Тёмный

Easwarane Thedi ..... 

OrthodoxPraises
Подписаться 72 тыс.
Просмотров 1,1 млн
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 857   
@gopangk3431
@gopangk3431 3 года назад
ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ കുട്ടിക്കാലം മുതൽ ഈ പാട്ട് എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്
@josephpm6855
@josephpm6855 Год назад
This is common song
@lionofjudah9856
@lionofjudah9856 Год назад
ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്‌മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്‌മാവ്‌ദൈവഹിതമനുസരിച്ചാണ്‌ വിശുദ്‌ധര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നത്‌. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 27-28
@jerojesi5116
@jerojesi5116 Год назад
@@lionofjudah9856 amen praise the lord
@jacobtc8710
@jacobtc8710 Год назад
Bhai ithil ieswaran alle ullu. Matham onnum illallo?
@jayaprakasanc3385
@jayaprakasanc3385 Год назад
ഇത് ഏതെങ്കിലും മതത്തെ അനുകൂലിക്കുന്നില്ല ... സ്നേഹ മാണീശരൻ
@rajeevanps853
@rajeevanps853 4 года назад
യഥാർത്ഥത്തിൽ നമ്മുടെ ഉള്ളിലുള്ള ഇശ്വരനെയും വഹിച്ചു കൊണ്ടാണ് ദേവാലയങ്ങൾ തേടി പോവുന്നത്. ഈശ്വരനെ കണ്ടെത്തേണ്ടത് നമ്മൾ തന്നെയാണ്. നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും അസ്‌തിത്വ ദുഃഖവും നമ്മളെ ഇശ്വരനിലേക്കു അടുപ്പിക്കുന്നു.
@learnbibleversethroughpict6027
@learnbibleversethroughpict6027 3 года назад
Rajeevan Brother, True. Communion with the Children of God also should go hand in hand. It is clear that at last I could find my Lord in me. That is the end of the journey and till then one has to seek.
@raveendranp3194
@raveendranp3194 3 года назад
@@learnbibleversethroughpict6027 അപ്പോൾ ചുറ്റിക്കറങ്ങിക്കറങ്ങി അവസാനം ഭാരതീയ ദർശനത്തിൽത്തന്നെ എത്തിച്ചേർന്നെന്നർത്ഥം😂🤣
@jeraldsilva4436
@jeraldsilva4436 3 года назад
01
@jeraldsilva4436
@jeraldsilva4436 3 года назад
But I'll have to
@lalssebastian9891
@lalssebastian9891 3 года назад
@@raveendranp3194 എല്ലാവരുടെയും ഉള്ളിൽ ദൈവത്തിന്റെ അൽമാവ് ഉണ്ടെന്നു പഠിപ്പിക്കുന്ന മതം ആണ് അധിമുതലേ ക്രിസ്ത്യനിറ്റി...
@niyashassinar
@niyashassinar Год назад
കുട്ടിക്കാലത്ത് പള്ളി പേരുന്നാളിന് അടുത്തുള്ള പള്ളിയിൽ നിന്ന് ഈ പാട്ട് കേൾക്കുബോൾ ഇതിന്റെ വരികൾ ശ്രദ്ധിക്കുമായിരുന്നു നമ്മുടെ ഒക്കെ ചിന്തകൾക്കതിതമാണ് ദൈവം അവൻ എല്ലാ രൂപാത്തിനും അതീതമാണ് ദൈവം ജനങ്ങളെ സ്‌നേഹിക്കാനാണ് പഠിപ്പിക്കുന്നത് എന്നിട്ടും നമ്മൾ പരസ്പരം പോരടിക്കുന്നു
@prakash45483
@prakash45483 4 года назад
എന്റെ ഇഷ്ടപെട്ട ഭക്തി ഗാനങ്ങളിൽ ഒന്ന്. ജാതി മത വർണ്ണ വിത്യാസം ഇല്ലാതെ എല്ലാവർക്കും ദൈവത്തെ വിളിക്കാം.
@anusreesindhu9608
@anusreesindhu9608 2 года назад
Nikkum ഇഷ്ടം 😍
@lionofjudah9856
@lionofjudah9856 Год назад
ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്‌മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്‌മാവ്‌ദൈവഹിതമനുസരിച്ചാണ്‌ വിശുദ്‌ധര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നത്‌. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 27-28
@mohamedshihab5808
@mohamedshihab5808 3 года назад
എല്ലാവരുടേതുമായി മാറിയ ഗാനം.. ഈശ്വരനെ ഓരോ മതസ്ഥരും തടവിലാക്കിയിരിക്കുകയാണ്..
@sajan5555
@sajan5555 2 года назад
Correct
@jacktheripper3682
@jacktheripper3682 2 года назад
കൊറോണ വന്നപ്പോൾ ഒരു ദൈവതിനെയും കണ്ടില്ല 😁
@lakshmilachu2690
@lakshmilachu2690 2 года назад
@@jacktheripper3682.. ഇതൊക്കെയ് ഓരോ പാടമാണ്... കാഴ്ചയില്ലാത്തവൻ തിരിച്ചറിയില്ല... അതാണ് ആ മഹാദ്മാവ് ❤🥰
@pramod..
@pramod.. 3 года назад
ഓ..ഓ..ഓ..... ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ ഈശ്വര... എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ...! എവിടെയാണീശ്വരന്റെ സുന്ദരാലയം വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ...! ഈശ്വര... കണ്ടില്ല കണ്ടില്ലെന്നോതിയോതി കാനനച്ചോല പതഞ്ഞുപോയി കാണില്ല കാണില്ലെന്നോതിയോതി കിളികൾ പറന്നു പറന്നുപോയി ഈശ്വര... അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ.. ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു.. അവിടെയാണീശ്വരന്റെ വാസം സ്നേഹമാണീശ്വരന്റെ രൂപം സ്നേഹമാണീശ്വരന്റെ രൂപം ഈശ്വര...
@mojeebmojeeb7156
@mojeebmojeeb7156 Год назад
🙏🙏🙏🙏
@mi.th.
@mi.th. Год назад
നന്ദി സഹോ.
