Тёмный

EA Jabbar. കുർആൻ ക്ലാസ് 211 അൽബകറ (230) അള്ളാഹുവിനും അറബി അറിയില്ല ! 

EA Jabbar
Подписаться 91 тыс.
Просмотров 21 тыс.
50% 1

EA Jabbar. ഈ മാതിരി വഷളത്തരങ്ങൾ ഒരു ദൈവം പറയുമോ?
ജാഹിലിയ്യാ അനാചാരങ്ങള് പെറുക്കിക്കൂട്ടുന്ന ദേവമോ?

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 816   
@haridask8032
@haridask8032 26 дней назад
ഏത് മതത്തിന്റെ വിമർശകർക്കും പിന്തുടരാവുന്ന മികച്ച മാതൃകയാണ് മാഷേ താങ്കളുടെ ശൈലി.👏👏👏
@ceepeeali
@ceepeeali 25 дней назад
ഹാഹാ ശൈലി നല്ലതൊക്കെ തോന്നും പക്ഷെ മറ്റു മതക്കാരെ വിമർശിച്ചാൽ ഈ വയസ്സാം കാലത്തു ജബറിന് ഗോതമ്പുണ്ട കഴിച്ചു കഴിയാം . മുസ്ലിങ്ങളെ പേരിൽ എന്തും ആവാലോ 😏
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@sreejithtp6716
@sreejithtp6716 26 дней назад
അയ്യയ്യേ.. എത്ര നാണംകെട്ട നികൃഷ്ട്ടമായ നിയമം ആണ് ഇതൊക്കെ 😮
@ab1206
@ab1206 26 дней назад
അത് വിശ്വാസിക്കുന്നവർ അത് മാത്രമാണ് ശരി എന്ന് ബാങ്ക് വിളിച്ചു പറയുന്നില്ല. അടുത്ത് താമസിക്കുന്ന മറ്റ് മതവിശ്വാസികൾ അശുദ്ധരാണ് അവർ ഇസ്ലാമിലേക്ക് വന്നില്ലെങ്കിൽ കൊല്ല ണമെന്ന് ഖുറാനിൽ പറയുന്നതു പോലെ അവരുടെ പുസ്തകത്തിൽ പറയുന്നില്ല. മുഹമ്മദ് ആകാശത്തേക്ക് കുതിരപ്പുറത്ത് പോയത് അറിയില്ലേ.ഉറക്കത്തിൽ മുഹമ്മദ് സ്വപ്നം കണ്ടതാണത്. നിങ്ങളുടെ ശരീരം മുഹമ്മതിന്ന് ദാനം ചെയ്തോളൂ. നാല്പത് സ്ത്രീകളുടെ കൂടെ കിടന്നവനാണവൻ. 😅😅😅 ​@മാറിയതുൽ.ഖിബ്ത്തി
@anilnair3064
@anilnair3064 26 дней назад
​@മാറിയതുൽ.ഖിബ്ത്തി എലിയുടെ പുറത്ത് ആര് സഞ്ചരിച്ചാലും മനുഷ്യർക്ക് "മുത്തലാഖ്", ഹലാല, ഇടക്കെട്ട് പോലെ വൃത്തികേട് ചെയ്യേണ്ടതില്ല.
@SatheeshEs-so3yk
@SatheeshEs-so3yk 26 дней назад
​@മാറിയതുൽ.ഖിബ്ത്തിസ്വർഗ്ഗത്തിലെ 🌹🌹റിയാണോ...
@allahpedo7559
@allahpedo7559 26 дней назад
@മാറിയതുൽ.ഖിബ്ത്തി ബുറാഖിന്റെ പുറത്തു കേറിയതാരാ?
@allahpedo7559
@allahpedo7559 26 дней назад
@മാറിയതുൽ.ഖിബ്ത്തി ശ്രീരാമൻ ക്ഷത്രിയനായിരുന്നു.
@husainbah
@husainbah 26 дней назад
മാഷിൻ്റെ ഖുർആൻ ക്ലാസ്സ് ലക്ഷ്യം കാണുന്നതിൻ്റെ ലക്ഷണങ്ങൾ വിശ്വാസി സമൂഹത്തിൽ കണ്ട് തുടങ്ങി .. ഒരോ ക്ലാസ്സിനു വേണ്ടിയും കാത്തിരിക്കുന്നു.❤
@abdullakoya7836
@abdullakoya7836 26 дней назад
Absolutely Correct answer 💯 Appreciate 👍
@magicmotion5036
@magicmotion5036 25 дней назад
ന്നട്ട്.... ന്നട്ട്
@GAMMA-RAYS
@GAMMA-RAYS 25 дней назад
നന്നായി കൂടെ, ഈ കാഫിറിന്റ വാക്ക് കേട്ട് സ്വർഗം കളയണോ
@haseenatm8463
@haseenatm8463 23 дня назад
ആഗ്രഹം കൊള്ളാം മനസ്സിൽ വെച്ചോളൂ
@Say-No-2-Islam
@Say-No-2-Islam 23 дня назад
@@GAMMA-RAYS എന്തു സ്വർഗ്ഗം? തന്റെ സൃഷ്ടികളിൽ 90 ശതമാനത്തെ നരകത്തിൽ പൊരിക്കുന്ന "കാരുണ്യവാൻ" ഉണ്ടാക്കി വച്ചിട്ടുള്ളതാ?
@Indo_pasafic
@Indo_pasafic 25 дней назад
മുഹമ്മദും അല്ലാഹുവും ഒരേ ആളുകളാണ്. അല്ലാഹു മുഹമ്മദിൻ്റെ കളിപ്പാവ മാത്രമാണ്. ഖുർആൻ ശ്രദ്ധാപൂർവ്വം വായിക്കുകയും വിമർശനാത്മകമായി വിശകലനം ചെയ്യുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് മനസ്സിലാക്കാൻ കഴിയൂ
@rejvs
@rejvs 26 дней назад
"എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക്‌ സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക്‌ ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍" (Az-Zukhruf 12). ഉണ്ടാകട്ടെ എന്നു പറഞ്ഞപ്പോള്‍ ഉണ്ടായതാണ് അള്ളാഹുവിന്‍റെ ദൃഷ്ടിയില്‍ കപ്പല്‍!!! തീര്‍ന്നില്ല, "നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ വേണ്ടി കടലിലൂടെ കപ്പല്‍ ഓടിക്കുന്നവനാകുന്നു"(ഖുറാന്‍ 17.66). ഇതൊക്കെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അടുത്ത ആയത്തിറങ്ങുന്നു.. “അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും” (Al-Baqara 39). ഖുറാന്‍ ഓതുന്നവര്‍ മുസ്ലിമും ഖുറാന്‍ വായിക്കുന്നവര്‍ എക്സ്-മുസ്ലിമും ആകുന്നതു വെറുതെയല്ല.😀
@hamzakp2520
@hamzakp2520 26 дней назад
അക്കാലത്ത് അള്ളകണ്ട മഹാത്ഭുതമായിരുന്നു കപ്പൽ അതിലും വലിയകപ്പൽ ആകാശത്ത് കൂടി ഇന്ന് പറക്കുമെന്ന് പാവം അള്ള സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല
@abdullakoya7836
@abdullakoya7836 26 дней назад
​@hamzakp2Very Very Correct 💯 💯 💯 520
@udhamsingh6989
@udhamsingh6989 25 дней назад
കപ്പലോടിച്ച് കപ്പലോടിച്ച് മുഹമ്മദ് കപ്പല് പിടിപെട്ടു ചത്തു
@bp4888
@bp4888 22 дня назад
അല്ലാഹു കപ്പൽ കണ്ടിട്ട് വെറും 1,500 വർഷമേ ആയിട്ടുള്ളു. പക്ഷേ അതിന് 2,000 വർഷം മുമ്പ് തോറയിൽ മോശ എഴുതിവെച്ചു നോഹയുണ്ടാക്കിയ കപ്പലിൻ്റെ ആപേക്ഷിക അളവ് ഉല്പത്തി 6:14-16): പെട്ടകം 300 മുഴം നീളവും 50 മുഴം വീതിയും 30 മുഴം ഉയരവും (ഏകദേശം 134×22×13 മീറ്റർ അല്ലെങ്കിൽ 440×72×43 അടി) ആയിരിക്കണം. അതേ റേഷ്യോ ( നീളം, വീതി, ഉയരം) വച്ചാണ് ഇന്നും കപ്പലുകളുടെ നിർമ്മാണം എന്നത് ഓർക്കുക.
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@devarajante
@devarajante 26 дней назад
ഇ എ ജബ്ബാർ മാഷിൻ്റെ കുർആൻ ക്ലാസുകൊണ്ട് ഇസ്ലാം മതത്തിൽ ജനിച്ച പലർക്കും ഗുണം ലഭിച്ചെന്ന് അവരിൽ നിന്ന് അറിയുമ്പോൾ ഒരു കാര്യം വ്യക്തം... ഒരു സ്ക്കൂൾ മാഷായ താങ്കൾ ഒരു പുസ്തകം വായിച്ച് അർത്ഥം മനസിലാക്കി കുട്ടികളെ പഠിപ്പിക്കുന്ന രീതി... ഇവിടേയും ( അറമ്പി എഴുതാനും ' വായിക്കാനു അറിയില്ലാ എങ്കിലും) ഉപയോഗിക്കുന്നു... മാഷേ ... കുർ ആൻ ക്ലാസ് മാഷിനോളം വ്യക്തമായി പഠിപ്പിക്കാൻ മദ്രസകളിലോ , ഇസ്ലാം മത കോളേജുകളിലോ ഇല്ലായെന്നതാണ് ഇത് കേട്ട... വിശ്വാസികളുടെ സാക്ഷ്യം കേൾക്കുമ്പോൾ മനസിലായത്.. ബിഗ് സലൂട്ട് സർ...🙏🙏
@sath296
@sath296 26 дней назад
ബൈബിൾ പഠിക്കാൻ ഹീബ്രു പഠിച്ചാലല്ലെ പറ്റു എന്നുണ്ടോ ?
@KunhikkammuC
@KunhikkammuC 26 дней назад
❤❤
@devarajante
@devarajante 26 дней назад
@@sath296 അത് ബൈബിൾ പഠിക്കുന്നവരോട് ചോദിക്ക്
@harikk1490
@harikk1490 26 дней назад
​@@devarajanteപറഞ്ഞുതരാം അതിന്റെ ആവശ്യമില്ല പ്രത്യേകിച്ചും ഇക്കാലത്ത്
@babyemmanuel853
@babyemmanuel853 26 дней назад
ബൈബിൾ ​@@sath296ലോകത്തിലെ 2500 ൽ അധികം ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്... മുഹമ്മദിന് മുമ്പ് തന്നെ അനേകം ഭാഷകളിൽ ബൈബിൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്... ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ തർജ്ജമ ചെയ്തത് ബൈബിൾ ആണ്...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 26 дней назад
ഖുർആൻ ക്ലാസ്കാരണം ഖുർആൻ ഏവരും പരിശോധിക്കും അവസാനം എവിടെ എത്തിക്കിമെന്ന ഭയം ഓരോ വിശ്വസിക്കും ആശങ്കയിലാണ്
@shajahanph2990
@shajahanph2990 24 дня назад
@@നിഷ്പക്ഷൻ ചിരിച്ചോട്ടെ ഞാൻ ഈ തമാശ കേട്ടിട്ട്?
