Тёмный

Enkile Ennodu Para | Asif Ali & Veena Nandakumar | Cinema Daddy 

Cinema Daddy
Подписаться 172 тыс.
Просмотров 3,1 млн
50% 1

#EnkileEnnoduPara #AsifAli #VeenaNandakumar
Anchor : Nandini
DOP : Praveen Kumar Balaji
Assistant Camera : Jithuraj, Akhil Balaji
Editing : Jibin Joy
PRO : Sabari
Program Producer : Nebul Thomas, Babin Babu
Conceived By : Anoop Sundaran, Ajith S Devan
#DM for promotional works and more details
➡️ bit.ly/3me8Zgm
Digital Partner : Avenir Technology
Subscribe Us : goo.gl/rnc3ox
Like Us on Facebook : goo.gl/1iR282
Follow Us on Instagram : goo.gl/EQMxs8
|| ANTI-PIRACY WARNING ||
This content is Copyrighted to CINEMA DADDY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@cinemadaddy
@cinemadaddy 4 года назад
Find More Interesting Videos and News About Latest Movies Subscribe Now : goo.gl/rnc3ox
@tricksandtips1765
@tricksandtips1765 4 года назад
കൂട്ടുകാരെ ഇതൊന്നു കണ്ടിട്ട് ഷെയർ ചെയ്തു സഹായിക്കുമോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VA77vIGojFg.html
@beenakuriakose4419
@beenakuriakose4419 2 года назад
ഉണ്ട്
@ratheeshrs9251
@ratheeshrs9251 2 года назад
Ya
@sportdotcom3692
@sportdotcom3692 4 года назад
"കെട്ടിയോളാണ് എന്റെ മാലാഖ" സിനിമ കണ്ടതിന് ശേഷം ഈ വിഡീയോ കാണുന്നവരുണ്ടോ...?
@shaheenhameedhameed675
@shaheenhameedhameed675 4 года назад
ഞാൻ
@adwaithanil2887
@adwaithanil2887 4 года назад
pinne pdm knand interview kano
@rahulreghu852
@rahulreghu852 4 года назад
എന്റെ like ഓട് കൂടി ഈ comment ന് 1k like ആയി taaa
@lucid.6610
@lucid.6610 4 года назад
Ya
@cinelatestnews8383
@cinelatestnews8383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CS6yoilEEU0.html
@user-rn9vf6bf7m..
@user-rn9vf6bf7m.. 4 года назад
ഈ പടത്തിൽ അഭിനയിച്ച എല്ലാവരുടെയും.ആക്ടിങ് പക്കാ ഒർജിനലാണ്..ശെരിക്കും ജീവിച്ചു കാണിച്ചു എല്ലാവരും..2019ൽ ഇഷ്ടപ്പെട്ട ഏറ്റവും നല്ല പടം
@user-rn9vf6bf7m..
@user-rn9vf6bf7m.. 4 года назад
@Subha Mv ഇങ്ങനെയുള്ള നല്ല പടം ഒക്കെ കിട്ടുന്നത്..ഈ കാലത്ത് വളരെ അപൂർവ്വം ആണ്...പണ്ട് ഉള്ളവർക്ക് പണി അറിയാം...ഇപ്പോഴത്തെ സംവിധായാകൻ മാരൊക്കെ..പൈസക്ക് വേണ്ടി മാത്രം പടം നിർമിക്കുന്നതാണ്
@filmarchive7568
@filmarchive7568 2 года назад
The only person failed in acting in this movie is the woman played Basil's lover's mother (Jaffer Idukki's wife character)
@haqeemmuhammad9430
@haqeemmuhammad9430 2 года назад
Super film
@modniyas2804
@modniyas2804 4 года назад
തന്റെ ഫാമിലിയിൽ ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ അഭിനയമോഹം ആയി സിനിമയിക്ക് സ്വന്തം കഴിവ് കൊണ്ട് ഇത് വരെ എത്തിയ നടൻ ആസിഫ് അലി 💞💞
@bariee
@bariee 4 года назад
Anchor ayite oru channelile odayirunu i think yesindiavision... atho campus program ayirunu
@shameershaaz347
@shameershaaz347 4 года назад
Asifkkaa 😍
@krishnaprasadps9569
@krishnaprasadps9569 4 года назад
@@ദാമോദർജി-ഷ8യ അയാൾ karyam അല്ലേ bro പറഞ്ഞേ
@ദാമോദർജി-ഷ8യ
@ദാമോദർജി-ഷ8യ 4 года назад
@@krishnaprasadps9569 പുരുഷു അനുഗ്രഹിക്കണം
@krishnaprasadps9569
@krishnaprasadps9569 4 года назад
@@ദാമോദർജി-ഷ8യ 😆😆
@shahinshajas96
@shahinshajas96 4 года назад
ആ അമ്മച്ചിയും സ്ലീവാച്ചനും മനസ്സിൽ നിന്ന് മായുന്നില്ല... അമ്മച്ചിയെ ഇനിയും ഒരുപാട് സിനിമകളിൽ പ്രതീക്ഷിക്കുന്നു 😍
@shaanzworld3252
@shaanzworld3252 4 года назад
Uppum mulakileyaanu
@anoopanu6216
@anoopanu6216 4 года назад
Uppum mulakum kandanal mathi... ipozanu ee coment kanunatu....
