Тёмный

Ente Mounaraagaminnu | Kottaram Veettile Appoottan | Jayaram | Shruthi 

Music Zone
Подписаться 1,3 млн
Просмотров 1,6 млн
50% 1

Song : Ente Mounaraagaminnu...
Movie : Kottaaram Veettile Apputtan
Director : Rajasenan
Lyrics : Panthalam Sudhakaran
Music : Berny Ignatius
Singers : KJ Yesudas & KS Chithra
എന്‍റെ മൗനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്‍റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ
ഉണര്‍ന്നുവോ പാതിരാക്കിളി
നിറമേഴും വിരിയുംപോല്‍ കണിയായണി-
ഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ [ എന്‍റെ മൗന ]
കാണാന്‍ കൊതിയ്ക്കുന്ന മാത്രയില്‍, എന്‍റെ
കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം
കാലങ്ങളീ പുഷ്പവീഥിയില്‍ മലര്‍-
ത്താലങ്ങളേന്തുന്നു പിന്നെയും
കൂടറിയാതെന്‍ ജീവനിലേതോ
കുയിലണയുന്നു, തേന്‍‌ ചൊരിയുന്നു
ഇണയുടെ ചിറകിനു തണലിനി നീ മാത്രം [ എന്‍റെ മൗന ]
ആരാമസന്ധ്യകള്‍ വന്നുവോ, നിറം-
പോരാതെ നിന്നോടു ചേര്‍ന്നുവോ
ഗന്ധര്‍വ്വദാഹങ്ങള്‍ വന്നു നിന്‍ പ്രേമ-
ഹിന്ദോളം കാതോര്‍ത്തു നിന്നുവോ
സാഗരഗീതം ജീവിതമോഹം
തീരമിതെന്നും കേള്‍ക്കുകയല്ലോ
പിറവിയിലിനിയൊരു തുണയതു നീ മാത്രം [ എന്‍റെ മൗന ]

Кино

Опубликовано:

 

5 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 611   
@albinsebastian7756
@albinsebastian7756 2 года назад
മുകളിൽ പാട്ട് നടക്കും, നമ്മൾ താഴെയിരുന്നു കമന്റ്സ് നോക്കും 🤩😎
@ashabaiju7698
@ashabaiju7698 Год назад
സത്യം......
@mubeenafaisal9
@mubeenafaisal9 Год назад
Sathyam
@sajnarahim4109
@sajnarahim4109 Год назад
ഇതാണ് കറക്റ്റ് comment
@sruthias4117
@sruthias4117 Год назад
Pinnallathe
@kanakamanil3923
@kanakamanil3923 Год назад
👍👍👍
@kripadasmurali5486
@kripadasmurali5486 3 года назад
കൊട്ടാരംവീട്ടിൽ അപ്പൂട്ടനും ബേത്ലഹം ഡെന്നിസും അന്നും ഇന്നും എന്നും ഏറ്റവും പ്രിയമേറിയവർ 🥰🥰🥰
@noorajamnasjazimon4195
@noorajamnasjazimon4195 3 года назад
ബത്ലെഹേം ഡെന്നിസ് സുരേഷ് ഗോപി അല്ലെ രവി ആണ് ജയറാം
@kripadasmurali5486
@kripadasmurali5486 3 года назад
@@noorajamnasjazimon4195 അതെ ഈ രണ്ട് കഥാപാത്രങ്ങൾ ആണ്‌ എനിക്ക് ഇഷ്ട്ടം
@daydreamlifeevents
@daydreamlifeevents 3 года назад
90's kid aano??
@arunkm3088
@arunkm3088 3 года назад
👍👍
@jagannathanmenon3708
@jagannathanmenon3708 3 года назад
ഡെന്നിസിന്റെ എത്ര ഒന്നും വരില്ല അപ്പൂട്ടൻ..അത് ഒരു മാസ്റ്റർപീസ് ആണ്..ക്ലാസിക്
@rahulrahul7503
@rahulrahul7503 2 года назад
പാതി വഴിയിൽ എവിടെയോ നഷ്ടം ആയി പോയി നമുക്ക് ഈ ജയറാമേട്ടനെ..☹️☹️☹️😐😐എല്ലാവരെയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും മാത്രം അറിയാമായിരുന്ന കുടുംബപ്രേഷകരുടെ നായകൻ ഈ ഒരു ജയറാമേട്ടനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നത്
@nithyasreekutty1952
@nithyasreekutty1952 Год назад
Ath writter kude vicharikanda nalla story undayal chilappol thirichu varum
@shymappshyma4235
@shymappshyma4235 Год назад
Looking awesome
@rahulrahul7503
@rahulrahul7503 Год назад
@@nithyasreekutty1952 🥰🥰Athe
@rahulrahul7503
@rahulrahul7503 Год назад
@@shymappshyma4235 🥰🥰
@ayishashifa822
@ayishashifa822 6 месяцев назад
Athe😢
@suneeshkappil5804
@suneeshkappil5804 3 года назад
ഒരു കാലത്ത് ജയറാമേട്ടന്റെ സിനിമയും അതിലേ പാട്ടുകളും എല്ലാം സൂപ്പർ ആരുന്നു ഈ പാട്ടും സിനിമയും ഒത്തിരി ഇഷ്ട്ടം ❤❤❤
@sunitha5009
@sunitha5009 3 года назад
Hi
@sunitha5009
@sunitha5009 3 года назад
Vyshna.k.k
@sunitha5009
@sunitha5009 3 года назад
🌹🌹😘😘💍💍
@sunitha5009
@sunitha5009 3 года назад
Good dr
@sunitha5009
@sunitha5009 3 года назад
Amma
@rahullittleflower1
@rahullittleflower1 3 года назад
അപ്പൂട്ടൻ.... ഉം അമ്പിളിയും... ഇന്നൊക്കെ ഇതേ പോലെ ഒരു പടവും പാട്ടും ഇറങ്ങാൻ കൊതിക്കുന്നു...
