Тёмный

Eappachen Dialogue From Lelam Movie | Soman's Best Dialogue | Lelam Movie 

CINEMA KOTTAKA
Подписаться 302 тыс.
Просмотров 2,9 млн
50% 1

Watch Eappachen Dialogue From Lelam Movie | Soman's Best Dialogue | Lelam Movie
Lelam (Malayalam: ലേലം, English: The Auction) is a 1997 Indian Malayalam-language crime film directed by Joshiy and written by Renji Panicker. It stars Suresh Gopi and M. G. Soman with Siddique, N. F. Varghese, Nandini, Maniyanpilla Raju, Vijayakumar, Spadikam George, and Kaviyoor Renuka in supporting roles. It was also the last film of the veteran actor M.G. Soman. The story revolves around the rivalry between two liquor business groups, the Aanakkattil family and Kadayadi family
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Кино

Опубликовано:

 

19 ноя 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 696   
@anoopmc8054
@anoopmc8054 Год назад
26 വർഷം, ഇന്നും ഈ ഡയലോഗ് കേൾക്കുമ്പോൾ ഒരു രോമാഞ്ചം ആണ്
@vishnuvasu2592
@vishnuvasu2592 11 месяцев назад
Puthuma nastapedatha movie
@vishakm8331
@vishakm8331 2 месяца назад
27ആം വർഷവും അങ്ങനെ തന്നെ
@Sk-fb8ws
@Sk-fb8ws Год назад
ഈ ഡയലോഗ് കൊണ്ട് മാത്രം നായകൻ ചാക്കോച്ചിയേ മറികടന്നു ഈപ്പച്ചന്റെ മരണ മാസ്സ് സീൻ 🔥🔥
@musthafa666
@musthafa666 Год назад
സത്യം ഞാനും സോമേട്ടനെ കാണാൻ വേണ്ടിയാണ് ഇപ്പോളും ഇത് ഇടയ്ക്കിടെ കാണുന്നത്
@omankuttans5823
@omankuttans5823 11 месяцев назад
Wlpel
@ganeshkumarmp2752
@ganeshkumarmp2752 9 месяцев назад
👌🏽👌🏽👌🏽🇮🇳👌🏽🇮🇳👌🏽👌🏽🤣🤣🤣🤪🤪pppo
@santhoshnm5795
@santhoshnm5795 4 месяца назад
🎉🎉🎉
@rishishenoy
@rishishenoy Год назад
ഈ സംഭാഷണം എഴുതിയ രെഞ്ചി പണിക്കരെ ആരും മറക്കരുത് 🤩🤩
@nerdy_wizard77
@nerdy_wizard77 2 месяца назад
The line "അന്യൻ വിയർ്കുന്ന കാശുകൊണ്ട്.." is delivered by Renji Panicker himself in the web series "Master Peace" S1 E6 If I remember it correctly.
@vyshakhkpurakal8908
@vyshakhkpurakal8908 Год назад
പ്പാ.. നിന്റെ അപ്പനല്ലടാ..അപ്പന്റെയപ്പൻ കൂട്ടി കൊടുത്ത കഥയാ ഞാൻ പറയണത്.. 😍😍😍😍👌👌👌🔥🔥🔥🔥
@jayarajpv1939
@jayarajpv1939 Год назад
വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടന്നായിരുന്നു സോമേട്ടൻ... Natural actor... പ്രണാമം... 🌹🌹🌹
@user-ct6vp8ei3t
@user-ct6vp8ei3t 11 месяцев назад
എന്താണ് ഒരു സിനിമ. ❤️❤️❤️❤️❤️ ഈ സിനിമ കണ്ടതിനുശേഷം ഞാൻ പള്ളിയും മാങ്ങാത്തൊലിയും എല്ലാം വിട്ടു. ഇപ്പോൾ എനിക്ക് 38 വയസ്സായി എന്റെ രണ്ടു മക്കളെയും അതായത് പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു മക്കളെയും മാമോദിസയും കോപ്പും മുക്കാതെ മനുഷ്യരാക്കി വളർത്തുന്നു.. ❤️❤️ കുറെ എതിർപ്പുകൾ ഉണ്ടായെങ്കിലും ഒരു തൊലിഞ്ഞ പള്ളിയിലും വെച്ചല്ല എന്റെ കല്യാണം നടന്നത് രജിസ്റ്റർ ഓഫീസ് വച്.. എന്റെ ഭാര്യയോടുള്ള നന്ദി എത്ര നാൾ കഴിഞ്ഞാലും മറക്കില്ല.. ❤️❤️❤️( ലൗമാരേജ് അല്ല)
@abhimelody377
@abhimelody377 Месяц назад
പ്വോളി
@sanjeevraman
@sanjeevraman День назад
നീ കാൻസർ വന്നു പുഴുത്തു നരകിക്കുമ്പോ ഇത് തന്നെ പറയണം
@sahulalhblal781
@sahulalhblal781 Год назад
നായകന്മാരുടെ പഞ്ച് ഡയലോഗ് കണ്ട് രോമാഞ്ചം കൊണ്ടിരുന്ന കാലത്താണ് ലേലത്തിൽ സോമൻ സർ ന്റെ തീ പാറുന്ന ഡയലോഗ് കേട്ട് കിളി പോയിരുന്നത്....
@AbdulRehman-qk8oj
@AbdulRehman-qk8oj Год назад
Pp l
@AbdulRehman-qk8oj
@AbdulRehman-qk8oj Год назад
Ppp
@AbdulRehman-qk8oj
@AbdulRehman-qk8oj Год назад
Aaaaaaaaaaaaaaa
@AbdulRehman-qk8oj
@AbdulRehman-qk8oj Год назад
Pppp
@AbdulRehman-qk8oj
@AbdulRehman-qk8oj Год назад
Mm
@jaisonanthony8511
@jaisonanthony8511 Год назад
ഇത്രയും ശക്തമായ ഡയലോഗ് മലയാളസിനിമയുടെ ചരിത്രത്തിൽ കാണില്ല.
