Тёмный

End of service benefit in Saudi Arabia | labour law | hameedmamu | Adv Abdul Hameed. 

hameed mamu
Подписаться 13 тыс.
Просмотров 2,6 тыс.
50% 1

As per Saudi labour law Article 84,85,86,87,88 which deals end of service benefit.
#employment visa
#Passport

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@khamarudheenmukrathodika8029
@khamarudheenmukrathodika8029 Месяц назад
30 varsham joli cheitha enikku kittiyathu verum 51000 riyal maathram
@varghesemo7625
@varghesemo7625 Месяц назад
സാർ ഞാനും 26 വർഷം ഹൗസ് ഡ്രൈവറായി സൗദിയിൽ ഒരേ ഖഫീലിൻ്റെ കൂടെ ജോലിചെയ്തത്താണ് ഞാൻ പോരുന്ന സമയത്ത് കഫീൽ മാറി നിന്നു ഫൈനൽ എക്സിറ്റിൻ്റെ ഫെനിഫിറ്റ് തന്നില്ല ഞാൻ നാട്ടിൽ വന്നിട്ട് 1.5 വർഷമായി ഇനിയെന്തെങ്കിലും പ്രതിക്ഷയ്ക വകയുണ്ടോ
@vijeshbhadramol7749
@vijeshbhadramol7749 7 месяцев назад
നിയമം പുസ്തകത്തിൽ ഒതുങ്ങും ഒന്നും നടക്കില്ല
@shihabshi1635
@shihabshi1635 21 день назад
ഹൗസ് ഡ്രൈവർക്ക് അനുകൂലികൾ ഉണ്ടോ
@abdurahimann.c9249
@abdurahimann.c9249 5 месяцев назад
@GST55573
@GST55573 Месяц назад
ഒന്നും മനസിലായില്ല
@TwinkleJose-r7o
@TwinkleJose-r7o 5 месяцев назад
Huroob അയാൽ എങ്ങനെ നാട്ടിൽ പോകും എന്റെ പാസ്സ് പോർട്ട്‌ അവരുടെ കയ്യിൽ ആണ്
@Npk7428
@Npk7428 17 дней назад
കമ്പനിയിൽ 16വർഷം ആയി qiwa കോൺട്രാക്ട് തിരുന്നത് വരെ നിൽക്കണോ ഫൈനൽ എക്സിറ് പോകാൻ. കോൺട്രാക്ട് തിരുന്നതിനു മുൻപ് പോയാൽ ഫൈൻ ഉണ്ടാകുമോ ബ്രദർ?
@hameedmamu
@hameedmamu 16 дней назад
Yes
@ShamnasNK-c2j
@ShamnasNK-c2j 7 месяцев назад
Ikka pls rply njn house driver visk soudhyl vannit 4monthyi, enik ivde poruthpet pokan pattunila ,natilk pokan pattumo enik
@rajeev4972
@rajeev4972 9 месяцев назад
ചേട്ടാ
@sinanm9191
@sinanm9191 8 месяцев назад
How to take membership
@MuhammadSiyad-xx3zl
@MuhammadSiyad-xx3zl 4 месяца назад
ലേബർ കോർട്ടിൽ ഒരു കാര്യവും ഇല്ല അവർ ഇവിടത്തെ വതുക്കൾക്ക് സപ്പോർട്ടാണ് ഇവിടെ വതുക്കൾ പറയുന്നതാണ് നിയമ്മം അതിനപ്പുറം ഒന്നും നടക്കില്ല
@sivakumarsivakumar-bl3uv
@sivakumarsivakumar-bl3uv 8 месяцев назад
ഇതാ ഞാനിവിടെ ലൈസൻസിന്റെ കാര്യമൊക്കെ ഞാൻ മെസ്സേജ് ഇട്ടായിരുന്നു പിന്നെ എനിക്ക് ഇവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് നമ്മൾ ഇത് നാട്ടിൽ കയറി പോകണമെങ്കിൽ എന്താണ് ചെയ്യേണ്ടത്
@hameedmamu
@hameedmamu 8 месяцев назад
Contact nearest labour office, make complaint with regard to renew licence.( 2)ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുക.
@vengara1000
@vengara1000 9 месяцев назад
ഞാൻ 15 വർഷത്തോളം ഒരു കമ്പനിയിൽ വർക്ക് ചെയ്ത് ഇപ്പോൾ വേറെ കമ്പനിയിലേക് കഫാല മാറി. പക്ഷേ. അവർ. പൈസ. പിന്നെ തരാം. എന്ന്. പറഞ്ഞു ഇപ്പോൾ 6 മാസം ആയി. ഇപ്പോൾ ചോദിച്ചപ്പോൾ അവർ വാക്ക് മാറ്റി പറയ്യുന്നു. (എനിക്ക് ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും )
@hameedmamu
@hameedmamu 8 месяцев назад
Report to nearest labour office
@roselover-yn8hd
@roselover-yn8hd 4 месяца назад