@sumiabraham7182
@sumiabraham7182 3 года назад
Ya
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Jayaram- sruthi
@jomolroshan2066
@jomolroshan2066 3 года назад
അതെ, സത്യം
@Erumelikkaran
@Erumelikkaran Год назад
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 😍 ദൂരദർശനിൽ കണ്ട ആ നാളിലേയ്ക്ക് ഓർമ്മകൾ പോയി. 🥰
@shyjanbabu7654
@shyjanbabu7654 10 месяцев назад
അടുത്തുള്ള ടിവി ഒള്ളവൻ്റെ വീട്ടിൽ അന്ന് കിട്ടിയ ഫീൽ സ്വന്തം വീട്ടിലെ tv യിൽ കിട്ടുന്നില്ല എന്നതാണ് സത്യം
@devarshvenuganan5964
@devarshvenuganan5964 Год назад
ഈ ഗാനത്തിലെ രണ്ട് ജയറാമിനെയും കാണുമ്പോൾ രണ്ട് വ്യത്യസ്ത അഭിനേതാക്കൾ ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച പോലെ തോനുന്നു. ഇത് പോലെ തന്നെയാണ് മയിലാട്ടം എന്ന സിനിമ കാണുമ്പോളും. ഇത് തന്നെയാണ് ജയറാമേട്ടന്റെ കഴിവ് എന്ന് ഞാൻ പറയും ❤
@poojaashok6751
@poojaashok6751 3 года назад
ഇപ്പോൾ ഉള്ള നടിമാരെ പോലെ makeup ഒന്നുമില്ലെങ്കിലും എന്ത് ശാലിനിമായ സൗന്ദര്യമാണ് അമ്പിളിക്ക് ❣️.. Also cute old ജയറാമേട്ടൻ കണ്ണട വെച്ച look 💯👌
@LoveLove-qk4wo
@LoveLove-qk4wo 3 года назад
Um in vb
@VineethChandran
@VineethChandran 3 года назад
മേക്കപ്പ് ഒക്കെ ഈ നടിക്കും ഉണ്ട്, ഓവർ അല്ലെന്നേ ഉള്ളു
@nishadyahkoob2355
@nishadyahkoob2355 3 года назад
സത്യം
@nidheeshmv8592
@nidheeshmv8592 3 года назад
Look like gouri
@vaishnaviravindran8217
@vaishnaviravindran8217 Год назад
Sathyam
@rakeshpm02
@rakeshpm02 3 года назад
ജയറാം ഏട്ടനും ശാലീന സുന്ദരി ആയ നായികയും ആഹാ !! എന്താ.. കോംബിനേഷൻ ♥️
@unnikrishanp9051
@unnikrishanp9051 3 года назад
ഇത് പോലെയുള്ള നടിമാർ ഇനി ഉണ്ടാവോ, എന്താ മുഖശ്രീ.. ഈ സിനിമയുടെ climax ഒരു രക്ഷേം ഇല്ല. അത്രക്കും മനോഹരമാണ്..
@smrp8137
@smrp8137 3 года назад
Ivarude Kannada movies kandal a ishwarayam angu poyi kittum
@mhdrashi9978
@mhdrashi9978 3 года назад
@@smrp8137 😁😁
@jeenesak6550
@jeenesak6550 3 года назад
@@smrp8137 😃😃😃😃😃😃😃
@aswathyvpaswathyvp9729
@aswathyvpaswathyvp9729 3 года назад
Sathyama
@basilakku5835
@basilakku5835 3 года назад
@@aswathyvpaswathyvp9729 കുട്ടി മാമ ഞാൻ ഞെട്ടി മാമ 😢😢
@allnone
@allnone 2 года назад
2022 എന്നല്ല.... നല്ല ഗാനങ്ങൾ കേൾക്കാൻ ശ്രോതാക്കൾ ഉള്ള കാലങ്ങളോളം ഇതുപോലെ ഉള്ള പാട്ടുകൾ ജീവിക്കും 😍💕😍💕.....
@sathyaghoshghosh5942
@sathyaghoshghosh5942 Год назад
2022 നല്ല ഗാനങ്ങൾ ഇല്ലാതെയായി....
