Тёмный

EA Jabbar. കുർആൻ ക്ലാസ് 146 നഹ്ൽ (അവസാനഭാഗം) പട്ടിയിറച്ചി ഹലാലോ ഹറാമോ? കുർആനിൽ അവ്യക്തത ! 

EA Jabbar
Подписаться 91 тыс.
Просмотров 8 тыс.
50% 1

EA Jabbar. അഭിപ്രായവ്യത്യാസം ഇല്ലാതാക്കാൻ കൊടുത്തയച്ച ഒടുക്കത്തെ കിതാബിൽ സർവ്വത്ര അഭിപ്രായഭിന്നതയും അവ്യക്തതയും !

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@Antivirus817
@Antivirus817 8 месяцев назад
❤️❤️❤️
@jibujohn786d
@jibujohn786d 8 месяцев назад
. ഹാജർ
@abdullaak1975
@abdullaak1975 8 месяцев назад
Mashay.namaskaaram
@raghavant3660
@raghavant3660 8 месяцев назад
അർത്ഥവത്തായ ഒരു ആയത്ത് പോലും ഇതേവരെ എടുത്ത classൽകാണാനില്ല ല്ലൊ മാഷേ.
@kiliyamannil
@kiliyamannil 8 месяцев назад
🌹
@fahadiit9144
@fahadiit9144 8 месяцев назад
Kannu thurannu nokku
@kpkunhikannan7549
@kpkunhikannan7549 8 месяцев назад
മരിച്ചു കഴിഞ്ഞാൽ എന്റെ ആത്മാവ്പരം പൊരുളായ പ്രപഞ്ച ശക്തിയിൽ ലയിച്ച് ജനനമരണത്തിൽ നിന്നും മുക്തി നേടണം അതാണ് ആഗ്രഹം അല്ലാതെ കുടിയും പിടിയുമായി മുഹമ്മദിന്റെ അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ ആർമാദിക്കലല്ല
@babubabar-nn2dw
@babubabar-nn2dw 8 месяцев назад
ഈ പണ്ടാരം എന്ന് തീരും 🙆 Live വാ ❤️😊❤️❤️
@sath296
@sath296 8 месяцев назад
ഒരിക്കലും അങ്ങനെ പറയരുത് ഈ അറബി അക്ഷരങ്ങൾ കണ്ട് ഞാനും വിചാരിച്ചു ഇത് എന്തോ വലിയ സംഭവമാണെന്ന് . ഇപ്പോ എനിക്കും മനസിലായി ഇതും ഹിന്ദു , ക്രിസ്ത്യൻ മതങ്ങളെ പോലെയുള്ള ഒരു കോമഡി മതം മാത്രമെന്ന്😅😅😅😅😅
@babubabar-nn2dw
@babubabar-nn2dw 8 месяцев назад
@@sath296 എന്നാലും എന്ത് ബോറിങ് ആണ് 🙁🙁
@philipkj307
@philipkj307 8 месяцев назад
​@@babubabar-nn2dwഏറ്റവും ബോറടിപ്പിക്കുന്ന കിതാബ് ആണ് ഖുർആൻ.
@fahadiit9144
@fahadiit9144 8 месяцев назад
​@@babubabar-nn2dwit's not the eyes that are blind but the hearts
@srk-tu3px
@srk-tu3px 8 месяцев назад
namaskaaram Mashe❤❤
@BhavyaKp-bn4uk
@BhavyaKp-bn4uk 8 месяцев назад
🎉🎉🎉🎉🎉
@alexcleetus6771
@alexcleetus6771 8 месяцев назад
Welcome jabar sir 👍
@rajeshp5200
@rajeshp5200 8 месяцев назад
നമസ്കാരം മാഷേ
@user-et9sc7ox3u
@user-et9sc7ox3u 8 месяцев назад
Ibrahiminu,allahu,koduthaeedukalepatti,kuranilparayunnundallo,athinekkurichonnuparayanam,mashe
@muralibaba123
@muralibaba123 8 месяцев назад
.....🙏
@kpkunhikannan7549
@kpkunhikannan7549 8 месяцев назад
ഞാൻ ബഹുദൈവ വിശ്വാസിയാണ് എനിക്ക് കാട്ടറബി മുഹമ്മദിന്റെ സ്വർഗ്ഗം വേണ്ട -
@madanamohanan2558
@madanamohanan2558 8 месяцев назад
@badshapalamadathil3339
@badshapalamadathil3339 8 месяцев назад
വിധിവിലക്കുകൾ നിശ്ചയിക്കുന്നത് അല്ലാഹുവാകുന്നു. എന്നാൽ സ്വേച്ഛകൾക്കനുസരിച്ച് വിധിവിലക്കുകൾ നിശ്ചയിച്ചു അവ അല്ലാഹുവിൻെറ പേരിൽ ആരോപിക്കുന്നവർ യഥാർത്ഥത്തിൽ അല്ലാഹുവിൻെറ പേരിൽ കള്ളം ചമക്കുകയാണ് ചെയ്യുന്നത്. ഏതുകാര്യത്തിലായാലും പ്രവാചകനിലൂടെ ഹലാലാക്കിയതെല്ലാം വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുവദനീയവും, ഹറാമാക്കിയതെല്ലാം നിഷിദ്ധവുമാകുന്നു.പ്രവാചകനിലും സ്വഹാബികളിലുമാണ് വിശ്വാസികൾക്കു മാതൃക. ജബ്ബാറിൻെറ കുത്തിത്തിരിപ്പുകൾ കയ്യിലിരിക്കട്ടെ.