@Say-No-2-Islam
@Say-No-2-Islam 24 дня назад
@@shajahanph2990 മനുഷ്യൻ അള്ളാഹുവിന്റെ "ഏറ്റവും മികച്ച സൃഷ്ടി" ആണെന്നു ഖുർആനിലുണ്ട്, ആ സൃഷ്ടി അലങ്കോലപ്പെടുത്തുന്നവനെ നരകത്തിലിട്ടു പൊരിക്കുമെന്നും സൂറ 4 അല്‍ നിസാഅ് 119 പറയുന്നു. സുന്നത്തു ചെയ്യുന്ന കോയമാർ പേടിക്കാതെ?
@Say-No-2-Islam
@Say-No-2-Islam 23 дня назад
@@shajahanph2990 എന്തു തമാശ?
@salimpm2684
@salimpm2684 23 дня назад
ഖുർആൻ മാത്രം വായിച്ചാൽ ഒന്നും മനസിലാവില്ല.....
@muneerm3116
@muneerm3116 21 день назад
​@@shajahanph2990 ഖുർആൻ വായിക്കൂ
@anyananyan7109
@anyananyan7109 24 дня назад
ഇതുപോലുള്ള ഭോഷ്കിനൊക്കെ വിശദീകരണം നൽകേണ്ടി വരുന്ന മാഷിൻ്റെ അവസ്ഥ😢😢😢
@chackopm5355
@chackopm5355 26 дней назад
ദൈവങ്ങളെ സൃഷ്ടിച്ചത് തന്നെ മനുഷ്യൻ്റെ ഭാവനാ ശേഷികൊണ്ടാണ് അതുപോലെ മനുഷ്യനിർമ്മിതമാണ് നിയമങ്ങളും
@babyemmanuel853
@babyemmanuel853 26 дней назад
താങ്കളുടെ അറിവ് ശരിയല്ല... കൂടുതൽ പഠിക്കുക.
@abdullakoya7836
@abdullakoya7836 26 дней назад
Absolutely Correct answer 💯 Appreciate 💯 thanks 🙏
@criticmason953
@criticmason953 25 дней назад
​@@babyemmanuel853താങ്കളുടെ അടുത്ത് ട്യൂഷന് വരട്ടേ? സമയമുണ്ടാകുമോ?
@sameermuhammed6619
@sameermuhammed6619 26 дней назад
മാന്യമായി ഏറ്റവും നന്നായി പറയുന്നു ജബ്ബാർ മാഷ്
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@anilnair3064
@anilnair3064 26 дней назад
കമാൽ അംറോഹി മീനാകുമാരിയെ തലാഖ് ചൊല്ലിയ ശേഷം വീണ്ടും നിക്കാഹ് ചെയ്യാൻ ഇപ്പോഴത്തെ ഒരു പ്രശസ്ത നടന്റെ പിതാവ് ആണ് ഇടക്കെട്ട് കെട്ടിയത്. ആ അനുഭവം മീനാകുമാരിയെ തകർത്തു - മദ്യപാനം തുടങ്ങി. അങ്ങനെ 38ആം വയസ്സിൽ മരിച്ചു.
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@panagattayilpanagattayil7834
@panagattayilpanagattayil7834 26 дней назад
ഈ വക വൃത്തികെട്ട ആയത്തുകൾ ഒരു ദൈവത്തിൻ്റെ വകയാണ് എന്ന് പറയുന്നത് തന്നെ വളരെ മോശമാണ് 'ഇതെല്ലാം ഏതോ ഒരു ഗോത്ര കാലത്തെ മാനസീക രോഗമുള്ള സ്ത്രീകളോട് തീർത്താൽ തീരാത്ത വൈരാഗ്യമുള്ള ഒരു ആറാം നൂറ്റാണ്ടിലെ ഒരു അന്തവും കുന്തവുമില്ലാത്ത വൃത്തികെട്ട മനസ്സിൻ്റെ ഉടമയുടെ വകയാവാനാണ് സാധ്യത. ഇതൊന്നും ഒരു ദൈവവചനമാകാൻ ഒരു സാധ്യതയുമില്ല എന്ന് മാത്രമല്ല അങ്ങിനെ കരുതുന്നവർക്കു എന്തോ കുഴപ്പമുണ്ടാകാനാണ് സാധ്യത.നന്ദി. മാഷെ. ഇതെല്ലാം കുർ ആൻ എന്ന വൃത്തികെട്ട പാള കിത്താബിലല്ലാതെ കാണാൻ കഴിയില്ല. സന്തോഷം' ഇസ്ലാമതത്തിന്ന്' നന്ദി
@ceepeeali
@ceepeeali 25 дней назад
എടൊ സംഘി പോയി ഗീത വായിക്.. എന്നിട് ഖുറാൻ നെ വിമർശിക്കാം എന്തായാലും മതം വിട്ട ഒരാളെ അയാളെ ഛർദിൽ ഭക്ഷിക്കാൻ നിങ്ങള് സംഘികൾക് മാത്രേ കഴിയു 😮
@Kappenen3852
@Kappenen3852 25 дней назад
NO NO IT IS FROM DEVIL
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@abdullatheefkp6433
@abdullatheefkp6433 26 дней назад
തോന്നിവാസം പറയുന്ന വർ പറയട്ടെ. ക്ലാസ് തുടരുക. ഖുർആൻ എന്താണെന്ന് മനുഷ്യർ മനസ്സിലാക്കട്ടെ.
@abdullakoya7836
@abdullakoya7836 26 дней назад
Ellavarum Manassilakoo Please! QURAN COMEDY Thanne 💯💯
@AlameenAmee-wf4or
@AlameenAmee-wf4or 25 дней назад
അതെ ഖുർആൻ മനസ്സിൽ ആക്കട്ടെ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@Say-No-2-Islam
@Say-No-2-Islam 24 дня назад
​@@AlameenAmee-wf4or മനുഷ്യൻ അള്ളാഹുവിന്റെ "ഏറ്റവും മികച്ച സൃഷ്ടി" ആണെന്നു ഖുർആനിലുണ്ട്, ആ സൃഷ്ടി അലങ്കോലപ്പെടുത്തുന്നവനെ നരകത്തിലിട്ടു പൊരിക്കുമെന്നും സൂറ 4 അല്‍ നിസാഅ് 119 പറയുന്നു. സുന്നത്തു ചെയ്യുന്ന കോയമാർ പേടിക്കണ്ടേ?
@anasadam1875
@anasadam1875 20 дней назад
കമന്റ് ഇടുന്ന മുസ്ലിം പേരുകൾക്ക് ഒന്നിനും profile picture ഇല്ലെന്നത് പ്രത്യകം ശ്രദ്ധിക്കുക 😊
@SatheeshEs-so3yk
@SatheeshEs-so3yk 18 дней назад
​@@AlameenAmee-wf4orAlla "who "കുക്കുമ്പർ.. അൽഫാ വെന്തില്ല... ഡിങ്കാ പങ്കില കാട്ടിലെ നാഥാ... ങ്ങള് കാത്തോളീ....
@ecom7793
@ecom7793 23 дня назад
ആരും മഹ്ഷറിൽ നിന്ന് ഒഴിവാകില്ല ആർക്കും ഒളിച്ചോടാൻ കഴിയില്ല ജബ്ബാർ മാഷെ അവിടെ കാണാം ഇന്ഷാ അല്ലാഹ്
@user-et9sc7ox3u
@user-et9sc7ox3u 23 дня назад
Enthu,mashara,evide,mashara
@xpressmusin
@xpressmusin 25 дней назад
മാഷിൻറെ masterpiece ഡയലോഗ് "അള്ളാഹു സ്കൂളിൽ പോയിട്ടില്ലല്ലോ..."😅
@nomiko5387
@nomiko5387 25 дней назад
. അന്ധവിശ്വാസത്തിലും കപട ആചാരങ്ങളിലും ഫാദർ സൺ ലോഡ് പിന്നെ ഗോഡ് മദർ കസിൻ ഡ്രാക്കുള പ്രേതങ്ങൾ മുതലായ നീചമായ ദുരാചാരങ്ങളിൽ ഒതുങ്ങി, പരസ്ത്രീ ഗമന ഉപദേഷ്ടാവ് (Extra marital relation specialist cum author) തനിക്കും ഒരു പുത്രനെ വേണമെന്ന് ആഗ്രഹിച്ചു പ്രാർത്ഥിച്ചവനെ ദൈവമായി കണക്കാക്കി പ്രാർത്ഥിക്കുന്ന ഒരു ജനത, കുളിയും ശുചിയുമില്ലാതെ നശിച്ചു പോയ ഒരു ജനതയെ ഉയർത്തെഴുന്നേൽപ്പിക്കുകയാണ് ഇസ്ലാം ചെയ്തത്. ഏക ദൈവമായ സർവ്വേശ്വരനെ പരമാത്മാവായി ഹിന്ദുക്കളും അല്ലാഹു ആയി മുസ്ലിങ്ങളും പ്രാർത്ഥിക്കുന്നു അതാണ് സത്യവും നേരായതുമായ ആചാരം. ഹിന്ദുക്കളിലും ഇസ്ലാമിലും പ്രേതത്തെ പൂജിക്കുന്നത് തെറ്റാണ്, പാപമാണ് വർജിക്കപ്പെട്ടതാണ്. എന്നാൽ പാശ്ചാത്യർ sorcery, black magic, evil practice with symbols of corpse, നീച ശക്തികളെയും ആരാധിച്ചു ആവാഹിച്ച് പല കാര്യങ്ങളും സാധിച്ചു അത് ദൈവമാണെന്ന് മറ്റുള്ളവരുടെമെൽ, ദാരിദ്ര്യo മുതലെടുത്തും, ബലപ്രയോഗത്തിലൂടെയും, വഞ്ചനയിലൂടെയും, കപട രീതികളിലൂടെയും വിശ്വസിപ്പിച്ച് നടക്കുന്നു. അവർ ദുർമന്ത്രവാദം നിയമാനുസൃതമായി നടത്തുന്നതിന്, ഈ ദുർശക്തികൾ ( evil oowers, negative) ദൈവപുത്രൻ, ദൈവത്തിൻ്റെ ഭാര്യ, ദൈവത്തിൻ്റെ കസിൻസ്, ദൈവത്തിൻ്റെ ബന്ധുക്കൾ തുടങ്ങിയവയാണെന്ന് ആളുകളെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. , ഈ നീചമായ ആരാധന രീതി ഹിന്ദുക്കളിലും ഇസ്ലാമിലും തീരെ നിഷിദ്ധമാണ്, പൂർണ്ണമായും അശുദ്ധമാണ്, നിരോധിച്ചിരിക്കപ്പെട്ടതാണ് ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും ദൈവവിശ്വാസം ഒന്നുതന്നെയാണ്. പരമാത്മാവ് ആത്മാവ് എന്ന് രണ്ട് ഘടകങ്ങളാണ് ഹിന്ദുക്കൾ ആത്മാവിനെ സർവ്വേശ്വരൻ എന്ന് പ്രാർത്ഥിക്കുന്നു മുസ്ലീങ്ങൾ അതിന് അല്ലാഹു എന്ന് പറയും രണ്ടുപേരും പറയുന്നു ഈ ശക്തിക്ക് രൂപമോ ഭാവമോ ഇല്ല. ഹിന്ദുക്കളുo മുസ്ലീങ്ങളുo ആത്മാവിൻറെ ആരാധനയെ (പ്രേത, ,സ്പിരിറ്റ്, ചെകുത്താൻ) നിഷിദ്ധമായിഎതിർക്കുന്നു. അതേസമയം പാശ്ചാത്യ വെറും പ്രേതാരാധനയാണ് പിശാചിൻറെ ആരാധന അതിൽ ഒരു സംശയം വേണ്ട. Sorcery, Evil practice, bengali black magic എന്നൊക്കെ അറിയപ്പെടുന്ന ഒരു ആരാധനയാണ്. ഈ ആരാധിക്കുന്നവർ drug addicts, immorals, സിക്ക് മൈൻഡ്, സൈക്കോ സമൂഹത്തിനെതിരായി പ്രവർത്തിക്കുന്നവർ( Eg.Western countries) ഇതൊക്കെയായി തീരുന്നത് ഇസ്ലാം ഉദ്ഭവസമയകാലത്ത് അറേബ്യയിലെ സ്ഥിതിഗതികൾ വളരെ മോശവും അപലപനീയവും ആയിരുന്നു. ആ കാലഘട്ടത്തിലും ഇന്നും അറേബ്യയിൽ 10-12 ആൺ മക്കൾ ഉള്ളത് വളരെ സാധാരണയാണ് പിതാവും പുത്രനും ഒന്ന് തന്നെ എന്നുള്ള വിശ്വാസം ജനങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കി ഭർത്താവും മകനും വ്യത്യാസമില്ല എന്ന് സ്ത്രീയും മക്കളും ഉറച്ചു വിശ്വസിച്ചു സ്ത്രീകൾ മക്കളെ ഭർത്താവായും കാണാൻ തുടങ്ങി. ആണു മക്കളുള്ള സ്ത്രീകൾക്ക് വീട്ടിൽ പുറത്തിറങ്ങാൻ സമയം കിട്ടാതായി. മദറും ഗ്രാൻഡ് മദറും ഒരേ ആളായി. അതിനിടയിൽ ഭർത്താവില്ലാതെ സ്ത്രീകൾ ദൈവത്തിൻറെ പേരിൽ കുട്ടികൾക്ക് ജന്മം കൊടുക്കുന്നു. ശവത്തിന്റെ രൂപങ്ങൾ കഴുത്തിലിട്ട് നടക്കുന്നു. എവിടെ നോക്കിയാലും അസ്സന്മാർഗികം ഈ ദുരാചാരങ്ങളെ ഇല്ലാതാക്കാനാണ് ഇസ്ലാം അറേബ്യയിൽ ഉദ്ഭവിച്ചത്. ഇന്നത്തെ അവിടത്തെ സ്ഥിതി, പുരുഷന്മാർ തമ്മിൽ വിവാഹിതരാകുന്നു. സഹോദരന്മാർ തമ്മിൽ വിവാഹിതരാകുന്നു. അപ്പനെ മകൻ വിവാഹം കഴിക്കുന്നു . സ്വവർഗ രതിയും മലബാർ ഗോൾഡും അവിടുത്തെ മുഖ്യ ആഘോഷമായിരുന്നു രോഹിതന്മാർ ആൺകുട്ടികളെ കൂട്ടംകൂട്ടമായി വേട്ടയാടി. ഇന്ന് യൂറോപ്പിൽ കാണുന്ന പോലെ ആൺകുട്ടികളെ അവർ മലബാർ ഗോൾഡിനു വേണ്ടി ആക്രമിച്ചു. ഇന്ന് പല യൂറോപ്യൻ ദേവാലയങ്ങളിൽ കാണുന്നതുപോലെ അന്തരും ബധിരരുമായ കുട്ടികളെ പ്രത്യേകം ചൂഷണം ചെയ്തു അതുകൊണ്ടാണ് ഇസ്ലാം പ്രത്യേകിച്ച് സ്വവർഗ രതി വളരെ കഠിനമായി നിരോധിച്ചിരിക്കുന്നത് അതാണ് യൂറോപ്യൻ രാജ്യങ്ങൾ ഇസ്ലാം സ്വീകരിക്കുന്നതിന്റെ രഹസ്യം അവിടുത്തെ വിദ്യാഭ്യാസമുള്ള ജനങ്ങൾ ഈ കപട ദുരാചാരങ്ങളും നീചമായ പ്രേതാരാധനയും ചെയ്ത് അവർക്ക് മടുത്തു. അതിൽ നിന്ന് ഒരു മോചനം വേണം
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@ahamedmo
@ahamedmo 24 дня назад
മാഷുടെ ഖുർആൻ ക്ലാസ്സ്‌ കൃത്യമായി കേൾക്കാറുണ്ട്
@Shahulhameed-xm9kj
@Shahulhameed-xm9kj 26 дней назад
ഞങ്ങളുടെ നാട്ടിലും ഇതുണ്ട് മാഷേ..
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@AbdulRasheed-eo4yt
@AbdulRasheed-eo4yt 26 дней назад
പഠിച്ചവർ മാളത്തിൽ ഒളിക്കാൻ തുടങ്ങിയത് ലോ കു തിരിച്ചറിയുന്നുണ്ട്
@hamzakp2520
@hamzakp2520 26 дней назад
നമസ്കാരം മാഷേ ഇടക്കെട്ട്നെ സംബന്ധിച്ച് ഇതെന്താ ഇങ്ങനെ ഇത് മനസാക്ഷിക്ക് നിരക്കുന്നില്ലല്ലോ എന്ന് വിശ്വാസിയായിരുന്നപ്പോൾ ഒരു പണ്ഡിതനൊട് ചോദിച്ചപ്പോൾ ഉ : ഇത്തരം കശപിശയുള്ള ഭാര്യാഭർത്താക്കൻമാർക്കുള്ള ഒരു ശിക്ഷയായിട്ടാണ് അള്ള ഇങ്ങനെ ഒരു നിയമം വെച്ചത് ബാക്കി അള്ളാഹു അഹ്‌ലം എന്ന് അന്ന് ഞാൻ അള്ളാഹു അഹ്‌ലം സുബ്ഹാനള്ളാ എന്നെ ഈ മാനിലുറപ്പിച്ച് നിർത്തണേ എന്ന് പറഞ്ഞു അതിൻ്റെ ചിന്ത വിട്ടു😂
@allahpedo7559
@allahpedo7559 26 дней назад
കശപിശക്കാരൻ ഭർത്താവായിക്കൂടേ? അപ്പോൾ ഭാര്യയെ വട്ടം കറക്കുന്നതിൽ എന്തു യുക്തി?
@anoopchalil9539
@anoopchalil9539 26 дней назад
O Allah , turner of the hearts... Make my heart firm in your deen...
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@muhammedyasir4825
@muhammedyasir4825 26 дней назад
27:00 സാധനം ഉപയോഗിച്ചില്ലെങ്കിൽ മഹറിൽ 50% discount ഉണ്ട്.
@GAMMA-RAYS
@GAMMA-RAYS 25 дней назад
100% തിരിച്ചു കിട്ടും, ഉപയോഗിച്ചാൽ മാത്രമേ കായ് വാങ്ങു, വിറ്റേന്ന് കരുതി ഉപയോഗിക്കാതെ കായ് വാങ്ങുന്ന ഏർപ്പാട് ഇസ്ലാമിൽ ഇല്ല
@ecom7793
@ecom7793 23 дня назад
മരണം മുതൽ തുടങ്ങുന്ന ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല
@Say-No-2-Islam
@Say-No-2-Islam 23 дня назад
മരിച്ചാലുള്ള ജീവിതം ആരാ കണ്ടിട്ടുളളത്?
@ecom7793
@ecom7793 22 дня назад
@@Say-No-2-Islam നിന്റെ അമ്മ കാണിച്ചു തന്ന അച്ഛനാണ് നിന്റെ നിന്റെ ഒറിജിനൽ തന്ത എന്ന് നിനക്ക് ഉറപ്പുണ്ടോ അമ്മ യും അച്ഛനും പറഞ്ഞ വിശ്വാസമല്ലേ ഉള്ളു അല്ലാതെ നിങ്ങളുടെ അമ്മയെ അച്ഛൻ ഗർഭം ധരിപ്പിക്കുന്ന ആ രംഗം താങ്കൾ കണ്ടിരുന്നോ
@ecom7793
@ecom7793 22 дня назад
@@Say-No-2-Islam ഇനി നിങ്ങൾ ജനിച്ച സമയത്ത് ആശുപത്രിയിൽ നിന്നും നിങ്ങളെ നിങ്ങടെ മാതാപിതാക്കൾക്ക് മാറി ലഭിച്ചതാണെങ്കിലോ, അല്ലെങ്കിൽ വല്ല ഓർഫനേജിൽ നിന്നും നിങ്ങളെ കിട്ടിയതാണെങ്കിലോ നിങ്ങളുടെ ചുറ്റുപാട് നിങ്ങളെ എന്ത് ധരിപ്പിച്ച് വച്ചിരിക്കുന്നുവോ അതാണ് നിങ്ങളുടെ അറിവ് നിങ്ങളുടെ പിതാവ് ആണ് നിങ്ങളുടെ തന്ത എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ നിങ്ങളുടെ മാതാപിതാക്കൾ പറഞ്ഞ അറിവ് മാത്രമല്ലേ നിങ്ങൾക്കുള്ളൂ അല്ലാതെ നിങ്ങളുടെ മാതാവിനെ ഗർഭം ധരിപ്പിക്കുന്ന ആ രംഗം നിങ്ങൾ കണ്ടിരുന്നോ നിങ്ങളുടെ കയ്യിൽ തെളിവുണ്ടോ നിങ്ങൾ പിതാവ് എന്ന് വിളിക്കപ്പെടുന്ന മനുഷ്യനാണ് നിങ്ങളുടെ ബയോളജിക്കൽ ഫാദർ എന്നുള്ളതിന്? പിന്നെ നിങ്ങൾക്ക് ഓർമ്മയുണ്ടോ നിങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ കഴിഞ്ഞിരുന്ന സമയത്തെ കുറിച്ചു അന്നു നിങ്ങൾ വിശ്വസിച്ചിരുന്നോ ഈ ഭൂമിയിലേക്ക് വരുമെന്ന് അന്ന് അമ്മയുടെ വയറ്റിൽ കഴിഞ്ഞിരുന്ന കാലത്ത് നിങ്ങളുടെ അച്ഛനെ കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരുന്നോ. ഇനി മരിച്ചു കഴിഞ്ഞിട്ട് ഒരു ജീവിതം ഉണ്ടെന്നു തന്നെ വയ്ക്കുക വിചാരണയും കാലാകാലം അവസാനിക്കാത്ത ജീവിതവും ഉണ്ടെന്നും എങ്കിൽ നിങ്ങൾ പരാജയപ്പെട്ടില്ലേ പക്ഷേ ഒരു വിശ്വാസിയായി സൂക്ഷ്മത പാലിച്ചു ജീവിച്ച ഒരു വ്യക്തി അവന് ഈ ഭൂമിയിൽ അനുവദിച്ചതൊക്കെ അവനും ആസ്വദിക്കുന്നുണ്ട് അവൻ മരണപ്പെട്ടുപോയിട്ട് അങ്ങനെ ഒരു ലോകമില്ലെങ്കിൽ അവന് നഷ്ടവുമില്ല ലാഭവും ഇല്ല പക്ഷേ നിങ്ങൾക്ക് നഷ്ടം മാത്രമാണുള്ളത് കാരണം കാലാകാല ജീവിതം എന്നുള്ളത് കളിയല്ല, പിന്നെ മരിച്ചാൽ ഉള്ള ജീവിതം മരിച്ചവർ കണ്ടു അത് കാണണമെങ്കിൽ നിങ്ങൾ മരിച്ചു നോക്കണം ജീവിച്ചിരിക്കുന്നവരോടാണോ മരിച്ചവരുടെ അനുഭവം ചോദിക്കുന്നത് എന്ത് ബുദ്ധി ഇല്ലായ്മയാണ് സഹോദരാ , ഉറപ്പായിട്ടും അല്ലാഹുവിന് മുന്നിൽ വിചാരണയ്ക്കായി മുഴുവൻ സൃഷ്ടികളും ഹാജരാക്കപ്പെടും ആ കാര്യത്തിൽ അല്ലാഹുവിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല എല്ലാ ജന്തുക്കളെയും മുഴുവൻ സൃഷ്ടികളെയും ജീവനുണ്ടായിരുന്ന മുഴുവൻ വസ്തുക്കളെയും അല്ലാഹു പുനരുജീവിപ്പിക്കും അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ആർക്കും കഴിയില്ല നിങ്ങൾ ചെയ്ത ഒരു നന്മയോ ഒരു തിന്മയോ അത് എത്ര ചെറുതായിരുന്നാലും വലുതായിരുന്നാലും അതും അവിടെ കൊണ്ടുവരപ്പെടും വ്യക്തമായി വിചാരണ ചെയ്യപ്പെടും
@SatheeshEs-so3yk
@SatheeshEs-so3yk 24 дня назад
ബല്ലാത്ത പഹയൻ എന്ന പഴയ സിനിമയിൽ ഈ വിഷയം പ്രതിപാദിക്കുന്നു...