@abhiramgokulam5726
@abhiramgokulam5726 3 года назад
ഈ പാട്ട് എന്നും കേൾക്കുന്നവർ ലൈക്ക് അടിച്ചേ ❤
@sotomotot74
@sotomotot74 Год назад
Sinimamalayalamnew
@juliejohn5270
@juliejohn5270 4 года назад
ഇത്ര അർത്ഥവത്തായ ഈ ഗാനം എഴുതിയതും ഈണം നൽകിയതും കലാഭവനിലെ ആബേൽ അച്ഛനാണ്. ഇന്നും ഞാൻ കേൾക്കാൻ കൊതിക്കുന്ന ഗാനം 👌👌👌🌺🍇🎀
@apinchofspice4766
@apinchofspice4766 4 года назад
Julie John -😍
@josephthobias7070
@josephthobias7070 4 года назад
ഈണം k. K. ആന്റണി മാസ്റ്റർ. പാടിയത് k. J. യേശുദാസ്
@josekaripungampuram5653
@josekaripungampuram5653 4 года назад
സത്യമാണ് പറഞ്ഞത്
@satheeshannk5135
@satheeshannk5135 4 года назад
Kannadachu kelkanam aha..
@Indian14201
@Indian14201 4 года назад
എന്റെ അറിവില്‍ ഈണം നല്‍കിയത്, കലാഭവനിലെ KK ANTONY MASTER ആണ്,. എന്നാലും, ഒരു മടിയും കൂടാതെ അതു അപ്പാടെ കോപ്പി ചെയ്തിട്ട് ഒരു റഫറന്‍സൊ MENTION പോലും ചെയ്യാത്ത FR. John Samuel...!!!!!!!
@babykurian3382
@babykurian3382 3 года назад
ഈശ്വരനെ തേടി എന്ന ഗാനttine സംഗീതം നൽകിയത് ബഹുമാനപെട്ട കെ. കെ. ആന്റണി മാഷാണ്. ആ സമയത്തു കലാഭവനിൽ (1970/72)പ്രവർത്തിച്ചിരുന്ന ഒരാളാണ് ഞാൻ
@nelsonvarghese3976
@nelsonvarghese3976 3 года назад
Excellent.👋👋👋മലയാളി ഭൂമിയിൽ ഉള്ളിടത്തോളം കാലം മറക്കാൻ പറ്റാത്ത ഗാനം. Fr, ആബേൽ അച്ഛന് പ്രണാമം.🌹🌹🌹🌹
@joshyjohn893
@joshyjohn893 3 года назад
Yes
@tinopampackal
@tinopampackal 3 года назад
സത്യം നെൽസ
@k.vfrancisfrancis4125
@k.vfrancisfrancis4125 2 года назад
കലാഭവൻ first cassette_sung by JOLLIE ABRAHAM.
@rammohan3358
@rammohan3358 2 года назад
ഈ ഗാനം അർത്ഥപൂർണ്ണമാണ്, എന്നാൽ ഇത് ആലപിച്ചിരിക്കുന്നത് പള്ളി കെട്ടിടങ്ങൾക്കായി തുടർച്ചയായ പോരാട്ടത്തിൽ ഏർപ്പെടുന്ന ക്രിസ്ത്യാനികളാണ്. അവർക്ക് അവിടെ പള്ളികളിൽ വിഗ്രഹങ്ങളുണ്ട്, അവർ മലയാറ്റൂർ കുന്നിലേക്കും വ്യത്യസ്ത തീർത്ഥാടകരിലേക്കും പോകുന്നു, കൂടാതെ അവരുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത വിഗ്രഹങ്ങളോട് പ്രാർത്ഥിക്കുന്നു. അവരുടെ മതത്തിലേക്ക് പകർത്തിയ ഹിന്ദു ആചാരങ്ങളും ഉണ്ട്
@ahmedkabeer7510
@ahmedkabeer7510 3 года назад
ചെറുപ്പത്തിൽ എന്റെ വീടിൻറെ മുന്നിലൂടെ വൈകിട്ട് നടക്കാൻ പോകുമായിരുന്നു ആബേലച്ചൻ... അന്നറിയില്ലായിരുന്നു ഒരു മഹാ പ്രതിഭയാണ് ഈ നടന്നു പോകുന്നതെന്ന്..
@manipaul63
@manipaul63 3 года назад
Rev. Fr. Abel really a great great talent but Keralites not understand him especially Christian Churches .
@babylukose2165
@babylukose2165 3 года назад
അവസാനം എന്നിലേക്ക്‌ തന്നെ തിരിയണം... എത്ര മനോഹരം ❤🌹
@joshnhosh
@joshnhosh 2 года назад
. .
@exondominic2225
@exondominic2225 2 года назад
@@manipaul63 44rrr⁴4³
@ansariansari3025
@ansariansari3025 2 года назад
@@babylukose2165 പാട്ടിന്റെ അവസാനത്തിൽ ആണ് എല്ലാം ഉള്ളത്. എത്ര മനോഹരമായ വരികൾ. സത്യത്തിൽ ആർക്കും അറിയാത്ത കാര്യം.. The Great Fr. Abel... 🙏🙏🙏🙏
@cvsreekumar9120
@cvsreekumar9120 2 года назад
എത്രയോ വൈവിധ്യമേറിയ മുഖങ്ങൾ, ഭാവങ്ങൾ, പ്രതീക്ഷകൾ, നിറഞ്ഞ ആഗ്രഹങ്ങൾ..... ഇതൊക്കെ തന്നെയാണ് ഈശ്വരന്! ഇതിൽ പന്കെടുത്ത എല്ലാവർക്കും നന്മ മാത്രം വരണമേ എന്ന് പ്രാർഥിയ്കുന്നു! ദൈവാനുഗ്രഹം ഉണ്ടികുമാറാകട്ടെ!
@muhammadbasheerrtglifechan3829
യേശുവിൻ്റെ നാമത്തിൽ എല്ലാവർക്കും നന്മ്മ ഉണ്ടാവട്ടെ
@OrthodoxPraises
@OrthodoxPraises Год назад
AMEN
@tsfrancis3476
@tsfrancis3476 3 года назад
പണ്ട് കോളാമ്പി മൈക്കിലൂടെ നിറയെ കേട്ടിട്ടുണ്ട് ഈ പാട്ട്..എല്ലാം മറന്ന് കേട്ടിരിക്കും..ഇത്രയും അർത്ഥ മുള്ള സന്ദേശം വെറെ എന്തുണ്ട്..🙏
@RadhakrishnanVARaju
@RadhakrishnanVARaju 3 года назад
എനിക്കേറ്റവും ഇഷ്ട്പ്പെട്ട ഗാനങ്ങളിൽ ഒന്നാം സ്‌ഥാനത് മനിൽക്കുന്ന ഗാനം.....
