Тёмный
No video :(

Employment Card പുതുക്കാം Malayalam Tutorial - 

SURESAM
Подписаться 280 тыс.
Просмотров 258 тыс.
50% 1

Employment Card പുതുക്കുന്നത് ഒപ്പം തന്നെ ജോലി കിട്ടാനുള്ള സാധ്യതയും കൂട്ടാം...
വീഡിയോ കാണൂ...
Kerala Employment Exchange in മലയാളം
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
For Business Enquiry :
Contact Suresam RU-vid Channel
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram: www.instagram....
Telegram : suresam എന്നു search ചെയ്യൂ
Whatsapp : 8086565653
For business Enquiry :
suresamplus@gmail.com
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@SURESAM
@SURESAM 2 года назад
വെബ് സൈറ്റ് mera.pmjay.gov.in Google Play App Ayushman Bharath 5 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതി Ayushman Bharath ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oRjsSC9DA7k.html അസംഘടിത തൊഴിലാളികൾക്ക് രജിസ്ട്രർ ചെയ്യാൻ E-Shram ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3MgKi1ePKUw.html റേഷൻ കാർഡ് ATM കാർഡ് പോലെ ആക്കുന്നതിന് Smart Ration Card ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DkB0JwZtD0A.html Online angadi chat.whatsapp.com/FuaUfZ9HrwoHnmcn2ZmDh5
@LathaLatha-ts1pv
@LathaLatha-ts1pv 2 года назад
Thank you sir
@ainafathima9584
@ainafathima9584 2 года назад
Hi
@thugmaster9438
@thugmaster9438 2 года назад
Sir.njan final listil undu. Apol main listil undavile. Onnil (1) annanu kanikkunnath.
@suneerajunaidsuneerajunaid8046
@suneerajunaidsuneerajunaid8046 2 года назад
Tp
@manojjose4276
@manojjose4276 2 года назад
Anna one time vilichu
@anoopvavanoor1409
@anoopvavanoor1409 2 года назад
നമസ്കാരം ചേട്ടാ.... ഞാൻ ആദ്യമായാണ് ചേട്ടൻ്റെ ചാനൽ കന്നുന്നത് ചേട്ടൻ്റെ അവതരണം നന്നായിരിക്കുന്നു. ഒരു തരത്തിലും അഹങ്കാരമില്ലാത്ത അവതരണം really supper
@SURESAM
@SURESAM 2 года назад
Thank you dear ❤️
@LetsWINPSC
@LetsWINPSC 2 года назад
🙏thank you so much സർ... Highly valuable video.ആദ്യമായാണ്.. ഇങ്ങനെയുള്ള വിവരങ്ങൾ തരുന്ന ചാനൽ കണ്ടത്... അന്വേഷിച്ചു നടന്ന വിവരമാണ് കിട്ടിയത്... 🙏
@SURESAM
@SURESAM 2 года назад
Thank you tooooo dear ❤️
@bijeeshkumar4602
@bijeeshkumar4602 2 года назад
ഈ വീഡിയോ കാണുന്നത് ലാസ്റ്റ് ഡേറ്റ് ആയ 30/11/2021, ടൈം 3.22.അപ്പൊ തന്നെ വീഡിയോ പോസ്സ് ചെയ്ത് എംപ്ലോയ്‌മെന്റ് ഓഫീസിൽ പോയി പുതുക്കി.. സാറിന് ഒരു വലിയ thanks ❤️❤️🙏
@SURESAM
@SURESAM 2 года назад
Thank you so much dear ❤️
@sunithasunitha5744
@sunithasunitha5744 2 года назад
എല്ലാവർക്കും മറുപടി കൊടുക്കുന്ന സാറിന്റെ മനസ്സ് 🙏
@SURESAM
@SURESAM 2 года назад
Thank you dear ❤️ Sunitha. As a youtuber അങ്ങിനെ മറുപടി കൊടുക്കണം അല്ലെ, അതിനാൽ ആണ് നമ്പർ തന്നെ വെച്ചത്. Thank you so much yaar
@sreelathaudayakumar3567
@sreelathaudayakumar3567 2 года назад
നല്ല അവതരണം. എല്ലാവർക്കും വളരെ ഉപകാരപ്രതമായ നല്ല ഒരു വീഡിയോ ആണ്. തുടർന്നും ഇതു പോലെ ഉള്ള വീഡിയോകൾ ചെയ്യുക. നന്ദി 🙏
@SURESAM
@SURESAM 2 года назад
Thank you dear ❤️
@Rajeesh.kurumbathur
@Rajeesh.kurumbathur Год назад
ഇത്രയും ഭംഗിയായി കാര്യങ്ങൾ വ്യക്തമാക്കി... തന്നതിന് വളരെ ഉപകാരം..
@SURESAM
@SURESAM Год назад
👍❤️👍❤️
@abhinandb.a1964
@abhinandb.a1964 2 года назад
വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി sir
@SURESAM
@SURESAM 2 года назад
Thank you sir ❤️
@ammukannan3504
@ammukannan3504 2 года назад
Good information....👍🏻👍🏻... സാറിന്റെ സംസാരം വളരെ ലളിതമാണ്.. കേട്ടിരിക്കാൻ തോന്നും 👍🏻
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sudhamanoj5046
@sudhamanoj5046 2 года назад
19/10/2010 nu anu last puthukkiyath. So special renewal pattilla alle?
@SURESAM
@SURESAM 2 года назад
പറ്റും. 2000 ശേഷം ഉള്ളതൊക്കെ പറ്റും നാളെ ആണ് ലാസ്റ്റ് date ട്ടോ
@sandhyamolbabu2503
@sandhyamolbabu2503 2 года назад
Hai ഞാൻ sc catogory യാണ്. Ews എനിക്ക് എടുക്കാമോ. എംപ്ലോയ്മെന്റ് പോയി ethujolium ചെയ്യാൻ താല്പര്യമുണ്ട് എന്ന് എഴുതികൊടുക്കണോ pls replay
@SURESAM
@SURESAM 2 года назад
EWS എന്നത് SC ക്കാർക്ക് വേണ്ടത് അല്ല ട്ടോ, നിങ്ങൾക്ക് already സംവരണം ഉണ്ടല്ലോ... എഴുതി കൊടുത്താൽ നല്ലതാണ് ഡിയർ
@rafeekha4438
@rafeekha4438 2 года назад
ഉഷാർ ആയി bro വീഡിയോ വളരെ ഉപകാരം ...ഇനിയും ഇതുപോലെ വീഡിയോ വരട്ടെ...tanx bro
@SURESAM
@SURESAM 2 года назад
Thank you dear ❤️
@SURESAM
@SURESAM 2 года назад
കുഴപ്പമില്ല എന്ന് തോന്നുന്നു പക്ഷെ നിങ്ങളുടെ ഇത്രയും കാലത്തെ seniority നഷ്ടപ്പെടും dear
@aneeshkadampuzha5635
@aneeshkadampuzha5635 2 года назад
വളരെ നന്നായിട്ട്,വിശദമായിട്ടു തന്നെ കാര്യങ്ങൾ പറഞ്ഞു.subscribed...
@SURESAM
@SURESAM 2 года назад
Thank.you dear ❤️
@sumikunjumon9756
@sumikunjumon9756 2 года назад
പ്രിയ സുഹൃത്തേ നമസ്തേ 🙏 ഇന്നാണ് താങ്കളുടെ ചാനൽ കാണാൻ ഇടയായത് 👍വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് ജനങ്ങളിലേക്കു എത്തിക്കുന്നത് 👏👏👏👏🙏🙏👍👍👍👍ഈ വീഡിയോ കണ്ട ഉടൻ തന്നെ മുടങ്ങി കിടന്ന എന്റെ എംപ്ലോയ്മെന്റ് കാർഡ് ഫോണിലൂടെ തന്നെ renew ചെയ്തു 👍🙏 ഇനിയും ഇതുപോലെഉള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏 സുമി വണ്ടിപ്പെരിയാർ ഇടുക്കി 🙏
@SURESAM
@SURESAM 2 года назад
Thank you dear ❤️ Sumi
@anitharajeev8767
@anitharajeev8767 2 года назад
Valuable information 👍🙏
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sheenavinod5958
@sheenavinod5958 2 года назад
എല്ലാം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@SURESAM
@SURESAM 2 года назад
Thank you dear ❤️
@satheedevi679
@satheedevi679 2 года назад
എത്ര വ്യക്തമായി പറഞ്ഞു തരുന്നു.ഒരുപാട് thanks
@SURESAM
@SURESAM 2 года назад
❤thanksey
@rejishmc3413
@rejishmc3413 2 года назад
ഡീറ്റയിലായി കേൾക്കാൻ കഴിയാത്തവർ പോവട്ടെ. സാർ പറയുന്നത് കേൾക്കാൻ ഞങ്ങളുണ്ട്
@SURESAM
@SURESAM 2 года назад
Thank you so much dear ❤️❤️❤️❤️
@sreekalas666
@sreekalas666 2 года назад
ഞാൻ 2017ൽ പുതുക്കേണ്ടതായിരുന്നു. പുതുക്കാൻ കഴിഞ്ഞില്ല. Employment exchange ൽ ചോദിച്ചപ്പോൾ അതിനു പ്രത്യേക അറിയിപ്പ് വരുമ്പോൾ മാത്രമേ പറ്റൂ എന്ന് പറഞ്ഞു. ഇപ്പോൾ ഈ വീഡിയോ കണ്ടത് നന്നായി. ഒരുപാട് നാൾ ആയി ഞാൻ ഇത് അന്വേഷിച്ചു നടക്കുന്നു. വളരെ ഉപകാരം. ഒരുപാട് നന്ദി സാർ 🙏🙏🙏
@SURESAM
@SURESAM 2 года назад
വേഗം വിട്ടൊളൂ exchange ലേക്ക് Nov 30 വരെയേ പറ്റുള്ളൂ
@mypassion8475
@mypassion8475 2 года назад
@@SURESAM mudangiavarkku online ayi puthukkan kazhiyumo
@SURESAM
@SURESAM 2 года назад
നാളെ ആണു ലാസ്റ്റ് date. Online ല് error വരുന്നുണ്ട് നേരിട്ട് പോകുന്നതാണ് നല്ലത്
@binoychalakudi4271
@binoychalakudi4271 2 года назад
Last date njan arinhila.... Ini enna pattuka
@SURESAM
@SURESAM 2 года назад
ഇനി അടുത്ത notification വരുമ്പോൾ അറിയിക്കാം ഡിയർ
@PSCAudioclasses
@PSCAudioclasses 2 года назад
Thank you so much, Sir😍👍 General Category,pink ration card🙏
@SURESAM
@SURESAM 2 года назад
ഇതിൽ ഉണ്ടോ എന്ന് നോക്കൂ
@PSCAudioclasses
@PSCAudioclasses 2 года назад
@@SURESAM, 👍
@prasanthkumar8224
@prasanthkumar8224 2 года назад
ഒരു പാട് നന്ദി സാർ
@SURESAM
@SURESAM 2 года назад
Thank you too dear ❤️
@pavakkutty1965
@pavakkutty1965 2 года назад
സഹോദരാ, എനിക്ക് 41 വയസ്സുണ്ട്. രജിസ്ററർ ചെയ്തിട്ട് 23 വർഷമായി. EWS സർട്ടിഫിക്കറ്റ് കൊടുത്തിട്ട് 1 വർഷമായി. പാർട്ട് ടൈം ജോലിക്ക് വേണ്ടി എഴുതി കൊടുത്തു. പല തവണ അവിടെ ചെന്ന് അന്വേഷിച്ചു. ഒരു രക്ഷയുമില്ല. ലിസ്റ്റിൽ പേരുണ്ട്. ഇതു വരെ വിളിച്ചേട്ടില്ല.
