Тёмный

Electric Car 4 മാസത്തെ അനുഭവം | Tata Nexon EV | Malayalam 

CGs World
Подписаться 17 тыс.
Просмотров 286 тыс.
50% 1

Thank You for watching my video
if you enjoyed please don't forgot press the like the button
also make sure you press the subscribe button for more content like this
Facebook : Davidson George
Instagram : cgs_world1
For Any Enquiries Please Contact Me At : babudavid69@gmail.com

Опубликовано:

 

4 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 806   
@maxtech-wh8db
@maxtech-wh8db 3 года назад
മതിയായ ചാർജിങ് സ്റ്റേഷനുകൾ ഇല്ലെങ്കിലും E-Vandi edukan കാണിച്ച ധൈര്യം അപാരം , ഒരു നല്ല തുടക്കം ആവട്ടെ electric കാർ
@musafirkhan6977
@musafirkhan6977 3 года назад
18ലക്ഷം വില 4000km മാത്രമേ ഓടിയിട്ടുള്ള 4മാസം. നല്ലോണം ആലോചിച്ച ശേഷം വാങ്ങുക.
@shoukathali7785
@shoukathali7785 3 года назад
@@musafirkhan6977 സ്വകാര്യ വ്യക്തികൾക്ക് കുറഞ്ഞ ഓട്ടം മാത്രമേയുണ്ടാകൂ
@DhilishArt
@DhilishArt 3 года назад
oru divasam maximum 100km il thazhe (up and down) long aayi kanunna ethrayoo ca passenger car users und nammude nattil.. avarkkokke enth charging stations..! normal 10 to 15km one side odum athinenthinaa expensive and highly maintenance ayittull petrol and diesel cars...?
@musafirkhan6977
@musafirkhan6977 3 года назад
@@shoukathali7785 "18ലക്ഷം "
@maxtech-wh8db
@maxtech-wh8db 3 года назад
കുറച്ചു വെയിറ്റ് ചെയ്താൽ ecar ഇന് വില കുറയും എന്ന് കേട്ടു.. ചെറു വണ്ടികൾ ഇലക്ട്രിക് ആവാൻ തുടങ്ങുന്നു ചാർജിങ് സ്റ്റേഷനുകളുടെ അഭാവം ഇപ്പോഴും കുറവ് തന്നെ..
@faisalazeez4233
@faisalazeez4233 3 года назад
ഹൈവേ ഹോട്ടൽ നടത്തുന്നവർ ഇതിന് മുൻകൈ എടുക്കണം , ഫുഡ്‌ കഴിയ്ക്കാം , ചാർജ് ചെയ്യാം , അതാണ് വേണ്ടത്
@boorshaslife886
@boorshaslife886 3 года назад
Good concept brother 👍❤️
@sulaimani2943
@sulaimani2943 3 года назад
നല്ല ആശയം
@rajashekharmenon186
@rajashekharmenon186 3 года назад
Great
@prasanthpadmanabhan7581
@prasanthpadmanabhan7581 3 года назад
Correct
@rahimgolden1273
@rahimgolden1273 3 года назад
സൂപ്പർ
@dileeptej6314
@dileeptej6314 3 года назад
ഇലക്ട്രിക് കറുകളിൽ വച്ചു compare ചെയ്യുമ്പോൾ 18,00000 കുറവ് തന്നെ . പിന്നെ ഈ category യിൽ ഇത്രേം കുറച്ചു തരാൻ ടാറ്റാ തന്നെ യുള്ളൂ വെന്നും ഓർക്കണം TATA TRUE INDIAN
@user-fv2oz2qj3y
@user-fv2oz2qj3y 3 года назад
ഇലക്ട്രിക് കാറുകളിൽ ഇന്ത്യ പ്രധാന ഉത്പാദന കേന്ദ്രമാകും.
@MegaPappan
@MegaPappan 3 года назад
I don’t think so .. because chines makers are way ahead by technology , and they already producing premium car. They are competing with Tesla . Check NIO , Li and Xpeng. In India we never see real SUV s , we just got fortuner, and edavour which we considered as high end suvs , unfortunately they are expensive to afford for common people. Look south east asia middles east Africa, Europe and north and south america , there people can afford full size suvs and pick up truck. Here government taking too much tax for vehicles , and increasing the fuel price , so people are looking for affordable car with good mileage . So our car market is very restricted . In future with electric technology which might change .
@unnibab
@unnibab 3 года назад
എന്തോന്ന് കുറവ് electric car സാദാ nexon car നെ അപേക്ഷിച്ച് വില കൂടുതൽ അല്ലേ ബാറ്ററിക്കും motor നും ഇത്രയും റേറ്റോ
@cultofthedeadman
@cultofthedeadman 3 года назад
@@unnibab electric mathram nokkalla bro ,Ev le base model thanne petrol medium models il ullathaanu
@bestcreations4110
@bestcreations4110 Год назад
മോദിയെ കൂട്ടുപിടിച്ചു പെട്രോൾ വില കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിച്ചു ഇലക്ട്രിക് car വിജയിപ്പിക്കുന്ന ബിസിനസ്‌ idea മാത്രം വെറുപ്പിക്കുന്നു tata. അത് പൊറുക്കനാകുന്നതല്ല
@prasanthmn259
@prasanthmn259 3 года назад
18 ലക്ഷം എന്നുള്ളത് ഇപ്പോഴും ഒരു സാധാരണക്കാരാന് അപ്രാപ്യമാണ്.....8ലക്ഷത്തിൽ താഴെ ടാറ്റയുടെ വണ്ടികൾ വരണം.... എന്നാലേ ഇലക്ട്രിക് വണ്ടികൾക്ക് വിജയസാധ്യതയുള്ളൂ.....
