Тёмный

#EnteAmmaSupera 

Mazhavil Manorama
Подписаться 19 млн
Просмотров 307 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@JamsheerJamshi-ro6ul
@JamsheerJamshi-ro6ul Год назад
ഭർത്താവിന്റെ കൂടെ ജീവിച്ചിട്ടും വേദനയോടെ ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. എല്ലാ സങ്കടങ്ങളും മറച്ചു വെച്ച ജീവിതം..
@SameenaBasheer-oz6bz
@SameenaBasheer-oz6bz Год назад
കണ്ണുനിറഞ്ഞു പോയി 😢😢ഒരുപാടിഷ്ട്ടമാണ് 🥰🥰🥰🥰🥰
@sobhadileep6776
@sobhadileep6776 Год назад
രഹന മോളേ ❤തോൽപ്പിച്ചവരുടെ മുന്നിൽ നന്നായി ജീവിച്ചുകാണിച്ചു കൊടുക്കണം ❤മോളുടെ പെർഫോമൻസ് കണ്ടിട്ട് ഈ അമ്മ കരഞ്ഞുപോയി മോൾക്കൊപ്പം നിൽക്കാൻ നല്ല മക്കളുണ്ടല്ലോ അതല്ലേ ഭാഗ്യം ❤ god bless you 🙏
@5_Rose-milk
@5_Rose-milk Год назад
Yes👍🏻
@rehnamubarak001
@rehnamubarak001 Год назад
Love u amma❤
@rehnamubarak
@rehnamubarak Год назад
ഞാൻ രഹ്‌ന മുബാറക്ക മഴവിൽ മനോരമയിലെഎന്റെ അമ്മ സൂപ്പറായി ലെ ഒരു മത്സരാർതി ആണ്. സെമി ഫൈനലിൽ എലിമിനേഷനിൽ ഞാനടക്കം 4 പേർ ഔട്ട് ആയി . ഞാൻ എന്തുകൊണ്ടാണ് ഔട്ട് ആയതെന്ന് ആണ് നിങ്ങൾക്ക് അറിയേണ്ടത്. ഞാൻ പറയട്ടെ ഞാൻ ഇന്ന് വരെ ഒരു എലിമിനേഷനിലോ മാർക്ക് കുറവി ന്റെ പേരി ലോ നെഗറ്റീവ് കമന്റ്സ് കിട്ടിയതിന്റെ പേരിലോ നിന്ന വ്യക്തി അല്ല. ഒന്നി നൊന്ന് മികച്ച പ്രകടന ങ്ങളാണ് ഞാൻ കാഴ്ച വച്ചത്. എന്നിട്ടും ഞാൻ ഔട്ട് ആയി നിങ്ങൾ പുറമെ നിന്നു കാണു ന്നതല്ല റിയാലിറ്റി ഷോ . അവിടെ ഉള്ള ചില കണ്ടസ്റ്റന്റിന് പ്രത്യേക പരിഗണന ന ആണ് അവർക്ക് Spl Care ആണ് അവർ സേറ്റജിൽ തെറ്റിച്ചത് ടെലി കാസ്റ്റ് ചെയ്യാതി രിക്കുക . മറ്റുള്ള കണ്ടസ്റ്റന്റ് കഷ്ടപ്പെട്ട് പടിച്ച് ചെയ്യുന്നത് അവരെ ഔട്ട് ആക്കാൻ എങ്കിൽ ഒരു പെർഫോമൻസിന് 2 ഷൂട്ട് ആണ് ഉണ്ടാകുക അതിൽ ഒന്ന് ജഡ്ജസ് കാണുന്നത് അതാണ് ഒർജിനൽ ഷൂട്ട് . ഔട്ട് ആക്കാൻ ഉദ്ദേഷിക്കുന്നവരുടെ പെർഫോമൻസ് ഒർജിനൽ ആയിരിക്കില്ല ഇടുന്നത് അതായത് മോഷം നോക്കി. ഇഷ്ടമുള്ളവരുടേത് റീ ഷൂട്ട് ചെയ്യും. നമുക്ക് Stage Practice തരാതിരിക്കുക. അവർക്ക് ഇഷ്ട പ്പെട്ടവർക്ക് രാത്രി 2 മണി വരെ പ്രാക്ടീസ്. നമ്മൾ എന്ത് പ്രോപർട്ടി ചോദിച്ചാലും കിട്ടില്ല. ഉദ്ദേശി ച്ചവർക്ക് ഒരു ലോഡ് പ്രോപർട്ടി. അവരുടെ സ്‌റ്റേജ് visualy ഭംഗി ആക്കാനും നോക്കാറുണ്ട്. ഞാൻ സ്വന്തം കഴുവ് കൊണ്ട് മാത്രം കൊറിയ ഗ്രാഫർ ഇല്ലാതെ ഇതുവരെ എത്തിയ ആളാണ് ഒന്ന രണ്ടണ്ണ o ഒഴിച്ച് . നമ്മൾ കഷ്ടപ്പെട്ട് Costume എടുക്കു മ്പോൾ അവർ ക്കിഷ്ട