Тёмный

Ennum Nee Enkoode ( എന്നും നീയെന്‍ കൂടെ ) Kavitha by Salil Valiparambil 

Salil Valiparambil
Подписаться 24 тыс.
Просмотров 162 тыс.
50% 1

Description. True love is always embraced. It is not aligned with skin beauty or instant happiness. Beauty of love lies in the hearts of true lovers. They always hold values, trust and respect till the end - True love is a very rare thing to find.
യഥാര്‍ത്ഥ പ്രണയത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവുകയില്ല. മധുരമായ നിമിഷങ്ങള്‍ ചേര്‍ത്തു വച്ച ഒരു ഹാരമാണ് പ്രണയിക്കുന്നവര്‍ക്ക് ജീവിതം. പരസ്പരം സ്നേഹിച്ച് വിശ്വസിച്ച് ബഹുമാനിച്ച് അവര്‍ ജീവിതം ഒരു ആഘോഷമാക്കി മാറ്റുന്നു. പങ്കാളിയുടെ കുറവുകളെ കൂടി സ്നേഹിക്കുന്ന അപാരതയിലേക്ക് വളരണം. പിന്നെ അവശേഷിക്കുന്നത് സ്നേഹിക്കുവാനുള്ള കാരണങ്ങള്‍ മാത്രം. അവരെ സംബന്ധിച്ച് വെറുക്കുവാനും അകലുവാനും വിദൂരതയില്‍ പോലും കാരണങ്ങള്‍ ഇല്ല. അതുകൊണ്ടാണ് ആരെങ്കിലും പിരിയുന്നു എന്നു കേള്‍ക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ഇവര്‍ അത്ഭുതപ്പെടുന്നത്. എല്ലാ പ്രണയിതാക്കള്‍ക്കും ഒരു മനോഹരമായ നിത്യ ഹരിത പ്രണയകാലം ആശംസിക്കുന്നു.
രചന, ആവിഷ്കാരം : സലില്‍ വാലിപ്പറമ്പില്‍
സംഗീതം, ആലാപനം : അഭിലാഷ് നാരങ്ങാനം
ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക | നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ ഊര്‍ജ്ജം
Lyrics.
എന്നും നീ എന്‍ കൂടെയുണ്ടാകണം
എന്‍റേ മിഴിപ്പുറമുണ്ടാകണം
എന്നേ മറന്നെങ്ങും പോയിടാതേ
നിന്നേ പിരിഞ്ഞെനിക്കാവുകില്ലാ
സൂര്യന്‍മാര്‍ ചന്ദ്രാദി താരങ്ങളും
പ്രേമസ്വരൂപിണി പാറോതിയും
നിന്‍റേയിരുപുറം കാവലാണേ
നിന്നേക്കവിഞ്ഞൊരു ദേവീയുണ്ടോ (എന്നും...)
കാവീലെയമ്മ മണി നാഗവും
തെച്ചിയും മുല്ല മന്ദാരങ്ങളും
പൊന്നിന്‍ പുലരിപ്പുതപ്പണിഞ്ഞ്
കൊഞ്ചീയെത്തും കിളിപ്പഞ്ചാരിയും
ദാഹനീരുണ്ണാനെത്തീടുമ്പോൾ
നിന്നേത്തിരഞ്ഞു കറങ്ങീടുമ്പോള്‍
ശാസിച്ചും കൊഞ്ചിച്ചുമെത്തുന്നു നീ
മക്കൾക്കൊരമ്മ പിറന്ന പോലെ (എന്നും...)
നീയൊന്നൂ തൊട്ടാലടര്‍ന്നേ പോകും
രോഗങ്ങളെന്നിൽ നിറഞ്ഞീടുന്നു
നീ പൂത്തു നിന്നാൽ പൂന്തിങ്കള്
നിന്‍ നിഴല്‍ വീണാല്‍ പൂനിലാവ്
നീയെന്‍റെ സ്വപ്ന സൗഗന്ധിയല്ലേ
നീയെൻ്റെ സൗഭാഗ്യതാരമല്ലേ
നീയില്ലയെങ്കിലീ ഞാനൂമില്ലാ
നിന്നേ മറന്നൊരു ലോകമില്ലാ (എന്നും...)
Salil Valiparambil is from Edamuttam, Thrissur - Currently living in Dubai,
Among popular writers | Poets | Authors, he is considered as a poet who compose Simple, short malayalam poems for recitation in schools and youth festivals across Kerala and abroad.
