Тёмный

Ente Mavum Poothe | Adi Kapyare Koottamani | Shaan Rahman | Manu Manjith | Dhyan Sreenivasan 

Manorama Music Songs
Подписаться 2,7 млн
Просмотров 6 млн
50% 1

Lyrics : Manu Manjith | Music : Shaan Rehman
Singer : Vineeth Sreenivasan, Arun Alat, Shaan Rehman & Rzee
Movie : Adi Kapyare Koottamani | Movie Director : John Varghese
Producer : Vijay Babu & Sandra Thomas | Banner : Friday Film House
Listen Songs from the movie ADI KAPYAYE KOOTTAMANI in your Favourite Audio Streaming Platforms
Spotify : open.spotify.com/album/4uJCif...
Jio Saavn: www.jiosaavn.com/album/adi-ka...
Wynk Music : wynk.in/music/album/adi-kapya...
Amazon Music : music.amazon.in/albums/B07F5H...
Apple Music : / adi-kapyare-koottamani...
Watch Other Songs from the movie ADI KAPYAYE KOOTTAMANI in RU-vid
Ente Mavum Poothe • Ente Mavum Poothe | Ad...
Ithu Adimudi Marutha • Ithu Adimudi Marutha |...
Ullasa Gaayike • Ullasa Gaayike | Adi K...
Content Owner : Manorama Music
Website : www.manoramamusic.com
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#dhyansreenivasan #manumanjith #shaanrahman #campus #malayalamfilmsongs #cinema #chalachithraganam #manoramamusic #superhitmovies #filmsongs #hitmovies #ajuvarghese #vineethsreenivasan

Видеоклипы

Опубликовано:

 

21 дек 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 961   
@lijokoshythomas4914
@lijokoshythomas4914 3 года назад
ഒരു സീനിൽ പോലും ക്ലാസ്സ് റൂം കാണിക്കാത്ത ഒരു അഡാർ ക്യാംപസ് എന്റർടെയ്‌നർ👌😀
@nikhilt.v6382
@nikhilt.v6382 3 года назад
Correct
@salmanulfaris3097
@salmanulfaris3097 3 года назад
ക്ലാസ്സിൽ കേരാത്ത പിള്ളേരുടെ പടത്തിൽ എന്ത് ക്ലാസ് റൂം 😂😂😂
@sana8956
@sana8956 3 года назад
A
@Meammaandcuties
@Meammaandcuties 3 года назад
Sathymmmmm😁😁
@kj.rockzz6761
@kj.rockzz6761 3 года назад
ഇൻസ്റ്റയിൽ ഇങ്ങനൊരു post കണ്ട് പാട്ടിൽ ക്ലാസ്സ്‌ room ഒണ്ടോ എന്ന് അറിയാൻ വന്നതാ.. വന്നപ്പോ ദേ ഇവിടെയും cmmnt ഇട്ടേക്കുന്നു.. പടത്തിൽ ക്ലാസ്സ്‌ room scene ഇല്ലന്ന്.. എന്തായാലും മൊത്തം പാട്ടുകളും ഒന്നൂടി കണ്ടിട്ടേ ഒള്ളു കാര്യം..
@zaynabid5275
@zaynabid5275 3 года назад
ഇതുപോലത്തെ movies ആണ് മലയാളത്തിൽ njan മിസ്സ്‌ ചെയ്യുന്നത് ❤
@zaynabid5275
@zaynabid5275 3 года назад
Only hollywood movies maathram kaanunna aala njan Sp adikallatta muthe but ithupwolathe movies aan ente fav valya kadhayonnum illa ennalum chumma entertain 🔥
@equalitrism5837
@equalitrism5837 2 года назад
@@zaynabid5275 movie is not for entertainment
@rninop
@rninop 2 года назад
@@equalitrism5837 bro it depends on the person who watch it
@angeleyes4413
@angeleyes4413 2 года назад
വിമർശിച്ചു കൊന്ന് കളയും.. കൊറേ യൂട്യൂബ് റിവ്യൂ തെണ്ടി കൾ 😌😌
@Sidharth_570
@Sidharth_570 2 года назад
@@equalitrism5837 But 99% people watching movies for entertainment. Pinne chilayennam kand ellathinum negative review itt youtubiloode kessha nirakkanum cinema kanunnund 😌🚶
@velappann2016
@velappann2016 4 года назад
Ithintea 2nd part nu vndi wait cheyyunavar evidea come on ....
@lijubabu1273
@lijubabu1273 4 года назад
Njan undae......
