Тёмный
No video :(

Ending, Future & Hidden Details Explained in Malayalam | Kalki 2898 AD | Hindu Mythology | Kali 

Comic Mantra
Подписаться 52 тыс.
Просмотров 28 тыс.
0% 0

Voice & Script : Sree Nandan Chengannur
www.instagram....
Editing : Adharsh Praveen
www.instagram....
Project K Fanatics Group Link :
chat.whatsapp....
Pareekshit & Thakshakan (Puzhu Ending Explained) : • Puzhu Ending Explained...
-------------------------------------------------------------
Follow us on Instagram:
...
...
Follow us on Facebook:
/ comiccollectivecochin
Kerala Comics Brotherhood Facebook Group :
fb://group/344112985758538?ref=share&mibextid=NSMWBT
Kerala Comics Brotherhood Facebook Page :
www.facebook.c...
Website:
comiccollective...
All art, visuals and audio used belong to their respected companies
and artists. This video is for informative purposes only

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@adhilnoushadnn369
@adhilnoushadnn369 Месяц назад
ബ്രോ ഗാന്ധിവം ഉയർത്തുന്ന വ്യക്തിക്ക് ദൈവികത്വം ഉണ്ടായിരിക്കണമെന്ന് പറയുന്നുണ്ട്. പുരാണത്തിൽ ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്യുന്നതോട് കൂടി അർജ്ജുനന് ഗാണ്ടീവം ഉപയോഗിക്കാൻ കഴിയാതെ വരികയും പിന്നീട് കടലിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. സിനിമയിലോട്ട് വന്നാൽ യാസ്കിൻ സുമതിയുടെ വയറ്റിൽ നിന്നെടുത്ത എക്‌ട്രാക്റ്റിൻ്റെ ഒരു തുള്ളി കൊണ്ടാണ് തനിക്ക് ശക്തി കിട്ടുന്നത്. ഈ എക്‌ട്രാക്ട് സുമതിയുടെ വയറ്റിലെ കൽകിയുടെ ഒരു ചെറിയ അംശമായതിനാലും കൽക്കി മഹാവിഷ്ണുവിൻ്റെ അവതാരമായതിനാലും സുപ്രീം യാസ്‌ക്കിന് ദൈവികത്വം കിട്ടുന്നു. ഇങ്ങനെയാണ് സുപ്രീം യാസ്കിൻ ഗാണ്ടീവം ഉയർത്തുന്നത്.
@Mj-nk4zp
@Mj-nk4zp Месяц назад
കൃഷ്ണൻ സമാദിയായതിനു ശേഷം അർജുനനു ഗാണ്ടീവം ഉയർത്താൻ കഴിയാതെയൊന്നും വന്നട്ടില്ല... കാട്ടാളന്മാർ യാദവ സ്ത്രീകളെയും അവിടെയുള്ള സമ്പത്തും അപഹാരിക്കാൻ തുടങ്ങിയപ്പോൾ.. അർജുനൻ ഗാണ്ടീവം ഉപയോഗിച്ചുതന്നെയാണ് അവരെ നേരിട്ടത്.. Actually അതൊരു നേരിടൽ ആയിരുന്നില്ല... ആക്രമണതെയല്ലേ നേരിടാൻ കഴിയു.... കാട്ടാളന്മാർ പലയിടങ്ങളിൽനിന്നായി അപഹാരിച്ചുകൊണ്ട് ഓടുകയാണ് ചെയ്തത്... പക്ഷെ ശ്രീകൃഷ്ണന്റെ വിയോഗവും യാദവ കുലത്തിന്റെ നാശവും അർജുനനെ ഒരുപാട് തളർത്തുകയും... അത് കാരണം.. അർജുനനു ദിവ്യസ്ത്രങ്ങളെ ആവാഹിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ്... എന്നിട്ടും normal arrows ഉപയോഗിച്ച് ഒരുപാട് സ്ത്രീകളെ രക്ഷിച്ചു അർജുനൻ... എന്നിട്ടും തനിക്ക് രക്ഷിക്കാൻ കഴിയാത്ത സ്ത്രീകളെ ഓർത്തു വിഷമിച്ചാണ്... അർജുനൻ ഗാണ്ടീവം കടലിൽ ഉപേക്ഷിക്കുന്നത്... ശ്രീകൃഷ്ണന്റെ അംശം തന്നെയാണല്ലോ അർജുനനും... നര നാരായണന്മാർ എന്നാണല്ലോ,.. ശ്രീകൃഷ്ണന്റെ മാത്രമല്ല അർജുനന്റെയും അവതാരം ഉദ്ദേശം കഴിഞ്ഞു.. അതുകൊണ്ട് തന്നെയാവണം തന്റെ അസ്ത്രവിദ്യയൊന്നും ഫലിക്കാത്തത്...