@aaaami.....000
@aaaami.....000 Год назад
2023
@nithinthomas5998
@nithinthomas5998 6 месяцев назад
2024💖
@anjalijacob4668
@anjalijacob4668 3 года назад
ഇത്ര കാലം കഴിഞ്ഞിട്ടും ഈ അപ്പൂട്ടൻ ആണ് fvrt ഫിലിം. ജയറാമേട്ടൻ ആണ് ഇഷ്ടം💕🥰🥰സോങ്‌സ് ഒന്നും പറയാനില്ല. ശ്രുതി എന്ത് സുന്ദരിയാ 🥰🥰🥰
@amal_b_akku
@amal_b_akku 3 года назад
കൊട്ടാരം വീട്ടിലെഅപ്പൂട്ടൻ 🔥 എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന പാട്ടുകളും, സിനിമയും 🔥 ജയറാമേട്ടന്റെ ഈ പാട്ടിലെ ഡബിൾ character superb👌
@sinaaaaa121
@sinaaaaa121 11 месяцев назад
Friends Daivathinde magan Angane orupadu nalla movies
@Aparna_Remesan
@Aparna_Remesan 3 года назад
ബേർണി ഇഗ്നേഷ്യസിന്റേ ഗാനങ്ങൾ എന്നും എന്നും പ്രിയപ്പെട്ടതാണ്.💞❤️❤️💜❣️🧡🧡👌💚
@ananthups1005
@ananthups1005 Год назад
അവരുടെ almost എല്ലാ ആൽബവും ഹിറ്റ്‌ ആണ്.. പക്ഷെ ഡിസേർവ് ചെയ്യുന്ന അംഗീകാരം അവർക്ക് കിട്ടിയിട്ടില്ല എന്ന് തോന്നാറുണ്ട്
@shansenani
@shansenani 14 часов назад
​@@ananthups1005copy kure undu athanu..
@Aparna_Remesan
@Aparna_Remesan 3 года назад
ഒരു കാലഘട്ടത്തിലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട ഗ്ലാമർ താരം ആയിരുന്നു ജയറാമേട്ടൻ.💞💞❤️❤️💜💜😘😘
@sumiabraham7182
@sumiabraham7182 3 года назад
Ya 🥰🥰🥰
@jithinsukumaran4191
@jithinsukumaran4191 3 года назад
ഇപ്പോഴും തിരിച്ചു വരാവുന്നതേ ഉള്ളൂ.. 😁😁😁
@shameerkhan-namearts7487
@shameerkhan-namearts7487 3 года назад
Aparna ramesan സത്യം.. അതുപോലെ നമ്മുടെയൊക്കെ കുട്ടിക്കാലം അടിപൊളി ആയിട്ടുണ്ടെങ്കിൽ ജയറാമേട്ടന്റെ സിനിമകൾക്ക് വലിയ പങ്കുണ്ട് 😍
@sumiabraham7182
@sumiabraham7182 3 года назад
@@jithinsukumaran4191 athe 😄😄😄
@sumiabraham7182
@sumiabraham7182 3 года назад
@@shameerkhan-namearts7487 athe pranjath crt
@abinkareem2832
@abinkareem2832 3 года назад
താമരക്കുളത്തെ "അമ്പിളിയും അപ്പൂട്ടനും" . പത്തിൽ പത്ത് പൊരുത്തമുള്ള പത്തരമാറ്റ് ജോഡി. ഇഷ്ടം മാത്രം❤️❤️❤️❤️❤️
@sumanchalissery
@sumanchalissery 3 года назад
ബേണി ബ്രദേഴ്സ് 🧡😍 വിന്റജ് ജയമേട്ടൻ.. 😍👌കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ രാജസേനന്റെ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 💯🧡
@bennyantony3669
@bennyantony3669 3 года назад
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട ജയറാമേട്ടൻ പടം. എന്ത് സുന്ദരൻ ഈ 6 അടി പൊക്കകാരൻ
@devikaslittleplanet1047
@devikaslittleplanet1047 3 года назад
*2021* ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ? 💓
@sachuachuvlogzz7713
@sachuachuvlogzz7713 3 года назад
Yes
@assainarkolladathil3381
@assainarkolladathil3381 3 года назад
Yes
@SWoRLd-bo1gj
@SWoRLd-bo1gj 3 года назад
👍😊
@nishadyahkoob2355
@nishadyahkoob2355 3 года назад
ഉണ്ടല്ലോ
@predhulshajipredhul3820
@predhulshajipredhul3820 3 года назад
😍
@vaishnavvp9128
@vaishnavvp9128 3 года назад
ചില നടിമാർ ഇങ്ങനെയാ ഒന്നുരണ്ടു പടം മതി പക്ഷേ ആ പടത്തിലൂടെ നമ്മൾ അവരെ പിന്നെ മറക്കില്ല.
@athiramani2666
@athiramani2666 3 года назад
U r right
@neethups8012
@neethups8012 3 года назад
Avar kannatika anu.. So famous actress in karnataka
@joashfire3489
@joashfire3489 2 года назад
Angne oral aayirnnuu saundarya ....
@mithunjs2533
@mithunjs2533 2 года назад
നി മറക്കില്ല
@dhiyamittoosworld8862
@dhiyamittoosworld8862 2 года назад
90 s പിള്ളേരെ ഇവിടെ വരൂ... അന്നത്തെ നമ്മടെ ജയരാമേട്ടന്റെ renge ഒന്ന് അറിയിക്കൂ
@pk.5670
@pk.5670 Год назад
Mm. ... m
@rejithavimal2998
@rejithavimal2998 Год назад
Present
@user-dd9wn2vr2j
@user-dd9wn2vr2j Год назад
Yes
@user-dd9wn2vr2j
@user-dd9wn2vr2j Год назад
Unde
@sunishabalachandran4703
@sunishabalachandran4703 10 месяцев назад
Super
@souravsreedhar5310
@souravsreedhar5310 2 года назад
ജയറാമേട്ടൻ എന്താ ഗ്ലാമർ ❤️❤️❤️ മീശ പിരിച്ച ജയറാമേട്ടൻ 💯💯💯🥰🥰🥰🥰❤️❤️❤️ അടിപൊളി കണ്ണട വച്ച ജയറാമേട്ടൻ അതിലും ഗംഭീരം...❤️❤️❤️❤️💯💯💯
@ABINSIBY90
@ABINSIBY90 Год назад
മമ്മൂട്ടിയേക്കാൾ ഗ്ലാമർ ജയറാമേട്ടനാണ്.
