Тёмный

Earth resistance measuring with 4 terminal earth tester malayalam(എർത്ത് വാല്യു കണ്ടുപിടിക്കുന്നത്?) 

ayana electricals vlog Malayalam
Подписаться 9 тыс.
Просмотров 42 тыс.
50% 1

earthing most important part of an electrical installation.Minimaum value of an domestic installation is 3 to 5 ohm .in industries maximum ohm but in transformer earthing maximum .0.5ohmsThis measuring processes easy and very less time required.
1,#earth tester
2.#earth testing
3,#waco tester
4,#earth value measuring malayalam
5,#soil resistivity
6,#4terminal earth tester
7,#house wiring

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@thameemyousuf8194
@thameemyousuf8194 4 года назад
I have three earth pits for home. So we have to test for each earth pit right? Ethra intervalsil nammal ithu test cheyyenam ? Oru friend paranju earthum neutralum multimeter vechu voltage test cheythaal earthinte quality manassilaakkaam ennu
@rajeshr9372
@rajeshr9372 9 месяцев назад
Neutral um earthum നോക്കിയാൽ എർത്ത് ശരിയാണോ എന്നറിയില്ല
@aravindpanicker6199
@aravindpanicker6199 3 года назад
വളരെ വ്യക്തമായ വീഡിയോ
@sadinhussain7586
@sadinhussain7586 2 года назад
bro oru dout und insulation test (megher)test cheyyunaa samayath nutrum Earthum thammil ethara ohms anu vendath
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 2 года назад
2 മെഗാ ohm കിട്ടിയാൽ മതിയാകും
@sadinhussain7586
@sadinhussain7586 Год назад
@@ayanaelectricalsvlogMalayalam thx bro
@afsalpn9353
@afsalpn9353 4 года назад
Sir please reply me sir ഞാന്‍ ഒരുപാട് ആളുകളോട് ചോദിച്ച് ഉത്തരം കിട്ടിയില്ല 3phase വയറിങ് neutral cutt അയാല്‍ 440v ആയി ഉപകരണങ്ങള്‍ കേടു ആകുമോ അങ്ങനെ സംഭവിക്കാതെ ഇരിക്കാൻ ഹൌസ് വയറിങ് ല്‍ എന്ത് fit ചെയ്യണം വീട്ടില്‍ rccb und എന്നിട്ടും പല ഉപകരണങ്ങളും കേടു ആയി ചോദിച്ചപ്പോൾ neutral cutt ആയി 44ov ayath കൊണ്ടാണ്‌ enn പറഞ്ഞു pls reply
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 года назад
9995681942എന്ന ടെലിഗ്രാമിൽ മെസ്സേജ് ചെയൂ വളരെ വിശദമായി മറുപടി തരാം ഇതിൽ പരിമിതിയുണ്ട്
@thameemyousuf8194
@thameemyousuf8194 4 года назад
Can you create a group in telegram so that we can join and ask such doubts? Thanks for the video
@suhairsuhair8287
@suhairsuhair8287 4 года назад
Install ppi dB
@jaisonkuriakose5683
@jaisonkuriakose5683 2 года назад
Neutral cut ആയാൽ സഭവികുന്നത് 3 വിത്യസ്ത phase ല് connect ചെയ്തിരിക്കുന്ന mechines തമ്മിൽ ഒരു delta connection form ചെയ്യും...അത് കാരണം unbalanced load ആയാൽ resistance കുറഞ്ഞ മെഷീൻ ലൂടെ കൂടുതൽ കൂടുതൽ voltage pass ചെയ്യും....കാരണം ഒരു series circuit ആയി form ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@arunkk9013
@arunkk9013 2 года назад
DB yil earth resistance eangine. Kandupidikkam??
@manum3076
@manum3076 Год назад
Earth tester le wire connection kanichillla
@rashidtips1151
@rashidtips1151 4 года назад
ചെക്ക് ചെയ്യുന്നതിന് മുമ്പ് മെയിൻ എർത്ത് കണക്ഷൻ ഒഴിവാക്കേണ്ടതുണ്ടോ(അതായത് എർത്ത് പിറ്റിലേക്ക് കൊടുത്ത കണക്ഷൻ). പിന്നെ രണ്ടാമത്തെ സ്പൈക്കിന്റെ അകലം 20 mtr മെയിൻ എർത്ത് പിറ്റിൽ നിന്നാണോ അതോ ആദ്യത്തെ സ്പൈക്കിന്റെ അടുത്തു നിന്നാണോ ?..
