Тёмный

ENNE THIRANJEDUPPAN Official|Pr BABU CHERIAN| RAJESH ELAPPARA| MALAYALAM CHRISTIAN DEVOTIONAL SONG 

Rajesh Elappara
Подписаться 55 тыс.
Просмотров 296 тыс.
50% 1

Lyrics : PR BABU CHERIYAN
Vocal : PR RAJESH ELAPPARA
Programming : SHIJIN SHA
Thank You For Watching😊
Please subscribe this channel for more videos🔔
Subscribe here 👉 bit.ly/2Va3W4h
Follow me on
Facebook : bit.ly/2xNUsDW
Instagram : bit.ly/2S60XJ2
Contact : +919447667930
Whatsapp : 9447667930
Email : rajeshelappara79@gmail.com LIKE | COMMENT | SHARE | SUBSCRIBE
Subscribe Now : 🔴 bit.ly/35wLnKa
➖➖➖➖➖➖➖➖➖➖➖
Thank you For Watching.
Please comment down below
Follow Me on Personal 😎
🔴 Facebook: bit.ly/2Ft7dny
🔴 Instagram:
/ pastor_rajesh_elappara
➖➖➖➖➖➖➖➖➖➖➖
Contact Me📞
🔴Whatsapp : wa.me/919447667930
🔴 Email : rajeshelpa@gmail.com
🔰Subscribe to our you tube channel
/ heartofworshipchu
💳Partner with us in the Mission:
A/c Name : The Eternal Hope Ministries Trust
A/c No : 20210000003165
Bank : ESAF Small Finance Bank
Branch : Elappara (1516)
RTGS / NEFT IFSC : ESMF0001516
#rajeshelappara #heartofworshipchurch #malayalamchristiandevotionalsongs
#malayalamchristianmotivationalmessage #malayalamchristian #malayalamdevotionalsongschristian #christiansongsmalayalam #christiandevotionalsongsmalayalam #christiandevotionalmalayalam #malayalamchristiansong #malayalamchristiansongs #malayalamchristiandevotionals #malayalamchristianstatus #malayalamchristianmessage #christianmalayalamsongs #malayalamchristianquotes #christianmalayalamsong #malayalamchristiansong🎶 #malayalamchristians

Видеоклипы

Опубликовано:

 

20 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@manutitus
@manutitus 3 года назад
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ എന്നിൽ എന്ത് നീ കണ്ടേശുവെ (2 ) ഒരു യോഗ്യതയും പറയാനില്ലായെ കൃപ ഒന്നുമാത്രം യേശുവേ (2 ) ഗത സമനയിലെ അതിവേദനയിൽ എന്നെ ഓർത്തു സഹിച്ചുവല്ലോ (2 ) അതിദാരുണമാം കാൽവറി മലയും എന്നെ ഓർത്തു സഹിച്ചുവല്ലോ (2 ) - എന്നെ തിരഞ്ഞെടുപ്പാൻ എനിക്കായി മരിപ്പാൻ എനിക്കായ് സഹിപ്പാൻ എന്നിൽ എന്ത് നീ കണ്ടേശുവെ (2) ഒരു മാന്യതയും പറയാനില്ലായെ ദയ ഒന്നുമാത്രം യേശുവേ (2 ) - എന്നെ തിരഞ്ഞെടുപ്പാൻ അങ്ങേ സേവിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ എന്നിൽ യോഗ്യത തെല്ലും ഇല്ല (2) കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ കൃപ ഒന്നുമാത്രം യേശുവേ (2) - എന്നെ തിരഞ്ഞെടുപ്പാൻ ഇന്നി പാർത്തലത്തിൽ അങ്ങേസേവിക്കുവാൻ എൻറ്റെ പ്രത്യാശ ഒന്നു മാത്രം (2) കാഹളം കേട്ടീടും കാഹളം കേട്ടീടും കാന്തൻ വന്നിടാൻ നേരമായി - (2) -- എന്നെ തിരഞ്ഞെടുപ്പാൻ
@rajammajohn8250
@rajammajohn8250 2 года назад
Thanks
@sillasanish8628
@sillasanish8628 2 года назад
Amen
@Rajukgeorge
@Rajukgeorge 2 года назад
Sprit-touching song. The heaven bound lyrics and melodious music steal the soul away from the world. Well done 👏 Pr Babu Cherian and well sung Pr Rajesh Elapara.🙏🙏
@bino683
@bino683 2 года назад
യെസ് ആമേൻ
@manuaby5119
@manuaby5119 2 года назад
Enne thiranjeduppan enne manikkuvan ennil enthu ni kandeshuve❤️ Amen 🙏
@evaelza1462
@evaelza1462 3 года назад
ആകുലതകൾ നിറഞ്ഞ ഹൃദയത്തിൽ നിന്നും അലയടിക്കുന്ന വരികളെപ്പോഴും ആസ്വാദ്യ കരവും ചിന്താതീതവും ആയിരിക്കും 👍 May God bless u, Pastor 🙏
@ajuvarghese7170
@ajuvarghese7170 3 года назад
ഒത്തിരി വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ... അർത്ഥവത്തായ വരികൾ ലളിതമായി പാടി.. മനോഹരമായിരിക്കുന്നു. Another anointed song from Pastor BC's pen. Praise the Lord!