@whitedemon9076
@whitedemon9076 8 месяцев назад
​@@ABINSIBY90എന്റെ ഇഷ്ട്ടപെട്ട actor ജയറാം 😍😘
@snehakmohanan_k___...
@snehakmohanan_k___... 3 года назад
അന്നത്തെ ജയറാമേട്ടൻ 👌 ഈ മൂവിയുടെ ക്ലൈമാക്സ്‌ powliyanu 💜.. ബ്യൂട്ടിഫുൾ സോങ് 👌 ദാസേട്ടൻ ചിത്ര ചേച്ചി 💖💖 മണിച്ചേട്ടൻ 🥰😘 ശ്രുതി 👌👌
@rahul_raj_rr
@rahul_raj_rr 3 года назад
😄
@rajisanthoshrajisanthosh6121
@rajisanthoshrajisanthosh6121 3 года назад
Yya
@vaisakhvr3375
@vaisakhvr3375 3 года назад
Hospitalil pokunna scene aa ente favorite 😂
@vishnugcdlm581
@vishnugcdlm581 3 года назад
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 98 ൽ ഞങ്ങളുടെ നാടായ ചടയമംഗലത്ത് ഷൂട്ട് ചെയ്തപ്പോൾ ക്ളൈമാക്ക്സ് ഉൾപ്പെടെയുള്ള സീനുകളിൽ ഞങ്ങൾ നാട്ടുകാർക്ക് രാജസേനൻ സാർ അഭിനയിക്കാൻ അവസരം തന്ന ചിത്രം
@SVSVSNV
@SVSVSNV 3 года назад
👏👏
@abhiea5319
@abhiea5319 3 года назад
Kollathaano aa tharavaadm naadum okke? Lucky people
@midhunmohan2767
@midhunmohan2767 2 года назад
@@abhiea5319 ആ തറവാട് കൊല്ലം ജില്ലയിൽ കുളക്കട എന്ന സ്ഥലത്തു ആണ്. ഇളമുറ തമ്പുരാൻ എന്ന ചിത്രവും അവിടെ എടുത്തത് ആണ്. ഞാൻ ഒരു കുളക്കടക്കാരൻ😁
@abhiea5319
@abhiea5319 2 года назад
@@midhunmohan2767 aha adipoli. Nan kottayam aanu. Orotta film shooting marunninu polum e area yil nadannitilla😃. So cherish cheyyan oru film polum illa.
@sreeprus1354
@sreeprus1354 2 года назад
കലക്കൻ 👌
@manuattingal5858
@manuattingal5858 3 года назад
കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം 🌹🌹ഉഫ്ഫ്🌹🌹🌹 ഒരു രക്ഷയുമില്ല 🌹🌹🌹🌹🌹❤
@kavithasree4226
@kavithasree4226 8 месяцев назад
ഇന്നലെ tv il ഈ വരി കേട്ടപ്പോ ഓടി വന്നതാ. ഒന്ന് കേൾക്കാൻ.
@still__breathing
@still__breathing 3 года назад
1:53 aaa ഡയലോഗ് കേൾക്കാൻ കാത്ത് നിക്കുമായിരുന്നു ❤️❤️❤️🔥❤️
@Jai_Hanuman36
@Jai_Hanuman36 3 года назад
എന്‍റെ മൗന രാഗമിന്ന് നീ അറിഞ്ഞുവോ എന്ന് ഇടയ്ക്ക് ജയറാമേട്ടന്‍ പറയുന്നത് ഇഷ്ട്ടമായവര്‍ ആരൊക്കെയുണ്ട് 😇👍
@vineeshcv8552
@vineeshcv8552 3 года назад
Athumathram borollu
@its-karun5932
@its-karun5932 2 года назад
@@vineeshcv8552 പാട്ട് നമുക്ക് ആസ്വദിക്കാൻ പറ്റത്തില്ല ഇടയ്ക്കുള്ള പറഞ്ഞത് കാരണം
@neethumartin6264
@neethumartin6264 2 года назад
@@vineeshcv8552 qqq q ❤ 😭 Llll l 😭 😭
@dhanyadhanya6396
@dhanyadhanya6396 2 года назад
@@vineeshcv8552 yes
@joemol2629
@joemol2629 2 года назад
🙏🙏bore
@nithin8145
@nithin8145 3 года назад
ഒരു കാര്യത്തിൽ സംശയം ഇല്ല എഴുതി വയ്ക്കാനുള്ള വരികൾ എല്ലാം എഴുതി വച്ചിട്ട് തന്നെയാണ് ഇനി വരില്ലങ്കിലും തോന്ണ്ണൂറ്കളിലെ ആ നല്ല ഗാനകാലം പോയത്...
