Тёмный

En Poove Pon Poove | 1080p | Pappayude Swantham Appoos | Mammootty | Shobana | Badusha | Seena Dadi 

Music Zone
Подписаться 1,3 млн
Просмотров 8 млн
50% 1

Song : En Poove Pon Poove...
Movie : Pappayude Swantham Appoos [ 1992 ]
Director : Fazil
Lyrics : Bichu Thirumala
Music : Ilayaraja
Singer : S Janaki
എന്‍ പൂവേ പൊന്‍‌പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും [ 2 ]
നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ ഓ... [ എന്‍ പൂവേ ]
പൂവസന്തം പൊന്നുപൂശും
പുലര്‍ക്കിനാവിന്‍ തൂവലാലെ
അമ്പിളിപ്പൊന്‍‌മഞ്ചമൊന്നില്‍
നിനക്കു മൂടാന്‍ പുതപ്പു നെയ്യാം
നീ പിറന്ന സമയം മുതല്‍
ഞാന്‍ പിരിഞ്ഞ നിമിഷം വരെ [ നീ പിറന്ന ]
ഉല്ലാസം ആനന്ദം കുഞ്ഞോനേ [ എന്‍ പൂവേ ]
നിന്‍ മനസ്സിന്‍ താളിനുള്ളില്‍
മയില്‍ക്കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം
കുളിര്‍നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമ നനയുകില്‍
നിന്റെ കുഞ്ഞുമനമുരുകുകില്‍ [ നിന്റെ ]
ആറ്റാനും മാറ്റാനും ഞാനില്ലേ [ എന്‍ പൂവേ ]

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@nidhijayaprakash1416
@nidhijayaprakash1416 3 года назад
" നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ" ഹൃദയത്തിൽ തൊടുന്ന വരികൾ 🥺🥺🥺🥺🥺😘😘😘😘❤❤
@missmallu9163
@missmallu9163 3 года назад
Sathyam😒kanu niraya🥺
@ajishamp339
@ajishamp339 3 года назад
Situations അനുസരിച്ചുള്ള വരികൾ....
@sudeepthid9551
@sudeepthid9551 2 года назад
Yes
@smithachandran8
@smithachandran8 2 года назад
സത്യം
@dreamlife4550
@dreamlife4550 2 года назад
എന്റെ ഭർത്താവിന്റെ ഉമ്മ ഇക്കക് 8വയസുള്ളപ്പോൾ മരിച്ചത് ആണ് ആളുടെ താഴെ 4വയസുള്ള ഒരു മോനും 1. അര വയസുള്ള മറ്റൊരു മോനും ഉണ്ടായിരുന്നു ഉമ്മ മരിക്കുബോൾ ഇക്ക ഈ സിനിമ കാണുബോൾ എപ്പോഴും വല്ലാതെ കരഞ്ഞു പോകും ഈ വരി ആൾക് നെജിൽ കുത്തുന്ന വേദന ആണ് പറഞ്ഞിട്ട് ഉണ്ട് 😞
@sarigaism
@sarigaism 3 года назад
വരികൾ എഴുതിയ മഹാനെ ആരും ഓർക്കാത്തത് എന്താ.. ബിച്ചു തിരുമല സാർ ❤️
@beenasijubeenasiju6856
@beenasijubeenasiju6856 3 года назад
Realy great
@nafseenashabeer4389
@nafseenashabeer4389 3 года назад
Ò0kq
@nafseenashabeer4389
@nafseenashabeer4389 3 года назад
Vg87bhbbnbnbquuqq657uiù7
@RajanRajan-eh1uo
@RajanRajan-eh1uo 2 года назад
നോൺസെൻസ്
@sanalsimon4432
@sanalsimon4432 2 года назад
@@beenasijubeenasiju6856 ൂ
@ksa7010
@ksa7010 3 года назад
ഈ ഫിലിമിൻറെ ക്ലൈമാക്സ് ആർക്കും ഒരിക്കലും മറക്കാൻ കഴിയില്ല ജാനകി അമ്മയുടെ മനോഹരമായ ഈണം ❤️❤️
@rajeevr4359
@rajeevr4359 3 года назад
Yess what a beautiful voice
@somanathank9251
@somanathank9251 3 года назад
ഈണം ഇളയരാജയല്ലേ?
@ക്ലീൻ്റ്ചാൾസ്
@@somanathank9251 അതേ ഇളയരാജ ഇതിൻ്റെ സഠഗീതഠ
@aneeshpp5517
@aneeshpp5517 3 года назад
♥️♥️
@Amboottankannu
@Amboottankannu 3 года назад
Ee filiMil appu marikkumo atho rakshappedumo? Aarenkilum paranju tharoo.. Please
@hansha7639
@hansha7639 3 года назад
ഈ പാട്ട് ഞാൻ എപ്പോൾ കേട്ടാലും എന്റെ ഉമ്മയെയാണ് ഓർമ്മവരിക. എന്നിട്ട് ആരും കാണാതെ ഒരു പാട് കരയും. എന്റെ ഉമ്മ എന്നെ സ്നേഹിച്ചപോലെ ഞാൻ പോലും സ്നേഹിച്ചിട്ടില്ല.
@santhoshrajan3884
@santhoshrajan3884 3 года назад
Karayippikkallle😪😪😪😪
@richunichu3943
@richunichu3943 3 года назад
Umma maricho
@hansha7639
@hansha7639 3 года назад
@@richunichu3943 മരിച്ചു. 2 വർഷം ആകാൻ പോകുന്നു
@nizamsharaf3019
@nizamsharaf3019 3 года назад
👍
@ABHI-lf5zf
@ABHI-lf5zf 3 года назад
@@hansha7639 😪😪
@paulthomas4280
@paulthomas4280 3 года назад
ഇത്ര സ്റ്റൈലിഷ് ആയ actress വേറെ ഇല്ല.....ശോഭന ഇഷ്ടം....
