Тёмный

#Eloorbiju 

Eloorbiju Anandasangeetham
Подписаться 25 тыс.
Просмотров 1,6 млн
50% 1

‪@EloorbijuAnandasangeetham‬
#eloorbiju
Song Title - Chempattu uduthu
Singer - Eloorbiju
Music - Eloorbiju
Lyricist - Paleli mohanan
Recordist - Sunil purushotaman
Studio - Expressions Media, Kadungaloor

Опубликовано:

 

23 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 655   
@sabarishbalakrishnan3567
@sabarishbalakrishnan3567 5 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ?
@kailasanadhan5675
@kailasanadhan5675 4 месяца назад
ഓരോ ദിവസവും പല പ്രാവശ്യം കേൾക്കണം എനിക്ക്. മനസ്സിൽ വിഷമം തോന്നിയാൽ ഈ സോപാന സംഗീതം കേട്ടാൽ ദുഃഖം എല്ലാം പോയി മറയും പുതിയ ഒരു ഉണർവ് ഉണ്ടായിവരും അത്രയും നല്ല വൈബ് കിട്ടും ഇത്‌ കേട്ടാൽ. അമ്മ ദേവി കൂട്ടിനു കൂടെ തന്നെ ഉണ്ടന്നുള്ള ഫീൽ ഉണ്ടാവുന്നുണ്ട്.. 🙏🏾🙏🏾
@divakaranmenon8275
@divakaranmenon8275 4 месяца назад
🙏🙏🙏🙏
@NavaneethSankaroe431
@NavaneethSankaroe431 4 месяца назад
Yes
@bindu3162
@bindu3162 4 месяца назад
Yes
@bindus6774
@bindus6774 3 месяца назад
Yes
@abhiramimaniyan3281
@abhiramimaniyan3281 Год назад
ഭദ്രേ മഹേശ്വരി ശംഭു സൂനോ.... ദേവി ദേവി മനോഹരി ശാന്തി മൂർത്തേ കാളി സുഹാസിനി രൗദ്ര രൂപേ ശക്തി സ്വരുപി..... വരദേ നമസ്‌തേ..... വരദേ നമസ്‌തേ ....... ചെമ്പട്ട് ഉടുത്തു കെട്ടി ചിത്ര ചിലമ്പണിഞ്ഞ് ചന്തമൊടെനുടയ ചാരവേ വന്നീടേണം ചെമ്പട്ട് ഉടുത്തു കെട്ടി ചിത്രചിലമ്പണിഞ്ഞ് ചന്തമൊടെനുടയ ചാരവേ വന്നീടേണം ചഞ്ചല മാനസ്സത്തിൽ ചിന്തകൾ വളർത്താതെ ചിത്തേ നീ വന്നണയു ചന്ദ്രസമാന മുഖി ചഞ്ചല മാനസ്സത്തിൽ ചിന്തകൾ വളർത്താതെ ചിത്തേ നീ വന്നണയു ചന്ദ്രസമാന മുഖി ...ദേവി...... സിന്ദൂരം അണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരി .... സിന്ദൂരം അണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരി .... സൽകുല നാഥേ ഭദ്രേ രുദ്ര സുധയാം ദേവി സാദരം ചൊലിയുടുന്നേൻ സൽചരിതങ്ങളെല്ലാം സൽകുല നാഥേ ഭദ്രേ രുദ്ര സുധയാം ദേവി സാദരം ചൊലിയുടുന്നേൻ സൽചരിതങ്ങളെല്ലാം.... നർത്തന പ്രിയങ്കരി നൃത്തമതേതുമാടി നൽചിലമ്പണിഞ്ഞു അമ്മ നിർത്താതെ നടനവും നർത്തന പ്രിയങ്കരി നൃത്തമതേതുമാടി നൽചിലമ്പണിഞ്ഞു അമ്മ നിർത്താതെ നടനവും നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി നേരിൽ നീ വന്നണയു മാർഗ്ഗങ്ങൾ തെളിയിക്കാൻ നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി ദേവി നീ വന്നണയു മാർഗ്ഗങ്ങൾ തെളിയിക്കാൻ ...ദേവി.......അമ്മേ...... പതിയേ നീ ഉറഞ്ഞാടി പോരിന്റെ ഭാവമാർന്നു പതിയേ നീ ഉറഞ്ഞാടി പോരിന്റെ ഭാവമാർന്നു പള്ളിവാൾ കരത്തിലും പൂമാല കഴുത്തിലും പള്ളിവാൾ കരത്തിലും പൂമാല കഴുത്തിലും പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പാർവ്വണവദനെ നീ പാരിടത്തിന്റെ മൂർത്തി പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പാർവ്വണവദനെ നീ പാരിടത്തിന്റെ മൂർത്തി അമ്മേ......ശ്രീ ഭദ്രേ..... അമ്മേ...ശരണം.... ശരണം.....
