Тёмный

EA Jabbar.കുർആൻ ക്ലാസ് 138. അൽ കഹ്ഫ് അവസാന ഭാഗം അവസാനമില്ലാത്ത കോമഡികൾ ! 

EA Jabbar
Подписаться 91 тыс.
Просмотров 17 тыс.
50% 1

EA Jabbar. യഅജൂജ് മഅജൂജ് കോമഡി കേട്ടു ചിരിക്കാം !

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@sharafshamsudeen1157
@sharafshamsudeen1157 9 месяцев назад
മുഹമ്മദ്‌ കരുതിയിട്ടുണ്ടാകില്ല ഒരുപാട് വർഷങ്ങൾ ഇനിയും ഉണ്ടാകുമെന്നും തലമുറകൾ ഉണ്ടാകുമെന്നും കരുതിയില്ല😮
@criticmason953
@criticmason953 9 месяцев назад
വൈകുന്നേരം സൂര്യൻ അള്ളാഹുവിന്റെ കസേരക്കടിയിൽ പോയി ഒളിക്കുന്ന സമയത്താണ് ഇന്ത്യയിൽ രാത്രി ഉണ്ടാകുന്നത്. ആ സമയത്ത് വേറൊരു സൂര്യൻ അള്ളാഹുവിന്റെ സമ്മതം വാങ്ങി അമേരിക്കയിൽ പോയി ഉദിക്കും. ഇങ്ങനെ, രണ്ട് സൂര്യൻമാരുള്ള കാര്യം ഇതുവരെ യുക്തിയില്ലാവാദികൾക്ക് മനസ്സിലായിട്ടില്ല 😂
@littley__devil
@littley__devil 6 месяцев назад
😂😂😂😂
@radhakrishnantp3876
@radhakrishnantp3876 9 месяцев назад
മനുഷ്യന്റെ ചിന്തയും വിശ്വാസങ്ങളും ഒരേ സമയം അത്ഭുതകരവും സഹതാ പാർഹവും ആണ് .... വല്ലാത്ത കൗതുകം !!!
@bvmbvm7079
@bvmbvm7079 9 месяцев назад
സ്വന്തം മേൽവിലാസം, ഇല്ലാത്ത മുഹമ്മദ്‌,, കഥകൾ ഇറക്കാൻ മിടുക്കൻ
@binnuabroopa8413
@binnuabroopa8413 9 месяцев назад
മാഷിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ....❤
@Indianishjal
@Indianishjal 9 месяцев назад
മത ദൈവങ്ങളെക്കൊണ്ട് ഒന്നും നടക്കില്ല എന്ന് ഈ വിശ്വാസികൾക്ക് അറിയാം പിന്നെ ജീവിച്ചു പോയല്ലേ പറ്റൂ എന്ന് കരുതി അവരും സഹിക്കുന്നതാണ് 😢😢
@AbdulRasheed-eo4yt
@AbdulRasheed-eo4yt 9 месяцев назад
എനിക്ക് ചിരിക്കണമെന്നുണ്ട്‌ ഇതിനൊക്കെപ്പാടെ ചിരിക്കാൻ മെനക്കെട്ടാൽ ഉറങ്ങാനും കഴില്ല അത് കൊണ്ട് No ചിരി
@ibrahimkunhi7238
@ibrahimkunhi7238 9 месяцев назад
മാഷിന്റെ ക്ലാസ് ഒന്നു രണ്ടു തവണ കേട്ടാല്‍ മതി ഏതു വിശ്വാസിയും മതം ഉപേക്ഷിച്ചു atheist ആകും, തലയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അല്ലെ, അന്ധകാരത്തിന്റെ അടിമകള്‍ 😢😢😢😢😢😢
@abdulrahmanap1873
@abdulrahmanap1873 9 месяцев назад
രാപ്പകൾ സിനിമയിലെ മമ്മുട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് "എഴുതിയത് അങ്ങിനെയാണെങ്കിലും വായിക്കേണ്ടത് ഇങ്ങിനെയാണ് " ഇതാണ് തഫ്സീറുകൾ
@VKP-i5i
@VKP-i5i 9 месяцев назад
Avasta 😂😂😂
@gopalakrishnankalathingal9907
@gopalakrishnankalathingal9907 9 месяцев назад
8
@Rajesh.Ranjan
@Rajesh.Ranjan 8 месяцев назад
😂😂😂
@sane-sapien8080
@sane-sapien8080 9 месяцев назад
എത്ര കേട്ടാലും മതി വരാത്ത കഥകൾ
@veerankutty903
@veerankutty903 9 месяцев назад
മാഷേ നിങ്ങളുടെ അവതരണ ശൈലി നല്ല തമാശയും ഫലിതവും, നിറഞ്ഞു നിൽക്കുന്നു, ഇനി ഈ സംഭവങ്ങൾ ഒരു പുരോഹിതനാണ് അവതരിപ്പിക്കുന്നുവെങ്കിൽ എന്ത് മാത്രം ഭയാനകമായിരിക്കും, എന്തായാലും മാഷിൻ്റെ അന്യാഷണതുര വളരെ പ്രശംസനീയമാണ്
@rajeshk3203
@rajeshk3203 9 месяцев назад
വളരെ നന്ദി മാഷേ. താങ്കൾ പകർന്നുനൽകുന്ന ഈ വിജ്ഞാനത്തിന് ❤️
@kiliyamannil
@kiliyamannil 9 месяцев назад
വെള്ളിയാഴ്ച്ച രാവിൽ സൂറത്ത് കഹ്‌ഫ് ഓതാൻ മറക്കല്ലി...
