Тёмный

elephant attack || thechikottukavu devidasan 

jibin photography
Подписаться 34 тыс.
Просмотров 2,8 млн
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 463   
@kuttututtudiaries8662
@kuttututtudiaries8662 Год назад
ദാസപ്പൻ : ഒരേറു വെച്ച് തരട്ടെ.... ന്തോ തിന്നാൻ കൊണ്ടുവന്നിട്ടുണ്ടല്ലോ.... ആ എന്ന തന്നേര്....( വാങ്ങിച്ചിട്ടു ) ആശാന് ഒരു ഏറിന്റെ കൊറവുണ്ട്.... ന്നാ പിടിച്ചോ 😂😂😂
@sijosdaily6686
@sijosdaily6686 Год назад
😂😂😂
@kuttututtudiaries8662
@kuttututtudiaries8662 Год назад
@@sijosdaily6686 🤣
@archanaajayan7484
@archanaajayan7484 Год назад
😂😂
@dhanyasarat140
@dhanyasarat140 Год назад
😂😂😂😂
@aparnapramod2534
@aparnapramod2534 8 месяцев назад
😂😂😂😂
@ManuSMedia123
@ManuSMedia123 Год назад
"ദാസപ്പനെ പേടിക്കണം " ശരത്തേട്ടൻസ് ഫേമസ് ഡയലോഗ് 😀😀🙏🙏
@akhilash7538
@akhilash7538 Год назад
Seriya
@suriya5826
@suriya5826 Год назад
Ayiseri
@mad_bomb22
@mad_bomb22 Год назад
ശെരിയാ
@Toxic-jw7uc
@Toxic-jw7uc Год назад
Dasappane pediche pattuu..... Etttan & dassappan 🥰🤍
@aswathyanandhu6853
@aswathyanandhu6853 Год назад
Pinnalla💥💥💥
@asmedia6758
@asmedia6758 Год назад
കളിയൊക്കെ അങ്ങ് ഏട്ടന്റെ അടുത്ത് മതി കേട്ടോ ഗോപാൽജി... ഞാൻ ആ type അല്ല 😌
@smokeygaming2089
@smokeygaming2089 Год назад
😅
@asmedia6758
@asmedia6758 Год назад
@@smokeygaming2089 😄
@fawasnalakath1993
@fawasnalakath1993 Год назад
രാമൻ അല്ല ദാസപ്പൻ അവന്റ അടുത്ത് പോയി തിരിച്ചു വരുമ്പോ ബാക്കിൽ നോക്കി നടക്കണം അല്ലെങ്കിൽ പുറം പൊളിയും 🔥🔥
@അരവിന്ദ്
@അരവിന്ദ് Год назад
രാമന്റെ അടുത്ത പോവുന്ന പോലെ ദാസൻ ന്റെ അടുത്ത പോയാൽ. പണി പാലും വെള്ളത്തിൽ കിട്ടും.
@TheKomentor
@TheKomentor Месяц назад
I think the elephant is annoyed because it is chained and is not being taken care of properly.
