Тёмный

Ennu meghe vannidum ente prana nayaka-Prinu Arumanoor-Malayalam christian song 

Prinu Arumanoor
Подписаться 1 тыс.
Просмотров 74 тыс.
50% 1

എന്നു മേഘേ വന്നിടും എന്റെ പ്രാണനായകാ...
Old malayalam Beutiful christian Song
Vox :Prinu Arumanoor
key :Abi Biju
live streaming:Thoolika Tv

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@vargis1965
@vargis1965 4 года назад
എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ നിന്നെ കാണ്മാൻ ആശയേറുന്നേ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ ഈ ലോകവെയിൽ ഏറ്റതാൽ വാടിതളർന്നീടിലും തന്റെ കാന്ത എത്ര സുന്ദരി കേദാരൃ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ കേദാരൃ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ നിന്നെ കാണ്മാൻ ആശയേറുന്നേ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ ശാരോനിലെ പനിനീർപു താഴ്വരയിലെ താമര മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ കൊടികളേന്തിയ സൈനൃം പോൽ സൂരൃചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ കൊടികളേന്തിയ സൈനൃം പോൽ സൂരൃചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ നിന്നെ കാണ്മാൻ ആശയേറുന്നേ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ എന്നു വന്നു ചേർത്തിടും പ്രിയാ നിന്നെ കാണ്മാൻ ആർത്തിയായ് കാത്തിടുന്ന കാന്തയെ ചേർത്തീടുവാനെന്തു താമസം നിന്നെ കാണ്മാൻ ആർത്തിയായ് കാത്തിടുന്ന കാന്തയെ ചേർത്തീടുവാനെന്തു താമസം എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ നിന്നെ കാണ്മാൻ ആശയേറുന്നേ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ ഈ പാട്ടെഴുതിയത്: സൂസൻ രാജുകുട്ടി SONG Writen by: susan rajukutty 50
@jojijoji-p-chacko527
@jojijoji-p-chacko527 3 года назад
Good
@ajoobachu6200
@ajoobachu6200 2 месяца назад
Praise the lord
@sunithasanthosh
@sunithasanthosh 9 месяцев назад
I love you Jesus 💞💞💞💞💞💞
@gracybaby8354
@gracybaby8354 Год назад
Swarloka vaasam orkubol priyan chare ethumbol........ Anadtham paramanandam prabho......❤
@thangansgaming
@thangansgaming Год назад
E.paatu.valare.prayamullu.oru.sahodharan.paadiyathaanu.super.key.bordum.athaanu.best.ethu.pora.
@jinumonabraham6077
@jinumonabraham6077 5 лет назад
3:32 ആ പാസ്റ്റർ കൈ കൊട്ടുന്നത് കാണാൻ നല്ല ഭംഗി
@baijuabraham343
@baijuabraham343 4 месяца назад
💕💓❤
@mollygeorge7569
@mollygeorge7569 11 месяцев назад
കർത്താവിനെ തുള്ളിച്ചടി ആരാധിക്കാൻ പറ്റിയ ഗാനം വിശ്വാസികൾ വെറുതെ കാഴ്ചകരായി ഇരിക്കുന്നു 🔥🔥🔥🔥ആമേൻ hallelujah🙏🙏
@parabellum8273
@parabellum8273 9 месяцев назад
ഈ പാട്ടൊക്കെ എല്ലാവരെയും നിർത്തി പാടി ആരാധിക്കണം 👌🔥
@britto260
@britto260 9 месяцев назад
തുള്ളിച്ചാടി ബഹളംവെച്ചു ആരാധിക്കുന്നത് ആണോ കർത്താവിനു ഇഷ്ട്ടം, അതോ മറ്റാരെയും വിധിക്കാതെ ശാന്തമായി പ്രാർത്ഥിക്കുന്നതാണോ..യേശുവും, ശിഷ്യന്മാരും തുള്ളിചാടിയത് എവിടെയാണ്.. ഇന്ന് ഓരോരുത്തരുടെ ആശയങ്ങൾ (അമാശയം ആണ് മുഖ്യം ) സ്വന്തം ഇഷ്ടപ്രകാരം നടപ്പാക്കി പാവം വിശ്വാസികളെ വഞ്ചിച്ചു ഇതുപോലെ കുറേ തുള്ളിച്ചാടൽ നടത്തി യേശുവിനെയും, പരിശുദ്ധത്മാവിനെയും അതിക്ഷേപിക്കുന്നതാണല്ലോ പ്രാർത്ഥന.. കരുണ ഇല്ലാതെ, ദശാശം എന്ന പേരിൽ ഭയപ്പെടുത്തി പുട്ടടിച്ചു നടക്കുന്നതാണല്ലോ പ്രാർത്ഥന.. കഷ്ടം. യേശുവേ ഇവരോടെല്ലാം ക്ഷെമിക്കണമേ.. ആമേൻ. 🙏🙏
@selinjustin3835
@selinjustin3835 Год назад
Super
@davidson4992
@davidson4992 Год назад
When we are singing songs and worshipping our God all are together no need one man show 🙏
@sivansivan6550
@sivansivan6550 Год назад
സ്തോത്രo🙏🏽🙏🏽🙏🏽🙏🏽
@binuvasudevan693
@binuvasudevan693 2 года назад
സൂപ്പർ പ്രത്യാശാ ഗാനം
@sanalta5044
@sanalta5044 4 года назад
