Тёмный
No video :(

EA Jabbar. അവിശ്വാസിയായ നൂർജഹാൻ അനുഭവങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്നു ! 

EA Jabbar
Подписаться 89 тыс.
Просмотров 39 тыс.
50% 1

EA Jabbar. വെളിച്ചം പകരുന്ന തെളിച്ചമുള്ള ചിന്തകൾ ! (അഭിമുഖം ഒന്നാം ഭാഗം)

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 480   
@MoosakuttyThandthulan
@MoosakuttyThandthulan 7 месяцев назад
സ്വതന്ത്രലോകം പരിപാടിയിൽ ഞാനും പങ്കെടുത്തു.... പരിപാടി വളരെ നന്നായി 👏👏👏👏
@sunilkunnoth9273
@sunilkunnoth9273 7 месяцев назад
മാഷിന്റെ പ്രയത്നങ്ങൾ വെളിച്ചം വീശുന്നതിൽ സന്തോഷം. നൂറിന് അഭിനന്ദനങ്ങൾ.
@Aliraghavan
@Aliraghavan 7 месяцев назад
നുറ പറഞ്ഞതിനോട് നൂറു ശതമാനവും യോചിക്കുന്നു മത വർഗീയത യിൽ നിന്നും വിഭാഗീയ ചിന്താഗതി വളരെ ഉയർന്നു വന്നിട്ടുണ്ട് മനുഷ്യൻ മനുഷ്യനായി പരസ്പരം മനസിലാക്കേണ്ട സമൂഹത്തെ മത ചിന്താഗതി വളർത്തിക്കൊണ്ട് ആളുകളെ മാറ്റി തുടങ്ങിയിട്ടുണ്ട് അടുത്ത തലമുറ യിലെങ്കിലും മത ചിന്തഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം
@AnilKumar-pw5vh
@AnilKumar-pw5vh 7 месяцев назад
👍👍👍👍👌👌♥️
@naseermm9104
@naseermm9104 7 месяцев назад
നൂർജഹാൻ പോലെ അനേകം സ്ത്രീരത്നങ്ങൾ കൃഷിയിടം ഉപേക്ഷിച്ച് സമൂഹത്തിൽ ഉയർന്ന പദവിയിൽ എത്തിമാതൃകയാവട്ടെ
@bijlikumar123
@bijlikumar123 7 месяцев назад
​​​@muhammedsulaiman1053 മുഹമ്മദിന്റെ ശവ രതി , ഒട്ടക രതി , ശിശു ഭോഗം , കിളവി ഭോഗം , മരുമകൾ ഭോഗം , സ്വർഗത്തിൽ തുടുത്ത് ചക്ക പോലെയുള്ള മുലകളുള്ള സ്ത്രീകൾ മുഹമ്മദിന്റെ കൈയ്യിൽ നിന്നും സമ്മാനമായി കിട്ടും . ഖുർആൻ 78 ( 33 ) . അതിന് നാട്ടുകാരുടെ തല വെട്ടണം , ശേഷം അവൻ്റെ ഭാര്യയെ സ്വന്തമാക്കി ബലമായി ഭോഗിക്കുക , അതിന് അവൾ സമ്മതിച്ചില്ല ഭാര്യയെ പട്ടിണിക്കിട്ട് , നല്ല തല്ല് തല്ലണം ......etc.
@RSe-eh9of
@RSe-eh9of 7 месяцев назад
​@muhammedsulaiman1053ഒരു കൊള്ളക്കാരൻ ഉണ്ടാക്കിയ മതം . 😃
@freedos2220
@freedos2220 7 месяцев назад
​@muhammedsulaiman1053 ഒരു പ്രധാന കാര്യം വിട്ടുപോയി, ഉരുണ്ട ഭൂമിയിൽ നിന്നും ഉരുണ്ടു വീണുകൊണ്ടിരുന്ന പലസംഗതിളെയും ഭൂമിയെ അടിച്ചു പരത്തി നേരെ നിൽക്കാൻ പ്രാപ്തരാക്കിയത് ഇസ്ലാം ആണ്,
@Aakashedakkara4045
@Aakashedakkara4045 7 месяцев назад
സുലൈമാനെ ....... ഇജ്ജ് സുലൈമാനല്ല ..... ഹനുമാനാണ്😂😂😂😂😂😂​@muhammedsulaiman1053
@arjunferoz
@arjunferoz 7 месяцев назад
​@muhammedsulaiman1053 @muhammedkollayil2085 അതു പറഞ്ഞുതരാം അതിൽ ചിരിക്കുവാനെ ഉള്ളൂ ഇതാ എണ്ണിക്കോ 1, ആകാശഭൂമികളുടെ സൃഷ്ടിപ്പിലും എന്നു പറഞ്ഞാൽ ഈ ലോകം മുഴുവനും പടച്ച സൃഷ്ടാവിന് ആകെ അറിയാമായിരുന്നത് താഴേക്ക് നോക്കിയാൽ കാണുന്ന ഭൂമിയും മുകളിലേക്ക് നോക്കിയാൽ കാണുന്ന ആകാശവും മാത്രം പ്രപഞ്ചം അതെത്ര വിശാലമാണ് അതിനെക്കുറിച്ചു പുള്ളിക്കൊന്നും അറിയില്ല മനുഷ്യൻ സൃഷ്ടിക്കുന്ന സൃഷ്ടാവിന് ഇത്രയേ അറിയുകയുള്ളൂ മനുഷ്യന്റെ പരിമിതിയുള്ള സൃഷ്ടാവ് 2, രാപകലുകളുടെ മാറ്റത്തിലും അതായത് ഭൂമിയിൽ മാസങ്ങളോളം രാപ്പകലുകൾ മാറാത്ത ജനവാസമുള്ള സ്ഥലങ്ങളുണ്ട് അതിനെക്കുറിച്ച് യാതൊരു പിടിപാടും ഇല്ല അന്ന് അറേബ്യയിൽ ഉള്ള ഒരാൾ എങ്ങനെ അറിയാനാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളെ 3, മനുഷ്യർക്ക് ഉപകാരപ്രദമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും അത്രയേ അന്ന് അറിയൂ ഇന്ന് യുദ്ധോപകരണങ്ങൾ കൂടുതലും വഹിക്കുന്നത് കപ്പലുകളാണ് അതേപോലെ മയക്കുമരുന്ന് ബിസിനസ് ആയി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കടലിലൂടെയുള്ള ഗതാഗത മാർഗ്ഗമാണ് ഇത് മനുഷ്യന് ഉപകാരപ്രദമാണോ അന്ന് ഇതിനെക്കുറിച്ചൊന്നും അറിവില്ലായിരുന്നു 4, ആകാശത്തുനിന്നും മഴ ചൊരിഞ്ഞു തന്നിട്ട് നിർജീവം അവസ്ഥയ്ക്ക് ശേഷം ഭൂമിക്ക് അത് മുഖേന ജീവൻ നൽകിയതിലും ആകാശത്തു നിന്നാണ് മഴ ചൊരിയുന്നത് എന്ന് അന്നുള്ള മനുഷ്യന്റെ അറിവാണ് അതൊരു പ്രപഞ്ച സൃഷ്ടാവിന് ചേർന്ന് അറിവല്ല 5, ഭൂമിയിൽ എല്ലാത്തരം ജന്തു വർഗ്ഗങ്ങളെ വ്യാപിപ്പിച്ചതിലും അത് തെറ്റാണ് ഭൂമിയിൽ എല്ലായിടത്തും എല്ലാ ജന്തുക്കളും ഇല്ല മരുഭൂമിയിൽ പെങ്കിനെ കാണാൻ കഴിയുമോ അന്റാർട്ടിക്കയിൽ ഒട്ടകത്തിനെ കാണാൻ കഴിയുമോ 6, കാറ്റുകളുടെ ഗതിക്രമത്തിലും ഇന്ന് എത്രയോ വിധം കാറ്റുകളെ നിയന്ത്രിക്കാനാവും രൂപപ്പെടുന്ന പലകാറ്റകളെയും നിയന്ത്രിച്ചു നിർത്താനാവും മനുഷ്യനും അപ്പോൾ സൃഷ്ടാവ് ആരായി 7, ഇതാണ് വലിയ കോമഡി ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപ്പെടുന്ന മേഘത്തിലും അതായത് ആകാശത്തുനിന്നും മഴ ചൊരിഞ്ഞു തന്നിട്ട് എന്നു പറയുകയും പിന്നെ അവിടെ മേഘത്തെ എടുത്തുപറയുന്നു മേഘത്തെ ഓടിച്ചു കളിക്കുകയാണെന്ന് ഇന്ന് ആർക്കും അറിയാം മേഘത്തിൽ നിന്നാണ് മഴ പെയ്യുന്നത് എന്ന് നല്ല മഴയുള്ള സമയത്ത് ഫ്ലൈറ്റിൽ കയറി നോക്കുക മേഘത്തിനും മുകളിലേക്ക് ഫ്ലൈറ്റ് ഉയർന്നു കഴിയുമ്പോൾ എന്നിട്ട് അനുഭവിക്കുക മഴ ആകാശത്തുനിന്നാണോ പെയ്യുന്നത് അതും മേഘത്തിൽ നിന്നാണോ എന്ന് ഇത്ര മതിയോ?
@kunhalavikadambot7069
@kunhalavikadambot7069 7 месяцев назад
അറിവുകൾ കൂടുതൽപേരിലേക്ക് എത്താനുള്ള പ്രവർത്തങ്ങൾക്ക് കരുത്താകാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ
@MoosakuttyThandthulan
@MoosakuttyThandthulan 7 месяцев назад
മാഷേ 👏👏👏👏👍👌🥰... മാഷിനും നൂർജഹാനും അഭിനന്ദനങ്ങൾ 💞
@user-id1vc9jv9z
@user-id1vc9jv9z 7 месяцев назад
നൂറിന്റ ഉപ്പാക്ക് ഇരിക്കട്ടെ വലിയൊരു സല്യൂട്ട് 🫡
@nasreenali1
@nasreenali1 7 месяцев назад
ആയാൾ കബറിൽ കിടന്നു കരയുക ആണ്
@littley__devil
@littley__devil 6 месяцев назад
​@nasreenali1 എന്ന് താൻ കണ്ടോ 🙄
@muhammedrafi1430
@muhammedrafi1430 7 месяцев назад
Noor my dear.. Proud of u.. നിലപാട് പബ്ലിക് പ്ലാറ്റുഫോമിൽ തുറന്നു പറയാൻ കാണിച്ച ആർജ്ജവത്തിന് 👍👍.. നമ്മൾ പലപ്പോഴായി സംസാരിച്ചിരുന്ന കാര്യങ്ങൾ ഒരു വിഡിയോയിൽ കാണാൻ കഴിഞ്ഞു എന്ന സന്തോഷവും. Keep going 👍👍
@noorjihanabdul2871
@noorjihanabdul2871 7 месяцев назад
❤Rafi❤
@ans2659
@ans2659 7 месяцев назад
​@@noorjihanabdul2871ഒരു കുട്ടി മരണപ്പെട്ടത്തിനു മതം വിട്ടതെന്നു പറയുന്നു ഒരു മനുഷ്യൻ ജനിച്ചാൽ അവർക്ക് മരണവുമുണ്ട് അത് പല പ്രായതാൽ ആയുരിക്കും അത് ദൈവത്തിന്റെ തീരുമാനമാണ് അത് കൊണ്ട് ദൈവത്തെ നിഷേധിക്കുകയല്ല ചെയ്യേണ്ടത്
@thinker2280
@thinker2280 6 месяцев назад
​@monnRiazeda thanthaykk pirakkaatha polayaadi koye..poyi ninte ummaye koottikodukkeda..ivide kidann mezhukaathe
@kabeervp9558
@kabeervp9558 7 месяцев назад
നൂർജഹാന് അഭിനന്തനങ്ങൾ. ഇനിയും ഒരുപാട് മുസ്ലിം സ്ത്രീകൾ സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരായിട്ടുണ്ട്. മാഷിന്റെയും നൂറിന്റെയും ഈ കൂ ടികാഴ്ച അവർക്ക് പ്രജോതനമാകട്ടെ.