മുള്ളവർക്ക് അവിട ന്ന് ഫ്രീ. മാനസികമായി തളർത്തി പെർഫേ > മൻസ് മോഷമാക്കാൻ ശ്രമിക്കുക അടുക്കളയിൽ നിന്ന് പോയ വീട്ടമ്മ മാരുടെ ഉള്ള കോൺ ഫിഡ ൻസ് പോലും പോകും ഇങ്ങനെ ഷോയിൽ പോയാൽ . അന്നും എനിക്ക് പതിവ് പോലെ വൈകുന്നേരം ചെയ്യാനുള്ള പെർഫോമൻ സിന് practice കിട്ടിയില്ല ഉച്ച ആ യിട്ടും . അതുമാ യി ബന് ധപ്പെട്ട് അവരോട് എല്ലാ കണ്ടസ്റ്റന്റി നോടും ഒരു പോലെ കാണിക്കണ മെന്നു പറഞ്ഞ് സംസാർ മായി. അപ്പോഴെ നമ്മളെ ഔട്ട് ആക്കും എന്ന രീതിയി ൽ സംസാരമായി. ഞാൻ പെർ ഫോമൻ സ് ചെയ്യു ന്നതിന് മുന്നെ അവിടു ള്ള എല്ലാ കണ്ടസ്റ്റ് ന്റിനും എനിക്കും അറിയാ മായിരു ന്നു. ഞാൻ ഔട്ട് ആകുമെ ന്ന് . അവിടെ talent അല്ല വേണ്ടത് എങ്കിൽ ഞാന വിടെ ഉണ്ടാകു മായിരുന്നു. അവർ പറയുന്ന എല്ലാം മിണ്ടാ തെ കേട്ട് നിന്നാൽ നിൽക്കാം പ്രാക്ടീസ് ഇല്ലങ്കിൽ ഇല്ലാതെ കളിക്കുക. അതാണ് ഞാൻ ഔട്ട് ആകാൻ കാരണം അവർ എന്നെ grant final എത്തിച്ചില്ലങ്കിലും ജനങ്ങൾ എന്നെ പ്രതിക്ഷിച്ചു കണ്ടപ്പോ ഒരു പാട് സന്തോഷം എന്റെ മക്കൾടെ സൂപ്പർ അമ്മ ഞാൻ തന്നെയാ . അതിന് . ഡാൻസ് പാട്ടും ഒന്നും വേണ്ട. എല്ലാവർക്കും ഒരു പാട് നന്ദി സ്നേഹിച്ചതിന് സപ്പോർട്ട് ചെയ്തതിന്.😍🙏
@sareenamuhammed371
@sareenamuhammed371 Год назад
👍👍👍👍👍👍
@petsworld0965
@petsworld0965 Год назад
നമ്മുടെ family പ്രോബ്ലം ഇവരോടൊക്കെ പറയാതിരിക്കല നല്ലത് അവർ ആ കണ്ണ് കൊണ്ടേ കാണു... Status കൂടി നോക്കുന്നുണ്ട് തോന്നുന്നു കീപ് it up വിജയി ആയിലെല്ൽ നിങ്ങളെ ആൾകാർ അറിഞ്ഞല്ലോ 👍🏻
@husainamohammed8871
@husainamohammed8871 Год назад
U deserve better
@razisworld2972
@razisworld2972 Год назад
Ningl anu nalla oru amma.orikkalum talararuth.Ningl ishtapedunna orupad per undu
@jameelnoora8317
@jameelnoora8317 Год назад
Vallathee feel chythu Rahanathadee vakkukal😢😢😢😢
@__-sl6bp
@__-sl6bp Год назад
നമ്മുടെ മനസ്സിൽ നിങ്ങൾ തന്നെയാണ് യഥാർത്ഥ വിന്നർ🏆🎉 രഹന and മക്കൾസ് അടിപൊളി ❤‍🩹❤‍🩹🎈love you rehna and makkals❤️❤️
@vijayalekshmik2696
@vijayalekshmik2696 Год назад
🥰🥰🥰🥰
@rehnamubarak001
@rehnamubarak001 Год назад
@BossYt-m9e
@BossYt-m9e Год назад
Ente athee avastha..2 makkallumayi njanum ente vtlarunnu..oru mushichilum koodathe ente vtukar ennem makkallem nokki..17 varshathinipuram alhamdulillah ente second marriage kazhinju...happy aayirikunnu..ikkade aduthek pokannu njanum ...makkallum happy...