@naziyaahmed69
@naziyaahmed69 4 года назад
സത്യം....ഒരുപാട് ഇഷ്ടായി
@shameemashihab8666
@shameemashihab8666 4 года назад
Uppum mulakum kaanarille
@allenbency6603
@allenbency6603 4 года назад
Sleeva alla sleeba aanu
@shinushaji4449
@shinushaji4449 4 года назад
അവന് പെണ്ണ് എന്ന് പറഞ്ഞാൽ പെങ്ങേമാർ അല്ലകിൽ അമ്മച്ചി മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഒരു ഡയലോഗ് 😘
@qtime6948
@qtime6948 4 года назад
Sathyam
@safeedasafeeda7845
@safeedasafeeda7845 4 года назад
Sathyam ✌️✌️
@afnazama957
@afnazama957 4 года назад
Wifeine ishto alle appo
@ajuzzaju4608
@ajuzzaju4608 4 года назад
നേരാടോ 😊
@sijugeorge11
@sijugeorge11 4 года назад
Sathyam
@praveenpiravom
@praveenpiravom 4 года назад
നമ്മുടെ നെയ്യാറ്റിൻകര അമ്മുമ്മ തകർത്തു അഭിനയിച്ചു..... U.M fans
@dennyjoy
@dennyjoy 4 года назад
Nannaitund
@raaavuuuu9960
@raaavuuuu9960 4 года назад
Ammachi enna real life acting ooo
@anay1723
@anay1723 4 года назад
Ammachi super
@Radha-x7w4r
@Radha-x7w4r 2 месяца назад
അമ്മച്ചി എന്ന കഥാപാത്രം വളരെ സ്വഭാവികമായി അഭിനയിച്ചു. അതുപോലെ തന്നെ വീണയും അസഫലിയും. ഒട്ടും കൃത്രിമത കൃത്രിമത്വം ഇല്ലാത്ത അനുഭവം.
@akshaymenon5904
@akshaymenon5904 4 года назад
*കടുത്ത ആസിഫ് അലി ഫാൻസ്‌ ഇവിടെ കമോൺ ❣️ഒന്നു neelam മുക്കിയെച്ചും പോ 💞💕*
@cr7__addict__462
@cr7__addict__462 4 года назад
😘
@ananthumohandas5267
@ananthumohandas5267 4 года назад
😘😘
@sabarinathvk352
@sabarinathvk352 4 года назад
Bro...thaan Vishnu Kumbidikk padikkaano 😂
@BINOJ8341
@BINOJ8341 4 года назад
katta fan anu njan
@dhilshadmuhammed9030
@dhilshadmuhammed9030 4 года назад
King ashif ikka
@keralavibes3050
@keralavibes3050 4 года назад
ഇന്നലെ കണ്ടു ഇന്നും കാണും മഹേഷിന്റെ പ്രതികാരത്തിന് ശേഷം മണ്ണിന്റെ മണമുള്ള ഹിറ്റ്‌ 👍👍👍👋👋👋👋
@rameezmv4029
@rameezmv4029 4 года назад
Crct 👌
@littymaryabraham5673
@littymaryabraham5673 4 года назад
Correct
@princepeter4493
@princepeter4493 4 года назад
Yes, absolutely correct✅
@monishakp9894
@monishakp9894 4 года назад
True😊😊
@linishkannoth4620
@linishkannoth4620 4 года назад
Njn 2.thavanna.kandu.super.film.film.anennuu.parayillaa.really..life..pole Thanneee
@Mr_John_Wick.
@Mr_John_Wick. 4 года назад
തലക്കനം ഇല്ലാതെ സംസാരിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ ♥️. . ആസിഫ് ഇക്ക ഇഷ്ടം 😘
@jogymatthew
@jogymatthew 4 года назад
Very true
@glenwinej6331
@glenwinej6331 4 года назад
ഷെറിയ ആര് ഫോൺ വിളിച്ചാലും എടുക്കില്ല 😂
@bbs2083
@bbs2083 4 года назад
Subscribe pls ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lH0L74Rc81A.html
@Mr_John_Wick.
@Mr_John_Wick. 4 года назад
@@glenwinej6331 🤣😅
@KkMunawar
@KkMunawar 4 года назад
Mr. JOHN WICK ayye
@sumayyasumayyarouf
@sumayyasumayyarouf 4 года назад
അവനു പെണ്ണ് എന്ന് വച്ചാൽ. അമ്മയും പെങ്ങമ്മാരും ആണ് പറഞ്ഞ ആ ഡയലോഗ് ഇഷ്ടം ആയവർ ആരൊക്കെ അമ്മച്ചി പൊളി അല്ലെ.