@mesaisworld7953
@mesaisworld7953 7 месяцев назад
🙏🙏🙏🙏🙏
@henat.p3807
@henat.p3807 7 месяцев назад
Thanks 🙏
@vimalal8664
@vimalal8664 5 месяцев назад
ഇത്രയും സുന്ദരമായ ഒരു ഗാനം,,, 🙏പറഞ്ഞറിയിക്കാൻ പറ്റില്ല,,,, ഭദ്രകാളി ക്ഷേത്രത്തിൽ പോകുമ്പോൾ പാടാറുണ്ട് 🙏
@geethareghunathan5218
@geethareghunathan5218 4 месяца назад
🙏
@mahendrannarayanan4317
@mahendrannarayanan4317 4 месяца назад
അമ്മേ ശരണം ദേവി പറഞ്ഞു
@sanoopprasad453
@sanoopprasad453 2 месяца назад
2024 മെയ്‌ മാസം... എന്നും കാലത്തു എണീറ്റു ഈ പാട്ട് വെച്ച് ഒരു തിരി തെളിച്ചു ആണ് ജോലിക്കു പോകാറു
@raveenavr1328
@raveenavr1328 2 года назад
ഒരുപാട് വിഷമം വരുമ്പോൾ ഒന്നു കേട്ടു നോക്കു.. മനസിന്‌ വല്ലാത്ത ശാന്തത ഉണ്ടാവും.. അമ്മേ ശരണം 😍😍😍
@raniraju1118
@raniraju1118 2 года назад
എന്താ രാവിലെ g ഗ്രൂപ്പിൽ ഹ യുടെ ഹായ്
@mandhukurup8282
@mandhukurup8282 2 года назад
@@raniraju1118 w
@aryar2556
@aryar2556 2 года назад
🙏🙏🙏🙏🙏🙏
@JayaPrakash-xd5vv
@JayaPrakash-xd5vv 2 года назад
Amme narayana
@balachandranb8187
@balachandranb8187 2 года назад
അമ്മേ ശ്രീകുരുമ്പേ ശരണം
@kukkuzznest
@kukkuzznest 6 месяцев назад
മലയാലപ്പുഴ അമ്മയുടെ നടയില്‍ വെച്ച് ഈ കീര്‍ത്തനം കേൾക്കാനിടയായി .. ആ നടയിൽ നിന്ന് നിറകണ്ണുളോടെ അമ്മയിൽ ലയിച്ചു ചേർന്നത് ഇന്നും ആലോചിക്കുമ്പോൾ കുളിരുകോരുന്നു..🙏
@Reshmamyworldmyfamily
@Reshmamyworldmyfamily 6 месяцев назад
സത്യം ദേവിയുടെ നടയിൽ നിന്നു കണ്ണടച്ചു ഒന്നു കേൾക്കണം 🙏
@kollaparambilsantharam1418
@kollaparambilsantharam1418 2 года назад
ഈയടുത്തു മഹാനായ ഈ കലാകാരനെ ഒരു ട്രെയിൻ യാത്രയിൽ അടുത്തുപരിചയപ്പെടാൻ ഭാഗ്യം ലഭിച്ചു. വളയേറെ എളിമയുള്ള വ്യക്തിത്വം. ആലാപനം പോലെ തന്നെ ഹൃദ്യം മധുരതരം. എല്ലാ ഭാവുകങ്ങളും🙏👍🏼
@babymohan3241
@babymohan3241 Год назад
In in an
@p.g.sreehari8404
@p.g.sreehari8404 Год назад
Really correct, such a humble man.God bless him
@neelambikaperumal5848
@neelambikaperumal5848 11 месяцев назад
Godblessdhim
@asharaju9563
