AMIE കഴിഞ്ഞാൽ എങ്ങനെ ആണ് എൻജിനീയർ ക്ക് apply ചെയ്യുക, എൻജിനീയർ A yum chartered enginerrum തുല്യം ആണോ, ME കഴിഞ്ഞാൽ structural engineer licens എടുക്കുന്നത്തിൻ്റെ procedure എന്താണ്.
ഞാൻ ഇപ്പൊ നാട്ടിൽ ഇല്ല dec നാട്ടിൽ വരുമ്പോൾ license കിട്ടാൻ വേണ്ടി എനിക്ക് online apply ചെയ്യാൻ പറ്റുമെന്നു കരുതുന്നു.. ഒരു doubt chellan fees online adakkan pattumo
@@CivilianzClasses അങ്ങനെ ആണെങ്കിൽ august hus നാട്ടിൽ പോകുമ്പോൾ offline ചെല്ലാൻ അടച്ചിട്ട്.. October online ബാക്കി apply ചെയ്യാൻ പറ്റുമോ.ഞാൻ നാട്ടിൽ dec പോകും അപ്പോഴേക്കും അവർ interview വിളിക്കാനുള്ള time ആകില്ലേ.. അതുവരെ chellan validity ഉണ്ടാകുമോ.. ഞാൻ ആകെ 40 days മാത്രമേ നാട്ടിൽ ഉണ്ടാകു
Supervisor A aakan experience venam ennano venda ennano udhesikkunnath... 4 yr experience venam ennu parayunnund... Adhyam supervisor A licencinu no work experience required ennu parayunnu
You need to work under a licensed engineer for about 5 years in order to apply for Supervisor B License. Or else, you can prepare for ITI level Overseer exams in Kerala PSC
Usually it takes 2 to 3 months. If it exceeds beyond the expected time, please try to contact the concerned urban affairs dept. for information regarding your concern.