@mallumoto8986
@mallumoto8986 3 года назад
battery have cost..... pinne low maintenance pinne ev vijayichallo
@asjadp.k9369
@asjadp.k9369 3 года назад
Under 10 l ok altroz varunnund Bor💪
@realconcept9492
@realconcept9492 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aA4hZ9np4sM.html
@shinoybhuvanendran2011
@shinoybhuvanendran2011 3 года назад
ബാറ്ററി വില സ്വല്പം കൂടുതൽ തന്നെയാണ്
@MD__
@MD__ 3 года назад
അത് സത്യമാണ്. ഇപ്പൊ അല്ല. കൊറച്ചു വർഷങ്ങൾ കഴിയും. കാരണം ഇപ്പോ ആരും electric വണ്ടി എടുക്കാൻ ധൈര്യം കാണിക്കാറില്ല. വണ്ടിയെ പറ്റി വല്യ ധാരണ ഇല്ലാത്തത് ആണ് കുഴപ്പം.എന്തെങ്കിലും വന്ന സാധാരണ മെക്കാനിക് നു നന്നാക്കാൻ കഴിയില്ലല്ലോ. പിന്നെ ചാർജിങ്സ്റ്റേഷൻ ഇല്ലാത്തതും. അപ്പൊ അതികം വണ്ടി ഇറക്കാൻ കമ്പനി മടിക്കും. അങ്ങെനെ വരുമ്പോ parts നു വില കുടും. എല്ലാരും electric വണ്ടി എടുത്താൽ, കമ്പനി വാണിജ്യടിസ്ഥാനത്തിൽ parts നിർമ്മിക്കും. Inport ചെയുന്ന parts ഒക്കെ ഇവിടെതന്നെ നിർമ്മിക്കും. അപ്പൊ അവർക്കും കുറഞ്ഞ ചെലവിൽ ജനങ്ങളിലേക്ക് electric വാഹനങ്ങൾ എത്തിക്കാൻ കഴിയും. അങ്ങെനെ വരുപോൾ പെട്രോൾ pumb നു പകരം charging സ്റ്റേഷൻ വരും. ഇപ്പോ ഉള്ള പെട്രോൾ പമ്പുകൾ അപ്ഡേറ്റ് ആയി മാറും.
@nareshkn8404
@nareshkn8404 3 года назад
ഇന്ത്യൻ വണ്ടി ആണല്ലോ....... ആഹാ അന്തസ്സ് 💪💪💪💪
@toms3394
@toms3394 3 года назад
🔥🔥
@kallumkadavu1
@kallumkadavu1 3 года назад
പക്ഷേ ബാറ്ററി motor China ആണ്
@Cinecut623
@Cinecut623 3 года назад
ഈ ഇലക്ട്രിക് കാറിന്റെ നമ്പർ പ്ലേറ്റ് വരെ എന്നാ മാറ്റമാ ❤.. ഇതുപോലെ ഒരു കിടിലം വീഡിയോ എടുത്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❣️🔥
@stanlypaul4796
@stanlypaul4796 3 года назад
Green number plate for EV
@paulgeorge1672
@paulgeorge1672 3 года назад
നാല് മാസം ആയീ സീറ്റ്‌ പ്ലാസ്റ്റിക് കവർ മാറ്റത്ത ചേട്ടന് ഒരു like.😀😀
@chand419
@chand419 3 года назад
അങ്ങേര് കോയമ്പത്തൂര്‍ പോയിട്ട്‌ സീറ്റ് കവര്‍ വാങ്ങാന്‍ വെയിറ്റ് ചെയ്തു നില്‍ക്കുകയാണ്‌
@abidc5489
@abidc5489 3 года назад
2 years plastic cover itt vandi oodicha.. Njan.. 😏😏
@fun6969
@fun6969 3 года назад
@@abidc5489 oru lorry thallan iyal ottayku mathi😂😂😂😂
@user-fv2oz2qj3y
@user-fv2oz2qj3y 3 года назад
@@abidc5489 കാൻസർ, സ്കിൻ രോഗം വരാൻ കാരണമാകും.
@abidc5489
@abidc5489 3 года назад
@@user-fv2oz2qj3y Cover okke oyivaakki bro.
@2030_Generation
@2030_Generation 3 года назад
ആളുകൾ കൂടുതൽ ആയി ഇപ്പൊൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക്‌ തിരിയുന്നുണ്ട്. അതിനു അനുസരിച്ച് പുതിയ ചാർജ്ജിങ് സ്റ്റേഷനുകളും വന്നു കൊണ്ടിരിക്കുന്നു..😊👍
@domeyark
@domeyark 3 года назад
EV owner here from Trivandrum. Mostly city use. Have 5KW solar at home. Now travelling free of cost daily. Main advantages - no refuelling cost & ease of drive. It's almost like driving a car in a video game. That easy.! Silence is a drawback sometimes. Horn അടിച്ചാൽ പോലും കേൾക്കാത്ത നാട്ടുകാരാ പലരും.