His new (puthiya) malayalam hit kavithakal about rain, nature, beauty, love, woman, Amma ( Mother ) are now available on RU-vid
Some Popular Poems by Salil Valiparambil
1. Iniyonnu thirike nadakkanam - #ഇനിയൊന്നു_തിരികെ_നടക്കണം : • ഇനിയൊന്നു തിരികെ നടക്ക...
2. Ente Bhasha Ammayenikku Thanna Malayalam : • എന്റെ അമ്മ - Ente Amma...
3. Ormmakal "Thalarumbozhum thakarumbozhum : • Ormakal Kavitha By Sal...
4. Kankal Niranju, Manamuruki Ozhukukayanoru kadalu : • ഭക്ത്യാഞ്ജലി : വാലിപ്പ...
5. Mazhaye Pranayikkumoru chanku pennine : • കവിത: ജന്മനാ അവൾ മഴയായ...
6. Oru Kalamundayirunnu, Annu pookkale priyamayirunnu : • കവിത : ഒരു കാലമുണ്ടായി...
7. Paryathe thanne nee parayum sakhe, parayatholippichathellam : • പറയാതെ പറയുന്നത് (Para...
8. Nattilethave Pookkarindippozhum Nattumullakal Pathayorangalil : • കവിത : നാട്ടുമാവ് - സല...
9. Ellaruminnente Koodeyundenkilum Arorumillatha pole : • Ellaruminnente Koodeyu...
10. Ethra Janmangalil Asichirikkanam Onnakuvanoru Janmam : • Ethra Janmangalil Asic...
11. Udayam Varaykkunnu Sooryan : • Udayam Varaykkunnu Soo...
12. Neramayille Sakhee : • Neramayille01 size3 4
13. Orkkathirikkam : • Orkkathirkkam.. Kavith...
14. Poo Vilikkathe : • Poovilikkathe - Onappa...
15. Ennittum Porathe : • Ennittum Porathe.. Kav...
16. Orikkal nee : • Orikkal Nee - by Salil...
17. Junile Mazha : • Junile Mazha by Salil ...
18. Thikki Thirakki : • Thikki Thirakki - Mala...
19. Ee Vazhi Pokum Kattinum : • Ee Vazhi Pokum Kattinu...
20. Enniloodoru puzha : • എന്നിലൂടൊരു പുഴ - മലയാ...
21. Neeyurange Ninnoram : • നീയുറങ്ങേ നിന്നോരം .. ...
22. Ottayal Veedu : • Ottayal Veedu - Malaya...
23. Njanahankari : • Njanahankari Malayala ...
24. College Campus : • കോളേജ് കാമ്പസ് - കവിത ...
25. Doore Doore Vidoorathayil : • Doore Doore Vidooratha...
26. Ezhuthumee Variyilen : • എഴുതുമീ വരിയിലെന്‍ കവി...
27. Pookkalullil olippichu vachu nee : • Pookkalullil olippichu...
28. Iniyoru puzhayum : • Iniyoru Puzhayum Kavit...
29. Ennum Nee Enkoode : • Ennum Nee Enkoode ( എന...
30. Oro Mizhithumbilum : • ഓരോ മിഴിത്തുമ്പിലും - ...
31. Oru Kannadachu Kananum (ഒരു കണ്ണടച്ചു കാണാനും) : • ഒരു കണ്ണടച്ചു കാണാനും ...
Singer Abhilash Naranganam is a young talented singer

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 463   
@suchitrap1968
@suchitrap1968 Год назад
ഇന്നലെ മുതൽ കേട്ടു... എത്ര പ്രാവശ്യം കേട്ടന്നറിയില്ല 👍👍👍👍
@SalilValiparambil
@SalilValiparambil Год назад
thank you
@nimishasree1094
@nimishasree1094 Год назад
Nhanum🤗🤗😍
@HariKumar-wi6lh
@HariKumar-wi6lh Год назад
I like this song ❤️❤️
@aiswaryamanitharan6578
@aiswaryamanitharan6578 Год назад
Janum
@beyondwordsbooksstall7061
@beyondwordsbooksstall7061 Год назад
Super ❤
@sunithap.r1867
@sunithap.r1867 4 месяца назад
ഒരു പാടിഷ്ടമായി എനിക്ക് എത്രകേട്ടാലും മതി വരുന്നില്ല
@SalilValiparambil
@SalilValiparambil 4 месяца назад
thank you
@abhilashnaranganamsinger833
ഒരു ഇടവേളയ്ക്കു ശേഷം ഞങ്ങൾ ഒരുമിക്കുന്ന കവിത..... വളരെ ഹൃദ്യമായ വരികൾ തന്നെയാണ് മാഷ്.... ജനങ്ങൾ ഈ കവിതയും ഏറ്റെടുക്കും....❤
@SalilValiparambil
