എനിക്ക് വളരെ അധികം ഇഷ്ടം ഉള്ള ഒരു പ്രോഗ്രാം ആണ് ഇതു. താങ്കളുടെ മിക്കവാറും എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. സ്റ്റിച്ചിംഗ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഒത്തിരി നന്നായി പറഞ്ഞു തരുന്നുണ്ട്. താങ്ക്സ്
തങ്ങളുടെ ചാനലിന്, Montesteshan കിട്ടിയെന്നറിന്നതിൽ എന്റെയും സന്തോഷം അറിയിക്കുന്നു, ഒരായിരം അഭിനന്ദനങ്ങൾ, അതിനോടൊപ്പം എന്റയും ഒരു സന്തോഷം അറിയിക്കുന്നു, താങ്കൾ എനിക്ക് വേണ്ടി 38"വെട്ടി അടിച്ചു കാണിച്ച അതേ അളവിൽ ഞാൻ സ്വാന്തമായി ഒരു ബ്ലൗസ് തയ്ച്ചു വളരെ നന്നയിട്ടുണ്ട് അതിന്റെ ഫോട്ടോ എടുത്തു കാണിക്കണം എന്ന് ആഗ്രഹം ഉണ്ട്, ഫേസ്ബുക് യൂസ് ചെയ്യാത്തത് കൊണ്ടാണ് പറ്റാത്തത്, എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര നന്ദിയുണ്ട് സാർ, അല്ലാഹു താങ്കൾക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ദുഹാ ചെയ്യുന്നു 😊😊😊
പ്രിയ സജീറെ, താങ്കളുടെ നോട്ടിഫികേഷൻ എനിക്ക് ഇപ്പോ കിട്ടുന്നില്ല, എന്താ കാരണം എന്ന് എനിക്കറിയില്ല,, അവിടെത്തെ പ്രശ്നം ആയിരിക്കുമോ, ഞാൻ മുടങ്ങാതെ ഫോളോ ചെയ്യുന്ന ഓരോ ഒരു ചാനലാണ് തങ്ങളുടെത്, എന്താണ് എന്ന് ഒന്ന് ചെക്ക് ചെയ്യുമോ
ആദ്യമായി കാണുകയാണ്.front part--ന്റെ താഴെ വയ്ക്കുന്ന cutting piece shape ചെയ്യുന്ന വിധം കാണിച്ചില്ല.(front nd back piece join ചെയ്യുമ്പോൾ ഇറക്കത്തിൽ വ്യത്യാസം വരുന്നു.)
Sir ninety degree scale Ente custodyil illa athinu enthu cheyanam pinne shouldering centre mark cheyatha shesham thazhe kodukkunna mark engane anu kandu pidikkuka onnu paranju tharumo