@n.abdulsathar8943
@n.abdulsathar8943 7 месяцев назад
നൂർജഹാൻ്റെ വിവരണം നന്നായിട്ടുണ്ട് ❤
@AbdulRasheed-eo4yt
@AbdulRasheed-eo4yt 7 месяцев назад
നൂറ് ജഹാനും മാഷ്നും ആയിരം അഭിന്ദനങ്ങൾ
@ans2659
@ans2659 7 месяцев назад
ഒരു കുട്ടി മരിച്ചതിന് മതം വിട്ടതിനാണോ അഭിനന്ദനങ്ങൾ
@thinker2280
@thinker2280 6 месяцев назад
​@@ans2659muhammad inte potta matham thalaykk vivaram ullavar vishwasikkilla
@abdulmuthalib5132
@abdulmuthalib5132 7 месяцев назад
ദൈവം എ ന്ന് ഒരു സങ്കല്പം. ഇല്ല എന്ന് തെളിയുന്നത് വരെ ഉണ്ട് എന്നാണ് എന്റെ വിശ്വാസം കാരണം പ്രകൃതിയിൽ പല അത്ഭുതങ്ങളും സംഭവങ്ങളും നമ്മൾ നേരിൽ കാണാറുണ്ട്. പക്ഷേ. മാന്യതയോട് കൂടി കായികവും കലയുംകൊണ്ട് സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്ത മതത്തോടാണ് എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്. ചില മത പണ്ഡിതന്മാരുടെ കേട്ടാൽ ലജ്ജിക്കുന്ന സെക്സ് നുണക്കഥകളും മനുഷ്യനെ വിഡ്ഢികളാക്കുന്ന പ്രഭാഷണവുമാണ് സമൂഹത്തിൽ. നാണം കെടുത്തുന്നത്.🙏 നിങ്ങളുടെ ഈ സംഭാഷണം മനുഷ്യ സമൂഹത്തിന് ഉണർവ് ഉണ്ടാവട്ടെ 👍ജബ്ബാർ മാസ്റ്റർക്കും. നൂർ ജഹ നും എന്റെ അഭിനന്ദനങ്ങൾ
@chakrambinoystraveldiary4223
@chakrambinoystraveldiary4223 7 месяцев назад
പ്രിയ ചങ്ങാതി നൂറിനു അഭിവാദ്യങ്ങള്‍ .....ധീരമായി മുന്നോട്ടു പോകുക .
@sath296
@sath296 7 месяцев назад
ഇതിലെ കമന്റുകൾ ശ്രദ്ധിച്ചാൽ നമുക്ക് മനസിലാകും ഈ മതത്തിന് വേണ്ടി വാദിക്കുന്ന വർ എന്നും ഒരേ കാര്യങ്ങൾ മാത്രമാണ് പറയുന്നത്. അവർ മദ്യപിക്കും , കഞ്ചാവ് വലിക്കും, അമ്മയെ ഭോഗിക്കും, മകളെ ഭോഗിക്കും എന്നൊക്കെ !😂 എന്നാൽ കേരളത്തിലെ പോലീസ് ക്രൈം റെക്കോർഡ് ബ്രൂ റോയുടെ കണക്കു പരിശോധിച്ചാൽ മനസ്സലാകും. 5 നേരം നിസ്ക്കരിക്കുന്നവർ, ഉസ്ദാതുമാർ , മത പണ്ഡിതന്മാർ ഒക്കെയാണ് നീചമായ ജീവിതം നയിക്കുന്നത് എന്ന്
@fireball_20241
@fireball_20241 7 месяцев назад
മാഷെ വളരെ പ്രസക്തമായ വിഷയം, താങ്ക്സ്.
@sulaiman.pudukkool7135
@sulaiman.pudukkool7135 7 месяцев назад
ജബ്ബാർ മാഷ് അടുത്ത കാലത്തായി നടത്തിയ അഭിമുഖങ്ങളിൽ ഏറ്റവും ആവേശകരമായ അഭിമുഖം. ഇത്ര കഴമ്പുള്ള വ്യക്തിത്വമാണ് നൂർജഹാൻ എന്ന് ഇന്റർവ്യു കേട്ടപ്പോഴാണ് എനിക്കും മനസ്സിലായത്. അവരെ സോഷ്യൽ മീഡിയയിൽ കൂടി നേരത്തെ പരിചയമുണ്ടെങ്കിലും മുഖദാവിൽ കാണുന്നത് ഞായറാഴ്ച്ച നടന്ന സ്വതന്ത്രലോകം പരിപാടിയിൽ വെച്ചാണ്. ഭീരുത്വമുള്ള നമ്മുടെ നാട്ടിലെ പല നിരീശ്വരവാദികളും സംഘി പാളയത്തിലേക്ക് ചേക്കേറുന്ന പ്രവണതയോട് കടുത്ത എതിർപ്പുള്ള മാനവസ്നേഹിയും സെക്യൂലറിസ്റ്റുമാണ് നൂറ. അഭിമുഖം റെക്കോർഡ്‌ ചെയ്തതിന് ഇരുവർക്കും അഭിനന്ദനങ്ങൾ 🌹
@ArunKumar-ir5pu
@ArunKumar-ir5pu 7 месяцев назад
സന്ഘികളോട് ചെയ്യുന്നതിന് ഒരു കാരണം അവനും അവിടെ space ഉണ്ട്.. എന്നാണ്..
@pushparaj.o8117
@pushparaj.o8117 7 месяцев назад
എല്ലാവരും മാറി ചിന്തിക്കുന്നു വളരെ നല്ല കാര്യം വളർന്ന് വരുന്ന തലമുറക്ക് മാതൃകയാകട്ടെ
@sebajo6643
@sebajo6643 7 месяцев назад
ഇനിയും ഇനിയും ധാരാളം മുസ്ലിം സ്ത്രീകളും യുവതികളും പെൺകുട്ടികളും ഇസ്ലാം ഉപേക്ഷിച്ചു സ്വതന്ത്രർ ആവട്ടെ ....