@amaldev7531
@amaldev7531 Год назад
ചക്ക തരാൻ വന്നാൽ അത് തന്നിട്ട് പോണം അല്ലാതെ ഇവിടെ കെടന്ന് show കാണിച്ചാൽ പട്ടയുടെ സുഖം ഞാൻ അറിയിക്കും എന്ന് ദാസപ്പൻ ❤️
@fowsiyalatheef5789
@fowsiyalatheef5789 Год назад
Dasappanu full supt. 💚
@Abhinvmk06
@Abhinvmk06 Год назад
Ayal enth show anu avide kaniche 🙄
@dhanyasreekkutty978
@dhanyasreekkutty978 Год назад
@@Abhinvmk06 crct
@dhanyasreekkutty978
@dhanyasreekkutty978 Год назад
Ethil nth show annu
@fowsiyalatheef5789
@fowsiyalatheef5789 Год назад
@@Abhinvmk06 Chakka koduthillalo
@muneeroscar9586
@muneeroscar9586 Год назад
ചെക്കൻ ധോണിയുടെ ഷോട്ട് എടുത്തത് കണ്ടോ 😂
@VettichiraDaimon
@VettichiraDaimon Год назад
🚁
@sudheerkar
@sudheerkar Год назад
Imagination👍👍
@muneeroscar9586
@muneeroscar9586 Год назад
@@sudheerkar 😂
@MsArun20
@MsArun20 Год назад
nice observation👍
@SanelSarkar
@SanelSarkar 9 месяцев назад
😅😅correct 🤣
@vasudevan7814
@vasudevan7814 Год назад
யானையின் சேட்டை மிகவும் திறமையான சேட்டை உஷார் அண்ணே 👌🙏
@vinu6128
@vinu6128 Год назад
ഒരു ശബ്ദാവിഷ്കാരം🎼🎤..... ദാസപ്പൻ : ശർക്കര താ😏... ഗോപാൽജി : ഇന്നാ🙂.... അയ്യേ പറ്റിച്ചേ😋.. തരില്ല🥱 🐘: ഏറു വേണോ 🧐 🧔: യ്യോ വേണ്ടായേ😵‍💫.... ഓടിക്കോ ഇവന് പ്രാന്താ🥸 🐘: മര്യാദക്ക് തന്നോ...☠️ 🧔: ഇന്നാ കൊണ്ട് തിന്ന്😤... എന്നാലും ഒരു ശർക്കരക്ക്😭 വേണ്ടി നീ എന്നെ കണ്ടം 🏞️വഴി ഓടിച്ചല്ലോടാ 😢 (ശർക്കര 🍪 വാങ്ങിയതിനു ശേഷം🥳 ) 🐘: യ്യോ പിണങ്ങിയോ വാവ 😢പോകല്ലേ❌️... ഇതൂടി കൊണ്ടുപോക്കോ 😎(പട്ടക്ക്ഏറു) 🐘💨☘️ 🧔: ന്റെ മുത്തപ്പോ😫... ഞാൻ ദേ വരുന്നു🤗... .. ഭാഗ്യം ജസ്റ്റ്‌ മിസ്സ്‌...😥 ഇവന് വെറും പ്രാന്തല്ലടാ മുഴുപ്രാന്താ... ജീവൻ വേണേൽ കണ്ടം വഴി ഓടിക്കോ 😖😖 ഈ സംഭാഷണം👆🏻 മനസ്സിൽ വെച്ചോണ്ട് വീഡിയോ കണ്ടു നോക്കു 🥰🙏ചിലപ്പോ👧🧑 ഒരു പുഞ്ചിരി വന്നേക്കാം 👍🏻🙂
@dhanyasarat140
@dhanyasarat140 Год назад
ഉറപ്പായും... ചിരിക്കാതെ വയ്യ.. അമ്മാതിരി ഡയലോഗ് ബ്രോ 👌👌👍👍👍👏👏👏👏👏😂😂😂😂🤣🤣🤣🤣🤣
@signofmemories547
@signofmemories547 Год назад
പട്ട എറിയാൻ നിന്നു. അപ്പോഴാണ് pineapple കൊടുത്തത്. അത് വാങ്ങി മറക്കാതെ പട്ട എടുത്ത് ഒറ്റ ഏറ് 😮
@desourcetechnologies7315
@desourcetechnologies7315 Год назад
ഒളരിക്കര കാളിദാസൻ പിന്നെ ഈ മൊതല് ദേവി ദാസൻ രണ്ടിനെയും പേടിക്കണം, വില്ലന്മാർ ആണ് രണ്ടും❤️❤️
@anooppalissery8134
@anooppalissery8134 Год назад
രാമൻ അല്ല ദാസൻ പേടിക്കണം😆