@bachufaisal5553
@bachufaisal5553 Год назад
സന്തോഷ്‌ പണ്ഡിറ്റ്‌
@ganeshp940
@ganeshp940 Год назад
Opp
@90sthegoldenera84
@90sthegoldenera84 Год назад
കേരളത്തിലെ സുറിയാനി കാത്തോലിക്കർ പിഴച്ചു പെറ്റവരാണെന്നും അവരുടെ വീട്ടിലെ അമ്മച്ചിമാർ സായിപ്പിന് കിടക്ക വിരിച്ചു അപ്പച്ചന്മാർ കൂട്ടികൊടുത്തു എന്നൊക്കെ വിളിച്ചു കൂവി രഞ്ജി പണിക്കർ അന്യമതസ്ഥരുടെ കയ്യടി നേടി... സത്യത്തിൽ കാത്തോലിക്കരുടെ ഇടയിൽ സായിപ്പിന്റെ മക്കളൊന്നുമില്ല.ആംഗ്ലോ ഇന്ത്യൻസ് മാത്രമാണ് സായിപ്പിന്റെ ബ്ലഡ്‌ ഉള്ളവർ.. പക്ഷെ അവരും കിടക്ക വിരിച്ചു കൂട്ടികൊടുത്തു എന്നൊക്കെ പറഞ്ഞാൽ അവർ ചെരിപ്പൂരി അടിക്കും.. കാരണം ഭൂരിപക്ഷവും സായിപ്പന്മാരുമായുള്ള വിവാഹബന്ധത്തിൽ ഉണ്ടായ മക്കൾ തന്നെയാണ്.. പണിക്കർ സാർ ഇതുപോലെ വേറൊരു ജാതിക്കാരുടെ കിണ്ടിചരിത്രവും മറ്റൊരു പ്രത്യേക മതക്കാരുടെ ഇടയിൽ നടന്നിരുന്ന അറബിക്കല്യാണവും ഇത് പോലെ എന്ത് കൊണ്ട് വിളിച്ചു പറഞ്ഞില്ല?
@NithinNithin-fx6iy
@NithinNithin-fx6iy Год назад
അപ്പോൾ ളാഹേൽ വക്കച്ചനോ 😌
@remilaugustine
@remilaugustine Год назад
​@@bachufaisal5553 w
@aswin4690
@aswin4690 Год назад
1000 വട്ടം കണ്ടാലും ഇനിയും കാണണം എന്നു തോന്നിക്കുന്ന ഇടി വെട്ട് സീൻ..
@primelpious8316
@primelpious8316 Год назад
Exactly
@madhusoodanan8619
@madhusoodanan8619 Год назад
എന്താ ഡയലോഗ്, ഇതുപോലെ അഭിനയിക്കുന്ന സോമേട്ടാ സമ്മതിച്ചു സോമേട്ടന് ഒരായിരം പ്രണാമം 🙏
@kritheeshkrishnan1140
@kritheeshkrishnan1140 Год назад
ആനക്കാട്ടിൽ ഈപ്പച്ചൻ 🔥🔥🔥💪💪💪ഏത് മലയാള സിനിമ വന്നാലും മലയാള സിനിമയിൽ ലേലവും ഈപച്ചന്റെയും ചാക്കോച്ചിരെയും തട്ട് താണേ ഇരിക്കും എന്നും 🔥🔥🔥
@appsjp8408
@appsjp8408 10 месяцев назад
ചാക്കോച്ചി അത്രക്കൊന്നും ഇല്ല.. പക്ഷെ ഇപ്പച്ചൻ വേറെ ലെവൽ 👌👌
@aparnaponnus1054
@aparnaponnus1054 10 месяцев назад
Sathyam
@shirajpulimath6183
@shirajpulimath6183 5 лет назад
സോമൻ ഇല്ലാത്ത മറ്റൊരു ലേലം ചിന്തിക്കാൻ കഴിയില്ല
@masthanjinostra2981
@masthanjinostra2981 2 года назад
Ee movie yil full illairunnallon..
@Vishu95100
@Vishu95100 Год назад
@@masthanjinostra2981 ഉള്ളത് മതിയായിരുന്നല്ലോ..
@radhakrishnanpm924
@radhakrishnanpm924 Год назад
നല്ല ഉഗ്രൻ ഡയലോഗ് MG. സോമൻ സാറിന്റെ അത്യഗ്രൻ ഭാവാഭിനയം ഈ ചിത്രം വേണ്ടത്ര ജനഹൃദയങ്ങളിൽ വേരോടിയോ എന്നു സംശയം ഇനിയും വരുന്നുണ്ട് പുറകെ സുരേഷ് ഗോപിയുടെ തീവ്രമായ അനുഭവ ചാതുരി സുപ്പർ സ്റ്റാർ എന്ന് Brand ചെയ്യപ്പെട്ടവരുടെ അഭിനയത്തിനാണ് പല പ്പോഴും മുൻ തുക്കം ലഭിക്കുന്നതു എന്നാൽ ലേലം എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തങ്ക ലിപി കളിൽ രേഖപ്പെടുത്തേണ്ട ചിത്രമാണ്
@ManojKumar-se9cp
@ManojKumar-se9cp Год назад
ലേലം 2 എടുത്താലും കുഴപ്പമില്ല ! സോമൻ സാറ് അതായത് ഈപ്പച്ചൻ കൊല്ലപ്പെടുവാണല്ലോ !
@amarjithsp5062
@amarjithsp5062 8 месяцев назад
DGP യും ബിഷപ്പ് ഉം ആവാൻ ജഗന്നാഥവർമ്മ യെ പോലെ വേറെ ആരും ഇല്ല മലയാളത്തിൽ ❤
@greesh194
@greesh194 Месяц назад
@VeenavivekPraveen-mc8bv
@VeenavivekPraveen-mc8bv Месяц назад
കുറച്ചു കാലം ഇദ്ദേഹം മലപ്പുറം msp police സൂപ്രണ്ട് ആയിരുന്നു......
