Тёмный

ENGLISH EXPRESSIONS FOR CONVERSATIONS |SPOKEN ENGLISH EXPLAINED IN MALAYALAM | INFORMAL TALKS L-6 

Easy English with Vini
Подписаться 993 тыс.
Просмотров 548 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@EasyEnglishwithVini
@EasyEnglishwithVini 3 года назад
To join my Spoken English course: Use this link bit.ly/Vinis There have been questions about the use of the word "Anyways" . This article explains the usage and history of this word. Would be an interesting read www.merriam-webster.com/words-at-play/lets-talk-about-anyways
@aneeshsuseela1414
@aneeshsuseela1414 3 года назад
Brilliant class... Super.. Ethrananannayi class adukaapattum annu theliyicha classukal... Thank you lot.. God bless you.. ♥️🌹
@shithinaprabhijithshitthin9641
@shithinaprabhijithshitthin9641 3 года назад
Gut
@shithinaprabhijithshitthin9641
@shithinaprabhijithshitthin9641 3 года назад
@@aneeshsuseela1414 johkm🙂🙂😍
@pkonlineacademy368
@pkonlineacademy368 3 года назад
Thank you
@Hennastainby_jerys_sherin
@Hennastainby_jerys_sherin 3 года назад
വീട്ടിൽ gust വരുമ്പോൾ "ഭക്ഷണം കഴിച്ചിട്ട് പോകാം" എന്ന് പറയാറില്ലേ അത് എങ്ങനെയാ.
@maruthagramam5488
@maruthagramam5488 3 года назад
ഇങ്ങനെ ഉള്ള അറിവുകൾ വിറ്റ് കാശക്കുന്നവർക്ക് ഇതൊരു പാഠം ആവട്ടെ 🌹🌹🌹🌹നല്ല ഒരു ടീച്ചറെ പോലെ ഉള്ള ക്ലാസ്സ്‌ 👍👍
@cr-zr6kg
@cr-zr6kg 3 года назад
Usefull video😊
@mohammedfahizkk1507
@mohammedfahizkk1507 3 года назад
@@Sigma123-16n namml kodkkendathillalloo😀
@jibipj4371
@jibipj4371 3 года назад
👍👍👍👍👍
@shinujoshi4998
@shinujoshi4998 3 года назад
Vilkkunnathum ....youtube contents um eppo oru pole thanne kasu undakkan pattunna karyangal anu....
@rafeeqrafe8787
@rafeeqrafe8787 3 года назад
ടീച്ചറുടെ ഫീസ് യൂട്യൂബ് കൊടുത്തുകൊള്ളും 🤓
@sabithtp3314
@sabithtp3314 3 года назад
ഒരു ചെറുപുഞ്ചിരിയോട് ഉള്ള അവതരണം. പുതിയ കാര്യങ്ങളും പഠിച്ചു, ഒരു പോസിറ്റീവ് എനെർജിയും കിട്ടി 😊. Thank u mam 🥰
@mixinmixturecreationswithm6033
@mixinmixturecreationswithm6033 3 года назад
👌👌
@annammabenny7376
@annammabenny7376 2 года назад
Class nallatheane thank you
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Год назад
Soooper ❤️❤️❤️
@sarathmohan3388
@sarathmohan3388 3 года назад
അക്ഷരം തെറ്റാതെ വിളിക്കാം ടീച്ചർ You are amazing 😍😍😍😍
@minimanoj7813
@minimanoj7813 3 года назад
ഒട്ടും ജാഡ ഇല്ലാതെ, ഓരോരോ video ചെയ്യുമ്പോഴും maka up ഇട്ടും variety dresses ഇട്ടും പായ്യാരം (കോഴിക്കോട് ഭാഷ ആണ് )കളിക്കുന്ന അവതാരകരെ കണ്ടു ഇഷ്ടപ്പെടാതെ ഇരിക്കുമ്പോൾ vini ടെ ക്ലാസ്സ്‌ വല്ലാതെ മനസ്സിൽ പിടിച്ചു. ശരിക്കും പിടിച്ചിരുത്തി. Thank you vini.
@remesha1186
@remesha1186 3 года назад
It's a unique video 😍
@minimanoj7813
@minimanoj7813 3 года назад
@@remesha1186 yes you are right.
