Good night maam.... 🌹 Class nale kelkanam... Mazhayude sound kond audio kelkunnillaa.... Maaminod oru karyam chothichote...? Maam class uploade cheyumbol... Athinte koottathi ettavum oduvil ennu vecha classinte last oru 10 current affairs vech tharamo....? Maaminu asoukaryam avillenkil mathram....
Election commission of India > Constitution body > Permanent and independent body > Article 324(election commission) to 329 - Election > Part 15 > Head quarters Nirvachan sadhan new Delhi > Established on 1950 jan 25 > Jan 25 national voters day (2011) > 1 chief election commissioner and 2 ec > 6 year or 65 age - retirement > Impeachment > Appointed by president > > > >>>>>>>>>>>>>>>
മിസ്സേ, ഒരുപാട് സന്തോഷത്തോടെ പറയട്ടെ, രണ്ട് ഡേ മുന്നെ ഞാൻ ഒരു suggestion ഇട്ടിരുന്നു about time table. തിരക്ക്കൾക്കിടയിലും മിസ്സ് കഴിഞ്ഞ രണ്ട് ദിവസം അവ പാലിക്കാൻ ശ്രമിച്ചതായി കണ്ടു. ഇത്കൊണ്ടൊക്കെയാണ് മിസ്സ് എന്നും ബെസ്റ്റ് ആവുന്നത്. Thankyou 💜💪
👍😊. ഞാൻ ക്ലാസുകൾ ചെയ്യുന്നത് നിങ്ങൾക്ക് വേണ്ടിയിട്ടാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കാം. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യമാണെങ്കിൽ ഞാൻ ചെയ്ത് തരും 👍
Mam. ന്റെ ക്ലാസ്സിന്റെ ഏറ്റവും വലിയ ഗുണമായി എനിക്ക് തോന്നിയിട്ടുള്ളത് പഠിപ്പിച്ചതെല്ലാം ക്ലാസ്സ് ന്റെ അവസാനം ബോർഡിൽ എഴുതി ഒന്നൂടെ revise ചെയ്യിക്കുന്ന രീതിയാണ്.... താങ്ക് u Mam... 🥰
The constitution doesnot use the word impeachment for removal of the judges, CAG, CEC. The term impeachment is only used for removing the president which requires the special majority (2/3) which is not used elsewhere
ഹായ് മിസ്സ്.... എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും മിസ്സിനെ കണ്ടുകൊണ്ടാണ്..... നല്ല ഒരു പോസിറ്റീവ് energy ആണ് മിസ്സ്..... Thank you മിസ്സേ... 🥰🥰🥰
പ്രസിഡന്റിനെ നീക്കം ചെയ്യുന്ന പ്രക്രിയ ആണ് ഇംപീച്ച്മെന്റ് ..ബാക്കിയുള്ള ഭരണഘടനാ സ്‌ഥാപനങ്ങളുടെ മേധാവികളെ നീക്കം ചെയ്യുന്നതിന് റിമൂവൽ എന്നാണ് പറയുന്നത് ഇംപീച്ച്മെന്റ് എന്ന് പറയാറില്ല ...
mam nte time table vecha munnot pokunne ... mam correct ayi degree prelims nu munne portion cheythu tharumenna vishwasam anu... mam nte dedication no words mam❤❤❤