@mjaz2771
@mjaz2771 4 года назад
ithinte second part undo
@hananiooo
@hananiooo 4 года назад
Iam Waiting
@limitlessself9200
@limitlessself9200 4 года назад
Ethu onnu കേട്ട് നോക്ക് pillar polichu 🤘🏿🎵 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9AzaoQm25QA.html
@merin9298
@merin9298 4 года назад
@@mjaz2771 announce cheythirunnu..ippo onnum kelkkanilla
@deepudeepu5511
@deepudeepu5511 4 года назад
വിനീത് ശ്രീനിവാസനോളം ഹിറ്റ്‌ പാട്ടുകൾ പാടിയ പുതിയ പാട്ടുകാരൊന്നും ഇല്ല
@ciaptenindia9211
@ciaptenindia9211 3 года назад
Ennittum chilarkku ishttsmalla
@durga6030
@durga6030 3 года назад
Yess🔥🔥😍😍
@anirudhey
@anirudhey 2 года назад
Vineeth shan combo👌
@sumithks7658
@sumithks7658 2 года назад
ജാസി ഗിഫ്റ്റ് 💥💯
@druvaavinoddvd7766
@druvaavinoddvd7766 2 года назад
S bro but Vijay yesudas is also equally super 👌👌🔥🔥
@munasmuhammed7838
@munasmuhammed7838 4 года назад
ഇതും ചാർളിയും ഒരുമിച്ചായിരുന്നു റിലീസ്.ചാർളിക്ക് ടിക്കറ്റ് കിട്ടാനിട്ടു കോഴിക്കോട് കോർണേഷൻ തിയേറ്ററിൽ 2015 ഡിസംബറിൽ കണ്ട മൂവി ആണ്. നല്ല കോമഡി ആയിരുന്നു.
@justinjacob3079
@justinjacob3079 4 года назад
അത് ഒരു അടിപൊളി ക്രിസ്മസ് ആയിരുന്നു ചാർളി, 2 countries, പിന്നെ ഈ പടവും പൊളി
@Anacondasreejith
@Anacondasreejith 4 года назад
Aaa Randu padangal ullathu kondu vendathu pole sredhikkathe poya padam.strory illenkilum 1 sec polum bore adippikkilla
@justinjacob3079
@justinjacob3079 4 года назад
@@Anacondasreejith but പടം ഹിറ്റ്‌ ആണ് ആ ടൈം പൊട്ടിയത് jo and the boy മാത്രേ ഉള്ളു
@yoshikagekira6831
@yoshikagekira6831 4 года назад
@@justinjacob3079 2 countries 2016 December allarno?🤔
@justinjacob3079
@justinjacob3079 4 года назад
@@yoshikagekira6831 alla bro 2015 anu.
@anmk.x_
@anmk.x_ Год назад
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ 🖤🖤. Really do miss these days....
@AKCTU
@AKCTU 3 года назад
ഹോസ്റ്റലിൽ കഞ്ചാവ് കൃഷി ചെയ്ത് അജു വർഗീസിന് കൊടുക്കണം കർഷക ശ്രീ അവാർഡ്.😂😂
@daisyraju3200
@daisyraju3200 3 года назад
😅😅
@christyjoji6491
@christyjoji6491 3 года назад
Ll L Ll
@christyjoji6491
@christyjoji6491 3 года назад
Ooppooo
@jyothypnair1681
@jyothypnair1681 3 года назад
😂😂
@sbsreenathbhasi__5166
@sbsreenathbhasi__5166 3 года назад
😂😂😂😁
@SC-tw4kz
@SC-tw4kz Год назад
ഇതുപോലെ ഒരു Youth പടം ഇതുവരെ വന്നിട്ടില്ല അത്രയും റിപ്പീറ്റ് value ഉള്ള പടം...😌💯
@sooryamsuss4565
@sooryamsuss4565 Год назад
Ini vaukayum illa😅😐
@theman7282
@theman7282 Год назад
@@sooryamsuss4565 romanjam
@kattalalettanmammokafan7964
@@theman7282 ethra romanjam vqnnqlum adi kaipyare thattu thannu thanne irikum
@jdmaster2255
@jdmaster2255 Год назад
@@kattalalettanmammokafan7964 adi kapyare koottamani 🔥
@toliveistoriskitall
@toliveistoriskitall Год назад
​@@theman7282 koppa Romanjam extremely overrated aa😂
@ABINSIBY90
@ABINSIBY90 3 года назад
സിനിമയോടുള്ള ഇഷ്ട്ടംകൊണ്ട് ഈ പാട്ടിനോട് ഒരു പ്രേത്യേക ഇഷ്ട്ടമുണ്ട്. യുവത്വത്തിന്റെ ആഘോഷം..