@unni1995
@unni1995 4 года назад
കിടിലൻ പടം ശരിക്കും ഇഷ്ടപ്പെട്ടു (asif ali fan alla) ഇക്കയുടെ അഭിനയം പറയാൻ വാക്കില്ല career best. Good direction excellent screenplay . തീർച്ചയായും കാണുക
@smj5785
@smj5785 4 года назад
Same അഭിപ്രായം...🤜🏼🤛🏼
@ehthishampk6409
@ehthishampk6409 4 года назад
Anuraga karikinvellam also
@aquaman5720
@aquaman5720 4 года назад
സ്ളീവാച്ചനായി ജീവിക്കുകയായിരുന്നു ആസിഫിക്ക..അതിലെ ഒരാളും അഭിനയിക്കുന്നതായി തോന്നിയില്ല
@shanuniyas2971
@shanuniyas2971 4 года назад
ഇങ്ങേരെ നോക്കി ഇനി മനസ്സ് നിറഞ്ഞു വിളിക്കാം,,,, നടൻ എന്ന് 😎😍,,, അന്തസ്സ് 💕
@rkmedia4003
@rkmedia4003 4 года назад
Adhe.. inger aan nadan.. nadan enna vakkonod 100% neethipularthiya manushyan💯
@samadshehzad2087
@samadshehzad2087 4 года назад
@@rkmedia4003 s
@achutwinbro9648
@achutwinbro9648 4 года назад
,😘😘😘
@pradeepgrace3467
@pradeepgrace3467 4 года назад
പലവട്ടം ഞാൻ ഈ സിനിമ കണ്ടു. ഈ അടുത്ത കാലത്തു കണ്ടതിൽ നല്ല പടം 😊😊😊😊👌👌👌👌
@jewelsmediavlog4820
@jewelsmediavlog4820 4 года назад
Pp
@arunarjun1153
@arunarjun1153 4 года назад
സത്യം... എല്ലാരും തകർത്തു അഭിനയിച്ചു.... 😍
@rajanisibi7874
@rajanisibi7874 4 года назад
Yes
@noushadkhd4381
@noushadkhd4381 4 года назад
ആസിഫ് അലിയുടെ ഏറ്റവും മികച്ച കഥാപാത്രം ആണ് സ്ലീവാചൻ 👍👍
@ghostliveshere456
@ghostliveshere456 4 года назад
അസുര വിത്ത് കണ്ടുനോക്ക് പ്വോളി ആണ്
@zxxxmon1739
@zxxxmon1739 4 года назад
Uyare
@haqeemmuhammad9430
@haqeemmuhammad9430 2 года назад
Sleevachan poliya
@flicklockentertainment5256
@flicklockentertainment5256 4 года назад
ആസിഫിക്കാ ഡൈ ഹാർഡ് ഫാൻസ്‌ വന്നിട്ടുണ്ടോ ഇവിടെ??? Show the power of DHAF Army 💪
@yahiyajunaid8756
@yahiyajunaid8756 4 года назад
ആസിഫ് അലിയുടെ ഇന്റർവ്യൂ കാണാൻ ഒരു പ്രതേക രസമാ
@niyasks6079
@niyasks6079 4 года назад
Sathiyam😍👏👏
@globulinalbumin4551
@globulinalbumin4551 4 года назад
Atheee
@muhammedharshad7485
@muhammedharshad7485 4 года назад
Ath sheriya
@ramyraz410
@ramyraz410 4 года назад
Correct 👍
@muhammedshamnas8048
@muhammedshamnas8048 4 года назад
Crct💯😍
@SABIKKANNUR
@SABIKKANNUR 4 года назад
*_നമ്മടെ സ്വന്തം മുത്ത് ആസിഫലി_* 😍😍😍😍😍😍😍
@krishnaprasadps9569
@krishnaprasadps9569 4 года назад
മലയാള സിനിമയിൽ അപ്പന്റ പേരിൽ സിനിമയിൽ കേറാതെ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ വ്യക്തി
@rajathnair1852
@rajathnair1852 4 года назад
Very very true
@stephannedumbally3463
@stephannedumbally3463 4 года назад
Tovino Nivin
@krishnaprasadps9569
@krishnaprasadps9569 4 года назад
@@stephannedumbally3463 yes
@gcc3028
@gcc3028 4 года назад
Jayasurya
@krishnaprasadps9569
@krishnaprasadps9569 4 года назад
@@gcc3028 yes tovino nivin also
@fab2007m
@fab2007m 4 года назад
Asif ali യുടെ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മൂവി. Really polichu bro asifka..
@jtkadavoor4342
@jtkadavoor4342 4 года назад
Veena acted very well for a new comer, Asif as usual justifies his talent. Good movie, best wishes !
@Ptvswal
@Ptvswal 4 года назад
ആസിഫ്ക്കയുടെ ഇന്റർവ്യൂ ആണോ ....ചുമ്മ ടൈം പോക്കുന്നത് വരേ അറിയില്ല
@gokuldaskp7611
@gokuldaskp7611 4 года назад
ആസിഫ് അലിയെ ഭയങ്കര ഇഷ്ടം ആണ്... കാരണം എന്താണെന്ന് അറിയില്ല... എന്തോ ഒരു വല്ല്യ ഇഷ്ടം ❤
@anithakumar7366
@anithakumar7366 4 года назад
Padm pokka
@anshadkarunagappally5876
@anshadkarunagappally5876 4 года назад
സത്യം
@amalaugustin4659
@amalaugustin4659 4 года назад
same here
@shazzzmusic3597
@shazzzmusic3597 4 года назад
@@anithakumar7366 podo
@Localaliens9702
@Localaliens9702 4 года назад
@@anithakumar7366 podi maire
@shafeek1468
@shafeek1468 4 года назад
സ്ലിവച്ചനെ ഇഷ്ടം ഉള്ളവർ ഇവിടെ കമോൺ ലൈക് 💯✌️
@semizznazz3501
@semizznazz3501 4 года назад
സത്യം പറയാലോ ഞാൻ കെട്ട്യോളാണ് എന്റെ മാലാഖ ഞാൻ കണ്ടു... അടിപൊളി പടമാണ്... തിയേറ്ററിൽ പോയി കണ്ടാൽ കാശ് പോവാതെ കണ്ടിരുന്നു എന്ജോയ്മെന്റ് ചെയ്യാൻ പറ്റിയ ഒരു ഫാമിലി entertainment movie... Asifikka poli... Best actor❤
@captainjacksparrow3914
@captainjacksparrow3914 4 года назад
ഇപ്പോളാണ് ആസിഫ് ഇക്ക ഒരു നടനായി ഇത് വരെ റൊമാന്റിക് ഹീറോ ഫുൾ ട്രിപ്പ്‌ മൂഡ് ആയിരുന്നു ഇപ്പൊ ഒരു യഥാർത്ഥ നാടൻ ആയി മാറി
@shamilmuhd1896
@shamilmuhd1896 4 года назад
എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ
@zaibuz898
@zaibuz898 4 года назад
ഓരോ മമ്മുക്കാ ഫാൻസും ലാലേട്ടൻ ഫാൻസും ആസിഫലിയെ ഇഷ്ടപ്പെടുന്നവർ ആണ് അല്ലെ ??