@CGsWorld
@CGsWorld 3 года назад
Interview tharamo???
@CGsWorld
@CGsWorld 3 года назад
babudavid69@gmail.com
@Missingtailpipesby
@Missingtailpipesby 3 года назад
Great brilliant clever movement bro. I have also installed an 5 KW on grid solar system at home just in last month and waiting to buy an electric car when the price is getting decrease that most probably going to happen after two years. As of now enjoying the free electricity.
@paavammalayali3957
@paavammalayali3957 3 года назад
@@Missingtailpipesby സോളാറിന്റെ എന്ത് ചിലവ് വന്നു ?
@Missingtailpipesby
@Missingtailpipesby 3 года назад
@@paavammalayali3957 - Its costed me Rs. 3.15 Lakhs and it may vary little up and down depend on the locations, installer agency, materials types and quality etc.
@josetputhoor
@josetputhoor 3 года назад
അവതാരകൻ ചൈന വിരോധിയാണ്...😜 നമ്മുടെ ചങ്ക്
@5096rahul
@5096rahul 3 года назад
Njnum! China virodhi ya 😅
@jinoyjose1984
@jinoyjose1984 3 года назад
എംജി ചൈന ആയതു കൊണ്ട് ഇഷ്ട്ടമയില്ല എന്ന് പറഞ്ഞു പക്ഷെ നായ ചൈന ആണ്
@emilv.george9985
@emilv.george9985 3 года назад
@@jinoyjose1984 china stole credits of shtizu from Tibet and claiming it as theirs. ... Back to the issue of mg . Moreover the mg costs and it's maintence costs are on higher side ..the mileage of it is more on papers ..yes ..but while traveling the range problems of it has also surfaces and the extra amount that you pay more and time taken to recover that is way larger and more. . That's the problem ..
@sreesree6395
@sreesree6395 3 года назад
വിവരം ഉള്ളവർ എല്ലാം ചൈന വിരോധികൾ ആണ്...
@anands1720
@anands1720 3 года назад
@@jinoyjose1984 lhasa apso tibettann breedinte cross annn shitzu.....
@georgejosy9975
@georgejosy9975 3 года назад
I test drive nexon Ev ... Super powerful and performance TATA made in India 🇮🇳
@SURESAM
@SURESAM 3 года назад
Sindhu ma'am and Haridas Sir Super. Very nice vlog and also informative one for EV customers!!!
@gjkelakom
@gjkelakom 3 года назад
Buy car for 18 lakhs. Spend an additional amount of nearly 2.5 lakhs for installation of solar at home. If there not much long run every day, both home and car can be run without much current Bill.
@Roy-do4lp
@Roy-do4lp 3 года назад
Registered for solar two weeks ago EV budget illa😣
@SumeshKumar-bn6ph
@SumeshKumar-bn6ph 3 года назад
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491 26/06/2021
@apsara722
@apsara722 3 года назад
9:07 രാജ്യസ്നേഹി അഭിമാന നിമിഷം ❤️🥳🥳🥳
@vishnukadampadan9337
@vishnukadampadan9337 3 года назад
11.50 പട്ടി ചൈന
@shyam98479
@shyam98479 3 года назад
ചൈന പറഞ്ഞപ്പോഴേക്കും.... ഓണർ ചേട്ടന് പുച്ഛിച്ചു തള്ളി..... 👍👍👍👍ഇന്ത്യ own വണ്ടി..... കൂടുതൽ ചൈനയെ പറ്റി പറയാൻ സമ്മതിച്ചില്ല..... അവതരിപ്പിക്കുന്ന ചേട്ടൻ
@youngindiafor21stcentury79
@youngindiafor21stcentury79 3 года назад
🇮🇳🇮🇳🇮🇳
@hyderali2919
@hyderali2919 3 года назад
കഷ്ടം ചൈനയുടെ വണ്ടി ആണെങ്കി രാജ്യ സ്നേഹം ഇല്ലാതാവുമോ ??ടാറ്റ യുടെ ആയതോണ്ട് രാജ്യ സ്നേഹം കൂടുമോ ?