@SalilValiparambil Год назад
thank you മാഷേ - All the best
@NishaNisha-fi1vl
@NishaNisha-fi1vl Год назад
💓💓💓😊
@princysanthosh90
@princysanthosh90 Год назад
നല്ല ശബ്ദം ആണ് ❤❤
@9544894113
@9544894113 Год назад
@@SalilValiparambil ഗ്രേറ്റ്‌ poem
@janakikuttyamma6485
@janakikuttyamma6485 10 месяцев назад
ഗ്രാമീണ ശൈലിയിലെ ഈ പ്രണയ ഗാനം ഗൃഹാതുരത്വം ഉണർത്തുന്നു. ഹൃദയത്തിൽ നിന്നുള്ള സംഗീതം👍🙏
@SalilValiparambil
@SalilValiparambil 10 месяцев назад
thank you
@rajianil4008
@rajianil4008 Год назад
ഹൃദയം തൊട്ടുണർത്തുന്നു..എന്തോ മഹാദേവനെയും ദേവിയമ്മയെയും ഓർത്തു പോവുന്നു 🥰🙏🙏🙏അഭിനന്ദനങ്ങൾ 🙏
@SalilValiparambil
@SalilValiparambil Год назад
thank you so much ❤️
@anoopnair1392
@anoopnair1392 11 месяцев назад
@Dsr589
@Dsr589 7 месяцев назад
ഞാൻ ഇപ്പോൾ കെട്ട് കൊണ്ട് ഇരിക്കുന്നു 🙏🙏❤❤
@SilpaShajil
@SilpaShajil Год назад
പറയാൻ വാക്കുകളില്ല... ഒരു വല്ലാത്ത feel.... 🫶🫶🫶
@SalilValiparambil
@SalilValiparambil Год назад
thank you
@rajikabinojkavithakal7615
@rajikabinojkavithakal7615 Год назад
എത്രകേട്ടാലും മതിവരില്ല അത്രമേൽ മനോഹരം വരികളും ആലാപനവും അഭിനന്ദനങ്ങൾ💕❤🌹
@SalilValiparambil
@SalilValiparambil Год назад
Thank you so much 💕 ❤
@Dsr589
@Dsr589 7 месяцев назад
ഞാൻ ഇപ്പോൾ കെട്ട് കൊണ്ട് ഇരിക്കുന്നു 🙏🙏❤️
@meenakshi5536
@meenakshi5536 Год назад
കേൾക്കും തോറും ഇഷ്ടം കൂടുന്ന വരികളും ആലാപനവും.... So beautiful...
@SalilValiparambil
@SalilValiparambil Год назад
thank you
@SalilValiparambil
@SalilValiparambil Год назад
കാവിലെ ഭഗവതി കലക്കി
@Sreedharmeenootty
@Sreedharmeenootty 2 месяца назад
Thankyou 🙏​@@SalilValiparambil
@subeeshkumarr.n.c3850
@subeeshkumarr.n.c3850 Год назад
എത്ര തവണ കേട്ടു എന്നറിയില്ല... ഇതു പോലെ ഒന്ന് ചെയ്‌താൽ മതി... ഫീൽ അത്രക്കുണ്ട്... 😍
@SalilValiparambil
@SalilValiparambil Год назад
thank you
@anildeepa8480
@anildeepa8480 Год назад
❤❤❤❤❤❤❤❤❤ നിങ്ങൾ ഇതുവരെ ചെയ്ത കവിതയിൽ ഏറ്റവും നല്ല കവിതയാണിത് ഒത്തിരി തവണ കേട്ടു
@SalilValiparambil
@SalilValiparambil Год назад
thank you
@geethaunni7710
@geethaunni7710 Год назад
മാഷിന്റെ എല്ലാ കവിതയും പോലെ മനോഹരം
@SalilValiparambil
@SalilValiparambil Год назад
Thank you
@AnithaAnitha-fq7kh
@AnithaAnitha-fq7kh 2 месяца назад
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ പറയാൻ പറ്റി അത്രയും ഞാൻ കേട്ടീട്ടുണ്ട്
@SalilValiparambil
@SalilValiparambil 2 месяца назад
thank you
@nishaammu7222
@nishaammu7222 Год назад
ഞാൻ സ്നേഹിക്കുന്ന ആൾ എനിക്ക് അയച്ചു തന്നതാണ് ഇത്.😘😘😘
@SalilValiparambil
@SalilValiparambil Год назад
സന്തോഷം
@bindhubiju5261
@bindhubiju5261 Год назад
എത്ര തവണ കേട്ടു എന്നറിയില്ല, തനിച്ചിരുന്നു കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ
@SalilValiparambil
@SalilValiparambil Год назад
thank you
@rajashreekr860
@rajashreekr860 Год назад
എന്നും നീ കൂടെ എന്ന കവിത കണ്ടൂ.സ്നേഹത്തിൻ്റെ ഇളം തെന്നൽ വന്നു വീശിയതുപോലെ എനിക്ക് തോന്നി.സ്നേഹിക്കാൻ ഒരാള് ഉണ്ടാകുക എന്നത് ദൈവികമാണ്.നിങ്ങളുടെ സ്നേഹം ഈശ്വരനിൽ ചെന്നു ചേരട്ടെ.അതിമനോഹരമാണ് ഈ കവിത 🌹🌹🌹🌹🌹🌹
@SalilValiparambil
@SalilValiparambil Год назад
thank you
@subiminnup861
@subiminnup861 Год назад
Manassinu vallathoru esttam valare nannayitund 👍🏻👍🏻👍🏻
@SalilValiparambil
