Тёмный
No video :(

Electric Scooter Questions Answered | Ev Q&A | Ajith Buddy Malayalam 

Ajith Buddy Malayalam
Подписаться 421 тыс.
Просмотров 131 тыс.
50% 1

നിങ്ങളുടെ ചോദ്യങ്ങൾ, എൻ്റെ ഉത്തരങ്ങൾ. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച്, പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂട്ടറുകളെ കുറിച്ചുള്ള കുറച്ച് കോമൺ സംശയങ്ങൾ ആണ് ഈ വീഡിയോയിൽ ആൻസർ ചെയ്യുന്നത്.
KSEB Bill Calculator: www.electrical...
OLA LAUNCHED- PRICE RANGE, FEATURES, POWER & TOP SPEED: • Ola Electric Scooter L...
Ola Vs Simple Vs Ather: • OLA S1 vs SIMPLE ONE v...
EV Reality- Is it the Right time to buy one - Cost, Range, Technology analysed: • Electric Car/Scooter R...
Electric scooter working: • Electric scooter Worki...
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 472   
@DeccanPlateau
@DeccanPlateau 3 года назад
CC എത്രയെന്നുള്ള നിഷ്കളങ്ക ചോദ്യം പോലും അവഗണിക്കാതെ മറുപടി കൊടുത്ത അജിത് ബഡ്ഡി സൂപ്പറാണ്...‼️👌🏾💜💙😍
@ddcreation12
@ddcreation12 3 года назад
പലരു കരുതുന്നത് CC എന്നാല്‍ വാഹനത്തിന്റെ പവറിനെ സൂചിപ്പിക്കുന്ന ഏതോ യൂണിറ്റ് ആണെന്നാണ്.. അതുകൊണ്ടാണ് അത്തരം ചോദ്യങ്ങള്‍ വരുന്നത്.. കളിയാക്കാന്‍ വേണ്ടി ചോദിക്കുന്നതായിരിക്കില്ല.. ഫോണിന്റെ കാര്യമെടുത്താല്‍ 4G യും 4GB യുംഎന്താണെന്ന് പോലും മിക്കവര്‍ക്കും അറിയില്ല.
@nsctechvlog
@nsctechvlog 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-X8nRTxoDJ20.html
@rajeevakayilalath1777
@rajeevakayilalath1777 2 года назад
Ñê
@anikuttan6624
@anikuttan6624 2 года назад
മാസ അടവ് ആയിരിക്കും ഉദ്ദേശിച്ചത് 😂
@gopalanv7943
@gopalanv7943 2 года назад
വെറുതേ സമയം കളയാനുള്ള ട്രിക്
@abilashbthampi9607
@abilashbthampi9607 3 года назад
വലിയ വലിയ കാര്യങ്ങൾ അതിന്റെ ഗൗരവം ഒട്ടും ചോരാതെ ചുമ്മാ സിമ്പിളായി പറഞ്ഞുതരുന്ന ഞങ്ങളുടെ അജിത്തേട്ടൻ മരണമാസാണ് 💜💙💜💙💜💙💜💙💜💙
@rameshraghavan677
@rameshraghavan677 2 года назад
മറ്റു പല യൂട്യൂബ് ചാനലുകളിൽനിന്നും താങ്കളുടെ ചാനൽ വ്യത്യസ്തമാവുന്നത് താങ്കളുടെ അച്ചടക്കവും അവതരണ മികവും ആണ്. ചെവിതുളക്കുന്ന സംഗീതവും ആവശ്യത്തിൽ അധികമുള്ള ഒച്ചയും ഇല്ലാതെ കാഴ്ചക്കാരന്റെ ശ്രെദ്ധ പൂർണ്ണമായും താങ്കൾ പറയുന്ന ഓരോ വാക്കും വ്യക്തമായി കേൾക്കുന്ന തരത്തിൽ ഉള്ള ഈ അവതരണം വളരെ ഹൃദ്യം ആണ്. താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
@noushadck4336