@allahpedo7559
@allahpedo7559 8 месяцев назад
പട്ടിയിറച്ചി ഹലാലോ ഹറാമോ? എന്തെങ്കിലും പോസ്റ്റുമ്പോൾ തെളിവു കാട്ടുക
@chandrantat3757
@chandrantat3757 8 месяцев назад
Hai. Mashe ❤
@kiliyamannil
@kiliyamannil 8 месяцев назад
🌹
@moidunnykoruvalappil9200
@moidunnykoruvalappil9200 8 месяцев назад
✔✔
@sajid5210
@sajid5210 8 месяцев назад
👍
@lakshmanankomathmanalath
@lakshmanankomathmanalath 8 месяцев назад
😊👍
@comaredscbs
@comaredscbs 8 месяцев назад
മാഷ് ആശംസകൾ 💔💔💔
@AbdulJaleel-rd5ul
@AbdulJaleel-rd5ul 8 месяцев назад
I think the ayat claims as honey bee is female belongs in this surah. Please clarify.
@indian6346
@indian6346 8 месяцев назад
സാർ
@TheSayKular
@TheSayKular 5 месяцев назад
Jabar Mash, Spotted a mistake in Quran mistake. 🛑 @ 18:49 Seventh-day Adventist Christian worship on Saturday this is because early Christians worshiped on Saturday the Sabbath day. 🛑 All Christians believe God rested on Sabbath day. 🛑 But Christian started worshiping on Sunday after Pagans in Europe became Christians. 🛑 Sun was Pagans major god hence they worshiped on Sunday, after becoming Christians they continued that practices. 🛑 And there is no argument between Jews and Christians which day God rested. 🛑🛑🛑🛑🛑
@Aliraghavan
@Aliraghavan 8 месяцев назад
നമ്മുടെ നാട്ടിൽ മത മനോരോഗികളും രാഷ്ട്രീയ മനോരോഗികളും ഉള്ള വലിയൊരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഈ രോഗത്തിന്റെ ലക്ഷണം എന്ന് പറയുന്നത് അന്യൻ സിനിമ പോലെയാണ് ഒരേ സമയം അമ്പിയും അന്യനുമാകും. ഇവരെ വിമർശിച്ചാൽ കണ്ണുകൾ ചുവന്നു തുടുക്കും സംസാര ഭാഷ ഷൈയ്‌ലി മാറും കാൽ മുട്ടുകൾ വിറക്കും അത് കൊണ്ട് എങ്ങിനെ യെങ്കിലും തടി യൂരുന്നതാണ് ബുദ്ധി
@darpannam5481
@darpannam5481 8 месяцев назад
Ennu mammuvinte swantham Allah Oppu Sd/------👃💪🤚🏼😄😀😃😃🌜🌛🌟✳️🤣🤣🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sukumarankn947
@sukumarankn947 8 месяцев назад
സെമിറ്റിക് മത ഏക ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കാതിരുന്നെങ്കിൽ ഭാരതീയർക്ക് മത വെറി ഇല്ലാതെ സ്വസ്ഥമായി കഴിയാമായിരുന്നു......