@azizmavullachalil1446
@azizmavullachalil1446 26 дней назад
മാഷേ ഒരു സംശയം അറബി അറിയാത്തവർ ഇസ്ലാം മതം വിശ്വസിക്കൽ നിർബന്ധമുണ്ടോ സംവാദത്തിൽ ഈ ചോദ്യം എനിക്കുവേടേണ്ടി ഒന്ന് ചോദിക്കണേ
@abdulmajeedkalathil7688
@abdulmajeedkalathil7688 26 дней назад
അറബി ഭാഷയിലൂടെ തന്നെ ഖുർആൻ പഠിച്ച അയ്യൂബ് മൗലവി എങ്ങനെ നിരീശ്വരവാദി ആയി എന്നും ചോദിക്കാമല്ലോ, അല്ലേ? 😊
@nomiko5387
@nomiko5387 26 дней назад
ദുരാത്മാക്കൾ, പ്രേതങ്ങൾ, ശവശരീരങ്ങൾ എന്നിവയെ ദൈവനാമത്തിൽ ആരാധിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇസ്‌ലാം മാനുഷികവും യഥാർത്ഥത്തിൽ പോസിറ്റീവുമായ മതപരമായ ആചാരങ്ങളാണ്, അതേസമയം ഇത് ദൈവമല്ല, കർത്താവാണ്, ദൈവപുത്രൻ, വിവാഹേതര ബന്ധത്തിൽ വിവാഹിതരായ സ്ത്രീകളെ ഭർത്താവ് അറിയാതെ വിവാഹം കഴിക്കുന്നു. അത്തരം അനാചാരങ്ങളെ ആരാധിക്കാൻ കഴിയുമോ? ഉണ്ടെങ്കിൽ അങ്ങനെയുള്ള ലക്ഷക്കണക്കിന് ദൈവങ്ങളെ കേരളത്തിൽ കാണാം. ഇസ്ലാമിൽ അത് നിഷിദ്ധമാണ്. അത്തരം പ്രവൃത്തികൾ ചെയ്യുന്നവൻ കൊല്ലപ്പെടും. പാല് പ്പൊടിയും അരി സഞ്ചിയും കൊടുത്തും പ്രേത സ്റ്റേജ് ഷോകളും കാണിച്ചും നിങ്ങളെ വിഡ്ഢികളാക്കി മതം മാറ്റുന്നു. പ്രേതത്തെ ആരാധിക്കുന്നത് തിന്മയും നിഷിദ്ധവുമാണ്. യൂറോപ്പിലെ പോലെ അനുയായികൾ മയക്കുമരുന്നിന് അടിമകളായും ദേശവിരുദ്ധരും (മണിപ്പൂർ) മനുഷ്യജീവന് അപകടകരവുമാണ് (അമേരിക്ക കൊവിഡ് വൈറസ് സൃഷ്ടിക്കുന്നു), രോഗികളായി (യുഎസ് ആറ്റം ബോംബ് ഹിരോഷിമ നാഗസാക്കി) കുഴപ്പക്കാരായി (ഉക്രെയ്ൻ, ഇസ്രായേൽ). അവർ സാത്താനുക് ശക്തിയും ഭൂമിയിലെ ശാപവുമാണ്.
@user-sq4ww4yx5y
@user-sq4ww4yx5y 26 дней назад
The answer is No! Quran Arabikalkk vendi ullathanennu quran il thanne parayunnu!!! Mattoru ayathil nam ith anarabi bashayil Anu irakkiyathengil ningal ith Vishwasikkillayirunnu ennu parayunnu! Appol nammal anarabikal ayath kond ee thooran Vishwasikkende karyame illa. Thottil eriyuka , thalayil ninnu ee septic tank irakkivekkuka!
@azizmavullachalil1446
@azizmavullachalil1446 26 дней назад
​@@abdulmajeedkalathil7688ayoob വന്നാലല്ലേ
@mohammedaboobacker2020
@mohammedaboobacker2020 26 дней назад
അറബി അറിയാത്തവൻ അറബിയിലുള്ള ഖുർആൻ ക്ലാസ് എടുക്കുന്നതാണ് കോമഡി സഹോദരാ : രണ്ട് പേർ ഹിന്ദി ക്ലാസെടുക്കുന്നു ഒരാൾക്ക് ഹിന്ദി അറിയില്ല ഗൂഗിളിൽ നോക്കി ക്ലാസെടുക്കുന്നു മറ്റൊരാൾ ഹിന്ദി അറിഞ്ഞ് കൊണ്ട് ക്ലാസെടുക്കുന്നു നിങ്ങൾ നിങ്ങളുടെ കുട്ടിയെ എവിടെ ഹിന്ദി പഠിക്കാൻ പറഞ്ഞയക്കും ??
@sudheerh2871
@sudheerh2871 24 дня назад
മാഷേ ഒരു സംശയം? ഇ വശാലതരമല്ലതേ മനുഷ്യനു ഉപയോഗമുള്ള എന്തെങ്കിലു ഇ ചെങ്ങായി പറഞിട്ടുണ്ടോ
@muhammadbidarsha3796
@muhammadbidarsha3796 26 дней назад
മാഷെ ഹാജർ
@thanujaashraf9512
@thanujaashraf9512 26 дней назад
Super presentation
@user-kj9ep1th5s
@user-kj9ep1th5s 25 дней назад
കള്ളനും ബലാത്സഗവീരനും 'ശിശു ഭോഹിയും കൊള്ളക്കാരനുമായവൻ്റെ പറച്ചിലുകൾ വിശ്വസിക്കുന്ന സമുദായം അവനേപ്പോലെയാകുന്നു - Dinkan (ഡി) 3:16
@muhammedyasir4825
@muhammedyasir4825 26 дней назад
Hats off! Go on...
@rajajjchiramel7565
@rajajjchiramel7565 24 дня назад
Good afternoon Master
@jibujohn786d
@jibujohn786d 26 дней назад
ഹാജർ
@mathewroy3
@mathewroy3 25 дней назад
Mashe നമസ്കാരം 🙏Wishing you Good health 🎉
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 26 дней назад
അതൊക്കെ സഹിക്കാം മാഷേ ഭാര്യാമരിലും അടിമ സ്ത്രീയിലുമെന്ന വചനം സഹിക്കാൻ സാധിക്കുമോ
@CristianoRonaldo-li9gu
@CristianoRonaldo-li9gu 26 дней назад
Avarude marriage annuled aakunnu. Because their husbands abandoned them kn the battlefield
@CristianoRonaldo-li9gu
@CristianoRonaldo-li9gu 26 дней назад
Pinne christiani aaya nee kooduthal ondakalle
@CristianoRonaldo-li9gu
@CristianoRonaldo-li9gu 26 дней назад
Qur'an 4:24 read tafsir
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@muneerm3116
@muneerm3116 21 день назад
​@@CristianoRonaldo-li9gu ഭർത്താക്കന്മാർ ജീവനോടെ ഉണ്ട്. Read quran 4:24 related hadeeth.. Its pure rape against captive women. തെളിവ് ചോദിച്ചാൽ ഞാൻ ഇടാം.
@AbdulRasheed-eo4yt
@AbdulRasheed-eo4yt 26 дней назад
മാഷെ ചടങ്ങ് നിൽക്കൽ അടുത്ത കാലം വരെ ഇവിടെ നടന്നിരുന്നു എനിക്ക് അറിയാം
@Unnimoyi-po2kx
@Unnimoyi-po2kx 26 дней назад
രസകരമായ ഇടകെട്ട്
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@tomythomas9736
@tomythomas9736 19 дней назад
Suppper
@RRR.773
@RRR.773 26 дней назад
കഷ്ട്ടം ......ഇതെല്ലാം വിശ്വസിക്കുന്നവന് വേണം അവാർഡ് കൊടുക്കാൻ😂😂
@aravindakshanarvind2442
@aravindakshanarvind2442 23 дня назад
ഏതൊരു മണ്ടത്തരവും ശരിയാണെന്ന രീതിയിൽ വളരെ ചെറുപ്പം മുതൽക്കേ പഠിപ്പിച്ചാൽ അവൻ മുസ്ലിമല്ല അതിലും വലിയ മണ്ടനായി തീരും
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
@@aravindakshanarvind2442 ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@abdullatheefkp6433
@abdullatheefkp6433 26 дней назад
അറബിയറിയാത്തവർ ഇനി മുതൽ മുസ്ലിം ക ളല്ല. ഇത് പറയാൻ നിങ്ങൾ തയ്യാറുണ്ടോ. എല്ലാവർക്കു o അറബി പഠിപ്പിക്കാത്തത് അള്ളാഹുവിന്റെ കഴിവുകേടല്ലെ. എല്ലാ ഭാഷയിലും ഖുർആൻ ഇറക്കാൻ അള്ളാഹുവി നോട് പറയു. ഒരു അറബി അള്ള😄😄😄😄😄
@abdullakoya7836
@abdullakoya7836 26 дней назад
ALLAHUVINOD PARAYANAM !
@Pkjayan-c3b
@Pkjayan-c3b 26 дней назад
അല്ലാഹു പ്രപഞ്ച ദൈവമല്ല, മെക്കയിലെ മുഹമ്മദിൻ്റെ മനസ്സിലെ ആഗ്രഹം മാത്രം.
@udhamsingh6989
@udhamsingh6989 25 дней назад
ഖുറാനിലെ പ്രപഞ്ചം എന്നു പറയുന്നത് സൗദി അറേബ്യയും അതിലെ മക്കാ പഞ്ചായത്ത് പ്രദേശവുമാണ് ...
@jacobperoor1664
@jacobperoor1664 24 дня назад
Excellent message Sir 👍🙏
@sajeeshopto3045
@sajeeshopto3045 25 дней назад
Play boy എന്ന മാതൃക കാണിച്ചു തന്നതും ഞമ്മളെ ഇസ്ലാം ആണ് ആമീൻ
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
@sajeesopto3045 ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@user-jg5gz3ld8w
@user-jg5gz3ld8w 26 дней назад
❤❤❤❤❤❤❤❤
@jaisonjoseph3130
@jaisonjoseph3130 25 дней назад
ഖുറാൻ കിത്താവ് ഒരു പഴയ കാല അവാർഡ് സിനിമ പോലെയാണ്. കാണുന്ന പ്രക്ഷകർക്ക് മനസിലാകുകയും ഇല അവാർഡ് കിട്ടുകയും ചെയ്യും. ആരേങ്കിലും അഭിപ്രായം പറഞ്ഞാൽ നിങ്ങൾക്ക് കല അസ്വദിക്കാനുള്ള കഴിവില്ലാത്ത കൊണ്ടാണ് എന്നു പറയുകയും ചെയ്യും തീർന്നു കാര്യം. നിങ്ങൾക്ക് അറബി അറിയാത്തതുകൊണ്ടാണ് പ്രശ്നം എന്നു പറഞ്ഞ ാൽ മതിയല്ലോ?