@tesla4389
@tesla4389 Год назад
ദസപ്പൻ ടെറർ ആണ്....🔥🔥🔥🔥
@vishnumm4921
@vishnumm4921 Год назад
ദാസന് ആനപ്പുറം കേറീട്ട് ഉണ്ട് ഞാൻ, ആൾ വിചാരിച്ച പോലെ അല്ല, നേരെ നിക്കത്തില്ല
@FathimaSudinsha-un2vw
@FathimaSudinsha-un2vw Год назад
ഇവൻ ആള് പുലിയ 🥰നോക്കിയും കണ്ടും പോയില്ല എങ്കിൽ പണി പാളും 🔥
@shravansatheesan5619
@shravansatheesan5619 Год назад
Uff😍😍😍 aa ചേട്ടൻ രക്ഷപെടാൻ വേണ്ടി അവസാനം ഇരുന്ന രീതി കണ്ടാ അഭ്യാസി 😍
@vishnusj2196
@vishnusj2196 27 дней назад
നല്ല അഭ്യാസം
@anbu3222
@anbu3222 Год назад
சேட்ட புடிச்சவன் சார் அவன்🥰😍😍😘
@anjukv9040
@anjukv9040 Год назад
ദാസനെ പേടിച്ചേ പറ്റൂ 🔥🔥🔥
@nithinvijayan8515
@nithinvijayan8515 Год назад
ആന (Mind Voice) : വായില് വെക്കാൻ കൊള്ളുന്ന വല്ല ഭക്ഷണം തന്നൂടെ 😡💢
@febin834u
@febin834u Год назад
ആന : അവൻ ഒരു ലഡു കൊണ്ട് വന്നിരിക്കുന്നു
@jithinm4314
@jithinm4314 Год назад
ദാസപ്പനെ പേടിക്കണം രാമൻ അല്ല ദാസൻ
@kuttututtudiaries8662
@kuttututtudiaries8662 Год назад
ദാസപ്പൻ : rugged boy Raman: choco boy🤭🥳😂
@annrose5593
@annrose5593 7 месяцев назад
Last ഒരു പുലിമുരുകൻ move 🤣
@mjtalkies6907
@mjtalkies6907 Год назад
ചേട്ടൻ അടുത്തോട്ടു പോകാഞ്ഞത് നന്നായി അല്ലേൽ തവളയെ പ്ലക് എന്ന് ആക്കുന്നപോലെ ആക്കിയേനെ
@virtuousman794
@virtuousman794 Год назад
ഏത് അവസ്ഥയിൽ ആണേലും ദേവി ദാസന് പേടി ഉള്ളൊരു ആൾ ഉണ്ട് , എരുമയൂർ മണിയേട്ടൻ , ആടെ മണം കിട്ടിയാൽ മതി ആന തന്നെ കയ്യ് കെട്ടും എന്നാ പറയണെ
@suriya5826
@suriya5826 Год назад
🙄
@അരവിന്ദ്
@അരവിന്ദ് Год назад
🤣🤣🤣🤣
@akhilkshaji4036
@akhilkshaji4036 Год назад
ആം..എന്നിട്ട് ആന ചമ്രം പഠിഞ്ഞ് ഇരിക്കും
@suriya5826
@suriya5826 Год назад
@@akhilkshaji4036 🙄𝓟𝓾𝓽𝓱𝓲𝔂𝓪 𝓬𝓸𝓶𝓮𝓭𝔂🥵
@akhilkshaji4036
@akhilkshaji4036 Год назад
@@suriya5826 ഇച്ചിരി പഴേതാ...മുന്നേ kettittillarunno
@gamersir6841
@gamersir6841 Год назад
കാലു pokkal ഉണ്ട് അയ്യോ 🥵😵
@dhanyasarat140
@dhanyasarat140 Год назад
എന്റെ പൊന്നോ... അതിനെ നീരിൽ കെട്ടിയേക്കുവാ... അതുകൊണ്ടാണ് കലിപ്പ്
@yaducvcv6751
@yaducvcv6751 Год назад
12 kollam മുൻപ് ഞാൻ കാണുമ്പഴേ ഇതാണ് അവസ്ഥ.. അന്ന് പാപ്പൻ കൊല്ലംകോട് രതീഷ്
@lisawyman62
@lisawyman62 Год назад
Yeah keep messing with those elephants they gonna kill ya asses treat them better not bad. U r terrible ppl
@jjjDM
@jjjDM Год назад
Allengilum inganeyalle ?
