Тёмный

Entri Elevate “PORUL” | EP1 | WEBSERIES | KARIKKU 

Karikku
Подписаться 9 млн
Просмотров 5 млн
50% 1

Brand Partner:
Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
Credits:
Directed by: Goutham Soorya
/ gouthamsoorya
Produced by: Nikhil Prasad
/ nikhilprasaad
Written by: Goutham Soorya, Vivek Joseph Varughese
/ vivekjosephvarughese
DOP: TR
/ _just_tr
Edited by : Malavika VN
/ malavika_vn
Music by: Rithu Vysakh
/ rithuvysakh
Chief Asso. Director: Gopikrishan S Kurup
/ gopikrishnan_s_
Sound designed & mixed by: Sankaran AS & KC Sidharthan
/ sankaran_as
/ kcsidharthan
Costumes & Styling: Caroline Joseph
/ _its_me_caroline
Colorist: Joyner Thomas
/ joynerthomas_
Production Controller: Syamlal M, Arun Ratan
/ arunratan88
Production Executive: Brijish Sivaraman
/ brijish.sivaraman
Makeup: Vahid Ali
/ vahid_ali_pt
Project Design: Outcast Films
/ outcastfilms.in
Art Direction: Sinoj Viruz
Vfx: Iris Studio
/ studioirisglobal
Associate Cinematographer: Farish M Saleem
/ f.a.r.i.e.e
Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
/ lekshmi.mhn
/ midhin_joseph
/ muthalib_msq
Music mixed by: Finny Kurian
/ finnykurian
Sound Recordist : Ajin Manuel Antony
/ ajin_manuel_antony
Dub engineer: Maneesh Madassery, Sapthaa Records
/ maneesh.madassery
Assistant Stylist: Mubeen Rafi
/ __________mubeen
Publicity Design: Unni Ullas
/ unniullas
Subtitles : Goutham Soorya, Anamika VN
Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas

Развлечения

Опубликовано:

 