@vmv999
@vmv999 2 года назад
@@hyderali2919 ഒറ്റവാക്കിൽ പറഞ്ഞാൽ കൂടും 👍
@unnikrishnanraju4711
@unnikrishnanraju4711 3 года назад
Daily 75km പോവുന്നവർക്ക് നല്ല ലാഭമാണ്, 500km range വന്നാൽ പിന്നെ petrol car എടുക്കുന്നത് കുറയും
@kkrishnan8824
@kkrishnan8824 3 года назад
Tesla polulla vandikal aa range kittumennu thonunu
@shafeek9914
@shafeek9914 3 года назад
@@kkrishnan8824 ഇല്ല ബ്രോ. അവർ പറയുന്ന റേഞ്ചിന്റെ 60 to 70 % മാത്രമേ കിട്ടുള്ളു. ബൈക്ക് ഒക്കെ ബെറ്റർ ആണ്. കുറെ കൂടെ ബെറ്റർ ആയ റേഞ്ച് വന്ന പൊളിക്കും
@kkrishnan8824
@kkrishnan8824 3 года назад
@@shafeek9914 thanks for clarifying njan kettitula arive olluu
@shafeek9914
@shafeek9914 3 года назад
@@kkrishnan8824 ഇലട്രിക് നല്ലതാ. ബട്ട്‌ 200 to 250 വരെ
@anandhakrishnan225
@anandhakrishnan225 3 года назад
@@shafeek9914 battery replacement cost 60% of the ex showroom price .. so 17 lakh nte 60% 9 lakh varum after ,8 years So ath nokiya nakshettam anu Battery price after 8 years max oru 10% 15% mathrame kurayu so ev is not profitable
@user-lt3ue2tp8q
@user-lt3ue2tp8q 3 года назад
20 to 30 min kontu full charge akunna fast charging technology ippol available aanu. Itharam charging sttaion, hotelukal, restaurant thudangiya sthalangalil vekunath nallathanu
@varunemani
@varunemani 3 года назад
Varampuvunna adutha kalagatam .. times are changing. 👍 BEST EV .. TATA EV! 👏
@jamsheerali899
@jamsheerali899 3 года назад
ഇന്ധന വില ഇക്കോലത്തിൽ മുന്നോട്ടു പോകുകയാണെങ്കിൽ ഇലക്ട്രിക്ക് വാഹനങ്ങൾ എടുക്കാതെ നിവൃത്തിയില്ല.
@sabeehp
@sabeehp 3 года назад
appo electricity bill koottan thudangum
@Missingtailpipesby
@Missingtailpipesby 3 года назад
@@sabeehp -- Don't worry about the cost or hiking of electricity bill because the sun never let you down. Come on guys be smart and just install an 3 or 5 KW On Grid solar system at your home and enjoy the absolutely free of cost riding the electric vehicles. That would be the next trend going to happen in everywhere.
@Missingtailpipesby
@Missingtailpipesby 3 года назад
@RU-vid User - Yes, no one can stop us to do the never ending unlimited absolutely free harvest of the sun.
@paavammalayali3957
@paavammalayali3957 3 года назад
@@Missingtailpipesby 3/5kw solar install ചെയ്യാൻ എന്ത് ചിലവ് വരും പിന്നീട് ഉള്ള പരിപാലന ചിലവ് ഏകദേശം ഒന്ന് പറയുമോ?
@locomotive
@locomotive 3 года назад
Correct
@brotherscafe7905
@brotherscafe7905 3 года назад
Chettante subscribe cheythitundu keep going....good homely interview video....love from green house
@CGsWorld
@CGsWorld 3 года назад
Thank you bro
@2030_Generation
@2030_Generation 3 года назад
Future.. ഇലക്ട്രിക് വാഹനങ്ങളുടെ ആണ്..💪⚡
@runpvt6524
@runpvt6524 3 года назад
10:53 adipoli👏👏, apo ithanu sharikum free service / allathe petrol/diesel vandik free service nu parayum ennitu oil charge extra charge oke vangikunnathalla😂
@motherslove686
@motherslove686 3 года назад
Very nice episode!
@CGsWorld
@CGsWorld 3 года назад
Thank you
@neeraj8069
@neeraj8069 3 года назад
ഇത് പോലെ affordable ആയിട്ട് ഉള്ള ev വരട്ടെ. Tesla ഒക്കെ നമ്മക് താങ്ങില്ല
@somethingfishy4168
@somethingfishy4168 3 года назад
Tesla is tesla. അതിനെ ഇതു വച്ചു compare ചെയ്യല്ലേ bro.
@jayakrishnan7431
@jayakrishnan7431 3 года назад
Varunnund bro most affordable EV , TATA ALTROZ EV. AUGUST oode ethum.
@Jiff_iN
@Jiff_iN 3 года назад
@@somethingfishy4168 compare cheythilallo thangilla ennale parenjollu pulli
@somethingfishy4168
@somethingfishy4168 3 года назад
@@Jiff_iN ok
@neeraj8069
@neeraj8069 3 года назад
@@Jiff_iN yep
@manub2442
@manub2442 3 года назад
LUX variant ആണെങ്കിൽ വെറുതെ സീറ്റ് കവർ വേറെ അടിച്ചു നശിപ്പിക്കല്ലേ ന്ന് ആ ചേട്ടനോട് പറയുവോ? കമ്പനി തരുന്ന സീറ്റ് കവർ നല്ല മെറ്റീരിയൽ ആണ്. വെയിലത്ത് പാർക്ക് ചെയ്താലും പ്രശ്നം ഒന്നും പ്രശ്നമില്ല. ലോങ്ങിൽ ഷർട്ടിന്റെ പുറം ഒന്നും വിയർക്കില്ല. യാത്രാസുഖവും ഈ സീറ്റ് ആണ്. Leatherette അടിച്ചാൽ വല്ലാതെ സ്റ്റിഫ് ആകും. എന്ന് ഒരു അനുഭവസ്ഥൻ...