@basheerkundathoor5782
@basheerkundathoor5782 3 месяца назад
എന്റെ ചെറുപ്പം മുതൽ കേൾക്കുന്നു ഞാൻ ഇപ്പോഴും കേട്ടുകൊണ്ടി രിക്കുന്നു അത്രയും അധികം ഹൃദയത്തിൽ സ്പർശിച്ച ഒരു പാട്ടാണ്
@satheeshkumarnarayanan3393
@satheeshkumarnarayanan3393 Год назад
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു... ഒന്നും പറയാനാകുന്നില്ല... എല്ലാവർക്കും നല്ലത് വരുത്തട്ടെ.. മനസ്സ് നിറഞ്ഞു അഭിനന്ദനങ്ങൾ 💖💖💖💖🙏🙏🙏
@daviskd2680
@daviskd2680 Год назад
It's true that God is within us !
@sreekumargskurup
@sreekumargskurup 2 года назад
ഇന്നും എന്റെ വീടിന്റെ അടുത്തുള്ള ഇടയാടി (moncompu )പള്ളിയിൽ ഈ ഭക്തി ഗാനം കേൾകാം.... അത്ര ഭക്തി നിർബരം.... കുഞ്ഞിന് നാളേക്ക് ഈ ഗാനം കൊണ്ടുപോയി.......വളരെ 🙏🏽മനോഹരം 👌👌👌👌💚💚💚💚💚ആശംസകൾ....
@sudheeshkumart9354
@sudheeshkumart9354 4 года назад
മനോഹരം സ്നേഹമാണ് രൂപം ഓരുപ്രത്യേക പേരില്ലാത്തതാണ് ഇ പാട്ടിന്റെ ജീവൻ
@HamzaHamza-rg7yv
@HamzaHamza-rg7yv 3 года назад
Kettalummadhivarathaghanam
@gopakumark2173
@gopakumark2173 3 года назад
Best for ever
@samuelvarghese5649
@samuelvarghese5649 3 года назад
അതൊരുടായിപ്പു മാത്രം.
@lionofjudah9856
@lionofjudah9856 Год назад
@@HamzaHamza-rg7yv ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്‌മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്‌മാവ്‌ദൈവഹിതമനുസരിച്ചാണ്‌ വിശുദ്‌ധര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നത്‌. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 27-28
@mohanang9481
@mohanang9481 4 года назад
എത്ര മനോഹരമായ വരികൾ .....! എത്ര അർത്ഥവത്തായ വാക്കുകൾ .....!!! എത്ര ലളിതമായ സംഗീത സംവിധാനം.....!!! ഈ ഗാനത്തിന്റെ വരികളിലെ ,വാക്കുകൾക്ക് ഇന്നത്തെ സമൂഹം മനസ്സിലാക്കിയാൽ ,പ്രവർത്തിച്ചാൽ എത്ര നന്നായിരുന്നു .അതേ , കളങ്കമില്ലാത്ത സ്നേഹമാണ് ജഗദീശ്വരന്റെ രൂപം.....
@habeljoseph7612
@habeljoseph7612 Год назад
Fr. Abel, A great man of art and music. I'm sorry, It's foolishness to avoid and moderate the mighty power and presence of Scriptural manifestation of God in the Old and New Testament. It's languages, patterns, and processes that culminate of God's incarnation in Jesus Christ! Achen searches an unknown reality but Scriptures aren't no representative of that kind John 1:18 No man seen God, at any time; the only begotten Son, which is in the bosom of the Father, he has declared him.
@chithiraperumanoor4405
@chithiraperumanoor4405 4 года назад
നല്ല അർത്ഥം ഉള്ള പാട്ട്.... എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട്
@renjithlal9404
@renjithlal9404 3 года назад
ഇതായിരിക്കണം ഈശ്വര സങ്കല്പം. ആർ എസ് എസ് പ്രവർത്തകനായ ഞാൻ കുഞ്ഞ് നാൾ മുതൽ ആയിരം തവണ പാടിയിട്ടുണ്ട് ഈ ഗാനം. അധ്യാപകൻ ആയ ഞാൻ കുട്ടികൾക്കും അർത്ഥം പറഞ്ഞ് പഠിപ്പിച്ചു കൊടുക്കുന്നു. 🙏
@preethapushapakaran1014
@preethapushapakaran1014 4 года назад
ഹൃദയസ്പർശിയായ ,ഗാനം ആബേലച്ചന് നന്ദി. എത്രകേട്ടാലും മതിവരില്ല,,
@DineshJohnKoyya
@DineshJohnKoyya 4 года назад
സ്നേഹമാണ് ഈശ്വരന്റെ രൂപം. എത്ര സത്യമായ വരികൾ... ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ഗാനം. എല്ലാ മതനേതക്കളും മതഭ്രാന്തന്മാരും ഒന്നിച്ചിരുന്നു കേൾക്കേണ്ട ഗാനം... പാട്ടോക്കെ പാടും, കേൾകും നല്ല കാര്യങ്ങളൊക്കെ പറയും കേൾകും പക്ഷേ മതവിദ്വേഷം ഞങ്ങൾ വളർത്തും. അതാണ് ഞങ്ങളുടെ നിലനിൽപ്പ്. കച്ചവടമാണ് മതങ്ങൾ. നല്ല ഒന്നാന്തരം ഉഡായിപ്പ്.
@unniunni6214
@unniunni6214 4 года назад
അതുകൊണ്ട് ആണ് ഓർമ പെടുത്തുവാൻ കൊറോണ രൂപത്തിൽ ഈശ്വരൻ വരും
@DineshJohnKoyya
@DineshJohnKoyya 4 года назад
@@unniunni6214 തീർച്ചയായും ഈ അവസ്ഥയിൽ കുറേ ആളുകൾ എങ്കിലും ജീവിതത്തിലെ യഥാർത്ഥ മൂല്യങ്ങളും സത്യങ്ങളും തിരിച്ചറിയുന്നുണ്ടാകും. പ്രത്യേകിച്ചും പണത്തിനുവേണ്ടി എന്തും ചെയ്യുന്നവർ.!!! മനുഷ്യൻ കാരുണ്യവും ദയയും സ്നേഹവും ഉള്ളവരായി തീരട്ടേ.🙏
@davisp.j6286
@davisp.j6286 4 года назад
സ്വയം വിലയിരുത്തുക, ഒരു വിരൽ അന്യന്റെ നേരെ ചൂണ്ടുമ്പോൾ ഓർക്കുക മറ്റു മൂന്നു വിരലുകൾ തന്റെ നേരെ തന്നെയാണെന്ന്.