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 года назад
Disconnet ചെയ്യണ്ട ആവശ്യം വരുന്നില്ല.ഇൻഡസ്ട്രിയൽ ഇൻസ്റ്റലേഷനിൽ ചിലയിടങ്ങളിൽ അങ്ങനെ ചെയ്യാറുണ്ട്.അങ്ങനെ ചെയുന്നത് നിലവിലുള്ള മറ്റു എർത്തുകളുടെ ലിംങ്ക് ആണ്
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 года назад
മെയിൻ ഏർത്തിൽ നിന്നും ആദ്യത്തേത് 10മീറ്റർ രണ്ടാമത്തേത് മെയിൻ ഏർത്തിനിന്നും 20 മീറ്റർ
@josematheu72
@josematheu72 3 года назад
@@ayanaelectricalsvlogMalayalam ഉപയോഗികളുന്ന ഉപകരണത്തിന്റെ അനുസരിച്ച് ഇ ആകലം മാറ്റം വരുന്നതാണ്.ചില ഡിവൈസിനു 2feet .4feet മതിയാകും ,ശരിയല്ലേ ?
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 3 года назад
ഏർത് റെസിസ്റ്റാൻസ് ചെക് ചെയുന്നത് ഇൻസ്റ്റലേഷനു വേണ്ടിയാണ് അല്ലാതെ ഉപയോഗിക്കുന്ന ഉപകരണത്തിനുവേണ്ടിയല്ല.2feet 4feet എന്ന അകലം താങ്കൾക്ക് എവിടുന്നു കിട്ടി എന്നറിയില്ല അങ്ങനെ ഒരു theory ഉണ്ടെങ്കിൽ ഒന്നറിയിക്കണേ
@sirilsam7020
@sirilsam7020 2 года назад
Super video
@sumeshgk9684
@sumeshgk9684 2 года назад
എന്റെ വീട്ടിൽ Nutral to Earth voltage വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വോൾട്ടേജാണ് കാണിക്കുന്നത് ചിലപ്പോൾ അത് 4 to 5 volt കാണിക്കാറുണ്ട് മറ്റു സമയങ്ങളിൽ ചെക്കുചെയ്താൽ അത് 12v to 15v കാണിക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇത് കൊണ്ടെന്തെങ്കിലും problems ഉണ്ടോ? ഉണ്ടെങ്കിൽ ഇത് എങ്ങനെ പരിഹരിക്കാം ഇത് Earth proper അല്ലാത്തത് കൊണ്ടാണോ സംഭവിക്കുന്നത് ?
@നിസാർ-ര8യ
@നിസാർ-ര8യ Год назад
ട്ടാൻസ്ഫോർ അൻ ബാലൻസ് കീപ്പ് ചെയ്യാൻ എർത് പൂർണമല്ലങ്കിൽ വരും അത് പോലെ വിധൂര പോസ്റ്റുകളിൽ ഇടക് നൂട്ടർ / എർത് ചെയ്യാതതും കാരണമാകും / ഒരു എക്സാബിൾ 220 v10 W രണ്ട് ബൾബ് സീരീസ് രീതിയിൽ കണക്റ്റ് ചൈത് റ്റു ഫൈസിൽ കണക്റ്റ് ചെയ്യുക ഇത് Rccb യുടെ ഇൻ ഗമർ ആയിരികണം അതിന് സെസം എർത് ബിറ്റിൽ നിന്ന് രണ്ട് ബൾബിന്റെ കോമൺ പോയന്റിലെക് കണക്റ്റ് ചെയ്യുക അപ്പോൾ ഒരു പീക് ഓൾട്ട് അപ്രദീക്ഷം ആകുന്നത് കാണാം ഇത് എർതിന്റെ ഗ്രാവിറ്റിയെ അടിസ്താനമായിരിക്കും എർത് കുറയുകയോ കൂടുകയോ ആനുപാതികമായി നൂറ്റർ ഓൾട്ട് താഴുകയോ കുറയുകയോ വരും ഇതാണ് കാരണംതാങ്കൾക് മനസിലായി എന്ന് വിസ്വസിക്കുന്നു
@keralatechnician5483
@keralatechnician5483 3 года назад
good...