@SalilValiparambil Год назад
thank you
@PraveenaFrancis-r3x
@PraveenaFrancis-r3x Год назад
ഒത്തിരി ഇഷ്ട്ടം ആയ സോങ് ആണ് 😇ഈ സോങ് കേൾക്കുമ്പോൾ നെഞ്ചിൽ ഒര് പിടിച്ചാലും കണ്ണ് അറിയണ്ട് നിറയുകയും ചെയ്യും 😊🥰🥰🥰
@SalilValiparambil
@SalilValiparambil Год назад
അഭിപ്രായം അറിയിച്ചതിന് നന്ദി
@jincy8799
@jincy8799 Год назад
മാഷിന്റെ കവിതകൾ ഇത്ര കേട്ടാലും മതിവരില്ല..... അത്ര മനോഹരമാണ് വരികൾ.....❤❤❤
@SalilValiparambil
@SalilValiparambil Год назад
Thank you so much 💕 ❤ please share 😊
@vinithaaneesh5442
@vinithaaneesh5442 Год назад
എങ്ങിനെ യാണ് എത്രയും നല്ല പേജുകൾ ഒകായ്‌ ഉടക്കാൻ പറ്റുന്നത് വരികളും വളരെ മനോഹരമാണ് പാടിയത് അതിലും നന്നായി മനസിന്‌ പോണില്ല അത്രക്യും മനോഹരം വല്ലാത്തൊരു ഫീൽ ❤️❤️❤️❤️❤️❤️👌👌👌👌q
@SalilValiparambil
@SalilValiparambil Год назад
thank you
@shaijavettathil3203
@shaijavettathil3203 Год назад
Heart touching song പറയാൻ വാക്കുകളില്ല മണിച്ചേട്ടൻ പോയപ്പോ വിചാരിച്ചു ഇനി എങ്ങനെ കേൾക്കും ഇങ്ങനെ ഉള്ള പാട്ടുകൾ എന്ന് സന്തോഷം ആവുന്നു thanks
@SalilValiparambil
@SalilValiparambil Год назад
thank you
@chinjuchinju8994
@chinjuchinju8994 Год назад
Status kandanu njan ee paatu search cheythe. Enthoru feel aanu.oro varikalum nalla arthamullava. Excellent ❤❤👌👌
@SalilValiparambil
@SalilValiparambil Год назад
thank you
@asharajesh4261
@asharajesh4261 Год назад
വളരെ മനോഹരം. നല്ല വരികൾ. മനോഹരമായ ആലാപനം.എത്ര കേട്ടാലും മടുപ്പ് തോന്നാത്ത വളരെ നല്ല കവിത
@SalilValiparambil
@SalilValiparambil Год назад
thank you
@Sajiv-qp6rf
@Sajiv-qp6rf Год назад
Share chatil നിന്നും ഒരു വീഡിയോ കിട്ടി ഒരുപാട് ഇഷ്ട്ടം ആയി കേട്ടപ്പോൾ. അപ്പോ മുതൽ fullsong തിരയുവായിരുന്നു.. ഇന്നാ കിട്ടിയത്.. വല്ലാത്തൊരു feel ❤️❤️❤️❤️
@SalilValiparambil
@SalilValiparambil Год назад
thank you
@soumyarakesh9175
@soumyarakesh9175 Год назад
എന്ത് ഒരു രസം ആ കേൾക്കാൻ ഒരു പാട് പ്രാവശ്യം കേട്ടു 🥰🥰🥰🥰വരികളും ആലാപനവും ഒരു പോലെ മധുരം ❤❤
@SalilValiparambil
@SalilValiparambil Год назад
thank you
@syaminisasidharan7289
@syaminisasidharan7289 10 месяцев назад
എത്ര കേട്ടാലും മതിവരാത്ത പാട്ട് വളരെ മനോഹരം
@SalilValiparambil
@SalilValiparambil 10 месяцев назад
thank you
@abu_zx
@abu_zx Год назад
ഇന്നാണ് ഈ പാട്ട് കേട്ടത് സൂപ്പർ പാട്ട് ഒരു രക്ഷയുമില്ല 🔥🔥💕👌👌
@SalilValiparambil
@SalilValiparambil Год назад
thank you
@shymacm2630
@shymacm2630 Год назад
സലിൽ വാലിപറമ്പിൽ അഭിലാഷ് നാരങ്ങാനം കൈ കോർത്താൽ പിന്നെ നടക്കുന്നത് ചരിത്രം ❤❤
@SalilValiparambil
@SalilValiparambil Год назад
Thank you so much 💕 ❤
@PushpaPp-xb7dl
@PushpaPp-xb7dl Год назад
സൂപ്പർ. ഏത്ര കേട്ടാലും മതിയാവില്ല
@SalilValiparambil
@SalilValiparambil Год назад
thank you
@SreekuttanSree-k8y
@SreekuttanSree-k8y 9 месяцев назад
ഒരു രക്ഷയുമില്ല 🙏ഭയങ്കര ഇഷ്ടായി ❤️👍👍👍👍
@SalilValiparambil
@SalilValiparambil 9 месяцев назад
thank you
@AjiAji-e8g
@AjiAji-e8g 2 месяца назад
❤❤❤supper Kavitha sweat ❤❤❤
@SalilValiparambil
@SalilValiparambil 2 месяца назад
thank you
@renjurenjurenjurenju4611
@renjurenjurenjurenju4611 Год назад
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല 🙏
@SalilValiparambil
@SalilValiparambil Год назад
thank you
@AnjuMolSL
@AnjuMolSL Год назад
ഞങ്ങളുടെ ജീവിത സത്യം........