@SURESAM
@SURESAM 2 года назад
വിളിക്കും ഡിയർ,
@pavakkutty1965
@pavakkutty1965 2 года назад
@@SURESAM പ്രതീക്ഷിക്കാലേ.1367 ന० ആണ്.
@SURESAM
@SURESAM 2 года назад
ഞാനും പ്രതീക്ഷകൾ കൊണ്ട് നടക്കുകയാണ്
@annamariyamaneesha86
@annamariyamaneesha86 2 года назад
Thank you sir,for your valuable information.
@SURESAM
@SURESAM 2 года назад
Thank You Dear ❤️
@komban899
@komban899 2 года назад
Very useful information and nice presentation..Thankyou sir😍💐
@SURESAM
@SURESAM 2 года назад
Thank you dear ❤️
@SURESAM
@SURESAM 2 года назад
Video യില് ഉണ്ടല്ലോ 8086565653 what's app ചെയ്യൂ
@irshanaiqbal4103
@irshanaiqbal4103 2 года назад
നല്ല അവതരണം..... 👌🏽👌🏽👌🏽🥰🥰🥰🥰🥰God Bless U Sir...
@SURESAM
@SURESAM 2 года назад
Thank you dear
@nazeermoideenkunju6978
@nazeermoideenkunju6978 Год назад
സൂപ്പർ...അഭിനന്ദനങ്ങൾ...ബ്രോ
@SURESAM
@SURESAM Год назад
😍👍
@savithat7488
@savithat7488 2 года назад
Very valuable information. Thank you sir
@SURESAM
@SURESAM 2 года назад
Thank you dear ❤️
@bushrakabushrashahul8357
@bushrakabushrashahul8357 2 года назад
@@SURESAM അവിടെ ചെന്ന് വൈറ്റ് പേപ്പറിൽ എഴുതിക്കൊടുത്താൽ മതിയോ
@SURESAM
@SURESAM 2 года назад
മതി ഡിയർ
@seenaragi576
@seenaragi576 2 года назад
വളരെ നല്ല അവതരണം
@SURESAM
@SURESAM 2 года назад
Thank.you dear ❤️
@anusreebs2360
@anusreebs2360 2 года назад
Very informative video.. Thnk u so much
@SURESAM
@SURESAM 2 года назад
Thank You Dear ❤️
@soumyasoumya5178
@soumyasoumya5178 2 года назад
സൂപ്പർ സാർ.. തിരൂർ ആണ് ഞങ്ങളുടെ എംപ്ലോയ്മെന്റ് അവിടെ പോയി എഴുതി കൊടുക്കാൻ നിക്കുമ്പോൾ അവർ പറയും ഇതൊന്നും ആവിശ്യം ഇല്ല ഇതൊക്കെ വെറുതെ ആണ് എന്ന്. പക്ഷെ ചിലർ ചെലുമ്പോൾ എഴുതി ഇടാൻ പറയും പിന്നെ അടുത്ത ജോബിൽ അവർ... ഇതാണ് അവസ്ഥ. പക്ഷെ അക്ഷയ വഴി ചെയ്തു പക്ഷെ നെക്സ്റ്റ് പുതുക്കുന്ന തിയ്യതി കാണിക്കുന്നില്ല
@SURESAM
@SURESAM 2 года назад
അതിൽ ഉണ്ടാകും ഇല്ലേൽ 3 വർഷം ആണ് സമയം Exchange ലേക്ക് നേരിട്ട് വിളിച്ചു നോക്കൂ
@abhishekfootballtricks5436
@abhishekfootballtricks5436 2 года назад
Thank you sir good information
@SURESAM
@SURESAM 2 года назад
Thankyou too dear ❤️
@amrithaammu4436
@amrithaammu4436 2 года назад
Good presentation sir.... and good information.👍
@SURESAM
@SURESAM 2 года назад
Thank you dear ❤️ Ammu
@gireeshkb1123
@gireeshkb1123 2 года назад
ഇത് വെറുതെ ആണ് പറയുന്നത്. ഞാൻ ews സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഇൽ കൊടുത്തതാണ്. കൃത്യമായി പുതുക്കുന്നുമുണ്ട്. ഏതു ജോലി ചെയ്യുവാനും തയ്യാറാണ് എന്ന് എഴുതി കൊടുത്തതുമാണ്. എനിക്ക് 43വയസ്സായി. ഇത് വരെയും വിളിച്ചിട്ടില്ല
@SURESAM
@SURESAM 2 года назад
എന്ത് ആണ് വെറുതെ പറഞ്ഞു എന്ന് താങ്കൾക്ക് തോന്നിയത്? എനിക്കും 42 വയസ്സായി. എന്നെയും ഇതുവരെ വിളിച്ചിട്ടില്ല
@gireeshkb1123
@gireeshkb1123 2 года назад
@@SURESAM കുറേ നാളുകളായി ഇതിന്റെ പുറകെ നടക്കുന്നു ഒരു തൂപ്പ് ജോലി എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു
@gireeshkb1123
@gireeshkb1123 2 года назад
താങ്കൾക്കും 42വയസ്സായി താങ്കളെയും വിളിച്ചിട്ടില്ല എന്ന് പറയുന്നു. അപ്പോൾ പിന്നേ ഈ പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
@_Badaree
@_Badaree 2 года назад
ഞാനൊരിക്കൽ എംപ്ലോയ്‌മെന്റിൽ പോയി ഏതു ജോലിയും ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞതാ ... ഒരു അപേക്ഷ എഴുതി തരാമെന്നു പറഞ്ഞപ്പോൾ അതുകൊണ്ടാന്നും കാര്യമില്ല, അപേക്ഷയൊന്നും തരേണ്ട എന്നാണ് എംപ്ലോയ്മെന്റ് ഓഫീസർ പറഞ്ഞത്. ഞാനാകെ നിരാശയിലായി.
