Тёмный
No video :(

Ear infection |ചെവിയിലെ ഒലിപ്പു ചെവിയിലെ പഴുപ്പും |  

ASLP Mommy by Fathimath Sunaina
Подписаться 22 тыс.
Просмотров 44 тыс.
50% 1

#ear #earinfection #earproblem
Ear infection. The most common problem for all
lets know what are the reason's behind the course and how we can have a control
Ping me on Instagram( for doubts and consultation)
bit.ly/2Z0FUeK
Like me on Facebook
aslpmommy
What is BASLP? Do you want to be an Audiologist?
• +2 ശേഷം BASLP ? ||Coll...
Let's know paramedical course
• BEST PARAMEDICAL COURS...
Puberphonia ആൺകുട്ടികൾക്ക് പെൺകുട്ടികളുടെ ശബ്ദം
• Puberponia | ആൺകുട്ടിക...
ചെവിയിൽ പ്രാണി കയറിയാൽ If insect enters your ear ?
www.youtube.co....
എന്താണ് ചെവിക്കായം? what is EAR WAX ?
• EAR WAX | ചെവിക്കായം| ...
കോട്ടൺ ബഡ്സ് ഉപയോഗിക്കാൻ പാടില്ല. Do you use COTTON BUDS?
www.youtube.co....
മരുന്നുകൾ കേൾവിയെ ബാധിക്കുമോ medicine and hearing loss
www.youtube.co....
എത്ര പഠിച്ചാലും മനസ്സിലാകുന്നില്ല Why some kids don't understand a word while learning ?
www.youtube.co....
ചെവിക്കുള്ളിൽ മൂളൽ bell sound in your ear ?
www.youtube.co....
കുഞ്ഞിൻറെ സംസാരം നമുക്ക് മനസ്സിലാക്കാം Understanding baby language
www.youtube.co....
ഫ്ലൈറ്റ് യാത്രയിൽ എന്തുകൊണ്ട് ചെവിയടപ്പ് വരുന്നു ?Why do our ears get blocked in flight ?
www.youtube.co....
ജോലി ശബ്ദം നിങ്ങളുടെ കേൾവി ബാധിക്കുമോ ?Does your workspace or job impact your hearing?
www.youtube.co....
എന്താണ് നാവിലെ കെട്ട്?What is Tongue tie?
www.youtube.co....
എന്തുകൊണ്ട് നമ്മൾ കുട്ടികളോട് സംസാരിക്കണം? Why is it important to speak to your child ?
www.youtube.co....
സ്പീച്ച് തെറാപ്പി എന്നാൽ എന്ത് ?What is all about speech therapy?
www.youtube.co....
കേൾവിക്കുറവ് HEARING LOSS
www.youtube.co....
നവജാത ശിശുക്കളിലെ കേൾവി പരിശോധന Do you know that newborn baby are having hearing test?
www.youtube.co....
കുഞ്ഞു കുട്ടികൾക്ക് നമുക്ക് എന്ത് ഭക്ഷണം കൊടുക്കാം ?what food you can give to a six month old baby?
www.youtube.co....
ഇയർ EAR CANDLING ചെയ്യാൻ പാടുണ്ടോ?
www.youtube.co....
Stammering വിക്ക്
www.youtube.co....
നമ്മുടെ ശബ്ദം മനോഹരമാക്കാം Having a awful voice ?
www.youtube.co....
റാ എന്ന അക്ഷരം എങ്ങനെ ഉച്ചരിക്കണം? How to pronounce റ ?
• How to pronounce /r/ s...
സ എന്ന അക്ഷരം എങ്ങനെ ഉച്ചരിക്കാം ?How to pronounce സാ ?
• how to pronounce /s/ ?...
check my channel / aslpmommybysu. . for more interesting and useful videos.
#aslpmommy #speechtherapymalayalam #malayalamspeechdelay #speechdelay
#audiologist #signofspeechdelay #children
#puberphonia

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@rajeshkavil8509
@rajeshkavil8509 Год назад
എനിക്ക് ചെവിക്ക് പഴുപ്പ് തുടങ്ങി ഭയങ്കര വേദന റൈറ്റ് സൈഡ് മിഡിൽ ചെവിക്കാണ് പ്രശ്നം... ചെവിയുടെ പുറംഭാഗത്തു ചുറ്റുപാടും നല്ല വേദനയുണ്ട്.. കീഴ്ഭാഗത്തു തൊണ്ടയോടെ ചേരുന്ന ഭാഗത്തും ഭയങ്കര വേദനയാണ്.. ചെവിക്കുള്ളിലും നല്ല വേദന ഉറങ്ങാൻ പറ്റുന്നില്ല... മെഡിക്കൽ കോളേജിൽ.. കോഴിക്കോട് m കോളേജിൽ കാണിച്ചു ആന്റി ബയോട്ടിക് കഴിച്ചിട്ടും മാറാതെ വന്നപ്പോൾ വീണ്ടും പോയി. പിന്നെ മരുന്നും ഗുളികകളും മാറ്റിയെഴുതി അത് കഴിച്ചിട്ടും വേദനയ്ക്ക് ഒരു മാറ്റവുമില്ല.. രണ്ടു പ്രാവശ്യം ക്‌ളീൻ ചെയ്തിട്ടുണ്ട്.. എന്തെങ്കിലും കാര്യമായ പ്രശ്നമുണ്ടോ ഡോക്ടർ? 😔
@manikandankandan9911
@manikandankandan9911 Год назад
എൻ്റെ ചെവിയിൽ നിന്നും ഇടക്കിടക്കു പഴുപ് വരുന്നുണ്ട് ഡോക്ടറെ കാണിച്ചു ചെവികല്ല് പൊട്ടൽ ഉണ്ടു എന്നാണ് പറഞ്ഞത്.ടാബ്ലറ്റ് തന്നു കുറച്ചുനാൾ കുഴപ്പം ഇല്ലാരുന്നു.ഇപ്പൊ വീണ്ടും പഴയപോലെ ആണ്.