@sathyadas5732
@sathyadas5732 3 года назад
യേശു അപ്പാ അയോഗ്യരായിരുന്ന ഞങ്ങളെ കൃപയാൽ യോഗ്യരായി തീർത്തല്ലോ അവിടെത്തെ കൃപക്കായി സ്തോത്രം. ഈ ഗാനം എഴുതിയ ദൈവദാസനെയും പാടിയ ദൈവദാസനെയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.
@rajisukumaran4238
@rajisukumaran4238 2 года назад
കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ ....കൃപ ഒന്ന് മാത്രം യേശുവേ...... 🌹🌹
@sujavarghese515
@sujavarghese515 Год назад
ഒരു യോഗൃതയും പറയാൻ ഇല്ല ... ഗതസമനയിലെ അതിവേദനയയും എന്നെ ഓർത്തു സഹിച്ച കൃപയ്ക്കയി നന്ദി അപ്പാ
@bijisunny6850
@bijisunny6850 3 года назад
Yes Amen ഒരു യോഗ്യതയും പറയാൻ ഇല്ലായെ കൃപ ഒന്ന് മാത്രം യേശുവേ 🙌🙌
@alphyreji2495
@alphyreji2495 2 года назад
നന്നായി ട്ടുണ്ട് ഇനിയൂ കർത്താവ് സഹായിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻💕💕💕💕💕🔥🔥🔥🔥🔥🔥🔥
@ashamariamcherian4848
@ashamariamcherian4848 Год назад
Pastor. BabuCherian te വരികളും.. Brother..Rajesh Elappara യുടെ ശബ്ദവും... ഓർത്തു ദൈവത്തെ mahathapeduthunnu
@jayasingbinu5559
@jayasingbinu5559 3 года назад
എനിക്കായി മരിപ്പാൻ എനിക്കായി സാഹിപ്പൻ...... എന്നിൽ എന്തു കണ്ടു യേശുവേ...,..... കൃപ ഒന്നു മാത്രം യേശുവേ........ ആമേൻ....🙏🙏🙏🙏
@baijuabhi6901
@baijuabhi6901 2 месяца назад
ദൈവത്തിന് നന്ദി ഇങ്ങനെ ഒരു ഗാനം തന്നതിന്
@gracybaby8354
@gracybaby8354 Год назад
ഒരു യോഗ്യതയും ഇല്ലാത്ത എന്നെ യോഗ്യത തന്നത് അങ്ങയുടെ കൃപ ഒന്നു മാത്രം യേശുവേ ❤🙏
@JosephLikesSoccer
@JosephLikesSoccer Год назад
Pastorbabuappachantu..parishuthanmavil hridayathilu varietal.suuper Song..iniyum karthavu kriypa.nalkattu
@samueltkoshy1501
@samueltkoshy1501 5 месяцев назад
ഒരു യോഗ്യതയും ഇല്ലാത്തവരെ തെരഞ്ഞെടുപ്പാൻ വന്ന കർത്താവെ വാഴ്ത്തിൻ 🙏
@pastorpramodkattappana4249
@pastorpramodkattappana4249 3 года назад
കൃപയൊന്നുമാത്രം യേശുവേ
@adonaksaaji8862
@adonaksaaji8862 2 года назад
I have heard this song in different channel...but I think this is the most beautiful version...which I ever heard for this song..