@fireball_20241
@fireball_20241 9 месяцев назад
അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞളു പോലെ വെളുത്തിട്ടാണ് , ഒരു പൊട്ടഗ്രന്ഥവും അതിലെ ഒരു സങ്കല്പഅള്ളയും, മാഷെ ഈ കാലഘട്ടത്തിലെ പ്രവാചകൻ അങ്ങാണ് .
@MrMhrafi
@MrMhrafi 9 месяцев назад
ആദ്യത്തേ താങ്കളുടെ വരി മാഷിന്റെ കാര്യത്തിൽ ശരി ആകുന്നു.
@muneerm3116
@muneerm3116 9 месяцев назад
​@@MrMhrafi ഹദീസ് പറഞ്ഞ യാജൂജ് മജൂജ് പൊട്ടക്കഥ താങ്കൾ വിശ്വസിക്കുന്നുണ്ടോ?
@MrMhrafi
@MrMhrafi 9 месяцев назад
@@muneerm3116 താങ്കൾക്ക് ഏത് കാര്യം ആണ് പൊട്ടത്തരം ആയി തോന്നിയത്. 14 നൂറ്റാണ്ടു മുന്പേ വിദൂര ഭാവിയിൽ ഇസ്ലാമിന് എതിരെ നടക്കാൻ ഉള്ള ഒരു വിഭത്തിനെ കുറിച്ച് അന്നത്തെ ജനങ്ങൾക് symbolic ആയിട്ട് അല്ലാതെ എങ്ങനെ പറഞ്ഞു കൊടുക്കാൻ സാധിക്കും
@muneerm3116
@muneerm3116 6 месяцев назад
@@MrMhrafi symbolic? അപ്പൊ ദുൽകർ നയൻ അവരെ മതിലിനകത്തു തളച്ചത് fantacy ആണോ? റിയൽ event alle? അല്ലാഹുവും അപ്പൊ symbolic ആണോ?
@MrMhrafi
@MrMhrafi 6 месяцев назад
@@muneerm3116 What I meant in symbolic is the case Gog Magog and final days signs and warning And also, for your info whatever stories mentioned in Quran is for mankind to take a lesson from these incidents and act upon God willingness otherwise the same punishment or trial would come upon on the mankind and especially Muslim whose is claiming the ownership of Quran followers. Again I can continue my explanation on Gog Magog and dulkarnine or king Cyrus related today’s world
@sjishnuraj
@sjishnuraj 9 месяцев назад
Just came to know about your channel recently. It's really good. The way you criticise is really good. You are not insulting the poor people who fell for these stories but you are critizing the source or the author of these stories. Which is according to me is the right way to do so. Poor believers are just following what have been spoon fed into their brains from childhood. It will take some time for them to reach an understanding like you and me have about these religions. When they do they will surely come out of the cucoon called religion and will embrace their life as it's ment to be. An athiest and a free thinker here മാഷേ...🙋
@chandrikachandrann
@chandrikachandrann 9 месяцев назад
മാഷ്!🫡🌹 എപ്പോഴും അടിപൊളി അധ്യായം ങൾ ആണ് കൊണ്ട് വരുന്നത്.
@lenessa495
@lenessa495 9 месяцев назад
ഈ പറഞ്ഞമതില് അന്വേഷിച്ച് യാത്ര ചെയ്ത കുറച്ച് മദ്രസപൊട്ടൻമാർ ഉസ്തുക്കളുടെ ഒരു ചർച്ച യൂ ട്യൂബിൽ കണ്ടതായി ഓർക്കുന്നു...പക്ഷേ അതിന്റെ ലിങ്ക് ഇപ്പോൾ ഓർക്കുന്നില്ല...ഇവൻമാർ എത്ര ആഴത്തിലുള്ള പൊട്ടൻമാരാണെന്നതിന് തെളിവാണ് ഈ മതിൽ അന്വേഷിച്ച് പോയത്....
@Ragatheeram
@Ragatheeram 9 месяцев назад
👌👌👍👍🙏🙏 മാഷേ !
@balachandrank4981
@balachandrank4981 9 месяцев назад
" കഥയ മമ കഥയ മമ കഥകളതി സാദരം മമ്മതിൻ ലീലകൾ കേട്ടാൽ മതിവരാ "
@user-ug7zo7uk1w
@user-ug7zo7uk1w 9 месяцев назад
മമ്മതിൻ കഥകൾ കേട്ടാൽ ഉളവാമഹോ ജുഗുപ്സ.