@asharaju9563 2 месяца назад
🙏
@minchuminjuz1266
@minchuminjuz1266 3 года назад
അടുത്ത അമ്പലത്തിൽ വൈകുന്നേരം കേട്ടപ്പോൾ Search ചെയ്തതാ...... അടിപൊളി👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@akshaybinesh
@akshaybinesh 3 года назад
ഞാൻ കൊടുങ്ങല്ലൂർക്കാരൻ ആണ്. ദേവി ഭക്തനും ❤. നന്നായിട്ടുണ്ട്
@udayasreedharan3729
@udayasreedharan3729 3 года назад
ഏലൂർ ബിജുവിനെ നേരിൽ കണ്ടു ഒന്നു വണങ്ങാൻ മനസു കൊതിക്കുന്നു
@akshaybinesh
@akshaybinesh 3 года назад
അതെ നല്ല ശബ്ദം ❤
@malathymelmullil3668
@malathymelmullil3668 2 года назад
അമ്മേ ശരണം 🙏🙏🙏🙏
@sreejithsreejith934
@sreejithsreejith934 2 года назад
🙏🙏🙏🙏🙏
@murukanpl7688
@murukanpl7688 2 года назад
അതിൽ സത്യമുണ്ട്
@RAVAN-sv3yk
@RAVAN-sv3yk Месяц назад
👍👍👍👍🌹🌹🌹🌹​@@murukanpl7688
@nivedhyaabhilash7686
@nivedhyaabhilash7686 4 месяца назад
ഞാൻ എല്ലാം ദിവസം ❤
@shylajavimal402
@shylajavimal402 3 года назад
രണ്ടു വയസ്സുള്ള കൊച്ചുമോൻ പോലും എന്നും കേൾക്കും 👍❤🌹
@sreedharansreedharan9473
@sreedharansreedharan9473 2 года назад
Super
@ujithunnikrishnan5701
@ujithunnikrishnan5701 2 года назад
വളരെ അധികം മനസ്സിന്കുളിർമയേകുന്ന 💯💯🙏🙏🙏👍😇💗💖
@maheedharan9815
@maheedharan9815 Год назад
ദേവീ, ഭദ്രേ, അടിയങ്ങൾക്ക് സൽബുദ്ധി നൽകണേ 🙏
@unniharitha8131
@unniharitha8131 3 года назад
'അതിരമണീയം' പോലെ അത്രയേറെ ഇഷ്ടം തോന്നിയ മറ്റൊന്ന് ✨️❣️
@sreekumarig9636
@sreekumarig9636 3 года назад
ഭദ്ര കാളി മഹാകാളി മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏🙏
@valsalakumari7596
@valsalakumari7596 Год назад
എത്ര കേട്ടാലും മടുക്കുന്നില്ല. ദേവി കലാകാരനെ എന്നും അനുഗ്രഹിക്കട്ടെ
@aswathypr2670
@aswathypr2670 10 месяцев назад
P aaa
@shyamalakk7484
@shyamalakk7484 6 месяцев назад
Meaning????​@@aswathypr2670
@aparnareji8547
@aparnareji8547 4 месяца назад
അമ്മേ മഹാമായേ എൻ്റെ മനസ്സിൻ്റെ ഭാരങ്ങൾ മാറ്റി എൻ്റെ കൂടേ ഉണ്ടാവണമെ സഹായിക്കണമേ അമ്മേ 🙏🙏
@VINOTHKUMARSS