@nasreenali1
@nasreenali1 7 месяцев назад
സ്വപ്നത്തിൽ മാത്രം
@afzalfarhadh7204
@afzalfarhadh7204 7 месяцев назад
islamine hrudhayathil ulkollunna 5 per mathi . muslim perulla 5000 ne kkalum nallath
@mariyammariyam4070
@mariyammariyam4070 7 месяцев назад
നിൻ്റെ സമുദായത്തിൽ ഉള്ളവരോട് പോകാൻ പറയൂ
@gobalsvg
@gobalsvg 7 месяцев назад
ദൈവം കരയുന്നു 😂😂
@hidayataurus
@hidayataurus 7 месяцев назад
Sebajo ആമീൻ
@user-zx9rc1bf1j
@user-zx9rc1bf1j 7 месяцев назад
Nice presentation🎉well done.. Keep going❤❤
@premlalkaralam9148
@premlalkaralam9148 7 месяцев назад
അഭിനന്ദനങ്ങൾ ❤️
@sasidharan-zj7gt
@sasidharan-zj7gt 7 месяцев назад
രണ്ടു പേർക്കും namasthe🙏🙏🙏🙏🙏
@unnikrishnanav8067
@unnikrishnanav8067 7 месяцев назад
Good
@vpnfreedom3707
@vpnfreedom3707 7 месяцев назад
വളരെ മിതമായ വാക്കിൽ സൗമ്യമായ ഭാഷണം.ex മുസ്ലിങ്ങളിൽ കണ്ടുവരുന്ന ആക്രമണ ഭാവം കാണാനില്ല.കൂടുതൽ കേൾക്കാൻ താല്പര്യപ്പെടുന്നു. അഭിവാദ്യങ്ങൾ.keep going💕
@SHIJUANVjmd
@SHIJUANVjmd 7 месяцев назад
മാഷേ നമസ്കാരം, ഇന്നലെ എൻ്റെ വീട്ടിൽ രണ്ട് പേർ ജമാഅത്തിൽ നിന്നുo വന്നിരുന്നു എന്നെ പള്ളിയിലേക്ക് ക്ഷണിക്കാനാണ് വന്നത്. അതിൻ്റെ കാരണമാണ് രസകരം. ചെറുപ്പക്കാർ മുസ്ലീം പള്ളികളിൽ നിന്ന് അകലുന്നു.വയസ്സായവർ മാത്രമേ ഇപ്പോൾ കൂടുതലായും വരാറുള്ളൂ എന്ന്.
@thayyil69
@thayyil69 7 месяцев назад
മുഹമ്മദിൻ്റെ അന്ത്യം തന്നെ വളരെ വേദനാജനകവും, ദയനീയവുമായിരുന്നു. അല്ലാഹു വിൻ്റെ പ്രവാചകനായ മുഹമ്മദിനോട് പോലും കരുണ കാണിക്കാത്ത പരമകാരുണികൻ മറ്റ് മനുഷ്യരോട് കരുണ കാണിക്കുമെന്ന വിശ്വാസം എത്രമാത്രം ബാലിശമാണ്.
@hamzakp2520
@hamzakp2520 7 месяцев назад
പ്രിയ തയ്യിൽ എന്റെ നിരീക്ഷണത്തിൽ നബീ സ യോട് അള്ളാഹു ഏറ്റവും കൂടുതൽ കരുണ കാണിച്ച ഒരേ ഒരു മേഖല എന്ന് പറയുന്നത് കൃഷിയിലാണ് അതാകട്ടെ പൊതുസമൂഹത്തിന് ഒട്ടും ഉപകാരപ്പെടുന്ന കൃഷിയായിരുന്നില്ല തീർത്തും നബീ സ ക്ക് ഒരു ബുദ്ദിമുട്ടാവാതിരിക്കാൻ കൂടെ നടന്നു ബ്രോക്കർ പണിയെടുത്തു കൂടാതെ കുറേ അടിമകളും തട്ടിയെടുക്കുന്ന മുതൽ അഞ്ചിലൊന്ന് നബീ സക്ക് കൊടുക്കാൻ ഉത്തരവിട്ടൂ ഇതൊക്കെ തന്നെ പോരെ കാരുണ്യം
@WaraqahibnNawfal6485
@WaraqahibnNawfal6485 7 месяцев назад
​@@hamzakp2520😂😂😂😂
@WaraqahibnNawfal6485
@WaraqahibnNawfal6485 7 месяцев назад
​(നിങ്ങളെ ഉദ്ദേശിച്ചല്ല, കിടക്കട്ടെ എന്ന് വിചാരിച്ചു ) മദ്രസ്സാകുട്ടാ, വീട്ടിലെ കൃഷി സ്‌തലത്തു നിന്നും ആദ്യം കായിച്ച ബായക്കുല ഉപ്പു നോക്കിയോ? അതും ഉടമക്ക് അവകാശപ്പെട്ടതല്ലേ? മദ്രസ്സാകുട്ടാ, വീട്ടിലെ കൃഷിസ്‌ഥലം വാടകക്ക്/പാട്ടത്തിനു കൊടുക്കുന്നോ, നമുക്ക് കൂട്ടുകൃഷി ചെയ്യാം? നല്ല വിളവും തരാം, മമ്മതിന്റെ പോലെ ഷണ്ടൻ അല്ല
@balakrishnanvalayam1758
@balakrishnanvalayam1758 7 месяцев назад
19:54 ​@@hamzakp2520
@balakrishnanvalayam1758
@balakrishnanvalayam1758 7 месяцев назад
Very good speech masha
@whories72jannah46
@whories72jannah46 7 месяцев назад
ഇജ്ജാണ് പ്രബാചകൻ, കേരളത്തിലെ ഇസ്ലാമിന്റെ അബസാനത്തെ പ്രബാചകൻ😅
@muhammedbasheer8311
@muhammedbasheer8311 7 месяцев назад
അതാണ് കുഴപ്പം മതം വിട്ട പെണ്ണ് 🤩😊😀
@sameerbabu3666
@sameerbabu3666 7 месяцев назад
അപ്പോ ഹിന്ദു മതം ജബ്ബാർ ചവിട്ടി തേക്കുമ്പോ ഇത് തന്നെ പറയണം
@sanilskaria3483
@sanilskaria3483 7 месяцев назад
കേരള മുസ്ലിംസ്സിൽ ഇപ്പോൾ കാണുന്നത് ഒരു അറേബ്യൻ സമസ്കാരം ആണ്, പണ്ട് സാരിതുമ്പ് തലയിൽ ഇട്ട് നടന്നിരുന്നവർ ഇപ്പോൾ പറുത ഇട്ട് നടക്കുന്നു
@ahsabahmad4596
@ahsabahmad4596 7 месяцев назад
പാവാട ചുരിദാർ ഒക്കെ മ്മറ്റി ഇപ്പോൾ ജീൻസിലേക്ക് മാറിയതുപോലെ 😂
@Rahulindian744
@Rahulindian744 7 месяцев назад
​@@ahsabahmad4596athinu chaakil vaazhakula pazhuppikkan vechapole budhimut illalo
@ajmaljamal2856
@ajmaljamal2856 7 месяцев назад
മലയാളികളെ വെറും രണ്ടാംതരം ആയാണ് അറബികൾ എക്കാലവും കണ്ടിരുന്നത്. ഗൾഫിൽ പോയ മലയാളി മുസ്ലിങ്ങൾ അവരെപ്പോലെ ആവാനും ശ്രമിക്കുന്നു. വിരോധാഭാസം.