@symphony7472
@symphony7472 3 месяца назад
Ouh I love this song. An old nostalgia that reminds me, where when I used to hear this song early morning at 5 am coming from a coffee shop up on the mountianus Wynad early morning everyday in a otherwise quite atmosphere. Everytime when I hear this song I rollback to my old wynad life. Wynad is a mountainus town in northern kerala, India.
@vijayankattilakkal6731
@vijayankattilakkal6731 3 года назад
ഈ ഭക്തി ഗാനത്തിലൂടെ ... - - - - ആബേലച്ചൻ ഇന്നും ജീവികുന്നു
@jintoanto3543
@jintoanto3543 Год назад
Please don't forget to mention the name of music director of such an amazing song.. K K Antony Master ❤
@jimbroottan143
@jimbroottan143 Год назад
ഞാൻ ഒരു മനുഷ്യനാണ് എൻ്റെ കുട്ടിക്കാലം മുതൽ എല്ലാ ഗാനങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്....കല്ലും മണ്ണും കടലും കായലും ഒന്നുമല്ല ഈശ്വരൻ നിന്നുള്ളിലെ സ്നേഹമാണ് ഈശ്വരൻ...... ❤️ ക്ഷേത്രങ്ങളിലും പള്ളികളിലും അല്ല നീ ദാനം ചെയ്യേണ്ടത് ....
@gopanvasudev8895
@gopanvasudev8895 Год назад
എനിക്ക് ഇഷ്ട്ടപെട്ട ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ പ്രധാനപ്പെട്ട ഗാനം,മറ്റൊന്ന്... നീയൊ ഴികെ... നീയൊഴികേ ആരുമില്ലിശോ....നീയെൻ രെക്ഷ നീയെൻ ബന്ധു നീയെനിക്ക്ആശ ...
@Channel-bw7is
@Channel-bw7is 3 года назад
പ്രിയ ഗായകരെ കണ്ണ്‌ നിറഞ്ഞുപോയി
@rejivenattukadu8159
@rejivenattukadu8159 4 года назад
ഇ ഗാനം ഗ്രൂപ്പായിട്ട് പാടിയപ്പോൾ അതിന്റെ മാറ്റ് ഒന്നുകൂടി അഭിനന്ദനങ്ങൾ
@varghesemo7625
@varghesemo7625 2 месяца назад
ഈശ്വരാ അങ്ങയോടോത്ത് വസിപ്പാൻ എന്നെ അനുവദിക്കണമേ🙏🙏🙏
@balanp4172
@balanp4172 2 года назад
ദൈവത്തിന്റെ ഹൃദയം ഈ ഗാനം കേൾക്കാൻ അവസരം ലഭിച്ച ഞാൻ ഭാഗ്യവാൻ..
@achankunjuantony5077
@achankunjuantony5077 29 дней назад
ഓരോ പാട്ടുകളും ഒന്നിനൊന്നു മികച്ചത്. ആബേലച്ചന് കോടി പ്രണാമം 🙏
@vijayammamr1327
@vijayammamr1327 Год назад
ഈ പാട്ട് എന്റെ ചെറുപ്പം മുതൽ കേൾക്കുന്നതാണ് എന്റെ ഇഷ്ഗാനം
@austiarraj2023
@austiarraj2023 3 года назад
പഴയ ഭക്തി ഗാനങ്ങളിൽ കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്ന്. 👌👌👌👌
@dineshankt312
@dineshankt312 Год назад
അതിമനോഹര ഗാനം എല്ലാവർക്കും ആ സർവ്വേശ്വരാനുഗ്രഹം ലഭിക്കുമാറാകട്ടെ🙏🙏🙏70 കളിലേതാണ് ഈ ഗാനം ആബേലച്ചന്റെ മനോഹര രചനയും🙏🙏🙏
@dineshsivasankaran6157
@dineshsivasankaran6157 2 года назад
ഒരു ഭാഷയുടെ ഒരേ സ്വരത്തിന്റെ ഒരേ ശ്വാസത്തിന്റ ഗാനം. ഒരായിരം നന്ദി നമസ്‍കാരം 🙏
@danielk717
@danielk717 3 года назад
ഈശ്വരനെതേടി ആരുഠ അലയേണ്ട. താൻ സമീപേയുണ്ട്. ഇമ്മാനുവേലായി.
@OrthodoxPraises
@OrthodoxPraises 3 года назад
അത്‌ തിരിച്ചറിഞ്ഞില്ലേൽ തേടുക തന്നെ വേണം
@AnilKumar-uo2gx
@AnilKumar-uo2gx 4 года назад
സ്നേഹമാണീശ്വരന്റെ രൂപം 🙏
@bijupaul4197
@bijupaul4197 3 года назад
ഹോ, ദൈവമേ എത്ര മനോഹരം.... അനുഗ്രഹീത ഗായകരും, music ടീമും.., ലീഡർ വന്യനായ അച്ചനും.... 🌹🌹🌹
@arjunmpm3189
@arjunmpm3189 3 года назад
മനസ്സു നിറഞ്ഞു ഈ ഗാനം കേട്ടപ്പോള്‍..നല്ല ടീം വര്‍ക്ക്
@kishorkumar2008
@kishorkumar2008 2 года назад
വരികൾ അതിമനോഹരം.. ഒരുപാട് തവണ കേട്ടു. കേൾക്കുംതോറും പുതുമ തോന്നിക്കുന്ന സംഗീതം.. Great sr 👍
@satheeshpuliyakadan1155
@satheeshpuliyakadan1155 4 года назад
ഇസ്രായിൽ നാഥൻ ...,പൊന്നും കുരിശ് മുത്തപ്പാ ...,ഈശ്വരനെ തേടി ഞാൻ നടന്നു ....,മനോഹരം
@nishanthp2416
@nishanthp2416 4 года назад
കുരിശ്ശുള്ള മുത്തപ്പനോ? അതാരാ പറശ്ശിനിക്കടവ് മുത്തപ്പാ!!
@akhilms2488
@akhilms2488 3 года назад
കുട്ടികാലം മുതൽ കേട്ട് വന്ന പാട്ട് ,ഇത് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീലിംഗ് അനുഭവപ്പെടും, ഞാൻ ഡൗൺലോഡ് ചെയ്ത് വച്ചിട്ടുണ്ട് ഇപ്പോഴും കേൾക്കാറുണ്ട്
@sunijayanudrx88
@sunijayanudrx88 2 года назад
ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്, ഈ പാട്ട് കേൾക്കുമ്പോൾ ഈശോ അടുത്ത് ഉള്ളതുപോലെ തോന്നുന്നു
@abbasorangekaippuram7043
@abbasorangekaippuram7043 Год назад
ഏറെ ചിന്തനീയം ഈ ഗാനം. ഒരുപാടിഷ്ടമായി ...