@goldentunes1218
@goldentunes1218 9 месяцев назад
💐🙏🏿🌹 നന്ദി മാഷേ 🙏🏿
@srhelenthomas5030
@srhelenthomas5030 9 месяцев назад
Congras bro
@unnikrishnanav8067
@unnikrishnanav8067 9 месяцев назад
👍
@lalleok8809
@lalleok8809 9 месяцев назад
❤️
@padmanabhanm5036
@padmanabhanm5036 9 месяцев назад
മൂന്നാം ഖലീഫയുടെ കാലത്ത് പല വരും വന്ന് പറഞ്ഞ് കൊടുത്തു തട്ടിക്കൂട്ടിയ പുസ്തകമാണ് കുറാൻ അതാണ് പൊട്ടത്തരങ്ങളും വൈരുദ്ധ്യങ്ങളും തനിയാവർത്തവും നിറയെ ഉള്ളത്. ഖലീഫയുടെ ഭരണം നിലനിർത്താൻ ദൈവ വചനങ്ങളാണെന്ന വെപ്പിൽ ഈ പുസ്തകം അവിടുത്തെ നിയമമാക്കി. ഭരണകൂട സഹായമാണ് ഈ മതത്തിന്റെ നിലനിൽപ്പിന് ആധാരം ..
@MrMhrafi
@MrMhrafi 9 месяцев назад
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ട് 1400 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിലെ വാചകങ്ങളില്‍ യാതൊരു രീതിയിലുള്ള മാറ്റങ്ങളും നടന്നിട്ടില്ല എന്നത് സംശയത്തിന് ഇടയില്ലാത്ത ഒരു വസ്തുതയാണ്. ദൈവിക സംരക്ഷണത്തിന്റെ വാഗ്ദാനം ലഭിച്ചിട്ടുള്ള ഒരു ഗ്രന്ഥത്തില്‍ മനുഷ്യന് കൈകടത്താന്‍ കഴിയുക എന്നത് അസംഭവ്യമായ ഒരു കാര്യം തന്നെയാണ്. വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു: “സത്യമായും ഈ പ്രബോധന ഗ്രന്ഥം ഇറക്കിയത് നാം തന്നെയാണ്. തീര്‍ച്ചയായും നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ്.” [വിശുദ്ധ ഖുര്‍ആന്‍ 15:10] വിശുദ്ധ ഖുര്‍ആന്‍ അവതരിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രവാചകന്‍(സ) അതിന്റെ സംരക്ഷണത്തിനായി രണ്ട് വ്യത്യസ്തമായ എന്നാല്‍ പരസ്പര പൂരകങ്ങളായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഒന്ന്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിക്കുമ്പോള്‍ തന്നെ പ്രവാചകന്റെ അനുചരന്മാര്‍ അത് മനപാഠമാക്കുമായിരുന്നു എന്നതാണ്. രണ്ട്, പ്രവാചകന്‍(സ)യുടെ മേല്‍നോട്ടത്തില്‍ ആ സൂക്തങ്ങള്‍ എഴുതി സൂക്ഷിക്കപ്പെടുമായിരുന്നു എന്നതാണ്. ഇതിനായി അവിടുന്ന്‍ ചിലരെ എഴുത്തുകാരായി നിയമിച്ചിരുന്നു. ഓരോ സൂക്തങ്ങളും അധ്യായങ്ങളും ഏത് ഭാഗത്താണ് വരേണ്ടത് എന്നും പ്രവാചകന്‍(സ) ദൈവിക വെളിപാടനുസരിച്ച് പറഞ്ഞു കൊടുക്കുമായിരുന്നു. ഈ രണ്ട് മാര്‍ഗങ്ങളും വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ സംരക്ഷണ വാഗ്ദാനം യാതാര്‍ത്ഥ്യവല്‍കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി നമുക്ക് കാണാന്‍ സാധിക്കും. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍(സ)ക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ് യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാതെ ഇന്നും നമ്മുടെ മുമ്പില്‍ ഉള്ളതെന്നത് ഇസ്‌ലാമിന്റെ കടുത്ത ശത്രുക്കള്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ്. “അല്ലാത്തപക്ഷം, മുഹമ്മദ്‌ പഠിപ്പിച്ചതും ഉപയോഗിച്ചതുമായ വാചകങ്ങള്‍ തന്നെയാണ് നമ്മുടെ പക്കല്‍ [വിശുദ്ധ ഖുര്‍ആന്റെ രൂപത്തില്‍] ഉള്ളതെന്നതിന് ആന്തരികവും ബാഹ്യവുമായ എല്ലാ തെളിവുകളുമുണ്ട്.” [സര്‍ വില്ല്യം മ്യൂര്‍, ലൈഫ് ഓഫ് മഹോമെറ്റ് പേ. 561] “ഖുര്‍ആനില്‍ പില്‍ക്കാലത്ത് മാറ്റത്തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാനുള്ള യൂറോപ്യന്‍ പണ്ഡിതന്മാരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.” [പ്രൊഫ. തിയഡോര്‍ നോള്‍ഡീക്ക്, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക 9ആം എഡിഷന്‍]
@sanumk359
@sanumk359 9 месяцев назад
ബാലരമയിൽ കാണില്ല ഇമ്മാതിരി കഥ😂
@abdullaak1975
@abdullaak1975 9 месяцев назад
നമസ്കാരം 🙏🙏🙏🙏
@ManojManoj-ft5qn
@ManojManoj-ft5qn 9 месяцев назад
നമസ്കാരം
@unknown-xx9bw
@unknown-xx9bw 8 месяцев назад
ഇതെല്ലാം സാധാരണ ആളുകൾ മനസ്സിലാക്കും എന്ന് കരുതി യിട്ടാകും സുന്നികൾ ഖുർആൻ അറബിയിൽ അല്ലാദേ മറ്റ് ഭാഷകളിൽ പറയരുത് എന്ന് പറയുന്നത്.