@SURESAM
@SURESAM 2 года назад
ഒന്ന് വിളിച്ചു നോക്കൂ
@Tharahari9620
@Tharahari9620 2 года назад
Great job bro... Thanks.
@SURESAM
@SURESAM 2 года назад
Thank you dear ❤️ Geetha Anjali
@rajanikunjamma8638
@rajanikunjamma8638 2 года назад
Useful information sir
@SURESAM
@SURESAM 2 года назад
Thank you dear ❤️
@beenachandran4033
@beenachandran4033 2 года назад
Good message 👍❤
@SURESAM
@SURESAM 2 года назад
Thank you dear ❤️ Beena
@alosiousjacob4462
@alosiousjacob4462 2 года назад
നല്ല അറിവുകൾ നന്ദി സാർ
@SURESAM
@SURESAM 2 года назад
Thank you dear ❤️
@jasminezameer
@jasminezameer 2 года назад
Thank you sir good information.
@SURESAM
@SURESAM 2 года назад
Thank.you dear ❤️
@manojarya4153
@manojarya4153 2 года назад
പുതിയതായി ഒരാൾക്ക് ക്ഷേമനിധിയിൽ എങ്ങനെ അപേക്ഷിക്കാമെന്നുള്ള വീഡിയോ ഇടുമോ???
@SURESAM
@SURESAM 2 года назад
ഇടാം സർ
@keerthanaroopa7888
@keerthanaroopa7888 2 года назад
പ്ലീസ് എനിക്ക് ariyanam
@SURESAM
@SURESAM 2 года назад
Video ഇടാം
@houbara
@houbara 2 года назад
Njn paragera 😂😇😇
@geethageetha6284
@geethageetha6284 2 года назад
Sir, 46 വയസ്സായി, ഏത് ജോലിയും ചെയ്യാൻ തയ്യാറാണ് എന്ന് എഴുതികൊടുത്തിട്ടുണ്ട്. പ്രീ - പ്രൈമറി, typewriting, certificate add ചെയ്തിട്ടുണ്ട്.2വർഷമായി പുതുക്കാൻ കഴിഞ്ഞിട്ടില്ല. വിളിക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞിരുന്നു. നേരിട്ടന്വേഷിക്കാതെ തപാൽ വഴി തൊഴിൽകാംക്ഷികളെ അറിയിക്കില്ലേ. വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
@SURESAM
@SURESAM 2 года назад
പുതുക്കിയിട്ടില്ല എങ്കിൽ നാളെ തന്നെ പുതുക്കുക നാളെ ആണ് ലാസ്റ്റ് date
@babithababu1426
@babithababu1426 2 года назад
താങ്ക്യൂ യുവർ ഇൻഫർമേഷൻ 👍
@SURESAM
@SURESAM 2 года назад
Thank you dear ❤️
@bijuchandran9857
@bijuchandran9857 2 года назад
Very informative 🙏
@SURESAM
@SURESAM 2 года назад
❤ thanksey
@sanalkumar8499
@sanalkumar8499 2 года назад
ഞാൻ 2002 ഇൽ ആണ് ആദ്യം രജിസ്റ്റർ ചെയ്തത് 2021 may ഇൽ പുതുക്കേണ്ടത് ആയിരുന്നു കോവിഡ് ഇഷ്യൂ കാരണം പറ്റിയില്ല.ഇപ്പോൾ ചെയ്യാൻ പറ്റുമോ
@SURESAM
@SURESAM 2 года назад
Yes 30 വരെയേ പറ്റൂ... വേഗം പോകൂ
@soumyasoumya1109
@soumyasoumya1109 2 года назад
ഞാൻ 2017ൽ പുതുക്കിയതാണ് ഇപ്പോൾ പുതുക്കാൻ പറ്റോ
@SURESAM
@SURESAM 2 года назад
ഇന്നാണ് ലാസ്റ്റ് date
@MalluFasi
@MalluFasi 2 года назад
Thank you so much. Good presentation. New subscriber എനിക്ക് 31 വയസ്സ്. TTC (general). 2006 ഇൽ ആദ്യമായി register cheydhu. ഇതുവരെ പുതുക്കി. ഈ വർഷം സെപ്റ്റംബർ ഇൽ ആയിരുന്നു പുതുകേണ്ടത്.
@SURESAM
@SURESAM 2 года назад
Very good dear
@ALLinAL
@ALLinAL 2 года назад
haai naira, joli kitiyo?