@noushadck4336 3 года назад
ഇങ്ങള് ഭയങ്കര സംഭവം തന്നെ മെയ്ക്കില്ല....❤️
@subinrajls
@subinrajls 3 года назад
വളരെ മികച്ച content കാണുന്ന ഒരു സെക്കന്റ് പോലും പാഴായി പോകുന്നില്ല അത് തന്നെ ഈ ചാനലിന്റെ വിജയവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤗🤗🤗😍😘
@shelbinthomas9093
@shelbinthomas9093 3 года назад
ഇന്നത്തെ ഓൺലൈൻ ക്ലാസും കഴിഞ്ഞു😊👌👍💞
@UMERSAALI
@UMERSAALI 3 года назад
Ajith bro ..... ഞാൻ 7 മാസം ആയി electric scooter ആണ് ഉപയോഗിക്കുന്നത് .( Pure ev etranc neo). 6900 klmtr ഓടി. മിനിമം കറൻ്റ് ബില്ല് 85 രൂപ വരുന്ന തറവാട് വീട്ടിൽ ആണ് ചാർജ് ചെയ്യാറ്. ടോട്ടൽ എനിക്കു ബില്ല് വന്നത് 690 രൂപ മാത്രം. I'm fully satisfied
@user-fx8mt5qy6e
@user-fx8mt5qy6e 2 года назад
ഒരു മാസത്തെ കണക്കാണോ?
@UMERSAALI
@UMERSAALI 2 года назад
@@user-fx8mt5qy6e അല്ല ബ്രോ... Totally അടച്ച കറൻറ് ബില്ല് ആണ്. സാധാരണ 85 രൂപ ആണ് വരാറു. ഇപ്പൊൾ 140/150 ഓക്കേ വരും.
@thenameisjishnu
@thenameisjishnu 3 года назад
Bro ennik oru video suggestion und 4 topic base cheyth! 1. Installation of aftermarket abs a) Pros and Cons b) Shredhikkenda kariyangal 2. Installation of quick shifter a) Pros and Cons b) Shredhikkenda kariyangal 3. Installation of aftermarket USD forks on telescopic suspension two wheelers a) Pros and Cons b) Shredhikkenda kariyangal 4. ECU Remapping a) Pros and Cons
@kuttalu
@kuttalu 2 года назад
I did ecu remapping using powertronics. worth 20000rs if you change the rear sprocket too. ( topend will have surprising increase ) pros : power increases. cons : tyre wears faster, need frequent oil change, air filter change.
@skautoelectrical2226
@skautoelectrical2226 3 года назад
ഇത്രയും മനോഹരാമായി അവതരിപ്പിക്കാൻ അജിത്ത് ബഡിക്കെ പറ്റു... നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല...യൂട്യൂബ് തുറന്നാൽ ആദ്യം തിരയുന്നത് നിങ്ങളെയും...18 വർഷമായി ഞാൻ ഓട്ടോ ഇലേക്ട്രിഷ്യൻ ആണ്...നിങ്ങളിൽ നിന്നും പലതും പഠിക്കാൻ ഉണ്ട്.. നന്ദി ഉപകാരപ്പെടുന്ന വിഡിയോ ചെയ്യുന്നതിന്
@aravindrajan200
@aravindrajan200 3 года назад
One of the best channel in malyalam. The way you explain everything is just top notch❤️❤️❤️
@vaishnarajesh3885
@vaishnarajesh3885 3 года назад
ഒരു അധ്യാപകനെ പോലെ വിശദമായി പറഞ്ഞു തന്നു.. താങ്ക്സ് All the best..