@aparnasumith1318
@aparnasumith1318 3 года назад
Sooo true
@shaikh4695
@shaikh4695 3 года назад
Athentha makup idunnorokke mosham aano.
@vismaya7758
@vismaya7758 3 года назад
ഒരുപാടു ക്ലാസ്സ്‌ കണ്ടു. ബട്ട്‌ ഇത്ര പെർഫെക്ട് എവിടെയും കണ്ടില്ല 😍❤️
@EasyEnglishwithVini
@EasyEnglishwithVini 3 года назад
Thanks Vismaya
@Salmmmuiii
@Salmmmuiii 3 года назад
300+avan help cheyammo
@naabad123
@naabad123 3 года назад
സത്യായിട്ടും ഈ class ലൂടെ പുതിയ words ഞാൻ ആദ്യമാണ് കേൾക്കുന്നത് really intreട്ting
@vasanthipa5746
@vasanthipa5746 2 года назад
Hi sister class ഞാൻ Attend ചെയ്യുന്നു നല്ലത്
@santhoshparattu4086
@santhoshparattu4086 3 года назад
സത്യത്തില്‍ എനിക്ക് നിങ്ങളുടെ മലയാളമാണ് ഇഷ്ടമായത് . വളരെ നിഷ്ക്കളങ്കമായ... ഒരു .. ഒരു വള്ളുവനാടന്‍ ശെെലി.
@MAN.23
@MAN.23 3 года назад
Exactly,malayalam is perfect
@kvsreevidyaradhakrishnan9330
@kvsreevidyaradhakrishnan9330 3 года назад
Super 👌🏻
@keepinmind4374
@keepinmind4374 3 года назад
ചേച്ചിയോട് വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു .. അവതരണത്തിൽ ഉള്ള ഈ സിംപ്ലിസിറ്റി കണ്ടിട്ടു ... Really super presentation
@devasiaputhuparambildevasi9959
@devasiaputhuparambildevasi9959 2 года назад
Vini is an ideal as well as a unique teacher. Even slow leaners can also understand her explanation with somany examples.
@EasyEnglishwithVini
@EasyEnglishwithVini 2 года назад
Thank you
@vygakarthik2637
@vygakarthik2637 3 года назад
It's been two years since I started learning English to get fluency .... Now I am sure that I am fluent.... ma'am You made it easy.....🙏🙏🙏 നിങ്ങളെ കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നും.... നഷ്ടപ്പെട്ടു പോയ ഒരു കൂട്ടുകാരിയെ കണ്ടു കിട്ടിയ സന്തോഷം ..... thank you So much.....❤️❤️
@EasyEnglishwithVini
@EasyEnglishwithVini 3 года назад
Thank you dear
@milanantony2111
@milanantony2111 3 года назад
Sheri ane.. oru nala friend kitiya pole thonni…phone vilichu talk chyan kothi akunud
@godwin2539
@godwin2539 3 года назад
@Vyga karthik Can you please tell me, What are the steps you taken to get fluent, I'm also a learner and I think it will help me..
@vygakarthik2637
@vygakarthik2637 3 года назад
@@godwin2539 I watch any of the videoes on this channel every day... In addition I regularly listen the channel " beautiful quotes and stories"... After listening the stories .. I write it before go to bed.. 😀😀 Iam not excellent in this language.. but can handle little bit...😀.🙏
@godwin2539
@godwin2539 3 года назад
@@vygakarthik2637 Thank you for the suggestions.😊
@remyadas3242
@remyadas3242 3 года назад
എത്ര നന്നായി ആണ് പറഞ്ഞു തരുന്നത് 🥰🥰🥰👌👌👌❤❤
@sureshpc1234s
@sureshpc1234s 3 года назад
Vinita, not only are your classes great, but people are happy to see you!
@EasyEnglishwithVini
@EasyEnglishwithVini 3 года назад
Thanks a lot Suresh.. :)
@sathghuru
@sathghuru 3 года назад
ഇംഗ്ലീഷ് പഠിച്ചാലും ഇല്ലെങ്കിലും വിനി ടീച്ചറുടെ മുഖം നോക്കിയിരുന്നാൽ കുറച്ചു പോസിറ്റീവ് എനർജി കിട്ടും. ആശംസകൾ.