@ASLPMommybySunaina
@ASLPMommybySunaina Год назад
Okay.. marunn continue cheyyuka.. surgery nirdeshichitundenkil cheyyuka
@24MediaZone
@24MediaZone 2 года назад
ചെവിക്കുള്ളിൽ കുരു വന്നിട്ടുണ്ട്... അത് കാരണം ചെവി വേദനയെടുക്കുന്നു... എന്തെങ്കിലും മാർഗം ഉണ്ടോ
@noufalmd4517
@noufalmd4517 2 года назад
ചുരുക്കി പറഞ്ഞാൽ ചെവി വേദനയ്ക്ക് പരിഹാരം ഡോക്ടറെ കാണുക. 😆
@swaliswaliha2726
@swaliswaliha2726 Год назад
ഇങ്ങനെ കുഞ്ഞുങ്ങളിൽ ചെവിക്ക് ഹോൾ വന്നാൽ ath പിന്നീട് മാറാൻ സാധ്യത ഉണ്ടോ
@deepakdeepu982
@deepakdeepu982 3 года назад
ഇടതു ചെവി പഴുപ്പ് ഉണ്ട് 3 years ആയി മരുന്ന് ഒഴിച്ചു കുറവില്ല ഇപ്പോൾ പല്ല് കേടു വന്നു പോകുന്നു അതു ഈ ചെവിയുടെ prblm ano? പഴുപ്പ് smell ഉണ്ട്? പേടിക്കേണ്ടത് ഉണ്ടോ?
@ASLPMommybySunaina
@ASLPMommybySunaina 3 года назад
ചെവിയുടെ problem കാർണം pall pazhup varilla. Cheviyil pazhup kuravillenki nalloru ENT കാണിച്ച് ചികിത്സ തേടണം. അല്ലെങ്കിൽ ചെവിയുടെ പാടയെയും കേൽവിയെയും ഒക്കെ ബാധിക്കും.
@rihan4903
@rihan4903 3 года назад
@@ASLPMommybySunaina l Q
@ramlaansar719
@ramlaansar719 3 года назад
Enikku ith thanneyan prasnm
@Diluz1204
@Diluz1204 2 года назад
Sister enikk sekant setad kuthi pakshe കാത് പഴുത് ഇപ്പൊ നിര് വരുന്നുണ്ട് ഇതിന് എന്തേലും പരിഹാരം ഉണ്ടോ plis reple
@adarshrajan2509
@adarshrajan2509 3 года назад
എന്റെ ചെവിക്ഗത് (നടുക്ക് ) കാര വരുന്നു കാര വന്നിട്ടു ഒരു 6 മാസമോളമായി എന്റെ ചെവി ഇന്ന് അടഞ്ഞു 2 ദിവസം ആയി വലതു വശത്തു ആണ് ചെവിക്കു അഗത്തുന് പഴിപ്പു വരുന്നു
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Nalloru ent ye kanich sugappeduthuka
@joshilak1787
@joshilak1787 3 года назад
എന്റെ ചെവിക്കും പഴുപ്പ് ഉണ്ടായിരുന്നു ചെവി ക്ലീൻ ചെയ്തു but എപ്പോഴും ചെവിക്കുള്ളിൽ ശബ്ദം വരുന്ന പോലെ
@sindhusam7677
@sindhusam7677 Год назад
Mugham kazhukumpol cheviyil vellathully veezhaathe mughsm thudachedukkuka.
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez Месяц назад
Madam | ചെവിയില്, കട്ടചലവും, ബ്ലഡും വന്നാലെന്താ?വേദനയും ഉണ്ട്. എന്താ പരിഹാരം '
@ASLPMommybySunaina
@ASLPMommybySunaina Месяц назад
Dr consult cheyyuka ethreyum pettenn
@sadiqsagar5202
@sadiqsagar5202 7 месяцев назад
ചെവി ഭയങ്കര ചൂടാണ്, അതെന്താ, ചുവന്ന കളർ ആവും ചൂട് വരുന്ന സമയം
@sha6045
@sha6045 3 года назад
Night kedakubol njan chevi പ്രാണി kayrunnthe pedchtt muduytt Anne kedakukka athe problm undoo
@fathimathshahla3509
@fathimathshahla3509 Год назад
എന്റെ ചെവിയുടെ പാടക്ക് ഓട്ട ഉണ്ടായിട്ട് 10വർഷം മുന്നേ ഓപറേഷൻ കൈഞ്ഞു ഇപ്പോൾ 2ആഴ്ച ആയി ചുമ കഫക്കെട്ട് ഇന്നലെ dr കാണിച്ചു മരുന്ന് വാങ്ങി ഇന്ന് ചെവി പൊട്ടി ഒലിക്കുന്നു ഇനി dr കാണിക്കണോ ഇടക്ക് വേദനയും ഉണ്ട്
@ASLPMommybySunaina
@ASLPMommybySunaina Год назад
Yes.. kananam
@Sulin9207
@Sulin9207 11 месяцев назад
മാഡം മോനു T tube insert ചെയ്തു മൂന്നു മാസം ആയി 2 ദിവസം ആയിട്ടു നീര് വരുന്നു ഇമ്പ്ലാന്റ് ചെയ്യാൻ വേണ്ടിട്ടാണ് 6 മാസം ട്യൂബ് ഇട്ടു നോക്കിയിട്ട് സർജറി കുറിച്ച് നോക്കാം എന്നു dr പറഞ്ഞു ക്ലഫ്റ്റ് പാലറ്റ് സർജറി കഴിഞ്ഞു ഇൻഫെക്ഷൻ ഉണ്ടെങ്കിൽ സർജറി പറ്റില്ല എന്നു പറഞ്ഞു മാഡം ഒരു സമാധാനം ഇല്ല പേടിക്കണ്ട കാര്യം ഉണ്ടോ? ഒന്ന് പറയുമോ
@ASLPMommybySunaina
@ASLPMommybySunaina 11 месяцев назад
Consult ENT doctor.. Dr chevi nokkanam
@shanavass7721
@shanavass7721 Год назад
മുഖത്ത് നീര് ഉണ്ടാകുമോ ചെവിയിൽ പഴുപ്പ് undayal
@ASLPMommybySunaina
@ASLPMommybySunaina Год назад
Consult ENT
@KMC873
@KMC873 3 года назад
Madam ചവക്കുമ്പോഴും വിഴുങ്ങുമ്പോഴും ചെവിയിൽ നിന്ന് ഒരു തരം ശബ്ദം വളരെ അധികം അസ്വസ്ഥതയാണ് എന്താണ് ഇതിന് കാരണം?? Plz rply
@mustafap7504
@mustafap7504 3 года назад
ഡോക്ടർ എന്റെ മകന് 7വയസ്സ് ആയി അവനിക്ക് കുറച്ചു മുമ്പ് ചെവി ചൊറിച്ചിൽ ഉണ്ടായിരുന്നു ഡോക്ടർ കാണിച്ചു മാറി ഇപ്പോൾ വയങ്കര സ്മൽ ആണ് ഇപ്പോൾ എന്താ ചെയുക നിങ്ങൾ cleenikke. എവിടെ യാണ്
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Oru ENT Dr ine kanikku
@snehap8458
@snehap8458 9 месяцев назад
Mam enik cheviyil cheppi und..marunnoke oyichapo kuranju..epo kurach divasayi cheviyil ninn vellam varunnu..smellum und..ella divasavum ella..weekil 1 time okke mathre ullu..eth nth kondanu..problem undo
@ASLPMommybySunaina
@ASLPMommybySunaina 9 месяцев назад
Consult ENT. Chevi infection aano enn nokkanam
@ABCD-ks5ku
@ABCD-ks5ku 2 года назад