@jibujohn786d
@jibujohn786d 25 дней назад
ഇത് യേശുവിൻ്റെ ശിഷ്യൻമാർ യോഹന്നാൻ 6:60 ൽ പറഞ്ഞതല്ലെ '
@abdulkhader6665
@abdulkhader6665 24 дня назад
230 ൻ്റെ അമാനി വ്യാഖ്യാനം പൂർണമായി ജബ്ബാർ വായിക്കുമോ
@user-id1vc9jv9z
@user-id1vc9jv9z 26 дней назад
ഏത് ഭാഷയിൽ ഇറങ്ങിയ പുത്തകം ആണെങ്കിലും ഇന്ന് വായിക്കാനും മനസ്സിലാക്കാനും ആ ഭാഷ പഠിക്കണം എന്നില്ല
@abdullaak1975
@abdullaak1975 26 дней назад
Mashay.namaskaaram.🌹🌹🌹🙏🙏🙏♥️♥️♥️
@fireball_20241
@fireball_20241 25 дней назад
മാഷെ, ഈ ഖുറാനെഴുതി ഉണ്ടാക്കിയ മുഹമ്മദ് ശരിയ്ക്കും ഒരു സൈക്കോ ആയിരുന്നോ , പെൺപീഢനത്തിൽ ആനന്ദം കണ്ടെത്തുന്ന പ്രത്യേക തരം മാനസിക വൈകൃതം ഉണ്ടായിരിക്കണം, അല്ലെങ്കിൽ 3 തലാക്ക് പറഞ്ഞ പെണ്ണിനെ വീണ്ടും തിരിച്ചെടുക്കാൻ ഈ പാവം പെണ്ണിനെ മറ്റൊരുത്തൻ വിവാഹം ചെയ്തു ഉപയോഗിച്ചു് ഒഴിവാക്കി എന്നിട്ടേ മുൻ ഭർത്താവിന് കെട്ടാവൂ എന്നൊക്കെ പറയുന്നത് എത്ര ആഭാസകരമാണ് . ഈ മതം പൊള്ളയാണെന്ന് തിരിച്ചറിയാത്തവർക്ക് മാനസിക വൈകൃതം ഉണ്ടായിരിക്കണം.
@ecom7793
@ecom7793 23 дня назад
മരണം വരുമ്പോൾ തിരിച്ചറിവ് ഉണ്ടായിട്ട് കാര്യമില്ല
@Say-No-2-Islam
@Say-No-2-Islam 23 дня назад
വളരെ ശെരി. മാഷ് പറഞ്ഞതു ശെരിയായിരുന്നല്ലോ എന്ന് എത്രയും നേരത്തെ അറിയുന്നതാണ് ബുദ്ധി. അല്ലേൽ ഖബറിനെ പേടിച്ചു കട്ടിലിൽ മുള്ളി കാലം കഴിക്കാം
@arshadayoobpt121
@arshadayoobpt121 26 дней назад
മാഷേ തങ്ങൾക്ക് അറിവ് ഉണ്ടങ്കിൽ സംവാത്തതിന് പോകണം അതല്ലേ വേണ്ടത്...
@allahpedo7559
@allahpedo7559 26 дней назад
ആരോട്?
@arshadayoobpt121
@arshadayoobpt121 26 дней назад
അയൂബ് നോട്‌ അതാകുമ്പോൾ വാക്ക് പാലിച്ചു ഇന്നാകും മാഷ് അല്ലങ്കിൽ മാഷിന് പേടിയാണെന്ന് എല്ലാവർക്കും തോന്നും
@allahpedo7559
@allahpedo7559 26 дней назад
@@arshadayoobpt121 അയൂബുമായി മാഷിന് പ്രശ്‍നം ഉള്ളത് മറ്റൊരു വീഡിയോയിൽ മാഷ് സൂചിപ്പിക്കുന്നുണ്ട്. എങ്കിൽപ്പോലും സംവാദത്തിനു തയ്യാറാണെന്നും പറയുന്നു. ലിയാക്കകത്തു സെപ്റ്റംബർ 8 എന്ന തീയതിവച്ചു സംവാദത്തിനു മുമ്പ് ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോയും ഇറക്കിയിട്ടുണ്ട്. ആനമയിലൊട്ടകക്കാരുടെ [UA] വീഡിയോകൾ പുകമറകൾ മാത്രമാണ്
@sonimgeorge328
@sonimgeorge328 26 дней назад
ആരോട് സംവാദ തിന് പോകാന്‍? MmAkbar ഉള്‍പ്പടെ എല്ലാ പണ്ഡിതന്‍ മാരും pedich മാളത്തില്‍ ഒളിച്ചിlle?
@abdullakoya7836
@abdullakoya7836 26 дней назад
​@@sonimgeorge328Exactly Correct 💯💯💯
@sajid5210
@sajid5210 26 дней назад
@Kondotty-7
@Kondotty-7 26 дней назад
ഞാന്‍ വിശ്വാസി ആയിരുന്ന കാലത്ത് ഇന്നുളള എന്‍റെ ഭാര്യയുമായി വഴക്ക് ഉണ്ടാക്കുകയും ക്ഷുഭിതനായ ഞാന്‍ അവളെ മൂന്നും ചൊല്ലി കാര്യം തീര്‍ക്കുന്നൂ എന്ന് പറഞതും പിന്നീട് അത് ആലോചിച്ച് വിഷമാവസ്ഥയിലായതുമെല്ലാം ഓര്‍ക്കുപ്പോള്‍ ഇന്ന് ചിരി വരുന്നൂ😅
@allahpedo7559
@allahpedo7559 26 дней назад
ആരും കേട്ടില്ലായിരുന്നല്ലേ? അള്ളാഹു മഹല്ലിൽ പറഞ്ഞില്ല
@CristianoRonaldo-li9gu
@CristianoRonaldo-li9gu 26 дней назад
3 talaq only count as one. This guy doesn't know what he is talking
@allahpedo7559
@allahpedo7559 26 дней назад
@@CristianoRonaldo-li9gu Can you please explain what is talaq-e-bid'ah and talaq al-bain (Sunni)
@user-rc3tu5cv9g
@user-rc3tu5cv9g 24 дня назад
നി ചിരിച്ച കൊക്കെയിരിക്കുക. നിൻ്റെ സന്തോഷം വർധിക്കട്ടെ...
@allahpedo7559
@allahpedo7559 24 дня назад
@@user-rc3tu5cv9g അള്ളാഹു ജീവിതത്തിൽ ഇല്ലെങ്കിൽ സന്തോഷത്തിനു യാതൊരു കുറവുമുണ്ടാകില്ല
@nazirebrahim2448
@nazirebrahim2448 25 дней назад
Anyway, this book created lot of 'Scholars'! 😊
@rejvs
@rejvs 26 дней назад
"അവര്‍ പിന്തിരിഞ്ഞ്‌ കളയുന്നത്‌ നിനക്ക്‌ ദുസ്സഹമായി തോന്നുന്നുവെങ്കില്‍ ഭൂമിയില്‍ (ഇറങ്ങിപ്പോകുവാന്‍) ഒരു തുരങ്കമോ, ആകാശത്ത്‌ (കയറിപ്പോകുവാന്‍) ഒരു കോണിയോ തേടിപ്പിടിച്ചിട്ട്‌ അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന്‍ നിനക്ക്‌ സാധിക്കുന്ന പക്ഷം (അതങ്ങ്‌ ചെയ്തേക്കുക.) (ഖുറാന്‍ 6.35). ആകാശത്തേക്ക് കയറിപ്പോകാന്‍ പറ്റുന്ന കോണി?????
@arjunferoz
@arjunferoz 26 дней назад
ഞമ്മടെ ലീഗിന്റെ കോണി 🤣🤣🤣
@hamzakp2520
@hamzakp2520 25 дней назад
ഇവിടെ കോണി എന്നത് കൊണ്ട് അള്ളാഹു തആല ഉദ്ദേശിക്കുന്നത് ബഹിരാകാശ യാത്രക്കുതകുന്ന റോക്കറ്റാണ് എന്ന് അൽ ഖുത്താവി ഉണങ്ങിയ ഈന്തപ്പാളയിൽ എഴുതി വെച്ചിരിക്കുന്നു പോരേ
@seek695
@seek695 25 дней назад
Aakasathil pookaan innu koni veno Pinnea ningaludea eazhaam aakaasam evidea ennu paranjaal avidea ethaanullaa vaahanangal nirmikkaam
@hamzakp2520
@hamzakp2520 25 дней назад
@@seek695 7 ആകാശം എന്ന് പറയുന്നത് ഏഴ് ഗ്രഹങ്ങളാണ് ഇത് എൻ്റെ ദുർവ്യാഖ്യാനമല്ല എഡേർഡ് വില്യം ലൈനിൻ്റെ അറബിക് ഇംഗ്ലീഷ് ഡിക്‌ഷണറി നോക്കിയാൽ കാണം ്് സമാഅ എന്ന വാക്കിന് ഗ്രഹങ്ങൾ എന്നാണ് അർഥം അള്ളാക്ക് അക്കാലത്ത് അതറിയില്ലായിരുന്നു
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@chandrantat3757
@chandrantat3757 25 дней назад
നമസ്കാരം മാഷേ❤❤❤
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@Hpz-ci9zr
@Hpz-ci9zr 26 дней назад
Thank you
@tamiltalksaustralia7029
@tamiltalksaustralia7029 19 дней назад
😢
@kunjimuhammednadakkal9451
@kunjimuhammednadakkal9451 26 дней назад
❤❤❤
@bp4888
@bp4888 21 день назад
പക്ഷേ ബൈബിൾ എന്ത് പറയുന്നു ഇതിനെപ്പറ്റി? Same situation യിരെമ്യാവ് (Jeremiah). Chapter 3 verse 1 "ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ". മുഹമ്മദിന് 1,250 വർഷം മുൻപത്തെ സദാചാരനിയമത്തെ മറികടന്ന് മക്കയുടെ ഗോത്ര ദേവനായ അല്ലാഹുവിൻ്റെ നീതി, ധാർമികബോധം കൊള്ളാം.