@Sololiv
@Sololiv 3 года назад
അഭിനന്ദനങൾ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും, അത്ര ഹൃദയസ്പർശം ഉള്ള അവതരണം 😍😍😍🌹🌹🌹
@jayasankark954
@jayasankark954 4 года назад
അവിടെയും ഇവിടെയും അലഞ്ഞു തിരിഞ്ഞു നടന്നിട്ട് കാര്യമില്ല, എല്ലാ ഭാഗ്യങ്ങളും എല്ലാ സൗന്ദര്യവും മറന്നു തന്നിലെക്ക് ശ്രദ്ധ കൊടുക്കൂ, അപ്പോൾ കാണാം അനന്തമായ സൗന്ദര്യവും, സൗഭാഗ്യങ്ങളും വന്നു നിറയുന്നത് നമുക്ക് കാണാം. ഇത്‌ നമ്മുടെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിട്ടുള സ്വ ഭാവം ആണ്. ഇതിനെ യോഗികൾ ഉപനിഷത്തിൽ മഹാ വാക്യമായി വ്യാഖ്യാനിച്ചിട്ടുണ്ട്. പക്ഷെ നാം western philosophy യുടെ സ്വാധീനത്തിൽ ഇതെല്ലാം മറന്നുപോകുന്നു എന്നതാണ് സത്യം. മഹാവാക്യം ഇതാണ് "തത്വമസി " അർത്ഥം :ഏതിനെയാണോ നീ അന്വേഷിക്കുന്നത് അത് നീ തന്നെയാകുന്നു.
@jayasankark954
@jayasankark954 3 года назад
ഈ ഗാനം നിരവധി തവണ നാം കേട്ടുകൊണ്ടേയിരിക്കണം. അപ്പോൾ നാം ഈശ്വരനെ തിരയും, ഈശ്വരനുവേണ്ടി മനസ്സ് വ്യാകുലപ്പെടുന്നതും കാണാം. അത് തുടക്കം മാത്രമെന്നു കരുതുക. ആ ഈശ്വരനെ കണ്ടെത്താൻ ഉള്ള പരിശ്രമവും വ്യാകുലതയും നമ്മെ ആദ്യം ദുഖിപ്പിക്കുമെങ്കിലും പിന്നീട് നിത്യമായ ശാന്തിയും പ്രേമവും, കരുണയും, വാത്സല്യവും നമുക്ക് അനുഭവിക്കാനാകും. മനസ്സ് തുറന്നു ഇതിനെ സ്വാഗതം ചെയ്താൽ പ്രകൃതിയിലുള്ള എല്ലാം നമ്മുടെ സ്വന്തമായി തോന്നും, അവസാനം പ്രകൃതിയും നാമും തമ്മിൽ യാതൊരു വ്യത്യാസവും നമ്മുക്ക് അനുഭവപ്പെടുകയില്ല.ഈശ്വരചൈതന്യം പ്രകൃതിയിൽ ഒരു സൂചി കുത്താൻ പോലും ഇടമില്ലാത്തവണ്ണം നിറഞ്ഞു നില്കുന്നു. അത് കൊണ്ടുതന്നെ ഈശ്വരനല്ലാതെ ഇവിടെ ഒന്നുമില്ല. അത് അറിയുക എന്നതാണ് മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം. #മനനം ചെയ്യുന്നവൻ മനുഷ്യൻ. High lighted comment ആയി post ഇട്ടതു കണ്ടു. വളരെ സന്തോഷം.
@RandomVideoClix
@RandomVideoClix 2 года назад
Eesavasyamidam sarvam, yat kincha jagtyaam jagat,....whe whole of exustance is full of the Eeswara chaitanya ...western nihalism has overshadowed christianity.
@DonCorleone77777
@DonCorleone77777 6 месяцев назад
This song is based on Western Philosophy. This is is based on the Autobiography of the Great Saint and Philosopher St Augustine called confessions. St Augustine is one of the biggest saints in Catholic Church and a Doctor of Church.
@jithunairmelath
@jithunairmelath 2 года назад
സ്നേഹമാണീശ്വരന്റെ രൂപം❤️
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 года назад
ഈ പാട്ട് ഞൻ ആദ്യമായി കേൾക്കുന്നത് 9 C ക്ലാസ്സിൽ പഠിക്കുമ്പോൾ ( 2003-2004 വർഷം ) എന്റെ ഒരു കൂട്ടുക്കാരൻ ക്ലാസിൽ പാടിയപ്പോഴാണ്. അവൻ അന്ന് നല്ല ഉച്ചത്തിലും, നല്ല മനോഹരമായി പാടി. ഞൻ എന്നിട്ട് ഇടക്കിടെ പാടാറുണ്ടായിരുന്നു. അന്ന് മൊബൈൽ, you ട്യൂബ്, ടെലിവിഷൻ ഒന്നും വലിയ തോതിൽ ഇല്ലാത്തോണ്ട് അവൻ പാടിയ ഈ പാട്ടിന്റെ 2 ലൈൻ ഞൻ കാണാതെ പഠിച്ചു. ഞൻ ഇന്നും അവനെ ഓർക്കുന്നു പേര് ചെറിയ dought ഉണ്ട് അത് കൊണ്ട് പേര് പറയുന്നില്ല. അവനു ഇഷ്ടമുള്ള പാട്ട് ആയതു കൊണ്ട് അവൻ ഇത് കേൾക്കും എന്ന് തോന്നുന്നു. കേൾക്കുകയാണെങ്കിൽ കമെന്റ് നോക്കാൻ മറക്കല്ലേണ്ട പൊന്നു ചങ്കു ചെങ്ങാതി. ഒരു പാട് തിരഞ്ഞു ഫേസ്ബുക്കിൽ കണ്ടില്ല. കമെന്റ് കണ്ടെങ്കിലും ഒന്ന് കോണ്ടാക്ട് ചെയ്യടാ സുഹൃത്തേ
@syamveliyanadu3384
@syamveliyanadu3384 3 года назад
ആ കൂട്ടുകാരൻ യു ട്യൂബ് വന്നതും അറിഞ്ഞിട്ടില്ലായിരിക്കും..... 😌ഈ പാട്ട് ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന എല്ലാവരെയും ആ കാലത്തേക്ക് കൊണ്ടുപോകുന്നു... 😍
@satheesh.satheesh7215
@satheesh.satheesh7215 2 года назад
ഞാൻ മുന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കേൾക്കാൻ തുടങ്ങി യതാണ്. കുരിശ് വരയിൽ വൈകിട്ട് കേൾക്കുന്ന പാട്ട് ഇന്ന് എനിക്ക് 59 വയസ്സ്.
