavy licence valid finish. Toltal 1565 rupees. For renwal and duplicate licence.
@appuremesh
@appuremesh Год назад
എനിക്ക് transport and non transport license ഉണ്ട്, ട്രാൻസ്‌പോർട് 2021 കാലാവധി കഴിഞ്ഞു non transport 2023 ൽ കാലാവധി കഴിയും എനിക്ക് എന്റെ ലൈസൻസ് നഷ്ടമായി ഡ്യൂപ്ലിക്കേറ്റ് apply ചെയ്യാൻ പറ്റുമോ, ചെയ്യാൻ ശ്രമിച്ചപ്പോൾ ട്രാൻസ്‌പോർട് റിന്യൂ ചെയ്യണം എന്നു പറയുന്നു, ഇതിന് duplicate എടുക്കാൻ എന്താണ് വഴി എന്നു പറയാമോ?
@vipinprabhakaran2174
@vipinprabhakaran2174 Год назад
Duplicate kitiyo
@musicbeats6721
@musicbeats6721 Год назад
Licencile photo pazhayatha...duplicate licence apply cheyyumbol Puthiya photo vachal kuzhappamundo
@JJkmn487
@JJkmn487 Год назад
പഴയ ബുക്ക് ലൈസൻസ് കളഞ്ഞു പോയവർക്ക് ഇങ്ങനെ ഓൺലൈനിൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പറ്റുമോ
@Rayees722
@Rayees722 15 дней назад
Endan affidavit
@YasodaK-k5h
@YasodaK-k5h 10 месяцев назад
Duplicate licence smart card akkan patto
@sabithaibrahim8878
@sabithaibrahim8878 Год назад
Njan 2200/- rupees kodth driving school apply cheydu. For duplicate. Over fees aano
@mujikottayil9704
@mujikottayil9704 Год назад
💯
@S.o_o.r.j
@S.o_o.r.j Месяц назад
😂
@vishnumohancherath
@vishnumohancherath 2 года назад
Affidavit മുദ്രപത്രം, Notary must ആണോ?
@GovDotIn
@GovDotIn 2 года назад
അതെ affidavit തയ്യാറാക്കുന്ന വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് കണ്ടാൽ മതി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8jhu0m-spSI.html
@rinshadrahman1574
@rinshadrahman1574 Год назад
ആവിശ്യമില്ല
@pespsygamer
@pespsygamer 8 месяцев назад
​@@rinshadrahman1574 bro affidavit vendekill pina ntha chyande
@MaLLUArMy-mr6ke
@MaLLUArMy-mr6ke 27 дней назад
Affidavit allenkil FIR venam. Kaaramam ath vere aarudeyenkilum kaiyil kittiyal avarath miss use cheyyillenmu nthaanu urapp..
@KeralaVolleyvlger
@KeralaVolleyvlger 24 дня назад
അതെ മറ്റുള്ളവരുടെ കയ്യിൽ കിട്ടിയാൽ അവർ അതുകൊണ്ട് 10 വീട് വെക്കും.. ഒന്ന് എഴീച്ച പോടെ.. ഈ തോട്ടി state il മാത്രമേ ഉള്ളു ഇങ്ങനെ.. ബാക്കി ഉള്ള സ്റ്റേറ്റ് ഇൽ ആധാർ എടുക്കുന്നത് പോലെ simple ആണ് ​@@MaLLUArMy-mr6ke
@maneeshkrishna3597
@maneeshkrishna3597 2 года назад
Application complete cheythu...slot bookingum cheythu eni rt officil povande avishyam undo?
@GovDotIn
@GovDotIn 2 года назад
RTO പോകേണ്ട ആവശ്യമില്ല
@BatMan-fm8vo
@BatMan-fm8vo Год назад
Bro ഒർജിനൽ ലൈസെൻസ് നഷ്ടപ്പെട്ടു പക്ഷെ ഫോട്ടോ ഒണ്ട് അത് വച്ചു എന്തേലും ചെയ്യാൻ പറ്റുമോ?? കളർ കോപ്പി, lamination, അത് valid ആണോ
@Keralatimes2023
@Keralatimes2023 Год назад
No.. digilocker license mathram anu approved..keralam purath pokumbol athu risk anu elarum accept cheyanam enila athile number vech duplicate edukan nok
@akhilprasannan7334
@akhilprasannan7334 2 месяца назад
Affidavit format?
@sujithchandran3576
@sujithchandran3576 2 года назад
Can you tell me how many days after get in.
@lucamilano1736
@lucamilano1736 Год назад
Fir veykkendee avashyam undo?