@SalilValiparambil
@SalilValiparambil Год назад
thank you
@sobhap607
@sobhap607 Год назад
ഹൃദ്യം.... മനോഹരം.... സർ നും ടീമിനും അഭിനന്ദനങ്ങൾ.... 🙏🙏🙏
@SalilValiparambil
@SalilValiparambil Год назад
thank you
@walkwithdarsh806
@walkwithdarsh806 Год назад
ഏട്ടൻ എന്നോട്‌പറയുന്നത് പോലെ❤
@SalilValiparambil
@SalilValiparambil Год назад
Mm thank you
@minimolkm2524
@minimolkm2524 Год назад
കവിത മനോഹരം അഭിലാഷ് സർ നന്നായി ചൊല്ലിയിരിക്കുന്നു സാറിന്റെ സ്വരംത്തിനോട് എനിക്ക് കടുത്ത പ്രണയം ആണ്‌
@SalilValiparambil
@SalilValiparambil Год назад
thank you
@resmiajith3977
@resmiajith3977 8 месяцев назад
WhatsApp status കണ്ടൂ വന്നതാണ്,കവിതയോടും ശബ്ദതോടും ഒരുപാട് ഇഷ്ട്ടം തോന്നി,ഇനിയും ഒരുപാട് കവിതകൾ പ്രതീക്ഷിക്കുന്നു
@SalilValiparambil
@SalilValiparambil 8 месяцев назад
thank you
@satheesanperalam
@satheesanperalam Год назад
എത്രകേട്ടാലും മതി വരുന്നില്ല സൂപ്പർ
@SalilValiparambil
@SalilValiparambil Год назад
thank you
@Venu.Shankar
@Venu.Shankar Год назад
കേട്ടുകൊണ്ടിരിക്കുന്നു...ഇപ്പോഴും 🥰
@SalilValiparambil
@SalilValiparambil Год назад
നന്ദി സുഹൃത്തേ
@bindusanthosh1727
@bindusanthosh1727 Год назад
വരികളും ആലാപനവും വളരെ മനോഹരം ❤️❤️❤️
@SalilValiparambil
@SalilValiparambil Год назад
thank you
@anurajsharmasharma9064
@anurajsharmasharma9064 Год назад
ഒരുപാട് നാളിനു ശേഷം ആണ് ഇത്രയും മനോഹരം ആയ oru പാട്ടു കേൾക്കുന്നെ ചങ്കിൽ തുളച്ചു കയറുന്നു hed set വച്ചു കണ്ണടച്ച് കിടക്കുമ്പോൾ പ്രേത്യേകം oru സുഖം മനസ്സിൽ oru രെക്ഷ ഇല്ലാ സൂപ്പർ song അടിപൊളി 🙏🏼ഇത്രയും നല്ല song സമ്മാനിച്ചതിനു ഒരുപാട് നന്ദി
@SalilValiparambil
@SalilValiparambil Год назад
thank you - നല്ല വാക്കുകൾക്ക് പ്രത്യേകം
@Neraja-q9w
@Neraja-q9w 6 месяцев назад
എന്നെ കരുതിയാണോ എന്തിനു ആര്ക്കു എല്ലാം മരിക്കുവോളം മഹാദേവ്ങ്കുട മകൻപോലും എനിക്കു ആ ഏടത്തില്ല അവൻ എന്പ്രാണനിൽ മാത്രം ഭഗവൻ എന്ശ്വാസം 🌹❤️❤️❤️❤️
@priyankamolly1734
@priyankamolly1734 11 месяцев назад
സൂപ്പെർ 👌👌👌👌👌😍
@SalilValiparambil
@SalilValiparambil 11 месяцев назад
thank you
@sivatheerthav.r9392
@sivatheerthav.r9392 Год назад
Sprb parayan vaakkukal illa athimanoharam❤
@SalilValiparambil
@SalilValiparambil Год назад
thank you
@Boss-ec4fn
@Boss-ec4fn 11 месяцев назад
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടെ സോങ്
@SalilValiparambil
@SalilValiparambil 11 месяцев назад
thank you
@bindhuathira
@bindhuathira Год назад
ഇന്നലെ songs വെച്ചപ്പോൾ automatically play ആയതാണ് " ഇന്നിയോന്ന് തിരികെ നടക്കണം". അത് ഒരുപാട് തവണ ആവർത്തിച്ച് വെച്ചപ്പോൾ I felt some kind of happy & sad ... Then I tried another one.. angne now I played 4- 5 കവിതകൾ . പലതവണ .. നല്ലത്തു. Singers voice and feel kude very good 😀👌🏼.
@SalilValiparambil
@SalilValiparambil Год назад
thank you
@ascreation9028
@ascreation9028 8 месяцев назад
😢വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@SalilValiparambil
@SalilValiparambil 8 месяцев назад
thank you
@BincyTs-rc7ce
@BincyTs-rc7ce Год назад
Ente chettan aadhayamayi ishtamaanu parayathe paranja song❤❤❤
@SalilValiparambil
@SalilValiparambil Год назад
സന്തോഷം
@abknair1
@abknair1 9 месяцев назад
എത്ര തവണ കേട്ടു ന്ന് അറിയില്ല. ഒരു വല്ലാത്ത attraction. അടിപൊളി വരികള്‍, ഈണം and ആലാപനം എത്ര തവണ കേട്ടു ന്ന് അറിയില്ല. ഒരു വല്ലാത്ത attraction. അടിപൊളി വരികള്‍, ഈണം and ആലാപനം
@SalilValiparambil
@SalilValiparambil 9 месяцев назад
thank you
@AjiAji-e8g
@AjiAji-e8g 2 месяца назад
Heart. Touching. Kavitha. Mashe ❤❤❤🎉thanks🎉❤❤❤
@SalilValiparambil
@SalilValiparambil 2 месяца назад
thank you
@SajithaPerumthuruthi
@SajithaPerumthuruthi 2 месяца назад
ഹൃദയ ത്തിൽ കെളളുനന ഗാനം സാറിന് അഭിനന്ദനങ്ങൾ
@SalilValiparambil
@SalilValiparambil 2 месяца назад
thank you
@theju294
@theju294 11 месяцев назад
Ethra manoharamaya varikalum alapanavum🙏🙏🙏🙏🙏
@SalilValiparambil
@SalilValiparambil 11 месяцев назад
thank you
@ratheeshratheesh1623
@ratheeshratheesh1623 Год назад
S👍👍👍👍upper 😢mash
@SalilValiparambil
@SalilValiparambil Год назад
thank you
@ajithacm9120
@ajithacm9120 Год назад
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@SalilValiparambil
@SalilValiparambil Год назад
thank you
@IshaEKM
@IshaEKM Год назад
Superb 👌👌👌👌👌👌👌👌👌👌
@SalilValiparambil
@SalilValiparambil Год назад
Thanks 🤗
@akkoosinfo9268
@akkoosinfo9268 Год назад
nalla kavitha. enth resamanu kettirikkan.