@aswathins8467
@aswathins8467 2 года назад
Good
@shinecs5212
@shinecs5212 2 года назад
ഇത് ഒന്ന് Open അക്കിയതിന് ശേഷം Battery Replace ചെയ്യുന്ന കാണിക്കാണം
@johnsonaranmula4320
@johnsonaranmula4320 2 года назад
Ee മീറ്റർ complaint ആയാൽ. Switch or correct റീഡിങ് കാണിക്കാതിരിക്കുക. ഒക്കെ എവിടെ repair ചെയ്യാൻ പറ്റും. Pls help. ഞാൻ പത്തനംതിട്ട ആണ്
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 2 года назад
എറണാകുളത്തു repair ചെയുന്ന ഷോപ് ഉണ്ട് വേറെ എവിടെയാണെന്ന് അറിയില്ല
@VenuGopal-rl7fu
@VenuGopal-rl7fu 4 года назад
ഒന്നും മനസിലായില്ല കുരുടൻ ആനയെ കണ്ടപോലെ ആണ്
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 года назад
താങ്കൾ 9995681942 എന്ന ടെലിഗ്രാമിൽ വോയ്സ് ഇടൂ എല്ലാം വിശദമാക്കിത്തരാം
@adershm6303
@adershm6303 3 года назад
😀
@riyaskk1751
@riyaskk1751 Год назад
Athine erath resistance enthanenn 1st ariyanam
@aravindpanicker6199
@aravindpanicker6199 3 года назад
താങ്കൾ പറഞ്ഞ ഡിസ്റ്റൻസ് ഡൊമസ്റ്റിക് ഇൻഡസ്ട്രിയൽ എല്ലായിടത്തും ഒരേ പോലെ ആണോ
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 3 года назад
വിഡിയോയിൽ പറഞ്ഞിരിക്കുന്ന അകലം ഏർത് റെസിസ്റ്റാൻസ് ചെക്ക് ചെയ്യുന്നതിനാണ് .എന്നാൽ ഇൻസ്റ്റല്ലഷനിൽ ഏർത് തമ്മിൽ 5mtrs ഉം transformer station ഏർത്തിങ് 8mtrs ഉം ചെയാറുണ്ട്
@muhammadjamshad8760
@muhammadjamshad8760 Год назад
എത്ര ഓംസ് വരെ ആകാം
@shijithk9078
@shijithk9078 3 года назад
Ethra degree aah vendath 2 earth um thammil
@rajeevr131
@rajeevr131 3 года назад
എന്തിനാണ് 2spike ഉപയോഗിക്കുന്നത്
@sureshkumar-mr5ur
@sureshkumar-mr5ur 3 года назад
ഒരു പേടി എന്താ നല്ല അറിവില്ലേ..ഇതിനെ കുറിച്ച്
@johnsonaranmula4320
@johnsonaranmula4320 3 года назад
ഇതിന്റെ ബാറ്ററി charge ചെയ്യാൻ ചാർജർ കിട്ടിയിട്ടില്ലല്ലോ. ബാറ്ററി low ആണേൽ ഇൻഡിക്കേഷൻ ഉണ്ടോ 🤔🤔
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 3 года назад
ഇതിനു ചാർജർ പ്രത്യേകം ഇല്ലല്ലോ ac cord മാത്രം മതിയല്ലോ low ബാറ്ററി ഡിസ്പ്ലേയിൽ കാണുമ്പോൾ ആ cord ഉപയോഗിച്ചു ac യിൽ കണക്ട് ചെയ്താൽ മതി
@johnsonaranmula4320
@johnsonaranmula4320 3 года назад
@@ayanaelectricalsvlogMalayalam ഡിസ്പ്ലേയിൽ എഴുതി കാണിക്കുമോ bro ചാർജ് തീർന്നാൽ. അതുപോലെ ബാറ്ററി ഫുൾ ആയാൽ ഡിസ്പ്ലേ or ഇൻഡിക്കേഷൻ ലൈറ്റ് ഉണ്ടോ. ഞാൻ ഇന്ന് meter എടുത്തു 3 മണിക്കൂർ ചാർജ് ചെയ്തു. ലോ ഒന്നു കാണിച്ചില്ല. But use ഇല്ലാതെ ഇരിക്കുവാ 2 1/2 വര്ഷമായിട്ടു 😁😁 Thanks for ur reply
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 3 года назад
Low bat എന്നു ചാർജ് കുറയുമ്പോൾ കാണിക്കും എന്നാൽ ബാറ്ററി ഫുൾ എന്നു കണ്ടിട്ടില്ല ചർജിങിന് റെഡ് ഇൻഡിക്കേറ്റർ ഉണ്ട് ok
@arununni09
@arununni09 3 года назад
ടെസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് ആൾറെഡി ഉള്ള ഏർത് സ്ട്രിപ്പ് ഡിസ്‌ക്കണക്ട് ചെയേണ്ടതില്ലേ??