@rasheedkr7776
@rasheedkr7776 3 года назад
Expecting a detailed video on EV Motor👌
@currentelectro4052
@currentelectro4052 2 года назад
വളരെ അധികം ആളുകൾക്ക് ഉപകാരപ്രദമായ നല്ലൊരു വിവരണം. സ്ലാബ് മാറുമ്പോൾ വൈദ്യുതി charage മാറുന്നു എന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല
@musthafatanur8415
@musthafatanur8415 2 года назад
താങ്കൾ ഇത്രയും മനോഹരമായി അവതരിപ്പിച്ചു.... 🙏 നന്ദി
@mujeebrehman7205
@mujeebrehman7205 3 года назад
മടുപ്പ് ഉളവാക്കാത്ത അവതരണം 🥰🥰. ഞാൻ subscribe ചെയ്തു!!
@shintojose3203
@shintojose3203 3 года назад
ഇഷ്ടപ്പെട്ട ചാനൽ ❤️ Quality content always. Appreciated 👍
@KiranKumar-zq6ob
@KiranKumar-zq6ob 3 года назад
Ajith chetta... Classic 350 de oru comparison video cheyamo UCE vs SOhC engine classics... Orupad perkk helpful aakum...
@ashrafamin4373
@ashrafamin4373 3 года назад
അജിത്ത് നിങൾ ഒരു പ്രോ ലെവൽ ആണ്....നല്ല fantastic അവതരണം + അവലോകനം🙏🔥
@aneeshs7838
@aneeshs7838 3 года назад
കേരളത്തിൽ സബ്‌സിടി നൽകണ് സാധ്യത കുറവാണു കാരണം കിഫ്‌ബി കടം മോട്ടോർ സെസ് കൊണ്ട് തീർക്കുമെന്നുപറയുന്ന സർക്കാർ ev prolsahippikilla
@rahimkvayath
@rahimkvayath 3 года назад
ഇനിയും കൂടും
@lokasanjari5276
@lokasanjari5276 2 года назад
@@rahimkvayath എന്തുകൊണ്ട്?!
@rahimkvayath
@rahimkvayath 2 года назад
@@lokasanjari5276 വീണ്ടും കടബാധ്യത കൂട്ടുകയല്ലേ
@Theblackqueen-ew8op
@Theblackqueen-ew8op 3 года назад
അജിത്ത് ഏട്ടൻ 💞
@muhyadheenali9384
@muhyadheenali9384 3 года назад
ഇങ്ങള് ഒരു സംഭവം തന്നെ.. 😍
@binithpr
@binithpr 3 года назад
Ajith buddy polichu, ❤️❤️❤️❤️❤️
@niyas9041
@niyas9041 3 года назад
ഹൗ ബല്ലാത്ത പഹയൻ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം പ്രെസെന്റഷൻ ഒക്കെ കിടുവാണ് 👌👌
@sajimathew655
@sajimathew655 2 года назад
Super description. Cleared almost all doubts. Thanks brother 👏👏
@Sharkzzzzz
@Sharkzzzzz 3 года назад
Hloo ഞാൻ 2000W peak power ഉള്ള bldc motor scooter ഉപയോഗിക്കുന്ന വ്യക്തിയാണ്. കയറ്റം 2 പേരെ വച്ചും easy ആയി കയറും, speed അല്പം കുറയുമെന്ന് മാത്രം. Acceleration സാദാ 100cc സ്കൂട്ടർ പോലെ തന്നെ കിട്ടുന്നുണ്ട്. Top speed 50-56 based on battery percentage. EV എടുക്കാൻ ആരും പേടിക്കണ്ട. എനിക്ക് drawback aayi തോന്നിയത് weight കുറവ് മാത്രം ആണ്. അപ്പോഴേ 8500W bldc motor performance നിങ്ങൾക്ക് ഉഹിക്കാമല്ലോ?
