വളരെ ഉപകാരപ്രദമായ വീഡിയോ ഈ രീതിയിൽ അത്യാവശ്യം നല്ലരീതിയിൽ കിച്ചൺ ചെയ്യണേൽ ചുരുങ്ങിയത് 5 to 7 lack വരും , അസസറീസ് റേറ്റ് മാത്രമാണല്ലോ പറയുന്നത് , ക്യാബിനറ്റും , അതിന്ടെ ഫിനിഷിങ്ങും ഒന്നും ഇതിൽ പെടില്ലല്ലോ
16:23 ഇതുപോലെ താഴെയുള്ള storage സ്പേസിലും, മുകളിലോട്ട് വരുന്ന രീതിയിൽ ചെയ്യാൻ പറ്റുന്ന എന്തെങ്കിലും system ഉണ്ടോ affordable ആയിട്ട്? നടുവേദന ഉള്ളവർക്ക് വളരെ ഉപകാരം ആയിരിക്കും. അന്വേഷിച്ചു ഒരു വീഡിയോ ചെയ്യാമോ?
Sir, why do we spent, soo much of our money in just making a small kitchen, in this modern era where most of the homes do cook too little food and that too for very few members daily, and often handled by kitchen maids. Can you please think about modernising the concept to minimalistic utility kitchen, which shall be the future trend
Hi sir… thankyou for message… pls watch full video as the video has mentioned about different types of kitchen accessories and the kitchen displayed in the video is a demonstration of all kinds of accessories and hardwares from EBCO. Regarding the type of kitchen and its usage is purely subjective, so no comments regarding the same