@adhilnoushadnn369
@adhilnoushadnn369 Месяц назад
@@Mj-nk4zp 👍
@malankarasabu3996
@malankarasabu3996 Месяц назад
Uff Supreme Yaskin oru killedi thenne
@masterrockgaming1803
@masterrockgaming1803 Месяц назад
Bro kalki is also a gandharvan
@Ghost-r9h3t
@Ghost-r9h3t Месяц назад
​@@Mj-nk4zpagni devan paranjittalle gandeevavum ambodungaatha aava naazhiyum arjunan kadalil ozhukkunnathu??
@sreeharis3491
@sreeharis3491 Месяц назад
Vere explanation orupaad ennam feedil vannittum kaanathe ee videokk vendi wait cheythu..😌
@ComicMantra
@ComicMantra Месяц назад
❤️
@GAMEOVER-kn4pd
@GAMEOVER-kn4pd Месяц назад
💯
@Kyami397
@Kyami397 Месяц назад
Supreme yaskin മരിക്കുമ്പോൾ കലി പുറത്തു വന്ന് പുതിയ host ഇനെ കണ്ടെത്തി kalki vs kali fight നടക്കുന്നത് പോലെ ആകാം
@sudheerak5868
@sudheerak5868 Месяц назад
കലിയുഗത്തിൽ കലി വന്നത്. മഹാഭാരതയുദ്ധം മുഖേനയാണ് അതിൽ കൗരവ ശ്രേഷ്ഠനായ ദുര്യോധനൻ ശരീരത്തിൽ കൂടിയാണ് വന്നത് അത് കലിയുഗത്തിൽ കയറാൻ വേണ്ടിയായിരുന്നു ചെയ്തത് അവിടെ ശ്രീകൃഷ്ണൻ ഭീമനെ കൊണ്ട് ദുര്യോധന കൊല്ലിച്ചു അവിടെ സഹോദരൻറെ ശരീരത്തിൽനിന്നും ഇറങ്ങി പോവുകയാണ് ചെയ്തത്. വീണ്ടും കലി വന്നു അത്. പരീക്ഷ ത് രാജാവിൻറെ കിരീട ഇതിലൂടെയാണ് കലി വീണ്ടും ഭൂമിയിൽ വന്നത്. അത് അതുകൊണ്ട് ഇപ്പോഴും കലിയുഗം തന്നെയാണ്. ഇനി കലി2898ൽ അതിലുള്ള കലിയെ കൊല്ലും. പക്ഷേ കലിയെ കൊല്ലാൻ കഴിയില്ല കലി അവിടെനിന്നും ഒളിച്ചോടുകയാണ് ചെയ്യാ
@Al_dora-t5o
@Al_dora-t5o Месяц назад
കൽക്കി യുടെ പിതാവ് വിഷ്ണു YAS ആണ് പിന്നെ supereme yasകിനും. ഇവർ ഒന്നാണ്. This is my theory project k നടന്നതുകൊണ്ടാണ് കൽക്കി ജനിക്കുന്നത്.. കലി യസ്കിനെ കണ്ട്രോൾ ചെയ്യുകയാണ് ❤😊
@AKAbin1
@AKAbin1 Месяц назад
ഗണ്ടീവതേകാൾpowerfull അല്ലെ വിജയദനുഷ് അതിൽ നിന്ന് വരുന്ന അമ്പ് പോലും വളരെ power full sound ഉണ്ടാകുന്നുണ്ടല്ലോ പിന്നെ കർണൻ മരിച്ചപ്പോൾ അതും മറഞ്ഞ് പോയി എന്നല്ലേ പറയുന്നത്
@abhijithu1045
@abhijithu1045 Месяц назад
Vijaya dhanuss-shivante ayudam Gandeevam-brahma
@sudheerak5868
@sudheerak5868 Месяц назад
കലിയെ കൊല്ലാൻ കഴിയില്ല. കൽക്കി യുമായുള്ള യുദ്ധത്തിൽ കലി തോറ്റു ഒളിച്ചോടി പോവാണ്. ശരിക്കും ഉള്ളത് കലി പോയിക്കഴിഞ്ഞാൽ വീണ്ടും കലിയുഗം വരാൻ വേണ്ടി കാത്തിരിക്കാണ്. കലക്കി മരണമില്ല. വീണ്ടും വരും
@gtvvviews7846
@gtvvviews7846 Месяц назад
Msnushyante ullile nanamsyum thinmsyum marikkilla ath manage cheyyan kazhiyum Motham thinma valarumbol ath kaliyugam avum. Appo aa thinmaye temporary ayi enikkum defeat cheyyuka enath important anu
@Hrxbrand777
@Hrxbrand777 Месяц назад
Thanks for the explanation ❤
@ComicMantra
@ComicMantra Месяц назад
You're welcome 😊❤️
@MediaGenie
@MediaGenie Месяц назад
Kalki 2898 AD 2 Parts il End Cheyyum Ennu Direct confirm cheythu
@-dehssobb
@-dehssobb Месяц назад
Eewe😢
@krishnakumarkgnair
