Тёмный

EE RAVU PULARANAYI NJAN 🎵 BY IRSHAD PK PANG 

IRSHAD MEDIA
Подписаться 701
Просмотров 8 тыс.
50% 1

ഈ രാവ് പുലരാനായി ഞാൻ
കാത്തിരിപ്പാണെൻ സഖിയെ
ഈ നിമിഷം മരണത്തേക്കാൾ
തേങ്ങലാണെൻ പ്രിയ സഖിയെ
സ്വപ്നങ്ങൾ ഏകി നീയോ
സ്വന്തമായി എൻ ചാരെ അണയാൻ
മോഹങ്ങളേകി നീയോ
സ്നേഹ നൊമ്പരങ്ങളോന്നറിയാൻ
( ഈ രാവ് ...)
( രാവിന്ന് പന്തലൊരുക്കാൻ വന്നത്തി ഞാൻ
നിൻ മിഴിയിതളിൽ
മിഴികൾ നിറഞ്ഞോ പൂവേ
നിൻ കവിളിണയിൽ സങ്കടമെന്തെ ) - 2
പുത്തനുടുപ്പുകളിട്ട മൈലാച്ചി പാട്ടിന്നെവിടെ
പട്ടിന്റെ കസവിൽ മിന്നും സുന്ദരി പെണ്ണിന്നെവിടെ
( ഈ രാവ് .....)
( മംഗളം ഞാൻ നേരുന്നു
മണവാട്ടി നിൻ ജീവിത വഴിയിൽ
ഓർക്കുവാൻ വെയ്കി നീയോ
സ്വപ്നങ്ങൾ തൻ കൂടാരങ്ങൾ ) -2
ഓളങ്ങൾ ഏകും തോണിയിലായി
കേഴുന്നു തുഴയില്ലാതെ ഞാൻ
തുണയായി വരുന്നോ പെൺപൂവേ
ഒരു നിമിഷമേകൂ മൗനം
( ഈ രാവ്...)

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@jaseemk90
@jaseemk90 27 дней назад
@DilshanaBegum-sy9kj
@DilshanaBegum-sy9kj 22 дня назад
Wow ❤❤
@suneerva4568
@suneerva4568 22 дня назад
🥰
@Kunjol-i2o
@Kunjol-i2o Месяц назад
👏🏻😢
@JasminJasi-tz5ck
@JasminJasi-tz5ck Месяц назад
Supper
@mohdrishwin........469
@mohdrishwin........469 Месяц назад
👍👍
@ShibiFavas
@ShibiFavas Месяц назад
Nice🎉🌸
@AbdulBasith-ws3gt
@AbdulBasith-ws3gt Месяц назад
🙋‍♂️👌👌👍😍
@harismohammed8418
@harismohammed8418 Месяц назад
❤❤❤❤
@ShifanaP-l3u
@ShifanaP-l3u Месяц назад
💗🤍
@thahirvallapuzhaofficial.7275
@thahirvallapuzhaofficial.7275 17 дней назад
❤❤❤❤❤❤❤❤❤
@FasnaChemban
@FasnaChemban 5 дней назад
🥰🥰🥰
@Kunjol-i2o
@Kunjol-i2o Месяц назад
👏🏻😢
@sinduc2900
@sinduc2900 Месяц назад
Super
@baijumadakkai9859
@baijumadakkai9859 Месяц назад
@Sumi.-sz1sx2lq4d
@Sumi.-sz1sx2lq4d Месяц назад
Supper
Далее
Батя всех бургеров на 7000 ккал!
00:55
Mappila Mashup Jukebox | Hits of Sabith bellikoth
24:23
Батя всех бургеров на 7000 ккал!
00:55