@reenareena6532
@reenareena6532 11 месяцев назад
@Abdussalam19196
@Abdussalam19196 3 месяца назад
Urvashi...
@spectator616
@spectator616 3 года назад
ക്ലൈമാക്സിൽ സ്ലോ ആയിട്ട് ഇടവിട്ട് ശോഭന പാടുന്നതായിട്ട് ഈ പാട്ട് വരുമ്പോൾ... അപ്പോഴത്തേ മമ്മൂക്കയുടെ അഭിനയവും കൂടി കാണുമ്പോൾ...😧😍 മലയാളികളുടെ മനസ്സിൽ തറഞ്ഞ ഒരു സിനിമ❤
@arfana6137
@arfana6137 Год назад
@basheerhaji5884
@basheerhaji5884 Год назад
Njaan mammukkane kandu
@ThePraveen501
@ThePraveen501 3 года назад
ശോഭന ക്ലൈമാക്സിൽ വരുമ്പോൾ മമ്മൂട്ടിയുടെ അഭിനയം, ഹോ അസാധ്യം. ഞാൻ അത് വീണ്ടും വീണ്ടും റെവൈൻഡ് ചെയ്തു കാണും. LEGEND. അത് മാത്രമേ പറയാനുള്ളു
@renjiniajesh2609
@renjiniajesh2609 Год назад
Sathyam supper supper ummmaa
@laughandlive6720
@laughandlive6720 Год назад
Sherikum mamotyk shobhanaye Kanan patiyo ente pnde olla dbt anu 😮
@gokulpopzz4530
@gokulpopzz4530 Год назад
@@laughandlive6720 No
@dreamworldmydreamland4848
@dreamworldmydreamland4848 5 месяцев назад
😢😢👍👍💐👌
@sujithv2521
@sujithv2521 3 года назад
പപ്പയുടെ സ്വന്തം അപ്പൂസ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍
@user-jt6og8yi
@user-jt6og8yi 3 года назад
Yes Ethra kandalum karayunna Movie..😊😊suji👍👍.....🌹
@sujithv2521
@sujithv2521 3 года назад
@@user-jt6og8yi 👍👍👍👍
@nattapranthankeralam7389
@nattapranthankeralam7389 3 года назад
Yes...ithukelkumbol..nashttangalude...sangadakkadel.irambivarum😣😣😣
@kinginimini4417
@kinginimini4417 3 года назад
ഞാൻ ഉണ്ട് ❤❤❤
@sujithv2521
@sujithv2521 3 года назад
@@nattapranthankeralam7389 👍👍👍👍
@jintutreesavipin7815
@jintutreesavipin7815 3 года назад
"നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ... "🥺🥺🥺What a Lyrics🙏🙏❤️❤️❤️
@jiteshlalu198
@jiteshlalu198 11 месяцев назад
😊
@ശ്രീക്കുട്ടിതനീഷ്
ഈ സിനിമയിലെ ഏതു സീൻ കണ്ടാലും കരഞ്ഞുപോകും 😰😰😰😰 പാട്ടുകൾ പിന്നെ പറയണ്ടല്ലോ എല്ലാം അതിമനോഹരം 💞💞💞
@anilanoop9326
@anilanoop9326 3 года назад
ജാനകി അമ്മ ♥️♥️♥️♥️എന്തൊരു ഫീലാണ് അമ്മേ ♥️♥️
@sahalchalil2540
@sahalchalil2540 3 года назад
Correct aan machaanr
@സംഘധ്വനിഭാരത്മാതാകീജയ്
മമ്മുണ്ണിയുടെ മോങൽ ഒഴിച്ച് നിർത്തിയാൽ പെളിയാണ്
@sadhikubaidh4508
@sadhikubaidh4508 3 года назад
yes anil
@dayanandpb8511
@dayanandpb8511 3 года назад
നമ്മുടെ അമ്മയെ അല്ലാതെ മറ്റൊരു സ്ത്രീയെ അമ്മേ എന്ന് മനസ്സറിഞ്ഞ് വിളിക്കുന്നത് ജാനകിയമ്മയെ പ്പോലുള്ളവരേയാണ്
@pramodkumarts7831
@pramodkumarts7831 3 года назад
yjopoz? xmmm? lm9
@unnikrishanp9051
@unnikrishanp9051 3 года назад
ഇതിലെ climax il ഈ song വരുമ്പോ അറിയാതെ കണ്ണ് നിറഞ്ഞ് പോവും 😥 ജാനകി അമ്മയുടെ voice കൂടി ആവുമ്പോ പറയേണ്ട ആവശ്യം ഇല്ലല്ലോ
@sahalchalil2540
@sahalchalil2540 3 года назад
Janaki amma ...
@kabaliannan6206
@kabaliannan6206 3 года назад
സത്യം
@AksharaGireesh
@AksharaGireesh 3 года назад
@@kabaliannan6206 s
@santhoshrajan3884
@santhoshrajan3884 3 года назад
Sathyam. Janakiyamma paadunnathu kettu enthoram karanjittundu...
@parvathyparvathyts7218
@parvathyparvathyts7218 2 года назад
സത്യം
@FHS_CUTZ...
