Hi Yazin, നിങ്ങളുടെ ഈ സീരീസ് മുഴുവനായും കണ്ടു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തതിന് waiting ആയിരുന്നു. എല്ലാ എപ്പിസോടും ഒന്നിനൊന്ന് മികച്ചതായിരുന്നു. Thank you so much for giving us a beautiful series... ❤️
യാസീൻ ബ്രോ x puls ആയിട്ട് ട്രിപ്പ് പോയിട്ട് എങ്ങനുണ്ട് എന്നുള്ള ഒരു ഡീറ്റൈൽഡ് വീഡിയോ ഇടണം എത്ര രൂപക്ക് പെട്രോൾ അടിച്ചു എന്തൊക്കെ വർക്ക് വന്നു അങ്ങനെ ഫുൾ ആയിട്ടുള്ള x pulsinte ഒരു വീഡിയോ ഇറക്കണം ഒന്നുകിൽ x puls അല്ലെങ്കിൽ arun ullas bronte കയ്യിലുള്ള v strom ഏതേലും ഒന്ന് നോക്കി കറക്ട് അറിഞ്ഞിട്ട് വേണം ബുക്ക് ചെയ്യാൻ