@mhdhussain7329
@mhdhussain7329 7 месяцев назад
​@@ajmaljamal2856 മലയാളികൾ കൂലി പണിക്കാരായ തമിഴനേയും വടക്കേ ഇന്ത്യക്കാരേയും കാണുന്നത് പോലെ
@MumthasJalal-qv8me
@MumthasJalal-qv8me 7 месяцев назад
പർദ്ദയിട്ട് മറുതയാകുന്നു
@user-jt2yr9qq9w
@user-jt2yr9qq9w 7 месяцев назад
നൂർജ ഹാന് അഭിവാഡിയങ്ങൾ🎉
@miniashok7028
@miniashok7028 7 месяцев назад
മാഷ് യഥാർത്ഥ പ്രവാചകൻ ഇത് ലക്ഷങ്ങൾ ഏറ്റെടുക്കും❤
@NoReligion6436
@NoReligion6436 7 месяцев назад
​@monnRiazവിറക് മാറ്റി, ഗ്യാസ് ആക്കാൻ പറയടെ
@NoReligion6436
@NoReligion6436 7 месяцев назад
@monnRiaz വെറും ഇബിലീസിനെ കണ്ട്രോൾ ചെയ്യാൻ കഴിവില്ലാത്ത അല്ലാഹുവാണോ പ്രപഞ്ചം മുഴുവൻ കൺട്രോൾ ചെയ്യുന്നേ
@littley__devil
@littley__devil 6 месяцев назад
​@monnRiazമനുഷ്യനെ മാത്രമേ ഒള്ളോ വിറക് കൊള്ളിയാക്കാൻ 😁
@littley__devil
@littley__devil 5 месяцев назад
@monnRiaz അപ്പൊ ഗാന്ധിജി ഒക്കെ നരകത്തിൽ ആണോ 😁
@littley__devil
@littley__devil 5 месяцев назад
@monnRiaz അതിന് തന്നോട് ആരാ പറഞ്ഞെ ഗാന്ധിജിയുടെ ജീവിതം ഗാന്ധിയുടെ ദൈവത്തിന് വേണ്ടി ആയിരുന്നു എന്ന് 🙄
@ushakumari9832
@ushakumari9832 7 месяцев назад
മുസ്ലീം സമുദായം നവീകരിക്കപ്പെടട്ടെ. നാട്ടിൽ ശാന്തിയും സമാധാനവും പുലരട്ടെ.
@sudarsananms9876
@sudarsananms9876 7 месяцев назад
ഇസ്‌ലാം എന്ന കാലഹരണപ്പെട്ട കൾട്ടിൽ നിന്നും മനുഷ്യർ പരിണമിക്കുന്നു. സന്തോഷം.
@abdhulmajeed8828
@abdhulmajeed8828 7 месяцев назад
ഇസ്ലാം മാത്രമല്ല എല്ലാ മതങ്ങളും കലഹരണപ്പെട്ടത്താണ്.
@shamnadhsham3897
@shamnadhsham3897 7 месяцев назад
നീ നൂർ അല്ല കോടി ആണ് കോടി ❤️🌹👍
@narendranp5874
@narendranp5874 7 месяцев назад
👌 നൂർ വളരെ ശാന്തമായാണ് സംസാരിക്കുന്നത്.
@SanthoshKumar-ih1zt
@SanthoshKumar-ih1zt 7 месяцев назад
രണ്ടാൾക്കും ആശംസകൾ
@antonykj1838
@antonykj1838 Месяц назад
ആരോഗ്യകരമായ ചർച്ച നല്ല മാറ്റങ്ങൾ വരട്ടെ 👍👍
@johnytn13
@johnytn13 7 месяцев назад
എല്ലാ മനുഷ്യർക്കും, ഈ ബാപ്പ പറഞ്ഞ അതെ ചിന്താഗതി യുള്ളവരാണ്, പുരോഹിതരാണ്, ഇത്തരത്തിലുള്ള,... സ്വർഗം.. നരകം.. എന്നൊക്കെ പറഞ്ഞു.....
@ans2659
@ans2659 7 месяцев назад
പുരോഹിതരല്ല സ്വർഗം നരകം ഉണ്ടാക്കിയത് അത് ദൈവം പ്രാവചകന്മാർ വഴി അറിയിച്ചു തന്നതാണ്
@SureshBabu-gs4fw
@SureshBabu-gs4fw 7 месяцев назад
മതങ്ങൾ പ്രത്യാശയും പ്രതീക്ഷയും വാഗ്ദാനം ചെയ്യുന്നു, മനുഷ്യനെ സ്വാധീനിക്കാൻ മറ്റെന്തു വേണം, അതിനു മുമ്പിൽ ആരും മയങ്ങി വീഴും. മത രഹിത സമൂഹം വർഷങ്ങൾ ക്ക്‌ ശേഷം മാത്രം സാധ്യമാകുന്ന ഒന്നാണ്.