@VINOTHKUMARSS 12 дней назад
ദേവിദാസനായി ആ നിറഞ്ഞ മനസ്സും ഭക്തി ഭാവവും ശ്രീ ബിജു ചേട്ടൻ ശബ്ദം ഭംഗി 🎉🙏 തമിഴ്നാട്ടിൽ നിന്ന് ആശംസകൾ 🙏
@anjana.arjunmranjanaarjunm2024
@anjana.arjunmranjanaarjunm2024 2 года назад
അമ്മേ മഹാമായേ ലോകമാതാവേ എന്റെ കഷ്ടപ്പാട് എല്ലാം മാറ്റി തരണേ 🙏🙏🙏🙏🙏
@anuanish7585
@anuanish7585 2 года назад
ഒത്തിരി ഇഷ്ടമുള്ള കീർത്തനം. കേൾക്കുമ്പോൾ 'അമ്മ മുൻപിൽ വന്നതുപോലെ.
@anandanayyappan6599
@anandanayyappan6599 2 года назад
ശരിക്കും...
@sunikk6391
@sunikk6391 2 года назад
കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ശാന്തി കിട്ടുന്നു
@ananthathakrishnayogeeswar9262
@ananthathakrishnayogeeswar9262 2 года назад
ഈ കീർത്തനം കേൾക്കുമ്പോൾ അമ്മ തമ്പുരാട്ടി അടുത്ത് ഉള്ളത് പോലെ
@siniv.r8775
@siniv.r8775 8 месяцев назад
Ammeammeammeeeeeee🇮🇳🇮🇳🇮🇳🇮🇳🔱🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔🪔
@saraswathymothy8545
@saraswathymothy8545 2 года назад
ഈകീർത്തനം കേൾക്കുമ്പോൾ നമ്മൾ എല്ലാം മറന്നു ഇരുന്നു പോകും അമ്മേ ദേവി ശ രണം 🙏🙏🙏
@ratheeshp7617
@ratheeshp7617 3 года назад
Chanjala manasathil chinthakal valarthathe chithey ni vannanayuu Chandra samanamugheee deviiii.
@rejaniambily8437
@rejaniambily8437 3 года назад
🙏🙏കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🙏
@aveetyreretreders
@aveetyreretreders 29 дней назад
ഇന്ന് (08/7/24)മുംബൈ പൻവേൽ അയ്യപ്പ ക്ഷേത്രത്തിൽ കോരി ചൊരിയുന്ന മഴയിലും ഇടയ്ക്ക കൊണ്ടും ഭക്തിസാന്ദ്രമായ ആലപനവും കൊണ്ട് ധന്യമാക്കി🙏
@USHAKUMARI-kq7zg
@USHAKUMARI-kq7zg 2 года назад
അമ്മേ ശരണം ദേവീ ശരണം.... നല്ല കീർത്തനം കേട്ടിരിക്കാൻ തോന്നുന്നു....
@aparnareji8547
@aparnareji8547 5 месяцев назад
അമ്മേ മഹാമായെ ഞങ്ങൾ എഴുതാൻ പോകുന്ന പരീക്ഷയിൽ മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏 അമ്മേ ദേവി സഹായിക്കണമേ🙏🙏
@manimolunnikrishnan5106
@manimolunnikrishnan5106 3 года назад
അമ്മേ ശരണം......
@kunhan9451
@kunhan9451 3 года назад
.