@EasyEnglishwithVini
@EasyEnglishwithVini 3 года назад
😅
@palakkattukaran5843
@palakkattukaran5843 3 года назад
ഒരു കിലോ കോഴി ഇറച്ചി കിട്ടോ
@binuvm2212
@binuvm2212 3 года назад
Ohooo
@sathghuru
@sathghuru 3 года назад
@@EasyEnglishwithVini വിനി ടീച്ചറുടെ റിപ്ലൈക്കു നന്ദി....❤️❤️❤️
@anuachuanu903
@anuachuanu903 3 года назад
@@palakkattukaran5843 😂
@prabithak7572
@prabithak7572 2 года назад
വീഡിയോ കണ്ടപ്പോൾ നല്ല ഒരു കോൺഫിഡൻസ് കിട്ടി ഇംഗ്ലീഷ് സംസാരിക്കുവാൻ. എല്ലാവർക്കും മനസ്സിലാകുന്ന നല്ല രീതിയിലുള്ള അവതരണവും ആണ്. Thank you mam🥰
@EasyEnglishwithVini
@EasyEnglishwithVini 2 года назад
Thank you Prabitha
@kksivarajan5975
@kksivarajan5975 3 года назад
Hi Miss.You are fully committed and sincere while teaching and your sound and actions are very appreciable. Keep it up.Thanks a lot.
@satheeshwarrier9191
@satheeshwarrier9191 3 года назад
എന്ത് നന്നായി മനസിലാക്കിത്തരുന്നു നമ്മുടെ സ്കൂളിൽ ഇങ്ങനെ യൊക്കെ ആയിരുന്നെങ്കിൽ....
@abdulhameedabdulhameed2984
@abdulhameedabdulhameed2984 2 года назад
സ്കൂളിലെ പാടിപ്പകട്ടപൊക
@rajalakshmi.m2840
@rajalakshmi.m2840 2 года назад
എന്റെ മോളേ ഇത്ര നല്ല അറിവ് പറഞ്ഞു കൊടുക്കന്ന കുട്ടിക്ക് ആയുരാരോഗ്യം ദൈവം തരട്ടെ👌👌👌👌👌👌
@gamelover2477
@gamelover2477 3 года назад
I just love how you didn't waste even a second of the video and went straight to the point!! ✨❤️
@rajanimadhu3132
@rajanimadhu3132 3 года назад
മലയാളം പഠിപ്പിക്കുന്നത് പോലെ തന്നെ ഇംഗ്ലീഷും പഠിപ്പിക്കുന്നു. എല്ലാവർക്കും നന്നായീ മനസ്സിലാകും👍👍👍
@kbahul9
@kbahul9 3 года назад
വളരെ simple ആയി നല്ല കുറെ usages മനസ്സിലാക്കി തന്നു, Thanks a lot !
@aswathyrajeevn2748
@aswathyrajeevn2748 3 года назад
Ethra rasamayita Vini mam class edukunne.kannukal kondum mam samsarikunnund...mamine kaanunnathe oru positive energy tharum....
@ajmalpa7199
@ajmalpa7199 3 года назад
What's appilude English പഠികുനതിനേകൾ മികച്ചതാണ് ഈ ടീച്ചിംഗ് 🎉💝 Thanks vineetha teacher
@rafisalalah1425
@rafisalalah1425 3 года назад
ടീച്ചറെ വളരെ ഉപകാരം കുട്ടികൾ online ക്ലാസ് കാണാതെ you Tubeൽ കയറി video കണ്ട് ഇരിക്കുമ്പോൾ പഠിക്കാൻ പറഞ്ഞ് മടുത്തു ലാസ്റ്റ് നിങ്ങൾക്ക് വേണമെങ്കിൽ പഠിച്ചോളൂ എന്ന് പറയും ഇനി പറയാൻ ടീച്ചർ ഒരു വാക്ക് പഠിപ്പിച്ച് തന്നു whatever ഇനി അത് പറഞ്ഞാൽ മതിയല്ലോ thanks 🥰🥰
@EasyEnglishwithVini
@EasyEnglishwithVini 3 года назад
കുട്ടികളോട് പറയാതിരിക്കുന്നതാവും നല്ലതു കൊറച്ചു കഴിഞ്ഞാൽ തിരിച്ചു അവര് പറഞ്ഞു തൊടങ്ങും 🙈 All these are informal expressions, and I would keep it for conversing with friends :)
@rafisalalah1425
@rafisalalah1425 3 года назад
@@EasyEnglishwithVini 😪😪
@sishirsreenivask2433
@sishirsreenivask2433 3 года назад
Dear Vini, Only recently did I come across your channel and I found it very interesting and informative. You presentation is really commendable and loving. The best thing I've noticed is that you pick up phrases which we commonly use in our mother tongue and then give the right pronunciation and grammar for those sentence and structure it so well that even a layman can understand and follow. Best wishes and looking forward for more such sessions from you