@dhanyasarat140
@dhanyasarat140 Год назад
@@yaducvcv6751 അത് നീരിൽ ഉള്ളപ്പോൾ പ്രശ്നം ഉണ്ട്.. അല്ലാത്തപ്പോ ചട്ടക്കാരന്റെ സാന്നിധ്യത്തിൽ അടുത്ത് ചെല്ലാം... ഒരു കുഴപ്പവുമില്ല... പിന്നെ അതൊരു വന്യജീവിയല്ലേ...എപ്പോ വേണമെങ്കിലും വന്യത പുറത്ത് വരാം...അത് നിയന്ത്രിക്കാൻ കൂടെ എപ്പോഴും ചട്ടക്കാരും ഉണ്ട്... ഒരുപാട് അങ്ങ് സ്വാതന്ത്ര്യം കാണിച്ചു കേറി ചെല്ലാതെ നമ്മൾ കൂടി സൂക്ഷിച്ചു നിന്നാൽ (safe distance)പിന്നെ പ്രശ്നം ഇല്ല... 👌👌👍
@dhanyasarat140
@dhanyasarat140 Год назад
@@jjjDM അല്ല മാഷേ... keep safe distance... അത്രേയുള്ളൂ.. പിന്നെ, ഗോപാൽജി.... ദാസൻ വന്ന കാലം മുതൽ ആ മനുഷ്യൻ അതിന്റെ അടുത്ത് പോവുന്നു... അതിന്റെ രീതികളും അറിയാം... പിന്നെ നമ്മുക്കാണോ പ്രശ്നം 🤔..
@sportstoday7938
@sportstoday7938 3 месяца назад
Elephant: Give it and get the fuc.. out of here
@r.cprakashr.cprakash2611
@r.cprakashr.cprakash2611 Год назад
ஏன் டா உனக்கு சாப்பாடு பேட்டா அவர் ர அடிக்கிற
@for_us2096
@for_us2096 Год назад
Helicopter shot last 🔥
@aravindandhayalan4962
@aravindandhayalan4962 Год назад
I think Dhoni copied this helicopter short from him.
@sherlythomas6792
@sherlythomas6792 27 дней назад
തമ്പികുട്ടാ മോശം ആയി പോയി കേട്ടോ തിന്നാൻ മേടിച്ചിട്ട് പാവത്തിനെ എറിഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anishjoseph3342
@anishjoseph3342 8 месяцев назад
ആന മനസ്സിൽ പറയുന്നുണ്ടാവും അവന്റെയൊരു തിരുവാതിര തള്ളേ കലിപ്പ് തീരണില്ലല്ലോ പോടെ പോടെ പോടെ വലിച്ചു കീറി ഞാൻ മരത്തെ ഒട്ടിക്കും 😂😂
@RiyazAhmed-ek7es
@RiyazAhmed-ek7es Год назад
Yannai mind voice 🤔 Sapadu kudukuriinga la illa solati adikka vaa😂😂
@God_is_the_goodness_within_u
@God_is_the_goodness_within_u 18 дней назад
മനുഷ്യർക്കിടയിൽ മാത്രമല്ല ആൻേയുടെ ഇടയിലും തന്ഥയില്ലായ്മ കാണിക്കുന്ന ഇനം ഉണ്ടു. വാങ്ങി തിന്നിട്ടു തെമ്മാടിത്തരം
@FaisFais-s2r
@FaisFais-s2r 15 дней назад
ലെ ദാസപ്പൻ.ഒരു പൈനാപ്പിൾ കൊണ്ടുവന്ന് എനിക്കിട്ട് തോണ്ടാൻ നിക്കല്ലേ കെളവൻ താങ്ങത്തില്ല 😡
@jithinsjk7327
@jithinsjk7327 6 месяцев назад
ദാസൻ ഇത് എടുത്ത് എറിയാൻ പോണു. തടയാൻ ധൈര്യം ഉള്ളവർക്ക് മുന്നോട്ട് വരാം 🤣
@niteeshnitu8902
@niteeshnitu8902 Месяц назад
I think it's in musth
@pradeeshss6195
@pradeeshss6195 Год назад
Bgm പൊളി
@eleyammacherukan5093
@eleyammacherukan5093 4 месяца назад
ലെ ദാസപ്പൻ : മര്യാദക്ക് തന്നോ ഇല്ലങ്കിൽ ഒരുഎരുവച്ചുതരും 😂😂
@shineshine4616
@shineshine4616 Месяц назад
അയ് ശെരിയാണ് ആന...അവന്റെ പേര് കളയാൻ പാടില്ലല്ലോ ഒന്ന് പേടിപ്പിച്ചേക്കാം