@Vpr2255
@Vpr2255 3 года назад
Its shan song 💖 Hotel California movie song കേട്ടിട്ട് ഉണ്ടോ
@SAITAMA_ORGINAL
@SAITAMA_ORGINAL 2 года назад
Athe athe 💟
@jijinkt6029
@jijinkt6029 4 года назад
ശാരി പോയാ മേരി....😎അവളും പോയാ രാജേശ്വരി...😂😎💯simple😛
@wolfpack6321
@wolfpack6321 3 года назад
athreollu
@devanandhab3795
@devanandhab3795 2 года назад
🤣🤣🤣
@djsm5633
@djsm5633 2 года назад
😁😁
@__Muhammadharis__
@__Muhammadharis__ 2 года назад
😂🤪
@manzoormr7741
@manzoormr7741 2 года назад
ഒന്ന് പോയാൽ മറ്റൊന്ന് Thats all 😁😆😍
@yadhukrishna9770
@yadhukrishna9770 3 года назад
പ്ലസ് വണിൽ പഠിക്കുമ്പോൾ പുതിയ ചങ്കുകളുമായി ഒരു സിനിമ കാണാൻ തീരുമാനിച്ചു.. ടൂ കൺട്രീസ് കാണാനാണ് തീയേറ്ററിൽ ചെന്നത് പക്ഷേ ടിക്കറ്റ് കിട്ടിയില്ല, പിന്നെ ഒന്നും നോക്കിയില്ല നേരെ ഈ പടത്തിന് കേറി...അതും സെക്കന്റ് ഷോ.. ക്ലൈമാക്സിലെ ആ പ്രേതം വരുന്ന സീൻ കണ്ട് തീയേറ്ററിൽ ഇരുന്ന് കിടുങ്ങിയതൊക്കെ ഇപ്പോഴും ഓർമയുണ്ട് 😍😍😍
@devanandhab3795
@devanandhab3795 2 года назад
Aaha😃😃
@delbinumman3058
@delbinumman3058 2 года назад
പക്ഷെ അന്ന് ആ പടം നല്ലത് ആയി തോന്നിയോ?
@shameemmk7695
@shameemmk7695 2 года назад
Ejjathi
@njan.varayan
@njan.varayan 4 года назад
2021 ൽ കാണുന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമെന്റ്❣️
@haarikrishh
@haarikrishh 4 года назад
💓💓💓💓🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@sreehari6082
@sreehari6082 4 года назад
Und🙋‍♀️🙋‍♀️🙋‍♀️
@Rickstein1608
@Rickstein1608 3 года назад
hy
@arjunnathpappinisseri8732
@arjunnathpappinisseri8732 3 года назад
Me
@NJR-gt8xi
@NJR-gt8xi 3 года назад
2021❤
@ichayan123
@ichayan123 20 дней назад
Shaanikka🤍🔥....Ur a GEM💎ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@njr2776
@njr2776 2 года назад
ഇമ്മാരി ഐറ്റം ഇനിയും വേണം 😍 ഈ പടത്തിന് അഡിക്റ്റ ആയവരുണ്ടോ എന്നെ പോലെ 🔥🔥🥰🥰
@soorajkrishnankrishnan2046
@soorajkrishnankrishnan2046 Год назад
Yes🥰
@pennammaparappa5837
@pennammaparappa5837 10 месяцев назад
Ys😅😅😅😊😊😊😊
@user-yl4km9wn1v
@user-yl4km9wn1v 3 года назад
ഈ പാട്ടിന് കിട്ടേണ്ട അംഗീകാരം കിട്ടിയില്ല.
@Vpr2255
@Vpr2255 3 года назад
Social media strong allarunu
@niyas__.__6514
@niyas__.__6514 2 года назад
Athe
@achudqfan4925
@achudqfan4925 2 года назад
Sukumaran annan
@mdanazcreations0032
@mdanazcreations0032 Год назад
കുറുപ്പേ... നീയോ... 😳❕️❗️
@romalgsebastian
@romalgsebastian Год назад
Pakshe thanikku vendathra angeekaram kittiyallo athu pore😁😁
@abhishekkannur5997
@abhishekkannur5997 Год назад
എത്ര വട്ടം കണ്ടിട്ടും ഒരു തരി പോലും ബോർ അടി തോന്നാത്ത കിടിലൻ കോമഡി പടം 🔥
@sandhyaanil788
@sandhyaanil788 8 лет назад
koshy,banu,remo,bruno 👌👍👍rocking dudes
@delbinumman3058
@delbinumman3058 4 года назад
ധ്യാൻ ചേട്ടാ... We need 2nd part pls...🔥🔥
@delbinumman3058
@delbinumman3058 3 года назад
ധ്യാൻ ചേട്ടാ പ്ലീസ് ❤️
@delbinumman3058
@delbinumman3058 2 года назад
ധ്യാൻ ചേട്ടാ പ്ലീസ് ❤️
@anusathiankk