@ajomonjoseph3974
@ajomonjoseph3974 3 года назад
ചേച്ചി സൂപ്പർ ആണ്.. നല്ല രസം ആണ് ഈ വീഡിയോ കണ്ടോണ്ടിരിക്കാൻ..✌️
@shalirasheed1171
@shalirasheed1171 3 года назад
നല്ല അറിവ് കൂടാതെ ഒരു പോസിറ്റീവ് energy ഉണ്ട് ഈ വിഡിയോയിൽ
@asifind8585
@asifind8585 3 года назад
ഇങ്ങിനെയുള്ള casual talk പല യൂടൂബേഴ്സും പറയുന്നില്ല.. thanks lot.. ഇനിയും ഇത്തരം content ഉള്ള videos ചെയ്യണേ മേഡം
@rakhi2655
@rakhi2655 3 года назад
Thank you....... May the good Good GOD bless you abundantly...
@EasyEnglishwithVini
@EasyEnglishwithVini 3 года назад
Same to you
@sreeraj2989
@sreeraj2989 2 года назад
ചേച്ചി ക്ലാസ്സ്‌ adipoli. എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ട്ടോ പഠിപ്പിക്കുന്ന രീതി "Good for you"...
@marykuttyalex4602
@marykuttyalex4602 3 года назад
There you go!! What an awesome video!!. Extremely super class. I will definitely learn and try using those phrases in our daily conversations. Thanks a ton dear teacher for taking such an effort to make this incredible video. The best you tube teacher I have ever seen. "Fingers crossed"!!
@aimenshalu7988
@aimenshalu7988 3 года назад
ഞാൻ ഇപ്പോൾ you tube il കൂടുതൽ കാണുന്നത് വിനി mamide വീഡിയോസ് ആണ്. ദൈവം ദീർഗായുസ്സ് തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@yesudasyesudas8231
@yesudasyesudas8231 3 года назад
Very humble teaching.very much Like the way of teaching.
@EasyEnglishwithVini
@EasyEnglishwithVini 3 года назад
Thanks for liking
@bbpp7746
@bbpp7746 3 года назад
ഇതിലെ ചില phrase കൾ ഞാൻ ആദ്യ മായാണ് കേൾക്കുന്നത്. It is Interesting class. Wish u all the best!!!
@EasyEnglishwithVini
@EasyEnglishwithVini 3 года назад
ithepolthe adutha video varunnundu
@akashprasad9875
@akashprasad9875 3 года назад
You are the original teacher❤️❤️🔥🔥
@zainuumaiba6784
@zainuumaiba6784 2 года назад
നിങ്ങൾ വേറെ ലെവലാ... God bless you
@sherlyfranco6289
@sherlyfranco6289 3 года назад
What a sweet presentation 🙏🙏🙏
@sathimozco6553
@sathimozco6553 2 года назад
Teacherine kanumbol thanne oru positive vibe ann 💐💐💐💐💐💐💐
@muhammedkuttynefs5741
@muhammedkuttynefs5741 3 года назад
Class that does not hesitate. Thanks a lot
@sindhuc.s8642
@sindhuc.s8642 2 года назад
Cash koduthu spoken english classil njaan chernnathinte next day aanu ee video kandu thudangiyathu. Cash koduthu padikkaan kittiyathu padikkaane thonnunnilla. Pakshe ee classes.. very interesting...
@antonyjoy9988
@antonyjoy9988 3 года назад
Thank you so much for telling us in a way that we can understand well
@narayanan4293
@narayanan4293 3 года назад
എനിക്ക് പഠിച്ചിട്ട് ഇനി ആവശ്യം ഇല്ല എങ്കിലും മോളുടെ ക്ലാസ്സ്‌ ഞാനും കേൾക്കുന്നുണ്ട് വളരെ നല്ല ക്ലാസ്സ്‌. കേരളത്തിലെ വിദ്യാഭ്യാസത്തെപ്പറ്റി അഭിമാനം കൊള്ളാമെന്നല്ലാതെഡിഗ്രി കഴിഞ്ഞാലും പീജി കഴിഞ്ഞാലും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്നില്ല.. നമ്മുടെകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണത്.