@sreelekshmisl6577
@sreelekshmisl6577 4 года назад
നിർവൃതി തൻ പൊൻകതിരായ്.. ആലാപനം.. 👌🙏🙏🙏
@Satwikam
@Satwikam 3 года назад
Watch #Nalchilambu the visual treat of this song
@sreelekshmisl6577
@sreelekshmisl6577 3 года назад
@@Satwikam 👌👌
@adithyannair6967
@adithyannair6967 3 года назад
അമ്മേ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹
@sreekumargskurup
@sreekumargskurup 2 года назад
ബിജു ചേട്ടാ നമസ്കാരം.... ഞാൻ എത്ര കേട്ടു എന്ന് അറിയില്ല.... 👌👌👌👌സൂപ്പർ,,,,,
@giribme8064
@giribme8064 Год назад
ഈ ശബ്ദം എന്നും ഇതേപോലെ നിലനിൽക്കട്ടെ 🙏🙏🙏
@lailasalimkumar8122
@lailasalimkumar8122 2 месяца назад
Sahasranaamam jepichu kazhinjal ithu kettale oru poornatha kittunnullu🙏
@sriyasrida6353
@sriyasrida6353 Год назад
അമ്മേ ശരണം ദേവീ ശരണം ഞാനെന്നും ഈ കീർത്തനം കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടമായി
@udayasreedharan3729
@udayasreedharan3729 3 года назад
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല,,👌
@rajeshtr6623
@rajeshtr6623 2 года назад
മനസ്സ്സുനിറഞ്ഞു ❤❤❤🙏🙏🙏
@kaushikshivam
@kaushikshivam 2 года назад
JAI MAA MAHAKAALI 🙏🏻🥰🕉️🌞💖👑☀️🌺🥰💖👑
@aadhimeenuz9463
@aadhimeenuz9463 Год назад
ഇത് കേൾക്കുമ്പോള്ള feel ❤❤
@lakshmananm6626
@lakshmananm6626 2 года назад
Sweat voice. Realy devoted devi. Devi bless him.
@prashanthputhalath9751
@prashanthputhalath9751 Год назад
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതെ എന്നും അനുഗ്രഹീക്കട്ടെ ഈ കലാകാരനെ😊😊😊😊😊😊😊😊😊😊
@remakurup3386
@remakurup3386 3 года назад
Amme mahamaye saranam lokathe kathurakshikkename athimanoharam. God bless you 🙏🙏🙏🙏🙏🙏🙏
@malathymelmullil3668
@malathymelmullil3668 3 года назад
ദേവീ അമ്മേ ഈഭക്തന്കനിഞ്ഞനുഗ്രഹിക്കുഅമ്മേഅത്രക്ക് ഭക്തിയുടെ നിറവിൽ ആണ് കേൾക്കുന്നവർ എനിക്കുഎന്തുപറയഠമെന്നറീല്ല്യമ്മേ👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌸🌸🌸🌸🌸🌸👌👌👌👌👌👌👌💯💯💯💯💯💯💯
@sreejithsreejith934
@sreejithsreejith934 2 года назад
🙏🙏🙏🙏🙏🙏🙏
@AjithaMurali-gb5go
@AjithaMurali-gb5go Месяц назад
Super super super super
@kvparvathydeviparvathydevi8119
@kvparvathydeviparvathydevi8119 2 года назад
പാലേലി മോഹനന്റെ രചനയും ആവിഷ്ക്കാരവും ഏലൂർ ബി ജുവിന്റെ ഭാവവുംശബ്ദവും എല്ലാം വളരെ വളരെ നന്നായി... ദേവീ ശരണം
@SreeLakshmim.b
@SreeLakshmim.b 10 месяцев назад