@mayasajan2276
@mayasajan2276 Год назад
Me too
@bindhujaison8399
@bindhujaison8399 2 года назад
This is song is written for me. Lord you just loves me,He accept me as I am, He has been working on me as a potter to become whole in his likeness .
@shineykoshy7
@shineykoshy7 Год назад
ആമേൻ. 🙏
@vijayammarajan1978
@vijayammarajan1978 2 года назад
God,blessed,paster
@kurianmoses2979
@kurianmoses2979 Год назад
Pastor Babu Cherian I salute for this beautiful song pastor Kurian Moses New York
@sujavarghese515
@sujavarghese515 Год назад
കാഹളം കേട്ടിട്ടും കാഹളം കേട്ടിടും കാന്തൻ വന്നിടാൻ നേരമായ് ... എത്ര പ്രത്യാശ ദൈവം നമുക്കായ് നൽകി
@jacobtc5443
@jacobtc5443 Месяц назад
Very good song good.voice .praise .the.Lord God.Jesus.christ.
@1WG772
@1WG772 10 месяцев назад
കൃപ ഒന്ന് മാത്രം യേശുവേ ❤
@johnsondavid1109
@johnsondavid1109 3 года назад
ആമേൻ ...... അനുഗ്രഹിക്കപ്പെട്ട ഗാനം
@AKChristianchannel
@AKChristianchannel 2 месяца назад
Super 👍👍👍❤❤❤
@harpmusicproductionhub
@harpmusicproductionhub 3 года назад
അങ്ങയുടെ സ്നേഹത്തിനായി നന്ദി അപ്പാ ❤.. Good singing Pastor 👌 Lyrics Amazing ✍️👌 Thank God For This Song...😊 Amen....
@jaineandrews9314
@jaineandrews9314 3 года назад
ഹൃദയത്തിൽ നിന്നുള്ള പാട്ട് 🤝🙏👏👏👍👍👍👍👍👍👍👌👌👌
@krupapm7145
@krupapm7145 3 года назад
നന്ദി യേശുവേ... അളവില്ലാത്ത അപ്പൻ്റെ കൃപയ്ക്കായി....♥️ Blessed Song ....May the Almighty God bless u and use more For his kingdom all those who behind this SONG... Amen🙏
@susanedward9762
@susanedward9762 3 года назад
This song reminds us to be humble..👍👍 Only by your GRACE LORD JESUS CHRIST... Love you God...
@GloriousMedia
@GloriousMedia 2 года назад
Annointed singing Pr. Rajesh Elappara, Gifted Lyrics by Pr. Babu Cherian... 🙏🏻
@vijaya2991
@vijaya2991 2 года назад
Ok thanks for your
@bijuantony1425
@bijuantony1425 Год назад
God bless you
@nivins8286
@nivins8286 Год назад
Wahhhhh
@leenalex1061
@leenalex1061 2 года назад
Everything in our life is because of God's abundant Grace!! Beautiful and meaningful song! God bless these great servents if God to continue to proclaim the Gospel!
@abymthomas6343
@abymthomas6343 Год назад
ബ്യൂട്ടിഫുൾ song.. ❤️ god bless you💐💐💐
@JosephLikesSoccer
@JosephLikesSoccer Год назад
Team good work
@annammavargies4922
@annammavargies4922 9 месяцев назад
Dhaya onnumathram yeshuva sthothram sthothram sthothram
@jessyjoseph8562
@jessyjoseph8562 2 года назад
Amen ഹൃദയസ്പർശിയായ അനുഗ്രഹിക്കപ്പെട്ട ഗാനം
@sumasatheesh6180
@sumasatheesh6180 3 года назад
Praise the Lord.. Amen... Yellam aviduthe krupa onnu maathram yesuve.. 🙏🏻🙏🏻 Anugraheethamaaya varikal.. Babu pr uncle..iniyum anvadhi gaanangal rechikkuvaaan karthaavu angekku krupa nalkumaaraakate.. Pastor Rajesh Elappara ..brother Shijin Sha.. Yellavareyum karthaavu anugrahikkumaaraakate anavadhi gaanangal ningalilkoodi purathuvaruvaanidayaakate yennu ashamsichukollunnu. 🙏🏻🙌🏻👏🏻🤝🎶 🎶 👍😊
@anilmathew1113
@anilmathew1113 Год назад
ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട്
@surusuryaa2307
@surusuryaa2307 2 года назад
Sthotaram Sthotaram Sthotaram Sthotaram 🙏🙏🙏🙏🙏
@alwyndilip1458
@alwyndilip1458 4 месяца назад
Yes🙌 Krupa Krupa Daiva Krupa.
