Hello, thank you for the question! When not in use, apply a thin layer of vegetable oil (not coconut) after washing and drying your mould and store it in a paper bag. I will explain this is more detail in a video coming soon.
ഒത്തിരി തപ്പി അച്ചപ്പം ഉണ്ടാകുന്നത് എങ്ങനെ ആണെന് അറിയാൻ. കണ്ടതിനു ഒന്നും ഒരു പെർഫെക്ഷനും തോന്നിയില്ല. but aunty കണ്ടപ്പോഴേ പിടി കിട്ടി ഞാൻ search ചെയുന്ന അച്ചപ്പം ആന്റിക് പറഞ്ഞു തരാൻ കഴിയും എന്ന്. ഉണ്ടാക്കിട്ട് ഇന്നു തന്നെ ഞാൻ ടേസ്റ്റ് പറയാമെ