@suhoorsvlog1863
@suhoorsvlog1863 5 месяцев назад
ആനക്കാട്ടിൽ ഈപ്പച്ചൻ 🔥🔥 എന്റെ 41 വയസ്സിനിടയിൽ ഞാൻ കണ്ട ഏറ്റവും ശക്തനായ കഥാപാത്രം ഈ സുരേഷ് ഗോപി സിനിമ സോമേട്ടൻ സിനിമയായ സീൻ Powerful and Dynamic performance 🔥🔥🔥👏👏👏👏👏
@vvr3555
@vvr3555 Год назад
I'm outspoken....soman sir dialogue delivery 🔥 renji panicker sir script 🔥
@satheeshkumar6026
@satheeshkumar6026 Год назад
👋👋😊😊👍👍🙏🌹
@nibinjoseph7943
@nibinjoseph7943 Год назад
എന്തൊക്കെ പറഞ്ഞാലും രഞ്ജിപ്പണിക്കരുടെ Wrighting Brilliance🥰🥰
@abhilashpa6726
@abhilashpa6726 Год назад
ഇന്ന് MG സോമൻ എന്ന മഹാ നടൻ വിടപറഞ്ഞിട്ട് 25 വർഷം.. ലേലം ഇറങ്ങീട്ടും ഇരുപത്തഞ്ചു വർഷം.. പാലാക്കാരൻ മണർകാട് പാപ്പന്റെ കഥ പറഞ്ഞ സിനിമ.. 🔥 മഹാനടന് ഓർമ്മപൂക്കൾ ❤️🙏
@rse8727
@rse8727 Год назад
Manarkattu pappan chettanum Poyittu 26 varsham ayi.
@rse8727
@rse8727 Год назад
1996 December anu pappan chettan Pokunnathu
@chinazieswillstartww3253
@chinazieswillstartww3253 28 дней назад
ആളി കത്തിയിട്ട് തന്നെയാണ് ആ തീ 🔥 കെട്ടു പോയത്. സോമൻ ജി പ്രണാമം 🙏
@smkd9853
@smkd9853 Год назад
ഇതിലെ നായകൻ ശെരിക്കും സോമേട്ടനാണ് 👍🏻👍🏻👍🏻
@skpanicker1665
@skpanicker1665 Год назад
Fine
@jrjstudio777
@jrjstudio777 4 года назад
അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും വിഴഞ്ഞും കുടിച്ച് ബേൻ സെലും കോണ്ടാ സെലും െ ഞളിഞ്ഞു പോകുന്ന പളുപളുത്ത കുപ്പായത്തോട് അന്ന് തീർന്നതാണ് തിരുമേനി ബഹുമാനം
@nebi6597
@nebi6597 2 года назад
ഉസ്താദ്, father, സ്വാമി എല്ലാം കണക്ക് ആണ്
@masthanjinostra2981
@masthanjinostra2981 2 года назад
@@nebi6597 swami eppozha velu veluthafh ittadh ?? Amrdhananda
@farookm.h6049
@farookm.h6049 Год назад
​@@nebi6597 ശരി ആണ് ഏതാണ്ട് എല്ലാവരും തന്നെ പണി എടുക്കാതെ തിന്നുന്ന catagory
@KumaranKpKB
@KumaranKpKB Год назад
സോമൻ്റെ അവസാനത്തെ സിനിമ. ഈ സിനിമ തീയേറ്ററിൽ തകർത്ത് ആഘോഷിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിൻ്റെ ദേഹ വിയോഗം.
@dasannilambur9873
@dasannilambur9873 Год назад
പ്രണാമം
@shantlyjohn9903
@shantlyjohn9903 Год назад
അണയുന്നതിന് മുൻപ് ആളിക്കത്തുകയായിരുന്നോ.
@durgakrishnalovers7978
@durgakrishnalovers7978 Год назад
ഇന്ന് ഡിസംബർ 12 ശ്രീ എം ജി സോമൻ വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു.25 വർഷങ്ങൾ തികഞ്ഞു, അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം 🌹🌹🌹🌹 #mgsoman #malayalam #malayalamcinima #malayalammovies #mammootty
@Ancy261
@Ancy261 18 дней назад
25വർഷം? 😳😳🙄🙄
@milenkoshymannil1818
@milenkoshymannil1818 11 месяцев назад
ളാഹയിൽ വക്കച്ചനും , ഈപ്പച്ചൻ്റെ പള്ളികുടവും മലയാള ഭാഷ ഉള്ള കാലമത്രയും നിലനിൽക്കും.
@rafinesi840
@rafinesi840 Год назад
എത്ര കണ്ടാലും മതിവരാത്ത സിനിമ അതും ഈ സീനും സോമേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ❤️❤️🥰
@kthomastony
@kthomastony 4 года назад
എന്റെ പൊന്നു മനുഷ്യാ.... ഒരു രക്ഷയുമില്ല... നിന്റെ അപ്പനല്ല ടാ .. അപ്പന്റെ അപ്പൻ.'...