@revvtkurian4566
@revvtkurian4566 2 года назад
well done Pastor Babu Cherian. God Bless you
@jijipappachan8420
@jijipappachan8420 3 года назад
Praise The Lord....Yes Appa ...Krupa onnu mathram 👏👏👏👏👏🙏🙏🙏
@lishakathettu5408
@lishakathettu5408 2 года назад
കൃപ ഒന്നു മാത്രം യേശുവേ🙏🙏🙏
@vijukochunnivasudevan4473
@vijukochunnivasudevan4473 3 года назад
Amen kripa onnu matram 👌👌God Bless
@littyrajan4760
@littyrajan4760 2 года назад
Blessed song🙏... I can feel the presence of lord❤...
@fitzgerolddemad5861
@fitzgerolddemad5861 2 года назад
I love this song. Thank you jesus for your grace in our life
@lijurosely872
@lijurosely872 3 года назад
ഒരു യോഗ്യതയും പറവാൻ ഇല്ലയെ കൃപ ഒന്ന് മാത്രം യേശുവേ... ❤️
@menorahcreation9563
@menorahcreation9563 3 года назад
Pastor Babu Cherian is really a multi talented gift to our Christian world. Praise God.Great appreciation to Pastor Rajesh who sung it so beautifully.
@aachayans123
@aachayans123 Год назад
Koyi khoobi nahi muchme koyi khubinahi.... Hindi song
@sampm6112
@sampm6112 3 года назад
Personally This song has really ministered me🙁. Yes It's only because of His grace and his unconditional love😥.
@salvationkuwait5992
@salvationkuwait5992 2 года назад
thanks lord
@cjoy3456
@cjoy3456 2 года назад
Thank you Babu cherian
@christian-media
@christian-media 2 года назад
തെല്ലും യോഗ്യത ഇല്ല
@ronydavidson5999
@ronydavidson5999 3 года назад
Oru yogyathayum prayan illeya ,kripa,kripa athumatram
@ajithaji6061
@ajithaji6061 3 месяца назад
Amen
@deepumathew4716
@deepumathew4716 3 года назад
Praise the Lord
@kochumoldavid7648
@kochumoldavid7648 Год назад
1 like it
@sojasona7382
@sojasona7382 2 года назад
❤️❤️❤️
@vincyjoseph4156
@vincyjoseph4156 2 года назад
❤❤❤❤❤❤
@parasthomas7885
@parasthomas7885 3 года назад
We feel so good when things are going well but when trials come and our faith is tested then we come to know the scale of our faith. This song not only gives us comfort but also reminds us that everything is about HIM.
@cjoy3456
@cjoy3456 2 года назад
Thank you
@SarunSarunks-lk9qc
@SarunSarunks-lk9qc 3 месяца назад
ആമേൻ 🙏🏼🙏🏼🙏🏼😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼
@ashleyelsabovas8488
@ashleyelsabovas8488 3 года назад
Amen amen amen....♡
@Jijinphilipraju
@Jijinphilipraju 3 года назад
Praise the LORD
@princemathew7859
@princemathew7859 3 года назад
Amen. Praise the lord. I love you very very more everlasting my jesus. 🙏🙏💛💛👍👍❤️❤️👌👌.
@sarammapg7101
@sarammapg7101 Год назад
Heartfull Song👍👍❤️❤️Thank you Lord🙏🙏🙏🙏🙏🌹🌹🌹🌹🌹
@lizenullas7934
@lizenullas7934 3 года назад
Praise the Lord Pastor. Very nice song
@navaneethnavaneethtm7350
@navaneethnavaneethtm7350 2 года назад
👌🏻
@joicepj2376
@joicepj2376 2 года назад
Amen❤
@rajeshpj4044
@rajeshpj4044 3 года назад
സ്തോത്രം ആമേൻ
@beenajohny5189
@beenajohny5189 3 года назад
Praise the Lord🙏Blessed song.