@galaxyj1037
@galaxyj1037 9 месяцев назад
ഹാജർ സാർ
@rajeshp5200
@rajeshp5200 9 месяцев назад
നമസ്കാരം ... മാഷേ
@MoosakuttyThandthulan
@MoosakuttyThandthulan 9 месяцев назад
ജബ്ബാർ മാഷേ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
@munsifahmed7740
@munsifahmed7740 9 месяцев назад
Hi mashe.. One think of main part you didnt explain. When dulqarnain reached one group of people in the morning. There are no screen against sun. Which means.. That people living nearly sun rising place. Which explain muhammad think that there is a place in the earth where sun rising and set. You didn't explain this Let me know if i wrong.
@allahpedo7559
@allahpedo7559 9 месяцев назад
He explained through it. Muhammad believed in the Flat Earth model where Sun goes from one end to the other and sleeps under Allah's throne at night.
@AbdulRasheed-eo4yt
@AbdulRasheed-eo4yt 9 месяцев назад
ഹാജർ
@noufalkn2926
@noufalkn2926 9 месяцев назад
Sir Hadisintte correct evidence parayamo Ariyanvendiyann
@rajanck7872
@rajanck7872 9 месяцев назад
അള്ളാഹു ഒരു ബഡായി രാമനായിരുന്നു.
@naseermm9104
@naseermm9104 9 месяцев назад
Naranath.branthan.athepolulla.orubranthan.athanu.mohamed
@user-gs6tn7mm7u
@user-gs6tn7mm7u 9 месяцев назад
ഈ കഥപുസ്തകം ( ഖുർആൻ ) വായിച് വെറുതെ സമയം കളയണോ സാറെ ? മതഗ്രന്ദങ്ങൾ ചരിത്ര പുസ്തകങ്ങൾ മാത്രം അത് അതേപടി പിന്തുടരുന്നത് മണ്ടത്തരമാണ് എന്നാണ് എന്റെ അഭിപ്രായം 🤗🤗🤗
@balachandrank4981
@balachandrank4981 9 месяцев назад
എവിടുന്നാണ് സൂർത്തെ മതഗ്രന്ഥങ്ങൾ ചരിത്ര പുസ്തകങ്ങൾ ആണെന്ന വിവരക്കേട് കിട്ടിയത്? താങ്കൾ വിശ്വസിക്കുന്ന മത ഗ്രന്ഥങ്ങൾ ചരിത്രമാണെന്ന് താങ്കൾ വിശ്വസിക്കുന്നു. താങ്കൾ ഹിന്ദുവോ, ക്രിസ്യതിനിയോ എതും ആവട്ടെ, ചരിത്രം അല്ല, Mythology ആണ്. ഹിന്ദുവിന് എന്തായാലും പ്രശ്നമില്ല, കാരണം വിശ്വാസം എന്നത് അവർക്കില്ല, പ്രകൃതിയിലെ പ്രതിഭാസങ്ങളെ ( വായു, അഗ്നി, മഴ, etc ) ദൈവവൽക്കരിച്ചു ആരാധിക്കുന്നു അത് ചരിത്രമല്ല, Christianity : യേശു evolve ചെയ്തത് 2ആം നൂറ്റാണ്ടുമുതൽ 12ആം നൂറ്റാണ്ടുവരെയുള്ള കാലത്താണ്, ഒന്നാം നൂറ്റാണ്ടിൽ , അവസാന കാലത്തിനുശേഷം എഴുതിയ Gospels Messiahnic ജൂതന്മാരുടെ സാങ്കൽപ്പിക saviour ( A Warrior King Messiah ) ന് മനുഷ്യരൂപം കൊടുത്ത് നാടക രൂപത്തിൽ റോമിൽ അവതരിപ്പിച്ചു എന്നാണ് ചരിത്രം. അതാണ് യേശു, 4ആം നൂറ്റാണ്ടിലെ യേശുവും ഇന്നത്തെ യേശുവും ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. Grandma stories, Duck tales, spiderman tales, Bible tales.!
@chandrantat3757
@chandrantat3757 9 месяцев назад
Hai. Mashe ❤❤❤
@kiliyamannil
@kiliyamannil 9 месяцев назад
🌹
@rajujoseph5572
@rajujoseph5572 9 месяцев назад
❤❤❤🎉🎉🎉
@weldingtech9666
@weldingtech9666 9 месяцев назад
👍🏻
@jay-mn1xt
@jay-mn1xt 9 месяцев назад
ഇപ്പോൾ എല്ലാവര്ക്കും മനസിലായില്ലേ mass exinctions നെക്കുറിച്ച് ഖുറാനിൽ പറയുന്നുണ്ടെന്ന്. ഇനിയെങ്കിലും വിശ്വസിക്കാൻ തയ്യാറാകൂ മാഷെ🙃🙃🙃
@veerankutty903
@veerankutty903 9 месяцев назад
Certainly
@meethiyankapathara7909
@meethiyankapathara7909 9 месяцев назад
Meethiyan km HI
@veerankutty903
@veerankutty903 9 месяцев назад
I accept your criticising knowledge,l I laugh too much about prophet reply to juda,
@mathewtitus49
@mathewtitus49 9 месяцев назад
Did Islamic apologist ever answer the question. Always twist and answer something else.