@gibinpatrick
@gibinpatrick 2 года назад
മറ്റൊരു പ്രധാന വിഷയം എന്താണെന്ന് വെച്ചാൽ സുഹൃത്തുക്കൾ അല്ലെങ്കിൽ പരിചയക്കാർ ആരെങ്കിലും പെട്രോൾ വണ്ടി എടുത്തു കൊണ്ട് പോയാൽ അവർ പെട്രോൾ അടിക്കും, അതായത് ആ ചിലവ് അവർ എടുക്കും. പക്ഷേ ഇലക്ട്രിക് വാഹനത്തിൻറെ കാര്യത്തിൽ നമ്മൾ തന്നെ ചാർജ് ചെയ്യേണ്ടി വരും. So ചിലവ് നമ്മൾക്ക് തന്നെ ആയിരിക്കും. Hope I'm right🙄🙄
@royalstar6125
@royalstar6125 3 года назад
ഇതുപോലേകെ വിശദീകരിച്ചു തരാൻ നിങ്ങളെ കൊണ്ടേ പറ്റൂ!! 😍😍😍😍😍
@storymaker_____
@storymaker_____ 3 года назад
1:40 അത് ഇഷ്‌ടപ്പെട്ടു 🤣
@arsvacuum
@arsvacuum 3 года назад
Ola ക്ക് battery, motor എന്നിവിടങ്ങളിലേക്കുള്ള air circulation കുറവാണ് എന്ന് പറയുന്നു, അത് നമ്മുടെ ഈ കാലാവസ്ഥയിൽ ഒരു പ്രശ്നമാകാൻ സാധ്യതയുണ്ടോ? Heating control ചെയ്യാൻ ഒനും ഇല്ല എന്നു പറയുന്നു
@blackmalley_
@blackmalley_ 3 года назад
Thankyou so much for making this video Please make a small video for advantages of swingle side swingams and double sided swingams and typees of swingams
@MATHEWTDAMU
@MATHEWTDAMU 2 года назад
Most informative automotive channel. U deserve greater audience /viewers. 🔥
@sunilraju4983
@sunilraju4983 3 года назад
വളരെ നല്ലൊരു video
@sooryaramta5891
@sooryaramta5891 3 года назад
Ajith bro uyirr 🔥🔥🔥
@wicky908
@wicky908 3 года назад
എല്ലാം കൃത്യം 🔥❤️
@muhannadam9782
@muhannadam9782 2 года назад
ഈ വീഡിയോ ഇട്ടത് നന്നായി, അല്ലെങ്കിൽ ഞാനും ഈ chodyangalokke എല്ലാ വീഡിയോ ൻ്റെ അടിയിൽ ഇട്ടെനെ🌟🤩
@bijukannan5455
@bijukannan5455 2 года назад
ഇതിലും ലളിതമായി എങ്ങിനെ പറഞ്ഞുതരും... Hats off to you...✌✌
@hannuzappu8296
@hannuzappu8296 2 года назад
Ningale cntct no
@vazhikatti968
@vazhikatti968 2 года назад
നീലവിൽ കറന്റ്ചാർജ് കൂടുതൽ ഉള്ളവർ വീടുകളിലെ ഫ്രീട്ട്ജ് ഒരു ദീവസ്സം എത്ര യൂണിറ്റ് ഉപയോഗിക്കുന്നു എന്നു കണക്കുകൂട്ടുക (ഫ്രീട്‌ജ് 24 മണിക്കൂർ ഓഫ് ചെയ്തു അതിനു ശേഷം 24 മണിക്കൂർ നേരം ഓണാക്കി ) കൂടുതൽ യൂണീറ്റ് ഫ്രീഡ്ജ് ഉപയോഗിക്കുന്നുണ്ടെങ്കിൽ വാർഷിക യൂണിറ്റ് ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന 5 സ്റ്റാർ 4 സ്റ്റാർ ടൈപ്പ് വാങ്ങുക
@sumithsumithmm6182
@sumithsumithmm6182 3 года назад
ഇനി പെട്രോൾ വാഹനങ്ങൾ വാങ്ങുന്നതിൽ അർത്ഥമുണ്ടോ
@anuragmtr131
@anuragmtr131 3 года назад
petrol vandi kozhapm ila petrol price aanu kuzhappam
@voyager9
@voyager9 3 года назад
illa
@Manu-gw2lw
@Manu-gw2lw 3 года назад
@@anuragmtr131 true
@DM-yy8oy
@DM-yy8oy 2 года назад