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 2 года назад
@@syamveliyanadu3384 സത്യം
@sureshkumarp2
@sureshkumarp2 Год назад
ആബേലച്ചന്റെ കലാതിവർത്തിയായ രചന.. ഏതു വിശ്വാസിക്കും ആസ്വദിക്കാൻ കഴിയുന്ന മനോഹരഗാനം.... നന്നായി.
@appukuttankrishnan1128
@appukuttankrishnan1128 3 года назад
നമ്മുടെ അത്യാവശ്യങ്ങളിൽ ഒരാൾ സഹായിക്കുമ്പോൾ നാം ഈശ്വരസാനിദ്യം അറിയുന്നു
@venunarayanan1541
@venunarayanan1541 2 года назад
എൻ്റെ ചെറുപ്പത്തിൽ വീടിനടുത്തുള്ള പള്ളിയിൽ നിന്നും മിക്കവാറും ദിവസങ്ങളിൽ കേട്ടിരുന്ന, എനിക്ക് ഇന്നും ഏറെ ഇഷ്ടമുള്ള ഭക്തി ഗാനം.....ഈ ഗാനം ആണ് ആദ്യമായി ഈശ്വരൻ ഉണ്ടോ എന്ന ചിന്ത എൻ്റെ മനസ്സിൽ കടത്തി വിട്ടത്...... ഞാനും ഏറെ അന്വേഷിച്ചു, കുറെ ഒക്കെ വായിച്ചു, അതിലേറെ ചിന്തിച്ചു...... അവസാനം എത്തിച്ചേർന്നത് പ്രപഞ്ചത്തിൽ അങ്ങനെ ഒരു ശക്തി ഇല്ല എന്ന തിരിച്ചറിവിൽ ആണ്, നിരീശ്വരവാദത്തിൽ ആണ്....!!! ആബേൽ അച്ഛന് ആയിരം പ്രണാമം... അങ്ങ് കണ്ടെത്തിയത് ആണ് ശരി നമ്മുടേ ഉള്ളിലെ സ്നേഹവും,കരുണയും, സഹാനുഭൂതിയും,സഹകരണവും അല്ലാതെ പള്ളിയിലോ അമ്പലതിലോ എങ്ങും ദൈവം ഇല്ലാ....... പരസ്പരം സ്നേഹിക്കുക, അതിനു കഴിഞ്ഞില്ലെങ്കിൽ ഉപദ്രവിക്കാതെ എങ്കികും ഇരിക്കുക......!!!
@arthurrajraj4213
@arthurrajraj4213 3 года назад
വളരെ മനോഹരമായ സംഗീത അവതരണം ആബേൽ അച്ഛനെയും യേശുദാസിനെ നീയും എങ്ങനെ ഓർക്കാതെ ഇരിക്കും അങ്ങനെ ആ പഴയ ഗാനം എത്ര മനോഹരമായ രീതിയിലാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്
@vipin4060
@vipin4060 4 года назад
വളരെ മനോഹരം... ഒരു പ്രത്യേക ആസ്വാദന ഭംഗിയുണ്ട് എല്ലാ ഗാനങ്ങൾക്കും. പഴയകാല ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആസ്വാദന ഭംഗി ഒട്ടും ചോർന്നുപോകാതെ ശ്രോതാക്കളിലേക്കെതിച്ചതിനു ഒരുപാട് നന്ദി... അച്ചനും എല്ലാ ഗായഗർക്കും അഭിനന്ദനങ്ങൾ.. എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. അടുത്ത ഗാനത്തിനായി കാത്തിരിക്കുന്നു..
@OrthodoxPraises
@OrthodoxPraises 4 года назад
thank you
@vkjos5677
@vkjos5677 4 года назад
Aaswadhana bangi WRONG The correct wording is SRAVANA SUGHAM or Aalapana bhangi.
@himam376
@himam376 4 года назад
ക്രിസ്തീയ ഭക്തിഗാനം അല്ല
@anitathomaskutty2553
@anitathomaskutty2553 4 года назад
Appreciate
@anitathomaskutty2553
@anitathomaskutty2553 4 года назад
God is dwelling in our heart
@josephmiranda467
@josephmiranda467 4 года назад
I am a konkani Christian. I like this song. Thank you fr J. Samuel and all singers and also orcastra persons.
@prk6149
@prk6149 4 года назад
ഈശ്വരൻ നീ തന്നെ! നിന്റെ ഉള്ളിലാണ് ഈശ്വരൻ . "സ്വാമി ശരണം"
@josephantony2999
@josephantony2999 4 года назад
ഈശ്വരൻ ഈശ്വരനാണ് നീയാന്ന് ഈശ്വരൻ എന്നത് മണ്ടത്തരം ഈശ്വരൻ നമ്മെക്കാൾ എത്ര ഉന്നതർ ആദിയും അന്തവുമില്ലാത്തവൻ അനശ്വരൻ നിത്യൻ സർവ്വശക്തൻ, സർവ്വവ്യാപി, സർവ്വജത്തിനി നമ്മളതിതൊന്നുമല്ല പിന്നെങ്ങനെ നീയാണീശ്വരൻ?
@josephantony2999
@josephantony2999 4 года назад
ഈശ്വരൻ നീ തന്നെ എന്നത് ശരിയല്ല ഈശ്വരൻ അനശ്വരൻ സർവ്വശക്കൻ സർവ്വവ്യാപി, സർവ്വജ്ഞാനി, ആദിയും അന്തവും ഇല്ലാത്തവൻ, മനുഷ്യന് ഇതൊക്കെയുണ്ടോ? ഇന്ന് കണ്ട് നാളെ വാടിപോകുന്ന മനുഷ്യൻ
@Dan16919
@Dan16919 4 года назад
ക്രിസ്തീയത അദ്വൈതമല്ല ദ്വൈതമാണ് ഈശ്വരന്റെ സൃഷ്ടിയാണ് മനുഷ്യൻ ആ ഈശ്വരന്റെ ആത്മാവ് നമ്മിൽ വസിക്കുന്നു.
