Тёмный

Endometriosis ചികിത്സ ആയുർവേദത്തിലൂടെ | Chennileth Ayurveda | Dr Parvathyraj | Malayalam 

Ayurarogyasaukhyam
Подписаться 1,5 тыс.
Просмотров 1,8 тыс.
50% 1

വളരെയധികം സ്ത്രീകൾ അനുഭവിക്കുന്ന ഒരു അസുഖമാണ് Endometriosis, ആരംഭത്തിൽ തന്നെ ചികിത്സാ തുടങ്ങിയാൽ പൂർണമായി ഭേദമാക്കാൻ പറ്റുന്ന ഈ അസുഖം പലരും വളരെ വൈകിയാണ് ചികിത്സ തേടുന്നത്.
കൃത്യ സമയത്ത് ചികിത്സ തുടങ്ങിയില്ലങ്കിൽ വന്ധ്യതാ ഉൾപ്പടെ നിരവധി ബുദ്ധിമിട്ടുകൾ നേരിടേണ്ടി വരും. ഈ വിഷയത്തെ കുറിച്ച് വിശദമായി സംസാരിക്കുകയാണ് ചെന്നിലെത്ത് ആയുർവേദ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൻ്റെ ചീഫ് ഡോക്ടർ റായ Dr Parvathyraj .
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ : +91 8848279596, 8590959596
#ayurveda
#health
#malayalam

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@vineetha2604
@vineetha2604 5 месяцев назад
👍👍👍
@gEttdd
@gEttdd 3 месяца назад
ഇത് മാറാൻ കഴിക്കേണ്ട ഭക്ഷണം എന്തൊക്കെയാണ് reply pls😔
@sheejam2723
@sheejam2723 3 месяца назад
Ethinokke ullilmedicin paranjudayo
@sreeranjinil9907
@sreeranjinil9907 3 месяца назад
Adinomayosisinu treatment undo madam
@chennilethayurveda
@chennilethayurveda 3 месяца назад
contact 8590959596
@SreelaVl
@SreelaVl Месяц назад
ഡോക്ടർ എനിക്ക് 43 വയസ് ആണ് ഉള്ളത് വയറിന്റെ ഒരു സൈഡിൽ തടുപ്പ് തോന്നിയത് കാരണം ആണ് സ്കാൻ ചെയ്തു നോക്കിയപ്പോൾ entomentri cyst 9cm ഓവറിയിൽ ഉള്ളതായി അറിഞ്ഞു.. സർജറി ചെയ്യണം എന്ന് പറഞ്ഞു യൂട്രസ് ഉൾപ്പെടെ നീക്കം ചെയ്യണം എന്നാണ് പറയുന്നത്... ആയുർവേദത്തിൽ ഇതിനു ചികിത്സ ഉണ്ടോ
@chennilethayurveda
@chennilethayurveda Месяц назад
contact 8590959596
@artlady7498
@artlady7498 Месяц назад
Fibroid marumo
@chennilethayurveda
@chennilethayurveda Месяц назад
depends on site and size
@haseenam4094
@haseenam4094 Месяц назад
Eniki bulky uterus indu 18.mm unndu endometrial biopsy cheyan parnjitundu eniki pediyanu biopsy cheyan😢😢 ithu ayurvedic poorana kunam aakan pattumo...plz Ripley
@chennilethayurveda
@chennilethayurveda Месяц назад
please contact 8590959596
@jinilukose9297
@jinilukose9297 3 месяца назад
Adynomayosis ne kurich video cheyyamo dr😢.anubhavich maduthu.
@chennilethayurveda
@chennilethayurveda 3 месяца назад
already video cheyithittund
@sreemak.g4610
@sreemak.g4610 3 месяца назад
Maam ഇത് എവിട്യ ഈ ഹോസ്പിറ്റൽ
@chennilethayurveda
@chennilethayurveda 3 месяца назад
Thiruvonam junction,near menatheri, Krishna puram .kayamkulam.Alappuzha
Далее
А вам, слабо?
00:22
Просмотров 42 тыс.
Best Diet for Endometriosis | Dr. Anjali Kumar | Maitri
10:02
Endometriosis | Doctor Live 29 Mar 2017
21:48
Просмотров 43 тыс.