@krishnakumarkgnair Месяц назад
സുപ്രീം യാസ്കിൻ അർജ്ജുനൻ തന്നെ ആവാനാണ് സാധ്യത .... കൽക്കിയുടെ അല്പം സിറത്തിൽ പുനർജനിച്ച അർജ്ജുനൻ ....കൽക്കിയിൽ വില്ലൻ അർജ്ജുനനും മഹാഭാരതത്തിലെ പഴയ വില്ലന്മാരായ കർണ്ണൻ അശ്വത്ഥാമാവ് തുടങ്ങിയവർ മഹാവിഷ്ണുവിന്റെ കൽക്കിക്കൊപ്പം നായകന്മാരും ആകും .... എന്റെ ഊഹം അങ്ങനെയാണ് ....
@sandy_the5552
@sandy_the5552 Месяц назад
അതേ എന്നിക്കും അങ്ങനയാണ് തോന്നിയത് കഥയിൽ ഒരിടത്ത് ചൂതാടണ ദുര്യോധനനേയും കണ്ടിരുന്നു❤
@blackforce6664
@blackforce6664 Месяц назад
arjunta terali krishnan anu arjunan alredy vijay deverkonda anallo pinna engana
@blackforce6664
@blackforce6664 Месяц назад
​@@sandy_the5552orikalum avilla karanam vijaydevarkonda anu arjunana kamal kali anu kalik devika shakthi koodi kittiyathu kond matram anu athu uyarthaan pattiyathu kalkiyuda oramsham ee univers avasanikumbol ayirikum supream yasking illathakuva marikilla veendu kaala chakram karangi varum orupaksha kalki ettavim valiya star ayirikummalo athu ini athu kamal thanna avumo ennum dout und may be aa seram kamalinj sute aythu kondala aa danus uyartiyathu appo samye shakthi thanna ayikudaa
@realmallu666
@realmallu666 Месяц назад
<a href="#" class="seekto" data-time="276">4:36</a>
@RajaRam-er6hd
@RajaRam-er6hd Месяц назад
Good one✅
@ComicMantra
@ComicMantra Месяц назад
Thanks 🥰
@gtvvviews7846
@gtvvviews7846 Месяц назад
Nammude pursnangal cinima akkan orupad content kal und. Ee puranam ellam videshath arunnel enne avar cinima akkiyene. But indiyil ayond athinu priority koduthila l. Ippo kalk 2898ad nalla attempt anu iniyum hope..
@jishojosephkollannur1262
@jishojosephkollannur1262 Месяц назад
കർണൻ്റെ വില്ല് ഒരു storm breaker feel ആണ് തന്നത് ❤ Aswathama ക്കു വേറെ energy projection ഇല്ല കലിയുടെ normal power + gandivam vs കർണൻ+ Aswathama ടോളറേറ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ മറ്റ് ചിരം ജീവികൾ വന്നേക്കാം... പക്ഷേ അങ്ങിനെ ആയാൽ one-sided fight ആവും കർണൻ side over powered ആകും...!!! Black order of Thanos പോലത്തെ ഇല്ലെങ്കിൽ one sided ആവില്ലേ...?
@Jithindev10
@Jithindev10 Месяц назад
Padattinde last supreme yaskin tanos nde dialogue adichurunnt sraddicho 😊
@jishojosephkollannur1262
@jishojosephkollannur1262 Месяц назад
​@@Jithindev10 എന്തോരം റഫറൻസ് ആണല്ലേ...! Tony എല്ലാ അവഞ്ചേഴ്‌സിൻ്റെയും ഡെത്ത് സ്വപ്നം കാണുന്ന പോലെ സുമതിയും കാണുന്നുണ്ട് ❤
@Jithindev10
@Jithindev10 Месяц назад
@@jishojosephkollannur1262 pinnalla 🙇🏻,,
@rahulraj.r5485
@rahulraj.r5485 29 дней назад
'MANU' varunathum Malsya roopathinu thott mumb ullathum aakum avasanam enn aanu enik tonunath
@Azezal502
@Azezal502 Месяц назад
സൂര്യപുത്രൻ കർണൻ 🔥.