@anusathiankk 2 года назад
@@delbinumman3058 poli movie
@musiclife-uz5gc
@musiclife-uz5gc 2 года назад
Actually they have announced it..but ippo onnum kelkkunnilla
@Lomki
@Lomki 2 года назад
@@musiclife-uz5gc Update Vannu🤩
@jishnupsvijay
@jishnupsvijay 3 года назад
സ്വന്തം കോളേജ് ജീവിതം ഈ പാട്ടിൽ കണ്ടവരുണ്ടോ ☺️☺️☺️☺️
@user-hj6vv9md9n
@user-hj6vv9md9n 3 года назад
Njn hostel Life ❤️❤️❤️
@muhammadashiq5025
@muhammadashiq5025 3 года назад
Hostel jeevitham
@Samwise_Gamgee
@Samwise_Gamgee 3 года назад
Hostel lyf
@nidheeshnarayan4145
@nidheeshnarayan4145 3 года назад
Hostel ❤️🔥
@charly3963
@charly3963 Год назад
Ond bro 😍
@user-qt6vr2mo9m
@user-qt6vr2mo9m 2 года назад
Hostal Life പൊളിയാ❤️🔥 സത്യം പറയാമല്ലോ ഈ സിനിമ കണ്ടപ്പോൾ നമ്മുടെ Hostal life ഓർമ വരും 😊
@ajaiescape
@ajaiescape 3 года назад
നിത്യ പൂജ നിർബന്ധം 😛😛😛
@avineshalex281
@avineshalex281 3 года назад
This song brings me lots of happiness & reminds me of good old college days
@soorajkr8079
@soorajkr8079 3 года назад
Same here bro
@ronalddixon8296
@ronalddixon8296 2 года назад
Same feeling bro 😌
@immanuel2677
@immanuel2677 19 дней назад
Same here too
@jayalalunni2866
@jayalalunni2866 Месяц назад
2024 here
@Ak_724
@Ak_724 Год назад
2015 കഴിഞ്ഞ് ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ച് കാര്യം കണ്ട പടം 💎🙏
@AkhilEapen
@AkhilEapen 2 года назад
രാവിലെ തുണി അലക്കാൻ പോകുമ്പോൾ ഈ പാട്ട് കേൾക്കുന്നത് വല്ലാത്ത ഒരു ഫീൽ ആണ്
@cinemalover6203
@cinemalover6203 Год назад
വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ഇതുപോലത്തെ എന്റെർറ്റൈനേഴ്സ് 🥲🥲💔💔
@Joelsunil80382
@Joelsunil80382 2 года назад
2015 & 2014 is such a great years so many awesome movies😭😍😍😍🥰
@indigosparkle2530
@indigosparkle2530 4 года назад
Ishtamula song and ishtamula combo....💜
@daynheaven7332
@daynheaven7332 4 года назад
ഞങ്ങൾ ആദ്യമായി തീയേറ്ററിൽ ചാടികളിച്ചത് ഈ പാട്ട് വന്നപ്പോൾ.. ആദ്യമായി തുടക്കം മുതൽ ഒടുക്കം വരെ ആർത്തിരമ്പി അടിച്ചു പൊളിച്ചു കണ്ട പടം. 😁😂
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
Pottapadam
@Rnt33980
@Rnt33980 2 года назад
@@user-gx2nw2dw8o 🙄ok ser
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
@@user-gx2nw2dw8o ഓക്ക bro
@fighterjazz619
@fighterjazz619 Год назад
@@user-gx2nw2dw8o 🥴🥴
@harivishnupm9243
@harivishnupm9243 Год назад
@@user-gx2nw2dw8o okke thanikk oscar jury aavan bhaavi kaanunju 😵
@arjundev8090
@arjundev8090 2 года назад
Almost 6-7 years since this .... Wow time does fly
@adhiparayil
@adhiparayil 2 года назад
കിടിലൻ Horror comedy entertainer movie... ഇതുപോലത്തെ പടങ്ങൾ ഇനിയും വരണം...
@signofmemories547
@signofmemories547 3 года назад
ഞങ്ങടെ വിമൻസ് കോളേജിൽ നിന്ന് ഫിലിം ഫെസ്റ്റിവലിന് കൊണ്ട് പോയ പടം. ഇഷ്ടമില്ലാതെ കണ്ട് തുടങ്ങിയതാ. പക്ഷേ ഇത്രേം ആസ്വദിച്ച് കണ്ടൊരു സിനിമ ജീവിതത്തിൽ വേറെയില്ല. എല്ലാവരും വിളിയും കൂവലും വിസിലടിയും. വല്ലാത്തൊരു ഫീലായിരുന്നു.