Njan ente kshethramaya kottuvallikkad Alunkal bhadrakali kshethrathil utsavathine sobanam padunnath nerittu aswadhichittunde peru kittunnath ippol ane ale ariyum pooka timene bhakthar thinginilkkunna samayath er pattu kettappol athayath amma chempattuduthu irangi varunnathupole athraykke manoharam valare ishtamayi
@sujathas6519
@sujathas6519 Месяц назад
Amma Narayana devisaranam ❤namaste thirumani
@user-kf1dv9fy5y
@user-kf1dv9fy5y Месяц назад
ഭദ്ര കാളി അമ്മേ ശരണം 🙏
@achuz6541
@achuz6541 Месяц назад
Enthoru feel anu kelkumbol... Amme mahamaye 🙏🙏🙏😍😍
@sfmarines2297
@sfmarines2297 2 года назад
ചേരാനെല്ലൂർ temple il തൃപ്പുക തൊഴാൻ പോകുമ്പോ ബിജു ചേട്ടന്റെ സോപാന സംഗീതം കണ്ണടച്ച് ഭഗവതിയെ ഓർത്തു കേട്ടു നിക്കുമ്പോ കിട്ടുന്ന ഫീൽ 👌👌👌👌❤️❤️❤️❤️ im a diehard fan of him ❤❤️
@chandrikababu9751
@chandrikababu9751 4 месяца назад
ഉണ്ടല്ലോ, എത്ര മനോഹരം ആണ് ബിജു സാറിന്റെ ആലാപനം 🙏🙏🙏👌👌
@SureshKumar-ur3gs
@SureshKumar-ur3gs 3 года назад
എന്നും കേൾക്കും ഒരു വട്ടം ❤
@user-ur4od5fn7f
@user-ur4od5fn7f 3 года назад
❤❤
@unniharitha8131
@unniharitha8131 3 года назад
ഞങ്ങളും 😇
@SeemasCookingDiary
@SeemasCookingDiary Год назад
@aparnareji8547
@aparnareji8547 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ എനിക്കും ente കൂട്ടുകാർക്കും ഞങ്ങൾ എഴുതുന്ന പരീക്ഷയിൽ മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏 മഹാമായെ അനുഗ്രഹിക്കണമേ അമ്മേ😭
@valsalakumari7596
@valsalakumari7596 Год назад
കേട്ടുതുടങ്ങാൻ വൈകി. ഇപ്പോൾ എന്നും kelkkunnu🙏
@cgdileep
@cgdileep Месяц назад
ദിവസവും കേൾക്കുന്നത് തന്നെ പുണ്യം
@devikaplingat1052
@devikaplingat1052 Год назад
🙏🙏🙏🙏
@prasennanp.c2271
@prasennanp.c2271 2 месяца назад
Amme mahamaye kathurakshikkane
@bindhusuresh1517
@bindhusuresh1517 3 года назад
അമ്മേ... ശരണം... ദേവി... ശരണം...... മഹാമായേ...... 🙏🙏
@rkpvlogs6888
@rkpvlogs6888 3 года назад
മനസ്സ് നിറഞ്ഞു
@murukanpl7688
@murukanpl7688 2 года назад
നല്ല ദേവി കീർത്തന० സമ്മാനിച്ച താങ്കൾക്കു നന്ദി🙏🙏🙏
@pradeepkumarmailsu
@pradeepkumarmailsu Год назад
മനസ്സിലൈ സകല ദു:ഖങ്ങളും മറന്ന് അമ്മയുടെ കരുതലിലേക്ക് മടങ്ങാം ഈ ഗാനം കേട്ടാൽ.. ഏലൂർ ബിജു 🙏
@sangeethakesavan7230
@sangeethakesavan7230 3 года назад
🙏🕉️🙏അമ്മേ ശരണം ദേവി ശരണം 🙏🕉️🙏
@UmaDevi-op6xe
@UmaDevi-op6xe Год назад
ഞങ്ങൾ തിരുവാതിര ഈ കീർത്തനം ഇട്ടു കാവിലമ്മക്ക് സമർപ്പിച്ചു 🙏🙏🙏🙏😊
@aswathysivan33
@aswathysivan33 3 года назад
അമ്മേ ശരണം 🙏🙏🙏
@nirmalanair329
@nirmalanair329 Год назад
Very beautifully sung
@santoshseevolly