@histarchus
@histarchus 8 месяцев назад
true
@jojijohn7269
@jojijohn7269 8 месяцев назад
പിന്നെ ആകെ ഒരു ആശ്വാസം ജാതി വ്യവസ്ഥയും അയിത്തവും ഉള്ള ഹിന്ദു മതമാണ്..... ഹിന്ദു ദൈവങ്ങൾക്ക് കുറച്ച് ലൈംഗിക ദാരിദ്ര്യം ഉണ്ടെന്ന് മാത്രം.. മൈത്രേയ മുനിയുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശിവനും, 16008 ഭാര്യമാരും ആയി കൃഷ്ണനും പാണ്ഡുവിന്റെ ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഇന്ദ്രനും മറ്റ് ദേവഗണങ്ങളു൦ മോഹിനി എന്ന വിഷ്ണുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശിവനും മാസ്സ് അല്ല മരണമാസാണ്.....
@histarchus
@histarchus 8 месяцев назад
@@jojijohn7269 True. All religions should end.
@User7918-x8l
@User7918-x8l 8 месяцев назад
​@@jojijohn7269ഇതൊന്നും അറിയാതെ വിശ്വസിച്ചാൽ കുഴപ്പമില്ലല്ലോ. ഇതൊന്നും ഒരു ഹിന്ദുവിനും അറിയില്ല 😝.
@pavanmanoj2239
@pavanmanoj2239 8 месяцев назад
​@@jojijohn7269ശരിയാ, ജാതി കാരണമാണല്ലോ ജോജിയുടെ അപ്പാപ്പൻ മതമുപേക്ഷിച്ച് " സത്യവിശ്വാസി" ആയത്
@naseermm9104
@naseermm9104 8 месяцев назад
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അല്ലാഹു ഒരു തള്ള് ആയി മാറിക്കഴിഞ്ഞു ഇനിമുതൽ തള്ള് വീരൻ കീലേരി അച്ചു വായ്
@fathimaasma5231
@fathimaasma5231 8 месяцев назад
ഒരു അൽപൻ ഖുർആൻ മുഴുവനായി മനസ്സിലാക്കിയാൽ താനെ ഇല്ലാതാവുന്ന കാര്യങ്ങൾ പൊട്ടും മുറിയും ചേർത്ത് വെറുതെ ഒരു നിയോഗം നിറവേറ്റുന്നു
@thepalebluedot4171
@thepalebluedot4171 8 месяцев назад
മതസമൂഹങ്ങളിലെ പലരും അവരുടെ മതത്തിലോ അതിന്റെ സിദ്ധാന്തങ്ങളിലോ വിശ്വസിക്കുകയോ അതിനോട് ഒരു തരത്തിലുള്ള ഭക്തി പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് നിരീക്ഷികപെടുന്നു, എന്നാൽ അവർ ഇപ്പോഴും സമൂഹത്തിൽ മതവിശ്വാസികളായി നടിക്കുകയും അങ്ങനെ അവർ ഭാവി തലമുറകൾക്കായി അവരുടെ മതം സംരക്ഷിക്കുന്നതിൽ പങ്കാളികളാകുകയും ചെയ്യുന്നു. സാമൂഹിക യാഥാസ്ഥിതിക പാരമ്പര്യത്തോടും സാംസ്കാരിക ദേശീയതയോടുമുള്ള അവരുടെ സ്നേഹമാണ് അവർ ഉയർത്തിപ്പിടിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് അതുകൊണ്ട് അവർ കേവലം സാമൂഹിക പ്രവർത്തകർ മാത്രമാണ്, ഭക്തരല്ല! സമൂഹത്തിൽ മരണമടയുന്ന കുടുംബ ധാർമിക മൂല്യങ്ങൾ, അവരുടെ പുരുഷാധിപത്യ വ്യവസ്ഥയുടെ തകർച്ച, പഴയ പരമ്പരാഗത കുടുംബ ധാർമിക മൂല്യങ്ങൾ അല്ലെങ്കിൽ സാംസ്കാരിക ദേശീയതയുടെ സാവധാനത്തിലുള്ള മരണം എന്നിവയെക്കുറിച്ച് മതവിശ്വാസികൾ ആശങ്കപ്പെടുമ്പോൾ, അവർ മതത്തിന്റെ പ്രകൃത്യതീതമായ ഭാഗത്തെക്കുറിച്ച് അമിതമായ താൽപ്പര്യം കാണിക്കുന്നില്ല പകരം അവർ തങ്ങളുടെ മതത്തിന്റെ സാമൂഹിക ഭാഗത്തെക്കുറിച്ച് അങ്ങേയറ്റം ഉത്കണ്ഠയുള്ളവരാണെന്ന് തോന്നുന്നു. അതിനാൽ, സാമൂഹിക ആശങ്കകൾക്ക് മാത്രം മുൻഗണന നൽകുന്ന മതസമൂഹത്തിൽ നിന്നുള്ള ചില വ്യക്തികളെ നിങ്ങൾ കണ്ടുമുട്ടുകയും ചെയ്താൽ, ആ വ്യക്തികൾ പ്രകൃത്യതീതമായ ദൈവത്തിൽ വിശ്വസിക്കുന്നവരല്ല അല്ലെങ്കിൽ അവർ അവരുടെ മതത്തിന്റെ ഭക്തിയും അമാനുഷികവുമായ ഭാഗത്തോട് നിസ്സംഗത കാണിക്കുന്നു എന്നും അർത്ഥമാക്കാം. അതുകൊണ്ട് ആ വ്യക്തികൾ തീർച്ചയായും ദൈവഭക്തരല്ല എന്നാൽ മറിച്ച് വെറും സാമൂഹിക പ്രവർത്തകർ മാത്രമാണ്. അതുകൊണ്ട്, മതസമൂഹങ്ങളിലെ അംഗങ്ങൾ അവരുടെ അതത് മതങ്ങൾ എല്ലാം മണ്ടത്തരമാണെന്നറിഞ്ഞിട്ടും അവർ അത് ഉപേക്ഷിക്കാൻ മടിക്കുന്നതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഇതാണ്. മുസ്ലീം പുരുഷന്മാർ അവരുടെ മതത്തിൽ തുടരുകയാണെങ്കിൽ അവർക്ക് അങ്ങേയറ്റം സാമ്പത്തികവും വ്യക്തിഗതവുമായ ആനുകൂല്യങ്ങൾ ലഭിക്കും. കുടുംബ സ്വത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം, പ്രായം കുറഞ്ഞ സ്ത്രീകളെ പലതവണ വിവാഹം കഴിക്കാനും അവരെ വിവാഹമോചനം ചെയ്യാനും ഉള്ള അവകാശങ്ങൾ മുതലായവ. ഇത് വ്യാജമതമാണെന്ന് അവർക്ക് വ്യക്തമായി അറിയാം എന്ന വസ്തുത ഉണ്ടായിരുന്നിട്ടും... പല മുസ്ലീങ്ങളും തങ്ങളുടെ മതം ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്തതിന്റെ പ്രധാന കാരണം ഇതാണ്. 🌛🎃🌜
@fahadiit9144
@fahadiit9144 8 месяцев назад
Islam continues to grow
@sv3657
@sv3657 8 месяцев назад
കളവ് പായല്ലേ ജബറേ - വിമർശിക്കുകയാണങ്കിലും സത്യം പറയുക, നീതി പാലിക്കുക
@allahpedo7559
@allahpedo7559 8 месяцев назад
മറ്റുള്ളവർ "കളവ്" പറയുകയാണെന്ന് ആർക്കും പറയാൻ എളുപ്പമാണ്... പക്ഷെ ദാ, ഇക്കാര്യത്തിൽ താങ്കൾ പറയുന്നത് കളവാണെന്ന് തെളിവു കാട്ടണം.. അപ്പോൾ താൻ പറയുന്നതിന്റെ തെളിവ് മാഷോ ഇതു വായിക്കുന്നവരോ ഇവിടെ പോസ്റ്റും.