@shafzzio123
@shafzzio123 4 года назад
Aan.
@ghostliveshere456
@ghostliveshere456 4 года назад
തീര്ച്ചയായും
@ananthunasokan7551
@ananthunasokan7551 4 года назад
Allayirunnu pand ipo idheham albuthapeduthunnu❤❤
@anjudas6947
@anjudas6947 4 года назад
Yes
@minnuharis3166
@minnuharis3166 4 года назад
😍😍
@aquaman5720
@aquaman5720 4 года назад
.എന്റെ സ്ളീവിച്ചാ..പുലി മുരുകൻ എന്ന കാരക്ടർ പോലും ഇത്ര എനിക്ക് ഇഷ്ടപ്പെട്ടില്ല..3 തവണ കണ്ടു..സ്ളീവാച്ചൻ മനസ്സിൽ നിന്ന് പോകുന്നില്ല
@shafeekibrahimshafeekibrah7847
@shafeekibrahimshafeekibrah7847 4 года назад
Njaan climax sceens kandu karanju.
@hymn1973
@hymn1973 4 года назад
മലയാളത്തിൽ ഇറങ്ങിയ പല ഊള കാരക്ടറുകളിൽ ഒന്നാണ് പുലിമുരുകൻ 🤮🤮 ഇഷ്ടപ്പെടാൻ പറ്റിയ ഒരു കാരക്ടറേ🤡🤡
@sayanthjr9797
@sayanthjr9797 4 года назад
youtube user aa mutugane theerkkan ithuvare oru padathinum kazhinjittilla
@hymn1973
@hymn1973 4 года назад
@@sayanthjr9797 സത്യം, പുതിയൊരെണ്ണം ഇറക്കിയിട്ടുണ്ട് 'Big Brother' ടിക്കറ്റ് വെറുതെ കിട്ടിയാൽക്കൂടി കാണാൻ കൊള്ളാത്ത ഒരെണ്ണം. തിയേറ്ററിൽ പോയി കണ്ട ഒരു ഹതഭാഗ്യനാണ് ഞാൻ, കുറ്റം പറയരുതല്ലോ കുറേ സമയം ഉറങ്ങാനും ബാക്കി സമയം നന്നായി കൂവാനും സാധിച്ചു, കാരണം ഞാനും കുടുംബവുമല്ലാതെ വേറെ ആരും കാണാനുണ്ടായിരുന്നില്ല. പരമദയനീയം എന്നല്ലാതെ മറ്റെന്തുപറയാൻ.
@ansariva1257
@ansariva1257 4 года назад
Mmamngam, big brother
@ajipaluvallil8412
@ajipaluvallil8412 4 года назад
വളരെ നല്ല ഒരു സിനിമ, ഒരു കാര്യം എടുത്ത് പറയാനുള്ളത് ഇതിൽ ആരും അഭിനയിച്ചിട്ടുണ്ട് എന്ന് പറിയില്ല.
@meghamr2396
@meghamr2396 4 года назад
അത് ശെരിയാ jeevvikyarnnu
@shalvinshaju1088
@shalvinshaju1088 4 года назад
ജീവിക്കുകയായിരുന്നു
@lekshmirejith5035
@lekshmirejith5035 4 года назад
സത്യം, പെങ്ങന്മാരും അളിയന്മാരും അമ്മച്ചിയും എല്ലാരും പൊളിച്ചു
@RJ-ok4jh
@RJ-ok4jh 4 года назад
പടം കണ്ടതിനു ശേഷം തിരഞ്ഞു പിടിച്ചു വന്നതാണ് എന്റെ ആസിഫിക്കാ& വീണ എജ്ജാതി acting 👌👌👌
@haqeemmuhammad9430
@haqeemmuhammad9430 2 года назад
Randu bearum .super
@rahulpooparambil1695
@rahulpooparambil1695 4 года назад
വീണ നന്ദകുമാർ മലയാള സിനിമക്ക് ഒരു മുതൽ കൂട്ടാകും എന്നതിൽ ഒരു സംശയവുമില്ല.അവർ ശരിക്കും തകർത്തു."ഞാൻ ok ആണ് " മനസ്സിൽ നിന്ന് പോകുന്നില്ല ......