@ahmedkoya1965
@ahmedkoya1965 9 месяцев назад
Ettavum valiya viddiyaya thangal thanneyanu Aadukakalathe ettavum valiya comedy pakshe thangaladariyunnillennu mathram ennal mumineengal thangalude viddithe kurichu sahadapikkukayanu
@allahpedo7559
@allahpedo7559 9 месяцев назад
mumineengal = andhaviswasikal. Avarude sahathapam manassilakum..
@abdurahmanthurayur9314
@abdurahmanthurayur9314 9 месяцев назад
ولقد ذرأنا لجهنم كثيرا من الجن والانس لهم قلوب لا يفقهون بها ولهم اذان لا يسمعون بها ولهم اعين لا يبصرون بها اولئك كالانعام بل هم اضل............. Jabbar is one of them if he does not repent to Allah the LORD OF THE WORLDS.
@muneerm3116
@muneerm3116 9 месяцев назад
താൻ പറഞ്ഞ നുണകളിൽ വിശ്വസിക്കാത്തവരെ ചീത്ത പറയുന്ന മുഹമ്മദ്‌. അള്ളാഹു = ഫേക്ക് id ഓഫ് മുഹമ്മദ്‌.
@muneerm3116
@muneerm3116 9 месяцев назад
ഹൃദയം കൊണ്ട് ചിന്തിക്കാനാകില്ല സഹോദരാ.. Need brain
@shafeerap-ho6rl
@shafeerap-ho6rl 9 месяцев назад
നരകത്തിന് വേണ്ടി സൃഷ്ടിച്ച അല്ലാഹു എന്ത് ദുരന്തമാണ്. ഒരു മാനുഷിക മൂല്യവും ഇല്ലാത്ത ഒരു ഗോത്രിയ ചിന്തയിൽ നിന്ന് വന്ന വാക്കുകൾ ആണ് സൃഷ്ടാവിന്റെ എന്ന് അവകാശപ്പെട്ട് താങ്കൾ ഇവിടെ കുറിച്ചിരിക്കുന്നത്. 😂
@harikumar1859
@harikumar1859 9 месяцев назад
🤣🤣🤣🤣🤣🤣🤣
@cyriacpadinjath3832
@cyriacpadinjath3832 9 месяцев назад
A great comedy is this book 😂 anyone with a little common sense would know that this is delusional thought of a person living in 7th century
@eeswarart2895
@eeswarart2895 8 месяцев назад
ജബ്ബാർ lp school only
@cyriacpadinjath3832
@cyriacpadinjath3832 9 месяцев назад
❤😂😂😮😢
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 месяца назад
😂👉Masha 👉Muhammad ഇരുന്ന മുളി 🙃 പഹയൻ
@abdulrazack1222
@abdulrazack1222 9 месяцев назад
A Jabbar Lahnatullaahi. alaihi kurachu kahinchaal ninaku boddham varum
@muneerm3116
@muneerm3116 9 месяцев назад
എങ്കിൽ ബോധമുള്ള താങ്കൾ പറയൂ.. ആ മതിൽ എവിടെയാണ്? ഇത്രയും ചരിത്ര വിജയി ആയ dulkharnain ആരാണ്?
@BhavyaKp-bn4uk
@BhavyaKp-bn4uk 9 месяцев назад
,😂😂😂😂😂😂😂😂❤❤❤🎉🎉😅😅😅
@user-rn6rr1hp7c
@user-rn6rr1hp7c 9 месяцев назад
Thanneyoke sir ennu vilikunnavarudeyoke oru gathiked...😢😢😢😢😢 pbhaa
@joymuhammed9103
@joymuhammed9103 9 месяцев назад
Valla.shoolilum.poda
@muneerm3116
@muneerm3116 9 месяцев назад
അതെയതെ. ഖുർആൻ കഥയൊക്കെ ചരിത്രമാണല്ലോ.. കഷ്ടം
@sapien2023
@sapien2023 9 месяцев назад
മുഹമ്മദിനെ ദൈവദൂതൻ എന്ന് വിളിക്കുന്നവർക്ക് ജബ്ബാർ മാഷിനെ sir എന്ന് വിളിക്കാൻ തോന്നുമോ?