@BhavyaKp-bn4uk
@BhavyaKp-bn4uk 8 месяцев назад
😂😂😂❤❤❤❤🎉🎉
@anandradhakrishnan1302
@anandradhakrishnan1302 8 месяцев назад
അങ്ങനെ നോക്കിയാൽ അന്തമില്ല. ഉദാഹരണത്തിന് പൂച്ചയിറച്ചി😂
@ananthanarayananks1696
@ananthanarayananks1696 8 месяцев назад
If anybody takes seriously Muhammad's Allah must be either very naive or very dangerous
@manojmj3412
@manojmj3412 8 месяцев назад
ഇതൊക്കെയാണോ ലോകാവസാനം വരെ ജനങ്ങൾക്ക് നൽകിയത്
@noushadkp6830
@noushadkp6830 7 месяцев назад
Waiting for Next chapter
@mthouseaysha7888
@mthouseaysha7888 8 месяцев назад
അല്ലാഹു അക്ബർ❤❤❤❤❤
@manojmj3412
@manojmj3412 8 месяцев назад
പൊട്ടിത്തെറിക്ക് മുൻപും, വെടിവയ്ക്കുന്നതിന് മുൻപും ചൊല്ലുന്ന അറബി പ്രാർത്ഥന അല്ലേ ഇത്
@galaxyj1037
@galaxyj1037 8 месяцев назад
M😄😄😄😄😄😄
@josekuttyjoseph3673
@josekuttyjoseph3673 8 месяцев назад
മറ്റു മതസ്ഥരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ ആയിട്ട് മാത്രം കുത്തിയിരുന്ന് ഖുർആൻ പഠിച്ചപ്പോൾ മതം മാറിയ/മതം വിട്ട കുറെ ആളുകൾ ഉണ്ട് ജാമിത ടീച്ചർ ജബ്ബാർ മാഷ് ലിയാക്കത്ത്, ആരിഫ് ഹുസൈൻ അങ്ങനെ അങ്ങനെ വളരെ വളരെ പേർ ബ്രെയിൻ ഉള്ള പുതുതലമുറ Muslims നിങ്ങളുടെ വിദ്യാഭ്യാസം വെച്ച് ചിന്തിക്കുക ഈ വൃത്തികെട്ട മതം (നിങ്ങൾ ആരും മറ്റൊരു മതത്തിൽ വിശ്വസിക്കേണ്ട ആവശൃമില്ല തികച്ചും free ആയി ജീവിക്കുക) എന്തെങ്കിലും മാനവികത പറയുന്നുണ്ടോ? സ്ത്രീകളെ കാൽകീഴിൽ ചവിട്ടി ഒതുക്കുന്നതിനും പെറ്റ്കൂട്ടുന്നതിനു മാത്രമുള്ള യന്ത്രമായി കാണുന്ന കൊള്ളയും കൊലയും നടത്തുന്നതിനും വേണ്ടി മാത്രം ഒരു വ്യക്തി എഴുതി ഉണ്ടാക്കിയ ഒരു മതത്തിൽ നിങ്ങൾ ഇനിയും തുടർന്ന് വിശ്വസിക്കണമോ???? മാത്രമല്ല ഉസ്താതുമാർ എന്ന തീരെ സാധാരണ വിദൃാഭാസം പോലുമില്ലാത്ത ശിശുഭോഗികളുടെ ജല്പനഞൾ കേൾക്കണമോ? ഏറ്റവും നല്ല ഭക്ഷണം കഴിച്ച് ശിശുക്കളുടെ മേൽ പ്രവർത്തി പരിചയം നടത്തുന്നവന്മാർ. ചിന്തിക്കു പുറത്തുവരു ഓരോ Muslim യുവാവും യുവധിയും.
@kpkunhikannan7549
@kpkunhikannan7549 8 месяцев назад
ടിപ്പു മാണ്ഡ്യം അയ്യങ്കാർ സമൂഹത്തിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടെ 800ലധികം പേരെഒരു ദീപാവലി നാളിൽ കൊല ചെയ്ത ചരിത്രമുണ്ട്. അത് 1780 കളിലാണെന്നാണ് വിശ്വസിക്കുന്നത് - മുഹമ്മദ് ബനു കുറേള ഗോത്രത്തെ ഉൻമൂലനം ചെയ്തത് ഓർക്കുക
@Anukab485
@Anukab485 8 месяцев назад
Jabbarettan Quran Cllas Shasthan Vedatinde Shathruvan AVAN VEDAM VODUNNU NALLA BUDDIYA MALAYALAM PARIBASHA NOKITTI
@allahpedo7559
@allahpedo7559 8 месяцев назад
malayalam paribhasha ezhuthiyavan viddiyaano?
@melazhisri9647
@melazhisri9647 8 месяцев назад
കുഞ്ഞുങ്ങൾക്കായി തേനീച്ച അറകളിൽ ഭദ്രമായി ശേഖരിച്ച് വെക്കുന്ന തേൻ മനുഷ്യന്മാരോട് പീഞ്ഞ് കുടിച്ചോളാൻ പറഞ്ഞ ആയത്ത് വല്ലതുമുണ്ടോ?!