@roopacproopa9172
@roopacproopa9172 2 года назад
Most useful information Thanks Sir
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sunubiju6307
@sunubiju6307 2 года назад
വലിയ ഉപകാരം ബ്രദർ നന്ദി
@SURESAM
@SURESAM 2 года назад
Thank you dear ❤️
@smitha4287
@smitha4287 2 года назад
2015 ൽ ആയിരുന്നു പുതുക്കേണ്ടിയിരുന്നത്.(1) റിന്യൂ ചെയ്യാത്തവർ seniority ലിസ്റ്റിൽ ഉണ്ടാകുമോ.age 38 ആയി.(2)മൊബൈലിൽ പുതുക്കുമ്പോൾ ഏത് ജോലിയും ചെയ്യാം എന്നുള്ളത് എങ്ങനെ mention ചെയ്യും.pls reply sir...
@SURESAM
@SURESAM 2 года назад
Renew ചെയ്യാത്തവർ ലിസ്റ്റ് ൽ ഉണ്ടാകില്ല ഡിയർ. ഏതു ജോലിയും ചെയ്യാൻ തയ്യാറാണ് എന്ന്.നേരിട്ട് ചെന്ന് എഴുതി കൊടുക്കണം
@bineeshbineesh9541
@bineeshbineesh9541 2 года назад
വളരെ ഉപകാരമായിരുന്നു ente പേര് ലിസ്റ്റിൽ ഉണ്ട്‌
@SURESAM
@SURESAM 2 года назад
Thank you dear
@sharimol7030
@sharimol7030 2 года назад
എത്ര വയസായി
@SURESAM
@SURESAM 2 года назад
ആർക്ക്?
@jincyjoshy6752
@jincyjoshy6752 2 года назад
@@SURESAM nigalk ethra age, ethram vayasilan listil pedunnath enn ariyana.
@SURESAM
@SURESAM 2 года назад
എനിക്ക് 42
@sujadhvarghese1062
@sujadhvarghese1062 2 года назад
നന്നായി പറഞ്ഞു ...താങ്ക്യൂ.
@SURESAM
@SURESAM 2 года назад
Thank you dear ❤️
@seenaragi576
@seenaragi576 2 года назад
Thank yuuuu ഞാൻ ഇതിലൂടെ പുതുക്കി
@SURESAM
@SURESAM 2 года назад
❤️
@manjusajeev2237
@manjusajeev2237 2 года назад
2017 ആയിരുന്നു പുതുക്കേണ്ടത്. ഇത്‌ വരെ പല കാരണങ്ങൾ കൊണ്ട് പറ്റിയില്ല. ഇനി പുതുക്കാൻ പറ്റുമോ, cardum miss ആയി പോയി. ഡ്യുപ്പിക്കെറ്റ് card കിട്ടുമോ
@SURESAM
@SURESAM 2 года назад
പുതുക്കാം. Duplicate card കിട്ടും. SSLC book ൻ്റേ last page ല് Employment Card number ഉണ്ടാകും. Exchange ലേക്ക് നേരിട്ട് പോകൂ
@devurajesh8614
@devurajesh8614 2 года назад
Sir ഇനി പുതുക്കാൻ pattumo
@manjusajeev2237
@manjusajeev2237 2 года назад
@@devurajesh8614 പുതുക്കാം ഞാൻ കൊണ്ട് പോയി പുതുക്കി
@SURESAM
@SURESAM 2 года назад
നാളെയും കൂടി ഉണ്ട്
@anjanat1433
@anjanat1433 2 года назад
Sir, B-tech കഴിഞ്ഞവർ proffessional and executive employment exchange il register ചെയ്യുന്നത് എങ്ങനെയാണ്??? Through local employment exchange aano, atho direct Trivandrum poyi register cheyyano
@SURESAM
@SURESAM 2 года назад
Dear local exchange through ആണെന്നാണ് എൻ്റെ അറിവ്. ആ site ല് പോയാൽ exchange number ഉണ്ടാകും. ഒന്ന് വിളിച്ചു clarify ചെയ്തേക്കു...
@anjanat1433
@anjanat1433 2 года назад
👍
@ancyb977
@ancyb977 2 года назад
@@SURESAM ലോക്കൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പോയാൽ മതി അവർ ചെയ്തു തരും
@pushpa2676
@pushpa2676 2 года назад
Employment exchangine kurichullla arivu tharunnathinu nandhii sir
@SURESAM
@SURESAM 2 года назад
😍
@dhanyapvtvm1581
@dhanyapvtvm1581 2 года назад
Thank u sir..very useful
@SURESAM
@SURESAM 2 года назад
Thank you dear ❤️
@altruist5070
@altruist5070 2 года назад
Employment register cheyathavark ews reservation kittille
@SURESAM
@SURESAM 2 года назад
മുന്നോക്ക സമുദായ തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആൾക്കാർക്ക് ആണ് EWS dear
@aromal1854
@aromal1854 2 года назад
Disabled ആയവർക്ക് എന്തേലും ജോലി സാധ്യത ഉണ്ടോ. ആ ജോബ് duration കൂടി പറയാമോ?
@SURESAM
@SURESAM 2 года назад
ഉണ്ട് ഡിയർ, preference ഉണ്ടാകും
@maluanzz1441
@maluanzz1441 2 года назад
Disability certificate ngna anu kituka. Ngna apply cheyyam..document nthoke kndu ponam
@roopikaroopika3479
@roopikaroopika3479 2 года назад
Aniku 52%diseblity undu,ear Loos, employment l samvaranam ulathu ariju register chythitu kurachu months ayulu,avar vilikum ana paraje,athra month kazijal avide poyi aneshikan patum.