good singing nd perfect keyboard playing
@ThankarajThankaraj-if8hq
@ThankarajThankaraj-if8hq 9 месяцев назад
ആമേൻ, സോത്രം
@mevisjohnj5
@mevisjohnj5 Год назад
Very good song
@manojkla6286
@manojkla6286 Год назад
Super ❤
@PrinuArumanoor
@PrinuArumanoor Год назад
Thanks 🔥
@anthonyraj.a5425
@anthonyraj.a5425 Год назад
Your voice is leading brother 👏
@ManojMk-gx7tx
@ManojMk-gx7tx 7 месяцев назад
Super song 👏👏
@johnknoxbovas
@johnknoxbovas Год назад
Nice Song 👌 Good Singing 👍 God bless you 🙏
@jhancyjose4405
@jhancyjose4405 Год назад
❤ God bless you
@saradham4227
@saradham4227 Год назад
Praise the Lord Amen Amen Amen
@annamathew8204
@annamathew8204 5 лет назад
What a beautiful song, hope of a bride of Jesus.
@gracybaby8354
@gracybaby8354 2 года назад
സ്തോത്രം ആമേൻ halleelujah
@jojijoji-p-chacko527
@jojijoji-p-chacko527 3 года назад
Good song
@abinvlog1906
@abinvlog1906 5 лет назад
Policu
@AnjanaAnjuzz156
@AnjanaAnjuzz156 3 года назад
❤️❤️❤️❤️
@Beautyaanlin
@Beautyaanlin 9 месяцев назад
Nice❤
@midhunka3078
@midhunka3078 5 лет назад
Sprrr prinuchayaaaa gd bless u
@sathyk570
@sathyk570 Год назад
Super.great .Glory to god
@thangansgaming
@thangansgaming Год назад
No.an.old.person.sung.this.song.that.is.super.music.also
@ajithnathofficial
@ajithnathofficial 4 года назад
Nice bro.....especially Key is perfect playing
@jobin6777
@jobin6777 5 лет назад
God bless you ... Brother...
@aneeshrj2046
@aneeshrj2046 5 лет назад
Nice
@jinumonabraham6077
@jinumonabraham6077 5 лет назад
supper
@jinumonabraham6077
@jinumonabraham6077 5 лет назад
kunjaatil kalyana mahal dinathil njaan kanthayay nilkum sobha pari poornathayode song onnu paadanam. plz
@sravanelias6721
@sravanelias6721 4 года назад
❤️❤️❤️💛
@binduemmanuel6444
@binduemmanuel6444 4 года назад
God bless you
@abibiju1757
@abibiju1757 5 лет назад
Blessed tym dear........
@PrinuArumanoor
@PrinuArumanoor 5 лет назад
really it was so blessed👍
@nissycrispin2050
@nissycrispin2050 5 лет назад
Nice song God blees u
@alanpbabu995
@alanpbabu995 5 лет назад
Superb ❤️
@laluboss3880
@laluboss3880 5 лет назад
❤❤❤
@emmanuelk1504
@emmanuelk1504 2 года назад
Plsssssss share Tamil lyrics of this song if possible
@MathewPt-k5o
@MathewPt-k5o Год назад
പാസ്റ്റർ അപ്പച്ചൻ പാടിയതാ നല്ലത്.
@af8701
@af8701 11 месяцев назад
Both r good
@emmanuelk1504
@emmanuelk1504 2 года назад
Pls share Tamil lyrics if possible
@laluwills8542
@laluwills8542 3 года назад
Good arumaanoor poovar aano
@PrinuArumanoor
@PrinuArumanoor 3 года назад
athe.
@laluwills8542
@laluwills8542 3 года назад
Arumanooril evide
@PrinuArumanoor
@PrinuArumanoor 3 года назад
@@laluwills8542 behind Mvhss Arumanoor
@laluwills8542
@laluwills8542 3 года назад
Panchikala paraniyam @ my house
@laluwills8542
@laluwills8542 3 года назад
ഫോൺ no ഉണ്ടോ
@ajhjgs8186
@ajhjgs8186 Год назад
എന്തിനാണ് ഇത്രയധികം speed-ൽ ഈ പാട്ടു പാടുന്നത്....???? കേൾക്കുമ്പോൾ ബോറടിക്കുന്നു......!!!
@ancyberlan4436
@ancyberlan4436 Год назад
Ingane athu padan pattu
@parabellum8273
@parabellum8273 9 месяцев назад
😂😂😂
@aansmedia3772
@aansmedia3772 5 лет назад
Nice song
@abinvlog1906
@abinvlog1906 5 лет назад
Super
@albind2803
@albind2803 4 года назад
Nice song
Далее
7 Days Exploring An Underground City
20:35
Просмотров 44 млн
Pastor. C J Manuel. Malayalam Christian Message
58:37