@CGsWorld
@CGsWorld 3 года назад
Yevideyannu stallam
@manub2442
@manub2442 3 года назад
@@CGsWorld കൊല്ലം കരുനാഗപ്പള്ളി. 2015 മുതൽ ടാറ്റ ബോൾട്ട് ഫുൾ ഓപ്ഷൻ പെട്രോൾ യൂസർ ആണ്
@colouroflife11
@colouroflife11 3 года назад
@@manub2442 ഇവിടെയും...🙄🤭
@manub2442
@manub2442 3 года назад
@@colouroflife11 Which car? False leather seat added ah?
@niceday7620
@niceday7620 3 года назад
long trip പോകുവാണണെങ്കിൽ കൊള്ളാം ചാർജ് തീർന്നാൽ ജനറേറ്റർ ഓൺ ചെയ്ത് പോകാം. അതുക്കും മേലെ reganarative സിസ്റ്റവും super
@kerala2023
@kerala2023 3 года назад
Informative......
@123arunr
@123arunr 3 года назад
For EV vehicle the basic infrastructure have to develop a lot required battery swapping facilities fast charging supports in all pumps hotels parking area . Hopefully in ten years we can very well use EV vehicle .The life of battery will reduce on every year .So battery can be use under subscription model
@JithinPv
@JithinPv 3 года назад
True. If u want to sell this ev after 5 year u need to buy a new battery which costs half of the car.
@mrvibevlogs2403
@mrvibevlogs2403 3 года назад
Bro battery price will drop in 3 or 4 year
@JithinPv
@JithinPv 3 года назад
@@mrvibevlogs2403 nokam
@123arunr
@123arunr 3 года назад
@@mrvibevlogs2403 it's not about battery price drop bro/sis . Subscription battery model will be ideal for EV vehicle .So u can use ur car for pretty long time . Owning a battery won't solve the problem
@DRKHALEELVLOG
@DRKHALEELVLOG 3 года назад
Tanx for this valuable information
@devisjohnson18
@devisjohnson18 3 года назад
I have to appreciate the Extraordinary courage you showed to buy a Tata car expecting a good customer service experience. As an Unfortunate owner of a Tata Nexon X M, I would urge Everyone who are contemplating the idea of buying a Tata car especially an electric car expecting good service, to better spend your money elsewhere. On I haven’t experienced a worst servicing experience Such as the services that of Tata cars. My vehicle has have a mileage over 30k kilometres and during the 1 year and 4 months that I use this car each servicing experience has been worse than the last. Incompetency and non responsiveness to the customer is what experienced during this time. My multiple complaints had so far only fallen on deaf ears. So on my good conscience.. I Can’t support anyone buying a Tata electric vehicle.
@samadevan5443
@samadevan5443 3 года назад
Ente anubhavavum ithu thanne aanu. Ennodu wait cheyyan paranjittu ennodu chodikkathe vandi eduthu servicing kazhinju ennu paranju thiruchu thannu. Mosham review vilichappol paranju. Pinne complaint cheyythittu aarum respond cheyyunnilla. Namiche ente daivame.
@varunemani
@varunemani 3 года назад
Good heavens!!, god bless you bro, sorry to hear. Thanks for the honest review.
@premadasankt1297
@premadasankt1297 3 года назад
Super 👏
@5096rahul
@5096rahul 3 года назад
Another important point is Maintenance cost, this doesn't have a mechanical engine, expenses like engine oil, coolant, air filter, fuel filter etc is not at all required. Approximate running cost per kilometre is less than 1, rupees whereas the petrol/diesel variants will come around 4 rupees to run per kilometre
@CGsWorld
@CGsWorld 3 года назад
Thank you
@niriap9780
@niriap9780 3 года назад
4 rs alla bro...6rs per km aakum ipol
@Jithuuthaman
@Jithuuthaman 3 года назад
വീട്ടിൽ പട്ടി ഉണ്ട് മനസ്സിലായി
@santhoshpjohn
@santhoshpjohn 3 года назад
6-7 ഒക്കെ ആണ് ഇപ്പോൾ km charge
@DhilishArt
@DhilishArt 3 года назад
running cost and ownership cost diesel and petrol cats are highly expensive compared to Electric cars
@ofwuncukr
@ofwuncukr 3 года назад
Is it feasible to charge from home electricity supply? because the base rate of electricity tariff would increase with increased consumption. nb: allel vandi charge cheyan Matram separate connection edukkendi varum ( else if total consumption would be more than 400 units, then base tariff would go high)
@Missingtailpipesby
@Missingtailpipesby 3 года назад
Yes, you can charge it from your existing home electricity connection but ofcourse there is a catch that once you start to charge your electric vehicle and would consume more than your current tariff units limits per month, then obviously your tariff will change to the next level and your energy cost per unit will also increase accordingly. So, in this situation, you have do one better idea that to install an 3 or 5 KW On grid solar system at your home as per calculating your total energy requirements, so you can run your both house and electric vehicle in absolutely free of cost. You can 1000% rely on Sun that never let you down. No Holidays, sick, Sundays, local feast, marriages, birthday party and so on so dramas.
@mcsnambiar7862
@mcsnambiar7862 3 года назад
TATA POWER has tied-up with HPCL to provide end-to-end EV charging stations.