എന്റെ ചെവിയുടെ പാട പൊട്ടി സർജറി പറഞ്ഞതാണ് ഇത് വരെ ചെയ്തിട്ടില്ല ഇപ്പൊ ഈ അടുത്ത ആണ് ചെവിയിൽ ചെറിയ വേദന തോന്നിയപ്പോൾ ചെവിയുടെ ഉള്ളിലേക്ക് ഞാൻ ബഡ്സ് കയറ്റി ക്ളീൻ ചെയ്തപ്പോൾ ചെവിക്കുളിൽ നിന്നുംമഞ്ഞ വെള്ളം വരുന്നു അതുപോലെ ചില ശബ്ദം കേൾക്കുന്നു ഇതുകൊണ്ട് സർജറി ഉടനെ ചെയ്യേണ്ടി വരുമോ ഞാൻ ഇപ്പൊ നടുവിന് പ്രശ്നം ആയി ചികിത്സയിൽ ആണ് രണ്ടും കൂടി ഒരുമിച്ചു ചെയ്യാൻ ബുദ്ധിമുട്ട് ആണ് സർജറി ചെയ്യാതെ കുറച്ചു നാൾ നീട്ടി കൊണ്ട് പോകാൻ പറ്റുമോ
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Surgery yumayi bandapettulla karyangalk ningale surgeone kand thanne chodikkuka. Ipozhulla prashnavum parayanam. Infection aano enn urappikkanam
@suluskitchen4222
@suluskitchen4222 2 года назад
Anekku operation kazinjathanu. But kelvi vannittella. Dr. Kandappol operation success aayettillannu paranju. Kelvi kkuravundu. Chelappol neeru varunnud. Anthanu ene cheyyuka
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Ini Dr thanneyanu decision parayendath
@ashikaz7380
@ashikaz7380 2 года назад
Ee operation rate ytra aakum
@habeebahabr3096
@habeebahabr3096 Год назад
എന്റെ 12 വയസ്സായ മോൾക്ക് ഇന്നലെ ചെവി വേദനയായിരുന്നു ഇന്ന് വേദന കുറവുണ്ട് പക്ഷേ ഇപ്പോൾ ചെവിയിൽ നിന്ന് ഇടയ്ക്കിടെ ചെറുചൂടുള്ള വെള്ളം വന്നുകൊണ്ടിരിക്കുകയാണ് ഇടയ്ക്ക് ചെറിയ വേദനയും ഉണ്ട് ഇതിന് എന്തെങ്കിലും പരിഹാരം പറയാമോ
@ASLPMommybySunaina
@ASLPMommybySunaina Год назад
ENT doctore kanuka
@sajeevannair7955
@sajeevannair7955 2 месяца назад
ചെവി പഴുപ്പ് വന്നാൽ ഇൻന്റി ഡേ ക്ടറെ കാണണം അതിന് ഇത്രയും ഉപദേശം വേണ്ട
@ASLPMommybySunaina
@ASLPMommybySunaina 2 месяца назад
Kanathath karanam complication il ethi nikkunna aalkare daily kanunnath kond parayathe pattilla
@anvaram5072
@anvaram5072 3 года назад
എന്റെ ചെവിക്ക് നല്ല വേദനയുണ്ട് Buts ഇട്ടപ്പോൾ വെള്ളക്കളറിലാണ് അഴുക്ക് കാണുന്നത്.. പുറത്തോട്ട് ഒഴുകുന്നില്ല അത് പഴുപ്പാണോ.... അത് പ്രശ്നമാണോ
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Pazhupp aakananu chance. Doctore kanuka
@shezinsanushezin4698
@shezinsanushezin4698 8 месяцев назад
Ente mon 6 yrs aanu avn chevi pazhuppanu. 2 thavana dr kanichu ipo pain kuravund. But pazhupl mariyittilla. Ipo chevide nalupuram thari thari aayi chorichil pole vannittund. Ini entha cheyyend plz rply.
@ASLPMommybySunaina
@ASLPMommybySunaina 8 месяцев назад
Please consult ENT Dr
@asifazaheer1649
@asifazaheer1649 9 месяцев назад
Assalamualaikum doctor..ente molk 4 yr aayi.Avalk oru 6 masatholamayi continuous paniyum chumayum jaladoshavum aanu . doctor ne kanum kurayum ..chilappol antibiotics tharum..e ideyayi chumayanu vallatha.. angane doctor ne kandappol paranjath allergic cough ennanu..kazhinja kurach days aayi molk cheriya oru kelvi kurav ullathayi njagalk thonni.. angane Ent ye kandappol doctor paranju fluid niranju infection aayitund.angane 3 weeks aayi antibiotics kazhikkunnu..last week jaladoshavum vannu..but innu doctor ne kandappol fluid kuranjitilla infection und ennu paranju.. pinne adenoid und ennum paranju..nasal spray thannitund doctor.. pinne molk hearing test cheythappol right chevi b type um left chevi c type ennanu kanichirikunnath.. pinne molk ippol left cheviyude purath frontilum backilum vedana undennu parayunnu doctor..enthanu cheyyendath doctor..vallatha tension il aanu...njn ippol pregnant aanu.. doctor e fluid enthanu kurayathath...molde kelvik enthekilum problem undakumo.. please reply me doctor 🙏
@ASLPMommybySunaina
@ASLPMommybySunaina 9 месяцев назад
Cheviyil infection ullath kondanu B type and c type okke varunanth.. ithreyum aayittum infection kurayunnillenkil ningal kanicha ENT ye maatti mattoru Dr ine kanikkuka. Kooduthal samshayangalkayi please whatsapp +91 9544245825
@user-rf6ve8fe9r
@user-rf6ve8fe9r 2 года назад
Dr,,, എന്റെ ചെവിയിൽ നിന്ന് പഴുപ്പ് വരുന്നുണ്ട്,, സ്മെൽ ഇല്ലാ,, വേദന ഉണ്ട്, പിന്നെ കഫക്കെട്ട് ഉണ്ട്,, ചെവി അടഞ്ഞിരിക്കും പോലെ,, പേടിക്കേണ്ടത് ഉണ്ടോ
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Doctore kanuka
@basheerodakkal9000
@basheerodakkal9000 3 года назад
wow. very useful information
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Thank you so much