@ComicMantra
@ComicMantra Месяц назад
🔥
@-dehssobb
@-dehssobb Месяц назад
Eeew
@midhunnm2831
@midhunnm2831 Месяц назад
Bro🔥
@hero7413
@hero7413 27 дней назад
🔥
@amithamith9075
@amithamith9075 21 день назад
Very bad future Kalki movie prediction 😑 bro ariyilagile parayatha irikuka ilatha vayathoniyathe paryukayala
@nifadNifu-w1m
@nifadNifu-w1m Месяц назад
Hee❤️
@the.ak3
@the.ak3 Месяц назад
Kalki hrx aanel🔥🔥
@Hrxbrand777
@Hrxbrand777 Месяц назад
Angne varunnu thonunilla echiri young aye arwelum arikkum, pakshe hrnte prime timil arunnel theatre ninne kathiyene 😍😍😍
@the.ak3
@the.ak3 Месяц назад
@@Hrxbrand777 yeah😌🔥
@Mj-nk4zp
@Mj-nk4zp Месяц назад
Hritik Roshan ആണെങ്കിൽ പൊളിക്കും... ശ്രെകൃഷ്ണൻ ആയിട്ടും ചെക്കൻ വന്നാൽ... ❤
@malankarasabu3996
@malankarasabu3996 Месяц назад
Ah pwoli ayirikum
@manu5006
@manu5006 Месяц назад
​@@Hrxbrand777Mahesh Babu 😶🙃
@JaneTheJune1
@JaneTheJune1 Месяц назад
കൽക്കി ജനിച്ചാൽ ഉടനെ തീരും എന്ന് അല്ല കൽക്കി തന്നെ ആണ് കലിയെ അവസാനിപ്പിക്കേണ്ടത് Mythology based cheyythu ആണേൽ കൽക്കി shmbala യിൽ നിന്ന് വളരുന്നത് ഒക്കെ അയി പറയുന്നുണ്ട്
@user-cd5ei9bh5h
@user-cd5ei9bh5h Месяц назад
Njan ee cinema Sunday kanduuuu❤❤❤
@ComicMantra
@ComicMantra Месяц назад
❤️
@vishnuprakashs7919
@vishnuprakashs7919 Месяц назад
Malsyam vnn Pinne last sathyn yugam undayi..ramayanm nadnnu mahabaratham nadann. Pinne kalki yugam vnn. Ingana rotate cheyyuka aano🙄.
@Mj-nk4zp
@Mj-nk4zp Месяц назад
@@vishnuprakashs7919 ഒരുപാട് രാമായങ്ങൾ നടന്നിട്ടുള്ളതായി.. രാമായാണത്തിൽ തന്നെ പറയുന്നുണ്ട്... Kaakabushundi എന്നാ ഒരു time traveler ഉണ്ട്... പുള്ളി അതിനെക്കുറിച്ചു പറയുന്നുണ്ട്.... രാമായാണവും മഹാഭാരതവും ഒക്കെ repeat ചെയ്തുകൊണ്ടിരിക്കും... പക്ഷെ outcomes ഒരേ പോലെ ആയിരിക്കില്ല... വ്യാസന്മാർ (വേദവ്യാസൻ ഒരാൾ അല്ല ) പല versions of mahabharata എഴുതിയിട്ടുണ്ട്... അതിൽ ഒന്നിൽ വിജയിക്കുന്നത് കൗരവർ ആണ്...
@vishnuprakashs7919
@vishnuprakashs7919 Месяц назад
@@Mj-nk4zp krishnan undayittum kauravar vijayicho👀
@abhiramimurali3222
@abhiramimurali3222 Месяц назад
​@@Mj-nk4zp👀 ath edhu mahabaratam? 👀
@Gemsmittayi
@Gemsmittayi Месяц назад
Rocky bhai akum
@Its_me_akshay003
@Its_me_akshay003 Месяц назад
Nani as kalki 🗿
@Sanjay72071
@Sanjay72071 Месяц назад
Pode 😂😂.onnengil srk vere aaranu ullath atra stardom
@ArtsofAbhinav
@ArtsofAbhinav Месяц назад
​@@Sanjay72071stardom illelum nalla performer ayal mathi 🙂
@BKMUSIQ
@BKMUSIQ Месяц назад
@@Sanjay72071Yash aaykoode?