@prasaanthb8800
@prasaanthb8800 5 лет назад
മഹാനടൻ സോമന്റെ അവസാന സിനിമ
@Lucifer-dr8tn
@Lucifer-dr8tn 5 лет назад
Powerful dialogue delivery & acting👌
@jishnum.s9009
@jishnum.s9009 Год назад
അവസാന സിനിമയിൽ സോമൻ നമുക്ക് നൽകിയത് അൾട്രാ മാസ്സ് കഥാപാത്രം. ഒരു നടന്റെ മരണത്തിൽ പോലുമുള്ള വിജയം
@Praveenvamarajan
@Praveenvamarajan Год назад
ഇത് ഇവിടം കൊണ്ടൊന്നും തീരാൻ പോകുന്നില്ല തിരുമേനി, കടയാടി രാഘവനും, ബേബിയും നാളെ ബാംഗ്ളൂരിൽ നിന്നെത്തും, പിന്നെയാ കളി പൊന്നുതിരുമേനി കണ്ടോണം. ഉഫ്... അസിസ് എജ്ജാതി സ്‌ക്രീൻ പെർഫോമൻസ്, രോമാഞ്ഞിഫിക്കേഷൻ, അസീസ്, സോമൻ, സത്താർ, ജഗന്നതാ വർമ്മ കൊല്ലം തുളസി ഇഷ്ട്ടം ❤️❤️❤️❤️❤️❤️
@arunjithl6777
@arunjithl6777 Год назад
പഴയ ചാരായ രാജാവ് മണർകാട് പാപ്പൻ... 🔥🔥🔥
@anzjoe5644
@anzjoe5644 Год назад
Surely the most remarkable and remembered mass dialogue in malayalam cinema history. Irreplaceable actor and an unrepeatable performance by Great actor Soman. His side of the balance will always be heavier no matter how big other actors try. Remembering a great actor.
@crazygamer1566
@crazygamer1566 Год назад
മലയാള സിനിമയിലെ ഗോഡ്ഫാദർ ഈപ്പച്ചൻ♥️
@abhijithreghu2621
@abhijithreghu2621 8 месяцев назад
ഞാൻ ഈ ക്ലിപ്പ് വെക്കുമ്പോ എന്റെ അച്ഛൻ കിടന്നോണ്ടൊരു ചെറിയ ഒരു പുഞ്ചിരിയോടെ വോയിസ് മാത്രം കേട്ടോണ്ട് ഒരു ചിരിഉണ്ട്‌,, പുള്ളികാരനൊക്കെ ആയ കാലത്തുള്ള ആ ഒരു മാസ്സ് ചിരി 😇😘😘💪🏿❤️🔥
@arvindramanathan6278
@arvindramanathan6278 Год назад
Somettan dialogue were fire.. but his eyes and body language were lava … unbelievable mass performance by the legend
@satheeshkumar6026
@satheeshkumar6026 3 месяца назад
2024 ഫെബ്രുവരി 07 ആം തിയതിൽ വീണ്ടും കാണുന്നു സോമൻ സാറിന്റെ പ്രകടനം.മറക്കാൻ പറ്റില്ല,ലേലവും,ഈപ്പച്ചനും,ചാക്കോച്ചിയും അന്നും ഇന്നും പ്രിയം.💯👌😊👍🌹
@prasanthmp500
@prasanthmp500 5 лет назад
M G somans last movie... And the best character in his last movie
@rejigeorge1791
@rejigeorge1791 5 месяцев назад
2023 ഡിസംബറിലും ഈ ഡയലോഗ് കേട്ട് രോമാഞ്ചം കൊള്ളുന്ന ഞാൻ ....😁❤️ " ഹ ... കഴിഞ്ഞില്ല .. ഓർത്ത് വെച്ചോ പിതാവേ.." എന്തൊരു പവറാരുന്നു സോമന്റെ നോട്ടത്തിന് പോലും .... എത്ര വർഷങ്ങൾ കഴിഞ്ഞാലും സോമൻ എന്ന നടനെ മറക്കാതിരിക്കാൻ വെറും 5 മിനിറ്റ് ദൈർഘ്യമുള്ള ഈ ഒരു ഒറ്റ സീൻ മാത്രം മതി ....🔥🔥🔥🔥
@PKR663
@PKR663 5 месяцев назад
ഞാനും
@MrStuthu
@MrStuthu 5 месяцев назад
അതെ me too❤
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 4 месяца назад
2024ൽ ജനുവരിയിലും അതേ രോമാഞ്ചിഫിക്കേഷൻ.... 🔥😀ഇത്‌ ഇനിയും തുടരും.... 😍😄👍🏻
@dennythomas8921
@dennythomas8921 Месяц назад
ഞാൻ പത്താം ക്ലാസ് പഠിക്കുന്ന സമയത്ത് കണ്ട ജീവിതത്തിലെ ആദ്യ റിലിസിംഗ് സിനിമ.... മാസ് മൂവി..... ഈപ്പച്ചൻ്റ ഈ ഡയലോഗ് കാരണം ചാക്കോച്ചിയെ മറന്നുപ്പോയ മലയാളത്തിലെ ആദ്യ ബംബർ ❤❤❤❤❤ മൂവി.
@ichimon2810
@ichimon2810 3 года назад
ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് അറിയില്ല... റിലീസ് ചെയ്ത അന്ന് മുതൽ ദാ ഇന്നും കാണുന്നു.. ഇനിയും കാണും... ഇതിലെ ഓരോ സീനും കാണാ പാഠം ആണ്... ഇതുപോലെ ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാവില്ല... കാരണം അഭിനയകുലപതികൾ എല്ലാം മണ്മറഞ്ഞു ബാക്കി ഉള്ളവർ ഒക്കെ പ്രായവും ആയി...