@user-em3xz7sd5h
@user-em3xz7sd5h 2 месяца назад
Hi mam kunjin 2 month aaye ullu but.cheviuil pazhupp varunnu bad smell aahnu .ayin ennadukkanam
@ASLPMommybySunaina
@ASLPMommybySunaina 2 месяца назад
ENT Dr consultation edukkuka
@shareefam1264
@shareefam1264 3 года назад
ഇത്താ... വളരെ ബുദ്ധിമുട്ടിലാണ്.. ഒന്ന് സഹായിക്കു... ഒരു ദിവസം തലയിൽ താരൻ പോവാൻ വേണ്ടി കഞ്ഞിവെള്ളം തേച്ചു. പിറ്റേ ദിവസം chevi വേദനയും പുറം വേദനയും ഉണ്ടായിരുന്നു. ആശുപത്രിയിൽ പോയി മാറിയെങ്കിലും cheryoru ചെവിയടപ്പ് ഉണ്ടായിരുന്നു.. കറക്റ്റ് one monthinu ശേഷം വീണ്ടും തുടങ്ങി.. വേദനയുള്ള ചെവിയുടെ മോളിൽ തല വേദന , കോട്ടുവാ ഇടുമ്പോൾ ഒരു ഏമ്പക്കം വരുമ്പോൾ aa ഒരു ചെവിയിൽ മാത്രം തങ്ങി നിൽക്കുന്ന പോലെ.... ചെവിയുടെ നാലുഭാഗവും വേദന..... ഗുളിക കുടിച്ചിരുന്നു. കുറവില്ല...എന്താണ് ഇതിന് കാരണം? വീട്ടിൽ തന്നെ ചികിൽസിക്കാൻ പറ്റിയ ട്രീറ്റ്മെന്റ് പറഞ്ഞു തരാവോ.. Pls
@ASLPMommybySunaina
@ASLPMommybySunaina 3 года назад
No treatment at home. Consult a good Dr. Infection aayitundonn nokanam vedanayokke ഉണ്ടെങ്കിൽ
@shabemosco
@shabemosco 3 года назад
Hello pedikkanda njnanum pettatha 😅 Neeru erangiyatha time edukkum🥲
@shanavass7721
@shanavass7721 11 месяцев назад
Njn 9month pregnant anue ente cheviyill ninnu pazhup varunnund 2019 chevide surgery kazhinjeya chevid pazhupp kunjine ethenkillim sambhavikkumo vayattil kidakkunna
@ASLPMommybySunaina
@ASLPMommybySunaina 11 месяцев назад
Illa.. bhadikkilla
@sharathkp4978
@sharathkp4978 Год назад
എന്റെ ചെവിയിൽ നിന്ന് വെള്ളം വരുന്നുണ്ട് വേദന ഒന്നും ഇല്ല കൈ കൊണ്ട് ചെവി തിരുമ്മി കഴിഞ്ഞാണ് വെള്ളം വരുന്നത്
@ASLPMommybySunaina
@ASLPMommybySunaina Год назад
Smell undo?
@sharathkp4978
@sharathkp4978 Год назад
Illa
@sharathkp4978
@sharathkp4978 Год назад
Light yellow color aanu
@geethukannan9368
@geethukannan9368 2 года назад
Dr nte kuttikk 2 mnth ayii... avntee ear nte ullil cheppi ano ariyilla oru white pole... മെഷ്ക്കു pole edhoo smell ind cheuthayii... athayathh keaduvvanna smell alla
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Ear infection aakananu chance. Please consult Dr
@മോനേ..ടിനി
@മോനേ..ടിനി 8 месяцев назад
Mam 2 days മുൻപ് wax അടിഞ്ഞു ചെവി അടപ്പ് വന്നിരുന്നു അതിന്റെ പിറ്റേന്ന്.... ആ wax ചെറുതായി ചീഞ്ഞു ഒളിക്കാൻ തുടങ്ങി.... ഒരു വൈറ്റ് കളരിൽ..... ചെവി അടപ്പ് മാറിയില്ല... ഇടക്ക് തുറക്കും ഇടയ്ക്കു അടയും... വേദന ഒന്നുമില്ല
@ASLPMommybySunaina
@ASLPMommybySunaina 7 месяцев назад
White colour aanenkil ath infection aanu. Dr ine kanuka..
@മോനേ..ടിനി
@മോനേ..ടിനി 7 месяцев назад
@@ASLPMommybySunaina കാണിച്ചു മാറി
@anoopanu3872
@anoopanu3872 3 года назад
Ente ammayk cheviyil ninnum vellam olippum painum und Ent Dr NE kandappol dyfrom thil hole Ind paranju ,tablet thannu , ath operation cheyyathirunnal problem indo
@ASLPMommybySunaina
@ASLPMommybySunaina 3 года назад
കേൾവി കുറയും. Operation ചെയ്യുന്നതാണ് നല്ലത്
@anoopanu3872
@anoopanu3872 3 года назад
@@ASLPMommybySunaina Thanqqq so much
@MunnaMunna-jj9wx
@MunnaMunna-jj9wx Год назад
എന്റെ കുട്ടിക്ക് പത്ത് മാസമായി അവൻ കേൾവി കുറവുണ്ട് അവന്റെ ചെവിയിൽ നിന്ന് ഒലിക്കുന്നു ഉണ്ട് ഇത് ഉണ്ടായാൽ സർജറിക്ക് ബുദ്ധിമുട്ടാകുമോ പ്ലീസ് റിപ്ലൈ ഇതിനെക്കുറിച്ച് വിശദമായി ഒന്ന് കമന്റ് ചെയ്യൂ
@ASLPMommybySunaina
@ASLPMommybySunaina Год назад
Enth surgery aanu cheyyan pokunne?
@sinurinusinurinu2154
@sinurinusinurinu2154 3 года назад
Plz help... enik bayangara chevivedanayaanu... Ent dr kandu cheviyil payupanennnnn paranju... but njan pregnant aayathinaal medicine onnum thannillaa... ningal kaanikunna dr kaanichoolunn paranju. Angane gyanacoagistine kaanichu. But avaru thanna marunn kondonnum maariyillla... bayangara vedanayaanu enthenkilum oru prathividi paranju tharumo plz
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Ningal Vere oru ENT ye consult cheyth noku.
@madeena6487
@madeena6487 3 месяца назад
👍🏻
@ASLPMommybySunaina
@ASLPMommybySunaina 3 месяца назад
❤️
@vishnuraj2765
@vishnuraj2765 2 года назад
Anik chaviyude puram bagathu vathana athu enthu konda
@nabeesathbeegam2845
@nabeesathbeegam2845 2 года назад
Yenikk kammal idunna bhagath nalla pazhupp und nthu cheyyanam doctor?