@SURESAM
@SURESAM 2 года назад
ഇടയ്ക്കു അന്വേഷിക്കൂ അവസരം വരുമ്പോൾ അറിയിക്കും
@roopikaroopika3479
@roopikaroopika3479 2 года назад
@@SURESAM but sir 1 year munbu aneshichal avar dheshyathila samsarikanu.anikanekil joli arjent, hearing Loos ulathodu vere joli nikanum oatunila
@bspillai4100
@bspillai4100 2 года назад
Thanks എന്റെ വൈഫും ഇതുപോലെ എഴുതിക്കൊടുത്തു ഇതുവരെയും റിപ്ലൈ ഒന്നും കിട്ടിയിട്ടില്ല
@SURESAM
@SURESAM 2 года назад
വരും ന്നേ
@indubalakrishnan0797
@indubalakrishnan0797 2 года назад
@@SURESAM അപേക്ഷ വെച്ച പെട്ടന്ന് തന്നെ അവർ വിളിക്കുമോ
@SURESAM
@SURESAM 2 года назад
ഇല്ല , പക്ഷെ വിളിക്കും
@aswathys4749
@aswathys4749 2 года назад
Good presentation thanks sir
@SURESAM
@SURESAM 2 года назад
Thank you dear ❤️ അശ്വതി
@aswathyachu4858
@aswathyachu4858 2 года назад
ജനറൽകാരക്ക് മാത്രമേ എത് ജോലിയും ചെയ്യാൻ സമ്മതമാണെന്ന് എഴുതി കൊടുക്കാൻ പറ്റുക . അല്ലാത്തവർക്കും എഴുതി കൊടുക്കാൻ പറ്റുമോ പ്ലീസ് റിപ്ലേ🙏
@SURESAM
@SURESAM 2 года назад
ആർക്കും എഴുതി കൊടുക്കാൻ പറ്റും ഡിയർ. EWS എന്നത് ജനറൽ catagory ആൾക്കാർ ക്കു ആണ് കിട്ടുക
@lathoyakjohn6835
@lathoyakjohn6835 2 года назад
Sir. Nan married anu. Husband nu government job ind. Nan general category anu. Enik ews nu apply cheyyan pattumo. Please reply
@SURESAM
@SURESAM 2 года назад
ഒന്ന് കൊടുത്തു നോക്കൂ
@aadisoumya207
@aadisoumya207 2 года назад
Njanum
@amrithab1344
@amrithab1344 2 года назад
@@aadisoumya207 mrg kazhinjavrk hus ന്റെ jolik അനുസരിച്ചാണ് ews കിട്ടുക. Govt. Job ഉണ്ടേൽ ews കിട്ടില്ല
@aamiramiaamirami1496
@aamiramiaamirami1496 2 года назад
Super video nannayi manassilaakki thannu tnkyu
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sajeenasajiarsh8203
@sajeenasajiarsh8203 2 года назад
Thank🙏 sir renew cheyyan irikkuvayirunnu give me information thank u so much
@SURESAM
@SURESAM 2 года назад
Thank you dear ❤️ Sajeena
@charuzzz1101
@charuzzz1101 2 года назад
New റേഷൻ കാർഡ് എടുക്കാൻ എന്തൊക്കെ cheyyanam ഒരു വീഡിയോ edumo
@SURESAM
@SURESAM 2 года назад
video ചെയ്യാം
@sreepriya6889
@sreepriya6889 2 года назад
Akshaya poyi chodikoo
@haswajannath2365
@haswajannath2365 2 года назад
Cardum card yeduthappol ulla mobile phonum kondu povuka
@SURESAM
@SURESAM 2 года назад
അതെ
@babisharajesh4867
@babisharajesh4867 2 года назад
സ്സൈറ്റിൽ കയറിയപ്പോൾ jobseeker എന്ന option kandu അത് എന്താണ്
@SURESAM
@SURESAM 2 года назад
ജോലി അന്വേഷിക്കുന്ന ആൾ ആണോ എന്ന്. Private ജോലികൾക്കും ഇപ്പൊൾ exchange help ചെയ്യുന്നുണ്ട്
@anjali3695
@anjali3695 2 года назад
Good presentation thanku sir
@SURESAM
@SURESAM 2 года назад
Thank you Dear ❤️
@Sreeaishu
@Sreeaishu 2 года назад
Thanks u sir Valuable information
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sujajayandevapriya1509
@sujajayandevapriya1509 2 года назад
2003ൽ SSLC പാസ്സായ ആൾക്ക് (തുടർന്ന് പഠനം മുന്നോട്ട് കൊണ്ടു പോയ ആളാണ് +2,Diploma കഴിഞ്ഞതാണ്)ഇതുവരെയും Register ചെയ്തിട്ടില്ല. ഇനി ചെയ്യാമോ,
@SURESAM
@SURESAM 2 года назад
ചെയ്യാം എക്സ്ചേഞ്ചിലേക്ക് നേരിട്ട് ചെല്ലൂ
@sareena9252
@sareena9252 2 года назад
Njan 2000ൽ sslc കഴിഞ്ഞു,+2പാസ്സ് ആയി. ഇതു വരെ രജിസ്റ്റർ ചെയ്തിട്ടില്ല, ഇനി ചെയ്യാൻ പറ്റുമോ
@SURESAM
@SURESAM 2 года назад
ഇനി ചെയ്യണ്ട Seniority ആണ് കാര്യം വൈകി ചെയ്തിട്ട് ഗുണം ഉണ്ടാവില്ല
@gishnuraghu1234
@gishnuraghu1234 2 года назад
Register number egana kodukana
@SURESAM
@SURESAM 2 года назад
ഏതിൽ?