@santhoshpjohn
@santhoshpjohn 3 года назад
ചാർജിങ് സ്റ്റേഷൻ വരാൻ ഒരു പാടുമില്ല.. Electricity easly available every where
@mr-vs8ed
@mr-vs8ed 3 года назад
മൊബൈൽ ഫോൺ മാറിയതുപോലെ electric വാഹനത്തിൽ വരും.... വരണം
@shafikakkattil5743
@shafikakkattil5743 3 года назад
നമ്മൾ ലോങ്ങ്‌ പോവുമ്പോൾ മൊബൈൽ ചാർജ് ചെയ്യാൻ power bank കൊണ്ട് പോവുന്ന പോലെ കമ്പനി അങ്ങിനെ ഒരു സെറ്റപ് ചെയ്യണം
@jijogj
@jijogj 3 года назад
Swappable battery
@Bodybuilding_Freak
@Bodybuilding_Freak 3 года назад
ചേട്ടൻ ജിം ആണല്ലോ 💪
@monishthomasp
@monishthomasp 3 года назад
Definitely I'm buying a Nexon EV 👍👌👌
@qatarqatar2929
@qatarqatar2929 3 года назад
ആശംസകൾ
@sherinbabukkbabu952
@sherinbabukkbabu952 3 года назад
വേറൊരുത്തന്റെ വണ്ടി കാണിച്ചു അങ്ങനൊരു വണ്ടി വാങ്ങാനുള്ള കാശുണ്ടാക്കിയ യൂട്യൂബർ കിരിക്കട്ടെ എന്റെ ലൈക്‌ 😂
@user-fv2oz2qj3y
@user-fv2oz2qj3y 3 года назад
ആകെ വ്യൂസ് ഉള്ള വീഡിയോ ഇത് മാത്രമാണ്.
@safwanmk5239
@safwanmk5239 3 года назад
അടിപൊളി വീഡിയോ.....👍👍
@CGsWorld
@CGsWorld 3 года назад
Thank you
@jksallinone301
@jksallinone301 3 года назад
സൂപ്പർ വണ്ടി
@aruntp8731
@aruntp8731 3 года назад
Very useful information 💯💯💯💯💯
@abhilash14n73
@abhilash14n73 3 года назад
Thanks bro,
@shahirmonkpkalapparambil5022
@shahirmonkpkalapparambil5022 3 года назад
Thanks
@ishtampole4399
@ishtampole4399 3 года назад
എല്ലാവരും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങൂ ...എന്നിട്ട് വേണം എനിക്കീ കരൻ്റ് വില കൂട്ടാൻ😂
@seekerofopportunity6163
@seekerofopportunity6163 3 года назад
@RU-vid User solar panel okkey pettenn kaed aakum. Solar Battery athra nallath onnum alla.
@seekerofopportunity6163
@seekerofopportunity6163 3 года назад
@RU-vid User Upadhaesham kollaam sir.ey . Kaakka kulichchenn kaettaal, kokk aayo enn chodhikkunna tharaththil aanu reply.
@seekerofopportunity6163
@seekerofopportunity6163 3 года назад
@RU-vid User uththaram muttumpo urund kalikkunno.
@locomotive
@locomotive 3 года назад
ഹ്ഹ്ഹ്ഹ്ഹ
@monishthomasp
@monishthomasp 3 года назад
@@seekerofopportunity6163 Solar panel successful aayi install cheytha kurach pere enikk personal aayi ariyaam. Aaru paranju battery pettenn kedavum enn? ON grid aanenkil it will last long no issues are there. Completely off grid aanenkil aanu batteries overused aayi pokunnathu. Njan ithine patti anweshich kond irikkunnu. To install at my home.
@Thirdeye-secondtongue
@Thirdeye-secondtongue 3 года назад
Varsham 25000 vach kootiyal thanne service charge 1.5 lakh labhikkam in 5 yers, Pinne petrol price oru 100 vach kootiyal divasam 200 roopak adikkunna alk, 5 yr avumbo 4 lakh chilavakum Athum labham Pinne after 5 yrs may be battery replacement appoxhekkum cheap avum
@eselesel6589
@eselesel6589 3 года назад
Next level 👊👊👊💖💖💖
@TheLijudeon
@TheLijudeon 3 года назад
4 മാസമായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞു.. പക്ഷെ current bill ൽ എത്ര വത്യാസം ഉണ്ട് എന്ന് മാത്രം ചോദിച്ചില്ല.. അതായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. 4000 km ഓടിക്കാൻ എത്ര current കാശ് ആയി?
@drmanishakumbhare5195
@drmanishakumbhare5195 3 года назад
Sir which phase meter is required to charge nexon ev at home ,phase 3 or 1 ?
@CGsWorld
@CGsWorld 3 года назад
Sorry. I don't know
@kidilanclimax7807
@kidilanclimax7807 3 года назад
Ac kurachu use cheyithal range kooduthal kittumo?
@aish_nairnair8002
@aish_nairnair8002 3 года назад
Good information
@jerardjmathew8365
@jerardjmathew8365 2 года назад
How long battery & motor replacement Guaranty
@vishnupilla8301
@vishnupilla8301 2 года назад
If u calculate the expense as compared to diesel car, this rate is quite costly....