@SalilValiparambil
@SalilValiparambil Год назад
thank you
@meenakshi5536
@meenakshi5536 Год назад
Congrats team ❤️❤️
@SalilValiparambil
@SalilValiparambil Год назад
thank you
@reshmaml1535
@reshmaml1535 Год назад
L
@k_u_.nju._
@k_u_.nju._ Год назад
എന്നും നീ....❤
@SalilValiparambil
@SalilValiparambil Год назад
thank you
@AjiAji-e8g
@AjiAji-e8g 2 месяца назад
Hridhyam ❤🎉❤. Kavitha❤🎉❤
@SalilValiparambil
@SalilValiparambil 2 месяца назад
thanks
@sunooppp7857
@sunooppp7857 Год назад
അടിപൊളി 😍😍😍💫💫💫
@SalilValiparambil
@SalilValiparambil Год назад
thank you
@sunooppp7857
@sunooppp7857 Год назад
Njan kurachu divasai ee song thirayunnu😍
@GireeshGireesh-xn3kq
@GireeshGireesh-xn3kq 7 месяцев назад
സൂപ്പറാട്ടോ
@SalilValiparambil
@SalilValiparambil 7 месяцев назад
ok thank you
@sumeshsukumaran6368
@sumeshsukumaran6368 Год назад
ഇത്രയും നല്ല ഗാനം ഈ അടുത്ത് ഒന്നും കേട്ടിട്ടില്ല എനിക്ക് മാത്രം അല്ല എന്റെ കുഞ്ഞു മകൾക്കും ഒരുപാട് ഇഷ്ടം ആയി ❤❤❤❤
@SalilValiparambil
@SalilValiparambil Год назад
വളരെ സന്തോഷം; കുഞ്ഞുമോൾക്ക് ഉമ്മ
@santhakumarip533
@santhakumarip533 Год назад
Super
@SalilValiparambil
@SalilValiparambil Год назад
thank you
@lekharamachandran1991
@lekharamachandran1991 10 месяцев назад
❤❤spr
@SalilValiparambil
@SalilValiparambil 10 месяцев назад
thank you
@naicysanthosh
@naicysanthosh 6 месяцев назад
Super ❤❤❤
@SalilValiparambil
@SalilValiparambil 6 месяцев назад
thank you
@Mullutharadevitemple
@Mullutharadevitemple 5 месяцев назад
വളരെ മനോഹരം 🙏🏻🌹🙏🏻🌹🙏🏻
@SalilValiparambil
@SalilValiparambil 5 месяцев назад
thank you
@vandanarajeesh9262
@vandanarajeesh9262 7 месяцев назад
Super. .........❤
@SalilValiparambil
@SalilValiparambil 7 месяцев назад
thank you
@lathachandran9723
@lathachandran9723 Год назад
❤❤
@GeethaKrishnan-nv2ke
@GeethaKrishnan-nv2ke Год назад
വളരെ മനോഹരമായ കവിത ❤
@SalilValiparambil
@SalilValiparambil Год назад
thank you
@aswathyaswathy6762
@aswathyaswathy6762 Год назад
Super orupadishtapettu
@SalilValiparambil
@SalilValiparambil Год назад
thank you
@remyakrishnan5824
@remyakrishnan5824 Год назад
Status kandu vannu
@SalilValiparambil
@SalilValiparambil Год назад
thank you. ഇഷ്ടപ്പെട്ടോ
@aneeshjayakumar4859
@aneeshjayakumar4859 Год назад
ഒന്നും പറയാനില്ല....വേറെ ലെവൽ..... 💥💥
@SalilValiparambil
@SalilValiparambil Год назад
thank you
@meghapa2603
@meghapa2603 9 месяцев назад
എന്താ ഫീൽ ❤️
@SalilValiparambil
@SalilValiparambil 9 месяцев назад
thank you
@reshmareasma5060
@reshmareasma5060 Год назад
സൂപ്പർ സോങ് 🙏🙏🙏
@SalilValiparambil
@SalilValiparambil Год назад
thank you
@minisubhash2299
@minisubhash2299 Год назад
എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ thonnunnu
@SalilValiparambil
@SalilValiparambil Год назад
സന്തോഷം - thank you
@sunithak1269
@sunithak1269 Год назад
Super Song. Ethra kettitum mathiyavinnillaa
@SalilValiparambil
@SalilValiparambil Год назад
thank you
@appumalu5891
@appumalu5891 Год назад
ഇദ്ദേഹത്തിന്റെ song സൂപ്പർ.....ശരിക്കും മനസ്സിൽ തട്ടും.....ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ നേരിട്ട് പറയണം എന്നുണ്ട്
@SalilValiparambil
@SalilValiparambil Год назад
thank you
@sadanandsr3311
@sadanandsr3311 10 месяцев назад
ഹൃദയ സ്പർശിയായ കവിത❤❤❤
@SalilValiparambil
@SalilValiparambil 10 месяцев назад
thank you
@ShiniShini-zh8vq
@ShiniShini-zh8vq Год назад
👌👌👌 കുറേ തവണ കേട്ടു എന്നിട്ടും പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു 👌👌👌❤️🥰
@SalilValiparambil
@SalilValiparambil Год назад
ok നന്ദി
@GOPIKAKumari-qm1ww
@GOPIKAKumari-qm1ww Год назад
എത്ര കേട്ടാലും മതിയാകില്ല
@SalilValiparambil
@SalilValiparambil Год назад
thank you
@NishaNisha-fi1vl
@NishaNisha-fi1vl Год назад
ഇക്ക എത്ര കേട്ടാലും മതിവരില്ല ഓരോ വരികളും 💓 എന്നും എപ്പോഴും അതിമനോഹരമായ വരികൾക്കായ് മാന്ത്രിക തൂലിക ചലിക്കട്ടെ insha allah
@SalilValiparambil
@SalilValiparambil Год назад
thank you
@magicworld7218
@magicworld7218 Год назад
Lyrics ഒരു രക്ഷയുമില്ല....... എല്ലാം കൊണ്ടും വളരെ മനോഹരമായ song🥰🥰🥰🥰🥰😘😘😘😘😘😘😘ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അതി🥰🥰🥰 മനോഹരമായിഎല്ലാം ചെയ്തിരിക്കുന്നു ❤️❤️❤️🥰🥰🥰
@SalilValiparambil
@SalilValiparambil Год назад
thank you dear
@ammu.pramod3001
@ammu.pramod3001 9 месяцев назад
ഒരുപാട് ഇഷ്ടം ആയി
@SalilValiparambil
@SalilValiparambil 9 месяцев назад
thank you
@ammu.pramod3001
@ammu.pramod3001 9 месяцев назад
Actually njan karuthiyath ith bhaghathi ganam aanannu bhaghthiyum pranayavum ellam undu kurach divasam munp sharechathil aanu kandath krishnaradhayuda oru pic ee song yesteeday Google orupad try chaythu download chayan but ntho pattillya aghana RU-vid nokki appozhanu ithrayum popular aaya aalapanum i am really appreciation 👍🏻👍🏻👍🏻👍🏻👍🏻
@ammukudu8858
@ammukudu8858 Год назад
അഭിനന്ദനങ്ങൾ.