@Shootmaker
@Shootmaker 2 месяца назад
2024 ❤❤❤❤❤
@suryathejaschannel9090
@suryathejaschannel9090 3 месяца назад
Anyone in 2024
@AravindNM
@AravindNM 2 месяца назад
Yes
@umarulashhar3932
@umarulashhar3932 Месяц назад
from karnataka😂
@abeyjohnshaibu8889
@abeyjohnshaibu8889 4 года назад
♥️♥️♥️നല്ല ഗാനം. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഗാനം. മനസ്സ് വിഷമിക്കുമ്പോൾ കേൾക്കാൻ പറ്റുന്ന നല്ല ഗാനമാണ്. 💯💯💯good സോങ്
@user-qh4fe4bh9j
@user-qh4fe4bh9j 4 года назад
അവളെ പറ്റി ഒരുക്കുന്ന സമയം ഈ സോങ് കേൾക്കും ശരി പോയാൽ രാജേശ്വരി😀😀😁
@bigilbigil8122
@bigilbigil8122 3 года назад
Hi
@anandhuviswan7863
@anandhuviswan7863 3 года назад
😍😍😍😍
@sivaprasad6308
@sivaprasad6308 Год назад
Ente amoo... Ijjathi vibey... 🔥💥
@sanjuu290
@sanjuu290 Год назад
കോളജിക്കിപോകുമ്പോൾ + Bus + window seat + Headset ആഹാ അന്തസ്സ്....😌🙌🏻
@furidon1941
@furidon1941 11 месяцев назад
Unpopular opinion.. Adikapyaare koottamani >> Romanjam
@livinrl2086
@livinrl2086 Месяц назад
😌🙌🏻
@thatomnivert1513
@thatomnivert1513 Год назад
Dhyan sreenivasan Aju Varghese Nivin Pauly Neeraj madhav Shine tom Chacko Bhasi Vinayakan Ithrem perem vech oru campus film Vineeth sreenivasan chythal .... Super duper hit arikum confirm 💥
@rathishbaby
@rathishbaby 3 года назад
*തലവര തെളിഞ്ഞിതാ* *കുതിച്ചു വരവായ്* *കൊതിച്ചതും* *തടവറ തകർന്നിതാ തിമിർത്തു* *മറിയാൻ തുടിച്ചിടാം* *ചിറകാട്ടും പെണ്‍തുമ്പികൾ* *ചിരി നീട്ടി പാറുന്നെങ്ങും* *അതിനുള്ളിൽ* *ചെന്നെത്തുവാൻ വഴിയെല്ലാം* *തേടീ നമ്മൾ* *നോക്കും വാക്കും നീളേ തേനും* *പാലും തൂകീ...* *എന്നിട്ടും വീഴുന്നില്ലീ കണ്മണീ...* *ശാരി പോയാൽ മേരി, അവളും* *പോയാൽ രാജേശ്വരി* *ഒരു നാളിൽ കനവിൽ നോക്കി* *പാടും നാം...* *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ* *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...* *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ* *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...* *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ* *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...* *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ* *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...* *തലവര തെളിഞ്ഞിതാ* *കുതിച്ചു വരവായ്* *കൊതിച്ചതും* *തടവറ തകർന്നിതാ തിമിർത്തു* *മറിയാൻ....* *മെല്ലെ മെല്ലെ മെല്ലെ* *താഴെ വന്ന* *പൊൻതാരകങ്ങളെ* *ചേർത്തു വച്ചു ഞാൻ ഈ* *കരങ്ങളിൽ...* *നെഞ്ചിനുള്ളിലിന്നാരവങ്ങളാ* *ആ താളത്തിനു കാതോർക്കും* *നിങ്ങൾ* *ഏഴു ദിനങ്ങളതേഴു നിറങ്ങൾ* *തേടിയലയുന്നു പാദങ്ങൾ...* *എന്റെ വഴികളതെന്റെ* *ചട്ടങ്ങൾ* *തോൽവികളതെന്റെ* *പാഠങ്ങൾ യേ...* *ഒരു വെടിക്കിരു പറവകളുടെ* *ചിറകൊടിച്ചുലകത്തിന്നൊരു* *കുലപതിയതു* *ഞാൻ കഥ പറഞ്ഞതു* *മതിയിനി വരുന്നത് തലവിധി* *പ്രതിവിധി ഗണപതിക്കൊരു* *തേങ്ങാ...* *ഇനി പെരുവഴിയത് പുതുവഴി* *പരിമിതിയില്ലാത്ത* *കനവുകളിലൂടെ പടവുകൾ* *കയറുമിന്നു ഞാൻ...* *കടമ്പകൾ ചാടുമിന്നു ഞാൻ...* *ചുവടുകൾ പതറാതെ വച്ച്* *പുലി പോൽ കുതിച്ച് പുതു* *ജീവിതത്തിനിന്നാരംഭം..* *ഈ ലോകമെതിരെ നിന്നാലും* *ഇനി തല താഴത്തുകില്ല ഞാനീ* *ജന്മം..* *ഹേയ്... ഹോ..സീ...* *നോക്കും വാക്കും നീളേ തേനും* *പാലും തൂകീ..* *എന്നിട്ടും വീഴുന്നില്ലീ കണ്മണീ...* *ശാരി പോയാൽ മേരി, അവളും* *പോയാൽ രാജേശ്വരി* *ഒരു നാളീ കനവിൽ നോക്കി* *പാടും നാം...* *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ* *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...* *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ* *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...* *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ* *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...