@FHS_CUTZ... 3 года назад
അന്നും ഇന്നും എന്നും എന്റെ ഒരേയൊരു ക്രഷ് ശോഭനചേച്ചി ❤❤
@sabnanazer
@sabnanazer 2 года назад
ആ പാട്ടിന്റെ ആത്മാവ് അതിന്റെ വരികളിൽ തന്നെ ലയിച്ചിരുന്നു ..ജാനകിയമ്മ ജീവൻ കൂടി കൊടുത്തപ്പോ ഹൃദയം മുറിയുന്ന വേദന തന്ന് പ്രിയപ്പെട്ടതായി എന്നും
@sreekalasreekala6133
@sreekalasreekala6133 3 года назад
Shobhana chechiye ishttamullavar ivide oru like adichekkane 😊
@sureshbabu2774
@sureshbabu2774 3 года назад
Supersong
@nijishine784
@nijishine784 3 года назад
Ghfbfjbf❤❤😁😁
@shajimannathuparambil5568
@shajimannathuparambil5568 3 года назад
Supar
@pranavomanakuttan547
@pranavomanakuttan547 2 года назад
❤️❤️❤️♥️♥️♥️🤗
@karthikkrishna7382
@karthikkrishna7382 2 года назад
🔥 za ZZ the day I ž 🙏
@princezuresh1825
@princezuresh1825 2 года назад
"നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ "ഹൃദയത്തിൽ തൊടുന്ന വരികൾ 😭😭😭😭😭❤❤❤❤❤
@fahadcraftart2431
@fahadcraftart2431 3 года назад
വല്ലാത്ത ഒരു feel ആണ് ഈ song ഇപ്പോൾ കേൾക്കുമ്പോൾ 🎶🎶🎶🎶 1988ഇൽ ജനിച്ചതാണ് ഇന്റെ ഏറ്റവും വലിയ ഭാഗ്യം നൊസ്റ്റാൾജിയ 😍😍
@pathoosshabee2613
@pathoosshabee2613 3 года назад
സത്യം 👍
@vineeshryy6417
@vineeshryy6417 3 года назад
🙏🙏🙏❤️
@nithyasivadasan1898
@nithyasivadasan1898 3 года назад
U
@anaghadileep4860
@anaghadileep4860 3 года назад
Sheriya nan 1990 janiche
@subysukumaran1181
@subysukumaran1181 3 года назад
1987 il janicha njan
@sathikumar9008
@sathikumar9008 3 года назад
"നീ പിറന്ന സമയം മുതൽ 😔ഞൻ പിരിഞ്ഞ നിമിഷം 😢😢വരെ."സിറ്റുവേഷൻനു പറ്റിയ lirics 👍👍👍♥❤great 🙏
@sandeepsoman8482
@sandeepsoman8482 2 года назад
🥺🥺🥺😒😒
@entranceofpsc947
@entranceofpsc947 Год назад
"നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ആനന്ദം ആഹ്ലാദം കുഞ്ഞോനേ..." ആ സിനിമ മുഴുവനുമുണ്ട് ഈ രണ്ടു വരികളിൽ
@subashsekarsubash36
@subashsekarsubash36 3 года назад
ജാനകി അമ്മയുടെ പാട്ടിനു കൂടുതൽ യോജിക്കുന്നത് ശോഭനയുടെ പെർഫോമെൻസാണ്
@paulthomas4280
@paulthomas4280 3 года назад
Right...കസ്തൂരി മാങ്കുരുന്ന്...her first song...
@santhoshrajan3884
@santhoshrajan3884 3 года назад
Athrakku expression ethi pidikkan pattunnathu shobhanaikku mathrame pattu.. Janakiyamma is epitome of feel....⚡⚡⚡⚡
@arunroja6273
@arunroja6273 2 года назад
തമിഴിൽ ജാനകിയമ്മയുടെ വോയിസ് ഏറ്റവും യോജിക്കുന്നത് കനകയ്ക്കാണ്
@riyaskaramanaas8564
@riyaskaramanaas8564 9 месяцев назад
2024 ൽ കേൾക്കുന്ന ഈ ഞാൻ 👍👍
@kannanelavumkal7383
@kannanelavumkal7383 3 месяца назад
njanum 😊
@arushisruthi4059
@arushisruthi4059 3 месяца назад
Njanum
@kannanelavumkal7383
@kannanelavumkal7383 3 месяца назад
@@arushisruthi4059 90s aahno
@farsanapilakkal8743
@farsanapilakkal8743 3 месяца назад
Me to
@SlochanaTk
@SlochanaTk 3 месяца назад
@medibuddy6524
@medibuddy6524 2 года назад
ആദരാഞ്ജലികൾ ബിച്ചു തിരുമല sir 🌹 ഈ വ്യക്തിയുടെ കഴിവ് എത്രത്തോളം ആണെന്ന് ഈ ഒരു പാട്ട് കേട്ടാൽ മനസ്സിലാവും... അദ്ദേഹത്തിൻ്റെ മരണ വാർത്ത അറിഞ്ഞ ഞെട്ടലോടെ..
@roshankl1697
@roshankl1697 3 года назад
ഏത് വേഷവും ഇവിടെ ready അമ്മ, കാമുകി, police, വക്കീൽ, ഡാൻസർ, ഭാര്യ ശോഭന ❤
@paulthomas6420
@paulthomas6420 3 года назад
വേലക്കാരി.... മുറപ്പെണ്ണ്... തമിഴ് പെണ്ണ്...