@santoshseevolly 3 года назад
മനോഹരം 🙏🙏🙏
@mymissmedhamedha4527
@mymissmedhamedha4527 3 года назад
AMME KARTHYAYANI BHADRE MAHESHWARI PRANAM DEVI,CHITHENEE VANNANAYOO,SARVESWAREE, AMME 🙏🙏🙏
@Sureshkumar-yi7xp
@Sureshkumar-yi7xp 3 года назад
മനസ് ശാന്തമായി കേട്ടപ്പോൾ
@vilmanair4857
@vilmanair4857 2 года назад
🙏🏻അതീവ ഹൃദ്യം 👌🏻
@malathymelmullil3668
@malathymelmullil3668 2 года назад
അമ്മേ എത്ര കേട്ടാലും മതിവരാത്ത ഒരു പാട് സന്തോഷം ഇഷ്ടം മായിനന്നായിട്ടുണ്ട് 🙏🙏🙏🙏🙏😭🙏🙏🙏🙏🙏👌👌❤️🌹🌹🌹🌹🌹🌹🌹🔴🍈
@girijapv5482
@girijapv5482 2 года назад
എത്ര കേട്ടാലും മതിയാകില്ല... അമ്മേ.... അനുഗ്രഹിക്കണേ
@salysaly7764
@salysaly7764 3 года назад
Super song with chempaddu uduthu kedi🙏🙏🙏🙏🙏😀
@anithasnair6981
@anithasnair6981 2 месяца назад
I heard this sweet song from Attukal Devi temple, really nowords to explain about that feeling.
@Nandu---
@Nandu--- Год назад
എനിക്ക് എന്നും പ്രിയപ്പെട്ടതാണ് സോപാന സംഗീതം....അതിൽ താങ്കൾ പാടുന്നത് കേൾക്കൻതന്നെ... ഒരു പാട് ഇഷ്‌ടം
@smithaprakash6947
@smithaprakash6947 9 месяцев назад
❤️❤️❤️ കേട്ട് മതിയാവുന്നില്ല.. Biju ചേട്ടനെ കാണാൻ ഭാഗ്യം തരണേ അമ്മേ...
@smithav3843
@smithav3843 3 года назад
Super❤👌 അമ്മേ............... ശരണം 🙏🙏🙏🙏
@ushadevis6866
@ushadevis6866 3 года назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@padmakumarir9039
@padmakumarir9039 4 года назад
Njan ennum kelkan agrahicha gamma very nice Biju
@omkar8247
@omkar8247 2 года назад
നിരന്തരം കേൾക്കുന്നു. മനസ്സിന് സമാധാനവും സന്തോഷവും 🌹 🙏
@presnnasnair9441
@presnnasnair9441 2 года назад
Amme sharanam. Devi sharanam
@padmajaunnikrishnan9077
@padmajaunnikrishnan9077 3 года назад
Manoharamayirikkunnu Biju. Prayers for peace and happiness. 🙏🙏🙏🙏🙏🙏
@anuzzz2433
@anuzzz2433 3 года назад
അമ്മേ ശരണം ദേവി ശരണം 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remaniamma189
@remaniamma189 3 дня назад
🕉️അമ്മേ നാരായണ 🙏ദേവി നാരായണ 🙏
@radhamohan1911
@radhamohan1911 2 года назад
അമ്മേ ശരണം ദേവയാനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഭവാനി ദേവി ശരണം നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prakashd2933
@prakashd2933 2 года назад
Moodampadiyill.vazum.anna.sopanasangeeetham.kellakan.argrahamund Sopanasangeetham.vallari.nannayittund.
@kaliankandath698
@kaliankandath698 3 года назад
🙏🙏🙏 Bhadrakali kathukollanae . Our kudumba Devatha Amma Bhadrakali.