* *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ* *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...* *തലവര തെളിഞ്ഞിതാ* *കുതിച്ചു വരവായ്* *കൊതിച്ചതും* *തടവറ തകർന്നിതാ തിമിർത്തു* *മറിയാൻ തുടിച്ചിടാം...* *കുതിച്ചു വരവായ്* *കൊതിച്ചതും* *തിമിർത്തു മറിയാൻ* *തുടിച്ചിടാം...* *പെരുവഴിയത് പുതുവഴി* *പരിമിതിയില്ലാത്ത* *കനവുകളിലൂടെ പടവുകൾ* *കയറുമിന്നു ഞാൻ...* *കടമ്പകൾ ചാടുമിന്നു ഞാൻ...* *ചുവടുകൾ പതറാതെ വച്ച്* *പുലി പോൽ കുതിച്ച് പുതു* *ജീവിതത്തിനിന്നാരംഭം..* *ഈ ലോകമെതിരെ നിന്നാലും* *ഇനി തല താഴത്തുകില്ല ഞാനീ* *ജന്മം... യേ...*
@amalsulfi9416
@amalsulfi9416 3 года назад
Bro thanks for the lyrics 😍 Pinne rap part ഇൽ last ഹോ സീ അല്ല, അത് rzee എന്നാണ്, അത് പാടിയ artist ന്റെ പേര് - rzee purplehaze 😁
@clairangelsinesh3775
@clairangelsinesh3775 2 года назад
Tqu for the song lines
@amrasworld3559
@amrasworld3559 2 года назад
Poli😊
@aquinasherineros636
@aquinasherineros636 2 года назад
Bhayangaram thanneee alle
@Malluremixhouse
@Malluremixhouse 9 месяцев назад
റാപ്പ് പോർഷന്റെ ലാസ്റ്റ് ഹോ സീ അല്ല. ആർ സീ, ആർ സീ പർപ്പിൾ ഹേസ് എന്നാണ് (Rap by Rzee Purplehaze)
@balavinayanm3387
@balavinayanm3387 Год назад
100 തവണ കണ്ടാലും മതിവരാത്ത സിനിമ ❤️❤️❤️❤️
@charly3963
@charly3963 Год назад
Stym
@anandhuanandhan3920
@anandhuanandhan3920 Год назад
💯
@hishamm.s2454
@hishamm.s2454 2 месяца назад
With homies This song is ✨
@mboykafitness3396
@mboykafitness3396 5 лет назад
Rzee rocked again. the best malayalam rapper ever
@arjunp9919
@arjunp9919 Год назад
2k15 🖤 December... Plustwo kaalam❤️Nss campile juniorsne kanda shesham ottayk kondotty kavithel kanda surprise item😘😘...
@revathykrishna9258
@revathykrishna9258 Год назад
@Ifclause11
@Ifclause11 2 месяца назад
Lucky man 🙂
@Anacondasreejith
@Anacondasreejith Год назад
ഈ പടം തീയേറ്ററിൽ പോയും കണ്ടിട്ടുണ്ട്, ടെലഗ്രാംമിൽ വന്നപ്പോൾ തന്നെ download ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. എകദേശം 2 വർഷത്തോളം എൻറെ ഗ്യാലറിയിൽ കിടന്ന് mx player കെടാക്കിയ ഐറ്റം
@ak_dark_yt
@ak_dark_yt 3 года назад
I am waiting 💞🥰🥰🥰 Part 2എപ്പോഴാ വരണേ 😒😒
@amalkonni837
@amalkonni837 2 года назад
Ee പാട്ടു കേട്ടപ്പോൾ hostel days miss ചെയ്തവരുണ്ടോ 😪😢
@charly3963
@charly3963 2 года назад
അടിപൊളി song etra etra കേട്ടാലും aa oru new feel orama varum,
@Zofkoreofficial
@Zofkoreofficial Год назад
Adi kapyaare kootta mani eppol tv il vannalim njan kaanum ❤️❤️❤️❤️
@AswinVyasTipsTricks
@AswinVyasTipsTricks 2 года назад
ഈ song ഒര് പ്രത്യേക feel 😇😇☺️☺️
@saheeda6622
@saheeda6622 Месяц назад
Anyone watching 2059!!..? 😁
@Ranaa-vc6xu
@Ranaa-vc6xu 2 месяца назад
2024il kaaanunnool ndoo
@aleenageorge4092
@aleenageorge4092 3 года назад
2:07 Neeraj look handsome ......first time seeing him this much of style 👏🏻👏🏻❣️
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
എന്റെ മാവും പൂത്തെ....😂😂 നിന്റെ നിന്റെ മാവും പൂത്തെ... 🤣🤣 നമ്മുടെ മാവുകളും പൂത്തെ....🤣🤣🤣🤣 ഇജ്ജാതി, എനർജി സോങ് വേറെ ഒന്നും ഇല്ല! 2:13❤️❤️
@arunachu7499
@arunachu7499 4 месяца назад
Akkm❤>>>>>>>>> romanjam 😂😂
@srvlogs9124
@srvlogs9124 Год назад
ഇത് കേട്ട് കോളജിൽ പോകാൻ ഒരു. ഓ ഇത് ann
@pranavchandraprasad6443
@pranavchandraprasad6443 3 года назад
ചാർളി 2 കൺട്രീസ് അടി കപ്യാരെ കൂട്ടമണി
@shiyasshihabudheenshiyassh9966
@shiyasshihabudheenshiyassh9966 3 года назад
അതൊരു സമയം, 😊
@jafersadiq6041
@jafersadiq6041 2 года назад