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Ent doctore kanuka
@jenson.c.j1247
@jenson.c.j1247 3 года назад
Thondayi kodi vellam athu polle bakshanam erakkumbo Cheviyil kidi kidi ennu shabdhamundakunudu pine edakku cheriya rethiyil vedhanaumundu Ethu enthu kondanu ? Ethu engane pariharikkam
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Ent doctore kanuka
@sareenaniyas5949
@sareenaniyas5949 2 года назад
Dr anikk chevi adapp vannitt 2divasamayi2yers ayi surgari chaiditt hols aachevithanneyanproblem ayath
@akbarvaramangalath5477
@akbarvaramangalath5477 2 года назад
Nte makane 1 vayyassayi. 2divasayi avante cheviyile vellam colour pole nthoo. Smellum und. Eppeazhum cheviyile avane kayidunnud. Nthann ith Drkannikanno
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Yes. Doctore kanuka
@AneeshaAni-ps1upDesigns
@AneeshaAni-ps1upDesigns Год назад
Aathyam cheviyil chorichil vannu sheasham kadinamaya vedana hospital poyi tablet thannu kazhichu vedana mari pakshe ippo cheviyil ninnu vellam pole varunnu
@ASLPMommybySunaina
@ASLPMommybySunaina Год назад
Veendum doctore kanuka
@AneeshaAni-ps1upDesigns
@AneeshaAni-ps1upDesigns Год назад
Ok
@afsalamh2408
@afsalamh2408 Год назад
എനിക്ക് ചെവിക്ക് ഹോൾ ഉണ്ട് വെള്ളം കയറിയ ഒലിക്കും ഇപ്പോൾ ചോര കാണുന്നുണ്ട്
@ASLPMommybySunaina
@ASLPMommybySunaina Год назад
Consult ENT
@haseeb3921
@haseeb3921 3 года назад
Enikk kurach nalayitt randu cheviyil ninnum chorichil und. Valathe cheviyil anu nanniyitt choriyum pinne waxum ullath.valathe cheviyile wax bad smell ullathanu .njan wax buds kond clean cheyarund.innale valathe cheviyil chorichil vann chorinjappol nalla vedanayum shesham cheviyil ninnum vellavum varunnu . Angane general surgeone kanich cheviyil ozhikkunna marunnum gulikayum kitti. Innale rathri marunnum gulikayum kazhichappol cheriya ashwasam undayi, ipo vedana ullath kond urangan patunila, athodoppam cheviyil ninnum oru chuvanna nirathil bad smellodu koodiya vellam varunnu. Ith engane mattum. Pls reply. doctor Moonnu divasam kazhinj kanikan chellan paranjk. Ipo vallatha vedana und.ithin munp enikk cheviyil ninnum vellam undayitilla.
@ShijiDinesh-px3me
@ShijiDinesh-px3me 7 месяцев назад
Enik cheviyil ninn blood vannu pinne chorichilum ond buds idumbo chorichil korayum but pinneum chorichil varum njn headphone use cheyurund Athinu shesham aanu ingane vannath
@ASLPMommybySunaina
@ASLPMommybySunaina 7 месяцев назад
Blood vannenkil Dr ine kanunnathanu nallath
@anjanamohan2161
@anjanamohan2161 2 года назад
randumoonnu divasam kondu cheviyil ninnu entho ozhukubole thonnarund.purathekk onnum vararumilla.cheriya smell und.enthakum karanam
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Doctore kanuka
@dfilms6557
@dfilms6557 3 года назад
എന്റെ ചെവിയിൽ നിന്ന് ഒരു ദ്രാവാകം വരുന്നുണ്ട് എന്തു ചെയ്യണം. വേദന ഇല്ല വെള്ളം വന്ന ചെവിക്ക് കേൾവി കുറവ് ഉണ്ട്
@ASLPMommybySunaina
@ASLPMommybySunaina 3 года назад
ഉടനെ തന്നെ ഒരു ent Dr ine കാണണം. Infection ആയിട്ടുണ്ടാകും. കൂടുതൽ പ്രശ്നം ആകും മുൻപേ വേഗം കാണുക.
@ajithpj1052
@ajithpj1052 3 года назад
Enikum
@anjumol7709
@anjumol7709 Год назад
Doctor kanichittum mattamillaa😮😢 asahyamaya vednaa
@sijogeorge649
@sijogeorge649 Год назад
Madam nte Peru Divya.enik pregnancy timel randu cheviyum nalla chorichil aayirunnu.delivery kazhinju vtl vannappo veendum chorichilum vedhanyum vannu.appo marunnu ozhichu.kurayum.pine randoossam kazhiyumbo veendum vedhana.vellam vara.delivery kazhinju 3month aayi.ippo idakide varunnu .hole cheruthayapole.chorichalum porth pottam smellum vedhanyum ind.vaya thurakumbo vedhana und.ithuvare drne kanichittilla.enthelum karyamaya presnadavo
@ASLPMommybySunaina
@ASLPMommybySunaina Год назад
enth marunnanu cheviyil ozhichath?
@ASLPMommybySunaina
@ASLPMommybySunaina Год назад
Nirbandamayum ENT Dr ine kananam
@sijogeorge649
@sijogeorge649 Год назад
clozotic
@harismadukkal7115
@harismadukkal7115 3 года назад
Hi Ravilea ezunelkubol cheviyil vellam ullad polea,urakathil chevi chorichilum ,2 yr ayyi inganeaaa ,ndanu cheyandadu
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Doctore kandille?
@nafi4447
@nafi4447 3 года назад
ചെവിയുടെ Lobule അവിടെ cheriya infection pain onnulla ith problem ano Adyam idakk idakk undayi pokumayirunnu ippo pokunnilla
@ASLPMommybySunaina
@ASLPMommybySunaina 3 года назад
ഡോക്ടറിനേ consult ചെയ്യു
@AiswaryaNN
@AiswaryaNN 3 года назад
cheviyil puppal udegill prblm anno dr ,,pls reply
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Yes
@jithinkrishnan7365
@jithinkrishnan7365 2 года назад
ചെവിയിൽ ninnu വെള്ളം വരുന്നുണ്ട് അതുപോലെ ചെവിക്കു പുറമെ ചൊറിച്ചിൽ ഉണ്ട്. പൊട്ടിയിട്ടും ഉണ്ട് അതെന്താ ഇങ്ങനെ വരാൻ കാരണം
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Infection… consult ent
@jithinkrishnan7365
@jithinkrishnan7365 2 года назад
@@ASLPMommybySunaina ok innu poyi കണ്ടു
@aryadevi3103
@aryadevi3103 3 года назад
Ente Mone 4 months kazhinju ippol 4 times pus vannu last ENT ye kanichapol earil bath timeil water kayarunnathukondanenne paranju ear cap use cheyan paranju.ee problem marille .iniyum varumo
@aryadevi3103
@aryadevi3103 3 года назад
Please reply
@ASLPMommybySunaina
@ASLPMommybySunaina 3 года назад
ചെറിയ കുട്ടികൾക്ക് ഇടക്ക് ഇടക്കെ ഇൻഫെക്ഷൻ വരുന്നത് സാധാരണയാണ്. കുഞ്ഞിന് ഫോർമുല മിൽക് കൊടുകുന്നുണ്ടെങ്കിൽ കിടന്ന് കൊടുക്കരുത്. അത് പോലെ Dr പറഞ്ഞ കാര്യവും ശ്രദ്ധിക്കുക
@safeena-fathima
@safeena-fathima 3 года назад
@@aryadevi3103 മോനു കേൾക്കുന്നുണ്ടോ? എന്റെ മോൾക് ഇതേ പ്രോബ്ലം. സൗണ്ട് കേട്ടാൽ റെസ്പോണ്ട് ഇല്ല 😥
@reejoreji4567
@reejoreji4567 2 года назад
സ്മോകിങ് habit ullavrku chavi olipu udakarudo?¿???
