Hi, I planned to do bringing program for Malta for coming June intake . In this situation it is good decision or not. I have oet score 2 b in speaking and writing 2 c plus in reading and listening. I have passed Oet in September 2023. I will come Malta on June 2024 if any issues for my registration
Hi chechi... Njn recently 12th kazhinjathanu.. Avde vann ug diploma in health science edukkunath nallathano...? After that can i join for bsc. Nursing there?
Malta yulla oralumayi samsarichappol, MCAST bridging course ethuvare start cheythittilla ennu parayunn. But agency athine patti onnum paranjillla. Eppol register cheythal January allel February il keri pokam ennu parayunn. Waiting for your reply.
Depends on ur profession... Unskilled visak 3 to 6 lakhs vare koduthu varunnavar und.. but actually direct jobs kittuvanel 1 lakh to 3 lakhs varunnollu
@@rosammast നാട്ടിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നവർക്ക് direct ആയി അങ്ങോട്ട് വരാൻ പറ്റുമോ നല്ല ഏജൻസി ഏതാണെന്നു പറയുമോ age limit ഉണ്ടോ. ഞാൻ ഇസ്രായേലിൽ ജോലി ചെയ്യുന്ന ആളാണ്. എന്റെ ഫ്രണ്ടിന് വേണ്ടി ആണ്. അവിടെ ഇംഗ്ലീഷ് ആണോ എല്ലാവരും സംസാരിക്കുന്നെ
ഹലോ ഒരു ഹെല്പ് ചെയ്യാമോ ഓൺലൈൻ അപേക്ഷിച്ചിട്ട് ഡ്രൈവർ ജോലി കിട്ടിയ സിവി ഫോർമാറ്റ് ഒന്ന് പറഞ്ഞു തരാമോ പ്ലീസ് അല്ലെങ്കിൽ നാട്ടിൽ എവിടെ നിന്ന് റെഡി ആകുന്നു ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു ത്തരണേ
Pattum... But mikka agencies um nurses ne anu prefer chyyunnathu.. Ivide oru unskilled visayil vannal ningalkku ningalde same prof lekku maran pattiyekkum