@user-bs6ej5og4o
@user-bs6ej5og4o 3 года назад
Athe 😎 90s
@sreejitms6701
@sreejitms6701 3 года назад
അതെ സത്യം 😍😍👌👌👌👌👌👌
@akhilabhaskar5592
@akhilabhaskar5592 2 года назад
👏👏👏👏👏
@ansarp2198
@ansarp2198 5 месяцев назад
സത്യം 😌
@REDX33554
@REDX33554 2 года назад
ജയരാമേട്ടന്റെ നിഷ്കളങ്കമായ ചിരിക്കാണ് 100 മാർക്ക്‌. പിന്നെ പാട്ട് സൂപ്പർ
@akhileshmkannan6704
@akhileshmkannan6704 3 года назад
കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം 😘😘
@ABINSIBY90
@ABINSIBY90 3 года назад
ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും മനോഹരമായ ആലാപനം. വരികൾ ഒരു വിങ്ങലാണ്. ഒരു നഷ്ട്ടബോധം അലയടിക്കുന്നു. പോയ കാലത്തിന്റെ ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു.
@sujithv2521
@sujithv2521 3 года назад
Kottaram veettile appoottan movie fanskar ivide like❤👍
@nishadyahkoob2355
@nishadyahkoob2355 3 года назад
കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം... ഒരുപാട് ഇഷ്ടം
@shafaft2517
@shafaft2517 3 года назад
Lyrics by Pandhalam Sudhakaran.
@KKMR82
@KKMR82 3 года назад
arama sandhyakal vannuvo niram poratha ninnodu cholliyo
@veenamnair8467
@veenamnair8467 3 года назад
എന്ത് ഐശ്വര്യം ആണല്ലേ.....❤️❤️❤️
@johnwick7115
@johnwick7115 2 года назад
ആരാമ സന്ധ്യകൾ വന്നുവോ നിറം പോരാതെ നിന്നോട് ചേർന്നുവോ EPIC lines❤❤❤
@jithinm8048
@jithinm8048 3 года назад
ഗ്രാമീണ ഭംഗിയാൽ നിറഞ്ഞ സിനിമ യും പാട്ടുകളും അപ്പൂട്ടൻ അമ്പിളി
@vimalthumbaram4420
@vimalthumbaram4420 3 года назад
എന്റെ ഇഷ്ട്ടനടി ശ്രുതി. വെരി ഗുഡ്. ശ്രുതി ചേച്ചി
@vismayavijayan7790
@vismayavijayan7790 3 года назад
കാണാൻ കൊതിക്കുന്ന മാത്രയിൽ എൻ്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം ❤️❤️
@anjumaheshkumar5050
@anjumaheshkumar5050 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QQbIJXLL8jU.html
@user-yx3lm1jq7p
@user-yx3lm1jq7p 3 года назад
E പെണ്ണിന് എന്ത്‌ ഭംഗി ശ്രുതി 😘😘😘
@arunkm3088
@arunkm3088 3 года назад
90's kids nostalgia♥️♥️♥️....
@parvanabineesh4443
@parvanabineesh4443 2 года назад
ശ്രുതിടെ കണ്ണിനു ഒരുപ്രത്തേയെക ഭംഗി ആണ്
@shafaft2517
@shafaft2517 3 года назад
പന്തളം സുധാകരന്റെ വരികൾ അടിപൊളി തന്നെ 👍.
@aiswaryacjcj8929
@aiswaryacjcj8929 Год назад
ഈ ഡോക്ടർ ജയറാം look കൊള്ളാം ❤
@vinayaajith8340
@vinayaajith8340 2 года назад
ഈ പാട്ടിനു ഈ ലൈക്‌ പോരല്ലോ. 😍. കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം. Ufff poli song... 😍😍😍😍
@veenaveena5841
@veenaveena5841 3 года назад
ഇടയ്ക്ക് ഇടയ്ക്കുള്ള ഡയലോഗ് ഒഴിവാക്കാമായിരുന്നു പാട്ട് ഉഷാർ 😇
@abijithks1896
@abijithks1896 3 года назад
ഡയലോഗ് ഇല്ലാത്ത print ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5jblxA368LA.html
@mehanadan1165
@mehanadan1165 3 года назад
Dialogue adipoliya
@veenaveena5841
@veenaveena5841 3 года назад
@@abijithks1896 👍👍
@sonythampan7157
@sonythampan7157 3 года назад
@@mehanadan1165 dialogue alle super
@vintagebea5257
@vintagebea5257 3 года назад
Sheryaa... Flow pokunnuu 😂
@MayaDinuVlogs
@MayaDinuVlogs 5 месяцев назад
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ?
@Robin_raj_r
@Robin_raj_r 4 месяца назад
@abhi_sgr3455
@abhi_sgr3455 4 месяца назад
Ond
@user-iu6is5nx3s
@user-iu6is5nx3s 2 месяца назад
Ond
@RameshRaman-cm6lu
@RameshRaman-cm6lu 2 месяца назад
ഉണ്ട്
@aparnamaalu8779
@aparnamaalu8779 2 месяца назад
Und😂
@abhikannan8088
@abhikannan8088 3 года назад
ഇത്രയൊക്കെ സൗന്ദര്യമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു 😍😍😍
@rakhikrishna4629
@rakhikrishna4629 3 года назад
അച്ചോടാ, തീരെ കുറഞ്ഞു പോയല്ലോ 🤭🤭
@ancyanish1145
@ancyanish1145 3 года назад
😀😂🤣
@abhikannan8088
@abhikannan8088 3 года назад
@@rakhikrishna4629 😂😂😜😜😜
@abhikannan8088
@abhikannan8088 3 года назад
@@ancyanish1145 ☺😜😂
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
Jayaraminteyo?
