Comments ഒക്കെ വായിച്ചു നോക്കി ആദ്യം. ഏകദേശം 100% ആളുകളും അപാര രുചിയാണ് എന്ന് എഴുതിയത് കണ്ടു. ഉണ്ടാക്കി. വളരെ easy ആണ്. പെട്ടന്ന് ഉണ്ടാക്കാം. രുചിയെക്കുറിച്ച് പറയാൻ ഇനി വേറെ വാക്കുകൾ കണ്ടു പിടിക്കണം. വയർ നിറഞ്ഞാലും പിന്നേയും പിന്നേയും കഴിക്കാൻ തോന്നുന്ന രുചി.
O0 n78 77 2 Dr 66 err 50 999 8 50 u 6 5 6 6 Rgy6hjljkpl 4 5 g7x0 77 8 8 ft gym 7 yy u ft ft ft to u hyderabad 85 6 ft 4588 Yr ft ft 66 8 t 5 6 ft ft with g7x0 77 g7x0 t rookie ft 5 6 g7x0 ft ft f ft ft r 4 rut 4th 6 up g7x0 6 4 ft rtt 77 66 6 g7x0 rip 6 6 7 8 6 5 6 g7x0 ft 4 ft do Dr
കമന്റ് കണ്ടപ്പോ തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം എന്ന് കരുതിയതേനു.... ഇന്നേതായാലും ഉണ്ടാക്കി... പറയാക്കാതിരിക്കാൻ വയ്യാ അപാര taste aaan..എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി... thnx fr this recipi😍
ചേച്ചി... ഞാൻ ഇപ്പൊ 4 തവണ cook ചെയ്തു ചേച്ചി പറഞ്ഞ പോലെ.. Like ചെയ്തു but comment പിന്നെ ഇടാമെന്ന് കരുതി മറന്നു.. Super taste ആണ്.. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി....🥰❤Thank you chechi❤😍🥰😘God bless you🙏
Tried it.... Adipoli👍... Thank u so much dear... Special thanks to all the ones who have recommended it through their comments... Tried it on seeing your comments...🤩
Ithaa.. Njn Ithaade ee simple curry ellam try cheyyarnd but comment cheyan tym kitarilla. Husband n night chapatti aanu. So daily evng aavmbo easy aayt enthundakm nn alojch tensn aavm. Angne one day potato masala try cheythu.easy&tasty aayrnu. Thn chikkn illatha chikkn curry try cheythu. SuprB 😋 Ella curry m easy aayt undakn patunnund. Tasty 😋 m aanu.. Thnkuu Ithaa..😍❤👍
അടിപൊളി recipe. ഞാൻ ഇത് ഉണ്ടാക്കി. കുറച്ചു തേങ്ങ കൊത്തുകൂടി ചേർത്തപ്പോൾ സംഭവം കിടു ആയി. tasted like chicken curry. Recipe ഷെയർ ചെയ്തതിന് ഒരുപാട് നന്ദി.👍
Njanum try cheythu nokki. Adyathe thavana cookeril vachath karinju poyi.. but innu vijayichu... Good recipe. Thank you... 😄😄😄 Then what about chicken curry .. ??
An excellent video on how to make beautiful, spicy, healthy, and tasty Potato Curry (a great side dish) at home. Very interesting, informative, creative, and easy to follow. Thanks for sharing.
Prepared this today..to have with Chappati during breaking fast in the evening.. let’s see how it would be. My husband being a hardcore non veg and iam a pure veg, hope he finds it good. 😀This looks yummy..
രണ്ട് ഉള്ളി രണ്ട് തക്കാളി ചെറുതായി കട്ട് ചെയുക (അഞ്ചു വെളുത്തുള്ളി അല്ലികൾ ഒരു കഷ്ണം ഇഞ്ചി അഞ്ചു പച്ചമുളക് ചതയ്ക്കുക ) കുറച്ച് തേങ്ങ അരച്ചു വെക്കുക ആവിശ്യത്തിന് വെള്ളം ഒഴിച്ച് മുന്ന് ഉരുളകിഴങ്ങ് തൊലി കളഞ്ഞ് റൗണ്ടിൽ കട്ട് ചെയുക പുഴുങ്ങി എടുക്കുക 300ഗ്രാം ചെമ്മിൻ തൊലികളഞ്ഞത് പുഴുങ്ങി എടുക്കുക മഞ്ഞൾ അൽപ്പം ചേർത്ത് പിന്നെ കുറച്ച് പുളി വെള്ളം ഉണ്ടാക്കി വെക്കുക പിന്നെ മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ, കുരുമുളക് പൊടി, കറി വേപ്പില തയാറാക്കുന്നവിധം ആദ്യം കറി കലം അടുപ്പത്തു വെച്ച് ചൂടാക്കുക അതിൽ അല്പം വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് ഉള്ളി ഇട്ടു വഴറ്റുക ശേഷം ഇഞ്ചിയും വെളുത്തുള്ളിയും പച്ച മുളകും ചതച്ചത് ഇട്ടു വയറ്റുക ശേഷം തക്കാളി ഇടുക കുറച്ച് കല്ലുപ്പ് ഇടുക നന്നായി വടിയതിനു ശേഷം ഒരു സ്പൂൺ മുളക് പൊടി ഇടുക ശേഷം രണ്ട് സ്‌പൂൺ മല്ലിപ്പൊടി ഇടുക ശേഷം അര സ്‌പൂൺ മഞ്ഞൾ പൊടി ഇടുക ശേഷം വഴറ്റുക ശേഷം പുഴുങ്ങി വെച്ച ചെമ്മീൻ ഇടുക ശേഷം വഴറ്റുക ശേഷം പുളി വെള്ളം ഒഴിക്കുക തിളച്ചതിനു ശേഷം പുഴുങ്ങി വെച്ച ഉരുള കിഴങ്ങ് ഇടുക ശേഷം അരച്ച് വെച്ച തേങ്ങ ഒഴിക്കുക ചെറിയ തിയ്യിൽ വെക്കുക ശേഷം രണ്ടു സ്‌പൂൺ കുരുമുളക് പൊടി ഇടുക കറി വേപ്പിലയും