@4earrow568
@4earrow568 2 года назад
Avar film abhinayam nirthiyath dance enna avarude passion vendiyan. Ath veliya nashtam thanne aayirunnu🥺
@anoop93
@anoop93 2 года назад
ഒന്നിനൊന്നു മെച്ചം
@parvathyparvathyts7218
@parvathyparvathyts7218 2 года назад
സത്യം 👌👌
@ubaidbabu7278
@ubaidbabu7278 Год назад
Nagavalli🔥
@sajanvincent827
@sajanvincent827 3 года назад
ഞാൻ ലാലേട്ടൻ ഫാൻ ആണ് എന്നാലും പറയാതെ വയ്യ ഇക്ക എന്താ ഓരോ വരികൾ നമിച്ചു
@antlion777
@antlion777 Год назад
അച്ഛന്റെയും അമ്മയുടെയും സ്നേഹത്തെ പ്രകീർത്തിക്കുന്ന അടിപൊളി പാട്ടുകളുള്ള ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക ചിത്രം ❤️ പപ്പയുടെ സ്വന്തം അപ്പൂസ് fans come on
@sanashanza9150
@sanashanza9150 3 года назад
ഞാൻ ഇപ്പോഴും കേൾക്കുന്ന ഗാനമാണിത് എത്ര കൊല്ലങ്ങൾ ആയാലും ഈ പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാണ് ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ കേൾക്കുന്ന ഗാനമാണ് ഇപ്പോൾ എനിക്ക് വളരെ ഇഷ്ടമാണ് ഈ ഗാനം
@bincybobby8875
@bincybobby8875 2 года назад
എന്റെ അപ്പാ മരിയ്ക്കുമ്പോൾ എനിക്ക് 1അര വയസ്സ് ആണ് ഉള്ളത് അമ്മ എപ്പോഴും പറയും അപ്പാ മരിയ്ക്കുന്നതിന് ഒരാഴ്ച മുമ്പ് കൊണ്ട് കാണിച്ച സിനിമ ആണ് എന്ന്.(അത് കൊണ്ട് തന്നെ എനിക്ക് മമ്മുട്ടിയെ കാണുമ്പോൾ എന്റെ അപ്പായെ ആ ഓർമ്മ വരുന്നത്.കാരണം ഞാൻ എന്റെ അപ്പായെ കണ്ട ഓർമ്മ ഇല്ല .പിന്നെ ഓർക്കാൻ ഈ ഓർമ്മകൾ മാത്രം)എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള നടനും മമ്മുക്ക ആണ്
@sijeshkj348
@sijeshkj348 Год назад
🙂😢
@sijeshkj348
@sijeshkj348 Год назад
Pettennu njan emotional aipoyatta
@poojaashok6751
@poojaashok6751 3 года назад
എപ്പോൾ കണ്ടാലും കണ്ണ് നിറയും ❤️...നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ☹️
@saritharameshramesh3959
@saritharameshramesh3959 3 года назад
😭😭
@Suryabinu-yx1ej
@Suryabinu-yx1ej 3 года назад
@@saritharameshramesh3959 വളരെ,ഇഷ്ടം, പാട്ട്
@akhilraj7034
@akhilraj7034 3 года назад
😪
@harikeerthana1278
@harikeerthana1278 3 года назад
Sathym. 😞😞
@badgermamba4374
@badgermamba4374 3 года назад
എങ്കെ പാത്താലും നീ...😃😃😃
@MusicWorld-gx5yy
@MusicWorld-gx5yy 2 месяца назад
2024ലും ഈ പാട്ടിന് ഇത്രയും ഹൈപ്പ് ഉണ്ടേൽ 🥹🥹🥹❤️❤️
@arjunaju3873
@arjunaju3873 Год назад
വളരെ ചെറുപ്പത്തിലേ തനിക്ക് നഷ്ട്ടപെട്ട കുഞ്ഞനിയനോടുള്ള സ്നേഹമാവാം എക്കാലത്തെയും മികച്ച പാട്ടുകൾ നമുക്ക് തരാൻ ബിച്ചു തിരുമല എന്ന രചയിതാവിനെ സഹായിച്ചത് .. Those lyrics🥺💔
@subinsuresh9968
@subinsuresh9968 2 года назад
എന്തൊരു വരികൾ എന്തൊരു ഈണം എന്തൊരു ആലാപനം എല്ലാം അതിന്റെ ഔന്നിത്യത്തിൽ ❤
@nazninaworld3068
@nazninaworld3068 2 года назад
നക്ഷത്രങ്ങൾ രചിച്ച ഗാനം ... എന്തൊരു മനോഹരമായ വരികളാണീശ്വര .... സഹിക്കാൻ പറ്റാത്ത എത്രെയെത്ര നോവുകൾ മനസ്സിലൂടെ കടന്നു പോയി ....നീ വിതുമ്പും നോവിലെല്ലാം ആ കാലഘട്ടം മഞ്ഞു പെയ്തിരുന്ന ഗൃഹാതുരത്വവും നിറഞ്ഞ നിമിഷങ്ങൾ .. ആ പ്രിയപ്പെട്ട 90 കളുടെ ഓർമകളാണ് ഹൃദയം നിറയെ മറക്കില്ല ...😥😥😥😥🙏🙏🙏🙏 ബിച്ചു സർ പ്രണാമം
@rifnacherangan1350
@rifnacherangan1350 3 года назад
Heart touching lines...”Nee piranna samayam muthal Njan pirinja Nimisha nimisham vare...”😢♥️
@preethaka1315
@preethaka1315 Год назад
എന്റെ മോന് ഭയങ്കര അവൻ പറയും ഇത് പ്രേതത്തിന്റെ പാട്ടാണ് നാലു വയസ്സാണ് വേണ്ട പറഞ്ഞു കരയും ❤️❤️❤️
@Chembirika
@Chembirika 3 года назад
എനിക്കിഷ്ടമല്ലാത്ത പടം....! കാരണം കണ്ടാൽ കരഞ്ഞു പോവും എന്ന കാരണം കൊണ്ട് തന്നെ ..😪മമ്മുക്കയെയും ഇഷ്ട്ടല്ല ...! അഭിനയിച്ചു ജീവിച്ചു കരയിപ്പിച്ചത് കൊണ്ട് ..😭
@motorsport9913
@motorsport9913 3 года назад
ഈ സിനിമകകത്തു ശോഭന തകർത്തു വാരി Papayude swantham appous
@paulthomas6420
@paulthomas6420 3 года назад
ഗസ്റ്റ് വേഷം ആയിട്ടും....അതാണ് ശോഭന....
@janakiammastatus
@janakiammastatus 2 года назад
Legend S. Janaki amma... Wonder of this world 🌎🌍 Jaanu maa
@SWoRLd-bo1gj
@SWoRLd-bo1gj 3 года назад
പടത്തിൽ ഒരു സീനിൽ പോലും അഭിനയിച്ചില്ലെങ്കിലും പടം മുഴുവൻ ശോഭന നിറഞ്ഞു നിക്കുന്നുണ്ട്
@np1856
@np1856 3 года назад
Cinema serikkum kandittille ? Mammottyude orma about his wife pinne enthuvade
@adwai8455
@adwai8455 2 года назад
ശോഭനക്ക് മനോഹരമായ ഏതാനും സീനുകൾ ഉണ്ട് പടത്തിൽ. ക്ലൈമാക്സിൽ ഏറ്റവും ശക്തമായ സാന്നിധ്യം കൂടിയാണ് ശോഭനയുടെ കഥാപാത്രം.