@pranavpc7403
@pranavpc7403 2 года назад
ലാസ്റ്റ് ഡൈലോഗ് 💥🔥🔥 കടയാടി 👊
@shajeerraaz3851
@shajeerraaz3851 Год назад
എ യ ർ ഫോ ഴ്‌ സ് ഉദ്യോ ഗ സ്ഥ നായിരുന്ന സോമൻ സാറിന് എന്റെ ബിഗ് സല്യൂട്ട്
@ull893
@ull893 Год назад
കർത്താവിന്റെ കാര്യത്തിലും അതെ കള്ള് കച്ചവടത്തിലും അതെ.... എനിക്കൊരു മെത്രാച്ഛന്റെ ഇടനില ആവശ്യം ഇല്ല ❤😂😂😂😂😂
@ajithkumarmkajithkumarmk7219
🙏🙏🙏🌹🌹ആ നക്കാട്ടിൽ ഈപ്പച്ചൻ 🙏🌹🌹എം ജി സോമൻ അഭിനയിച്ചു ❤️❤️🙏അവസാനം ആയി തകർത്താടി 🌹അഭ്ര പാളി യ്ക്ക് അപ്പുറത്തെ യ്ക്ക് മറഞ്ഞ മഹാ നടൻ 👍👍പ്രണാമം 🙏🙏🙏
@rashidnp8904
@rashidnp8904 2 года назад
The master class dialogue in malayalam film industry 😍😍,, only can mg SOMAN
@sunilkoshygeorge4727
@sunilkoshygeorge4727 Год назад
Yes its true .ore dialogue enna bhava mattangal anu . Sharikkum oru thikanja kalakaran
@pranavbinoy4405
@pranavbinoy4405 Год назад
@@sunilkoshygeorge4727 Onnu Podey Eneettu.Iyalekkaalum Dialogue Presentationil Saikumar Sirum N.F.Varghese Sirum Thanneya Mikachathu Iyaale Vechu Nokkumbol.For example Vazhunnor,Roudram,Pathram, Polulla Cinemakal Kandaal Ariyaam Njan Paranja Nadanmaarude Power🔥🔥
@rajeshmadhavan7946
@rajeshmadhavan7946 Год назад
ഈ ഒരറ്റ സിനിമയിലെ ഈ ഡയലോഗ് കൊണ്ട് .. മലയാള സിനിമയിലെ ഏറ്റവും ഉന്നതമായ ഡയലോഗും ... ഏറ്റവും മികച്ചത്.... ഇതിനപ്പുറം ഒറ്റ നടൻമാരും.. 2022 ലും ഇല്ല..എന്നു തന്നെ പറയും...?
@user-pc1vi2nu8t
@user-pc1vi2nu8t 5 месяцев назад
K...
@satheeshkumar6026
@satheeshkumar6026 11 месяцев назад
സത്യത്തിൽ MG സോമൻ സാർ ഈ അഭിനയം കൊണ്ട്മാത്രം ഓസ്കറിന് പോലും അർഹനാണ്.❤😊
@CM-mw8qd
@CM-mw8qd Год назад
ഇത്രയും കാലം ഈ ഒരു കഥാപാത്രം അഭിനയിക്കാൻ വേണ്ടി സിനിമയിൽ അലഞ്ഞ ഒരുഒരുവനാണ് സോമൻ ചേട്ടൻ എന്ന് തോന്നിപ്പോകും 🤔
@kichuraj7611
@kichuraj7611 4 года назад
മനസ്സിൽ വച്ചോ തിരുമേനി Iam Outsmoken 💥💯
@aswinkk369
@aswinkk369 Год назад
*Outspoken*
@LINESTELECOMCORDEDTELEPHONES
You can edit/ Outspoken
@mathewboby9558
@mathewboby9558 Год назад
പ്ഫാ smoken അല്ലേടാ spoken... Outspoken
@SajeevBabu-ou4bd
@SajeevBabu-ou4bd Год назад
സ്‌മോക്കൻ അല്ലടാ മൈരേ സ്പോക്കൺ
@wildanimalschanal5557
@wildanimalschanal5557 Год назад
ജഗതി, സോമൻ, എൻ എഫ് വർഗീസ്, മുരളി, രതീഷ് etc... ഇവരൊക്കെ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു സിനിമയിൽ.. ഇവരുടെ കലാരങ്കത്തെ വിടവുകൾ നികത്താൻ ഇനി എത്ര തലമുറ വന്നാലും പറ്റില്ല...
@MN-fk4tz
@MN-fk4tz 5 лет назад
*നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല*
@sreejishh7644
@sreejishh7644 4 года назад
ആനക്കാട്ടിൽ ഈപ്പച്ചൻ മാസ്സ് 💪💪💪👍👍💯💯💥
@whysoserious836
@whysoserious836 2 месяца назад
കയ്യടിക്കട 💥എന്ന് കാണുന്ന നമ്മൾ നമ്മളോട് തന്നെ പറയാ..👏👏
@vivekpilot
@vivekpilot Год назад
ജഗനാഥ വർമ്മ ഇന്ത്യൻ സിനിമയിൽ ബിഷപ്പ് ആയി അഭിനയിച്ചാൽ ഇത്രയും Originality ഉള്ള നടൻ വേറെയില്ല..!!❤️❤️
@streetgang4125
@streetgang4125 Год назад
sathyam....real bishop pole thanne...
@manusabu5839
@manusabu5839 Год назад
He had that prestigious look..not just for bishop. Even if he doing police role it need to be an officer like IG not constable
@vivekpilot
@vivekpilot Год назад
@@manusabu5839 He was a Rtd Dysp. And he was the family friend of my classmate. I have seen him @ my friend's marriage. Such a nice person..!!
@nrupensingh7995
@nrupensingh7995 Год назад
He has that Royal Look. Only High Level roles will suit him.
@sajimontd4466
@sajimontd4466 Год назад
ശരിയ ബിഷപ്പുമറൂഡെ ക്രോരത എല്ലം അദ്ദേഹത്തിന്റെ മുകത്ത് ഉണ്ടു ...
@rajeeshp7333
@rajeeshp7333 Год назад
Renjipaniker.. ഇത്രയും depth ഉള്ള കഥാപാത്രങ്ങൾ.