@estherthomas1837
@estherthomas1837 9 месяцев назад
😥😹😥😹😂😹😂😹
@kpkunhikannan7549
@kpkunhikannan7549 9 месяцев назад
അള്ളാന്റെ സുവർക്കo എനിക്ക് വേണ്ട. 72 എണ്ണത്തെ സുഖിപ്പിക്കാനുള്ള കരുത്ത് എനിക്കില്ല. മദ്യം ഉപയോഗിക്കാറില്ല
@mhdhussain7329
@mhdhussain7329 9 месяцев назад
അതിനുഉള്ള മരുന്ന് കൃസ്ണൻ്റെ കജ്ജില്ണ്ട് പഹയാ
@user-xm4wx8xg5m
@user-xm4wx8xg5m 9 месяцев назад
ചങ്ങായി.. പറഞ്ഞതന്നെ പറഞ്ഞ് നിങ്ങൾക്ക് മടുത്തില്ലേ.. കേട്ട് കേട്ട് ഞങ്ങൾക്ക് മടുത്തു 😂
@muhammadkais9727
@muhammadkais9727 9 месяцев назад
ശരിയാണ്
@allahpedo7559
@allahpedo7559 9 месяцев назад
എന്നിട്ട് ഇതുപോലെ മടുപ്പിക്കുന്ന വേറൊരെണ്ണം കൊണ്ടുവരാനാണ് പറയുന്നത്
@VKP-i5i
@VKP-i5i 9 месяцев назад
Apo Quran maduto 😂 ? Kando itrem ullu eh Book 😂
@shamnadhsham3897
@shamnadhsham3897 9 месяцев назад
മുപ്പതു joozum പറഞ്ഞു കഴിയട്ടെ, അപ്പോൾ പൊട്ടകഥ മുഴുവനും പുറത്തു വരും
@jeswinkjose1829
@jeswinkjose1829 9 месяцев назад
​@@allahpedo7559😂😂😂
@abdulshahir550
@abdulshahir550 9 месяцев назад
😂😂😂😂😂
@prasgprasg2426
@prasgprasg2426 9 месяцев назад
രാജൻ സി കെ ഹൈന്ദവ ഗ്രന്ഥങ്ങൾ ഏതെങ്കിലും ഒന്ന് ഇതുവരെ മാറ്റി എഴുതിയിട്ടുണ്ടോ രാമായണമാ മഹാഭാരത മോ ഏതെങ്കിലും ഒരു ഗ്രന്ഥമോ ഇതിനെ തിരേ ആരെങ്കിലും എതിര് വന്നിട്ടുണ്ടോ നീയാണ്
@sajikothamangalam2227
@sajikothamangalam2227 9 месяцев назад
ഇത് ശരിക്കും കളിക്കുടുകയാണോ..... അതേ അത് തന്നെ.... കഷ്ടം...
@kpkunhikannan7549
@kpkunhikannan7549 9 месяцев назад
ബുദ്ധി 1 ലക്ഷം മുസ്ലിം=1 ജൂതൻ
@aaaultimatesincerity3094
@aaaultimatesincerity3094 9 месяцев назад
ജൂതന്മാർ ഒരു പ്രത്യേക..clan ആണ് ... മുസ്ലിംകൾ എന്നത് ആയിരക്കണക്കിന് clan..കൾ ഉൾപെടുന്ന വിശ്വാസി സമൂഹമാണ് ...
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 месяца назад
😂👉🦌👈👉🐯
@sunnythomas6038
@sunnythomas6038 9 месяцев назад
Book good for nothing.......
@sajikothamangalam2227
@sajikothamangalam2227 9 месяцев назад
സർ താങ്കൾ പറയുന്നതിന്റെ പേര് സനാതനധർമ്മം എന്നാണ്.... നന്ദി...
@hawkingdawking4572
@hawkingdawking4572 9 месяцев назад
സനാതന ധർമ്മം ഒരു ബുദ്ധഗ്രന്ഥത്തിലെ വാചകമാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഇത്തരം സനാതനധർമ്മം എന്ന അവകാശവാദം ഉണ്ടായിരുന്നില്ല.
@threecolours6497
@threecolours6497 8 месяцев назад
EA DAJJAL😂
@kpkunhikannan7549
@kpkunhikannan7549 9 месяцев назад
വെളിച്ചെണ്ണ: = ഉസ്താദ്
@rafeekhamza757
@rafeekhamza757 9 месяцев назад
അഭാര അറിവാണല്ലോ ജബ്ബാർ A10 നിങ്ങൾക്ക്.. ഏതായാലും മുടിയൊക്കെ നരച്ചു ശരീരം ക്ഷീണിച്ചു... തീരെ മനസ്സമാധാനം ഇല്ലാത്ത ജീവിതമായിരിക്കും.. ഖുർആനിൽ മരണം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് അതു സ്വീകരിക്കുമോ.. കയ്യടിക്കാൻ ആളുണ്ടാകും A10... സമാധാനം കിട്ടണമെങ്കിൽ അത് മനസ്സറിഞ്ഞു പഠിച്ചു നോക്ക്..