Petrol Scooter vaangunathil artham illa...bike trip okke pokunavar aanel athinupattiya nalloru electric replacement ithuvare illa
@sumithsumithmm6182
@sumithsumithmm6182 2 года назад
@@DM-yy8oy കമ്മ്യൂട്ടർ ബൈക്ക് സെജ്‍മെന്റ് ബൈക്ക് എടുക്കാൻ ആണ് താല്പര്യം അതാണ്‌
@minsishihabminsishihab2341
@minsishihabminsishihab2341 2 года назад
Oru samsayathin pala samsyangalk ulla marupadi thann visadamakkunna. Aa vsadeekaranamn enik ishttam
@kssarun1518
@kssarun1518 3 года назад
സിമ്പിൾ one ഉഡായിപ്പാ, വെറുതെ അഡ്വാൻസ് കൊടുത്തു കാശ് കളയണ്ട😁 ഓല സ്കൂട്ടർ genuine ആണ് 👍🏻
@frijofrijo6477
@frijofrijo6477 3 года назад
Correct
@s4bith
@s4bith 3 года назад
Talking cars kaanarundalle😁
@kssarun1518
@kssarun1518 3 года назад
@@s4bith സംഭവം സത്യാ,
@chmusthafa4747
@chmusthafa4747 3 года назад
@@kssarun1518 hero photon hx enganund?
@kssarun1518
@kssarun1518 3 года назад
@@chmusthafa4747 സ്പീഡ് കുറവാ, 45 കെഎം മാക്സ് സ്പീഡ്...
@ajithbabu9269
@ajithbabu9269 3 года назад
Orupaad helpful aaya video aanu.... Thanks
@jinssojan8503
@jinssojan8503 3 года назад
Very usefull content. Thanks
@ansar5107
@ansar5107 3 года назад
Super bro 🥰, ഇതൊക്കെ ആരോട് ചോദിക്കുമെന്ന് കുറെ നാളായി വിചാരിക്കുന്നു..thank u 👍
@mowgly8899
@mowgly8899 3 года назад
Buddy ഇഷ്ട്ടം 🔥
@mowgly8899
@mowgly8899 3 года назад
@nilavinte_kamukan
@nilavinte_kamukan 3 года назад
ബഡ്‌ഡി... അവതരണം കിടു..👌 100 ൽ 100 മാർക്ക്. 😍😝
@agk1868
@agk1868 3 года назад
മൊത്തത്തിൽ ഇലക്ട്രിക് scooterinte chasis ബലം പോര രണ്ടു വെട്ടിൽ ചാടുമ്പോൾ tear and wear sound കേട്ട് തുടങ്ങി നോക്കിയപ്പോൾ വെൽഡ്ഡ് പൊട്ടി
@Kuruttubudhi_kom
@Kuruttubudhi_kom 2 года назад
Ola v ആണോ പറയുന്നത്
@AK-hh2iv
@AK-hh2iv 2 года назад
Ajith bri love ❤ you so much... oraleyum parihasikkathe simple aayi paranju kodukkunnathinanu innathe 👍 like
@harikrizz3994
@harikrizz3994 3 года назад
thanks for the information ❤️
@Satheeshkravi
@Satheeshkravi 2 года назад
Excellent explanation
@t.nasrudheen
@t.nasrudheen 3 года назад
വീട്ടിൽ ഒരു ev വാങ്ങിക്കുമ്പോൾ ev ക്ക് മാത്രം ഒരു kseb കണക്ഷൻ കിട്ടുമോ അങ്ങനെ എങ്കിൽ അത് അല്ലെ ഏറ്റവും നല്ലത്... അതിൽ യൂണിറ്റിൽ വല്ല സബ്സിടി ഉണ്ടാകുമോ
@Manu-gw2lw
@Manu-gw2lw 3 года назад
solar vekkaam
@keyisadiquekeyi5397
@keyisadiquekeyi5397 3 года назад
Kettum spl permission benam 15thousend venam
@sn7123
@sn7123 2 года назад
@@Manu-gw2lw best ! Ippozhathe market price vechu solar panel installation cheyyunnathinu oru ev ye kkal rate und.