@SalilValiparambil
@SalilValiparambil Год назад
thank you
@sheejashaji1091
@sheejashaji1091 Год назад
Athi manoharam
@SalilValiparambil
@SalilValiparambil Год назад
thank you
@sajithapavithran6484
@sajithapavithran6484 9 месяцев назад
ഞാൻ കുഞ്ഞിനെ ഉറക്കുന്നത് ഈ പാട്ട് വെച്ചിട്ടാണ്
@SalilValiparambil
@SalilValiparambil 9 месяцев назад
സന്തോഷം
@sumakumari2907
@sumakumari2907 Год назад
വളരെ നാളുകൾക്ക്‌ ശേഷം കേട്ടൊരു കവിത.❤❤❤❤
@SalilValiparambil
@SalilValiparambil Год назад
thank you
@padipurakumaresh1570
@padipurakumaresh1570 9 месяцев назад
🎉🎉🎉👌
@SalilValiparambil
@SalilValiparambil 9 месяцев назад
thank you
@shymashyma7213
@shymashyma7213 Месяц назад
👍👍👍👍👍❤️
@SalilValiparambil
@SalilValiparambil Месяц назад
thanks
@PraveenaFrancis-r3x
@PraveenaFrancis-r3x 11 месяцев назад
Ee song kelkkubol entho manass free avunnu!💯😇
@SalilValiparambil
@SalilValiparambil 11 месяцев назад
thank you
@PraveenaFrancis-r3x
@PraveenaFrancis-r3x Год назад
🙏🏻🙏🏻🥰😍🥰🙏🏻🙏🏻
@SalilValiparambil
@SalilValiparambil Год назад
thank you
@Uthradom38
@Uthradom38 Год назад
സൂപ്പർ എത്ര പ്രാവശ്യം കേട്ടുന്നറിയില്ല
@SalilValiparambil
@SalilValiparambil Год назад
thank you
@changaathikoottamkalakaranmar
🔔Good Good q
@SalilValiparambil
@SalilValiparambil Год назад
thank you
@deepajayaprakash6437
@deepajayaprakash6437 Год назад
മനോഹരം...❤❤❤
@SalilValiparambil
@SalilValiparambil Год назад
thank you
@rajasree7457
@rajasree7457 Год назад
Njan ennu muthal kettu thudangi. Orupaadu eshttamayi. Super ✌️
@SalilValiparambil
@SalilValiparambil Год назад
thank you dear
@anubalan7572
@anubalan7572 Год назад
നല്ല വരികളും ആലാപനവും 👌👌👌👌👌👌
@SalilValiparambil
@SalilValiparambil Год назад
thank you
@mallikaravi6862
@mallikaravi6862 Год назад
Ethilum valuthayitte pranayathine oru explanation undennu thonnunnila....my salute
@SalilValiparambil
@SalilValiparambil Год назад
thank you very much
@AvithaSuresh
@AvithaSuresh 8 месяцев назад
🥰😘😘😘
@SalilValiparambil
@SalilValiparambil 8 месяцев назад
thank you
@Mullutharadevitemple
@Mullutharadevitemple 5 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SalilValiparambil
@SalilValiparambil 5 месяцев назад
thank you
@prajitharajith1981
@prajitharajith1981 Год назад
👌👌👌👌kureee kettu.
@SalilValiparambil
@SalilValiparambil Год назад
thank you
@Roshniprasad991
@Roshniprasad991 9 месяцев назад
❤❤❤❤❤❤❤
@SalilValiparambil
@SalilValiparambil 9 месяцев назад
thank you
Далее