@sharafshamsudeen1157
@sharafshamsudeen1157 9 месяцев назад
റഫീഖ് സുഹൃത്തേ തലച്ചോറ് അല്പമെങ്കിലും ഉണ്ടെങ്കിൽ ചിന്തിക്കു എന്നിട്ട് ബ്രെയിൻവാഷ് ചെയ്തു വച്ചേക്കുന്നതിനെ ഒന്ന് ഫ്രീ ആക്കു
@rafeekhamza757
@rafeekhamza757 9 месяцев назад
Rafeeq സുഹൃത്തേ എന്ന് വിളിച്ചതിൽ സന്തോഷം.... ഒരു സുഹൃത്തായി കണ്ടതിനു.. 👍👍👍
@allahpedo7559
@allahpedo7559 9 месяцев назад
@@rafeekhamza757 സുഹൃത്തേ, മുസ്ലിങ്ങൾ ഞങ്ങൾക്കെല്ലാം സുഹൃത്തുക്കൾ തന്നെയാണ്. ഞങ്ങൾ വിമർശിക്കുന്നത് ഇസ്ലാമിനെയാണ്, "മുസ്ലിമിനെ" അല്ല. താങ്കളുടെ ഡി എൻ എ യും ഞങ്ങളുടെ ഡി എൻ എ യും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.. ഇനി താങ്കൾ പറഞ്ഞതിലേക്ക് - "ഖുർആനിൽ മരണം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് അതു സ്വീകരിക്കുമോ" - മരണം ഉണ്ടെന്ന അറിവ് ഖുര്ആന് മുമ്പും ഉണ്ടായിരുന്നില്ലേ? "സമാധാനം കിട്ടണമെങ്കിൽ അത് മനസ്സറിഞ്ഞു പഠിച്ചു നോക്ക്" - താങ്കൾ സൂറ തൗബ മനസ്സിരുത്തി വായിച്ചിട്ടുണ്ടോ?
@hawkingdawking4572
@hawkingdawking4572 9 месяцев назад
അപ്പോൾ ഖുർആനിന്ന് മുമ്പ് ആർക്കും മരണമില്ലേ? നിങ്ങൾ പടച്ചോനെപ്പോലെ ഭാവി പ്രവചനം നടത്തുകയും ചെയ്യുന്നു.
@rafeekhamza757
@rafeekhamza757 9 месяцев назад
അപ്പൊ നിങ്ങളും നിസാരപ്പെട്ട ആളെല്ലാ.....
@younusabdurahman6890
@younusabdurahman6890 9 месяцев назад
Fool javaar
@mohamedbasheermalaparambil8564
@mohamedbasheermalaparambil8564 9 месяцев назад
പൊട്ടൻ
@hyderkk4814
@hyderkk4814 9 месяцев назад
അപ്പൊ വട്ടാണ് അല്ലെ 😂
@prasgprasg2426
@prasgprasg2426 9 месяцев назад
രാജൻ സി കെ നിങ്ങൾ ബഡായി രാമൻ എന്നു പറയാൻ കാരണമെന്താണ് നിങ്ങൾക്ക് എന്തറിവാണ് ഉള്ളത്
@user-rn6rr1hp7c
@user-rn6rr1hp7c 9 месяцев назад
Thaniku pranthanalle.kaaashtam
@allahpedo7559
@allahpedo7559 9 месяцев назад
Kannadiyil nokkuvaa?
@sapien2023
@sapien2023 9 месяцев назад
മുഹമ്മദ്‌ ജീവിച്ചിരുപ്പുണ്ടെങ്കിൽ ചോദിക്കേണ്ടിയിരുന്ന ചോദ്യം
@user-gm3vf8wf6n
@user-gm3vf8wf6n 9 месяцев назад
സൂര്യൻ പടിഞ്ഞാറുന്നു ഉദിക്കുന്നത് വരെ തനിക്കൊന്നും ഖുർആനിൽ നിന്ന് ഒന്നുംഗ്രഹിക്കാൻ കഴിയുന്നതല്ല.
@allahpedo7559
@allahpedo7559 9 месяцев назад
അങ്ങനെ ഉദിച്ചാൽ ഭൂമി ഉണ്ടാവില്ല
@user-ug7zo7uk1w
@user-ug7zo7uk1w 9 месяцев назад
ഒളിച്ചോടി രക്ഷപെട്ടോ.. വാദത്തിൽ തോൽക്കുമ്പോൾ കൊഞ്ഞനം കാണിച്ചോ.
@muneerm3116
@muneerm3116 9 месяцев назад
ബെസ്റ്റ്. സൂര്യൻ ഡെയിലി അല്ലാഹുവിന്റെ അർഷിന് കീഴിൽ പോയി സുജൂദ് ചെയ്ത് വിശ്രമിക്കും. എന്നിട്ട് രാവിലെ അനുവാദം വാങ്ങി കിഴക്കുദിക്കും. അന്ത്യ നാളിൽ അനുവാദം കൊടുക്കുന്നത് പടിഞ്ഞാറു ഉദിക്കാൻ. ഇതാണ് നബി പറഞ്ഞ നുണ. അത് വിശ്വസിക്കാൻ ബുദ്ധി പണയം വച്ച കുറെ പാവങ്ങൾ. ഇതിൽ ജനിച്ചു പോയത് കൊണ്ടും കുഞ്ഞിലേ ഇത് വിശ്വസിപ്പിക്കപ്പെട്ടത് കൊണ്ടും ഇത് ശരിയാകണം എന്ന് വാശി വേണ്ട സഹോദരാ.. അല്ലെങ്കിൽ പറയൂ, നമ്മുടെ നാട്ടിൽ സൂര്യൻ അസ്തമിക്കുമ്പോൾ മറ്റു നാട്ടിൽ സൂര്യൻ ഇല്ലേ.. According to quran ഇല്ല. സൂര്യൻ വിശ്രമത്തിലാണ്. അറേബ്യ പോലെയാണ് ലോകം എന്ന് കരുതിയ മണ്ടൻ മുഹമ്മദ്‌ ന്റെ തള്ള്. അന്നത്തെ അറബികൾ വിഡ്ഢികൾ വിശ്വസിച്ചു. വാളിന്റെ ബലത്തിൽ വളർന്നു. ഭരണകൂടം ഇത് പേടിപ്പിച്ചു നിലനിർത്തി. അത്രയേയുള്ളൂ
@mreheman4100
@mreheman4100 9 месяцев назад
ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ പണ്ടേ എല്ലാ പ്രവാചന്മാർക്കും മടിയാണ് ഈവന്മാർക്ക് വിവരമില്ലല്ലോ? യേശുവിനോട് ശിഷ്യന്മാർ ചോദ്യങ്ങൾ ചോദിക്കുമ്പോഴും പുള്ളിയുടെയും ഉത്തരം ഇതുപോലൊക്കെ തന്നെയായിരുന്നു . മാങ്ങ എത്ര എന്ന് ചോദിച്ചാൽ താറാമുട്ട പത്ത് എന്ന് പറയുന്ന ടീമുകളാണ്
@jojijohn7269
@jojijohn7269 9 месяцев назад
യേശുവിനോട് ശിഷ്യന്മാർ ചോദിച്ച ചോദ്യത്തിന് ഉരുണ്ട് കളിച്ച ഒരു ചോദ്യം പറയാമോ..