@shiyasrahman376
@shiyasrahman376 4 года назад
നല്ല ഒരു കഥയും സംവിദായകനും ഉണ്ടെങ്കിൽ ഈ മച്ചാൻ പൊളിക്കും കഴിവുള്ള നടനാണ്
@vishnuvk3346
@vishnuvk3346 4 года назад
Asif ikkaa നിങ്ങളിലെ യഥാർത്ഥ നടൻ കെട്ടിയോൾ ആണെന്റെ മാലാഘ ഇൽ കണ്ടു. ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ god bless u
@aarya2176
@aarya2176 4 года назад
Asifkka always entertaining.... lovable character ❤️❤️❤️❤️ ikkade interview time pokunnathe ariyilla
@sujinkrishnavlog2476
@sujinkrishnavlog2476 2 года назад
2022ൽ കാണുന്നവർ ഉണ്ടോ
@shilpachippu7113
@shilpachippu7113 2 года назад
ഉണ്ട് 😁
@malayalamfilms8352
@malayalamfilms8352 4 года назад
ഈ സിനിമ ഒരു പ്രാവശ്യം മാത്രം കാണാൻ പറ്റില്ല...വീണ്ടും വീണ്ടും കാണാൻ തോന്നും. ആസിഫ് അലി മോനെ (വീണ്ടും ചില വീട്ടുകാര്യങ്ങൾ ഡയലോഗ് പറയട്ടെ) *_ഇപ്പൊഴാടാ നീയൊരു നായകനായത് വെറും നായകനല്ല ഒരു സിംഹം_* അസാമാന്യ അഭിനയം.അമ്മച്ചി വീണുകിടക്കുന്നതു കണ്ട സ്ലീവാച്ചൻറെ വെപ്രാളവും വേദനയും മുതൽ അഭിനയിച്ചു തകർക്കുകയാണ് ആസിഫും സഹനടീനടന്മാരും. എന്താ ഒറിജിനാലിറ്റി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. മഹേഷിൻറെ പ്രതികാരത്തിനു ശേഷം അങ്ങനൊരു ഫീൽ കിട്ടിയത് ഇതിലാണ്.
@shaheenhameedhameed675
@shaheenhameedhameed675 4 года назад
അതേ
@karthikpriya3876
@karthikpriya3876 4 года назад
.സൂപ്പർ ഫിലിം.
@naveenavee9036
@naveenavee9036 4 года назад
കഷ്ടം
@princepeter4493
@princepeter4493 4 года назад
Yes, correct✅
@ajuzzaju4608
@ajuzzaju4608 4 года назад
അമ്മച്ചിയും, അന്ന ചേച്ചിയും, അളിയന്മാരും, ഗോപിചേട്ടനും, വൈഫും, സുരേഷ് ഗോപിയും, അങ്ങനെ..എല്ലാവരും.. ഇപ്പോഴും മനസ്സിൽ തന്നെ.... 😊😍😍😍😍❤️❤️❤️❤️❤️
@anfas_bucky2654
@anfas_bucky2654 4 года назад
മൈ നെയിം ഈസ് ആസിഫ് അതാണ് എന്റെ ഫേവറേറ്റ് 😅😂🤣
@josephgeorge8474
@josephgeorge8474 4 года назад
Ennu vachal entha...eniku click ayilla...
@ajnasabdla5857
@ajnasabdla5857 4 года назад
Mairanw
@AjsalCU
@AjsalCU 4 года назад
My
@josephgeorge8474
@josephgeorge8474 4 года назад
Anoooooo...........ha......ha.......
@naseeranaseera4737
@naseeranaseera4737 4 года назад
good
@fabfilms94
@fabfilms94 4 года назад
Ippuzhum asifne Veena sleevachan Enna vilikunne🤣🤣🤣.... Adipoliiiii... Super
@sudheeshdpanicker7968
@sudheeshdpanicker7968 4 года назад
നല്ല സിനിമ, ക്ലൈമാക്സ് dialogum പിന്നെ ആ hug ഉം serikkum മനസ്സിൽ തട്ടി. Actors എല്ലാം അടിപൊളി, സിനിമയല്ല ഒരു ജീവിതം പോലെ തോന്നി അത്ര natural ആക്ടിങ്.
@alexjoseph4261
@alexjoseph4261 4 года назад
ഈ പടം കണ്ടത് മുതൽ ഞാൻ ആസിഫിന്റെ കട്ട ഫാൻ ബോയ് ആയി... എന്നാ ഒരിതാ :.....kidiloski padam.....with natural acting
@filmarchive7568
@filmarchive7568 2 года назад
Me too
@ameghsmc8482
@ameghsmc8482 4 года назад
ചുരുങ്ങിയ ചിലവിൽ വലിയ ആഘോഷം ഒന്നും ഇല്ലാതെ ഇറങ്ങിയ നല്ല അടിപൊളി സിനിമ 👌 ഇക്ക & വീണ പൊളിച്ചു ❤️❤️❤️
@haqeemmuhammad9430
@haqeemmuhammad9430 2 года назад
Randu pearum polichu .super Acting
@samuelxavier1650
@samuelxavier1650 4 года назад
Kure ക്ലിഷേ ചോദിച്ചു കേട്ട് മടുത്തു..... ആസിഫ് ഇക്ക 100% ഓപ്പൺ ആയി ആണ് സംസാരിക്കുന്നത് അത് കൊണ്ട് ബോർ അടിച്ചില്ല..... all the best ekka.... നിസാം... art ഡയറക്ടർ ആഷിക് macha 🖤🖤🖤
@hamzahamza-ff5ph
@hamzahamza-ff5ph 4 года назад
സ്ലിവച്ചനും അമ്മയുമായി കുറച്ചു കൂടി കോമ്പിനേശൻ സീൻ ഉണ്ടായിരുന്നെഗിൽ ഒന്നുകൂടി പൊളിച്ചേനെ
@saleenazaika7853
@saleenazaika7853 4 года назад
ഈ ഫിലിമിൽ എനിക്ക് നെയ്യാറ്റിൻകര അമ്മൂമ്മ യെ ഒരുപാട് ഇഷ്ടമായി... എന്താ ആക്ടിങ് ആണെന്ന് തോന്നുകയേ ഇല്ല... നല്ല അമ്മ
@chekavar8733
@chekavar8733 4 года назад
അവൻ പോരാട്ടങ്ങൾ തോറ്റത്, യുദ്ധം ജയിക്കാൻ വേണ്ടിയായിരുന്നു.