@arishaashokan6803
@arishaashokan6803 2 года назад
ഞാൻ ഇന്നലെ കാർഡ് പുതുക്കി. Thanks for information
@SURESAM
@SURESAM 2 года назад
Thank You Dear ❤️
@devuakku_vlogs
@devuakku_vlogs 2 года назад
Tnku sir... Valare nalla video..
@SURESAM
@SURESAM 2 года назад
Thank you dear
@izuzennu9854
@izuzennu9854 2 года назад
നല്ല വിവരങ്ങൾ പങ്കുവെക്കുന്നു
@SURESAM
@SURESAM 2 года назад
Thank you dear ❤️
@ratheeshkollam1234
@ratheeshkollam1234 2 года назад
Nice voice sir... Nalla അവതരണം
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sithinsithu5197
@sithinsithu5197 2 года назад
Thank you sir..nalla arivu pakarnnu thannu
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sheelaprakash9937
@sheelaprakash9937 2 года назад
1987 ഇൽ രജിസ്റ്റർ ചെയ്തു മുടങ്ങാതെ പുതുക്കി.45 വയസ്സിൽ ഒരു ഇന്റർവ്യൂ കാർഡ് കിട്ടി. പിന്നെ ഇപ്പോൾ 50ആം വയസ്സിൽ അടുത്ത കാർഡും കിട്ടി ഇന്റർവ്യൂ യിൽ പോയി. 34 വർഷം ആയി. ഡിസംബർ കഴിഞ്ഞാൽ out
@SURESAM
@SURESAM 2 года назад
അതെ 50 വരെയേ എടുക്കുകയുള്ളു
@rasheenabeegam9300
@rasheenabeegam9300 2 года назад
Njan 2001il ആണ് രജിസ്റ്റർ ചെയ്തത്, ഇതുവരെയും currect പുതുക്കിയിട്ടുണ്ട്, ഇനി 2022 സെപ്റ്റംബർ ഇൽ പുതുക്കണം, age 35, മുസ്ലിം OBC എനിക്ക് പ്രദീക്ഷിക്കാമോ? Sslc മാത്രമാണ് reg: ചെയ്തത്, പ്ലസ് ടു ഉണ്ട്‌, പുതുക്കുന്ന ടൈമിൽ പ്ലസ് ടു add ചെയ്യാമോ പ്ലീസ് റിപ്ലൈ..
@SURESAM
@SURESAM 2 года назад
ചെയ്യാം ഡിയർ. നേരിട്ട് പോയി അന്വേഷിക്കുക
@sreejeshsreedev5064
@sreejeshsreedev5064 2 года назад
സാർ ഞാൻ 2015 ൽ പുതുക്കേണ്ടതായിരുന്നു ഇപ്പോൾ 37 വയസ്സായി ഇനി എന്തെങ്കിലും ചാൻസ് ഉണ്ടോ ?
@SURESAM
@SURESAM 2 года назад
ഇനി അടുത്ത തവണ വരുമ്പോൾ അറിയിക്കാം ഡിയർ
@sreejeshsreedev5064
@sreejeshsreedev5064 2 года назад
@@SURESAM Thank you sir......
@neethunithen
@neethunithen 2 года назад
Thanks ,ഞാൻഇ ന്ന്പോയി, പുതിയത് .പുതുകീട്ട് കുറച്ചു വർഷ०ആയിപറഞുത ന്ന തിന് thanks
@SURESAM
@SURESAM 2 года назад
Thank you dear ❤️ Neethu
@devig1953
@devig1953 2 года назад
Thanks for the message
@SURESAM
@SURESAM 2 года назад
Thank.you dear ❤️
@radhikamolpl6159
@radhikamolpl6159 2 года назад
Thank you sir👍.... Monday poyi നോക്കാം
@SURESAM
@SURESAM 2 года назад
ശരി ആവട്ടെ,
@radhikamolpl6159
@radhikamolpl6159 2 года назад
@@SURESAM sir naale employment exchange open aaano
@radhikamolpl6159
@radhikamolpl6159 2 года назад
Sir apekshayude format onnu parayamo
@SURESAM
@SURESAM 2 года назад
ഏതു അപേക്ഷ?