@pravi947
@pravi947 2 месяца назад
2024 ൽ വന്നിട്ടുണ്ടെ
@jomyvarghese4317
@jomyvarghese4317 2 года назад
ഒറ്റ പ്ലാമൂട്ടിൽ ശോശാ🤭👌☝️♥️♥️♥️
@UmeshUmesh-et5gh
@UmeshUmesh-et5gh 5 лет назад
സോമൻ ചേട്ടൻ്റ ടയിലോക് സുപ്പർ
@adilameen4676
@adilameen4676 Год назад
ഇതിനെ വെല്ലുന്ന ഡയലോഗ് ഡെലിവറി ഞാൻ കണ്ടിട്ടില്ല 🔥🔥🔥
@SathishKumar-hd9bi
@SathishKumar-hd9bi 5 лет назад
I am from tamilnadu i like Malayalam movies toomuch i watch this film many more times "leylam"the great actor mr.soman last film.i remember many dialogue from this film
@saayvarthirumeni4326
@saayvarthirumeni4326 Год назад
Its dubbed in tamil also
@sabeer6257
@sabeer6257 Год назад
Me also same
@AmeghakAmeghak
@AmeghakAmeghak Год назад
Lelam.
@agworld8837
@agworld8837 10 месяцев назад
ഇടയ്ക്ക് ഇടയ്ക്ക് ഇത് എടുത്തുവെച്ചു കാണും അപ്പോൾ കിട്ടുന്ന ഒരുതരം ഇതുണ്ടല്ലോ...... ആഹഹ. #mgsoman #renji panikar
@georgejoy4624
@georgejoy4624 Год назад
ഇതുപോലുള്ള ഒരു സിനിമയും ഇപ്പോൾ ഇറങ്ങുന്നില്ല. എത്ര കണ്ടാലും മുഴിപ് തോന്നില്ല 👍👍 ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല 😂
@parasuramanvenkateswaran3359
@parasuramanvenkateswaran3359 2 месяца назад
What a powerful dialogue and presentation. Somettan still stands in hearts.
@shantlyjohn9903
@shantlyjohn9903 Год назад
ഇത് മണർകാട് പാപ്പൻ്റെ മാനറിസങ്ങൾ.
@AMERICAINDIAWEST
@AMERICAINDIAWEST Год назад
Eapachante thattu thaanu thanne irikkum ❤️ what a voice modulation, dialogue delivery and outstanding performance
@satheeshkumar6026
@satheeshkumar6026 2 месяца назад
സോമൻ സർ ഈ ഒരു രംഗതിന്റ പേരിൽ ഓസ്കറിന് അർഹൻ ആണ്.💯
@libinpjacob7529
@libinpjacob7529 5 лет назад
Panicker's brilliance...
@tmixchannel8608
@tmixchannel8608 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1D81kTfHYpA.html
@jayanc2c
@jayanc2c 2 года назад
Ever best dialogue delivery in malayalam film history.. hats off MGS
@ashiqueeazasoophy7477
@ashiqueeazasoophy7477 Месяц назад
പണ്ട് കുട്ടിക്കാലത്ത് ഈപ്പച്ചന്‍റെ പഴയ കഥ മാത്രം സിനിമയായി ചിന്തിക്കുമായിരുന്നു...
@karthiknr9142
@karthiknr9142 Год назад
Pure class has no replacement!
@JK-wd9mb
@JK-wd9mb 2 года назад
E scenile oro actorsm chuma vanang nina mathi...pure mass...endoru power anu...athonum epo mashi eta polum kanula🤩🤩
@parava2830
@parava2830 Год назад
'ആനക്കാട്ടിൽ ഈപ്പച്ചൻ 'ഈ പേര് കെട്ടാത്തന്നെ ഓർമ്മവരുന്നത് "നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല" എന്ന dailouge aanu soman sir the great Acter🔥🔥🔥🔥
@989mmm
@989mmm Год назад
ആനക്കാട്ടിൽ ഈപ്പച്ചൻ പേരിനൊത്ത ക്യാരക്ടർ അതിനൊത്ത കാസ്റ്റിംഗ് ഈപ്പച്ചായൻ മാത്രമല്ല ഓരോ ക്യാറക്ടറും ശബ്ദം കേൾക്കുമ്പോളേ മുൻപിൽ തെളിഞ്ഞു കാണാം..... 💪💪
@jasonvoorhees9835
@jasonvoorhees9835 Год назад
Mass & Emotional Dialogue Delivery MG SOMAN🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@killaadibhavani9105
@killaadibhavani9105 10 месяцев назад
നേര തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല..... 😢🔥 മരം വെട്ടുകാരനായിരുന്നു എന്റെ അപ്പൻ..... എന്റെ അമ്മച്ചിയെ കേറി പിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റ വെട്ടിനു രണ്ട് തുണ്ടാക്കിയിട്ട് എന്റെ അപ്പൻ ജയിലിൽ കേറുമ്പോൾ എനിക്ക് ഒൻപതു വയസ്...... 🔥
@girisankargs6526
@girisankargs6526 Год назад
ഈ ചിത്രത്തിൽ അഭിനയിച്ച മിക്ക നടീനടന്മാരും ജീവിച്ചിരിപ്പില്ല,. ജഗനാഥവർമ, nf വർഗീസ്, ഗൗണ്ടർ, ( തമിഴ് നടൻ ) കൊച്ചിൻഹനീഫ, എംജി സോമൻ, സത്താർ, അസീസ്, സുബൈർ, കോഴിക്കോട്ശാരദ,. ഇതിൽ എടുത്തു പറയേണ്ടത് എംജി സോമന്റെ മാസ്സ് ഡയലോഗ്കളും കൂടാതെ അദ്ദേഹത്തിന്റെ അവസാനചിത്രവും🌹🌹
@martinvarghese5359
@martinvarghese5359 Месяц назад
BJP യിലേക്ക് പോയതോടെ സുരേഷ് ഗോപിയും മരിച്ചു.
@hh181991
@hh181991 Год назад
Eeppachante ee firebrand dialogue onnu mathi ini varunna generations polum M G Soman enna manushyanu fan aavan. Aa voice modulation and flowless delivery is why this scene can be the most outstanding dialogues in Malayalam Cinema. Ethra thavana kandu kazhinju, still we can feel the heat..