@rageshkrishnan6975
@rageshkrishnan6975 3 года назад
2020 ആരെകിലുമുണ്ടോ ഈ പാട്ട് കേൾക്കുന്നത്
@ajayv.r1775
@ajayv.r1775 Год назад
Yes
@ullasmb3289
@ullasmb3289 3 года назад
അതാണ് അപ്പൂട്ടന്റെ മനസ് ♥💓
@pmdkavingal
@pmdkavingal 3 года назад
വരികൾ :പന്തളം സുധാകരൻ... അദ്ദേഹത്തിനു ശരിക്കും യോജിച്ച മേഖല ഇത് ആയിരുന്നു...
@anandck6559
@anandck6559 3 года назад
കോൺഗ്രസ്‌ നേതാവ് ആണോ?
@nikhilantonyn2480
@nikhilantonyn2480 3 года назад
@@anandck6559 yes former minister in karunakaran ministry
@nijureghunathan1681
@nijureghunathan1681 3 года назад
പന്തളം സുധാകരൻ സർ എഴുതിയവരികൾ 👌
@vishnugcdlm581
@vishnugcdlm581 3 года назад
ആണോ???
@sreeragssu
@sreeragssu 3 года назад
@@vishnugcdlm581 അതെ
@Manojalappey
@Manojalappey 2 года назад
കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം... ❣️
@prasadpk8444
@prasadpk8444 3 года назад
ജയറാമേട്ടാ 🥰🥰🥰😍😍😍😍😘😘😘😘😘😘😘😘😘😘 ശ്രുതിയേച്ചി 👌👌👌👌
@slavetotherhythm6947
@slavetotherhythm6947 3 года назад
വരികൾ പന്തളം സുധാകരൻ (കോൺഗ്രസ്സ് നേതാവ്) 👌👌
@user-lk1vy9xg3u
@user-lk1vy9xg3u 10 месяцев назад
ഞങ്ങടെ അങ്കിൾ 😍
@pramod6717
@pramod6717 4 месяца назад
@LB-aRun
@LB-aRun 2 года назад
ബാക്കി പാട്ടുകൾ എംജി സാർ.. അടിപൊളി ആക്കിയപ്പോൾ ദാസേട്ടൻ അഴിഞ്ഞടിയ ഗാനം
@pranavo8088
@pranavo8088 3 года назад
Ethra kandalum madukkatha movie💕💕Appoottan ❤Ambili... @3:17..specs vacha Jayaramettan enth cute..😊❤... Actress also entha mughasree❤😌😌
@AngelVisionKerala
@AngelVisionKerala 3 года назад
ഈ പാട്ടിന്റെ വരികൾ എഴുതിയത് കോൺഗ്രസ്‌ നേതാവായ പന്തളം സുധാകരനാണ്...😇
@athulyag9999
@athulyag9999 2 года назад
Thanks
@rathishbaby
@rathishbaby 3 года назад
എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി എന്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ ഉണർന്നുവോ പാതിരാക്കിളീ നിറമേഴും പിരിയുമ്പോൾ കണിയായണിഞ്ഞൊരുങ്ങി വന്ന പൊൻ തിടമ്പു നീ കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം കാലങ്ങളീ പുഷ്പ വീഥിയിൽ മലർത്താ‍ലങ്ങളേന്തുന്നൂ പിന്നെയും കൂടറിയാതെൻ ജീവനിലേതോ കുയിലണയുന്നൂ തേൻ ചൊരിയുന്നൂ ഇണയുടെ ചിറകിനു തണലിനു നീ മാത്രം (എന്റെ മൌന...) ആരാമ സന്ധ്യകൾ വന്നുവോ നിറം പോരാതെ നിന്നോടു ചേർന്നുവോ ഗന്ധർവ്വ ദാഹങ്ങൾ വന്നു നിൻ പ്രേമ ഹിന്ദോളം കാതോർത്തു നിന്നുവോ സാഗര ഗീതം ജീവിത മോഹം തീരമിതെന്നും കേൾക്കുകയല്ലോ പിറവിയിലിനിയൊരു തുണയിതു നീ മാത്രം ( എന്റെ മൌന...)
@shymappshyma4235
@shymappshyma4235 Год назад
Supper song 🥰💞💐🌹🌹🏵
@anilmele5606
@anilmele5606 Год назад
❤👍
@user-vq6lb3jl7p
@user-vq6lb3jl7p 18 дней назад
❤❤❤❤
@mujeebbmw5106
@mujeebbmw5106 2 года назад
പന്തളം സുധാകരൻ്റെ വരികൾ 👌👍
@vpn3586
@vpn3586 3 года назад
ജയറാം രാജസേനൻ ആ കാലം പൊളിയായിരുന്നു..