@krishnanpr1600
@krishnanpr1600 Год назад
ജെന്തൂണോന്നും ഒന്നും കൊടുക്കരുത്, ആദ്യം avanavante safty നോക്ക്
@shakthivijayam3243
@shakthivijayam3243 28 дней назад
ஆணை தன் வீரியத்தை இப்போது வெளிப்படுத்துகிறது மிகவும் கவனமாக இருக்க வேண்டும் ஐயா
@sajukumar6621
@sajukumar6621 Год назад
അത് അല്ലേലും അങ്ങനെ വരൂ ചേട്ടന്റെ അനിയൻ
@ValsalaA-c2j
@ValsalaA-c2j 2 месяца назад
തിന്നാൻ തന്നു ഏറും വാങ്ങി പോകണം അതാണ് എന്റെ രീതി എന്ന് ദാസപ്പൻ
@nandureveendran9455
@nandureveendran9455 Год назад
psycho ദാസൻ😄😄😄pediykanam
@leelaejinearingworksnilesh7704
@leelaejinearingworksnilesh7704 26 дней назад
चल निकल यहा से 😂😂😂😂
@mahim.v7814
@mahim.v7814 Месяц назад
എല്ലാം രാമനല്ലേ കൊടുക്കുന്നത്. പിന്നെ ഇപ്പോൾ വന്നേക്കുന്നു....
@jayachandran.m4374
@jayachandran.m4374 10 месяцев назад
മദമിളകി നിൽക്കുന്ന ആനയെ സ്വൈരം കെടുത്തരുത് ..
@baburajubaburaju1665
@baburajubaburaju1665 Год назад
സിങ്കം സിംഗം 👍👍👍❤️❤️❤️
@radiantreverberations5816
@radiantreverberations5816 Год назад
Nice to see this Guy alive after His performance..he could have been easily pulled away which offering the eatables ....why can't we respect these Beautiful Creations...they belong to the wild ... . ☹️
@gauravrai4386
@gauravrai4386 Год назад
Watched it more than 20 times. This is magnificent and incredible. Respect to the mother nature 🙏 ❤
@தனிக்காட்டுராஜா-ர1ட
என்ன ஒரு வில்லத்தனம்😍😍😍😘😘😘
@peacelover9101
@peacelover9101 6 месяцев назад
Raman alla dasappan avane peedikanam apo agane pattakond aaruvarum ennu parayan pattil.arinju poram polikkum avan
@jothisukumar7394
@jothisukumar7394 Год назад
அந்த தென்னமட்டை எங்க போச்சி சாமி
@РозаАллахвердиева-б1я
Как не смотри дьявол мучает животных
@ranjithkesavan465
@ranjithkesavan465 Месяц назад
Edu surppa ingava koduthiyila kalambu po po odiroo😂😂😂
@purvapurva7443
@purvapurva7443 15 дней назад
Elephant chained, abused and tortured, this is the outcome of human torture towards innocent animals. First so called humans should change and behave like humans. Understand their pain and concerns. Love them, care them. Provide fresh fruits and fresh water.
@tka.therotheajitha5354
@tka.therotheajitha5354 Год назад
ഭാഗ്യം അല്ലെങ്കിൽ തുമ്പികയ്യിൽ എടുത്തു എറിഞ്ഞേനെ
@mahavbr
@mahavbr Месяц назад
Like a child.... யானை, கடல் அலை, மலை என்றும் காண சலிக்காதவை.
