I lost my mom when I was 18 and I have never worn a saree and she has never seen me in a saree.. I'm 22 now and this video was really helpful for me and I really wanna try my mom's wedding saree the same silver and pink.. 💞Ty chechi.. 💞
ഏറ്റവും കുറഞ്ഞ കാലം കൊണ്ട് നമ്മുടെ മനസ്സിൽ ഇടംപിടിച്ച നമ്മുടെ സ്വന്തം ലക്ഷ്മി ചേച്ചി നമ്മുടെ കമന്റ് റിപ്ലൈ തരുന്ന അതിനുള്ള സമയം കണ്ടെത്തുവാനുള്ള മനസ്സിൽ ഞാൻ സമ്മതിച്ചു 🤩😍
Lakshmi, I also got married 32 years before😀 I have this same sari from jayalakshmi as my 2nd sari. I m jaya a teacher, from kottayam. I love to dress and I m a keen watcher of your vlogs dear . Love your spirit and vibrancy. Will be wearing the same sari on a t- shirt an take fotos. Actually I want to send it to you but how I dont know. Be happy always like this dear and blessings to conquer more.🥰
ചിന്നു ചേച്ചിയുടെ വീഡിയോ കാണാൻ വേണ്ടി waiting ആയിരുന്നു 🔥. വീഡിയോ കണ്ടത്തിൽ വളരെ അധികം സന്തോഷമുണ്ട് ❤️❤️ അടിപൊളി വീഡിയോ ❤️❤️. Dress പൊളിച്ചു ❤️❤️❤️❤️❤️❤️❤️
സൂപ്പറായിട്ടുണ്ട് ലക്ഷ്മി❤️❤️❤️ ഇതേ പോലെ തന്നെ ചെയ്തു നോക്കണം . എനിക്ക് സാരിയുടുക്കാൻ ഭയങ്കര ഇഷ്ടാ പക്ഷേ പ്ലീറ്റ് എടുക്കുന്നതിനുള്ള വിഷമം കൊണ്ട് അധികം ഉടുക്കാറില്ല. ഈ ടിപ്സ് ഉപയോഗിച്ച് ഇനിയൊന്ന് ഉടുത്ത് നോക്കണം useful viedo lakshmi ❤️ you✨✨💝💝💝💝💝♥️❤️❤️♥️♥️
Chechi Video Polichu👌🏻🤗 ചേച്ചി സാരിയിൽ കാണാൻ സൂപ്പർ ആണ് ചേച്ചി ഇനി സ്റ്റാർ മാജിക്ൽ സാരിയിൽ വന്നാൽ മതി അടിപൊളി ആയിരിക്കും 😘❤️ ചേച്ചി എനിക്ക് ഒരു ഹായ് തരുമോ 🤗🤗🤗
എന്തൊരു sundhariya... 🤗🥰♥️ Oru collector look und🙈 കഴിഞ്ഞ ആഴിച്ചയെ vdo ഇല്ലാത്തത് കൊണ്ട്.. Ee friday k വേണ്ടി waitingg ആയിരുന്നു... ഇപ്പൊ ഇരട്ടി മധുരം..!!😁❤️🦋
നമസ്കാരം ചിന്നു... 39വർഷം മുമ്പ് എന്റെ അമ്മയുടെ കല്ല്യാണ സാരിയും ഇതിന്റെ കളർ ചെയ്ഞ്ച് ആയിരുന്നു... വാടാമല്ലി കളറിൽ സിൽവർ ബോഡറിൽ... ഒരുപാട് കഷ്ടപാടുകൾക്കിടയിലും അച്ഛൻ അമ്മക്ക് ജയലക്ഷ്മിയിൽ നിന്ന് തന്നെ സമ്മാനിച്ച സാരി ഇന്നും അമ്മ നിധി പോലെ സൂക്ഷിക്കുന്നുണ്ട്
ചിന്നൂൻ്റെ ഐഡിയ സൂപ്പർ Tee shirt+ underskirt ചിന്നു പറഞ്ഞതുകൊണ്ട് മനസ്സിലായി Look like a western dress പൊളിക്ക് ചിന്നു Videos എല്ലാം അടിപൊളിയാക്കുന്നുണ്ട്
Nice video but not helpful for me 😁 but I will share to my friends and family those who have wearing saree . But saree was amazing 👍 Nice video , waiting for upcoming kidlan video ❤️