@abisebastian6794
@abisebastian6794 2 года назад
ക്ലൈമാക്സിലെ അപ്പൂട്ടന്റെ ഡയലോഗ് "ഇതെന്റെ മനസാ ഹൃദയവാ "..... ഇപ്പോ ഇത്രേം നിഷ്കളങ്കമായി സ്നേഹിക്കുന്ന ആൾക്കാരൊക്കെ ഉണ്ടോ ?.......
@sachincalicut6527
@sachincalicut6527 3 года назад
കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം കാലങ്ങളീ പുഷ്പ വീഥിയിൽ മലർ താലങ്ങൾ ഏന്തുന്നു പിന്നെയും കൂടറിയാതെന് ജീവനിലേതോ കുയിലണയുന്നു തേൻ ചൊരിയുന്നു ഇണയുടെ ചിറകിനു തണലിനി നീ മാത്രം
@shymeshkb19
@shymeshkb19 Год назад
കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം ❤️👌👌
@abhilasha.d
@abhilasha.d Год назад
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ....90's കിഡ്സ്‌ നു അറിയാം.. ❤️
@angelofheaven4006
@angelofheaven4006 3 года назад
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 🔥❤️ജയറാം ഏട്ടൻ ❤️രാജസേനൻ❤️.. evergreen hit family movie💯😊... അല്ല 🤔🤔ആരാ ഡിസ്‌ലൈക്ക് ചെയ്തത്😤
@AngelVisionKerala
@AngelVisionKerala 3 года назад
അപ്പൂട്ടനും❤️അമ്പിളിയും നൊസ്റ്റാൾജിയ 😒 സൂര്യ TV😇 🎶🎵
@najminemi4932
@najminemi4932 3 года назад
@jeenesak6550
@jeenesak6550 3 года назад
ദൂരദർശൻ കണ്ട പാവങ്ങൾ 🤓🤓 നമ്മൾ
@anoopjohny9474
@anoopjohny9474 3 года назад
RU-vid തുറന്നാല്‍ ഇപ്പോൾ പഴയ പാട്ടുകൾ തേടി കാണാനേ തോന്നുന്നുള്ളൂ 😁🙈
@user-xf5mf8hr6w
@user-xf5mf8hr6w 2 года назад
അമ്പിളിചേട്ടൻ അമ്പിളി.... അമ്പിളി ന്നു വിളിച്ചു കോളേജിൽ ചെല്ലുന്ന സീൻ ഓർമ വരുന്നു 😂
@kiranthrikovil1109
@kiranthrikovil1109 2 года назад
ജയറാമേട്ടന്റെ ചിരി കാണാൻ ക്യൂട്ട്
@abuthahir9582
@abuthahir9582 3 года назад
*ധർമവതി രാഗം* *ബേർണി ഇഗ്‌നേഷ്യസ്*
@sankarponnu6940
@sankarponnu6940 3 года назад
ഇതിലും ക്ലാരിറ്റി Beyond Musicz👌👌👌👌👌👌👌👌👌ഒരുപാട് സൂപ്പർബ് സോങ്ങും ഉണ്ട്
@althafks8046
@althafks8046 3 года назад
രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പന്തളം സുധാകരൻ എന്ന എഴുത്തുകാരനായ മുൻ മന്ത്രിയെ അഭിനന്ദിക്കുന്നു
@user-lk1vy9xg3u
@user-lk1vy9xg3u 10 месяцев назад
എന്റെ വലിയമ്മയുടെ ചിറ്റപ്പൻ 😍. ഞങ്ങളുടെ അഭിമാനം സുധാകരൻ അങ്കിൾ
@rayeesimraan9874
@rayeesimraan9874 Год назад
ജയറാമേട്ടൻ ഉണ്ടാക്കിയ ഓളമൊന്നും ഒരു യൂത്തനും ഉണ്ടാകിട്ടില്ല സത്യം 🔥🔥🔥🔥🔥
@rayeesimraan9874
@rayeesimraan9874 Год назад
എന്നാ ഗ്ലാമർ 💙💙💙💙
@onlinemedia4010
@onlinemedia4010 Год назад
ഒര് നല്ല തിരിച്ചു വരവിനായി കാത്തിരിക്കുന്നു മലയാളി പ്രേക്ഷകർ❤❤❤❤
@sajinjs
@sajinjs 3 года назад
Next 'മയിലാടും കുന്നിൻമേൽ' please.. 🙏
@ajiaravindhan
@ajiaravindhan 3 года назад
എന്റെ മൗന രംഗമിന്ന് നീ അറിഞ്ഞുവോ😍😍
@sachincalicut6527
@sachincalicut6527 3 года назад
മലയാളത്തിന്റെ സ്വന്തം എവർഗ്രീൻ സൂപ്പർ സ്റ്റാർ
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
Not super star
@abhiea5319
@abhiea5319 3 года назад
Jayaram oke enna luckya. 90s il ollorkkellam itrem beautiful songs paadi abhinayikkan othu. Innathe songs oninodum e attachment illa. Old 90s kid ayondarikum
@sreeragssu
@sreeragssu 3 года назад
കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍റെ വരികള്‍
@hashimkollam9522
@hashimkollam9522 2 года назад