@kmcsmartboy1431
@kmcsmartboy1431 Год назад
ഗോപാൽ ജിയുടെ കളിയൊന്നും ദാസാപന്റെ എടുത്ത് നടക്കില്ല 😂
@User.1-1
@User.1-1 7 месяцев назад
ജീവൻ.തിരിച്ചുകിട്ടയത് ഭാഗ്യം
@manojalkamil2515
@manojalkamil2515 29 дней назад
മൃഗങ്ങളെ ഒരിക്കലും വിശ്വസിക്കരുത്
@tka.therotheajitha5354
@tka.therotheajitha5354 Год назад
പേടിപ്പിച്ചു നോക്കിയത് ആണോ
@vd2442
@vd2442 12 дней назад
Let him remain free.that graceful creature isn't your slave
@geethasr4001
@geethasr4001 16 часов назад
Karnataka elephant is best train elephant good understanding mautha
@ДВжитель-ч5р
@ДВжитель-ч5р 2 месяца назад
В Индии издеваются над слонами. Позор!
@sarasuk2938
@sarasuk2938 6 месяцев назад
Onnu pedipichi vittekkam ennu thonniyathvum
@sunithajesushela5987
@sunithajesushela5987 Год назад
ആനക്ക് അത്ര വലിയ ശരീരം വച്ചു. വെള്ളം, കാട്ടിൽ ആണ് അവർക്ക് പൊരുത്തം കൂടുതൽ. നാട്ടിൽ ഇറങ്ങി യാൽ. ആനയ്ക് പുകയുന്ന അവസ്ഥ ആയിരിക്കും. അതിനോടൊന്നും കളിക്കാൻ നിൽക്കേണ്ട
@Mrs.RamaniSuyambu
@Mrs.RamaniSuyambu Месяц назад
சரி..கொடுத்துட்டீல்ல..இனி என்ன..ஓட்ரா..😁😁
@evelyndecastro777
@evelyndecastro777 Год назад
Musthing elephant. Must be careful.
@PokemonTrainer-ii7br
@PokemonTrainer-ii7br 21 день назад
😂😂🤣😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣😂😂😂Appappan 😂🤣🤣😂😂😂😂
@rajeshm7358
@rajeshm7358 Месяц назад
Helicopter shot madiri irukku 😅
@cricketcricket9749
@cricketcricket9749 Год назад
Elephant is in musth...lost his marbles til its over.
@gabyandreaquinteromurillo5817
@gabyandreaquinteromurillo5817 Месяц назад
Parece q le tiene un fastidio al señor, por algo sera
@klthings
@klthings Год назад
ഇവൻ മൊതല് 🔥🔥
@mandalaarts9376
@mandalaarts9376 Год назад
എനിക്ക് വാട്ട ഇല വേണ്ട മാമാ
@ShyniKR-w9g
@ShyniKR-w9g 7 месяцев назад
ഇതു കൊണ്ട് എന്താവനാ കൂടുതൽ കൊണ്ട്വാ
@vijivarghesevijivarghese
@vijivarghesevijivarghese 3 месяца назад
അവനു പൈനാപ്പിളുംവേണം പക്ഷെ പാപ്പാനെ പട്ട കൊണ്ട് എറിയുകയും വേണം.. അതുകൊണ്ട് പൈനാപ്പിൾ ആദ്യം വാങ്ങിയിട്ട് പിന്നെ പട്ട കൊണ്ട് എറിഞ്ഞു😂😂
@HemanthKumar-uc2tz
@HemanthKumar-uc2tz 4 месяца назад
🙏🙏🙏
@manuraju9411
@manuraju9411 Год назад
കൊണ്ടുപോയി കാട്ടിൽ വിട്
@BaraniBobbarani
@BaraniBobbarani Месяц назад
Nee baptatha nee nalla atha nerukku ner ninnu paru🙂
@mrnskidkl62
@mrnskidkl62 Год назад
ഇവന്റെ അടുത്ത ഒത്തിരി സേനഹം കണിക്കണേ അവന് ഇഷ്ടം അല്ല
@haripharip2979
@haripharip2979 Год назад
ചന്ദനത്തിരി മണക്കും..........