@sumeshnair8732
@sumeshnair8732 2 года назад
Thankal filim kandille ethra scenil undu evar..3 songum indu
@pallavi3219
@pallavi3219 Год назад
ഈ പാട്ട് ഇന്ന് ഞാൻ കേട്ടപ്പോൾ എനിക്കു നക്ഷത്ര മോളെ ഓർത്തു ഹൃദയം തകരുന്ന വേദ ആണ്..... നീ പിറന്നാ സമയം മുതൽ ഞാൻ മറഞ്ഞ നിമിഷം 🙏🙏🙏🙏
@irshadevt7499
@irshadevt7499 3 года назад
മകനെ മടിയിൽ വെച്ച് ഈ പാട്ട് ഒന്ന് കേട്ട് നോക്കൂ, കണ്ണീരോടെ അവൻ്റെ നെറ്റിയിൽ ഒരുമ്മ കൊടുക്കാതെ അവസാനിപ്പിക്കാൻ ആവില്ല.. ജാനകിയമ്മയുടെ ശബ്ദവും ഇതിലെ അസാധ്യ വരികളും നിങ്ങളുടെ ഉള്ളിലെ അച്ഛനെ ഭ്രാന്തൻ ആക്കും..
@shafeenashehin3551
@shafeenashehin3551 3 года назад
Ur right
@ashkarnp2880
@ashkarnp2880 3 года назад
മകളായ കുഴപ്പമുണ്ടോ broy
@shivajithdhurga8308
@shivajithdhurga8308 2 года назад
സത്യം
@anuniranjan9150
@anuniranjan9150 2 года назад
Right...
@irshadevt7499
@irshadevt7499 2 года назад
@@ashkarnp2880 എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് , ഇരട്ടക്കുട്ടികൾ .. എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് , മകനായാലും മകളായാലും ഒരേ ഫീൽ തന്നെയാവും , സോറി , നിങ്ങൾ ഉദ്ദേശിക്കുന്ന പൊളിറ്റികൽ കോറക്ടനസ് ലേക്ക് ഞാൻ എത്തിയില്ല.
@lijeshthaliparamb582
@lijeshthaliparamb582 3 года назад
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം ഒര് വേനലവധിക്ക് അടുത്ത വീട്ടിൽ TV കാണാൻ പോയി .അവിടെ കാസറ്റ് കൊണ്ടുവരും അന്ന് കൊണ്ടുവന്നത് പപ്പയുടെ സ്വന്തം അപ്പൂസ് ,,,, ഞാനും ചേച്ചിയും അമ്മയുടെ അനിയത്തിയും ,വിനേഷേട്ടനും ,വിനയ ചേച്ചിയും ,സിനിമ കണ്ട് തുടക്കം മുതൽ വിങ്ങിപ്പൊട്ടാൻ തുടങ്ങി. അത് പിന്നെ അലമുറയിട്ട് കരയാൻ തുടത്തി കരഞ്ഞ് കരഞ്ഞ് ഒര് വിധമായി ഈ സിനിമ കാണുമ്പോ എൻ്റെ കുട്ടിക്കാല ഓർമ്മകൾ വരും പിന്നെ അത് വിചാരിച്ചായിരിക്കും കരച്ചിൽ ,,, സൂപ്പർ സിനിമ ,അഭിനയം ,പാട്ട് ,അതിലുപരി നമ്മുടെ കുട്ടിക്കാലം
@ponnuzz20
@ponnuzz20 2 года назад
ഞാൻ ഈ മൂവി എപ്പോ കണ്ടാലും കരഞ്ഞുപോകും🥲 ഇതിലെ എല്ലാ ഗാനങ്ങൾക്കും ഒരു പ്രേത്യേക ഫീലാണ്..!!❣️
@sadikhhindhana2014
@sadikhhindhana2014 6 месяцев назад
അന്ന് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം!! സഹപാഠിയായ പുതിയറക്കൽ റൂബി(ചെല്ലപ്പേര്) കുടുംബ സമേതം ഈ ഫിലിം കാണുകയും അവൾ കരഞ്ഞു പോയെന്നു പറഞ്ഞതും ഇന്ന് ഈ 2024 മാർച്ച്‌ 10നും ഓർമ്മകളിൽ തങ്ങി നിൽക്കുന്നു...😢 ഹാ.. അതെല്ലാം പോയ കാലത്തെ മനോഹരമായ ഓർമ്മകൾ...ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ ബാല്യകാലം... 😥
@ajeeshajiaji3279
@ajeeshajiaji3279 6 месяцев назад
ഓർമകളുടെ തിരശീല മാറ്റുമ്പോൾ കുട്ടികാലം വെക്കേഷൻ സമയത്തു കണ്ട സിനിമ 30വർഷങ്ങൾക്കു ഇപ്പുറവും ഈ പാട്ടും സിനിമയും ഓരോ സീൻ പോലും ഹൃദയ നോവായ് നീറുന്നുണ്ടെങ്കിൽ അതാണ് മേക്കിങ് ആക്ടിങ് തിരക്കഥ ലെജൻൻഡ്‌സ് ലോകമുള്ള കാലം നിലനിൽക്കുന്ന സിനിമയും പാട്ടും 💫
@rajeshthiruvazhiyode
@rajeshthiruvazhiyode 2 года назад
ഈ സോങ്സ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത് അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു സൂപ്പർ സോങ്സ്😥😢🙏🙏🙏
@sarath5347
@sarath5347 3 года назад
ജാനകി അമ്മ ഒരു രക്ഷയുമില്ല 😘 രാജ സർഉം കൂടെ ഉണ്ടേൽ വേറെ ലെവൽ 👌
@shansenani
@shansenani 2 года назад
Raja sir illenkil song thanne illallo.. chithra padiyalum swarnalatha padiyalum super ayirikkum.. but composer illenkil paatilla
@akhilks3464
@akhilks3464 Год назад
@@shansenani no avre ellam raja sir ee song paddan parikshichu, athil arrum vijayichila ee song ine ethryum feel koduthe paddan janaki ammayke allathea mattarkum pattila, avre paduna oru lines ium oro Expressions anne kodukunathe india ilea oru gayikamarkum pattila
@shansenani
@shansenani Год назад