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Angane smoking karanam infection varilla
@sunimolshihab4997
@sunimolshihab4997 3 года назад
Enik pazhuppu varunudarunnu oru chevil ninnu ipo ichiri blood vannu athenthelum preshnam undo.. pls rplyy
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Ath പ്രശ്നമാണ്. ഉടനെ Dr ഇനെ കൊണ്ട് കാണിക്കുക. ENT
@sherlucksharickstudents5507
@sherlucksharickstudents5507 3 года назад
Ente makane age 7 aakunnu cheviyil holl undenne doctors paranju eppozhum pazhoppe varilla kurenaal varathirunnitte eppol veruthay vellam poleyum chila samayath pazhum varunnund bad smellum aane enth cheyyanam please reply mam
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Doctore kananam.
@jrr2451
@jrr2451 2 года назад
Sir enikkum endu e issue. Makante maariyo. Reply tharaamo
@aizameharinaiza9980
@aizameharinaiza9980 2 года назад
ഇത്ത എനക് പ്രെഗ്നന്റ് സമയത്ത് ചെവി വേദന ഉണ്ടായിരുന്നു ഇപ്പോൾ വീണ്ടും വേദന ചെവിയിൽ നിന്ന് ഒലിക്കുന്നുട് അധ് എന്ദ് കൊണ്ടാണ്
@aizameharinaiza9980
@aizameharinaiza9980 2 года назад
Pls reply
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Infection kanum. ENT Dr ine kanuka
@sameerasameera5199
@sameerasameera5199 2 года назад
Ente mole cheviyil 2 ,3 day ayi chevi idak ide vedhana cheviyil nokiyitambol cheviyil red colour fluid pole purathek varunna pole ind noikitambol
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Consult ent
@ruksanailyas3138
@ruksanailyas3138 2 года назад
Dr ente cheviyil 18 varshamayi parupp und. Dr kachappol parnjadh opporerion karinjalum purnamayi mattan pattulann
@ruksanailyas3138
@ruksanailyas3138 2 года назад
Ente chevil valiya hods und
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Kelvi poornamayi thirich varilla ennathalle
@rajithag1243
@rajithag1243 2 года назад
Eantea monu 8 month. Cheruthayittu water varunnu.smell onnum ella. Edakku matram
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Doctore kanuka
@kannankutty9214
@kannankutty9214 3 года назад
Cheviyil pazhuppp vannittund..one week aayii thudangitt. Enthanu problem undavumo??
@ASLPMommybySunaina
@ASLPMommybySunaina 3 года назад
പഴുപൊന്നും വച്ചിരികരുത്. ഉടനെ Dr ine കാണുക.
@sinusinu7044
@sinusinu7044 Год назад
Ente monk cheviyil h ole vannkn appo danger anooo dr kanikkundd
@ASLPMommybySunaina
@ASLPMommybySunaina Год назад
Dr enth paranju?
@Safoora-123
@Safoora-123 2 года назад
എന്റെ മോൾക് 6 മാസം ആയിട്ടുള്ളു. അവൾക് ജലദോഷം വന്നു പിന്നെ ചെവിയിൽ പഴുപ്പ് വരുന്നുണ്ട് smell ഇല്ല ഇപ്പോൾ ജലദോഷം നിന്ന് പക്ഷെ ചെവിയിൽ നിന്ന് പഴുപ്പ് വരുന്നത് നിന്നുട്ടില്ല അത് എന്ത് കൊണ്ടാണ്
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Doctore kanuka
@fidhaart57
@fidhaart57 11 месяцев назад
എന്തായി
@AflasArt
@AflasArt 3 года назад
Cheviyil otta valya prashnaano😭
@ASLPMommybySunaina
@ASLPMommybySunaina 3 года назад
കേൾവി കുറവ് തോന്നുന്നുണ്ടെങ്കിൽ surgery ഒരു ഓപ്ഷൻ ആണ്
@AflasArt
@AflasArt 3 года назад
@@ASLPMommybySunaina illa nalla vedana undakarund
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Consult ENT
@AflasArt
@AflasArt 3 года назад
@@ASLPMommybySunaina homeo medicines aan kazhikukunnad 2 year munne undayirinnu appo medicines kazhich mariyirunnu Pinne ippol veendum thudaghi Idh valiya prblm aano
@ASLPMommybySunaina
@ASLPMommybySunaina 3 года назад
ചെവിയിൽ ഓട്ട വീണ്ടും വന്നെന് ആണോ പറയുന്നെ
@rasi726
@rasi726 6 месяцев назад
Enty mon cheviyil ninn kafam poly varunnu. Enthanu
@ASLPMommybySunaina
@ASLPMommybySunaina 6 месяцев назад
Infection aayathakum
@rabeenashakeer7150
@rabeenashakeer7150 2 года назад
Ente brotherinu chevi vedana First vannu.pinne thalavedana.chevinte payup thalayil katari paranhu thalak kure injunction cheythu.chevi test cheythiteyilla.pinne chevi kelkunnilla.thalante Mari chevi nokan dr paranhu.pakshe nadakanum vayya.thalante payup mariyal chevi kelkuo.entha solution.thalante payupinu 14 days injunction und.timevedukum Maran paranhu.pls reply tharanam
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Whatsapp 9544245825
@mufeedajabir752
@mufeedajabir752 10 месяцев назад
മാഡം yente chevi 5വർഷം മുന്നേ പാടക് ഹോൾ ആയിട്ട് സർജറി kazhinjadane. Ippo adh പഴുപ്പ് vara ചെവി vedhanika angane oke. Mrunn kure കഴിച്ചു നിക്കുന്നില്ല. വീണ്ടും ഹോൾ varan ചാൻസ് ഉണ്ടോ pls replay marunn കുടിച്ചാൽ marumo
@ASLPMommybySunaina
@ASLPMommybySunaina 10 месяцев назад
Pazhupp veendum vannal veendum hole aakan chance und.. nalloru ENT ye kanuka