@mahaneesh321
@mahaneesh321 24 дня назад
23:40🔥🔥🔥
@thepalebluedot4171
@thepalebluedot4171 26 дней назад
"ഒരു ദൈവമോ അല്ലെങ്കിൽ പല ദൈവങ്ങളോ ഉണ്ടെന്ന ഈശ്വരവാദിയുടെ വാദം അസംബന്ധമാണെങ്കിൽ, അതുപോലെ, ഒരു ദൈവമോ അല്ലെങ്കിൽ പല ദൈവങ്ങളോ ഇല്ലെന്ന നിരീശ്വരവാദിയുടെ വാദവും ഒരുപോലെ തന്നെ അസംബന്ധമാണ്, കാരണം ഈ രണ്ട് പ്രസ്താവനകളും കാര്യമായി വൈരുദ്ധ്യപ്പെടാവുന്ന ഒരു സുപ്രധാന നിർദ്ദേശം മാത്രമാണ്." - AJ Ayer
@arjunferoz
@arjunferoz 26 дней назад
ഉണ്ട് എന്നത് അനുമാനവും ഇല്ല എന്നത് വസ്തുതയും ആണ്
@nomiko5387
@nomiko5387 26 дней назад
ദുരാത്മാക്കൾ, പ്രേതങ്ങൾ, ശവശരീരങ്ങൾ എന്നിവയെ ദൈവനാമത്തിൽ ആരാധിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇസ്‌ലാം മാനുഷികവും യഥാർത്ഥത്തിൽ പോസിറ്റീവുമായ മതപരമായ ആചാരങ്ങളാണ്, അതേസമയം ഇത് ദൈവമല്ല, കർത്താവാണ്, ദൈവപുത്രൻ, വിവാഹേതര ബന്ധത്തിൽ വിവാഹിതരായ സ്ത്രീകളെ ഭർത്താവ് അറിയാതെ വിവാഹം കഴിക്കുന്നു. അത്തരം അനാചാരങ്ങളെ ആരാധിക്കാൻ കഴിയുമോ? ഉണ്ടെങ്കിൽ അങ്ങനെയുള്ള ലക്ഷക്കണക്കിന് ദൈവങ്ങളെ കേരളത്തിൽ കാണാം. ഇസ്ലാമിൽ അത് നിഷിദ്ധമാണ്. അത്തരം പ്രവൃത്തികൾ ചെയ്യുന്നവൻ കൊല്ലപ്പെടും. പാല് പ്പൊടിയും അരി സഞ്ചിയും കൊടുത്തും പ്രേത സ്റ്റേജ് ഷോകളും കാണിച്ചും നിങ്ങളെ വിഡ്ഢികളാക്കി മതം മാറ്റുന്നു. പ്രേതത്തെ ആരാധിക്കുന്നത് തിന്മയും നിഷിദ്ധവുമാണ്. യൂറോപ്പിലെ പോലെ അനുയായികൾ മയക്കുമരുന്നിന് അടിമകളായും ദേശവിരുദ്ധരും (മണിപ്പൂർ) മനുഷ്യജീവന് അപകടകരവുമാണ് (അമേരിക്ക കൊവിഡ് വൈറസ് സൃഷ്ടിക്കുന്നു), രോഗികളായി (യുഎസ് ആറ്റം ബോംബ് ഹിരോഷിമ നാഗസാക്കി) കുഴപ്പക്കാരായി (ഉക്രെയ്ൻ, ഇസ്രായേൽ). അവർ സാത്താനുക് ശക്തിയും ഭൂമിയിലെ ശാപവുമാണ്.
@thepalebluedot4171
@thepalebluedot4171 26 дней назад
​@@arjunferoz Not from an Ignostic point of view.
@arjunferoz
@arjunferoz 26 дней назад
@@thepalebluedot4171 ഞാൻ ഒരു ആഗ്നോസ്റ്റിക് അല്ല ദൈവം ഇല്ല എന്ന് ബോധ്യം ഉള്ള ആൾ ആണ്
@Unnimoyi-po2kx
@Unnimoyi-po2kx 26 дней назад
എത്രയോ അള്ള യുണ്ട് എന്ന് കുറാനിൽ ഉണ്ട്
@manojalkamil2515
@manojalkamil2515 26 дней назад
"" ഗുളു ഗുളു ""കുഞ്ഞുങ്ങൾ മാഷെ കളിയാക്കാനായിട്ട് കമെന്റ് ഇട്ടത് കാണുന്നുണ്ട്... ഇവർക്കൊക്കെ അക്ഷരത്തെറ്റില്ലാതെ മലയാളത്തിൽ എഴുതാൻ അറിയില്ലേ....??...😂😂
@sabual6193
@sabual6193 26 дней назад
ഇസ്ലാം മിൽ അള്ളാഹു തന്നെ വ്യഭിചാരം ചെയ്യിപ്പിക്കുന്നു ഇട കല്യാണം എന്ന അനാചാരം വഴി 🙆🙆‍♂️🙆‍♀️🤦🤦‍♂️🤦‍♀️ഈ വൃത്തികേടൊക്കെ സ്ത്രീകൾ എതിർക്കാത്തത് നരകത്തിൽ പോകും എന്ന് പേടിച്ചിട്ട് ആണോ ⁉️🤔അതോ കൊല്ലും എന്ന പേടി ആണോ ⁉️🤔ഇസ്ലാം സ്ത്രീകളേ നിങ്ങളുടെ കൊച്ചു കുട്ടികളുടെ ജീവിതം ഈ അനാചാരം കൊണ്ട് നശിപ്പിക്കരുത് 🤔സതി എങ്ങനെ ഇല്ലാതാക്കിയോ അതേ പോലെ ഈ ഇട കല്യാണവും ഇല്ലാതാക്കണം 🤔അതിന് വേണ്ടി കൊച്ചു പിള്ളേർ മുതൽ ഇസ്ലാം മിലെ സ്ത്രീകൾ മുന്നോട്ടു വരണം 🤔.
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@sirajtr4226
@sirajtr4226 26 дней назад
നോർത്ത് ഇന്ത്യയിൽ ഇത് ഒരു ബിസിനസ്‌ ആയി കൊണ്ട് നടക്കുന്ന ഇമാംമാർ ഉണ്ട്. ഒരു രാത്രിക്ക 25k to 1 lakh ഒക്കെയാണ് വില
@ajmaljamal2856
@ajmaljamal2856 26 дней назад
😂😂
@abdullakoya7836
@abdullakoya7836 26 дней назад
ALL Are Business !
@Shamir-jx2pm
@Shamir-jx2pm 26 дней назад
ഹായ് മാഷെ, നമസ്കാരം🙏🙏
@Ummalu_kolusu
@Ummalu_kolusu 25 дней назад
ഈദി അമീൻ്റെ സ്വഭാവത്തിനെക്കാളും വളരെ വൃത്തികെട്ട സ്വഭാവം😂😂😂😂😅
@hamzakp2520
@hamzakp2520 25 дней назад
വിവാഹമോചനം ചെയ്തിട്ട് സ്വന്തം വീട്ടിൽ തന്നെ മൂന്ന് മാസം നീർത്തുന്നത് പണ്ഡിതന്മാർക്ക് പോലും പ്രാവർത്തിക മാക്കാൻ കഴിഞ്ഞിട്ടില്ല കഴിയുന്നുമില്ല അനുഭവങ്ങൾ സാക്ഷി
@comaredscbs
@comaredscbs 26 дней назад
മാഷ് 🙏
@anjuthomas4551
@anjuthomas4551 24 дня назад
Kuranilr ee niyamam just opposite to HOLY BIBLE Anu. As per HOLY BIBLE, if a person divorces his wife, he can't get her back if she marries another man!!!!
@abdullakoya7836
@abdullakoya7836 26 дней назад
ORU VIVARAVUM ILLATHA ALLAHU THANNE 💯💯💯NO DOUBT!!
@haridaschirayil8337
@haridaschirayil8337 24 дня назад
Please natikaruth koppiyadich appol patiyatha
@ecom7793
@ecom7793 23 дня назад
അല്ലാഹുവിനെ ഭയക്കുക
@Shanavas483
@Shanavas483 26 дней назад
ഇത് മാത്രമല്ല ഖുറാനിൽ പറഞ്ഞിട്ടുള്ളത് ഇതുപോലുള്ള ആളുകൾ ചാവുമ്പോൾ ഉള്ള കാര്യവും പറഞ്ഞിട്ടുണ്ട്
@abdullakoya7836
@abdullakoya7836 26 дней назад
Ellavarum Chaville !
@akilan09
@akilan09 25 дней назад
Adipoli. Aaru durupayogam cheyaruth ennanu parayunath. Purushano sthreeyo..? durupayogam cheyunath purushanu. Athinte phalam anubhavikunath bharya alle. Veroralude munnil vasthram azhichu, ayalku keezhpettu kodukkenduna avastha. Ningal ningalude bharyaye talaq cholliyal ningale alle shikshikendath, pakshe ee niyamaprakaram ningalde bharye veroral laingeekamayi bandhapedunath, ningalk ano, atho ningalude bharyakano valiya shiksha..?? Lesham Bodham mathi ithoke manasilakkan.. ee ayatthinte oke base enthanu enu vechal, sthree actually islam prakaram purushante property anu. panavum, padachatayum, kuthirayum oke pole oru property anu islamile sthree. Athukond anu niyamangal oke ingane..
@udhamsingh6989
@udhamsingh6989 25 дней назад
കട്ടിലിൽ നിന്നും എഴുന്നേറ്റ് ഓടുമോ ....
@ChabuSabu
@ChabuSabu 26 дней назад
👍❤
@kunhappapt7891
@kunhappapt7891 22 дня назад
Atheyathe aval mattoru rathi sugham ariyanam ennu saram
@user-mk5uy6pc6v
@user-mk5uy6pc6v 26 дней назад
Aadhyathe aalk vivaaham kazhikkaan vendi kalpichkooti cheithaal maathrame ith oru prashnamaakunnulloo.
@abdullakoya7836
@abdullakoya7836 26 дней назад
Endha Chengayee Ethoke!
@shijithkumarp7837
@shijithkumarp7837 24 дня назад
തലാക്ക് ചൊല്ലി ശശി എന്ന ഞാൻ കല്യാണിയെ ഒഴിവാക്കിയിരിക്കുന്നു. ഒന്നാം ശശി, രണ്ടാം ശശി, മുശശി
@Shanavas483
@Shanavas483 26 дней назад
ആരും ആരും ഇല്ലാതെ ഖബറിൽ കിടക്കുമ്പോൾ അറിയാം അല്ലാഹുവിന്റെ നിലവാരം.
@abdullakoya7836
@abdullakoya7836 26 дней назад
ALLA WHO ?
@josephp3229
@josephp3229 26 дней назад
😂😂😂😂😂മുഹമ്മദിൻ്റെ.സൃഷ്ടി
@udhamsingh6989
@udhamsingh6989 25 дней назад
ഖബറിൽ പട്ടാളമല്ലാത്ത ജവാൻ കിട്ടുമോ ....
@Unnimoyi-po2kx
@Unnimoyi-po2kx 25 дней назад
@@Shanavas483 പേടിക്കണ്ട ഫലസ്തീനിൽ ഇപ്പോൾ കൂട്ടത്തോടെയാണ് കുഴിച്ചിടുന്നത്
@GAMMA-RAYS
@GAMMA-RAYS 25 дней назад
😮
@tirur105
@tirur105 24 дня назад
ഒരു റെയിൽവേപാലം അതിന്റെ ഒരു തൂണിന് ഇളക്കം വന്നിരിക്കുന്നു. ഇനിയൊരു ട്രെയിൻ ആ പാലത്തിൽ കയറിയാൽ വലിയ അപകടം സംഭവിക്കും ഉറപ്പ്. ഇതെല്ലാം കണ്ടുകൊണ്ട് ഒരു cctv മുകളിരിപ്പുണ്ട് മൂപ്പർ ഒന്നും ചെയ്യില്ല പക്ഷെ എല്ലാം അറിയാം. പുഴയിൽ മീൻ പിടിക്കുന്ന ഒരാൾ ഇത് കാണുന്നു ഉടനെ റയിൽവെ അധികൃതരെ വിവരം അറിയിക്കുന്നു വളരെ വലിയ ഒരു അപകടത്തിൽ നിന്ന് കുറെ മനുഷ്യരെ രക്ഷിക്കുന്നു. ഇതാണ് cctv യും മനുഷ്യനും തമ്മിലുള്ള വ്യത്യാസം. Cctv ഏത് കമ്പനിയുടേത് ആയ്ക്കോട്ടെ ഏത് പേരിലുള്ളത് ആയിക്കോട്ടെ മൂപ്പർ ഇടപെടില്ല കട്ടായം.