@mohammedfaisal9435
@mohammedfaisal9435 3 года назад
Adipoli tcher 👍🏻, nallonam manassilaavunnund
@thalib71
@thalib71 2 года назад
you are a good teacher. i have learnt many new things. kindly keep posting new lessons like this
@ashamoncy819
@ashamoncy819 3 года назад
Ma’am, it was an interesting class!!!
@musthafamuthu7256
@musthafamuthu7256 3 года назад
Keep in touch
@ushathomas929
@ushathomas929 3 года назад
Good
@lulushameem6794
@lulushameem6794 2 года назад
എക്സാമിന്റെ തൊട്ട് മുൻപ് ചങ്ക് പറഞ്ഞു തരുന്നത് പോലെ easy ആയ്ട്ട് തോന്നി..
@varshagopinath4117
@varshagopinath4117 2 года назад
The way you explain things are really interesting 🤩
@jithumangal7047
@jithumangal7047 2 года назад
You're GREAT TEACHER in the World.
@NRZBOYZz
@NRZBOYZz 3 года назад
ഒന്നും പറയാനില്ല സൂപ്പർ teaching
@ajishasujeesh3708
@ajishasujeesh3708 3 года назад
ഒരുപാടിഷ്ടായി ചേച്ചി.... First time ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. Thank u.... 🙏🏻🙏🏻🙏🏻
@judekp6480
@judekp6480 3 года назад
ജർമനി യിൽ നിന്നും നാടൻ മലയാളത്തിൽ ഇത്രയും വിനയത്തോടെ ക്ലാസ്സ്‌ എടുക്കുന്ന ഒരു styl... ഹാ.. മനോഹരം ഒരപേക്ഷ, ഒരു മണിക്കൂർ ഉള്ള സംസാരരീതിയിൽ ഒരു വീഡിയോ ചെയ്യാമോ? Plz....
@EasyEnglishwithVini
@EasyEnglishwithVini 3 года назад
nokaam :)
@irfana379
@irfana379 2 года назад
നിങ്ങൾക് നല്ല മനസ്സാണ് 🥰
@sanjeevkv6519
@sanjeevkv6519 3 года назад
Really useful and nice class. Thanks a million
@kiranjose1030
@kiranjose1030 3 года назад
സൂപ്പർ. ഇത്ര സിമ്പിൾ ആയിട്ട് ആരും പറഞ്ഞു തരില്ല 👍🏼👍🏼.
@dancetillyoudrop710
@dancetillyoudrop710 3 года назад
the way you use to make concepts clear is just soooper 😊
@mathewphilip7624
@mathewphilip7624 3 года назад
Very useful. thanks & appreciated.
@advsuhailpa4443
@advsuhailpa4443 3 года назад
ഇന്നത്തെ വിഡിയോ That's a good one...👍🤗
@jimna.k6082
@jimna.k6082 2 года назад
Sithara chechiyude sound😍😍 Adipoli class👌👌👌
@sureshkumar1061
@sureshkumar1061 2 года назад
Very useful information! Many of these expressions, have been eluding me. Now I think, I have learned them. You are a fine teacher, Congratulations!👍👍👍
@bigbossviral7933
@bigbossviral7933 3 года назад
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ഇട്ടതി നന്ദി
@safa-qr2bt
@safa-qr2bt 3 года назад
Thanks miss എനിക് engilsh തിര അറിയില്ലായിരുന്നു. ഞാൻ korean drama കാണുമ്പോൾ English sub on ആക്കിഇടും പിന്നെ ഈ class കൂടെ ആയപ്പോൾ good 💜💜
@shahba5636
@shahba5636 3 года назад
💜💜💜
@luttappy233
@luttappy233 2 года назад
Mam.. Mamnte presentation poli aan kto orupaad puthiya nalla words Kitty.. Thank you so much mam😊
@muhammedali2920
@muhammedali2920 3 года назад
Suuuupper mam Expecting more like same classes..thank you
@Babithausman
@Babithausman 3 года назад
Teacher very very beautiful clsss enikk ee clssukal bayangara helpful avunnodd thankuuu tr
@sreelakshmidevan8555
@sreelakshmidevan8555 3 года назад
പുഞ്ചിരിയോട് കൂടി വളരെ ലളിതമായും വ്യത്യസ്തമായും ടീച്ചർ നൽകുന്ന ഓരോ ക്ലാസ്സിനും ഒരു Big salute ❤
@EasyEnglishwithVini
@EasyEnglishwithVini 3 года назад
♥️
@dileepepj764
@dileepepj764 2 года назад
Awesome..excellent.. Experiencing first time... Thank you so much...