@mufeedajabir752
@mufeedajabir752 10 месяцев назад
@@ASLPMommybySunaina thank you
@shyjanp1688
@shyjanp1688 2 года назад
Cheviyil ninnum white colour ullath varunnund kurach aayi endha cheyyendath
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Consult ent
@rashidvlogz
@rashidvlogz 2 года назад
Enikum
@catty9326
@catty9326 3 года назад
Thanks
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Welcome
@fathimapath7092
@fathimapath7092 3 года назад
Enikk koree year ayi chevil vellam varunnu nalla small und adh treatment onnu cheydhilla problem undoo
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Yew
@rashidvlogz
@rashidvlogz 2 года назад
Ind enikum indanum
@rashidvlogz
@rashidvlogz 2 года назад
Enik
@jrr2451
@jrr2451 2 года назад
@@rashidvlogz bro ith maariyo. Enikkum und e issue
@akhilkny
@akhilkny Год назад
@@jrr2451 bro yude mariyo
@alanageorgek1735
@alanageorgek1735 3 года назад
Cheviyil ninn vellla color entho oru pazhuppp pole varunnu....enth cheyyanam
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Doctore kananam
@Darkangel-zg5do
@Darkangel-zg5do 2 года назад
Dr plzz ennik reply tharanam enta cheviyil kamal iduna bhagath ennik pazhukund kamal idan patila nala vedhana und vellam nayaumbol pna ennik ath choriyan thonnu choriyumbol ath oru തൊലി polley irikkum ath nann parichu kalayum pol vellam varum nann kutti aan enik ith pariharikkaan vallam tip parayumo ennik kamal idan thonnunu 😭😭adyam ith vannth nann glod ear ring matiyapol aan school thuranod nann matiyath aan pna sadharna kamal aa ittath pna igana pazukan thudgni engana egllum mattan patto 😣😣😣
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Ent ye consult cheyyu.. marunn vechal maarum
@Hila611
@Hila611 3 года назад
മാഡം, എനിക്ക് 2 ദിവസമായി ചെവി നല്ല കടച്ചിൽ ആയിരുന്നു ENT Dr നെ കാണിച്ചപ്പോൾ Wax അടഞ്ഞു പഴുത്ത താണെന്ന് പറഞ്ഞു Antibiotic ഉണ്ട്. പക്ഷെ മരുന്ന് കഴിച്ചു 2 ദിവസം കഴിഞ്ഞിട്ടും വേദനയ്ക്ക് കുറവില്ല...ഉറങ്ങാനേ കഴിയുന്നില്ല നല്ല കടച്ചിലാണ് ചെവിയിൽ നിന്ന് വെള്ളം ഒലിക്കുന്നൊന്നുമില്ല ,പഴുപ്പ് പുറത്തേക്ക് കാണാം എന്താണ് ചെയ്യേണ്ടത്?
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Marunn continue cheyyuka
@anilbathery2666
@anilbathery2666 3 года назад
Njan mekadh kuthi 2week aayi pekshe ipo nalla vedhana ond pazhuppum ond ntha cheyyande 🙏🙏kammal ooran pattunila pazhuthitt
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Doctore kand infection nde marunn vanguka
@suhailmichiayisha3924
@suhailmichiayisha3924 2 года назад
Mam itjokke anveshikkanulla number tharumo
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Whatsapp 9544245825
@AiswaryaNN
@AiswaryaNN 3 года назад
ചെവിയിൽ കൂടി blood um manja niram ulla etho onnum verunnu ith ethaayaalum?
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Consult Drr
@AiswaryaNN
@AiswaryaNN 3 года назад
@@ASLPMommybySunaina thankz dr
@sanjaymurali8745
@sanjaymurali8745 3 года назад
Doctor ndhu paranju
@shahanaAnas
@shahanaAnas 3 года назад
Hlo Dr ente uppayk 1 month munne bayagaram chevi vedana ayirunnu ENT dctre kanichappo adyam neeru indennu parannu marunn kayichu vedankurayathirunnappo dctre Matti kanichu chevi clean cheyyanonnu parannu athum cheythu tabletum kayichu IPO cheviyil ninnu idakide vellam vannu kondeyirikkunnu cheruthayitt pain ind ithenthu konda pls rpl🙏🙏
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Cheviyil infection ullath kond. Infection clear aakanam
@ayishathuhra3764
@ayishathuhra3764 2 года назад
Dr നമ്പർ തെരോ ഒരു സംശയം ചോദിക്കാനാണ് plz
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Whatsapp 9544245825
@shareefabdulsamadshareefab6542
Hlo ഡോക്ടർ എന്റെ മോന് ഉണ്ട് പനി വരുമ്പോൾ ചെവി പരുപ്പ്, pls നമ്പർ
@shareefabdulsamadshareefab6542
Iam shamna
@shareefabdulsamadshareefab6542
എവിടെ ആയിട്ടാണ് ഡോക്ടർ നോക്കുന്നത്, pls place
@ASLPMommybySunaina
@ASLPMommybySunaina Год назад
Please consult ENT DR
@prabhadevika2455
@prabhadevika2455 3 года назад
Mam,ചെവിയിൽ നിന്ന് വെള്ളം വരുന്നുണ്ട് നല്ല smellum ഉണ്ട് ഇനി എന്തു ചെയ്യണം
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Doctore kananam. Infection aayitund
@liyaliya8877
@liyaliya8877 3 года назад
Enik oru randu week ayi chevi nalla chorichil undarnnu. Kayyokke itt choriyuvarnn. Bluetooth head set use cheyyunnudu. Ippazhayitt oru pazhupp pole vannandu. Nalla chevi vendanayum chorichilum undu. Enthelum serious problem ano?