@nudewpriya7613
@nudewpriya7613 Год назад
Elephant clearly said, giv me ma food Now get the fak outta here Shoo
@aravindandhayalan4962
@aravindandhayalan4962 Год назад
😂
@sound_r
@sound_r Год назад
NuDewpriya= nude with Priya... ahh 😂 just take it easy 🙂...
@Meenpetty
@Meenpetty 8 месяцев назад
മുന്നോട്ട് എത്ര നടക്കുമെന്ന് കണക്കുകൂട്ടിയാണ് ദാസപ്പൻ അറിയുന്നത്.. അത് ആശാനുമറിയാം.. അതാ ആൾ ഒറ്റ ഇരുപ്പ് ഇരുന്നത്....
@mayamenonmayamenon4398
@mayamenonmayamenon4398 Год назад
😂😂😂ചേട്ടാ ഓടിക്കോ
@chanekawaihae8746
@chanekawaihae8746 6 месяцев назад
Well you try being chained up all the time
@MayaMohan339
@MayaMohan339 2 месяца назад
രാമാനുജൻ തന്നെ❤❤❤😂😂
@gokulkrishnan158
@gokulkrishnan158 Год назад
നേരം തെറ്റിയ നേരത്ത് എന്നെ ഊട്ടാനും കൊഞ്ചിക്കാനും വരല്ല് .😖....പറഞ്ഞാ മനസിലാവില്ലെ ആശാാനെ.😭....എന്നെ തന്നെ തൂക്കി നിലത്തു അടിക്കാൻ തോന്നുമ്പോഴാ...🤕🤕🤕.ഒരു കൈതച്ചക്ക 😤😤
@anjadubarrage9175
@anjadubarrage9175 6 месяцев назад
They only do this to abusers or in heat..😮
@bikelights6580
@bikelights6580 Год назад
போக விட்டு பொடனில அடிக்கற....
@nitintakke1050
@nitintakke1050 Год назад
After receiving food.. he is like.. Chal nikal..
@ravimangalam
@ravimangalam Месяц назад
Full ceena dasappan he knows how to deal
@ninupaajin6082
@ninupaajin6082 Год назад
Perfect bgm🔥🔥
@smart6457
@smart6457 Год назад
Hi
@jayakannanr1243
@jayakannanr1243 Год назад
Which movie bfm is this!
@SAHIYADRI
@SAHIYADRI 5 дней назад
ഏതു കോന്തപ്പൻ ആണെങ്കിലും ശരി അതൊക്കെ നമ്മുടെ കാവേരി അവൾ ഒരു മുത്താണ് സുന്ദരി മുത്ത് ഒരു ചങ്ങലയും വേണ്ട ഒന്നും വേണ്ട അവൾ അങ്ങനെ നടന്നോളും ചെവിയും ആട്ടി ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ അതിന്റെ മുമ്പിൽ ഇതൊക്കെ വെറും കുഴിയാന കാവേരി❤❤❤❤ കാവേരിക്ക് പകരം കാവേരി മാത്രം❤❤❤❤
@iyyanapotri2613
@iyyanapotri2613 9 месяцев назад
Don't hurts I told by generally
@arunantony3567
@arunantony3567 Год назад
ദാസപ്പൻ ടെറരാ..💪💪💪
@myspecial9123
@myspecial9123 Год назад
Le ആന : മാറിനിന്നോ അല്ലെങ്കിൽ മടക്കല പതിക് ഞാൻ വീക്കും 🙄😂
@gagan360degree
@gagan360degree 9 месяцев назад
This person seems like Narendra Modi
@fowsiyalatheef5789
@fowsiyalatheef5789 Год назад
Aadyam.. Chakka kodukkathathilulla, Dasappante prathishedham. Dasappo....vittu kala, mmale aasaanalle......🙏
@confucius2891
@confucius2891 Год назад
Hii
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 437 тыс.
荧光棒的最佳玩法UP+#short #angel #clown
00:18
Elephant attack the Room
1:32
Просмотров 38 тыс.