@marylathastephen1828
@marylathastephen1828 2 года назад
ആഹാ vallery manoharam 🙌 🙏 🙏 entey കൃപ എനിക്കു മതി esso ദൈവം അനുഗ്രഹിക്കട്ടെ ❤️ ❤️ ❤️
@cyatbelle2405
@cyatbelle2405 2 года назад
😍
@babybab9
@babybab9 7 месяцев назад
Sthothram 🙏
@gracyjames6235
@gracyjames6235 6 месяцев назад
Amen🙏🏻amen🙏🏻good song🙏🏻god bless you🙏🏻❤️❤️
@roypodiyan37
@roypodiyan37 3 года назад
Praise Lord Beautiful song God bless you and bless you
@jayeshf6438
@jayeshf6438 3 года назад
Good singing achachaa
@janetjohnson5187
@janetjohnson5187 3 года назад
Praise the Lord. Because of Jesus I am worthy without Him I am Nothing.
@valsamma1415
@valsamma1415 2 года назад
Kathrave krupayal nirkkanme appachaa 🙏🙏🙏🙏
@sajik8585
@sajik8585 7 месяцев назад
Blessed song 🙏...l can feel the presence of lord ❤
@bindhubinu4477
@bindhubinu4477 3 года назад
Super Praise the Lord.God bless u
@altogether9927
@altogether9927 Год назад
Yesuve Nani love jesus ❤
@christrevelation7508
@christrevelation7508 3 года назад
Very powerful and holyspirit movement song.... Thanks all team😍😍😍😍😍😍😍😍BLESSINGS 🙏🙏CHRIST REVELATION
@hillaryfernandeza8164
@hillaryfernandeza8164 2 года назад
🙏
@Newlife4you
@Newlife4you 3 года назад
Praise the Lord God Bless ❤️❤️
@TinaJoySinger
@TinaJoySinger 3 года назад
Amen Praise be to God.
@SoundFactoryTheGospelChannel
@SoundFactoryTheGospelChannel 3 года назад
Anointing song 🎵 God bless
@Grace-pp3dw
@Grace-pp3dw 2 года назад
26 Amen 86. Thanks Lord Jesus. 100 Hallelujah 91
@rajishijushiju2963
@rajishijushiju2963 3 месяца назад
Very nice song
@kukkukukkus7256
@kukkukukkus7256 3 года назад
God bless you dear. An meaning full song.... Dheivam anugrahikatte..... 🙏🙏🙏
@sherinmadhu438
@sherinmadhu438 3 года назад
Amen.Heart touching song 🙏
@shajumani3854
@shajumani3854 2 года назад
ആമേൻ
@sajeevkunnathukal9820
@sajeevkunnathukal9820 2 года назад
Amen praise the Lord
@mini3049
@mini3049 3 года назад
AMEN AMEN AMEN PRAISE THE LORD ..SUCH A NICE VOICE GOD BLESS YOU ABUNDANTLY!!!!
@linnuaby9903
@linnuaby9903 3 года назад
Appa nanni
@sibymjohn5175
@sibymjohn5175 2 года назад
Lord We have not any worthiness to serve you 😭😭😭😭😭
@njanffyt5432
@njanffyt5432 2 года назад
Thanks pastor's 😭😭😭😭😭😭😭😭😭😭😭😭
@njanffyt5432
@njanffyt5432 2 года назад
ബാബു paster power vision und all
@chinchuts6685
@chinchuts6685 Год назад
Amen Amen Amen Amen
@jollymollyist
@jollymollyist 3 года назад
Super pastor G
Далее
Осторожно селеба идет 😂
00:16
Просмотров 414 тыс.
It was like a real simulation👩🏻‍💻
00:15
Просмотров 4,1 млн
Enne Nannai Ariyunnone | New Song | Rajesh Elappara
7:29
5УТРА - Белая полоса
3:13
Просмотров 300 тыс.
Shoxruxbek Ergashev - Alam ekan (Official Music)
4:37
Асфальт
2:51
Просмотров 1,3 млн