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Pazhup varunnundenki തീർച്ചയായും Dr ine കാണണം. ഉടൻ തന്നെ
@khadheejathrukshana8173
@khadheejathrukshana8173 2 года назад
Ente chevil pazupp und adhn bad sml aanu dr cheyyandadh
@ASLPMommybySunaina
@ASLPMommybySunaina 2 года назад
ENT Dr ine consult cheyyuka
@petarpans8200
@petarpans8200 3 года назад
Trante infection chevik vararundo
@ASLPMommybySunaina
@ASLPMommybySunaina 3 года назад
താരൻ ആണോ ഉദ്ദേശിച്ചത്. വരാം
@statusguru246
@statusguru246 3 года назад
Ente cheveen blood varunnu reason entha
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Doctore kanuka
@rajithag1243
@rajithag1243 2 года назад
Please replay mam
@hashinrahman9412
@hashinrahman9412 3 года назад
ഒരു പ്രാണി ചെവിയിൽ കയറി,ഞാൻ ചെവിയിൽ കയ്യിട്ടു ഇപ്പോൾ നല്ല വേദനയും,ഭക്ഷണം കഴിക്കുമ്പോൾ ചവയ്ക്കാൻ ബുദ്ധിമുട്ടുണ്ട്
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Doctore consult cheyyu
@girijangiri1083
@girijangiri1083 2 года назад
ചെവിയിൽ ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ പ്രശ്നം ഉണ്ടോ
@girijangiri1083
@girijangiri1083 2 года назад
Sorry
@alfaskm6481
@alfaskm6481 3 года назад
1yr kanikkunu und maarunuilla medicine onnum kaychtt maarunuilla ath enthaaaa
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Hole vannitundakum
@alfaskm6481
@alfaskm6481 3 года назад
@@ASLPMommybySunaina yes und cherupathille Nd but surgery k olipp marannam n aan parayunath
@ourworldpathu3347
@ourworldpathu3347 3 года назад
Anik 3 masayi chevi olip und mukkil kudi varunilla END dr kandu mattam illa ipo njan pregnant aa
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Nalloru ENT Dr ine kaanuka tanneyanu vendath. cheviyil koodi pazhup purathek varunnenki paadayil hole veenitundakum. please consult a good Dr
@minijames6113
@minijames6113 Год назад
മാഡം. എന്റെ ചെവി കുറെ നാൾ ആയി വെള്ളം വരുന്നു. അപ്പോൾ ജലദോഷം വന്നായപ്പോൾ ആ വെള്ളത്തിന് നിറും മാറി. അപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടർ ഗുളിക തന്നു പക്ഷേ മാറിയില്ല അപ്പോൾ വേറെ 20ഗുളിക തന്നു അത് 10എണ്ണയും കഴിച്ചു അപ്പോൾ മാറി പിന്നെ ഗുളിക തിന്നുയില്ല. ഇപ്പം 2ദിവസം ആയി വീണ്ടും വരുന്നു. എന്താ ഇങ്ങനെ
@ASLPMommybySunaina
@ASLPMommybySunaina Год назад
Ent doctore kanuka.. infection aakum
@mohdsaleem3349
@mohdsaleem3349 2 года назад
Ente sister kku moonnu varshamayittu kuru vararundu kure marunnu kazhichu shariyavunnilla. Kure doctormare kandu
@ajithpj1052
@ajithpj1052 3 года назад
Cheviyil ninu sound varunu chevi epolum adjirikunu chevi olipum und
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Ethreyum pettenn oru Dr ine കാണുക
@ajithpj1052
@ajithpj1052 3 года назад
@@ASLPMommybySunaina oposit chviyil ninnum agane varn chanse undo
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Opposite cheviyil ninn sound kelkunnu എന്നാണോ ഉദ്ദേശിച്ചത്?
@farhanafarhanamomed2126
@farhanafarhanamomed2126 2 года назад
Cheviyil kammal idnna hole l chorichilum smellum cheriya vedanayum thonnunnu. Entha cheyyendath.
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Doctore kanuka
@ajithababu529
@ajithababu529 3 года назад
Chevi olippu... Aavi pidichal pokuvo
@annariya5086
@annariya5086 Год назад
Yes ...enikkum cheviyil pazhuppanu kore year aayi..aduthulla clinic il poyi drne kandappo idaykkidaykk cheviyil cheru choodode aavi kollan paranju... Pinne cheviyude akathekk adhikam katt kerathe nokkuka..rathri urangumbol maximum chevi cover cheyy..njn anganeya urangunnr
@akhilkny
@akhilkny Год назад
@@annariya5086 ath mariyo complete aayi.
@joshilak1787
@joshilak1787 3 года назад
ചെവിക്ക് വേദന വന്ന് ഡോക്ടറെ കാണിച്ചു പഴുപ്പ് ഉണ്ടായിരുന്നു ക്ലീൻ ചെയ്തു but ഇപ്പോ ഒരു ശബ്ദം കേൾക്കുവാണ് problem anno reply
@ASLPMommybySunaina
@ASLPMommybySunaina 2 года назад
Wait cheyyu. Pazhupp completely marumpo chilapo ang maarum
@bentod3677
@bentod3677 3 года назад
Manja color vellam poleyaan varunne cheviyil ninn adh pahzupp aano🤔 edak edaka varunnolu.. adh pole vedhanayum.. chila dhivsangalil oru kzohapula 1 week kazhiyumbho pinem varum.. adjendha 🙄
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Ath wax aakananu chance, doctore kand confirm cheytholu
@bentod3677
@bentod3677 3 года назад
@@ASLPMommybySunaina Adh preshnm aavo appo😥😥 Ipo aa chevi adanjeka nte...
@ASLPMommybySunaina
@ASLPMommybySunaina 3 года назад
@@bentod3677 please consult a Dr
@bentod3677
@bentod3677 3 года назад
@@ASLPMommybySunaina aam😥
@sanjaymurali8745
@sanjaymurali8745 3 года назад
Ndhaayi bro. Eniku ippo aah prblm aanu. Ndha parnje dr
@muhammedsaleemp2417
@muhammedsaleemp2417 9 месяцев назад
ഡോക്ടറുടെ നമ്പർ
@ASLPMommybySunaina
@ASLPMommybySunaina 9 месяцев назад
Whatsapp +91 9544245825
@aryadevi3103
@aryadevi3103 3 года назад
Ente kunjinte 4 months aayi ippol 2 times pus vannu cold onnum illa pus puratheke ozhukunila white colour 1 day mathrame pus undayirunullu.ithe ear infection aano atho ear wax aano.problm undo
@aryadevi3103
@aryadevi3103 3 года назад
Baby sleep timeil cheviyil pidikum
@ASLPMommybySunaina
@ASLPMommybySunaina 3 года назад
Kunj വല്ലാതെ karayarundo?
@aryadevi3103
@aryadevi3103 3 года назад
Chila samayathe karayarund.feed cheyathe karayum.
@aryadevi3103
@aryadevi3103 3 года назад
Ee problem maran chance undo
@ASLPMommybySunaina
@ASLPMommybySunaina 3 года назад
White Color aayath kond pus aayitanu thonunnath. Oru karyam cheyyu, വീണ്ടും അങ്ങനെ വരികയാണെങ്കിൽ അല്ലെങ്കില് കുഞ്ഞ് വല്ലാതെ കരയുന്നോക്കെ undenki Dr ne consult cheyyu
Далее
Cute kitty gadgets 💛
00:24
Просмотров 15 млн
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33
Cute kitty gadgets 💛
00:24
Просмотров 15 млн