@Sanjay72071
@Sanjay72071 Месяц назад
@@BKMUSIQ yashinu prabhasinte atra stardom illa
@MKVlogs-oo7tw
@MKVlogs-oo7tw Месяц назад
​@@Sanjay72071stardom venda performe cheyanam
@deicypc5627
@deicypc5627 Месяц назад
Kalki ..rithik roshan annegil..polikum
@BeluMinati
@BeluMinati Месяц назад
Hai
@jithinthomas6885
@jithinthomas6885 Месяц назад
Allam avam... Avam .. avam... Avam ... Avam ... Avam
@Shahidha-qp2uq
@Shahidha-qp2uq Месяц назад
Kalki ആയി srk ആണേൽ uff 🔥
@adarshm4112
@adarshm4112 Месяц назад
Look cherula
@krizhna_hare
@krizhna_hare Месяц назад
അശ്യേ
@Shahidha-qp2uq
@Shahidha-qp2uq Месяц назад
@@adarshm4112 why?
@sachinsales165
@sachinsales165 Месяц назад
ഷാരുഖിനു ചേരില്ല. യാഷ് കുഴപ്പമില്ല
@Shahidha-qp2uq
@Shahidha-qp2uq Месяц назад
@@sachinsales165 srk ചെയ്‌താൽ ഒരു തരം യാഷ് ചെയ്‌താൽ വേറൊരു തരം അത്രയേ ഉള്ളു രണ്ടും നന്നാവും but defrent type ആയിരിക്കും
@akhilbabu92
@akhilbabu92 Месяц назад
Dey kalki maheshbabu
@-dehssobb
@-dehssobb Месяц назад
Kalki mamooty 😂
@ryder__2004
@ryder__2004 Месяц назад
ദൈവംശം കിട്ടിയത് കൊണ്ടാണ് ഗാണ്ടീവം ഉയർത്തിയത്
@gkdroid8460
@gkdroid8460 29 дней назад
Mahesh Babu ayirikkam Hrithik ayirikkam
@adinraj5467
@adinraj5467 Месяц назад
Yash aya polikkuumm🥹
@Talk_To_The_Hand
@Talk_To_The_Hand Месяц назад
Kalki = Rana Daggubaddi
@chaithanyachandran5333
@chaithanyachandran5333 Месяц назад
Alla Prabha’s karnan aya sthithiku second part il kalikaan ayit aaranu …Ithilum valiya star aara…. Allu arjuno maato akum
@TIGER73679
@TIGER73679 Месяц назад
May Be Mahesh Babu 🔥🔥🔥🔥🔥🔥
@ryder__2004
@ryder__2004 Месяц назад
Fight cheythan kaliye kolluka
@user-vh6lb1db8m
@user-vh6lb1db8m Месяц назад
Bro kamal vere arum alla kali anu
@nimisadanandan5925
@nimisadanandan5925 Месяц назад
ചുമ്മാ അങ്ങ് പോകാൻ കലി അത്ര നിസ്സാരം അല്ലല്ലോ
@surathkr9201
@surathkr9201 Месяц назад
Kalkiyayi Ram Charan Anengilo🔥
@athulkrishna6087
@athulkrishna6087 Месяц назад
No mahesh babu
@surathkr9201
@surathkr9201 Месяц назад
@@athulkrishna6087 mahesh babu kurach soft look anu Kalki kurachu tough look anel nice avum like RRR climaxile RAM charan loook nice anu🔥
@anandnaa
@anandnaa Месяц назад
Perfect cast but prabhas sammaygikko
@surathkr9201
@surathkr9201 Месяц назад
@@anandnaa athentha
@Ghost-r9h3t
@Ghost-r9h3t Месяц назад
In Kalki aayittu baalayya vauo??🙂😂
@misterunknown3773
@misterunknown3773 Месяц назад
Eda monee 😂
@Jithindev10
@Jithindev10 Месяц назад
But ah cinema yil last karnan edukkunt vijaya dhanush alla vere oru astram ane kandit 🤷🏻
@anilanil-ej1yl
@anilanil-ej1yl Месяц назад
എങ്ങനെ ചിന്തിക്കാൻ തോന്നിയത് നിനക്ക് ഷാറൂഖാൻ ആണെന്ന് കഷ്ടം😅😅😅😅😅😅😅
@ihsanas2729
@ihsanas2729 Месяц назад
Oola observation 😂😂
Далее
Big Baby Tape - Turbo (Majestic)
03:03
Просмотров 345 тыс.
Gelik yoki Velik?
00:20
Просмотров 1,1 млн
Big Baby Tape - Turbo (Majestic)
03:03
Просмотров 345 тыс.