@naveenkalyan4727
@naveenkalyan4727 4 года назад
പടം ഇന്ന് കണ്ട് നൈസ്. മൂവി ആസിഫിക പൊളിച്ചു ഒരു രക്ഷ ഇല്ല കിടു മൂവി ഡിറക്ഷൻ പൊളി കാണാത്തവർ ധൈര്യമായിട്ടു ടിക്കറ് എടുത്തോ പറയാൻ വാക്കുകൾ ഇല്ല Don't miss it..
@raafy1983
@raafy1983 4 года назад
കുമ്പളങ്ങി നെറ്റ് ന് ശേഷം കണ്ട ഒരു ഫീൽ good മൂവി..nice...❤️👍
@afrileo4827
@afrileo4827 4 года назад
ന്റെ അമ്മോ ejjathi padam നല്ല നാടൻ movie ശരിക്കും kuraye പ്രാവിശ്യം kandu..❤️👌👌
@snehalathabindhu2026
@snehalathabindhu2026 4 года назад
Asif ikkade interview kannan oru pretheka rasamanne ,l am a chunk fan of you Asif Ali I like you so much
@angeorge3604
@angeorge3604 4 года назад
ആസിഫ് വളെര natural actor ആണ്. സംസാരിക്കുന്നതും വളെര simple..... very good actor
@blueman4900
@blueman4900 4 года назад
5 വട്ടം film കണ്ടു കൊതി തിരുന്നില്ല
@anasanaz9126
@anasanaz9126 4 года назад
Wow...
@sivaprasadck3334
@sivaprasadck3334 4 года назад
Yup
@nazihill7600
@nazihill7600 4 года назад
SUMITHA Nair onn pathuke
@afeefaafee6116
@afeefaafee6116 4 года назад
ഞാൻ വിചാരിച്ചു എനിക്ക് മാത്രാ വീണ്ടും വീണ്ടും കാണാൻ തോന്നുന്നേ എന്ന്
@blueman4900
@blueman4900 4 года назад
@@afeefaafee6116 ഞാൻ ഇപ്പോൾ clymax എത്ര കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല
@sergioramos-nx6fd
@sergioramos-nx6fd 4 года назад
Padam ippazha kandath..... Asifkka ore poliyenne 🔥 ❤😘
@sarathanil8699
@sarathanil8699 4 года назад
Veena chechi pwoli anu.....chechide mudi pwoli anu...super.....nalla rasam ulla mudi anu...katta fan ayipoyi..
@afzal627
@afzal627 4 года назад
*എന്റെ ഇക്കാ...നിങ്ങള് എങ്ങനെയാണെന്നേ ഇത്ര ഫ്രീ ആയിട്ട്, കൂളായിട്ടു ഈ ഇന്റർവ്യൂ ഒക്കെ ഹാൻഡിൽ ചെയ്യുന്നത്...*
@BINOJ8341
@BINOJ8341 4 года назад
yes powliyanu jada illatha nadan
@krishnenthup8994
@krishnenthup8994 4 года назад
He is genuine ...thats y
@BINOJ8341
@BINOJ8341 3 года назад
ade very cool man Asifkaa
@mithin2624
@mithin2624 4 года назад
ആസിഫ് ഇക്ക പൊളിച്ചു കിടിലൻ തന്നെ. എന്ത് ക്യൂട്ട് ആണ് വീണ വീണയെ പോലെ ഒരു life partner, കിട്ടിയാൽ life സൂപ്പർ ആയേനെ. വീണ ഇഷ്ട്ടം
@abinsabu95
@abinsabu95 4 года назад
Veenayalla "rincy" 😘
@karthikbinumystories.4252
@karthikbinumystories.4252 3 года назад
ആസിഫലി ഒരു നായകന്റെ ലുക്ക് തനിക്കില്ലന്ന് സ്വയം പറയ്യുന്നു എഞാ നിറം കുറവായതുകൊണ്ടാണോ? എന്നാൽ വെളുത്ത് തുടുത്തിരിക്കുന്ന എത്രയോ നടൻമ്മാരെക്കാളും എത്രയോ സുന്ധര നാണ് താങ്കൾ, അതുപോല തമിഴിൽ വിജയ് ... നിങ്ങൾ വേറെ ലെവലാ Bro
@mywords7751
@mywords7751 4 года назад
ഇക്കയുടെ interview കാണാൻ പ്രതേക മൊഞ്ച
@umarfarook4468
@umarfarook4468 4 года назад
ആസിഫ് അലി വളരെ മിഗച്ഛ അഭിനയം കാഴ്ച്ച വച്ചു ഒപ്പം.. അമ്മച്ചിയും 👍
@basithjrbabu4863
@basithjrbabu4863 4 года назад
സിനിമ തുടങ്ങും മുൻപ് vare njan പറഞ്ഞിട്ടുണ്ട്.. Asif. Ikka... boaradippikkumennu.... cinima thudangiyappo asif kka namichu poyi abhinayam 🤩🤩🤩🤩🤩🤩🤩🤩🤩
@safnasinu1498
@safnasinu1498 4 года назад
Ee filmile ottumikka charactersum very natural acting ആണ്‌.. 🌹🌹
@varalakshmiadithyan7396
@varalakshmiadithyan7396 4 года назад
നല്ല സിനിമ, എല്ലാവരും... സൂപ്പർ... മിക്കവാറും ആസിഫ് അലിക്കായിരിക്കും ബെസ്റ്റ് ആക്ടർ അവാർഡ് 👍👍👍👍
@Christhu111
@Christhu111 4 года назад
*ആസിഫ് ഇക്ക അഭിനയുക്കുക അല്ല ജീവിച്ചു കാണിച്ചു*