@marker0016
@marker0016 8 месяцев назад
മാഷേ, എനിക്ക് അറബി ഭാഷ അറിയില്ല.... പാലസ്തീൻ ജനതയുടെ ഭാഷ അറബി ആണോ???? അങ്ങനെ വല്ലതും ആണെങ്കിൽ ഈ വീഡിയോ പരിഭാഷ പെടുത്തി അയച്ച് കൊടുത്ത് ആ പാവങ്ങളുടെ കണ്ണീരൊപ്പാൻ ഒരു കൈ സഹായവുമായി.... ഭക്ഷണം, മരുന്നുകൾ, വസ്ത്രങ്ങൾ പോലെയുള്ള ഒരു കാരൃം ആയിരിക്കും.... ദയവായി ശ്രമിക്കുക.......🎉🎉🎉
@user-xm4wx8xg5m
@user-xm4wx8xg5m 8 месяцев назад
ജബ്ബാറിനു അറബി അറിയുമോ
@allahpedo7559
@allahpedo7559 8 месяцев назад
@@user-xm4wx8xg5m അദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടിട്ടു ചോദിക്കൂ
@User7918-x8l
@User7918-x8l 8 месяцев назад
അല്ലാഹുന് അറബി അല്ലാതെ മറ്റുഭാഷകൾ അറിയില്ല അല്ലേ.
@hazanzvalap1120
@hazanzvalap1120 8 месяцев назад
ഇത് മതിയാക്കാൻ ആയില്ലേ?എനി മറ്റു മത ഗ്രന്ഥങ്ങളിൽ രസിക്കാം,😂
@user-xm4wx8xg5m
@user-xm4wx8xg5m 8 месяцев назад
ജബ്ബാറിന്റെ ഖുർആൻ ക്ലാസ്സ്‌ കേട്ട അറിവില്ലാത്തവരുടെ വിശ്വാസം നഷ്ടപെട്ടേക്കാം ❗️
@allahpedo7559
@allahpedo7559 8 месяцев назад
"അറിവുള്ളവർ" ആരാണ്? അന്ധവിശ്വാസത്തിൽ ആണ്ടുകിടക്കുന്നവർ?
@shershamohammed2483
@shershamohammed2483 8 месяцев назад
മാഷിന്റെ ക്ലാസ്സിൽ ചില ഭാഗത്തു കുത്ത് മാറിപ്പോയി കോമ അവിടയല്ല എന്നിങ്ങനെ ചുരുക്കം ചില വിമര്ശനങ്ങളല്ലാതെ,മറ്റൊന്നും പണ്ഡിതന്മാരിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അതിനർത്ഥം മാഷിന്റെ ക്ലാസ്സ്‌ നൂറു ശതമാനം വിഷയത്തോട് നീതിപുലർത്തുന്നു എന്നാണ്. എതിരഭിപ്രായമുണ്ടെങ്കിൽ, തെറ്റ് ചുണ്ടിക്കട്ടി തെളിവ് സഹിതം വിമര്ശിക്കൂ സുഹൃത്തേ. ഞങ്ങൾക്കും പഠിക്കാമല്ലോ.
@galaxyj1037
@galaxyj1037 8 месяцев назад
ജബ്ബാർ മാഷിനെയോ ആരെയും അറിയാതിരുന്ന കാലത്തുതന്നെ ഞാൻ മതം വിട്ടിരുന്നു. 😄😄😄
@shershamohammed2483
@shershamohammed2483 8 месяцев назад
അതിനർത്ഥം താങ്കൾ അന്ന് തന്നെ ഖുർആൻ വായിച്ചിരുന്നു.
@VKP-i5i
@VKP-i5i 8 месяцев назад
Oru 6 am nootandu tribal kaatu Arabiyude logicless comody balarama story 😂😂 itoke viswasichu life kalayuna paavam Muslims 😢 buddi kodukane Nada 🤲
@mreheman4100
@mreheman4100 8 месяцев назад
മമ്മദിന്റെ കച്ചവടം പതുക്കെപ്പതുക്കെ ഉയർന്ന തുടങ്ങിയപ്പോൾ, ഒന്ന് രണ്ട് നാഷണൽ പെർമിട്ട് ലോറിയൊക്കെ വാങ്ങിച്ചതിനു ശേഷം കച്ചവടത്തിന്റെ ഗതി തന്നെ മാറി മറിഞ്ഞു. പിന്നെ പ്രൊഫഷണൽ കച്ചവടക്കാരനായിട്ടു മാറി .
@Rollex224
@Rollex224 8 месяцев назад
തള്ളാഹു
@unknown-xx9bw
@unknown-xx9bw 8 месяцев назад
മാഷേ ഇതുകൊണ്ട് ആണോ ഒരുവിഭാഗം സുന്നികൾ, സി. എം. മടവൂരിനെ അള്ളാഹു വിനേക്കാൾ വലുതായി കാണുന്നത്.
Далее
Они захватят этот мир🗿
00:48
Просмотров 563 тыс.