യാത്രകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ് അതുപോലെതന്നെ യാത്രയിലുള്ള കാഴ്ചകളും,ശരിക്കും യാത്ര ചെയ്ത ഒരു ഫീൽ ആണ് ലഭിച്ചത്,കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന നല്ല കാഴ്ചകൾ തന്നെയായിരുന്നു...thanks for sharing. ..❤❤❤
നല്ല ഭംഗിയുള്ള places. മധ്യ കേരളത്തിൽ നിന്നുള്ള എന്നെ പോലെ ഉള്ളവർക്ക് തേയില ചെടികൾ പച്ചപ്പ് വിരിച്ചു നിൽക്കുന്ന മലനിരകൾ എന്നും കണ്ണിനു കുളിർമ നൽകുന്ന കാഴ്ച തന്നെ ആണ്.