@Soopriya
@Soopriya Год назад
Rehna itha nedumangad ullath aan Poornima madam paranjath pole maruvasham Kelkan onumilla Naatil full paat aan avarude husband nte issue she is a strong lady ente role model aan itha love you rehna itha
@nasryshafeeq9160
@nasryshafeeq9160 Год назад
രഹനത്ത 👍 അടിപൊളി ആയി ജീവിക്കണം
@rehnamubarak001
@rehnamubarak001 Год назад
Inshallah ❤
@Shainy_4545
@Shainy_4545 Год назад
നമ്മളുടെ ജാസ്മിൻ മൂസയെ പ്പോലെ സ്‌ട്രോങ് ആവണം. ജീവിച്ചു കാണിച്ചു കൊടുക്കണം. വിന്നർ ആയെല്ല എന്ന് വിചാരിച്ചു വേഷമിക്കണ്ട നീ യാണ് യഥാർത്ഥ winnar 🤩. ബിഗ്ഗ് ബോസ്സ്ലെ ജാസ്മിൻ മൂസയെ പോലെയാവണം. 👌അത് പ്പോലെ ബിഗ്ഗ് ബോസ്സൽ വരട്ടെ👍....... മുക്കംത് ഇന്നു വലിയ ഒരായിരം സപ്പോർട്... 👏👏👏👏👏
@rehnamubarak001
@rehnamubarak001 Год назад
❤😊
@reyhantc6889
@reyhantc6889 Год назад
രഹനത്ത കരഞ്ഞു പോയല്ലോ. സൂപ്പർ പെർഫോമൻസ് 😊❤
@rehnamubarak001
@rehnamubarak001 Год назад
@rashida8188
@rashida8188 Год назад
Verum performance aano athin karayaandirikkaan 😢
@Thnku6668
@Thnku6668 Год назад
Best performer super Amma rehna … mazhavilmanorama Ini aark Okkeee firstly koduthalum rehna thanne aan real super Amma and nmde aagrahavum Ath thanne
@hadiamanhadhiaman3368
@hadiamanhadhiaman3368 Год назад
The real winner is Rehna Mubarak.... Ningal njangalude manassil vijayichu kazhinju❤
@rehnamubarak001
@rehnamubarak001 Год назад
@muhsinamusi9178
@muhsinamusi9178 Год назад
രഹനക്കായിരുന്നു ഫസ്റ്റ് പ്രൈസ് കൊടുക്കേണ്ടത് 😓❤️
@busharamuhdhashraf
@busharamuhdhashraf Год назад
Rahnamole adipoliyaayi jeevichu kanikkanam
@Thnku6668
@Thnku6668 Год назад
Judges ingane kanikunath Sheri alla ketto she and her daughter performed very well 👌🏻 beautiful performance judges ntho Kalla Kali kalichath aan athan rehna out ayath performance wise she stoled viewers hearts ❤️
@rehnamubarak001
@rehnamubarak001 Год назад
@UbaidathN-h2e
@UbaidathN-h2e Год назад
Ithu രഹനയുടെ യഥാർത്ഥ ജീവിതം
@ibrahim-ws2he
@ibrahim-ws2he Год назад
പ്രേക്ഷകരുടെ മനസ്സിൽ നിങ്ങളാണ് വിന്നർ... 🎖️🏆🏅
@abduljafar4905
@abduljafar4905 Год назад
Ara winner
@ibrahim-ws2he
@ibrahim-ws2he Год назад
Nisa
@rehnamubarak001
@rehnamubarak001 Год назад
@buharaassi5267
@buharaassi5267 Год назад
Rahana molude performance adipoliyaaattooo suprrrrrrrrr. Love youuuuúuu
@rehnamubarak001
@rehnamubarak001 Год назад
Love' you too ❤
@suneerabasheer2702
@suneerabasheer2702 Год назад
Finally വിജയികളെ പറഞ്ഞു.. റിൻസി.. സിൻസി. നിസ. ഗ്രീഷ്മ.. ഇവരനെ.. ഇതിൽ നിങ്ങൾ യോജിക്കുന്നുണ്ടോ.. രഹന. നിക്കി. വേണായിരുന്നു
@mallu_boy007
@mallu_boy007 Год назад
ഇവരുടെ എല്ലാ പെർഫോമൻസും അടിപൊളിയായിരുന്നു ഇവരെ എന്തിനാണ് ഔട്ടാക്കിയത്..... മഴവിൽ മനോരമ??????