@girijamkurup1391
@girijamkurup1391 2 года назад
🙏🙏
@akmefx861
@akmefx861 Год назад
Amme saranm devi saranam kettalum madhivarathe sopan sageetham sagadam ellam mari manasu satham akum❤
@advganilkumar4997
@advganilkumar4997 3 года назад
നന്നായിട്ടുണ്ട്. ദേവിയുടെ കൃപ 🙏
@subeeshthattummalsubee4184
@subeeshthattummalsubee4184 Год назад
സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരി...🥰🙏
@lekhaanil2354
@lekhaanil2354 2 года назад
അമ്മേ ദേവി ശരണം 💕🙏 ഓം ശ്രീ ഭദ്രകാളി ദേവ്യേ നമഃ 💕🙏🙏🙏🙏🙏
@sarthaksarthak9081
@sarthaksarthak9081 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SeemasCookingDiary
@SeemasCookingDiary 2 года назад
❤️🙏
@rajeevraghavan4131
@rajeevraghavan4131 2 года назад
അമ്മേ ശ്രീ ഭദ്രെ ദേവി ശരണം 🌹🌹🌹വളരെ നല്ല ആലാപനം 🌹വളരെ സന്തോഷം 🌹🌹🌹🌹🌹👌👌👌👌👌👌👌👌
@wildstone1526
@wildstone1526 2 месяца назад
അമ്മേ ശരണം സങ്കട ട -8 എല്ലാ മാറ്റിതരണ ദേവി മകാമായേ
@sudhisree64
@sudhisree64 3 года назад
അതി മനോഹരം.... പറഞ്ഞത് അറിയിക്കാൻ...... പറ്റില്ല... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neethuvijayan1799
@neethuvijayan1799 2 года назад
Amme narayana
@neenuneenu1668
@neenuneenu1668 3 года назад
Amme narayana Devi narayana Lakshmi narayana Badree narayana 💓💓🕉🕉🕉🙏🙏🙏
@rajalakshmit4843
@rajalakshmit4843 Год назад
Amme saranam
@sasidharanpk8722
@sasidharanpk8722 2 года назад
ഭക്തിയുടെ പൂർണ്ണത തീർച്ചയായും മാധുര്യമുള്ള ഗാനാലാപനത്തിലൂടെ മാത്രമാണ്. 🙏🌹
@rajasekharannairgopalapill9253
ഓം നമഃ ശിവായ ..... 🙏🌹🙏🌹🙏🌹....
@radhakrishnan4225
@radhakrishnan4225 Год назад
Super ബിജു ഭക്തിമയം സമർപ്പിതം
@sreekalachadran254
@sreekalachadran254 2 года назад
👍🙏❤️ Amme blessing to all
@vishnuchandran970
@vishnuchandran970 2 года назад
Kali kali mahakali Badrakali namostuthe Kulam cha kula darmam cha Mam cha palaya palaya🙏🙏
@vishnuchandran970
@vishnuchandran970 2 года назад
Kali mantram🙏
@vishnuchandran970
@vishnuchandran970 2 года назад
Badrakalyashtakam
@suryasudheesh2834
@suryasudheesh2834 3 года назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@murukanpl7688
@murukanpl7688 2 года назад
അമ്മേ നാരായണ ദേവീ നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണാ 🌻🌻🌻🌻🙏🙏🙏🙏🙏
@sathyapalanmanayathody1263
@sathyapalanmanayathody1263 3 года назад
ഭദ്രേ...! അനുഗ്രഹിക്കേണമേ...
Далее
#Eloorbiju - Thunga pinga - Shiva Sthuti
6:20
Просмотров 308 тыс.
MAHADEVA STHUTHIKAL - Eloorbiju
34:20
Просмотров 494 тыс.
Devi Stuthikal - Eloorbiju
31:01
Просмотров 53 тыс.