@santhankuruvanamchery5719
@santhankuruvanamchery5719 4 года назад
@@josephantony2999 കണ്ണുകൾ ഉള്ളിലേക്കു തിരിച്ചു ഏകാഗ്രചിത്ത നായി ധ്യാനത്തിൽ മുഴുകൂ എല്ലാം മനസിലാകും
@prk6149
@prk6149 4 года назад
@@josephantony2999 നീ തന്നെ ഈശ്വരൻ!!!അതറിയണമെങ്കിൽ നീ ആ തലത്തിലെത്തണം.
@deepeshdeepesh5696
@deepeshdeepesh5696 3 года назад
സ്നേഹമാണ് ഈശ്വരൻ്റെ രൂപം.. true words
@jeevakumarps3689
@jeevakumarps3689 2 года назад
നല്ല അർത്ഥമുള്ള വരികൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ല 🙏
@joyputhenveedu5381
@joyputhenveedu5381 3 года назад
എത്ര മനോഹരം മനസ്സ് നിറഞ്ഞു എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
@OrthodoxPraises
@OrthodoxPraises 3 года назад
Tku
@parvathymenon9346
@parvathymenon9346 3 года назад
It is a Universal truth that God lives inside us and is representing through love and care!
@naza9057
@naza9057 4 года назад
I am suryoyo från Syrien. I love all kristnas speciellt indin cherch songs. ❤️❤️❤️✝️✝️✝️🙏🙏🙏🇸🇾🌹🌹🌹
@basilvarghese5055
@basilvarghese5055 4 года назад
Love you brothers❤
@klaklu9356
@klaklu9356 4 года назад
Did you understand the meaning of this song
@iceybennichan7491
@iceybennichan7491 3 года назад
Love ❤ you Jesus...you are our everything. Very touching and beautiful song🙏🙏🙏
@ramkumarr5303
@ramkumarr5303 Год назад
ദൈവമേ അങ്ങ് ലോകത്ത് ഉള്ള മുഴുവൻ സ്രിഷടികളെയു കാത്തു രക്ഷക്കണേ
@unniunni6214
@unniunni6214 4 года назад
വളരെ മനോഹരം ആയി ആ ഗാനത്തിന്റെ മനോഹാരിതക്കു മാറ്റം വരാതെ ചെയ്തു സൂപ്പർ🌷🌷🌷🌷
@SureshKumar-fc7ve
@SureshKumar-fc7ve 2 года назад
എനിക്ക് എറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗാനം ഇന്നും അത് എൻ്റെ മനസ്സിൽ കൂടുതൽ ഓർമകൾ എൻ്റെ സ്കൂൾ ജീവിതം
@kmahadevan161
@kmahadevan161 Год назад
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല. ആദരണീയനായ ആബേൽ അച്ചനും അതിമനോഹരം ആയി പാടിയ ഗായകരും അതുല്യ കഴിവുള്ള ഓർച്ചേസ്ട്രാ ടീമിനും ഹാർദ്ദവമായ അഭിനന്ദനങ്ങൾ 🌹🌹🌹🌹❤❤❤❤
@santhakk4723
@santhakk4723 Год назад
നല്ല അർത്ഥമുള്ള ഗാനം എത്ര കേട്ടാലും മതിവരില്ല ❤️❤️🥰🥰🥰🥰🥰🥰🥰
@Samu-gz3qj
@Samu-gz3qj Месяц назад
പിരിവാണ് ദൈവം. പിരിവ് കൊടുക്കാത്തവന് ദൈവമില്ല. അവനു മനഃസമാധാനാവും ഉണ്ട്. ഞാൻ താൻ ഗുരു
@premkumarnayak1311
@premkumarnayak1311 3 года назад
Well dressed and disciplined. Nice song. Thanks for the nice video.
@Unnikrishnan-yo6mp
@Unnikrishnan-yo6mp 2 года назад
Super performance.... ഭകത്യാദരപൂർവ്വം🙏🙏
@aslambava6923
@aslambava6923 4 года назад
നല്ല ഭാവത്തോടും ശ്രുതിയോടും ആ വരികളിൽ ലയിച്ചു എല്ലാവരും നന്നായിട്ടു പാടി അതോടൊപ്പം ഇൻസ്ട്രുമെൻസ് സൂപ്പർ
@krishnadasc4647
@krishnadasc4647 3 года назад
Daasettante feel ulla mikacha gaanam.... All can sing this great song irrespective of religion.... Eswarra rakshthu... Congrats..... 🙏🙏🙏🌹🌹🌹
@sonyvarghese473
@sonyvarghese473 3 года назад
ജാതി മത ചിന്തകൾക്ക് അതിതമായ ഒരു നല്ല മതേതര ഗാനം
@mathewskurien883
@mathewskurien883 3 года назад
The Devine gift of a great genius. I bow my head before thee,Father. God bless you.
@OrthodoxPraises
@OrthodoxPraises 3 года назад
God bless you too
@jayachandranps1135
@jayachandranps1135 3 месяца назад
സ്നേഹമാണീശ്വരന്റെ രൂപം..... എത്ര nalla😂വരികൾ
@xaviergregory7876
@xaviergregory7876 3 года назад
അബേൽഅച്ചന് പ്രണാമം🙏 എത്ര അർത്ഥവത്തായ, എക്കാലവും പ്രസക്തമായ വരികൾ. ദൈവം സ്നേഹമാണ്. അത്‌ നിന്റെ ഉള്ളിൽ തന്നെയാണ്, അത്‌ നീയാണ്! Fr. John Samuel ന്റെ പുതിയ രൂപത്തിലുള്ള Presentation ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്നു. അച്ചനും ഗായകസംഗത്തിലെ എല്ലാ ഗായകർക്കും, Orchestra ക്കും അഭിനന്ദനങ്ങൾ🙏🙏🙏
@jeevakumarps3689
@jeevakumarps3689 3 года назад
അർത്ഥവത്തായ ഗാനം എത്രകാലം കഴിഞ്ഞാലും മറക്കില്ല ഒരിക്കലും
@strwrld9732
@strwrld9732 3 года назад
ലോകം മുഴുവനും നിന്ന് തൊണ്ടകീറിയാലും പൊടിപോലുമില്ല കണ്ടുപിടിക്കാൻ ഈശ്വരൻറെ......
@valsalanvc8665
@valsalanvc8665 Год назад
Oh, what a liric as well as it's music. Wonderful, i fold my hands before great aabelachan.
@AugustinignatiousIgnatious
@AugustinignatiousIgnatious 5 дней назад
ബൈബിൾ മുഴുവന്‍ അവസാന 4 വരിയില്‍ പാടി ദൈവം സ്നേഹം ആണ്
@sree1010
@sree1010 4 года назад
Hindu philosophy this is what is "tattvamasi" meaning 'that is you'. Your heart is the god.
