Hallelujah... How beautifully have you orchestrated this song...💕 Lovely, Br.Renjith Christy. May God continue to bless you abundantly and offer much more excellent songs to you. ☺️ It has been a great deliverance listening 🎧 to this Song 🙏
785: Ennamilla nanmakal ennil 1 എണ്ണമില്ലാ നന്മകൾ എന്നിൽ ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ നന്ദിയല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് നിത്യ സ്നേഹമോർക്കുമ്പോൾ വൻ കൃപകളോർക്കുമ്പോൾ എങ്ങനെ സ്തുതിക്കാതിരുന്നിടും ആ കരുണ ഒർക്കുമ്പോൾ വൻ ത്യാഗമോർക്കുമ്പോൾ എങ്ങനെ വാഴ്ത്താതിരുന്നിടും-യേശുവേ... 2 സാധുവാകും എന്നെ സ്നേഹിച്ചു സ്വന്ത ജീവൻ തന്ന സ്നേഹമേ നന്ദിയല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ... 3 കാൽവറിയിൻ സ്നേഹമോർക്കുമ്പോൾ കൺകൾ നിറയുന്നെന്റെ പ്രിയനെ നന്ദിയല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ...
നിത്യസ്നേഹം ഓർക്കുമ്പോൾ വൻ കൃപകൾ ഓർക്കുമ്പോൾ ആ കരുണ ഓർക്കുമ്പോൾ വൻത്യാഗം ഓർക്കുമ്പോൾ എങ്ങനെ വാഴ്ത്താതിരുന്നിടും യേശുവേ നല്ല പാട്ടാണ് വളരെ അർത്ഥവത്തായ പാട്ടാണ് ഇമ്മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെടിവിയിൽ ഞാൻ രണ്ടു പാട്ടുകൾ ഈ മാനുവൽ കേട്ടു നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Everytime I listen to this....my heart fills with joy and energy!! Such a beautiful blessing it is to be able to describe atleast few lines from the huge abundance of What God has bestowed and done for us. Praise and glory to JESUS alone
എണ്ണമില്ല നന്മകൾ എന്നിൽ ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ നന്ദിയല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് നിത്യ സ്നേഹം ഓർക്കുമ്പോൾ വൻ കൃപകൾ ഓർക്കുമ്പോൾ എങ്ങനെ സ്തുതിക്കാതിരുന്നിടും ആ കരുണ ഓർക്കുമ്പോൾ വൻ ത്യാഗം ഓർക്കുമ്പോൾ എങ്ങനെ വാഴ്ത്താതിരുനിടും യേശുവേ... സാധുവാകും എന്നെ സ്നേഹിച്ചു സ്വന്ത ജീവൻ തന്ന സ്നേഹമേ നന്ദിയല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ്.. (നിത്യ സ്നേഹം..) കാലവരിയിൻ സ്നേഹം ഓർക്കുമ്പോൾ കണ്ണ്കൾ നിറയുനെന്റെ പ്രിയനേ നന്ദിയല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് (നിത്യ സ്നേഹം....)
ആശ വെച്ചിടും ഞാൻ യേശുവിൽ ആശ്രയിച്ചിടും ഞാൻ യേശുവിൽ ആശയറ്റ ഉഴലുന്ന നേരത്ത്ആശ്രയമായി നീ മാത്രമേ യേശുവേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് വളരെ അർത്ഥവത്തായ പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