@@shiyasshihabudheenshiyassh9966 ya bro missing 😣
@farkbeen7449
@farkbeen7449 Год назад
2015🙂
@roshnicse
@roshnicse 3 года назад
Seen this for 1000 times. Still I am watching it again . My favourite movi
@karthikdude4715
@karthikdude4715 Год назад
Shaan rehaman masterpiece ❤
@D.o.l.l.a.r.s
@D.o.l.l.a.r.s 2 года назад
2022 aayitt ardelum maavu poothadey, enta pootholanj pand ippo single🙂
@_myworld_._8421
@_myworld_._8421 3 года назад
*hostel life miss ചെയ്യുന്നു* ☹️☹️☹️☹️☹️
@_nirmal.p.rajan_
@_nirmal.p.rajan_ 2 года назад
MH , Tvm അതൊരു വേറൊരു ലോകമാണ്
@risuris
@risuris 2 месяца назад
ഈ movie thanna vibe onnum oru premaluvinum kazhinjttilla 😼😼
@starboygaming1961
@starboygaming1961 2 месяца назад
💯
@aaronalex6414
@aaronalex6414 20 дней назад
Sheriya
@jinuraj9636
@jinuraj9636 3 года назад
നമ്മുടെയൂണിവേഴ്സിറ്റി ഹോസ്റ്റൽ സ്വർഗ്ഗം ❤️❤️❤️
@yadhukrishna2341
@yadhukrishna2341 3 года назад
5 kolam ayi 2nd part verm paranit bahubali n polum ithre nerm wait cheytitla njan
@moneymakingmalayalam
@moneymakingmalayalam 3 года назад
Cid moossa and runway second partinu wait cheyyunna njaan😏
@homo_sapien
@homo_sapien 3 года назад
Njanum😞
@spectre749
@spectre749 2 года назад
Google il release cheythu😂😂 2016 film nna kanikkunne part 2
@user-uq5co1xf9y
@user-uq5co1xf9y 5 лет назад
University hostel TVM
@aishwaryaaajay
@aishwaryaaajay 4 года назад
Clara spotted!
@petroformula
@petroformula 2 года назад
ഇപ്പോഴും മടുക്കാത്ത പൊളി സോങ്
@zahidmannan4632
@zahidmannan4632 4 года назад
മലയാളത്തിൽ ആദ്യമായി കണ്ട റാപ്പ് സോങ് ഇതാണ് എന്ന് തോന്നുന്നവർ ലൈക് അടിച്ചിട്ട് ഓടിക്കോ
@muhammedshihase9523
@muhammedshihase9523 4 года назад
Allenkilum rap song undakkan shan rahman vere level aan
@beatup4236
@beatup4236 4 года назад
Lajjavathi kid!
@soulfulacoustics5954
@soulfulacoustics5954 4 года назад
Rzee💥rap
@limitlessself9200
@limitlessself9200 4 года назад
Ethu onnu കേട്ട് നോക്ക് pillar polichu ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9AzaoQm25QA.html
@SREEKUMAR-mk5qb
@SREEKUMAR-mk5qb 4 года назад
Lajavathi chavanm 😁😁😁😁
@Krishna_31205
@Krishna_31205 4 месяца назад
8 വർഷമോ കാലം പോയ പോക്ക് 😭😭😭😭😭😭😭😭😭😭😭😭😭😭
@DelnaLizDenny
@DelnaLizDenny 6 лет назад
I am Dyan's big fan
@samad7551
@samad7551 3 года назад
Shaan Rahman 👌😘😘
@karthikk4905
@karthikk4905 Год назад
10th vacation nn padam kittiyapoo ella divasom repeat adich kanda padam ❤❤
@indfootballtalk
@indfootballtalk 4 года назад
2nd part venam setaa 🤣
@Jeevan-gw1hf
@Jeevan-gw1hf 2 года назад
ഒരു രക്ഷയില്ലാത്ത പടം. എപ്പോ കണ്ടാലും ഈ പടത്തിനു ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്. ബോയ്സ് ഹോസ്റ്റൽ ലൈഫ് ഇത്രേം റിയലിസ്റ്റിക് ആയി കാണിച്ച വേറെ ഒരു മലയാളം പടം കാണില്ല👌🏽👌🏽
@hareeschristychristy1494
@hareeschristychristy1494 3 года назад
Ningalude hostel 2 masathe shooting pinne production food um mothathil paranjaal Poli ayirunnu
@AHK394
@AHK394 3 года назад
Wonderful song, ek dum beat , Love from Andhra Pradesh
@spectre749
@spectre749 2 года назад
See this movie bro FUN OVERLOADED Its very unique Actually 90%of Malayalam films are unique
@niju3885
@niju3885 3 года назад
Ente vazhikal athente chattangal.. tholvikal anente paadangal.... My motivation✌✌
@farhanmuhammed9566
@farhanmuhammed9566 3 года назад
ഞങ്ങൾടെ ഹോസ്റ്റൽ ♥️
@_.navaneeth._9173
@_.navaneeth._9173 3 года назад
Evda
@varun_v_nair
@varun_v_nair 3 года назад