@apinchofspice4766
@apinchofspice4766 4 года назад
Sreeku - yes
@roshantjoy4871
@roshantjoy4871 4 года назад
No your heart is not the God,but God came to live in your heart.
@vrcthemaverick8251
@vrcthemaverick8251 4 года назад
@@roshantjoy4871 Pinne tenga heartil varum polum.Corona vannapo italyil manga parikkan poyatha ayal.Onnu poyedo
@jayasankark954
@jayasankark954 4 года назад
ഈശ്വരൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞ്‌ നിൽക്കുന്നു. ഈശ്വരൻ പല രൂപത്തിലും ഭാവത്തിലും, രൂപമില്ലാത്ത അവസ്ഥയിലും ഈ മുഴുവൻ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്നു. ഈശ്വര സൃഷ്ടിയാണ് പ്രപഞ്ചം. അതുകൊണ്ട് തന്നെ ഈശ്വരൻ അല്ലാതെ പ്രപഞ്ചത്തിൽ എന്താണുള്ളത്? ഇത് അനുഭവിച്ചറിഞ്ഞ യോഗികൾ അഹം ബ്രഹ്മാസ്മി എന്ന് ലോകത്തോട് പറഞ്ഞു. ഇത് ഉപനിഷദ് വാക്യമാണ്. വേറൊരു മഹാ വാക്യമാണ് തത്വമസി. അർത്ഥം :അത് നീ തന്നെയാണ്. ഉള്ളിലും പുറത്തും, പ്രപഞ്ചം മുഴുവനായി ത്തന്നെ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യം എന്തിന് അന്വേഷിച്ചു അലഞ്ഞു നടക്കണം?
@gamerpsycho9538
@gamerpsycho9538 4 года назад
@@roshantjoy4871 Manass Anu daivam ennanu ...udesham..adhayath avanavnan thanne ishvaran..alland...aaa avayavam Alla udeshikunne
@kbaijukunnel
@kbaijukunnel 2 года назад
ഞാൻ ഇ പാട്ടു കേൾക്കുന്നത് 5 ക്ലാസ്സിൽ പഠിക്കുമ്പോൾ. സെന്റ് ആനിസ് സ്കൂളിൽ പഠിക്കുമ്പോൾ.1977 വർഷം. അന്ന് ഹെഡ് മിസ്ട്രെസ് ആയ റഹ്‌മാസ്. ഏറ്റവും ഇഷ്ടം ഉള്ള ഗാനം ആയിരുന്നു. ഇപ്പോൾ മദർ സുപ്പീരിയർ ആയി തിരുവന്തപുരം ഉണ്ട്. ആശംസകൾ മദർ.
@moncygeorge7633
@moncygeorge7633 3 года назад
Beautiful old devotional song for all .God bless Achan & his group.Congratulations.
@cherianjohn4800
@cherianjohn4800 4 года назад
I likes this song. Praise the Lord.
@sathyant.a9161
@sathyant.a9161 3 года назад
മഹാനായ.Fr ആബേൽ അച്ഛന്റെ ഓർമ.അതി മനോഹരം ആയ ഇതു പോലെ ഉള്ള ഗീതങ്ങൾ അപ്ലോഡ് ചെയ്യണേ💐💐💐
@PremKumar-ci6cc
@PremKumar-ci6cc 4 года назад
Excellent presentation 👍 Thanks for the Best chorus
@reghunair405
@reghunair405 2 года назад
How nicely you all sing this super beautiful and divine song, I hear it almost every day. I have the original in my mobile, but hearing all of you singing together is great and so sweet everyone’s ears. GOD IS LOVE, when you have love in your heart god lives there. Beautiful song beautiful singing, all of you fantastic, my heart felt love and congratulations to all of you.
@OrthodoxPraises
@OrthodoxPraises 2 года назад
നന്ദി
@gangasureshkumarsreedharan5506
@gangasureshkumarsreedharan5506 4 года назад
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുഗാനം ദാസേട്ടന്റെ സ്വരമാധുരിയിൽ
@moyikp5060
@moyikp5060 3 года назад
Snehamanakhila saramoozhiyil. Athanu easwaran. Ethra artthavatthaya varikal. Fatherinu pranamam. Swarga rajyatthinu vendi prartthikkunnu. Moyi cheruvady
@joyv.george4819
@joyv.george4819 4 года назад
The song reveals the fact that the God lives in man and no where else.
@geethaharidas8034
@geethaharidas8034 4 года назад
Beautiful....What a meaningful song, also so many singers of different age and so many violinist....Mesmerizing
@moyikp5060
@moyikp5060 3 года назад
Enthoru nalla avatharanam. Nannayi bhodhicchu. Father sirinu pranamatthodoppam abhinandanangal
@OrthodoxPraises
@OrthodoxPraises 3 года назад
Tku
@lissymadavana3730
@lissymadavana3730 4 года назад
Evergreen song Acha we miss you father, always in our prayer. George &. family Pune.
@vincentvarghese8549
@vincentvarghese8549 2 года назад
THE BEST TEAM IN THE WORLD FROM A LOCAL COMMUNITY OF MALAYALEE CATHOLICS, PRAISE THE LORD.REMEMBERING ABELACHAN AND TEAM.
@moyikp5060
@moyikp5060 3 года назад
Ithanente ore yoraswasam. Ormma namme rakshikkum. Theerccha. Fatherinu pranamam🙏
@alphonsaboby7450
@alphonsaboby7450 3 года назад
Ente kuttykalathu ravile palliyil ee paatukal kettanu unarunnathu... Nostagic.......
@AshrafAli-vq8zh
@AshrafAli-vq8zh 4 года назад
ഹായ് എത്ര മനോഹരം എത്ര ചേതോഹരം........ നന്ദി നമസ്കാരം ദോഹ ഖത്തർ -
@vincentvarghese8549
@vincentvarghese8549 2 года назад
PROUDE OF PRAVASEE MALAYALEE CATHOLICS,THANKS.
@bijugeroge628
@bijugeroge628 4 года назад
എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. വളരെ നല്ല ഗാനം
@apinchofspice4766
@apinchofspice4766 4 года назад
Biju geroge -👌
Далее
Ezhunnallunnu....
7:35
Просмотров 1,3 млн
Ponnoliyil Kallara Minnunnu....
9:52
Просмотров 987 тыс.
Manushya Nee Mannakunnu....
6:55
Просмотров 791 тыс.
Bharatham Kathiru Kandu...
5:10
Просмотров 529 тыс.