@captainjacksparrow3914
@captainjacksparrow3914 4 года назад
പക്ഷെ ആരും മനസ്സിലാക്കിയില്ല ആസിഫ് ഇക്ക തിരുച്ചു വരും എന്ന്
@badarudheenkunju5768
@badarudheenkunju5768 4 года назад
അഭിനയിക്കാൻ പറഞ്ഞപ്പോൾ ഈ വേഷം ജീവിച്ചുകാണിച്ചു പഹയൻ 😘
@anaskallangai4116
@anaskallangai4116 4 года назад
22:51 സിനിമയുടെ പ്രൊമോഷൻ ആണെന്നുള്ള കാര്യം പെട്ടെന്നാണ് ഇക്കാക്കു ഓർമ വന്നത്....അതു വരെ വീട്ടിലോ കാറിലോ ആണ് ഇരുന്നു സംസാരിച്ചിരുന്നത്😁😁
@suresh7300
@suresh7300 4 года назад
നല്ല സിനിമ.....ആസിഫ് Vs സുരാജ് സ്റ്റേറ്റ് അവാർഡ് മത്സരം 2019
@rahulvm2582
@rahulvm2582 4 года назад
"കെട്ട്യോളാണ് എൻറെ മാലാഖ" മികച്ച ഒരു കുടുംബചിത്രം നല്ലൊരു subject ഒട്ടും vulgar ആകാതെ പറയാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചു Congrats to all movie crew 👍 ഇതിലെ അഭിനേതാക്കൾ എല്ലാം അവരുടെ വേഷങ്ങൾ നന്നായി ചെയ്തു,
@fadiyanoushad4047
@fadiyanoushad4047 4 года назад
Rahul Vm മലാല അല്ല മാലാഖ 😅
@rajanisibi7874
@rajanisibi7874 4 года назад
Correct
@sreeramem326
@sreeramem326 4 года назад
Ithe subject Omar lulu dhamaka il cheythu oola aaki
@haqeemmuhammad9430
@haqeemmuhammad9430 2 года назад
Corect
@sourav___raj
@sourav___raj 4 года назад
Prithviraj kazhinjal, asif nte interview kaanan nalla rasamaanu
@sreekuttysreelatha8433
@sreekuttysreelatha8433 4 года назад
Poly padam 👌 Nammade neyyattikara Ammumma polichhu 🔥
@yahkoobmangattil549
@yahkoobmangattil549 4 года назад
Aliyaa ....the real message ee filmiloode valaree usharayitt avadharipichu ,one of the best family movie enjoyed lot .
@alexea9044
@alexea9044 Год назад
ഇത്രയും സുന്ദരമായൊരു കുടുംബ ചിത്രം അടുത്തൊന്നും കണ്ടിട്ടില്ല. വീണയും ആസിഫും ഒപ്പത്തിനൊപ്പം തന്നെ. എത്ര കണ്ടാലും മതിയാകുന്നില്ല. വീണ മലയാളത്തിനൊരു വാഗ്ദാനം. God bless the team. 🙏🙏
@veenaachu9971
@veenaachu9971 4 года назад
ആസിഫ് ഇക്ക...... ഋതു മുതൽ ഇങ്ങോട്ട് എല്ലാ പടങ്ങളും കണ്ടിട്ടുണ്ട്.... i am huge fan of asif ikka........ sleevachan adipoli.........asif ഇക്കാടെ ബാക്കി എല്ലാ കഥാപാത്രങ്ങളെയുംകാൾ ഏറ്റവും മുന്നിൽ തന്നെയാണ്..... love u ആസിഫ് ikka............. 😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍
@thinkpositive.raj.5105
@thinkpositive.raj.5105 4 года назад
ക്ലൈമാക്സ് ലെ ഡയലോഗ് with acting പക്കാ നടൻഎന്ന നിലയിലേക്ക് കൊണ്ടെത്തിച്ചു എന്ന് തോന്നിപ്പോയി .😍
@SiyasnestOfficial
@SiyasnestOfficial 4 года назад
കെട്ട്യോളാണെൻെറ മാലാഖയിൽ ആസിഫിൻെറ അഭിനയം വേറെ ലവല്👌👌👌👌
@Deepthideepzzminu
@Deepthideepzzminu 4 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ മൂവി. നല്ല ഒരു ഫാമിലി സ്റ്റോറി. മൂവി കണ്ടതിനു ശേഷം ഇന്റർവ്യൂ കാണുന്ന ഞാൻ 😍😍😍
@shahlaalishahlaali4426
@shahlaalishahlaali4426 4 года назад
Same to you
@mejonpaul8559
@mejonpaul8559 4 года назад
വളരെ നല്ലൊരു സിനിമ.... എല്ലാരും കാണേണ്ട ഒരു സിനിമ...
@aruns3392
@aruns3392 4 года назад
Sunday holiday vijay superum pouranmiyum now malakha...asifs performance is awsome..
@rahulsgk1
@rahulsgk1 4 года назад
The best Asif Ali movie so far.. Asif bro.. you simply nailed it.. karayichu kalanju pahayan.. dialogue presentation okke thakarthu.. Climax scene okke super.. Maheshinte prathikaram, kumbalangiyude okke ganathil pedunna oru feel good movie..