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 3 года назад
വേണമെന്നില്ല കാരണം നമ്മൾ ടെസ്റ്റ് ചെയുന്നത് ഭൂമിയിൽ അടിച്ചിട്ടുള്ള ഏർത് മാത്രമല്ലേ
@oasiscrafts52
@oasiscrafts52 2 года назад
Sar ഈ മീറ്റർ എവിടെന്നു വാങ്ങി
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 2 года назад
പ്രധാനപ്പെട്ട electrical ഷോപ്പിൽ കിട്ടും
@antony168
@antony168 2 года назад
Meter connections കാണിച്ചില്ല.
@noushadali481
@noushadali481 4 года назад
Ethra ohm aaane earth resistance value vendath minimum and maximum
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 года назад
ഡൊമെസ്റ്റിക് കണക്ഷനുകൾ ക്കു3ohm മുതൽ5വരെ ഇൻഡസ്ട്രിയൽ 1ഓം സബ്സ്റ്റേഷൻ 0.5 ohm 0കിട്ടിയാൽ ഏറ്റവും നല്ലത്
@adershm6303
@adershm6303 4 года назад
@@ayanaelectricalsvlogMalayalam എന്നിട്ട് ഇവിടെ0.21 അല്ലെ കിട്ടിയത് ഡൊമസ്റ്റിക് ഏര്യകളിൽ 3 To 5 അല്ലെ
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 года назад
സുഹൃത്തേ ഡൊമസ്റ്റിക്കിൽ 3മുതൽ 5വരെ വരാൻ പാടുള്ളു എന്നാണ് അതിൽ കൂടാൻ പാടില്ല 3ഇൽ കുറവാണ് കിട്ടുന്നതെങ്കിൽ വളരെ നല്ലത് . നമ്മൾക്ക് കിട്ടിയതു 0.21 അല്ലെ
@adershm6303
@adershm6303 4 года назад
@@ayanaelectricalsvlogMalayalam ok...
@shamsudheenpm
@shamsudheenpm 3 года назад
@@ayanaelectricalsvlogMalayalam angane vyakthamaakkki patanhu kodukk adhyame,,,allathe manasil vijarichal mattullavarkk manassilayikkollanamennilla
@nasilanaseer6953
@nasilanaseer6953 3 года назад
Karyangal onnum vyakthamalla
@akhilsanthosh8825
@akhilsanthosh8825 3 года назад
Atleast aa digital meteril connection enkilum kanich tharamayrunnu 👎
@jencythomas7819
@jencythomas7819 2 года назад
ഇതിന് എന്ത് വില വരും
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 2 года назад
3000 to 4000
@jencythomas7819
@jencythomas7819 2 года назад
@@ayanaelectricalsvlogMalayalam 🙏🙏
@jencythomas7819
@jencythomas7819 Год назад
ഏത് Range ൽ ഉള്ളതാണ് വാങ്ങണ്ടത്
@ayanaelectricalsvlogMalayalam
രണ്ടും കൂടി ഉള്ളത് കിട്ടും
@viruppelil
@viruppelil Год назад
എന്ത് തേങ്ങയ പറയുന്നത് wire connect ചെയ്യുന്നത് പോലും കാണിച്ചില്ല
Далее
Earth Resistance Tester/megger /waco
13:02
Просмотров 10 тыс.
What’s your height?🩷🙀💚
00:59
Просмотров 3,6 млн
How to connect quality home earth
15:09
Просмотров 17 тыс.