@user-ug7zo7uk1w
@user-ug7zo7uk1w 9 месяцев назад
യേശുവിൻ്റെ പുസ്തകം വായിച്ച് പരിശോധിച്ച് തന്നെയാണോ ഈ പറഞ്ഞത്? " വായിൽ തോന്നിയത് mrehenmanu പാ ട്ട്" ?
@sLmn174
@sLmn174 9 месяцев назад
മാഷേ താങ്കളെ പോലെയുള്ളവരുടെ വീഡിയോകൾ കണ്ടാൽ ശാസ്ത്രബോധം ഉള്ളവരും മതം വിടാൻ ആഗ്രഹിക്കുന്നവരും തീർച്ചയായിട്ടും മതത്തെ വിട്ട് സ്വാതന്ത്ര്യ ചിന്തകൻ ആയിത്തീരും..... പക്ഷേ യുക്തിവാദം എന്ന പ്രസ്ഥാനം ഇപ്പോൾ പണത്തിനുവേണ്ടി സംഘികൾക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന ഒരു സാധനം ആയി മാറി തീർന്നു .....സംഘിണി ജാമിത ഈ പ്രസ്ഥാനത്തിലേക്ക് വന്നതോടുകൂടി ഈ പ്രസ്ഥാനം തന്നെ മലീമസമായി..... സംഘിണി ജാമിതയെ പോലെയുള്ളവർ യുക്തിവാദത്തിന് മറവിൽ സംഘികൾക്ക് വേണ്ടി പണം വാങ്ങി കുഴലൂത്ത് നടത്തുകയാണ് ......അത് താങ്കളെപ്പോലെയുള്ളവർക്കും ഒരു തീരാ കളങ്കമാണ് ....... ഈ വക കള്ളനാണയങ്ങളെ തുറന്നു കാണിക്കേണ്ടത് താങ്കളെപ്പോലെയുള്ളവരുടെ ഉത്തരവാദിത്തമാണ്........ അടുത്ത ജനറേഷനിലെ പിള്ളേരും താങ്കളെയും ജാമിത പോലെയുള്ള സംഘി ഫ്രോഡ്കളുടെ പിൻഗാമിയായി മാത്രമേ കാണുകയുള്ളൂ....... അതുകൊണ്ട് താങ്കൾ സമയം കിട്ടുമ്പോൾ യഥാർത്ഥ യുക്തിവാദികൾ എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്യേണ്ടത് ആവശ്യകതയാണ് ....ഈ വക സംഘി ഫ്രോഡുകളെ തള്ളിപ്പറയാനുള്ള ആർജ്ജവവും താങ്കൾ കാണിക്കണം.........
@allahpedo7559
@allahpedo7559 9 месяцев назад
"യഥാർത്ഥ യുക്തിവാദികൾ" എന്നോന്നുണ്ടോ? "യഥാർത്ഥ മുസ്ലിങ്ങൾ" ഉണ്ട്.. ഓരോരുത്തരും അവനവന്റെ യുക്തിയാണ് ഉപയോഗിക്കേണ്ടത്.. ജാമിത ടീച്ചറിന്റെ യുക്തിയല്ല ജബ്ബാർ മാഷിന്റേത്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 9 месяцев назад
​@@allahpedo7559യുക്തി ഒന്നേയുള്ളൂ അല്ലാതെ ആൾക്കോരോ യുക്തിയല്ല
@user-uq7bs3qt9n
@user-uq7bs3qt9n 9 месяцев назад
❤❤❤❤
@sath296
@sath296 9 месяцев назад
👍
@anishadoor2785
@anishadoor2785 9 месяцев назад
❤❤
@user-qr3lk2io3o
@user-qr3lk2io3o 9 месяцев назад
❤️❤️❤️
@asnahadi6007
@asnahadi6007 9 месяцев назад
❤❤
@sajid5210
@sajid5210 9 месяцев назад
❤❤
Далее
Мой телеграмм: v1ann
00:14
Просмотров 51 тыс.
Dropping In from the Clouds 🌁
00:17
Просмотров 1,8 млн