Cigarette വലി നിർത്താൻ നല്ലൊരു സാധനം ആണിത്.... ഗുണങ്ങൾ .smell ഇല്ല .nicotine കുറവാണ് .breathing പ്രശ്നമില്ല .കൂടെ നിക്കുന്നവർ തെറി വിളിക്കാൻ ചാൻസ് ഇല്ല Main advantage; lighter കൊണ്ട് നടക്കണ്ട 🤪
Expensive to get in India right now, even though I tried one from vapesmoke. This is awesome and addictive, but the only problem is getting cough or throat irritation.
Reels കണ്ടു ഇത് വാങ്ങിയാലോ എന്ന് കയറി ഇത് എന്താ സംഭവം എന്ന് യൂട്യൂബിൽ കയറി അപ്പോൾ ആദ്യം കണ്ട വീഡിയോ എടുത്തു കണ്ടു. ഞാൻ ആ ഒരു തെറ്റ് മാത്രേ ചെയ്തിട്ടുള്ളു 🤪
ഞാൻ ഇത് ഉബയോഗിക്കാൻ തുടങ്ങിട്ട് 4ദിവസം ആയി നല്ലോണം സിഗരറ്റ് വലിക്കുന്ന ആളാണ്. ഇപ്പോൾ നാലു ദിവസം സിഗരറ്റ് വലിച്ചിട്ടില്ല.65റിയാൽ സിഗരറ്റ് നിർത്താൻ വേണ്ടി യാണ് തുടങ്ങിയത്. ഇതും നിർത്താൻ വലി തുടങ്ങേണ്ടി വരുമോ
Machane comparing to normal cigarette, e cigarette almost 95%safe anu as per study ariyilleghill search cheythu varanam hey ( comparing to normal cigarette) but likely harmful.
Oru tharathil athum sheriyanu... Canceril ninnu 95% safeaanu , traditional cigarette valichal shwasakosham mathre povu, 5% ഉള്ള E cigarette സ്ഥിരായിട്ടു കുറച്ചു കാലം വലിച്ചാൽ thalachoru kanilla, 😁കൊല്ലങ്ങളായി സിഗരറ്റ് വലിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്, vape വലിക്കുന്ന ആളെ ഞാൻ കണ്ടിട്ടില്ല, ഒന്നുകിൽ എന്തെകിലും പ്രശ്നം വന്നിട്ട് അത് നിർത്തും, അല്ലെകിൽ വലിച്ചു വലിച്ചു വല്യ രോഗം പിടിപെടും 😌😌...
Athu nicotine illatha e cigrette aanu bro, അല്ലാതെ nicotine ഉള്ളത് suggest ചെയ്യാനൊന്നും പാടില്ല, ഞാൻ പറഞ്ഞത് ശ്രദ്ധിച്ചു കേട്ടു നോക്ക്, cigrette വലി നിർത്താൻ 2%, 5% nicotine ഉള്ള ഈ cigrette എടുത്ത് വലിച്ചു തുടങ്ങിയ പണി കിട്ടും sure, പിന്നെ അനുഭവം അത് ഇപ്പൊ ഈ cigtette വലിച്ചു തുടങ്ങിയിട്ട് കിക്ക് ഇല്ലാ എന്ന് പറഞ്ഞു cigrette വലി തുടങ്ങുന്ന ആളുകളെ എനിക്കറിയാം 😂.. "The Dangerous of vaping are Real, E Cigarettes And Other vape Products Containing Nicotine are Harmful to Developing Brain, Which Includes the Adolescent Brain "
എനിക്ക് രണ്ടണ്ണം വെറുതെ കിട്ടി എന്താണ് എന്ന് ആദ്യം മനസിലായില്ല വെറുതെ ഒന്ന് യുട്യൂബിൽ നോക്കി ഞാൻ ഒരു ദിവസം ഇരുപതു സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്ന ആൾ ആയിരുന്നു ഇപ്പോൾ നിർത്തി ചൈനി കൊയിനി ആയി 😂😂ഇത് ഇപ്പോൾ എന്തുചെയ്യണം എന്ന് ആലോചിച്ചു ഇരികുകയാണ് കൈയിൽ 5/nic salt max flot mesh coil 2000puffs six ml ഇതിന്നു എത്ര വില എന്നോ എനിക്ക് അറിയില്ല ഞാൻ എന്തായാലും ഉപയോഗിക്കില്ല
🙄🙄🙄✂️ഞങ്ങടെ കാസരഗോടിനെ അപമാണിക്കുന്നോ....നിങ്ങക്കെല്ലോ ബെൾതിറ്റ് പാറണെങ്കി ഞ്ഞംമോ ബാണൊല്ലോ....😥 ഇവിടെ ബ്ലാക്കിൽ ഒന്നും അല്ല ബ്രോ പച്ചക്കറി നിരത്തുന്നത് പോലെ നിരത്തിയിട്ടുണ്ട് നി പറഞ്ഞപ്പോഴാണ് എനിക് ബാനിന്റെ കാർര്യം മനസ്സിലായത്..