@@akhilks3464 ee song shobhana voice janakiyumai cherum athinal pala shobhana films um female singer ayi s janaki aanu.. allathe ks chithra pole ullavarku patathondu ennu parayathe.. aaru padiyalum tune aanu main
@akhilks3464
@akhilks3464 Год назад
@@shansenani thann evida nokkiyalum janaki ammake ethiryati edvumalo, janaki ammayodea personally valla vidhevesham ulla pollea annlo😂, janaki amma yne ethine comfortable enne parjthe njin alla mattu palarane athe arije anne evidyum aa comment il athe add cheythathe , thanglea konde thottu, engneyum undo allukle jolim kuliyonum ellea, eppozhum nokkiyle RU-vid ile endavumalo, njin ee chodhicha question ennode chodhikandto, njin oru student anne
@shansenani
@shansenani Год назад
@@akhilks3464 njan inganulla comments ishtapedunilla matoru same talent ullayalkare thazthi ulla comments.. honestly music is a conposer's creativity.. nalloru tune illenkil gandarvan vannu padiyalum no use.. but nalloru tune aanenkil 100 version verum pala vocalist padunna versions.. ennum music oru composer creativity aanu athanu raja sir thanne thante work matoral revenue undakkan use cheytal athinu royalty venam ennu parayunathum
@shabeersavevlogintravel7271
@shabeersavevlogintravel7271 3 года назад
ഇതിലെ ഓരോ പാട്ടും കേൾക്കുംതോറും നമ്മൾ അതിൽ ലയിച്ചു പോകുവാ....😘😘😘
@minisuresh1580
@minisuresh1580 3 года назад
L
@ക്ലീൻ്റ്ചാൾസ്
Seena dadi & shobana
@lakshyalayam942
@lakshyalayam942 3 года назад
എത്ര കേട്ടാലും മതി വരാത്ത പാട്ട് 😍😍
@ZaIn-eb3py
@ZaIn-eb3py 3 года назад
നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ..😔
@singerbeats8236
@singerbeats8236 2 года назад
ശോഭനയെ കാണുമ്പോഴാ വാര്യരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ഇത്രയും grace and beauty, woof! My all time fav heroine
@adventurist_feed864
@adventurist_feed864 3 года назад
Pappayude swantham Appus Aaro vannu thottilil thaarattu paattu paadi aattunna pole oru feel Missing my childhood😭
@Reej.Attingal
@Reej.Attingal 6 месяцев назад
അകാലത്തിൽ എന്നെ വിട്ടുപോയ എന്റെ പ്രിയപ്പെട്ട അമ്മക്കായി ഈ ഗാനം സമർപ്പിക്കുന്നു..
@abriyaspgi
@abriyaspgi 2 года назад
നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ....എന്റമ്മോ..🙆‍♂️ ഈ പാട്ടിന്റെ കാതലായ ഭാഗം 😊
@binoyayanchery
@binoyayanchery Год назад
നൊസ്റ്റു എന്റെ നാട്ടിൽ പണ്ട് ഒരു ടീം വന്നു പണ്ട് കുറെ പേർക്ക് അറിയാം ഒരു place കണ്ടു അവിടെ സ്റ്റേജ് ഉണ്ടാക്കി അവിടെ കലാപരിപാടി അവതരിപ്പിക്കും അവർ അവിടെ തന്നെ തങ്ങും അങ്ങനെ ഈ സിനിമയിലെ പാട്ടു സ്റ്റേജിൽ അവതരിപ്പിച്ചിരുന്നു എന്റെ ഫ്രണ്ട് ആയിരുന്നു മമൂട്ടിയുടെ മോനായി പോയത് ഇന്നും ഓർക്കുന്നു 🥰🥰🥰🥰പഴയ ഓർമ്മകൾ ഒരിക്കലും മറക്കില്ല
@ആച്ചിറിഗ
@ആച്ചിറിഗ 3 года назад
Wow..വല്ലാത്ത feel😘😘 ഫോൺ വാങ്ങിച്ച cash മൊതലായി. Ee പാട്ട് കേട്ടാല്.
@shahanashahana2870
@shahanashahana2870 3 года назад
എന്റെ മോൻ ഒറങ്ങണം എങ്കിൽ ഈ പാട്ട് വേണം ❤️❤️❤️❤️❤️❤️❤️
@renjithakrishnanrenju8839
@renjithakrishnanrenju8839 3 года назад
എന്റെ മോൾക്ക് ഉറങ്ങുപ്പോൾ ഈ പാട്ട് വേണം
@fabzzzz7288
@fabzzzz7288 3 года назад
Same😍😍😍
@sudhinshams637
@sudhinshams637 3 года назад
ഇ പടം കണ്ടു മമ്മൂക്ക ഫാൻ ആയ ഞാൻ
@pramodk997
@pramodk997 7 месяцев назад
എന്റെ മോൾക്ക്‌ ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ടാണ് 🎶🎶🎶🎶🎶🎶🎶🎶 മിക്കവാറും ദിവസങ്ങൾ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ❤️❤️❤️❤️
@SumayyaSubair-yg4tj
@SumayyaSubair-yg4tj Год назад
അമ്മയില്ലാത്ത ബാല്യം ആർക്കും ഉണ്ടാകാതിരിക്കട്ടെ. അമ്മ ഒരു സ്വർഗം തന്നെ ആണ്.