@RiyusVlogsRFR
@RiyusVlogsRFR Год назад
ഒഴിവാക്കിയില്ലലോ ബെസ്റ്റ് പെർഫോമൻസ് ഇവരാണ്
@samual714
@samual714 Год назад
സത്യത്തിൽ ഇതൊരു real റിയാലിറ്റി show ആയിരുനെങ്ങിൽ അത് രഹന ക്ക് മാത്രം ആണ് ഫസ്റ്റ് കിട്ടേണ്ടത് ഒരിക്കൽ പോലും ഒരു ഇലമിനേഷൻ ഇൽ വന്നിട്ട് പോലും ഇല്ല എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു അതിനുള്ള സമ്മാനങ്ങളും കിട്ടി.അവിടെ നടന്ന പല കാര്യങ്ങളും അവർക്ക് വേണ്ടപ്പെട്ടവർക് ചെയ്തുകൊടുക്കുന്നത് കണ്ടപ്പോൾ രഹനാകും മറ്റുള്ളവർക്കും കൂടി അത് ചയ്തു തരണമെന്ന് ആവശ്യപ്പെട്ടു അങ്ങിനെ പലതും അത് അവരെ ചൊടിപ്പിച്ചു അവർക്കിഷ്പ്പെട്ടവർക് പ്രാക്ടീസ് കൊടുത്തു പുറത്താക്കുമെന്ന് ഉറപ്പായിരുന്നു അവർ മുൻകൂട്ടി 1st 2nd ആർക്കാണെന്നൊക്കെ . ഉറപ്പിച്ചു വെച്ചിരുന്നു മറ്റുള്ളവരെ മണ്ടന്മാരാക്കി ഇവരുടെ പരിപാടി ഗംഭീരം ആക്കി അതിനുള്ളിൽ നടക്കുന്നത് മഹാ തെണ്ടിത്തരം ആണെന്നുള്ളത് ബാക്കി ഉള്ളവരോട് ചോദിച്ചാൽ അറിയാം രഹന യുടെ പ്രാക്ടീസ് ചെയ്യുന്ന വീഡിയോസ് ആണ് ഇവർ ടെലികാസറ്റ് ചയ്തത് സ്റ്റേജ് ഇൽ ചെയ്തത് നല്ലതായിരുന്നു അത് കാണിച്ചുമില്ല പലതും കട്ട് ചെയ്തു ഇവർക്കൊക്കെ നല്ലത് കൂട്ടികൊടുപ്പാണ്. ഇവർ ഒന്നാം സമ്മാനം കൊടുക്കാൻ ഉദ്ദേശിച്ച 2 ആളുകളുടെ പെർഫോമൻസ് മോശം ആയതുകൊണ്ട് മറ്റു രണ്ടുപേർ പ്രശ്നം ഉണ്ടാക്കുമെന്ന് ഉറപ്പായപ്പോൾ മറ്റൊരാൾക്ക് കൊടുക്കേണ്ടി വരുകയും ബാക്കി 3 പേർക്ക് രണ്ടാം സമ്മാനം കൊടുത്തു് മനോരമ തെണ്ടിത്തരം കാട്ടി. എന്തുകൊണ്ടും രഹനയാണ് എന്തുകൊണ്ടും ഒന്നാം സമ്മാനം കിട്ടാൻ അർഹത അതിലുള്ള മാറ്റാരോട് ചോദിച്ചാലും അവർ പറയും.രഹന പറഞ്ഞത് മറ്റൊരാൾ വഴി ഞാൻ അറിഞ്ഞതാണ് ഇതൊക്കെ..ഇത് ഒരു റിയാലിറ്റി show മാത്രം ആണ് അതിൽ രഹനയുടെ വശം മാത്രം കേട്ടാൽ പോരാ ഭർത്താവിന്റെ സൈഡ് ഉം കേൾക്കണം എന്ന് കാക്കലത്തി പൂർണിമ ക്ക് പറയാൻ എന്ത് അധികാരം ഇവർ ജഡ്ജി ആണോ.. എറണാകുളം സെന്റ് തെരസസ് കോളജ് പഠിച്ച കറുത്ത ഒരു കാക്കലത്തി ആയിരുന്നു ആ മേക്കപ്പ് മാറ്റിയാൽ അറിയാം ഇവൾടെ കെട്ടിയവൻ എറണാകുളം താണ്ടവ് എന്ന പബ് ഇൽ മിക്കവാറും 3 പെണ്ണുങ്ങളെ കെട്ടിപിടിച്ചാണ് വരുന്നത് ഈ കാക്കാലത്തി ക്ക് അവന്റ കാര്യം നോക്കിയ പോരെ അതെങ്ങനെ രണ്ടും കണക്കായിരിക്കും. ചുരുങ്ങിയത് 3 പെണ്ണുങ്ങൾ ഇല്ലാതെ അയാൾ പബ് വരില്ല അന്നേരം ഇവൾ ആരുടെ കൂടെ ആയിരിക്കും. ആർക്കറിയാം പിന്നെ ഇവളൊക്കെ കൂലിക് ഇരിക്കുന്ന തീട്ടം അല്ലെ കുറ്റം പറയാൻ പറ്റില്ല
@noushadap1122
@noushadap1122 Год назад
Ara 1st winner
@samual714
@samual714 Год назад
@@noushadap1122 രഹന ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ രഹന ഗ്രീഷ്മ 1st സെക്കന്റ്‌ ആയേനെ.. ഫസ്റ്റ് നിസയും second 3 പേർക്കും കൊടുത്തു കഞ്ഞിതരം കാട്ടി ഗ്രീഷ്മ റിൻസി സിംസി സെക്കന്റ്‌ 😄😄
@namiyarafi9207
@namiyarafi9207 Год назад
Rehnatha adipoli njan vicharichu first prize rehna thakku aavum ennnayirunnnnu orupaadu ishttaaaayirunnnnu
@jocreations5803
@jocreations5803 Год назад
ശോ നിങ്ങൾ തന്നെയാ വിന്നേഴ്സ് 🥰😘😘😘😘😘
@friendship6387
@friendship6387 Год назад
Njan anubaviknnind ipoyum...
@SoudaAk-n6e
@SoudaAk-n6e Год назад
Nalla abinyeman supperrr