@rammohan4696
@rammohan4696 3 года назад
Awesome expression.. Please keep posted this kind of fascinating csaual dialogue.. Million Thanks👍👍
@EasyEnglishwithVini
@EasyEnglishwithVini 3 года назад
Sure 😊
@latheefkmohammad1794
@latheefkmohammad1794 3 года назад
ഒത്തിരി ഇഷ്ടം മാണ് ഈ ക്ലാസ്സ്‌ തീച്ചയായും ഒരുപാട് പഠിക്കാം 🌹🌹👌
@mujeebpp8431
@mujeebpp8431 3 года назад
Nice voice& presentation.... Hope like this again....
@sincyrani2222
@sincyrani2222 3 года назад
Cute smile..... Innocent talk.... Totally you are awsome..... ഒരുപാടു വേണം ഇതുപോലത്തെ വീഡിയോസ്..... ❤❤❤😍😍
@jesnava7913
@jesnava7913 3 года назад
അടിപൊളി ഞാൻ innu വിചാരിച്ചൊള്ളു കുറച്ചു കാര്യങ്ങൾ പഠിക്കണമെന്ന്. Paksha namuk മനസിലാക്കാന്പോലെ കിട്ടണം. U r super
@vasanthyv2548
@vasanthyv2548 2 года назад
This class is really interesting. I learnt new expressions, going to try my daily conversations, thanks a lot.
@Riyaa2888
@Riyaa2888 3 года назад
Ndhoru ishttam തോന്നുന്നു e teacherod😍😘നല്ലൊരു person.fst കാണുബോ വല്ല്യ ജാടയാണ് തോന്നും but👍 presention 👌
@renuabraham1477
@renuabraham1477 3 года назад
Overall, an informative video. Though would like to add here, that the expression" I'm screwed" or "You're screwed" is not considered to be usable in a polite conversation.
@EasyEnglishwithVini
@EasyEnglishwithVini 3 года назад
Agreed, this is an informal conversation lesson, as mentioned in the title
@celinejose7605
@celinejose7605 3 года назад
Thank s Vini
@KrishnaDasPC
@KrishnaDasPC 3 года назад
your energy level, positivity all these are having very high impact on listeners. Keep doing well 😇🥳
@reneeshpullancheril
@reneeshpullancheril 2 года назад
നിങ്ങളുടെ അവധരണം അടിപൊളി ആണ് കണ്ടുകൊണ്ടിരിക്കാൻ തോന്നും.. you are so cute ❤️👍
@geena5166
@geena5166 3 года назад
Very nice...
@ashkukc7396
@ashkukc7396 2 года назад
God bless you. Your classes very helpful in my life. 👍
@achzz8246
@achzz8246 3 года назад
Loved it...😌
@daisysoji6051
@daisysoji6051 2 года назад
Teacher നന്നായി പറഞ്ഞു തരുന്നുണ്ട്. Thank you❤
@JaiHind-tl7zt
@JaiHind-tl7zt 3 года назад
Awesome lesson . Best wishes maam . Your way of teaching is unique .keep it up . Lot of Thanks
@saraswathigirish4932
@saraswathigirish4932 2 года назад
ടീച്ചർ സൂപ്പർ അടിപൊളി
@sammathew4458
@sammathew4458 3 года назад
Ma'am very great class
@richuponnu2701
@richuponnu2701 2 года назад
👍
@dreambig7380
@dreambig7380 3 года назад
Very very useful 💞 Thank you chechi 💞💞 Dear viewers Maximum share these kind of videos 💞💞💞
@n.sdevika4083
@n.sdevika4083 3 года назад
Very interesting sticking me on it without any boring😍such a good class ✨️
@dudegaming3419
@dudegaming3419 3 года назад
നന്നായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നല്ല അവതരണം.👍
@geena5166
@geena5166 3 года назад
Adipoli
@bindusukumaran9411
@bindusukumaran9411 3 года назад
E video oru kulirkattupole sundaram sughakaram. Many many thanks mam.