@mathewroy3
@mathewroy3 7 месяцев назад
Very enlightened lady👍🏼
@abdulrahiman541
@abdulrahiman541 7 месяцев назад
Welcome mashe❤❤❤❤
@jamalkoyamohammed2074
@jamalkoyamohammed2074 7 месяцев назад
ആശംസകൾ🎉
@HaleelTS
@HaleelTS 7 месяцев назад
ഏതു വിശ്വാസവും തികച്ചും വ്യക്തിപരം.എപ്പോഴും യുക്തിവാദി എന്നും മതങ്ങളെ എതിർത്തു സംസാരിച്ചു നടക്കുന്നതും വലിയ ഈശ്വര വിശ്വാസിയാണന്നു പറഞ്ഞു നടക്കുന്നതും ശരിയല്ല, എന്നാൽ ദേശസ്നേഹം എല്ലാവർക്കും ഉണ്ടാകണം ജബ്ബാർ മാഷ്! എല്ലാവർക്കും ജീവിതത്തിൽ പ്രയോജനപ്പെടുന്ന മോട്ടിവേഷൻ ക്ലാസ്സ്‌ ചെയ്തുകൂടെ പ്രതേകിച്ചു ചെറുപ്പകാർക്ക് വേണ്ടി
@ahammedve1048
@ahammedve1048 7 месяцев назад
Welcome🙏❤
@josephvarkey8921
@josephvarkey8921 7 месяцев назад
Proud of Noor
@p.cthomas3457
@p.cthomas3457 7 месяцев назад
ബുദ്ധിമാന്മാർ, ദൈവത്തിന്റെ പേരിൽ മറ്റുള്ളവർ അവരെ എതിർക്കാതിരിക്കുവാനും, അവർക്കു സുഖമായും സന്തോഷമായും, അല്ലലില്ലാതെ ഇവിടെ ജീവിക്കാനും വേണ്ടിയും, മറ്റുള്ളവരെ പേടിപ്പിക്കാനും വേണ്ടി, മാത്രം "ദൈവത്തെ" മുന്നിൽ നിർത്തുന്നു. ഈ ദൈവത്തെ പേടിയില്ലാതെ എന്തു തോന്ന്യവാസവും അവർ ചെയ്യുകയും ചെയ്യും. ജനങ്ങൾ എല്ലാവരും ഈ സത്യം മനസ്സിലാക്കി കഴിഞ്ഞാൽ ഈ "ദൈവസങ്കൽപ്പാതട്ടിപ്പു" താനേ നിന്നുകൊള്ളും.
@msali6214
@msali6214 7 месяцев назад
Mash is a great reformer and noorjahan is a thinking lady. Go ahead.
@saradahari6032
@saradahari6032 7 месяцев назад
രസകരമായ സംഭാഷണം.
@babuyohannan4445
@babuyohannan4445 7 месяцев назад
ജബ്ബാർ മാഷിനും നൂർജഹാനും നൂർജഹാന്റെ വാപ്പയ്ക്കും ❤❤❤❤❤ സ്നേഹാശംസകൾ
@fshs1949
@fshs1949 7 месяцев назад
Good conversation.❤❤❤.
@muralidharansridharan9674
@muralidharansridharan9674 7 месяцев назад
Namaskaram mashe ❤
@mkmani9033
@mkmani9033 5 месяцев назад
Very happy to learn there are strong HUMANS around us
@chandrantat3757
@chandrantat3757 7 месяцев назад
നമസ്കാരം .മഷേ🙏
@chathankoya
@chathankoya 7 месяцев назад
Big salute to you sister... take care It is realisation not opposing religion Jabbar sir.. thanks a lot
@ashrafmv3762
@ashrafmv3762 7 месяцев назад
ബലി കർമം പോലുള്ള എല്ലാ പ്രാകൃത തോന്നിവാസവും അല്ലാഹുവിന്റെ പേരിൽ നടത്തിയാൽ പുണ്ണ്യമോ ?
@WaraqahibnNawfal6485
@WaraqahibnNawfal6485 7 месяцев назад
റഹ്മത്തുള്ള ഖസ്മിയുടെ ഒരു വീഡിയോ വന്നിട്ടുണ്ട്. അയാൾ പറയുന്നത് 2035ഓട് കേരളത്തിൽ മുസ്ലിം സ്ത്രീകൾ മിക്കവരും മതം വീട്ടിരിക്കും, ഒരു മതനേതാവിനും അതു തടയിടുവാൻ സാധ്യമല്ല. ഇപ്പോൾ തന്നെ മിക്കവാറും പെൺകുട്ടികളും/ആൺകുട്ടികളും അവരുടെ കുടുംബവും ഒരുപാടു ദീനി കുടുംബത്തിൽ നിന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല!!!!
@dontbesilly1104
@dontbesilly1104 7 месяцев назад
നൂർജഹാൻ 👍
@vmshajitha4937
@vmshajitha4937 7 месяцев назад
❤❤❤നൂർ ❤️❤️❤️..... അഭിനന്ദനങ്ങൾ... ഒപ്പം മാഷിനും 🌹🌹
@safiyasafiya5026
@safiyasafiya5026 7 месяцев назад
Noormadam pwollichuta. Kalakki
@WaraqahibnNawfal6485
@WaraqahibnNawfal6485 7 месяцев назад
റഹ്മത്തുള്ള ഖസ്മിയുടെ ഒരു വീഡിയോ വന്നിട്ടുണ്ട്. അയാൾ പറയുന്നത് 2035ഓട് കേരളത്തിൽ മുസ്ലിം സ്ത്രീകൾ മിക്കവരും മതം വീട്ടിരിക്കും, ഒരു മതനേതാവിനും അതു തടയിടുവാൻ സാധ്യമല്ല. ഇപ്പോൾ തന്നെ മിക്കവാറും പെൺകുട്ടികളും/ആൺകുട്ടികളും അവരുടെ കുടുംബവും ഒരുപാടു ദീനി കുടുംബത്തിൽ നിന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല!!!!
@shareefct8478
@shareefct8478 7 месяцев назад
സന്തോഷം നുർജ ഹാൻ കാണാൻസാ തി ച്ചതിൽ
@WaraqahibnNawfal6485
@WaraqahibnNawfal6485 7 месяцев назад
പെൺകുട്ടി ആണങ്കിൽ മതത്തിന്റെ അന്ധവിശ്വാസത്തിൽ കുടുങ്ങി കിടക്കാതെ സുപ്രിം കോടതി ജഡ്ജി ഫാത്തിമ ബീവിയെ പോലെ, ആദിത്യ L1 പ്രൊജക്റ്റ്‌ ഡയറക്ടർ നിഗർ ഷാജി(ഹാൻ)യേ പോലെ പഠിച്ചു വലിയ ആളാകാൻ ശ്രമിക്കുക. കുട്ടികൾ ആയെങ്കിൽ അവരെ അങ്ങനെ ആക്കുക. എല്ലാ മതങ്ങളും മരണത്തിന്റെ വ്യാപാരികളാണ്. മതവിശ്വാസം വേറെ, ദൈവവിശ്വാസo വേറെ. മനുഷ്യൻ ആയി ജീവിക്കുക.