@junaidcp7989
@junaidcp7989 4 года назад
Ammichiyude roll aann enik bayankara ishtaayath😍😍🤘🤘
@resajm6448
@resajm6448 4 года назад
നായിക വീണ നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ. ഡബ്ബിങ് നൽകിയ ആളും പൂർണ്ണമായും നീതി പുലർത്തി
@almavilmavlog
@almavilmavlog 4 года назад
Cinema കണ്ടു വളരെ ഇഷ്ടമായി ... interview എന്തെങ്കിലും ഉണ്ടോന്നു തപ്പി വന്നതാ 🤣
@cooknlivehappily7398
@cooknlivehappily7398 3 года назад
അമ്മച്ചിയെ നോക്കാൻ വേണ്ടി കെട്ടിയാൽ പെണ്ണ് കാഴ്ചകാരിയായി മാറും
@chaithanyaksivadas4723
@chaithanyaksivadas4723 4 года назад
Asif ikkkaa. ....😍😍❤❤❤ingal pwoliyaanu tto . 💯💯
@sajithnallithodi
@sajithnallithodi 3 года назад
ഈ ഇന്റർവ്യൂയിൽ ആസിഫ് വീണയ്ക്ക് സംസാരിക്കാനുള്ള സമയം കൊടുക്കുന്നില്ല.
@deepakpm2864
@deepakpm2864 4 года назад
Hi chechi Super interview. Very plesent,happy,calm,fresh.... ആസിഫ് ഇക്ക നിങ്ങൾ കിടു ആണ്
@abusufiyan8111
@abusufiyan8111 4 года назад
ആസിഫ് ali പോളിയാണ്.... ആ character അടിപൊളി.... 🥰🥰🥰👌👌👌
@jithinmm3491
@jithinmm3491 4 года назад
💯 feel good movie
@മയിലാടുംകുന്നിൽജോയ്
മോനെ ഒരു ധാരണ ഇല്ല തോന്നുന്നു
@navaneeth1055
@navaneeth1055 2 года назад
Veena chechi de mudi super😘😘😘❤️❤️❤️🥰
@sahalsha2027
@sahalsha2027 4 года назад
ഈ മൂവീ രണ്ട് പ്രവശ്യം തുടർച്ചയായി കണ്ടു അടിപൊളി
@cyrilthomas2024
@cyrilthomas2024 4 года назад
എത്ര സിമ്പിൾ ആയിട്ടാണ് ആസിഫ് അലി സംസാരിക്കുന്നത്
@nazasharon2753
@nazasharon2753 4 года назад
ഉയരെ കണ്ട് വെറുത്തിരിക്കുകയായിരുന്നു,😡 അപ്പോഴാണ് ഈ മൂവി,എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ല ഒരു ക്യാരക്റ്റർ...😊😊എല്ലവരുടേയും അഭിനയം സൂപ്പർ..😘
@mohammedniyas1974
@mohammedniyas1974 4 года назад
'ഉയരെ' കണ്ടു വെറുത്തുവെങ്കിൽ ആലോചിച്ചു നോക്ക് ആസിഫിന്റെ റേഞ്ച്...
@nazasharon2753
@nazasharon2753 4 года назад
@@mohammedniyas1974 തീർച്ചയായും, ഉയരെ കണ്ട് വെറുത്തു എന്നുപറഞ്ഞത് ആസിഫ് അലിയുടെ അഭിനയം അത്ര മികച്ചതാണെന്നാണ്..👌😊
@mhdanaz8044
@mhdanaz8044 4 года назад
Villane verukkumbozhanu abinayam jayikkunnadhu
@Aswindas17
@Aswindas17 4 года назад
പടം കണ്ടിട്ടു വന്നേ ഉള്ളു.. നല്ല പടം ആസിഫ് ഇക്ക പൊളി
@joethomas5990
@joethomas5990 4 года назад
Asif has acted wonderfully well in this movie. Nice movie.
@Vishvlog56
@Vishvlog56 4 года назад
കിടിലൻ പടം കഴിഞ്ഞ ദിവസം കണ്ടു... എല്ലാ തരാം ഓഡിയൻസ് നും ഇഷ്ടപെടുന്ന തരത്തിൽ ആണ് എടുത്തേകുന്നത്
@shanushanavas6815
@shanushanavas6815 4 года назад
10 hours കഴിഞ്ഞു അതുവരെ ഡിസ്‌ലൈക്സ് ഒന്നും ഇല്ലാ. ആസിഫ്ക്കാ മുത്താണ്. 😍
@BINOJ8341
@BINOJ8341 3 года назад
ആസിഫ് അലി മലയാളികളുടെ പ്രിയപ്പെട്ട നടൻ താര ജാഡകളില്ലാത്ത എല്ലാവരോടും വളരെ നന്നായി പെരുമാറാൻ അറിയുന്ന നല്ല എളിമയുള്ള ചെറുപ്പക്കാരൻ ഒത്തിരി ഇഷ്ടമാണ് ആസിഫലിയെ ...😊😊😊😊
@jo472
@jo472 4 года назад
What a movie. Really I enjoyed this movie. Based on real life story.
@anasmobileworld1894
@anasmobileworld1894 4 года назад
അടിപൊളി സിനിമ ആണ് ഞാൻ കണ്ടു ഇപ്പോളത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു സിനിമ
@sudheeshsurendran8232
@sudheeshsurendran8232 4 года назад
സ്ലീവാചൻ weds റിൻസി ❤️❤️❤️😘 പൊളി പടം
@anjusree4639
@anjusree4639 4 года назад
Nero lac paint ന്റെ പരസ്യത്തിൽ മാലാഖയെ കണ്ടവരുണ്ടോ... 💃💃 ഞാൻ കണ്ടു ഞാനേ കണ്ടുള്ളൂ 😜😜
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24