@JabirJabe-s6z
@JabirJabe-s6z Год назад
Husband nte side kelkan ith performance alle alland court judgement allallo poornima just do ur duty tht is to judge her performance and on tht area ur judgement was too bad and unfair
@ShamseeraShamsi-el5od
@ShamseeraShamsi-el5od Год назад
സൂപ്പർ
@saifudeenmifraahsaif9837
@saifudeenmifraahsaif9837 Год назад
Rahnatha supra
@dellavarghese7602
@dellavarghese7602 Год назад
Judging panel very disappointing, why u people removed rahna, she is the real super mom, she deserves the title, i think because she is from TVM
@SilpachinnuSilpachinnu-ej9lx
Ente jeevithathil nadana sambavam .kunjungalundayilla ipozhum enthina ayyale ene chadichenu enikariyilla snehichateyullu epozhum enit
@Kreupa
@Kreupa 8 месяцев назад
Sathyathil njan vijarikayirunnu enthu aan ee paripadi mean cheyunnth and ee lady contestant ath tthanne aanh athinte answer. ..avare polullavare munnilekku kondu vanna ee channel nu erikatte ee like 😘
@alwaysbehappy5303
@alwaysbehappy5303 Год назад
Top scorer aaya rehna ee oru performance kond outayennu parayunnathil entho oru poruthakked
@mzsquare
@mzsquare Год назад
Super ... heart touching performance.. but judges paranja comments sariyayilla.. especially poornima... Another side koodi ketit aano oralude feelings manasilavan..
@shahdiyamusthari709
@shahdiyamusthari709 Год назад
Rahanayude episode kaanan varunnavaraan kuduthalum. Valare nalla program aan avarudeth. Judges enthaan avaril kanda kuravennariyilla. Orikalum avare oyivakaruthaayieunnu
@JabirJabe-s6z
@JabirJabe-s6z Год назад
Manapoorvam aan nnu thonunne
@safeertseppi1199
@safeertseppi1199 Год назад
@@JabirJabe-s6zathe
@NechuNidhu
@NechuNidhu Год назад
Nalla performance aaynu .butt
@dellavarghese7602
@dellavarghese7602 Год назад
After this performance of rahna, what poornima mam said was very disappointing
@asiyam4497
@asiyam4497 Год назад
ഇത്രയും നല്ല മത്സരാർത്ഥിയെ eliminate ചെയ്യരുതായിരുന്നു
@bindhukwt8957
@bindhukwt8957 Год назад
മോളെ നല്ലസ്ട്രോങ്ങ് ആയി മുന്നോട്ട് പോകണം ഇതു കണ്ടാൽ കരയാത്തവ ർ ഉണ്ടാകില്ല 🥰🥰❤️🌹
@ayshapommi8228
@ayshapommi8228 Год назад
Sherikkum kann niranhu
@shameemaanees2021
@shameemaanees2021 Год назад
winner aakkaamaayirunnu❤❤
@JabirJabe-s6z
@JabirJabe-s6z Год назад
Rehna really heart' touching performance ee performance nu ntha kuzhappam rincy dem simcy dem performance ne kal super 😢
@Imperfectone-mp3vz
@Imperfectone-mp3vz Год назад
പൂർനിമയുടെ ഡയലോഗ്സ് 🤣🤣🤣🤣... ഈ പേഫോമൻസിൽ ഹസ്ബന്റിന്റെ സൈഡും കൂടി അറിയണം എന്ന് പറഞ്ഞത് 🤣🤣 അങ്ങനെയാണേൽ ഗ്രീഷ്മ ചെയ്തതിൽ ആാാ ചെറുപ്പക്കാരന്റെ സൈഡ് കൂടി അറിയേണ്ടേ 🤣🤣
@mallu_boy007
@mallu_boy007 Год назад
ഗ്രീഷ്മ ആരെയാ പറ്റിച്ചത്...?
