ഇങ്ങനെ ചെയ്തു കാണിച്ചതിൽ വളരെ ഉപകാരം... ഇനി അതിൽ simple ആയിട്ട് ഉള്ള hand embroidry കൂടി കാണിച്ചു തരുമോ next video... പ്രതീക്ഷിക്കുന്നു... അത് കണ്ടു വേണം ഒന്ന് ചെയ്യുവാൻ..
Very useful information. Do you spread the saree full length while stitching. Is the wooden embroidery stand good or the stand for aari work good for doing both embroidery and aari work
@@shadiyahandworks3591 Aari standനു size എന്തെങ്കിലുമുണ്ടോ ? അതിനെക്കുറിച്ചൊന്നു പറയുമോ? അതിന്റെ video മുൻപ് ഇട്ടിട്ടുണ്ടോ ? link ഒന്നു പറയാമോ? അറിയാത്തതു കൊണ്ടാണ് ട്ടോ Shadiya യുടെ വീഡിയോ എല്ലാം നല്ലതാണ് ട്ടോ. കുറച്ചൊക്കെ ശ്രമിക്കുന്നുണ്ട്👍
Thank you dear കൊച്ചങ്ങനെ ചുറ്റിയേക്കുന്ന കണ്ട് മുൻപിൻ നോക്കാതെ ഞാനും ചെയ്തു എല്ലാം നല്ല ഉപകാരമുള്ള videos ആണ്. ഈ designs അടിച്ചു മാറ്റി ഞാനും കൈയടി വാങ്ങിക്കാറുണ്ട് 😇😇😇 Thank you so much 😘😘😘😘
You can also join a extra piece of cloth by simple stitch to the edge of the cloth .Then put in the embroidery ring .after the embroidery is over you remove the simple stitch to separate from blouse piece.