@rejinuthaman8642
@rejinuthaman8642 3 года назад
4 മാസം ആയിട്ടും സീറ്റിന്റെ കവർ മാറ്റിയിട്ടില്ല... മലയാളി ഡാ... 🤣🤣
@cmali3131
@cmali3131 3 года назад
Electric car ലാഭകരം എന്ന് പറയാൻ കഴിയില്ല..... ഒന്നാമതായി വില പെട്രോൾ ഡീസൽ കാറിനേക്കാൾ ഒരുപാട് കൂടുതലാണ്... എലെക്ട്രിക്കൽ പ്രോബ്ലം ബാറ്ററി ചാർജിങ് ബാറ്ററി വീക്കായൽ മാറ്റൽ അങ്ങിനെ പല പ്രശ്നങ്ങൾ.... പിന്നെ വിശ്വസിച്ചു ലോങ് യാത്ര, ട്രാഫിക് ബ്ലോക്ക് എല്ലാം നെഞ്ചിടിപ്പ് കൂട്ടും......
@sreekumareu921
@sreekumareu921 3 года назад
Ennal.petorl paisa nokanam bai.......Allam positive ayi idthal ok alle
@kunjukunjunil1481
@kunjukunjunil1481 3 года назад
What traffic block ? It's not an ic engine to consume fuel , electric motor need no idling.
@IndShabal
@IndShabal 3 года назад
It's STILL not worth for that price (for a small hatchback!). TCO (Total Cost of Ownership) for 10yrs would go thru roof considering battery changes as well... Hope in 5yrs market ensures balanced pricing.
@moneypower8378
@moneypower8378 3 года назад
മച്ചാനെ poli
@rahul9011
@rahul9011 3 года назад
Thanks...
@iqbalsharaf
@iqbalsharaf 3 года назад
കാറ് കിട്ടുന്നതിനു മുൻപും അതിനു ശേഷവും ഉള്ള ഇലക്ട്രിസിറ്റി ചാർജ് കൂടെ ഒന്ന് അപ്ഡേറ്റ് ചെയ്താൽ കൊള്ളാമായിരുന്നു
@thenun6021
@thenun6021 3 года назад
എന്തായാലും പെട്രോൾ വിലയെക്കാൾ കുറവാകും
@radhakrishnan437
@radhakrishnan437 3 года назад
Fantastic
@jacobthomas3180
@jacobthomas3180 3 года назад
Dear,brother wonderful family.happy family.God bless you.
@askask2698
@askask2698 3 года назад
Reply for any enquiry Tata Motors
@buggaman2009
@buggaman2009 3 года назад
Car roofil solar fit cheythal unlimited range
@jagadevann8942
@jagadevann8942 2 года назад
Thanks for information..
@saleesh0089
@saleesh0089 3 года назад
Nice guy
@anish43533
@anish43533 3 года назад
Good review and nice explanation
@itSoundsWELL
@itSoundsWELL 3 года назад
ഇത് കാണുന്ന കെ.എസ്.ഇ.ബി വാങ്ങാനിരിക്കുന്ന അംബാനി ചോട്ടു 😀😂
@Abdulbasith12123
@Abdulbasith12123 3 года назад
🤣
@myyaseentube
@myyaseentube 3 года назад
അതിന് നമ്മള് സോളാർ വെക്കും😊
@user-fv2oz2qj3y
@user-fv2oz2qj3y 3 года назад
ഇനി കറന്റ്‌ ചാർജ് 5 വർഷം കൊണ്ട് ഡബിൾ ആകും ( മിനിമം )
@oliverqueen5095
@oliverqueen5095 3 года назад
മുകേഷ് വാങ്ങിയൽ ചാർജ് കുറയാൻ ആണ് സാധ്യത , ഗവാണെമെന്റ് നടത്തുന്ന കാലത്തോളം ജനങ്ങളെ പിഴിയുന്ന പരിപാടി തുടരും ,പെട്രോളും ഡീസലും പോലെ
@itSoundsWELL
@itSoundsWELL 3 года назад
@@oliverqueen5095 ജിയോ സിം പോലെ രണ്ടു മാസം ഫ്രീയായി രിക്കും, പിന്നെ നാലിരട്ടി കൊടുക്കേണ്ടി വരും 😂
@123arunr
@123arunr 3 года назад
Satisfied annu ennu prayunnathu athra satisfied allallo
@josephchacko6537
@josephchacko6537 3 года назад
Correct...
@abhirams9735
@abhirams9735 3 года назад
കേരളത്തിലെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ തിരുവനന്തപുരം നേമത്ത് ആണ്❤️
@aa-cf5km
@aa-cf5km 3 года назад
What about electricity charge
@ljk075
@ljk075 3 года назад
How about battery warranty? Also, any issue with electricity board for charging car at home? I mean, do they charge for electricity more than home use?
@jayakrishnan7431
@jayakrishnan7431 3 года назад
8 year or 1,60,000 km warrenty on battery for Nexon ev.
@sajansunny6024
@sajansunny6024 3 года назад
Petrol vandi irangi petrol vila kootti electric irangunnu thaamsaikkathe current charge um koodikkolum
@celltricks9861
@celltricks9861 3 года назад
അതേ അടുത് ഉള്ള ഓട്ടം ഇത് മതി ലോങ് പോവാൻ തത്കാലം വേറെ വണ്ടി വാങ്ങുക എന്നാലും മാസം എനിക് ഒകെ 15000 ലാഭം ആണ്
@SA-zr5wt
@SA-zr5wt 3 года назад
After 5 6 years battery has to replace the battery cost will about one third of vehicle then how it is beneficiary. The electric vehicles must have to reduce price especially battery price
@Heisenberg2K
@Heisenberg2K 2 года назад
This lithium ion battery. Not lead acid battery
@elsaannjohny7218
@elsaannjohny7218 2 года назад
What are the rules for driving electric cars ?