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@saleemperumukku
@saleemperumukku 25 дней назад
231) “നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചെയ്യുകയും അവര്‍ അവരുടെ ഇദ്ദ പൂര്‍ത്തിയാക്കുകയും ചെയ്തുകഴിഞ്ഞാല്‍, അവരെ ന്യായമായ രീതിയില്‍ ഭാര്യയായി നിലനിര്‍ത്തുകയോ ന്യായമായ രീതിയില്‍ പിരിച്ചയക്കുകയോ ചെയ്യുവിന്‍. ദ്രോഹിക്കുന്നതിനുവേണ്ടി അവരെ പിടിച്ചുവെക്കരുത്. അത് അക്രമമായിരിക്കും. ആരെങ്കിലും അവ്വിധം പ്രവര്‍ത്തിച്ചാല്‍ അവന്‍ തന്നോടുതന്നെയാണ് അധര്‍മം പ്രവര്‍ത്തിച്ചത്.254 ദൈവികസൂക്തങ്ങളെ നിങ്ങള്‍ കളിയാക്കാതിരിക്കുവിന്‍. അല്ലാഹു നിങ്ങളില്‍ വര്‍ഷിച്ച അനുഗ്രഹങ്ങളെ വിസ്മരിക്കാതിരിക്കുക. നിങ്ങള്‍ക്കുവേണ്ടി അവതരിപ്പിച്ച വേദത്തെയും തത്ത്വജ്ഞാനത്തെയും ആദരിക്കണമെന്ന് അവന്‍ നിങ്ങളോട് ഉപദേശിക്കുന്നു.255 അല്ലാഹുവിനെ ഭയപ്പെടുവിന്‍. അല്ലാഹു സര്‍വസംഗതികളും അറിയുന്നവനെന്ന് അറിയുകയും ചെയ്‌വിന്‍.“ .................................................................... 254. അതായത്, ഒരാള്‍ വിവാഹമോചനം ചെയ്തശേഷം ഭാര്യയെ ഉപദ്രവിക്കാനും വിഷമിപ്പിക്കാനും മാത്രമായി ഇദ്ദN145 കഴിയുന്നതിനുമുമ്പ് മടക്കിയെടുക്കുന്നത് ശരിയല്ല. അല്ലാഹു നിര്‍ദേശിക്കുന്നു: മടക്കിയെടുക്കുന്നുവെങ്കില്‍ മേലില്‍ നല്ല നിലയില്‍ വര്‍ത്തിക്കുമെന്ന് ഉദ്ദേശിച്ചുകൊണ്ടു മാത്രം അതു ചെയ്യുക; അല്ലാത്തപക്ഷം മാന്യമായ നിലക്ക് അവളെ തിരിച്ചയക്കുക. (വിശദീകരണത്തിന് കുറിപ്പ്: 250(2:250) നോക്കുക) .................................................................. 255. അതായത്, അല്ലാഹു നിങ്ങള്‍ക്ക് വേദവും തത്ത്വജ്ഞാനവും നല്‍കിക്കൊണ്ട്, ലോകനേതൃത്വമാകുന്ന അതിമഹത്തായ പദവിയില്‍ നിങ്ങളെ നിശ്ചയിച്ചിരിക്കയാണെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകളയരുത്; നിങ്ങള്‍ ഉത്തമ സമുദായമായി ഉയര്‍ത്തപ്പെട്ടവരാണ്; നന്മക്കും സത്യത്തിനും സാക്ഷികളായാണ് നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെട്ടിരിക്കുന്നത്. കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ട് ദൈവവാക്യങ്ങളെ പരിഹാസ്യമാക്കുകയോ, നിയമത്തിന്റെ ആത്മാവിനെതിരായി നിയമത്തിന്റെ പദങ്ങളെ ദുരുപയോഗപ്പെടുത്തുകയോ, ലോകത്തിനു നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുന്നതിനു പകരം സ്വഭവനങ്ങളില്‍ത്തന്നെ അക്രമികളും ദുര്‍മാര്‍ഗികളുമായി ചമയുകയോ ചെയ്കയെന്നത് നിങ്ങള്‍ക്ക് ഭൂഷണമല്ല. www.thafheem.net/thafheem/M/2
@Say-No-2-Islam
@Say-No-2-Islam 23 дня назад
മുഹമ്മദ് മുമ്പോട്ടു വച്ച കാടൻ ആശയങ്ങളെ പുട്ടിയടിക്കാനായി ഉണ്ടാക്കിവച്ച വാക്യങ്ങൾ. വരികൾക്കിടയിൽ മുഴച്ചു കാണാം. ഒരു സമുദായത്തെ "ഉത്തമ സമുദായമാക്കി", മറ്റുള്ള 90 ശതമാനത്തിൽപ്പരം സൃഷ്ടികളെ നരകത്തിൽ തള്ളാൻ വെമ്പി നിൽക്കുന്ന "പരമ കാരുണ്യവാൻ".. കഷ്ടം
@bp4888
@bp4888 21 день назад
പക്ഷേ ബൈബിൾ എന്ത് പറയുന്നു ഇതിനെപ്പറ്റി? Same situation യിരെമ്യാവ് (Jeremiah). Chapter 3 verse 1 "ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ". മുഹമ്മദിന് 1,250 വർഷം മുൻപത്തെ സദാചാരനിയമത്തെ മറികടന്ന് മക്കയുടെ ഗോത്ര ദേവനായ അല്ലാഹുവിൻ്റെ നീതി, ധാർമികബോധം കൊള്ളാം.
@badaru3
@badaru3 26 дней назад
അധിക പണ്ഡിതന്മാരും - പുരോഹിതന്മാരും ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുന്നവരാണ്- ഈ പുരോഹിതന് ഇത് വഴറ്റി പഴിപ്പിനുള്ള ഒരു മാർഗ്ഗം ?
@sasidharanm7089
@sasidharanm7089 23 дня назад
ഖുറാനിൽ ഒരായത്ത്പോലു० പൂർണമായ വാചകങ്ങളിൽ വായിക്കാൻ പരിഭാഷ വായിച്ചപ്പോൾ കാണാൻ കഴിഞ്ഞിട്ടില്ല വാക്യങ്ങളുടെ ഇടയിൽ വെച്ച് ബ്രാക്കറ്റ് ഇട്ട് വ്യാഖ്യാനിക്കുന്നതാണ് കണ്ടത്
@paulsonvaruthunny5731
@paulsonvaruthunny5731 26 дней назад
ആ സെപ്റ്റിക് ടാങ്ക് പ്രയോഗം എനിക്ക് "ക്ഷ" പിടിച്ചു 😂
@InsafTechMakkah-rr1os
@InsafTechMakkah-rr1os 21 день назад
ഇസ്ലാമിന്‍റെ ത്വലാഖ രീതി മറച്ചുവെച്ചുള്ള അവതരണം .. ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ രണ്ടും മൂന്നും പ്രാവശ്യം തലാക് ചൊല്ലിയ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വീണ്ടും വരുമോ? ഓരോ സ്ത്രീയും ഓരോ സാധ്യതകളാനെന്ന് യുക്തി യുഗത്തിലൂടെയും കളിയാട്ടത്തിലൂടെയും പഠിച്ച മാസ്റ്ററും കൂട്ടരുമാണിത്
@rejvs
@rejvs 26 дней назад
ഖുറാനില്‍ ദിവസം അഞ്ചു നേരം പ്രാര്‍ഥിക്കാന്‍ പറയുന്നുണ്ടോ? ഉള്ളതായി കാണുന്നില്ല. “പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു ഉല്‍ബോധനമാണത്‌" (ഖുറാന്‍ 11.114). ഇതനുസരിച്ച് ദിവസം മൂന്നു തവണ പ്രാര്‍ഥിച്ചാല്‍ മതി. പകലിന്‍റെ രണ്ട് അറ്റങ്ങളില്‍ മതിയെങ്കില്‍ ഉച്ച സമയത്ത് എന്തിനാണ് വെകിളി പിടിച്ച് മോസ്കിലേക്ക് ഓടുന്നത്? തന്നെയുമല്ല, നമസ്കാരം മുറ പോലെ നിര്‍വഹിക്കാന്‍ കടപ്പെട്ട വിശ്വാസിയെ ബാങ്ക് വിളിച്ച് ഓര്‍മിപ്പിക്കുന്നത് ഖുറാന്‍ പ്രകാരം തെറ്റല്ലേ? ഏതായാലും ഉച്ച സമയം പ്രാര്‍ഥിക്കാന്‍ ഈ ആയത്തില്‍ പറയുന്നില്ല. ചേകന്നൂര്‍ മൌലവി ഉയര്‍ത്തിയ ചോദ്യങ്ങളിലൊന്ന് അഞ്ചു തവണ നിസ്കരിക്കാന്‍ ഖുറാനില്‍ എവിടെ പറയുന്നുവെന്നായിരുന്നു. “താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക. പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല” എന്നു ഖുറാന്‍ 7.55 ല്‍ പറയുന്നുമുണ്ട്. അപ്പോള്‍ പ്രാര്‍ഥനക്ക് ബാങ്ക് വിളിയുടെ അകമ്പടിയോ, പള്ളി തന്നെയോ ആവശ്യമില്ല. പ്രാര്‍ഥനാകാര്യങ്ങളില്‍ പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയുമില്ല. പ്രപഞ്ചസൃഷ്ടാവായ അള്ളാഹുവിന്റെ ശാസനകള്‍ അനുസരിക്കാതെ ഉഗ്രകോപത്തിനു പാത്രമായി നരകത്തിലെ തീയില്‍ കിടന്നു വെന്തുരുകാന്‍ വിശ്വാസികള്‍ തീരുമാനിച്ചിരിക്കുകയാണെന്നു തോന്നുന്നു. കോളേജിലും സ്കൂളിലുമൊക്കെയുള്ള നിസ്കാര വിവാദം അതിന്റെ അടയാളമാണ്.
@babyemmanuel853
@babyemmanuel853 26 дней назад
അതെല്ലാം ആടുതിന്നു പോയ ഖുറാനിലുണ്ടായിരുന്നു. സാരമില്ല...
@shafeeqh3916
@shafeeqh3916 26 дней назад
Ee Quran class Palarkum kollunnundu 😅
@shyla2690
@shyla2690 26 дней назад
Fine
@thonnikkadan
@thonnikkadan 26 дней назад
കിളിച്ചുണ്ടൻ മാമ്പഴം മൂവിയിൽ കൊച്ചിൻ ഹനീഫയുടെ ഭാര്യയെ മാറ്റക്കല്യാണത്തിന്, ശ്രീനിവാസൻ നികാഹ് ചെയ്തു, പക്ഷെ അവളെ മൊഴിചൊല്ലാതെ ഹനീഫയെ പറ്റിച്ചു 🤣🤣🤣
@fathimamisba2700
@fathimamisba2700 26 дней назад
അല്ലാഹുവിനെ പഠിപ്പിക്കാൻ അല്ലാഹുവിന്റെ അടുത്തേക്ക് പോകാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചൊള്ളു 👍
@eng9246
@eng9246 26 дней назад
അള്ളാഹ് - സാത്താൻ😢
@mathaichacko5864
@mathaichacko5864 26 дней назад
@@eng9246 അശദുഅന്ന റസൂലല്ല തന്നെ, ഇപ്പോൾ ഉറപ്പല്ലേ😜
@allahpedo7559
@allahpedo7559 26 дней назад
അപ്പോൾ നിങ്ങൾക്കൊന്നും എത്രയും പെട്ടെന്ന് അങ്ങേരെ കാണാൻ ആഗ്രഹമില്ലേ?