@SindhuTM-gl1hi
@SindhuTM-gl1hi 5 месяцев назад
ന്റെ മോനൂട്ടാ❤🥰😘😘😘കണ്ണ് നിറയുന്നു ഈ പാട്ട് കേൾകുമ്പം...... 😥😥😥നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ.........😢😢😢😥😘😘😘😘😘😘😘❤❤❤❤
@shajuambalathveettil9881
@shajuambalathveettil9881 3 года назад
So feeling...so touching 😍🥰 about mother, wife, children
@JP-bd6tb
@JP-bd6tb 3 года назад
ഈ ഫാസിൽ സാറിന്റെ മലയാള സിനിമകളുടെ പേരുകളെല്ലാം വളരെ വ്യത്യസ്തവും മനോഹരവുമായ നോസ്റ്റാൾജിയ ഉണർത്തുന്ന കിടിലൻ പേരുകളായിരുന്നു..! അതിൽ ഒട്ടുമിക്ക ചിത്രങ്ങളുടെ പേരുകളും ചില്ലക്ഷരങ്ങളിൽ അവസാനിക്കുന്നതായിരുന്നു...! മണിവത്തൂരിലെ ആയിരം ശിവരാത്രികൾ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്റെ മാമ്മാട്ടിക്കുട്ടിയമ്മക്ക് പൂവിന് പുതിയ പൂന്തെന്നൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പപ്പയുടെ സ്വന്തം അപ്പൂസ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ മാനത്തെ വെള്ളിത്തേര് എന്നെന്നും കണ്ണേട്ടന്റെ കൈയെത്തും ദൂരത്ത് എന്റെ സൂര്യപുത്രിക്ക് മറക്കില്ലൊരിക്കലും വിസ്മയ തുമ്പത്ത് അനിയത്തി പ്രാവ് ഹരികൃഷ്ണൻസ് മോസ് and ക്യാറ്റ് മണിച്ചിത്രത്താഴ് ലിവിംഗ് ടു ഗദർ ഈറ്റില്ലം ധന്യ... എന്താല്ലേ.....🤗 By....ജയപ്രകാശ് താമരശ്ശേരി
@shamnadtabuk1321
@shamnadtabuk1321 3 года назад
33 വർഷങ്ങൾ 😍😍😍
@neethuchandran8358
@neethuchandran8358 5 месяцев назад
പപ്പയുടെ സ്വന്തം അപ്പൂസ് മൂവി കാണുമ്പോൾ ഈ പാട്ട് ലാസ്റ്റിൽ വരുമ്പോൾ ആകെ ഒരു തരിപ്പ് ആണ് ദേഹത്ത്. പ്രേത്യേകിച്ച് "നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനം ഉരുകുകി ൽ " ഇതും പാടികൊണ്ട് ശോഭന ബോട്ട് ന്റെ അടുത്തേക്ക് വരുന്നത്. Ho such a nice climax scene
@anoopjohny9474
@anoopjohny9474 3 года назад
Enta ponnoo ബാക്കി കൂടെ അവസാനം kanicharnne ഞാൻ പൊട്ടി കരഞ്ഞേനേ..
@sarathanaswaram596
@sarathanaswaram596 3 года назад
ഈ സിനിമ teater ൽ കാണാൻ പറ്റാത്തത്ത് ആണ് ഏറ്റവും വലിയ നഷ്ടം
@anilkumarv3574
@anilkumarv3574 2 года назад
എന്റെ പേരക്കുട്ടിക്ക് എന്നും രണ്ടും മൂന്നും പ്രാവശ്യം ആണ് ഇതു കേൾപ്പിക്കുന്നത് അവന് ഇതു വലിയ ഇഷ്ടമാണ് l💕💕💕
@Shuhadtheexplorer
@Shuhadtheexplorer 2 года назад
ലേഡി സൂപ്പർ സ്റ്റാർ ശെരിക്ക് ശോഭന ചേച്ചി അല്ലെ 😍
@jijinsimon4134
@jijinsimon4134 Год назад
കഴിഞ്ഞായാഴ്ച ഈ സിനിമ ടിവിയിൽ കണ്ടു അറിയാതെ കരഞ്ഞുപോയി കാരണം ഞാൻ ഇന്ന് ഒരു മകളുടെ അച്ഛനാണ് ♥️♥️♥️♥️♥️
@arjunmaximus8013
@arjunmaximus8013 2 года назад
One of the Master piece from ilayaraja sir 👏 fan from Tamilnadu
@CMS7430
@CMS7430 3 месяца назад
“നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ” .ഈ വരികളിൽ ഉണ്ട് ഈ സിനിമ മുഴുവൻ . എന്തൊരു വരികളാണ് ബിച്ചുതിരുമല സർ 🫡
@mollywoodpalace8794
@mollywoodpalace8794 3 года назад
mammookka💞
@suvisamon425
@suvisamon425 10 месяцев назад
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട്, അതുപോലെ തന്നെ എന്റെ മോനും ഒരുപാട് ഇഷ്ടം ആണ്. ദിവസവും ഉറങ്ങാൻ ഈ പാട്ട് വെച്ച് കൊടുക്കാമായിരുന്നു അവനു 💝💜💝💜
@jamshiarm4728
@jamshiarm4728 3 года назад
ഓർമ്മകൾ എന്ത് രസായിരുന്നു അന്നൊക്കെ
@rangishpp4427
@rangishpp4427 4 месяца назад
കുട്ടിക്കാലം മനോഹരമാക്കിയ pattum മുവിയും ഫാസിൽ സാർ ഒരുപാട് ഇഷ്ടം
@blesson50
@blesson50 3 года назад
പല്ലവിയിൽ നിന്ന് അനുപല്ലവിയിലേയ്ക് ഉള്ള ആ ഒരു change 👍👍 ഇളയരാജ സർ
@maheshwaria5874
@maheshwaria5874 2 года назад
Love From Tamilnadu Hattsoff Janaki Amma
@nimifas5445
@nimifas5445 2 года назад
Vellathinu meetheyulla avarude varavu 👌👌Shobhana marichittum avasanam vare niranju nilkunna film.that actress also looked like shobhana for me in my childhood(5yrs) credit full shobhana kondupoyi.kurache ullu enkilum.