@user-si5bm2fj4b
@user-si5bm2fj4b Год назад
1999ൽ രജിസ്റ്റർ ചെയ്തതാ ഇതുവരെ ഒന്നുവിളിച്ചില്ല
@SURESAM
@SURESAM Год назад
1994ലാണ് ഞാൻ രജിസ്റ്റർ ചെയ്തത് എന്നെയും ഇതുവരെ വിളിച്ചിട്ടില്ല
@maluanzz1441
@maluanzz1441 2 года назад
Tnk you sir good information
@SURESAM
@SURESAM 2 года назад
Thank You Dear ❤️
@ramanigurupuram2867
@ramanigurupuram2867 2 года назад
Ethra nalla vedeo chetta super super super
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sunithasureshvlogs
@sunithasureshvlogs 2 года назад
വളരെ നല്ല വീഡിയോ 👍👍👍
@SURESAM
@SURESAM 2 года назад
Thank you dear ❤️
@ummerpa3049
@ummerpa3049 Год назад
Sar. Alla vivaravum tharnnu allahu anugrahikatte
@SURESAM
@SURESAM Год назад
Thank you sir
@sandhyak1911
@sandhyak1911 2 года назад
Thank u kaathirikyukayayrunnu
@SURESAM
@SURESAM 2 года назад
Thank you dear ❤️ Sandhya
@arjunkannanu5617
@arjunkannanu5617 2 года назад
Good presentation❤
@SURESAM
@SURESAM 2 года назад
thank you dear
@ayshumoidu4438
@ayshumoidu4438 2 года назад
Sir adipoli nalla presantation
@SURESAM
@SURESAM 2 года назад
Thank.you dear ❤️
@suseelajacob3661
@suseelajacob3661 2 года назад
Thank u sir for sending me the link
@SURESAM
@SURESAM 2 года назад
❤️❤️❤️
@deepakkannan2292
@deepakkannan2292 2 года назад
Good information sir thanks
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sanjaykrishnat.s8255
@sanjaykrishnat.s8255 2 года назад
Thanku sir thanku for the information
@SURESAM
@SURESAM 2 года назад
Thank you dear ❤️
@varadhav4634
@varadhav4634 2 года назад
Thank you sir
@SURESAM
@SURESAM 2 года назад
Thank you too dear ❤️
@chithraunni3667
@chithraunni3667 2 года назад
സുരേശാ സൂപ്പർ 👌👌
@SURESAM
@SURESAM 2 года назад
Thank you dear ❤️ dear
@aswathychandran26
@aswathychandran26 2 года назад
Sir employment exchangil register cheithittilla ithuvare...eppo..marrg cheithathu എറണാകുളം..to തൃശൂർ lekkanu apo. Id cardil adress change cheithal mathramano..employmentil
@SURESAM
@SURESAM 2 года назад
അതെ dear അഡ്രസ് പ്രൂഫ് ഉള്ള സ്ഥലത്തെ exchange ലാണ് register ചെയ്യേണ്ടത്
@shyamganesh6715
@shyamganesh6715 2 года назад
Good information sir
@SURESAM
@SURESAM 2 года назад
Thank you so much dear ❤️
@hafihiza01
@hafihiza01 2 года назад
Good information 👍👍
@SURESAM
@SURESAM 2 года назад
Thank you dear ❤️
@shish4982
@shish4982 2 года назад
Tanks valuable information
@SURESAM
@SURESAM 2 года назад
Thank you dear
@jithinjoseph9888
@jithinjoseph9888 2 года назад
Thank you🌹🌹🌹🌹
@SURESAM
@SURESAM 2 года назад
Thank you dear ❤️
@saritharajesh5590
@saritharajesh5590 2 года назад
നല്ല അവതരണം സാറിൻ്റെ ...
@SURESAM
@SURESAM 2 года назад
Thank you dear ❤️
@sudeerasidheek7476
@sudeerasidheek7476 2 года назад
താങ്ക്സ് ബ്രദർ. Brother പറഞ്ഞതു പോലെ ഓൺലൈൻ ഇൽ പുതുക്കി. ഇനി എന്നാ അറിയാൻ പറ്റുമോ പുതുക്കാൻ.
@SURESAM
@SURESAM 2 года назад
Next പുതുക്കേണ്ട date അതിൽ കാണുമല്ലോ
@sudeerasidheek7476
@sudeerasidheek7476 2 года назад
അതിൽ നോക്കി കണ്ടില്ല. എങ്ങനെ നോക്കുന്ന പറഞ്ഞു തരോ
@SURESAM
@SURESAM 2 года назад
നിങ്ങൾ പുതുക്കിയപ്പോൾ ഒരു കാർഡ് വന്നില്ലേ അതിൽ അടുത്ത് പുതുക്കേണ്ട തീയതി ഉണ്ടല്ലോ
@pradeepkarumathil127
@pradeepkarumathil127 2 года назад
Namaskkaram Boss . Aadhyamayittanu, Thangalude Video Kandathu. Valare informative Aayittulla, Janamgalkku Valare Useful Aayittullahum aaya Kaaryamgal Aanu, Present Cheythirikkunnathu, Cheyyunnathu ennu Manassilayi. Presentation Athyugran👏👏, Nalla Vyakthathayum, Lalithavum aayi, Avatharippikkunnundu. Athum Nammude Manoharamaya Valluvanadan Syliyilum. Thakarthu.👌 Video Like um, Channel Subscribe um Cheythu. Virodhamillenghil Onnu Parichayapedanam ennundu, Office Pkd Evideyanu?
@SURESAM
@SURESAM 2 года назад
Thank you dear 🌹 ഞാൻ പറളി ക്കാരൻ ആണു ഇപ്പോൾ കോട്ടായി ആണു താമസം dear
@vineeshkananam1819
@vineeshkananam1819 2 года назад
Good information thanks
@SURESAM
@SURESAM 2 года назад
Thank.you dear ❤️
@sunilgrishin3965
@sunilgrishin3965 2 года назад
Play back speed കൂട്ടിയാൽ പേരേ ചേട്ടാ .... അതു കൂടി പറഞ്ഞു കൊടുക്ക്...
@SURESAM
@SURESAM 2 года назад
Ok
@sadiquecheppu7893
@sadiquecheppu7893 2 года назад
Valuable information talks
@SURESAM
@SURESAM 2 года назад
Thank.you dear
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 4,7 млн
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 239 тыс.
2024-26 Employment Exchange seniority list
3:13
Просмотров 50 тыс.
Employment exchange special renewal | DADUZ CORNER
11:24
Parasparam - episode 08 31-07-13
22:23
Просмотров 354 тыс.