@CristianoRonaldo-li9gu
@CristianoRonaldo-li9gu 26 дней назад
​@@eng9246christiani vannallo
@udhamsingh6989
@udhamsingh6989 25 дней назад
ബുറാഖ് കുളമ്പ് രോഗം ബാധിച്ച് ചത്തു. അളളാന്റെയടുക്കൽ എത്താനുള്ള ഒരു എളുപ്പ വഴി പറയൂ ... Pls :
@babasouq1875
@babasouq1875 25 дней назад
ഈ ഇടക്കെട്ടിൽ ഗർഭം ഉണ്ടായാലോ? 😂
@NcAboobacker-ty4eu
@NcAboobacker-ty4eu 26 дней назад
ഖുർആൻ ക്ലാസ് എവിടെ സംസാരം മാത്രം ഒള്ളു
@sabual6193
@sabual6193 26 дней назад
ഇട കെട്ട് സെക്സ് കേട്ടില്ലേ ⁉️🤔😄😄😄😄😄.
@sath296
@sath296 26 дней назад
ഹൃദയം കൊണ്ടു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@AnilKumar-qu1wb
@AnilKumar-qu1wb 26 дней назад
ആംഗ്യ ഭാഷയിൽ വേണമായിരിക്കും ഗൊച്ചു ഗള്ളാ 🤭
@fortestcomputers5220
@fortestcomputers5220 26 дней назад
ഓടടാ 🤣
@abdullakoya7836
@abdullakoya7836 26 дней назад
Think With Brain NOT With Heart!
@Ameermuhammed12
@Ameermuhammed12 26 дней назад
👍👍👍👍👍
@ayush-zi3zv
@ayush-zi3zv 26 дней назад
മമ്മദിന് ആകെ അറിയാവുന്ന പണി വെളിച്ചെണ്ണ തേച്ച് ഹുദാ ഗവ😂😂😂😂😂 .. ഈയൊരു കാര്യം മാത്രമുള്ള ഒരു പൊത്തകം😂😂😂
@musthafakabeerpottammal1889
@musthafakabeerpottammal1889 23 дня назад
ഇതൊക്കെയാണല്ലോ മഹാ പണ്ഡിതലോകം ചർച്ചചെയ്യുന്നതും പഠിപ്പിക്കുന്നതും. കേട്ടിട്ട് ഇതൊക്കെ ചർച്ചചെയ്യുന്ന പണ്ഡിത ലോകത്തിന്റെ തൊലിക്കട്ടിയും ഉളുപ്പും.... ആയ്.... ശ്ശോ...
@സഫാന
@സഫാന 26 дней назад
👍👌
@majeedt.a4868
@majeedt.a4868 25 дней назад
Aazha kadalil kaarmeghamundu.ee mathiri vashalathram daivam parayumo? Kolambi jabbarinu Arabi ariyilla.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 24 дня назад
അപ്പോൾ ലൈംഗിക ബന്ധം നടന്നോ എന്നറിയണമെങ്കിൽ കിടപ്പുമുറിയിൽ ക്യാമറ വെക്കേണ്ടി വരും..എന്തൊക്കെയാ മാഷേ ഈ കേൾക്കുന്നത്?
@mansoorm2096
@mansoorm2096 24 дня назад
Jaguvaran mash
@johnjoful
@johnjoful 24 дня назад
Ohhohh kilichundan mambazham story ithanallee
@abdulkareemam7491
@abdulkareemam7491 24 дня назад
ഗൾഫിൽ നിന്നും വരുന്ന അവസ്ഥയായി അവരുടെ മകൾ അമ്മയ്ക്ക് ഉണ്ണിയെ വേണോ മോളെ കെട്ടിച്ചു വിടണം എൻ്റെ ഓർമ്മയുടെ പ്രചോദനത്താൽ ഇന്ന് നാം അറിയുന്നു ദുബായില് തൻ്റെ മകളെ നിനക്ക് എന്ത് എന്ന ചിത്രം അടുത്തവർഷം അവസാനത്തോടെ അവർ അതിൽ ഒന്നും അറിയാതെ ആഗ്രഹിച്ചു പോയി ഇരുന്നു അവളോട് ചോദിച്ചു ആരാണ് ഉത്തരവാദി ആയിരിക്കുന്നതല്ല അവർ അതിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരിക്കും അയാളുടെ കണ്ണുകളിലേക്ക് അവർ അതിന് അതിൻ്റേതായ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും തൻ്റെ മകളെ നിനക്ക് അല്ലാഹു അനുഗ്രഹിക്കട്ടെ അവരുടെ അടുത്ത അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ മലയാള ചിത്രം കന്യക വടക്കോട്ട് നടന്ന് കൊണ്ടിരിക്കുന്ന ഇത് എൻ്റെ പ്രണയമാണ് അവർ അങ്ങനെ അവൻ്റെ അടുത്ത് എത്തിയപ്പോൾ തൻ്റെ മകൾ ആണു എൻ്റെ അച്ഛൻ എന്നെ അടിമുടി എൻ്റെ ഉള്ളിൽ കടത്തി ഇപ്പോള് തീരുമാനിച്ചിരിക്കുന്നത് ഇന്ന് അത്തം ഒൻപതിന് അവർ അതിൽ ഒന്നും അറിയാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് ഇത് എൻ്റെ പ്രണയമാണ് എന്ന് തന്നെ ആണ് എന്നു അവർ എൻ്റെ മനസ്സിൽ ആഗ്രഹിച്ചു പക്ഷെ അതിന് അവർ അങ്ങനെ അന്ന് അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നു കൂടി ആണ് ഇതിനു കഴിയും എന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തത് കുഞ്ഞമ്മദ് എന്നു തന്നെയാണ് അവരുടെ കൈയിൽ അകപ്പെട്ടത് ഇന്ന് എൻ്റെ മനസ്സിൽ ആഴത്തിൽ പഠിച്ച സ്കൂൾ അധ്യാപകൻ എൻ്റെ ഓർമ്മയുടെ തലങ്ങൾ അവർ അതിനു ഇവിടെ ഉണ്ട് എന്നു കരുതുന്നു അവരുടെ അടുത്ത കാലം അതിനെ അതിജീവിക്കാൻ എൻ്റെ അച്ഛൻ അമ്മയെ കബളിപ്പിച്ച് അവർ അങ്ങനെ അവർ അതു കഴിഞ്ഞാൽ അവനെ അകറ്റുക അവർ അതു കഴിഞ്ഞാൽ അല്ലെങ്കിൽ അതിൻ്റെ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അറിയാൻ ഉള്ള ആളാണ് അദ്ദേഹം കൂട്ടിച്ചേർത്തു തൻ്റെ മകൾ കുഞ്ഞാറ്റ എന്നു തന്നെയാണ് അവർ അതിനെ അതിജീവിക്കാൻ ഇന്ന് അത്തം തിരുവോണം ചതയം നാൾ ആയി അടക്കാനുള്ള അവരുടെ ശ്രദ്ധയിൽപെട്ടത് തൻ്റെ മകളെ ഒന്ന് ആലോചിച്ചു നിൽക്കാൻ കഴിയൂ എന്നു തന്നെയാണ് അതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി അവരുടെ കൈയിൽ അണിയുന്ന അരിമാവ് തൻ്റെ അടുത്ത കാലത്താണ് എന്ന് അവർ എൻ്റെ അമ്മ അമിതമായി ആഹാരം കഴിക്കണം എൻ്റെ അമ്മ അന്തരിച്ചു ആദരാഞ്ജലികൾ അത് ഏറ്റെടുത്ത് വിജയിപ്പിക്കും കോൺഗ്രസ് അധ്യക്ഷ പ്രസംഗത്തിൽ നിന്നും അകറ്റി നിർത്തി അബ്ദുള്ളക്കുട്ടിക്കെതിരെ എൻ്റെ ഉള്ളിൽ എവിടെയോ എന്തൊക്കെയോ ആവണം ഇത് തന്നെയാണ് അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിനിടയിൽ എന്നു അവർ എന്നും അവരവരുടെ വീടുകളിൽ നിന്നു തന്നെ പറയാം ഞാൻ അത് പോലെ അത് എന്നെ ഒന്നും അറിഞ്ഞില്ലേ ഇന്ന് അത്തം ഘോഷയാത്ര നടക്കും തൻ്റെ മകളെ ഉപയോഗിച്ച് പെൺവാണിഭം മൂന്നു മണി അടിച്ചു കൂട്ടിയത് ഇന്ന് എല്ലാം അറിയുന്നു എൻ്റെ അമ്മ എന്നെ അത്ഭുതപ്പെടുത്തി പരമ്പരാഗത തമിഴ് എന്നീ ചിത്രങ്ങളുടെ പട്ടികയിലേക്ക് സോണിയയും മോഡിയും രാഹുൽ ഉദിനൂർ മഹല്ല് കമ്മിറ്റികളും ഇന്ന് അത്തം ചിത്തിര ചോതി എന്നിവയിലും എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ മാത്രമല്ല അദ്ദേഹം അറിയിച്ചു കൊണ്ടുള്ള ആയുധങ്ങൾ കണ്ടെടുത്തു എൻ്റെ അച്ഛൻ അമ്മയോട് പറയും അല്ലാഹു എന്ന ചിത്രത്തിൻ്റെ അഭാവത്തിലും എന്നു തന്നെയാണ് അവരുടെ കൈയിൽ എടുത്തു കളയണം ഇന്ന് നാം ഇന്നു കേരളത്തിൽ നിന്നും അകറ്റി നിർത്താനും തൻ്റെ മകളെ നിനക്ക് ഈ ചിത്രത്തിലെ നായകൻ എൻ്റെ മാത്രം അടച്ചാൽ എൻ്റെ ഓർമ്മയുടെ ഞരമ്പ് അത് പോലെ സംഭവിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിൽ അടങ്ങിയിട്ടുണ്ട് എന്നു തന്നെയാണ് അതിൻ്റെ അടിസ്ഥാനത്തിലാണ് എൻ്റെ അമ്മയുടെ അമ്മ എന്നും അദ്ദേഹം അത് അങ്ങനെ അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത് അവർ അതിൽ അല്പം 😂😂😂😂😂😂
@lakshmanankomathmanalath
@lakshmanankomathmanalath 24 дня назад
😊👍🏾
@ayshabi-mk6sh
@ayshabi-mk6sh 16 дней назад
കുറച്ചു ദിവസത്തെക്ക്...വേണ്ടി...എന്നു ഉദ്ദേശിച്ചു...കല്യാനം കഴിക്കാൻ പാടില്ല......സ്വാഭാവികമായി ഡിവോഴ്സ് ..ആയാൽ മാത്രെമേ....അതൊക്കെ...സാദൂകരിക്കൂ....അതിലെന്തു വശാലത്തരമാ.......
@Swalih-ew7nm
@Swalih-ew7nm 23 дня назад
താങ്കളുടെ മാധാവിനൊരു തെറ്റുപറ്റി ഇപ്പോൾ അവർചിന്തിക്കുന്നു ഇങ്ങനൊരു ഒന്നിനെവേണ്ടായിരുന്നു എന്ന്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 23 дня назад
താങ്കളുടെ അമ്മ ചിന്തിക്കുന്നത് പോലെയാണോ എല്ലാവരും ചിന്തിക്കുന്നത്
Далее