@chandrikachandrann
@chandrikachandrann 7 месяцев назад
മാഷേ!!👍👍👍
@sajanthomas2195
@sajanthomas2195 6 месяцев назад
Very good interview
@ashrafalipk
@ashrafalipk 7 месяцев назад
വളരെ സന്തോഷം ❤
@ashrafalipk
@ashrafalipk 7 месяцев назад
@monnRiaz ഭോഗത്തിൻ്റെ കാര്യം മാത്രമേ വായിൽ വരൂ. സന്തോഷം !
@ashrafalipk
@ashrafalipk 7 месяцев назад
​@monnRiazinterview കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.. അത് ഞാൻ എൻ്റെ അഭിപ്രായം ആയി രേഖപ്പെടുത്തി. താങ്കൾക്ക് തോന്നിയത് മനസ്സിലായി.😂
@ashrafalipk
@ashrafalipk 7 месяцев назад
​@monnRiazഞാൻ ജബ്ബാർ മാഷിൻ്റെ വീഡിയോക്ക് ആണ് കമൻറ് ചെയ്തത്. അദ്ദേഹം ആണ് അതിനു മറുപടി പറയേണ്ടത്. താങ്കൾക്ക് ഉള്ള അഭിപ്രായം താങ്കൾ അദ്ദേഹത്തോട് പറയുക.
@ashrafalipk
@ashrafalipk 7 месяцев назад
@monnRiaz താങ്കൾക്ക് അതിനുള്ള സ്വന്തന്ത്രിയം ഉണ്ട്.
@mottukuttan1
@mottukuttan1 7 месяцев назад
വളരെ നല്ല ഒരു interview ,മനസിന്റെ അടിത്തട്ടിൽ നിന്ന് വരുന്ന വാക്കുകൾ
@ajoysukumaran5553
@ajoysukumaran5553 7 месяцев назад
welcome dear Noor and Jabbar Sir
@liaqathusainshakir4738
@liaqathusainshakir4738 7 месяцев назад
31:04 മനുഷ്യനെ നയിക്കുന്ന രണ്ട് പ്രധാന ചിന്താധാരകൾ ഭയമും കാപട്യവും ആണ്. ഈ രണ്ടിനെയും പിഴുതു കളഞ്ഞാൽ മനുഷ്യൻ നല്ല മനുഷ്യനായി നിലകൊള്ളാ നും ജീവിക്കാനും സാധിക്കും. നല്ല മനുഷ്യന് മതം വേണ്ട. പക്ഷേ മത ചട്ടകൂടങ്ങൾ കുട്ടിക്കാലം മുതൽക്കേ കുത്തിക്കയറ്റുന്ന ഒരു വിഷമാണ് മതം ഇല്ലാതെ മനുഷ്യൻ നന്നാവില്ല അല്ലെങ്കിൽ മതം ഉണ്ടെങ്കിലേ മനുഷ്യൻ നന്നാകും എന്നത്. ഈ ചക്രവ്യൂഹം പൊട്ടിച്ച് പുറത്ത് വരണം എന്ന ചിന്ത ജീവിത അനുഭവങ്ങൾ നൽകുന്നുണ്ടെങ്കിലും, സമൂഹം/സമുദായം ഒറ്റപ്പെടുത്തിക്കളയും, ബന്ധു മിത്രാധികൾ ശത്രുക്കളാകും, കുട്ടികളുടെ, പ്രത്യേകിച്ചും പെൺകുട്ടികൾആണെങ്കിൽ, അവരുടെ ഭാവി തകരാറിൽ ആകും എന്ന ഭയം കൊണ്ട് കുടുങ്ങിപ്പോയ ചക്രവ്യൂഹം മാത്രം ശരണം എന്ന് സ്വയം വിധി എഴുതി പാലിക്കാൻ തുടരും. ഭൂരിപക്ഷം ആളുകളും ഇങ്ങനെയാണ് മതത്തിൽ തുടരുന്നത് എന്ന് മനസ്സിലാക്കാം ഇവരുടെ കാപട്യം കണ്ടാൽ. മതത്തിൽ ഉള്ളവരെ അതെ മതത്തിൽ പിടിച്ചു നിറുത്താനും നടത്തപ്പെടുന്ന പ്രചാരണങ്ങളെപ്പോലെ മതമില്ലാത്തവർക്ക് നല്ല മനുഷ്യർ ആകാം എന്ന പ്രചാരണങ്ങളും ബോധവൽക്കരണവും അത്യാവശ്യമാണ്.
@jacobandco2319
@jacobandco2319 7 месяцев назад
Bhai and sister love from Mumbai
@sankar3275
@sankar3275 7 месяцев назад
nice
@Muizzevyttila
@Muizzevyttila 7 месяцев назад
മനുഷ്യത്വമാണ് വേണ്ടത്. ആശംസകൾ .
@WaraqahibnNawfal6485
@WaraqahibnNawfal6485 7 месяцев назад
വളരെ നാളായി FB യിൽ ഫോളോ ചെയ്യുന്നുണ്ട്
@pavanmanoj2239
@pavanmanoj2239 7 месяцев назад
👍👍👍👍
@sherinrashid4045
@sherinrashid4045 7 месяцев назад
നൂറിനെ പണ്ടൊരു ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട് പരിചയമുണ്ട് ❤❤❤❤
@Raja-vo3xf
@Raja-vo3xf 7 месяцев назад
ഇതൊക്കെ കാണുബോഴെങ്കിലും.നമ്മുടേ.സമൂഹത്തിലേ.ഖുറാൻമണ്ഡശിരോമണികൾക്ക്.തലക്ക്.വെളിവുണ്ടാവട്ടേ
@muhammedbadsha9682
@muhammedbadsha9682 7 месяцев назад
ജോലി തിരക്ക് കാരണം സ്വതന്ത്രലോകത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് കൊണ്ട് നേരിൽ കാണാൻ കഴിഞ്ഞില്ല.