@shaheer-kq4xm
@shaheer-kq4xm Год назад
😢😢😢😢
@rinsilarinsila9504
@rinsilarinsila9504 Год назад
Rahanayude performence ellam adipoliyanu enhitum avore oyivakki simsiyekkalum rinsiyekalum adipoliyayirunhu rahanayum niginayum 😢😢 gedgement mosham
@asas834arif
@asas834arif Год назад
സത്യം
@alexgamer3026
@alexgamer3026 Год назад
കരച്ചിൽ നിറുത്താൻ കഴിയുന്നില്ല രഹ്‌നതാ
@Shainy_4545
@Shainy_4545 Год назад
❤❤
@saleemanoufal494
@saleemanoufal494 Год назад
Rehana yude Yella performance ellaarekaalum nalledhaayirunnu.
@UmmayaM-e6o
@UmmayaM-e6o Год назад
സൂപ്പർ രഹ്ന
@najiyashuhaib
@najiyashuhaib Год назад
Poornamayude ee judgement valare moshamaii.....oru side maathram kettal porannuu....nthenelum sontham bharyayum makkaleyum upekshich poya oralude side nthinu clarify cheyyanam...very bad judgement...
@iam_vipin_vichuz2282
@iam_vipin_vichuz2282 Год назад
Chechi powli final il ethenda contestant aaayirunnu……Judgment wasn’t fair enough 😢😢😢😢😢😢😢😢😢😢😢😢
@Ginu578
@Ginu578 Год назад
Maam your super mom in real life hats off , stay blessed always
@ArunaKunju
@ArunaKunju Год назад
കണ്ണിൽ നിന്ന് ധാര ധാര ആയി ഒഴുകുന്നു ചുടു രക്തം 😭😭😭
@rehnamubarak001
@rehnamubarak001 Год назад
@rashakadooran7117
@rashakadooran7117 Год назад
Rahna power❤❤
@AsnaSherin-q1p
@AsnaSherin-q1p Год назад
Poornima mam disappointed judging.. Valare ishtamulla judge ayirunnu mam.. Never expected from mam... Avrde life l avar nilkunna ee sthaanam mathy avrde koode daivam undenn mamassilakan.. Allenkil orikkalum avr ivde vare ethillayirunnu.... Avre supprt chyth strong akendathin pakaram avrde ex husbnd side nannaki samsarikkunnu🤮 shame on you mam
@mohammedaneesaneeskondeth2678
Poornima mamonodulla അല്ല poornimayodulla എല്ലാ respectum ithode avasanichu.. Very bad👎
@ThajudheenThaju-ki3xc
@ThajudheenThaju-ki3xc 6 месяцев назад
😢liba❤❤
@rahimt1760
@rahimt1760 Год назад
She was deserving...
@JaseelaP-xc9nr
@JaseelaP-xc9nr 8 месяцев назад
Very good 🥇
@Ishamariyam-
@Ishamariyam- Год назад
Supr supr ithayum molum❤️💋💋
@suruma143
@suruma143 Год назад
Oru support um illaathe rahana ith vare ethiyenki..rahana aan real winner.finale il xpect cheytha oru contestant aan
@sareenanoufal5174
@sareenanoufal5174 Год назад
Adipoliiiii
@Arabianmalayali2024
@Arabianmalayali2024 Год назад
Awesome she's.
@childrenhomes9646
@childrenhomes9646 Год назад
Super
@diyasworld6937
@diyasworld6937 Год назад
😥😥😥😥😥
@SuluSinaj
@SuluSinaj Год назад
Rehna tholkkaruth jeevich kanikkanam.