@EasyEnglishwithVini
@EasyEnglishwithVini 3 года назад
:)
@tomperumpally6750
@tomperumpally6750 3 года назад
തലകുത്തി മറിഞ്ഞിട്ടും, ആവശ്യസമയത്ത് ഇംഗ്ലീഷ് വരാത്ത എനിക്ക്, കുറച്ചെങ്കിലും പ്രയോജനപ്പെടുന്നുണ്ടെന്ന് തോന്നുന്നു, ഈ വീഡിയോ...
@MuneerMuneer-ol5vg
@MuneerMuneer-ol5vg 3 года назад
Sw avastha bro
@amalkrishna9945
@amalkrishna9945 3 года назад
Video orupade help full akunnu 👍
@citytower4531
@citytower4531 3 года назад
I am in my late 50s. I can't catch your phrases speedy. So I watch it three to 4 times and write down it on paper. I know English a little bit. But I can't speak fluently.
@EasyEnglishwithVini
@EasyEnglishwithVini 3 года назад
You are doing good.. keep up the good work. We age when we stop learning :)
@Sana-uk7tj
@Sana-uk7tj 3 года назад
madam will you please tell the english words for ഇണക്കം,പിണക്കം ഇണങ്ങുക പിണങ്ങുക.
@vocabularybyme7964
@vocabularybyme7964 3 года назад
Nalla kidukkaachi channel.and useful information 👍❤️.so kind of u😘
@EasyEnglishwithVini
@EasyEnglishwithVini 3 года назад
😃
@archananair6245
@archananair6245 3 года назад
This is a message from my grandfather. He loves learning new things and is passionate about grammar and the English language. He loves your channel but hasn't quite mastered the art of commenting on videos. I am merely a messenger 😂 it would be great if you could reply to his query. Here it is - I have been watching your videos since last week. In one of the videos I heard you say that we should ask: Would you like to have a tea or a coffee.? I have read somewhere that the correct usage is : " a cup of tea" or " a cup of coffee." It was also mentioned that we could ask, " Would you like to have some tea or coffee.." The explanation given was : Tea is a liquid here, like water, milk, etc., and therefore a material noun, and before a material nown an article cannot be used. Will you please enlighten me in the matter.
@EasyEnglishwithVini
@EasyEnglishwithVini 3 года назад
Yes, coffee, tea etc are uncountable. I have explained it in this part of the video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CuZ--2VK7jY.html Usually, when I realise that I have made a mistake in a video, I pin a comment explaining that in the video as I can't go back and edit the video. Thank you for the question Uncle and Archana :)
@archananair6245
@archananair6245 3 года назад
@@EasyEnglishwithVini Thank you for your reply. I am 90 years old. You are like my daughter. I like your style of coaching. You explain everything very lucidly. I have learned so many things from your videos. Congrats. I hope, I will be able to watch your videos regularly. Thank you.
@EasyEnglishwithVini
@EasyEnglishwithVini 3 года назад
@@archananair6245 I am honoured 🙇🏻‍♀️
@sruthianju6591
@sruthianju6591 2 года назад
Pani adukkunnathine kooli kittukathanne venam ath adhvanich nedukathanne venam allathee aarkko vendi cheythitt karyamilla pakshe mam adukkunna effort nu big salute 🙏👏🏻
@BINUCSURESH
@BINUCSURESH 3 года назад
It's good one 👍,So pls continue the same section for more different verity expressions
@anjanap9540
@anjanap9540 3 года назад
Good teacher....Ete pole ulla vedios kandu time kalajal no problem ,namuk benefit unddd Thanku ...❤️
@renjinisatheesan9531
@renjinisatheesan9531 3 года назад
Kollam mam..njan subscribe cheyythu...it's very helpfull video 😊🌹
@EasyEnglishwithVini
@EasyEnglishwithVini 3 года назад
♥️
@kukoosmedia2560
@kukoosmedia2560 2 года назад
Great teacher... Simple humble and cute
@hey-wp6sn
@hey-wp6sn 3 года назад
The best😊 Good explanation 🙂
Далее