@mithunthomas4186
@mithunthomas4186 2 года назад
Bro duplicate licenseil. Duplicate എന്ന് എഴുതിട്ടുണ്ടാവുമോ
@GovDotIn
@GovDotIn 2 года назад
ഉണ്ടാകും!
@anandhusabu9067
@anandhusabu9067 Год назад
ലൈസൻസ് മഴ നനഞു പോയാലോ?
@narayanankm4298
@narayanankm4298 Год назад
ചിപ്പ് ഉള്ള കാർഡ് ആണോ ലഭിക്കുക ?
@GovDotIn
@GovDotIn Год назад
അല്ല. കേരളത്തിൽ നിലവിൽ ആയിട്ടില്ല.
@narayanankm4298
@narayanankm4298 Год назад
@@GovDotIn thanks
@surajraveendran5794
@surajraveendran5794 Год назад
@@narayanankm4298 last week muthal PVC card koduthu thudangi
@pramodshetty4830
@pramodshetty4830 Год назад
ithil slot book cheyyano?
@aimsworld5944
@aimsworld5944 2 года назад
GOOD SERVICE
@GovDotIn
@GovDotIn 2 года назад
thank u bro..!
@404-n9l
@404-n9l Год назад
@@GovDotIn Bro any address proof upload cheyyande? r u sure
@vinodkanadath9653
@vinodkanadath9653 Год назад
Very good
@albertantony2591
@albertantony2591 2 года назад
നഷടപ്പെട്ടു പോയ ലൈസൻസ് കാലാവധി കഴിഞ്ഞത് ആണെങ്കിൽ റിന്യൂ ചെയ്യാൻ ഡ്യൂപ്ലിക്കേറ്റ് എടുക്കേണ്ട ആവശ്യം ഉണ്ടോ
@GovDotIn
@GovDotIn 2 года назад
duplicate എടുക്കേണ്ട ആവശ്യമില്ല... നഷ്ടപ്പെട്ടു എന്ന സത്യവാങ്മൂലം ചിലപ്പോൾ ആവശ്യമായി വന്നേക്കാം...
@richukvarghese1882
@richukvarghese1882 2 года назад
Bro....ith phonilum cheyaan pattile ?
@GovDotIn
@GovDotIn 2 года назад
സാധിക്കും...!
@PraveenKumar-gg2lk
@PraveenKumar-gg2lk Год назад
ഒറിജിനൽ ലൈസൻസ് പോയി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അപ്ലൈ ചെയ്ത് കിട്ടി 😍afidavict+പോസ്റ്റൽ ഫീസ്, അക്ഷയ എല്ലാം കൂടി ഫീസ് ചിലവ് 2000 കിട്ടിയ ലൈസൻസ് ആകട്ടെ 🤣 കളഞ്ഞു പോയ ലൈസൻസ് ഇലും qulity ഇല്ല🥺😭 അതിൽ ലെ ഡീറ്റെൽസ് പോലും cler അല്ല photo പോലും തെളിച്ചം ഇല്ല കേരള ലൈസൻസ് മാത്രം എന്താ ഇങ്ങനെ ശോകം? മറ്റു സംസ്ഥാനങ്ങളിലെ ലൈസൻസ് നമ്മുടെ അധികാരികൾ ഒന്ന് കണ്ടാൽ നന്ന്. വെറുതെ ജനങ്ങളെ 3Gക്കാൻ 😡
@surajraveendran5794
@surajraveendran5794 Год назад
Last week muthal PVC card aan kittunath
@ebrahimbadusha6073
@ebrahimbadusha6073 Год назад
Hi randamathu kittiya duplicate licensel duplicate anu azhuthitundo pls reply
@akhilsurya3865
@akhilsurya3865 Год назад
@@surajraveendran5794 ipol pvc aano kittaneaa
@sidharthmg3156
@sidharthmg3156 Год назад
​@@surajraveendran5794 Ee duplicate license vech pvc licensinu apply cheyan patuvo
@jcrcrzs
@jcrcrzs Год назад
​@@ebrahimbadusha6073bro എന്റെ dl ഉം miss ആയി duplicate apply ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് എന്ന് കാണിക്കുമോ
@libinbabu5580
@libinbabu5580 Год назад
പത്രത്തിൽ പരസ്യം കൊടുക്കണോ??
@soloman46
@soloman46 Год назад
ഫോട്ടോ മാറ്റാൻ പറ്റുമോ?
Далее
ITZY "GOLD" M/V
03:20
Просмотров 3,4 млн