@artsyvlog3155
@artsyvlog3155 2 года назад
ലോകത്തിലെ എന്റെ പ്രിയപ്പെട്ട ഗാനം
@smitha8357
@smitha8357 9 месяцев назад
എന്റെ അമ്മയെ ഓർത്തുപോയി. വല്ലാത്ത സങ്കടം വന്നു 😭... എന്റെ അമ്മേ ഈ മിസ്സ്‌ u 😭😘
@jayachandrankoliyatt5200
@jayachandrankoliyatt5200 3 года назад
My favorite song.. Entha oru feel😍😍❤️❤️❤️
@imbikarhappuram9726
@imbikarhappuram9726 2 года назад
അന്നും ഇന്നും ഒരുപാട് ഇഷ്ട്ടം തോന്നിയ ഫിലിം ആണ് പപ്പയുടെ സ്വന്തം അപ്പൂസ് മമ്മുക്ക അഭിനയിച്ചു എന്ന് പറയാൻ പറ്റില്ല ജീവിച്ചു എന്ന് തന്നെ പറയണം പകരം വെക്കാൻ ഇല്ലാതെ ആക്റ്റെർ ആണ് മമ്മുക്ക 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@shahamab3317
@shahamab3317 3 года назад
21 വയസ്സ് ഇപ്പോഴും എന്റെ ഇഷ്ട പാട്ട്
@alicepm2295
@alicepm2295 9 месяцев назад
കണ്ണുനിറയുന്ന ഒരു നല്ല പാട്ട് തന്നെ, ഒരിക്കലും മറക്കാൻ കഴിയില്ല
@sebineaugustine3070
@sebineaugustine3070 11 месяцев назад
Who got emotional when hear this song. I cried a lot. We can't compare old songs and new songs.old song is so much better.old is gold.thank you so much singers, writers ,for this songs
@subhashk1771
@subhashk1771 3 года назад
ഉണ്ണി കണ്ണാ എന്നെന്നും നിന്നെ കാണാതില്ലല്ലോ......
@JP-bd6tb
@JP-bd6tb 3 года назад
മമ്മൂട്ടി, ശോഭന, ബാദുഷ, സീനദാദി, ശങ്കരാടി, സുരേഷ് ഗോപി, രവീന്ദ്രൻ, എന്നീ വളരെ ചുരുക്കം ആർട്ടിസ്റ്റുകളെ മാത്രം വെച്ച് നമ്മുടെ പാച്ചിക്ക ഒരുക്കിയ മെഗാഹിറ്റ് ചിത്രമായിരുന്നു... ഈ പപ്പയുടെ സ്വന്തം അപ്പൂസ്...
@SarathcsCs
@SarathcsCs 3 года назад
Raja sir ningal enthu janmamanu ... respect alot sir
@Sahadphamsa
@Sahadphamsa 4 месяца назад
ചുമ്മാ ഇതിൻ്റെ വരികൾ അറിയാതെ കേറി വരും പിന്നെ ഫുൾ song കേൾക്കാതെ പറ്റില്ല കേട്ടാൽ പിന്നെ കണ്ണ് nirayathe പോകില്ല
@sajiths387
@sajiths387 3 года назад
എന്തോ ഞാൻ pregnant ആയിരുന്നപ്പോൾ ഏറ്റവും കൂടുതൽ തവണ കേട്ട പാട്ട്. എന്റെ hus എന്നെ വഴക്ക് പറയുമായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ ❤ ജാനകിയമ്മ ❤ശോഭന ചേച്ചി ❤ഇഷ്ടം ❤
@priyavijesh3689
@priyavijesh3689 3 года назад
My fvrt song
@sahilsahiloh1245
@sahilsahiloh1245 3 года назад
ഇതൊക്കെയാണ് പടം. പാട്ടും
@kabaliannan6206
@kabaliannan6206 3 года назад
പണ്ട് ഞാൻ ഈ പാട്ട് കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്നു. 😍♥
@gayuzzunlimited3791
@gayuzzunlimited3791 2 года назад
Orupaadu eshttam ee song.. Nalla scenes.. Meaningful lyrics, good composition
@binduabi3516
@binduabi3516 7 месяцев назад
Love it❤
@barishkodi6447
@barishkodi6447 2 месяца назад
പ്രവാസ ലോകത്തു നിന്ന് ഇടക്കിടെ ഉമ്മാനെ ആലോചിച്ചു കിടക്കുമ്പോൾ കേൾക്കുന്ന പാട്ട്... എത്ര കേട്ടാലും മതിയാകില്ല..❤
@soorajs51
@soorajs51 3 года назад
യോടെയാണോ ഇതാണോ നല്ല പടമെന്നു ചെറുപ്പത്തിൽ ചോദിച്ചാൽ യോട എന്ന് പറയും. ഇപ്പോൾ ചോദിച്ചാൽ എന്താ പറയാ.. അമ്മാതിരി ഫീൽ സൂപ്പർ മൂവി 😍😍😍
@rinuu1828
@rinuu1828 2 года назад
Ante daivameee njn kuree yrs shesham aahnnn eee song vedio kaanunne Pand ee movie Kanda memories orma vann 💔😭😭😭 Idh kandavar karanjj theerkkum 😭😭😭
@vasiskyblue9789
@vasiskyblue9789 3 года назад
Mother pain song sema 😭
@sruthisohan1033
@sruthisohan1033 6 месяцев назад
My fvrt❤️
Далее
Дикий Бармалей разозлил всех!
01:00
Se las dejo ahí.
00:10
Просмотров 851 тыс.
Дикий Бармалей разозлил всех!
01:00