@namiyarafi9207
@namiyarafi9207 Год назад
Orupaaad sangadam thonniii
@F_A_H_E_E_M_MSK_YT
@F_A_H_E_E_M_MSK_YT Год назад
ബെസ്റ്റ് പെർഫോമൻസ്❤❤❤
@thesnishahul5172
@thesnishahul5172 Год назад
Adipoli ayittan cheythath
@itsmeart_hf
@itsmeart_hf Год назад
Karayippichu kalanjalloo😢
@RiyusVlogsRFR
@RiyusVlogsRFR Год назад
ഈ വിഡിയോ അ ഇട്ടേച്ചു പോയ ദുഷ്ടൻകാണണം ഇത്പോലെ ഓരോ വിഡിയോ അവൻ നെഞ്ചിൽ തുളച്ചു കേറണം
@ShameerShamu-gn8im
@ShameerShamu-gn8im Год назад
കാര്യം എന്തു ആണ് അറിയുമോ
@biluttanUnni
@biluttanUnni Год назад
Rahnatha super
@RejithaNk-wj5fb
@RejithaNk-wj5fb Год назад
Super performance
@JabirJabe-s6z
@JabirJabe-s6z Год назад
Rinsy ithupole family issue oru performance aayit cheythappo nthokke aayirunnu poornima ude dialogues ennit ippo rinsy happy aayi athe husband nodoppam jeevikukayum cheyyunnu ath verum drama ayitan enik thoniyath ennit real life il ithupole ulla oru issue rehna cheythappo poornima kku husband nte side kelkanam polum manapoorvam aan ee comment paranjath
@shahinashahina6270
@shahinashahina6270 Год назад
Super performance ❤❤
@busharamuhdhashraf
@busharamuhdhashraf Год назад
Rehna antha winner akathath oru pidiyumkittunnilla alla performansum onninonnu mechamaayirunnu
@hanapk948
@hanapk948 Год назад
Super Aantto😍👍
@jaseenariyas5583
@jaseenariyas5583 Год назад
Valare moshamayi ini e program kanunnilla
@shahalasubairshahala7231
@shahalasubairshahala7231 Год назад
സൂപ്പർ 👍🏻
@JasishanJasi
@JasishanJasi Год назад
😢😢
@MuneerabinthhamzaMuneerafasil
Eth pole nammude society yil orupad perund puram ariyunilla😢😢😢😢
@niya9024
@niya9024 Год назад
സത്യം 🥲 എന്റെ ജീവിതം ഇതു പോലെ തന്നെ 🥲🥲 പക്ഷേ ജീവിച്ചു കാണിക്കും എന്റെ മക്കൾക്ക്‌ വേണ്ടി മരണം വരെ 😘🤲🤲
@amruthasureshnan3391
@amruthasureshnan3391 Год назад
Rahana ithaa🔥🔥
@rajithamurali2245
@rajithamurali2245 Год назад
❤️🤣🤣🤣♥️😘mam
@rahimt1760
@rahimt1760 Год назад
Rehana... Allah ennum ninte koode indakum... ❤ I love u..... From( anju)
@SoudaAk-n6e
@SoudaAk-n6e Год назад
Enikuumvalere eshettman rahnye
@Soopriya
@Soopriya Год назад
Munnimoldem maluntem Karachil kand nikkan vayya😢
@5_Rose-milk
@5_Rose-milk Год назад
ആന്റി തന്നെ വിന്നർ ❤❤👍🏻
@5_Rose-milk
@5_Rose-milk Год назад
എന്റെ സ്വന്തം ആന്റി ആണ് 👍🏻❤ഇതിൽ ഒർജിനാലിറ്റി ഉണ്ട്‌
@suneerabasheer2702
@suneerabasheer2702 Год назад
Aalla. Vijay. റിൻസി. നിസ. സിൻസി. ഗ്രീഷ്മ. രഹന വേണമായിരുന്നു പക്ഷെ ഇല്ല 😢
@samual714
@samual714 Год назад