@prathapanp4939
@prathapanp4939 Год назад
💕💕 സോമേട്ടൻ എത്ര പറഞ്ഞാലും ഈ ഒരു കഥാ പത്രം 🙏🙏🙏🌹🌹
@prasanthpr6343
@prasanthpr6343 5 лет назад
Aanakatil eepachan💥💥
@manunair9173
@manunair9173 Год назад
ഇപ്പോഴും ഇത് കാണുമ്പോഴുള്ള ഒരു.... ഒരു........ ഇത്.. പൊളിച്ചു
@shifushifa3448
@shifushifa3448 Год назад
എന്താ എന്ന് അറിയില്ല ഈ sean ഒരുപാട് കണ്ടിട്ടും മതി വരില്ല
@LINESTELECOMCORDEDTELEPHONES
👉Scene
@binum5814
@binum5814 9 месяцев назад
ഇനിയും ഇതുപോലുള്ള ഡയലോഗ്കൾ മലയാള സിനിമയിൽ മലയാളിക്ക് കണികാണാൻ കിട്ടില്ല നടന്മാരെയും....
@siddikkasargodkl1443
@siddikkasargodkl1443 5 лет назад
ejjathi mass vere undo
@madhusudanpunnakkalappu5253
M G Soman was terrific in this scene. Still watch this movie whenever its aired
@muhammedrafibethri1223
@muhammedrafibethri1223 3 года назад
Lelam full moviyekal koodudal vattam ee scene kanunnavar like 😋
@unnikrishnan6168
@unnikrishnan6168 Год назад
സോമൻ എന്ന നടന്റെ അഭിനയ ജീവതത്തിലെ ഏറ്റവും മികച്ച കഥാപാത്രം
@user-tv7uz3tr1b
@user-tv7uz3tr1b Год назад
💘💞അദ്ദേഹം വലിയവൻ ആണ് എന്നും
@Sak317
@Sak317 Год назад
Goosebumps all the times ❤
@vijayangeorge2677
@vijayangeorge2677 Год назад
In my 70+ yrs I have only came across three memorable acting or out standing performances. Out of the three, two are in Malayalam. First, Arayenngudle naadu. Kuthiravattom Pappu with ROAD ROLLER. What an acting, what a delivery of the dialouge . Second one is from the movie "An officer and a Gentleman" If it wasn't for the movie "Gandhi", the Drill Sergeant could have easily one the Oscar but he is black.So he was forced to content with the BEST SUPPORTING ACTOR. (another unlucky black is the best supporting actor who UTTERED the famous line"give me the money" or is it "show me the money" from the movie "Eddy Macquire" (?) And ofcourse, the topper is Soman in the movie LELAM(malayalam) . If the movie was in English with the same contex, he would have bagged the "Best Actor" award. RIP, Soman.
@thakashi8069
@thakashi8069 Год назад
Poda
@prakash_clt
@prakash_clt Год назад
There's no movie named Eddy Macquire. Eddy Mcguire is an Australian television presenter.
@user-rw6is5pw5n
@user-rw6is5pw5n Год назад
Not arayannangaludenaadu raightansweris varavelp
@aswinsaju5854
@aswinsaju5854 Год назад
എത്ര തവണ കണ്ടെന്നു അറിയില്ല....❤❤❤
@ajaighosh6646
@ajaighosh6646 5 лет назад
SOMETTA GREAT
@TSM346
@TSM346 Год назад
മഹാനടൻ സോമേട്ടൻ 🥰
@vaibhav_unni.2407
@vaibhav_unni.2407 2 года назад
2:50 ഈപ്പച്ചൻ: നേരാ തിരുമേനി. ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരം വെട്ടുകാരനായിരുന്നു എന്റപ്പൻ. കണ്മുൻപിൽ വെച്ച് എന്റമ്മച്ചിയെ കയറിപ്പിടിച്ച റെയ്ഞ്ചർ സായ്പിനെ ഒറ്റ വെട്ടിന് രണ്ട് തുണ്ടമാക്കിയിട്ട് എന്റപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒമ്പത് വയസ്. കഴുമരത്തേന്ന് ആപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കയ്യിലോട്ട്‌ വാങ്ങിക്കുമ്പോൾ, അന്നെന്റെ പത്താമത്തെ പിറന്നാളാ. പനംപായേൽ പൊതിഞ്ഞു കെട്ടി മൂന്നാം പക്കം എന്റപ്പനെ ഈ പള്ളിമുറ്റത്ത് കൊണ്ടിറക്കുമ്പോൾ, എന്റെ കണ്ണിന്റെ മുമ്പില് ഇപ്പൊളും ഞൊളക്കുവാ തിരുമേനി, ദാണ്ടേ, ഈ നീളത്തിലുള്ള കൃമികള്. അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്ക് പൊത്തിക്കൊണ്ടാ ഇത് പോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്, എടുത്ത് തെമ്മാടിക്കുഴിയിൽ കൊണ്ട് തള്ളിക്കൊള്ളാൻ! അന്യൻ വിയർക്കുന്ന കാശ് കൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ച്, കോണ്ടാസേലും ബെൻസേലും കയറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ഇപ്പൊ എനിക്കതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ. എന്നതാടാ? നീ തല കുലുക്കിയല്ലോ. ഇ...