@muhammedajmal8069
@muhammedajmal8069 2 года назад
Korach verity as bright side Poole aanenkil polikkum
@vjsebastian5646
@vjsebastian5646 3 года назад
Electric high power സ്കൂട്ടറിൽ CVT technology ഉപയോഗിക്കുന്നവ ഉണ്ടോ? Ather 450 scoter battery ഡീറ്റെചാബിൾ ആണോ? Open മാർക്കറ്റിൽ നിന്ന് മറ്റൊരു ബാറ്ററി substitute ചെയ്യാൻ പറ്റുമോ?
@androidandr8055
@androidandr8055 3 года назад
CC അഥവാ Cubic capacity Electric Vehicle അതിൻ്റെ സിസി എന്നത് കൊണ്ട് ആൾകാർ mean ചെയ്യുന്നത് ഒരു 110സിസി or 125cc petrol scooter ഇതിന് equal ആണോ ഈ Electric Vehicle എന്നാണ്
@niriap9780
@niriap9780 3 года назад
Bro ,bs6 unicornil fuel injection complaint varunnathine pati ulla video koodi pretheekshikunnu...
@abrahammathew2350
@abrahammathew2350 3 года назад
Excellent Narration
@praveenpn3905
@praveenpn3905 3 года назад
ഇലക്ട്രിക്കൽ വെഹിക്കിൾസ് സോളാർ പാലിൽ നിന്ന് ചാർജ് കണ്ട്രോളർ വഴി ഡയറക്ട് ചാർജ് ചെയ്യാൻ കഴിയുമോ?
@Manu-gw2lw
@Manu-gw2lw 3 года назад
yes
@mubashirkpvc
@mubashirkpvc 2 года назад
14:13 ഇതുകൊണ്ട് സാധാരണക്കാർ ഉദ്ദേശിക്കുന്നത് , ola scooter നമ്മുടെ ഏത് ബൈക്കിനോട് compare ചെയ്യാം എന്നാണ് ... for eg. s1= pulsar 125.... like that
@SKRmotovlogs
@SKRmotovlogs 3 года назад
Very useful
@jeffinfrancis8610
@jeffinfrancis8610 2 года назад
Riding stability comfort Handling, Kerb weight comparisons pls
@jishnud6978
@jishnud6978 2 года назад
Swiggy odan electric scooter nallathano.daily around 200km+ ottamundu.daily 300/-rs petrol venam odaan.ola s1pro eduthal enthakum avastha.181 km proper kittumo.fastcharging station kanumo.plz reply
@VenkatReddy-dr6fv
@VenkatReddy-dr6fv 2 года назад
Good information was useful with clear details. Thanks and keep doing great videos
@dhaneshkumarkv9737
@dhaneshkumarkv9737 2 года назад
Oru sec. polum veruppikkaand ellaa videos um cheiyyana ee buddy poliyaanttaa.. excellent narration bro… keep going… and pls tell us something about you.
@nabeelka3096
@nabeelka3096 3 года назад
നല്ല അവദരണം 👍
@vishnugopalakrishnan8360
@vishnugopalakrishnan8360 3 года назад
Vandikal charge cheyyan maathram Solar pannel vachaal chilav veendum kurayille?
@user-cy1jn7zf8u
@user-cy1jn7zf8u 2 года назад
helo cheta oru help .ente hero honda glamoir ane 2012 athu ipol self adikumpol start avunilla oru tick sound mathram kekunnu athenthakum..battery low ayathakumo?