@razakpang
@razakpang 7 месяцев назад
അങ്ങിനെ എത്ര എത്ര നൂർജമാർ റഹ്മത്തുള്ള ഖാസിമി പറഞ്ഞതും ഇത് തന്നെ.
@razakpang
@razakpang 7 месяцев назад
@monnRiaz അങ്ങിനെ എത്രപേരെ താങ്കൾക്ക് അറിയാം ഒരളെയെങ്കിലും പറഞ്ഞു തരാമോ യുക്തിവാദികളെ പ്രതിരോധിക്കാൻ വിശ്വാസികളുടെ പക്കൽ ഈ ഒരു ആരോപണ ആയുധം മാത്രേ ഉള്ളോ നമ്മുടെ ഗതികേട് അല്ലേ അത് സൂചിപ്പിക്കുന്നത്, ആശയത്തെ ആശയംകൊണ്ടു നേരിടുകയല്ലേ വേണ്ടത്
@Fisnas1
@Fisnas1 7 месяцев назад
നൂർ മേടം ഫേസ്‌ബുക്കിൽ request അയച്ചിട്ടു accept ചെയ്തില്ല
@abythomas9420
@abythomas9420 7 месяцев назад
ആശംസകൾ ജബ്ബാർ സാർ 🌺🌺🌺🌺🌺
@chandrasekaranparammal7887
@chandrasekaranparammal7887 7 месяцев назад
Thank.u mstr.and Noor
@user-mp9ck7cv3l
@user-mp9ck7cv3l 7 месяцев назад
🎉❤mashe🙏
@dainiyalparsad1735
@dainiyalparsad1735 7 месяцев назад
നൂർറിന് : അഭിനന്ദനങ്ങൾ! 👍
@aneeshpositive7681
@aneeshpositive7681 7 месяцев назад
❤❤❤ enikku maashine onnu nerittu kaananam.....i am freethinker
@neo3823
@neo3823 7 месяцев назад
Mash ❤❤❤
@m.k2.0knowledge8
@m.k2.0knowledge8 7 месяцев назад
Noor abdul -face ബുക്കിലും യൂട്യൂബിലും കണ്ടില്ല. ലിങ്ക് ഇടാമോ, മാഷേ
@belraj55
@belraj55 7 месяцев назад
Highly recommended
@balachandrank4981
@balachandrank4981 7 месяцев назад
❤ mashe
@balakrishnankt5822
@balakrishnankt5822 7 месяцев назад
Super interview
@rajeshragav3430
@rajeshragav3430 7 месяцев назад
ഫിത്ന speech upload ചെയ്തുവോ
@rajajjchiramel7565
@rajajjchiramel7565 7 месяцев назад
Hai Master good evening to you and Noorjahan
@bijlikumar123
@bijlikumar123 7 месяцев назад
സ്വർഗത്തിൽ ചെല്ലുന്ന പെണ്ണുങ്ങളെ മുഴുവനും മുഹമ്മദ് നന്നായി കൈകാര്യം ചെയ്യും .
@moideenkoyavayalil114
@moideenkoyavayalil114 2 месяца назад
ശ്രീകൃഷ്ണൻ എത്രയെണ്ണത്തിനെ കൈകാര്യം ചെയ്യും മൈ...
@bijlikumar123
@bijlikumar123 2 месяца назад
@@moideenkoyavayalil114 അപ്പോൾ മുഹമ്മദ് ഒരു ശ്രീകൃഷ്ണൻ തന്നെയായിരുന്നു അല്ലേ കോയ ???
@thetruthofland
@thetruthofland Месяц назад
ഖുർആൻ പഠിക്കണം ​@@moideenkoyavayalil114
@user-wl6dv8sp8v
@user-wl6dv8sp8v 7 месяцев назад
👌👌🌹🌹🙏🙏
@rameshpr9498
@rameshpr9498 7 месяцев назад
Maashe❤❤❤
@kutteerihouse8355
@kutteerihouse8355 7 месяцев назад
മാഷേഅള്ളാ
@RamdasDevan-sl5pv
@RamdasDevan-sl5pv 7 месяцев назад
മാഷേ ❤️
@varghesemathew5866
@varghesemathew5866 7 месяцев назад
Congratulations
@abdullakoya7836
@abdullakoya7836 7 месяцев назад
Appreciate Both Of You ❤
@reghuvaran8779
@reghuvaran8779 7 месяцев назад
നൂർ (വെളിച്ചം )തേടുന്ന പുതിയ തലമുറക്ക് വഴികാട്ടാൻ കഴിയട്ടെ മാഷിനും നൂർജഹാനും ആശംസകൾ
@alexcleetus6771
@alexcleetus6771 7 месяцев назад
Jabar sir and nurjahan welcome 🙏
@user-to3nv9hc9q
@user-to3nv9hc9q 7 месяцев назад
ജബ്ബാർ മാഷ് കാരണം നിരവധിപേർ മതം വിട്ട് മനുഷ്യരായി
@user-sc9ng8xl9k
@user-sc9ng8xl9k 7 месяцев назад
Good mase 👍 ❤
@muralidharansridharan9674
@muralidharansridharan9674 7 месяцев назад
Noorjahan brave lady ❤
@MA-kj9qk
@MA-kj9qk 7 месяцев назад
❤❤
@vinodp-kc5cq
@vinodp-kc5cq 7 месяцев назад
WELCOME ❤❤
@gireeshm3048
@gireeshm3048 7 месяцев назад
@eminrider6751
@eminrider6751 7 месяцев назад
ഏതൊരു നിരീശ്വര വാദിയുടെ ഉള്ളിലും ഒരു ദൈവ ചിന്ത കടന്നു പോകാത്ത വരില്ല
@user-wi6xl7fe3n
@user-wi6xl7fe3n 7 месяцев назад
താങ്കളിൽ നിന്നും വിധി വിശ്വാസത്തേ കുറിച്ച് ഒരു ക്ലാസ് കേൾക്കാൻ കഴിയുമോ
Далее
Reforged | Update 0.30.0 Trailer | Standoff 2
02:05
Просмотров 152 тыс.