@@suneerabasheer2702 രഹന വിന്നർ ഗ്രീഷ്മ സെക്കന്റ്‌ അതാണ് crect.. സിൻസിയെ യെ മനോരമ ഇവിടെ വരെ കൊണ്ടുവന്നതാണ് അവരുടെ എല്ലാം ഫ്ലോപ്പ് ആയിരുന്നു അതിൽ ഉള്ളവർക്കു എല്ലാം അറിയാം സത്യം.. രഹന. ഗ്രീഷ്മ. ഷഹന.നിസ. റിൻസി ഇതാണ് ഓർഡർ ഇതിൽ ലാസ്റ്റ് ലാപ്പിൽ ചെറിയ വ്യത്യാസങ്ങൾ വരാം ഭാഗ്യം പോലെ... സിൻസി എപ്പോളെ പുറത്താക്കേണ്ടതായിരുന്നു.. മുൻപ് പോയവർ എല്ലാം കഴിവുള്ളവർ ആയിരുന്നു അവരെയൊക്കെ പുറത്താക്കിയതാണ്.. അതിൽ രഹനയെ പുറത്താക്കിയത് മറ്റുള്ളവർക് വേണ്ടി സംസാരിച്ചതിനാണ് എന്നാൽ പ്രത്യക്ഷത്തിൽ അവർ കൂടെ നിന്നില്ല പിന്നണിയിൽ കൂടെ നിന്നു .പണി കിട്ടിയപ്പോൾ ഒറ്റക് കിട്ടി..അതാണ് സംഭവിച്ചത്
@5_Rose-milk
@5_Rose-milk Год назад
@@suneerabasheer2702 എനിക്ക് അറിയാം. നമ്മുടെ മനസ്സിൽ വിന്നർ ആന്റിയ 😔🤲🏻
@suneerabasheer2702
@suneerabasheer2702 Год назад
@@5_Rose-milk അതെ 👍
@sunitasamracheal8146
@sunitasamracheal8146 Год назад
Por nima
@asmirafi5943
@asmirafi5943 Год назад
ഈ ഒരു കിരീടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല... ഇനിയും പ്രയക്നിക്കു.😢സങ്കടം തോന്നുവാ... ജയിക്കും ജീവിതത്തിൽ... അവിടുള്ള വരുടെ .. ഒലി പീര് കണ്ടപ്പോ..കിരീടം. നിങ്ങളെ തലയിലാണെന്നു ഞാൻ വിചാരിച്ചു..😢.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.. ഇതല്ലെങ്കിൽ.. വേറെ.. 😔😔😔😔😔😔👍👍👍👍👍👍👍👍👍👍👍👍👍👍പോകാൻ പറ.. ഇതിങ്ങളോട് 😡😡😡😡😡😡😡😡😡😡😡😡😡
@rehnamubarak001
@rehnamubarak001 Год назад
@fathimagafoor724
@fathimagafoor724 Год назад
രഹ്നയെ ഔട്ടാക്കിയത് കഷ്ടമായി 😢
@dellavarghese7602
@dellavarghese7602 Год назад
Instead of simsy and rincy , rahna and nigina had to come
@aysha_4545
@aysha_4545 Год назад
പൂർണിമ മറുപടി കേട്ടാൽ തന്നെ ദേഷ്യം വരും. കഴിഉള്ള വരെ കാണുന്പോൾ നല്ല അസൂയയാണ്. കജോൾ ആണ് ലോകസുന്ദരിനു എന്നാണ് ഭാവം. കണ്ടാൽ തന്നെ പറയും. കോജോൾന്നെന്റ ഒരു കോലം 😅😅ആകെ ഒന്നോ രണ്ടോ സിനിമയിൽ ചെറിയ റോൾ ചെയ്തു. പറയുന്ന കേട്ടാൽ തോന്നും ശോഭനയെ പോലെ വലിയ സ്റ്റാർ എന്ന്. സുന്ദരികാണുന്പോൾ മുഖം ഇരിക്കുന്നത് കാണണം. വലിയ സൂപ്പർ സ്റ്റാറിന്റെ വൈഫ്‌ അല്ലെ 😂😂😂😂
@rehnamubarak001
@rehnamubarak001 Год назад
@hasnakv883
@hasnakv883 Год назад
Adipoli❤
@fahmafami2126
@fahmafami2126 Год назад
Simsi & rinsi is not deserving final
@midhlajvlogsmkd
@midhlajvlogsmkd Год назад
Super perfomens ❤
@vinodmani2516
@vinodmani2516 Год назад
Judgement is wrong
@ayzalhenna4106
@ayzalhenna4106 Год назад
Spr❤
@jafarpathoor9486
@jafarpathoor9486 Год назад
Purnimachachiyudea judjemente supear
@vanajan8346
@vanajan8346 Год назад
Suuuuper.....❤❤❤❤❤
@shahalakhaleel121
@shahalakhaleel121 Год назад
Rahanatha poliyanu 😢😢
@rahmathrahu1649
@rahmathrahu1649 Год назад
😢ോമ
Далее
Китайка и Красивые Глаза😂😆
00:20
бабл ти гель для душа // Eva mash
01:00
Китайка и Красивые Глаза😂😆
00:20