@fadhilhafiz1128
@fadhilhafiz1128 3 года назад
What about Current bill
@user-wx7qv3hv6k
@user-wx7qv3hv6k 3 года назад
Current charge etra verum, per km etra rupa chelavakum ithoke paranjilalao, ithoke alle main
@interstellarsignature3952
@interstellarsignature3952 3 года назад
ചേട്ടനും നമ്മളെപ്പോലെ ദേശസ്നേഹി ആണല്ലോ💪🇮🇳🧡.. ചൈന വിരോധിയും ആണ്.
@beingyorker80
@beingyorker80 3 года назад
ചൈന പട്ടി....
@SIva-sl5ie
@SIva-sl5ie 3 года назад
Super pro
@babunatarajan2530
@babunatarajan2530 3 года назад
സൂപ്പർ നല്ല കാര്യം
@arunvijayannair5980
@arunvijayannair5980 3 года назад
5kw solar ongrid work vitil cheythal better അയിരികും!!!
@noblejoy4174
@noblejoy4174 3 года назад
Current bill engane nannaayi koodumooo???
@connectinghope6537
@connectinghope6537 3 года назад
Tata uyir
@nknishand
@nknishand 3 года назад
2:58 🇮🇳 👏👏👏
@kiranr.v1400
@kiranr.v1400 3 года назад
Ekadesham total electricity cost monthly ethra varunundu aaalku ennu koodi explain cheythirunenkil nannayenae
@shabasshameem4099
@shabasshameem4099 3 года назад
Electricity bill parayaumo
@vigneshpremadas831
@vigneshpremadas831 3 года назад
Ottapalam aano adipoli numma lakkidi aanu aduthanu
@unni.888
@unni.888 3 года назад
Local Ottathinu pattiya best vandi oru 50 km chuttalavil
@shaharbanshazlife8793
@shaharbanshazlife8793 3 года назад
KL53❣️
@noufalnoufalp5785
@noufalnoufalp5785 3 года назад
ഗുഡ് സാർ
@SunilKumar-gt6cf
@SunilKumar-gt6cf 3 года назад
വരും കാലങ്ങളിൽ ഈ ടൈപ്പ് വാഹനങ്ങൾ കൂടുതലായി ഇറങ്ങും
@suniljyothibasu5699
@suniljyothibasu5699 3 года назад
Adipoli👌👌👌🥰🥰🥰
@CGsWorld
@CGsWorld 3 года назад
Thank you
@lollipop2621
@lollipop2621 3 года назад
വാഹനത്തിന് എന്ത് കൊണ്ട് സോളാർ സിസ്റ്റം ചെയ്യുന്നില്ല '' ഇത് ചെയ്താൽ ധൈര്യമായി യാത്ര ചെയ്തൂടെ
@tkaju7143
@tkaju7143 3 года назад
Tesla chaidu thudangiyutund. Orupad vaikade adum ethum.
@rahulnath2693
@rahulnath2693 3 года назад
ROOF top inte Area kuravanu..Apo undakuna Energy , Comparitively valare kuravanu.Plus Panels inte weight veendum vandi de range kurakkum
@somethingfishy4168
@somethingfishy4168 3 года назад
വണ്ടിയുടെ മേലെ solar panel വെച്ചന്നു പറഞ്ഞു ഒന്നും ആകില്ല. കുറച്ചു കൂടി range കിട്ടും. Efficiency low ആണു.
@vijeesh2513
@vijeesh2513 3 года назад
Don't you think they've already thought about the possibility of that?! There are some technical problems as @Rahul Nath mentioned here. But I read that companies are working on such technologies as well.
@jobingarland
@jobingarland 3 года назад
How much cost will be for one charging at charging station??
@akhilramachandran9247
@akhilramachandran9247 3 года назад
Now it's free
@chandranvarier1965
@chandranvarier1965 3 года назад
ഇൻഷൂറൻസ് എത്രയാണ്. അത് മറ്റു പെട്രോൾ വണ്ടിക്കുള പ്രോലെ തന്നെ മാനദണ്ഡ o എന്താണ്
@Heisenberg2K
@Heisenberg2K 2 года назад
50000 more
@hussainmonu8458
@hussainmonu8458 3 года назад
Karent bill etre varum?
@prasadmallam5367
@prasadmallam5367 3 года назад
Rate ?pavapettavan pettu
@SadasivanMB
@SadasivanMB 3 года назад
Full charge ആ കുമ്പോൾ കറന്റ് ചെലവ് എങ്ങനെയാ?
Далее
Punch EV 3000km Detailed Ownership Review
51:35
Просмотров 147 тыс.
IQ Level: 10000
00:10
Просмотров 3,5 млн
Штаны легионера
00:44
Просмотров 151 тыс.
Ford 1944 Model Jeep
19:12
Просмотров 396 тыс.
I bought a new car | Content with Cars | Malayalam
12:28
IQ Level: 10000
00:10
Просмотров 3,5 млн