Sree oiiiiiiiiii
@nithinbasil3113
@nithinbasil3113 14 дней назад
Best ever Jodi happened in Malayalam movie industry Apputtan ❤Ambily
@remyasathish2945
@remyasathish2945 3 года назад
സോങ്ങിന് ഡിസ്‌ലൈക്ക് 🙏🙏🎶സമ്മതിച്ചു 🎶എന്ത് നല്ല പാട്ടാണ്
@sanjanavinukuttan2673
@sanjanavinukuttan2673 3 года назад
ഇതിലെ ജയറാമേട്ടന്റെ കണ്ണാടി വെച്ച ലുക്ക്‌ ആണോ അതൊ അപ്പൂട്ടൻ style ആണോ ഇഷ്ടം 🤩😘😍😍😍കിടുക്കൻ movie climax👌👌👌👌👌
@sachincalicut6527
@sachincalicut6527 3 года назад
എനിക് രണ്ടും ഇഷ്ടമാണ്
@nishadpa2333
@nishadpa2333 3 года назад
അപ്പുകുട്ടൻ
@izaizwa4363
@izaizwa4363 7 месяцев назад
ജയരാമേട്ടന്റെ ആ കണ്ണ് ചിമ്മി ഉള്ള ചിരി uffff🔥
@rafiyajamsheer
@rafiyajamsheer 2 года назад
This actress look like simply my style unni
@mubashirmubashir5060
@mubashirmubashir5060 Год назад
നിലബൂർ ജ്യോതി തിയേറ്റർ ഓർമ്മ വരുന്നു 👌👍 ദി ഗോഡ്മാൻ കീർത്തി
@lakshmipriya14
@lakshmipriya14 3 года назад
പണ്ട് രണ്ട് ജയരാമേട്ടനെ അത്ഭുതതോടെ നോക്കിയിരിക്കാറുള്ള ലേ ഞാൻ 😅 എനിക്ക് ഡോക്ടർ ജയരാമേട്ടനോട് ദേഷ്യം ആയിരുന്നു പക്ഷേ 😅
@user-xm2jh5iw4m
@user-xm2jh5iw4m 7 месяцев назад
പന്തളം സുധാകരൻ സാറിന്റെ നല്ല ജീവനുള്ള വരികൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-jt6og8yi
@user-jt6og8yi 2 года назад
Jayaramine Kaanuvan Enthu Chundarana Supper Actoranu...💛💜Pranaya Ganam Ishtamayi Beautiful Movieyum Best.....🔶💚
@kavithamalu2566
@kavithamalu2566 2 года назад
Nadiyude kannu ishtta pedunnavar like cheyuu
@jainjohn3380
@jainjohn3380 Год назад
ജയറാമേട്ടന്റെ മികച്ച സിനിമകളിൽ ഒന്ന് ❤❤❤
@shahidkariyara....8033
@shahidkariyara....8033 3 года назад
അതാണ് അപ്പുട്ടൻറ്റെ മനസ്സ്..,😍😍😍😍
@malluscalper
@malluscalper Год назад
ഈ സിനിമൽ മറക്കണക്കാത്ത രണ്ട് കാര്യങ്ങൾ ഒന്ന് ഈ പാട്ടും.. രണ്ട് ഒരു fight സീനിൽ നമ്മുടെ മണിച്ചേട്ടൻ ഓടി വന്ന് ഇഷ്ടിക അടക്കി വച്ചതിൽ സപ്പോർട്ട് എടുത്ത് ചാടി ചവിട്ടാൻ നോക്കുമ്പോൾ.. ഇഷ്ടികകളും അതിന്റെ കൂടെ മണി ചേട്ടനും താഴേക്ക് വീഴുന്നത് ആണ് ഓർമ്മ വരുന്നത്
@sandeep_nle
@sandeep_nle 3 года назад
എന്റെ മൗന രാഗമിന്ന് നീയറിഞ്ഞുവോ... Thelinjuvo.. വിന്നിലമ്പിലി..
@sruthysabu2333
@sruthysabu2333 2 года назад
ആരാമ സന്ധ്യകൾ വന്നുവോ.... നിറം പോരാതെ നിന്നോട് ചേർന്നുവോ.... 💕💕💕🥰🥰💞💞💞
@neenuvm626
@neenuvm626 3 года назад
Jayarametan Kannada vecha look super👍
@MayaDinuVlogs
@MayaDinuVlogs 3 года назад
ഈ ജയറാമേട്ടനെ ഇപ്പൊൾ കാണാൻ കിട്ടുന്നില്ല. അക്കാലം ഒക്കെ എന്തുമാത്രം ഹിറ്റ് ആയിരുന്നു
@OdappazhamMedia
@OdappazhamMedia 9 месяцев назад
ഗാനത്തിനിടയിൽ കല്ലുകടിയായി ഡയലോഗ്.. 😔
@ajuunni5105
@ajuunni5105 3 года назад
Eganethe padagal enium janiko 🙏🙏🙏🙏🙏apputan ennum priyapettavan.... Climax... Ejathy feeling
@muhammedrashid1075
@muhammedrashid1075 2 года назад
ഇതു പന്തളം സുധാകരൻ സാർ എഴുതിയിതാണെന്ന്, അറിയില്ലായിരുന്നു, സകലകല വല്ലഭൻ
@NimishaNimesh-du1jw
@NimishaNimesh-du1jw 3 месяца назад
എന്നും കേൾക്കാൻ കൊതിക്കുന്ന പറ്റുകളിൽ ഒന്ന് ❤
Далее
Кто поймает рыбку?😱
0:33
Просмотров 1,8 млн
They got a Golden Buzzer 🤣✨
0:46
Просмотров 39 млн