@@_.navaneeth._9173 university hostel thiruvananthapuram
@_.navaneeth._9173
@_.navaneeth._9173 3 года назад
Ingu trivandrath ayirinno
@alanmatthew3560
@alanmatthew3560 2 года назад
Mlayalathil comedy entertainerukalude avasanam aayirunnu 2015 Golden year ⭐❣️ Adikapyaare koottamani,2 countries,kunjiramayanam❣️❣️❣️ Ithupolulla entertainer padanaglaan ippo mollywood valland miss cheyyunnath 💯💖💖
@Ayush-en5it
@Ayush-en5it Год назад
Oru vadakkan selfie too
@nancyjohnson7926
@nancyjohnson7926 8 лет назад
awesome song... such a tune.... loved it
@_nirmal.p.rajan_
@_nirmal.p.rajan_ 8 лет назад
St Xaviers College Thumba
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 года назад
നുമ്മടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ 💞💞
@davidjrcutz8251
@davidjrcutz8251 3 года назад
Bhaanu prasad ..... Bruno...... Remo... Koshyy 😁😂😂😁😁
@anaswara7547
@anaswara7547 3 года назад
Rukminiye വല്ലാതെ miss cheyyunnu😢😢 Pinne ആ pazhaya വൃന്ദാവനവും കൃഷ്ണലീലകളും എല്ലാം 😢😢💓💓💓💓
@ronalddixon8296
@ronalddixon8296 4 года назад
Such an awesome song of that time Neeraj, Aju and Dhyan are amazing 🤘😎🤩🤘🤘🤘😎😎😎🤩😍😘😁
@abijithmohanan1712
@abijithmohanan1712 7 лет назад
rzee heartsoff
@jibin_johny_polackal_
@jibin_johny_polackal_ Год назад
അടിപൊളി സിനിമയും പാട്ടും
@abdulkarimabdulkarim2474
@abdulkarimabdulkarim2474 8 лет назад
ente mavum puthe..................... very nice tune also
@Aslamkaztro
@Aslamkaztro 3 года назад
Ee moviyude second partin kathrikkunnavar aarelum ondankil like here 👇👇👇👍👍😎😎
@preethishsi6948
@preethishsi6948 18 дней назад
Nostalgia ....🥺 Old Vibes 😍😍 2014 - 15 College Vibes 👌👌👍👍
@PSYCHOSISOFFICIAL
@PSYCHOSISOFFICIAL 5 лет назад
RZEE LOVE A LOT....GREAT VOICE...NOT FAMOUS ...BUT HAD BEEN PART OF SO MANY MALAYALAM SONGS....CNGRTZ
@antonyathul255
@antonyathul255 4 года назад
LAD party song brings me here!
@unnikannan6625
@unnikannan6625 4 года назад
Antony Athul i
@elizabethsabu1063
@elizabethsabu1063 4 года назад
I know what you mean.
@Thed_islive
@Thed_islive 4 года назад
Sad 🙄
@mobinmathew1983
@mobinmathew1983 4 года назад
@@elizabethsabu1063 love action drama
@anaghasuresh4915
@anaghasuresh4915 4 года назад
@@unnikannan6625 qaa
@Socialhub-youtube
@Socialhub-youtube 2 года назад
Life is celebration🤩not to impress🫂💯💯തെളിയിക്കുന്ന evertime everyone's evergreen youth hit movie💯💯🤩🤩🤩🥳🥳🥳🥳
@hizbunasri
@hizbunasri 2 года назад
സത്യം 💯❤️
@akhila8462
@akhila8462 6 лет назад
RZEE pwolich broo.. 💗😘
@ThomasShelbyfromBirmingham
@ThomasShelbyfromBirmingham Год назад
Still AKKM >> romanjam
@arunachu6566
@arunachu6566 Год назад
Athokke athre ullu AKKM💗💗
@aathiraaathu5855
@aathiraaathu5855 Год назад
Atrollu
@prajun__v
@prajun__v 5 лет назад
It shows happy college life
@abdulhakkimhakkim8668
@abdulhakkimhakkim8668 7 лет назад
awsome song😊😊😊
@rohithmanoj6244
@rohithmanoj6244 4 года назад
rzeee...vineeth...shanikka...mess combo😍😍
@Suriya-zx5md
@Suriya-zx5md 4 года назад
Suriya Anna posters🔥😍
@irfadmuhammed9008
@irfadmuhammed9008 4 года назад
അശ്വിൻ റാമിന്റെ mashup കണ്ട് വന്നവർ ഉണ്ടോ? ✌️✌️😘💯
@anandmohananandmohan3050
@anandmohananandmohan3050 4 года назад
Ella... mashup link aykkuvo??...
@navaneethk6420
@navaneethk6420 4 года назад
Yup
@ayshanp6385
@ayshanp6385 4 года назад
Yaa
@justinjacob3079
@justinjacob3079 4 года назад
Link kittuvo