Kafala maran first arabide anumathi veno egane marann onnu paraju tharuo ente hussinanu
@MuhammadSiyad-xx3zl
@MuhammadSiyad-xx3zl 4 месяца назад
ലേബറിൽ പോയി കമ്പളന്റ് കൊടുത്താൽ അങ്ങനെ ഒരു കമ്പനി ഉണ്ടാവില്ല അല്ലെങ്കിൽ കമ്പനി വേറെ ആരുടേങ്കിലും പേരിൽ മാറ്റിയിട്ടു ഉണ്ടാവും നിങ്ങൾ എങ്ങനെ ഇവിടെ എത്തി നിങ്ങളുടെ കഫീൽ ആര് എന്നൊക്കെ ചോദിക്കും അത്രെ ഉള്ളു ശമ്പളം സ്വാഹാ ഇന്ത്യൻ എംബസിയിൽ പോയിട്ട് ഒരു കാര്യവും ഇല്ല എന്റെ അനുവഭം ആണ്
@manojmanojm8761
@manojmanojm8761 9 месяцев назад
Plz plz plz
@shantythomas1243
@shantythomas1243 5 месяцев назад
Is anybody can help me to get the my benefit bcz I am out of Saudi now
@molyvettukuzhiyil2500
@molyvettukuzhiyil2500 6 месяцев назад
Njan MOH staff ayirunnu 8 yr work cheydu saudhiyil . End of service money 1 yr 6 month kazhinjittum kittiyilla .evide anu ithu report cheyyendathu.
@hameedmamu
@hameedmamu 6 месяцев назад
Labour office
@shantythomas1243
@shantythomas1243 5 месяцев назад
Kittio ?? Same situation here
@molyvettukuzhiyil2500
@molyvettukuzhiyil2500 5 месяцев назад
@@shantythomas1243 no ..ithu vare kittiyilla
@smithasmitha8612
@smithasmitha8612 2 месяца назад
I need ur help
@hameedmamu
@hameedmamu 2 месяца назад
please make voice message in whatsapp
@hameedmamu
@hameedmamu 2 месяца назад
9895130480
@mujeebpennethmujeebpenneth777
@mujeebpennethmujeebpenneth777 6 месяцев назад
Mobail no onnu thrumo sir
@DavoodKailar
@DavoodKailar 8 месяцев назад
Sir njan House driver aan 14 varshamai..joli cheyuun.. House driver mark end selary undo? Plus reply
@hameedmamu
@hameedmamu 8 месяцев назад
2000 to 5000
@vengara1000
@vengara1000 9 месяцев назад
നിങളുടെ മൊബൈൽ നമ്പർ തരുമോ ?
@hameedmamu
@hameedmamu 8 месяцев назад
Please join as member by clicking join button below description box.
@AlexanderBabu-n5y
@AlexanderBabu-n5y 2 месяца назад
സർ ഞാൻ അഞ്ചുവർഷമായി നിലവിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ് ഒരു വെക്കേഷൻ പോയി വന്നു വെക്കേഷൻ വന്നതിനുശേഷം എന്റെ ഇക്കാമ ഇതുവരെ അവർ അടിച്ചിട്ടില്ല രണ്ടുവർഷമായി ഞാൻ ഒരുപാട് റിക്വസ്റ്റ് ചെയ്തു കമ്പനിയോട് അവർ അടിക്കാം എന്ന് പറഞ്ഞ് രണ്ട് വർഷം കഴിഞ്ഞു ഇപ്പോൾ ഞാൻ നാട്ടിൽ പോകാൻ നിൽക്കുകയാണ് ലീവായി രണ്ടുവർഷമായി ഇക്കാമ തീർന്നു എന്റെ ബെനിഫിറ്റ് ഒന്നും തരാൻ അവർ തയ്യാറല്ല മൂന്നുമാസം ശമ്പളം കുടിശ്ശി ഉണ്ട് അവർ പറയുന്നത് എംബാസിൽ പോയി ഔട്ട് പാസ് അടിച്ചു പോകാനാണ് എനിക്കൊരു അനുകൂലം കിട്ടില്ല അതെനിക്കറിയാം ഞാൻ എന്ത് ചെയ്യണം സർ പ്ലീസ് എനിക്കൊരു മറുപടി തരണം ദയവു ചെയ്തു സാറിന്റെ നമ്പർ ഒന്ന് അയച്ചു തരണം. ഞാൻ ശല്യം ചെയ്യില്ല എനിക്കൊരു മറുപടി തരണം അയച്ചു തരണം ലേബറിൽ പോയാൽ പ്രയോജനം ഉണ്ടോ സാർ എത്ര ദിവസം എടുക്കും പ്ലീസ് ഒരു മറുപടി തരണം🙏🙏
Далее
Редакция. News: 135-я неделя
55:06
Просмотров 1,2 млн
🖤
00:18
Просмотров 134 тыс.
Saudi Arabian new labour law
8:56
Просмотров 2,6 тыс.