@esnarayanan2499
@esnarayanan2499 Год назад
Very correct explanation.....tks..
@joelemmanuel1420
@joelemmanuel1420 3 года назад
Tata power (charging station engene aanu
@suhailmubarak8758
@suhailmubarak8758 2 года назад
Ola, ethar, Ithinu purame Ev scooter orupaad irangiyittille. So, oru puthiya comparison video prayeekshikkunnu. Pettann venam please
@mohaideenkoya5503
@mohaideenkoya5503 2 года назад
അവതരണം സൂപ്പർ
@arunkrktm
@arunkrktm 2 года назад
Kalakkan video👍👍👍❤ tnx
@storymaker_____
@storymaker_____ 3 года назад
8:35 600km nu 170 roopa Ola ❤️ Daily 70km+ ootam und 😣 8:43 ente MT15 nu Full tank 10 litre ill 570 km Kittunna njan 😜 Ola koode mikkavarum nja vangum. Daily use nu ith mathy aakum 😁
@nidheesh1558
@nidheesh1558 3 года назад
Definitely .. daily usenu pattiyathu ev aanu...enikk daily 50 km und. ...gixer sf250 ...one year kond mathiyayi 4000*12 petrol.. service vere ...chain sprocket vere ...edakk edakk chain lube.😂😂 finally ev booked
@storymaker_____
@storymaker_____ 3 года назад
@@nidheesh1558 Ente vandi 53k kms aaii. Petrol adichath ith vare nookumbol 1 lakh plus 😪 athe maintaince, tyre, chain, ellam extra
@wanderlust4162
@wanderlust4162 2 года назад
120 km dayli bullett ഓടിക്കുന്ന ഞാൻ
@sureshv9488
@sureshv9488 3 года назад
Very nice explanation
@rijoaneesya1263
@rijoaneesya1263 2 года назад
The real Teacher 🔥❤️
@mohammedhashim3050
@mohammedhashim3050 3 года назад
Broo Aprilia sr 150 liquid Molly engine Flash use cheyammo
@rajivsunilkrishnan1045
@rajivsunilkrishnan1045 3 года назад
Ola scooter inte seat height Pala sthalathum palath kelkkunnund. Sherikkum ethanenn ariyan vazhi undo? Website il kandilla.
@sarathmohan-0737
@sarathmohan-0737 3 года назад
will you provide a video about types of motors and batteries used for electric vehicles.
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
👍🏻
@steephenp.m4767
@steephenp.m4767 2 года назад
Thanks for your good information
@noufalsiddeequ9282
@noufalsiddeequ9282 2 года назад
👍 സമയത്തിനു വില കല്പിച്ചുള്ള മറുപടി
@saneandsanmariyavlogs7784
@saneandsanmariyavlogs7784 2 года назад
Information valare nannayittund
@l.narayanankuttymenon5225
@l.narayanankuttymenon5225 Год назад
എങ്ങനെ നോക്കിയാലും... ഗുണം
@vishnut7338
@vishnut7338 2 года назад
ഇലക്ടിക്ക് വാങ്ങുന്നതാണോ അതോ പെട്രോൾ സ്കൂട്ടർ വാങ്ങുന്നതിണോ നല്ലത്.?
@manikandanep1398
@manikandanep1398 2 года назад
വളരെ നല്ല മറുപടി ❤❤
@ratheeshr6814
@ratheeshr6814 3 года назад
ദിവസം 100km ഓടാൻ പറ്റിയ വണ്ടി ഏതാണ് എന്ന് പറയാമോ
@sum2473
@sum2473 2 года назад
സാധാരണഗതിയിൽ എല്ലാ ബാറ്ററിയുടെയും ബാക്കപ്പ് പഴക്കം ചെല്ലുംതോറും കുറയും. അങ്ങനെ വരുമ്പോൾ ബാറ്ററി ഫുൾ ചാർജിൽ കമ്പനികൾ അവകാശപ്പെടുന്ന മൈലേജ് എല്ലാ കാലവും കിട്ടില്ലല്ലോ.. ഫുൾ ചാർജിൽ 180 കിലോമീറ്റർ അവകാശപ്പെടുമ്പോൾ എത്ര നാളത്തേക്ക് അത് പ്രതീക്ഷിക്കാം. ...