ഇറ... ഇറവ. ഇറവ? ഇറവറ... അയ്യോ. Irreverence. ബഹുമാനക്കുറവ്. ശരിയാ പിതാവേ. ആ പിന്നെ, കള്ള് വിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം. അതും ഒരു കഥയാ. പതിനൊന്നാമത്തെ വയസ്സില് അപ്പൻ കിടക്കുന്നതിൻ്റെ ഇടത് ഭാഗത്ത് അമ്മച്ചിയേയും കൂടെ കുഴിച്ച് മൂടിയിട്ട്, മീനച്ചിലാറ് നീന്തി കയറി കാട്ടില് കള്ളക്കാച്ച് തുടങ്ങുമ്പോൾ, ഇന്നത്തെ ഇൗ മദ്യരാജാവിന് ചക്കരയും കൊടവും കൊഴവും വാങ്ങാനുള്ള കാശ് തന്നത് പള്ളിയും പട്ടക്കാരുമൊന്നുമല്ല. അങ്ങാടിയിൽ തെണ്ടിപെറുക്കി നടന്ന ഒരു തള്ളയാ. ഒരു മുഴുപ്രാന്തി. അതിന്റെ സ്മരണയിലാ പിതാവേ, എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പൊഴും അന്നദാനം. Mister Eappen! ഹ! കഴിഞ്ഞില്ല!! ഇനിയും ഉണ്ട്. കുടുംബ പാരമ്പര്യം. കേട്ടോ തിരുമേനി. എന്റപ്പൻ സായിപ്പിനെ കൊന്നിട്ട് കഴുകുമരത്തേൽ കയറുന്ന കാലത്ത്, ദേ, ഇൗ നിക്കുന്ന കുടുംബമഹിമക്കാരൻ കുന്നേൽ മത്തച്ചന്റെ അപ്പനും പെമ്പിളയ്ക്കും ബ്രണ്ണൻ സായിപ്പിന്റെ ബംഗ്ലാവിലാ പണി. പണീന്ന് വെച്ചാല്, സായിപ്പിനെ കുളുപ്പിക്കണം, പെടുപ്പിക്കണം, കെടക്ക കൊടഞ്ഞ് വിരിച്ചു കിടത്തണം. പിന്നെ, ഈപ്പച്ചാ, ദേ! ഛീ!! മിണ്ടിപ്പോകരുത്! തിരുമേനി കണ്ട് കാണും. ഇവന്റെ താഴെ ഒള്ളത്ങ്ങളുണ്ടല്ലോ, കൂടെപ്പിറപ്പുകള്. നാലിന്റെയും തൊലി വെളുവെളാന്നാ. പിന്നെ, പൂച്ചേടെ ജാതി കണ്ണും! ജനുസ്സിന്റെ കൊണം! എടാ! ഭ!! നിന്റപ്പനല്ലെടാ. അപ്പന്റപ്പൻ കൂട്ടിക്കൊടുത്ത കഥയാ ഞാനീ പറയുന്നത്! Mister Eappen! നില്ല് പിതാവേ. തിരുമേനി എന്നതാടാ രണ്ടാമത് ഇംഗ്ലീഷിൽ പറഞ്ഞെ? ഔട്ട്പ്പോസ്ക്കൺ. എന്നതാ? ഔട്ട്പ്പോസ്ക്കൺ. ഭ! പോസ്ക്കണല്ലെടാ. Spoken!! Outspoken! ആ, അത് തന്നെയാ. അതിന്റെ കുറവ് ഈപ്പൻ സഹിച്ചോള്ളാം. കേട്ടോ തിരുമേനി? കർത്താവിന്റെ കാര്യത്തിലുമതെ. കള്ള് കച്ചവടത്തിലുമതെ. എനിക്കൊരു മെത്രാനച്ചന്റെയും ഇടനില വേണ്ട. മനസ്സിൽ വെച്ചോ തിരുമേനി. I am outspoken. ബാടാ! എടാ!
@aswinkk369
@aswinkk369 Год назад
Eda uvve🤩 perfect..
@vaibhav_unni.2407
@vaibhav_unni.2407 Год назад
@@aswinkk369 Thank you so much 🤩🤩
@aswinkk369
@aswinkk369 Год назад
@@vaibhav_unni.2407 🥰🥰
@alvinvarghese2648
@alvinvarghese2648 Год назад
Poli
@prasanthkc5753
@prasanthkc5753 Год назад
😄
@prasanthsasidharan9224
@prasanthsasidharan9224 Год назад
Soman sir... outstanding
@nandakumaranpp6014
@nandakumaranpp6014 Год назад
സോമന്‍ചേട്ടനെ ഈ ജന്മം മറക്കില്ല.
@vishnubabu9035
@vishnubabu9035 Год назад
നേരാ തീരുമാനി ഇപ്പച്ചൻ പള്ളി കൂടത്തിൽ പോയിട്ടില്ല 🔥
@heartforyou2904
@heartforyou2904 Год назад
മലയാള സിനിമയിൽ ഇത്രയും നല്ല ഡയലോഗ് വേറെ ഇല്ല
@abhinandha.r5649
@abhinandha.r5649 2 года назад
Fantastic....Dialog delivery superb
@rahultv8739
@rahultv8739 Год назад
ഈ സീൻ ഈ കാല കട്ടത്തിൽ റിലീസ്‌ ചെയ്തിരുന്നേൽ ഈ പടം പുറത്തു വരില്ലായിരുന്നു
@cantkeepmum
@cantkeepmum 11 месяцев назад
" Methraachan kaanhumpol maathram alla madyapikyathathe...allathapozhum madhyapikkilla" 👌👍🌷super dialogue😊
@Pranavam9
@Pranavam9 Год назад
Soman Sir, Mega Mass! ❤️👌🏻
@smart123735
@smart123735 8 месяцев назад
എന്താ പെർഫോമൻസ്‍ 👏👏എത്ര കണ്ടാലും മതിയാവില്ല
@musdiq-yj2wk
@musdiq-yj2wk 3 месяца назад
M G Soman Dialogue delivery timing wonderful
@spiderman-wt5hr
@spiderman-wt5hr 3 года назад
Soman ettan super aayyi sureshgopi mass kollamass
Далее
The delivery rescued them
00:52
Просмотров 4,7 млн
The past and future of Pringles🥔
00:18
Просмотров 1,7 млн
МОЩЩЩНОСТЬ ZEEKR 001 FR
00:46
Просмотров 1,9 млн
Батя и День Рождения друга😀
1:00
Китайка и Пчелка 4 серия😂😆
0:19