@bhaaratheeyan
@bhaaratheeyan 2 года назад
എൻജിൻ കപ്പാസിറ്റി(cc) 150 cc ക്കു തുല്യമാണ് 7460 വാട്ട്സ് അഥവാ 10 hp
@bionlife6017
@bionlife6017 2 года назад
"The only limit to our realization of tomorrow will be our doubts of today" -Franklin D. Roosevelt
@ashikmohan7577
@ashikmohan7577 2 года назад
Hi.... 7 inch screen ഉള്ള OLA scooter മഴ വെയിൽ താങ്ങുമോ 🙄
@anoopn.t1465
@anoopn.t1465 3 года назад
എജ്ജാതി മനുഷ്യൻ.....
@newthings6020
@newthings6020 2 года назад
ശെരിക്കും 1 പ്രാവശ്യം ഫുൾ ചാർജ് ആവാൻ എത്ര രൂപ ആകും പിന്നെ ola s1 pro 1charge എത്ര കിലോമീറ്റർ പോകും
@invictspartan7402
@invictspartan7402 3 года назад
Bro vere level annu
@ranjitha9504
@ranjitha9504 Год назад
Very informative
@moovakkat
@moovakkat 2 года назад
TVS iqube നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@rejih2831
@rejih2831 2 года назад
നല്ല അവതരണം ബഡ്ഡി
@vaisakh_rr
@vaisakh_rr 2 года назад
Bike Riding comfort വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, അതിന് പറ്റിയ accessories, shock absorber types പറ്റി പറയാമോ..നടുവ് വേദന കുറയ്ക്കാൻ പറ്റിയ വഴികൾ... നല്ല riding comfort തരുന്ന budget bikes എന്നിവ പറ്റി പറയുമോ
@jyothish7378
@jyothish7378 10 месяцев назад
Splendor+ ആണ് നല്ല ride comfort ഉള്ള വണ്ടി....
@roymiller3305
@roymiller3305 2 года назад
Kseb de telescopic calculation patti koodi video cheyanne helpfull akum , and bro appreciating the effort that u have taken for creating this video
@anoopvr4813
@anoopvr4813 2 года назад
Excellent briefing ... 👌
@marvelfarmvellamkoli123
@marvelfarmvellamkoli123 Год назад
Gradeability യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@Noupy8
@Noupy8 3 года назад
ബ്രോയുടെ ക്വാളിഫിക്കേഷൻ എന്താ.. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണോ,, ഒരു കൗതുകം കൊണ്ട് ചോദിച്ചതാ 🤑
@faisalpp8491
@faisalpp8491 2 года назад
നിങ്ങൾ പോളിയാണ്. ബ്രോ.👍👍
@raeesneelambra4492
@raeesneelambra4492 2 года назад
പല electric 2 wheeler കളുടെ specs നോക്കിയപ്പോൾ വാട്ട്സ് കൂടുമ്പോൾ torque കുറയുന്നു Ather 450x 6kw + 26Nm Ola s1 8.5kw + 58Nmm TVS i CUBE 4.4kw + 140Nm Torque കൂടുന്നത് ഭാരം വലിക്കാനുള്ള കരുത്ത് കൂട്ടില്ലെ? വാട്ട്സ് ഉം torque ഉം ഒരുമിച്ച് കൂടില്ലെ?
Далее
what will you choose? #tiktok
00:14
Просмотров 2,4 млн
Simple One, Ola, Ather detailed comparison
11:45
Просмотров 101 тыс.