8 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@Karikku_Fresh
@Karikku_Fresh Месяц назад
Brand Partner: Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
@user-mw7ol2ft5t
@user-mw7ol2ft5t 28 дней назад
Illa
@reshelza9088
@reshelza9088 25 дней назад
Ooh v
@rameshramachandran8965
@rameshramachandran8965 24 дня назад
Alkara munjjikan eragikolum
@soumyasurendransoumyasuren6086
@soumyasurendransoumyasuren6086 15 дней назад
@Fahmis_fashion
@Fahmis_fashion 13 дней назад
😊
@newmalayalammovies123
@newmalayalammovies123 Месяц назад
കരിക്ക് പഴയ പോലെ കോമഡി സീരീസ് ചെയ്യണം എന്ന് പറയുന്നവരുണ്ടോ❓❓❓ ❓❓❓❓❓❓❓❓❓
@shyjukettidathil639
@shyjukettidathil639 Месяц назад
ഇത് പോലുള്ളവയുടെ കൂടെ പഴയ പോലുള്ളവയും വേണം എന്നുണ്ട്
@biiishhhr
@biiishhhr Месяц назад
Athe
@sqdturboff3576
@sqdturboff3576 Месяц назад
Come back venam😢
@shan7126
@shan7126 Месяц назад
Illa
@_bilal286
@_bilal286 29 дней назад
Mm
@sherin6119
@sherin6119 Месяц назад
George❤ What a brilliant actor he is✨
@Albert_98
@Albert_98 Месяц назад
First episode kaanne😂😂
@randomguyy5837
@randomguyy5837 Месяц назад
Anu
@r.tjunction9369
@r.tjunction9369 Месяц назад
Anu nna peru pakshe george nna kaanumbo peru thera para movie ennu varumo aavo😅
@Redscox
@Redscox Месяц назад
Moylalee
@rajeshcbose7469
@rajeshcbose7469 Месяц назад
He is versatile actor in karikku😍
@kTimenecaps
@kTimenecaps Месяц назад
'lokathil 3 type manshyanmar ind, . Karayunnavr . Karayathavar . Karayan ariyaathavar' Amma paranjadhaan. Those lines are beautiful and well said.
@ayshaashraf9699
@ayshaashraf9699 28 дней назад
"Karayikkunnavar" kuudi undu ennale ee lokam poorthi aaku avre kond naashamakkum ee lokam!! ☠️
@user-vy7bc9ne7j
@user-vy7bc9ne7j 26 дней назад
Yes
@venomousgamingz4863
@venomousgamingz4863 25 дней назад
​​@@ayshaashraf9699avrk karayan ariyillennale prnje pine egne karayikum 🙄 ithum undavan ulla karankar an avr en prnjenkl ok this is wrong
@djankoulrea3463
@djankoulrea3463 25 дней назад
endu beautiful ? aara e karayathavar ? 2 & 3 are the same
@nootubephoenix
@nootubephoenix 23 дня назад
@@djankoulrea3463 karayathavar and karayan ariyathavar are totally different, if you still don't understand the meaning. You have to grow up!
@DREAMS236
@DREAMS236 29 дней назад
ജോർജ് എന്ത് അഭിനയം ആണ് മനുഷ്യ ❤️ സിനിമയിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്
@VELLARIKANDAM
@VELLARIKANDAM Месяц назад
WEB SERIES❌ FILM✅
@shibinthampy
@shibinthampy Месяц назад
ടേയ് ടോട്ടൽ 18 mnt 09 സെക്കന്റ്‌ ഉണ്ട് പാർട്ട്‌ 1, അപ്‌ലോഡ് ചെയ്തിട്ട് 8 മിനുട്ട് ആവുന്നതേ ഉള്ളു.. മിനിമം എപ്പിസോഡ് കണ്ടിട്ട് എങ്കിലും തള്ളി അങ്ങ് മറിക്ക് 😂😂
@Spiderman_27
@Spiderman_27 Месяц назад
Daiii😂😂😂
@jishnukumar3866
@jishnukumar3866 Месяц назад
💯
@Midhun_John
@Midhun_John Месяц назад
Nee adyam kaan mone
@mehaboobvk1812
@mehaboobvk1812 Месяц назад
​@@shibinthampyqqqlldqĺflqqqkkhqkiookokmokkkkkkkkk
@itz_me_XPERT
@itz_me_XPERT Месяц назад
Karikku then : 😂🤡 Karikku now : 💀🗿
@MuhammedShanu-bu3sj
@MuhammedShanu-bu3sj Месяц назад
Pandum nice Alle bro🥹💗
@itz_me_XPERT
@itz_me_XPERT Месяц назад
Pand comedy ippo serious 💀
@_Spader-Yt.
@_Spader-Yt. Месяц назад
Cmdy a udesche🙂​@@MuhammedShanu-bu3sj
@Sameerkurungadan
@Sameerkurungadan Месяц назад
Lolan shambu goerge orupad aah old characters.ellerem miss cheynu 😻🫶🏻
@randomguyy5837
@randomguyy5837 Месяц назад
Then : 🤡❌ Then : 😂😅 ✅
@RajTXT101
@RajTXT101 Месяц назад
From തേരാപ്പാര to പൊരുൾ, you have came a long way. Absolute brilliance ❤
@vishnumadhu008
@vishnumadhu008 Месяц назад
എന്റമ്മോ ക്യാമറ മേനോൻ ഒരു കുതിര പവൻ ഇരിക്കട്ടെ, പിന്നെ സിനിമട്ടോഗ്രാഫി ❤️😍🥰
@user-cc7pi6ow8n
@user-cc7pi6ow8n 27 дней назад
Menono?? 💀
@anshadashraf96
@anshadashraf96 Месяц назад
ഇതൊരു സിനിമ ആയിട്ടങ്ങു ഇറക്കാൻ മേലാരുന്നോ. എന്ത് നല്ല quality ആണ് 😍😍
@jithinjacob9712
@jithinjacob9712 Месяц назад
Sathyam... kandappol first mind il vaneth
@SERIOUSHYDRA333
@SERIOUSHYDRA333 Месяц назад
Itha nallath series aavumpo detail aayit kadha parayam cinema kku duration oru limitation aahn
@aamiaami1518
@aamiaami1518 Месяц назад
Njnum atha alojiche.
@Alchemist337
@Alchemist337 Месяц назад
വീഡിയോ ക്വാളിറ്റി കുറവാ
@yadu8346
@yadu8346 Месяц назад
Quality enik thonniyla. Film quality vere thanne anu
@Jayakrishnan-ju3iw
@Jayakrishnan-ju3iw Месяц назад
ഇതിലെ ആദ്യത്തെ ഒരു ഡയലോഗ് ഇഷ്ടപ്പെട്ടു..കരയാൻ അറിയാത്തവരെ സൂക്ഷിക്കണം എന്നുള്ളത്..വെറുപ്പ് ദേഷ്യം..it's absolutely correct ആണ് 😊
@kngdomofheaven607
@kngdomofheaven607 Месяц назад
Sathyam ente hus nte chettante wife... Avark karayan ariyilla but....
@saju4097
@saju4097 Месяц назад
Sathyaanu
@Law_mania230
@Law_mania230 Месяц назад
Njnum 10 th vere karayillarnnuu....ippo karachil aan cheriya karyathin polum.i miss mee....
@GaBRiel14101
@GaBRiel14101 Месяц назад
​@@Law_mania230😂😂😂
@Underrated_rosamma
@Underrated_rosamma Месяц назад
💯
@j1shnu
@j1shnu 28 дней назад
The dialogues are great!!! 💯🙂 About sadness: 1:13 About peoples emotion: 2:57 Great shout out to the team for writing such beautiful lines. 👏👏
@sofithbeevi
@sofithbeevi 23 дня назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ ❤️ നമ്മ അനു ചേട്ടൻ
@kailaskunjumon
@kailaskunjumon Месяц назад
അടുത്ത വർഷമേ എപ്പിസോഡ് വരാത്തൊള്ളൂ എന്ന കരുതി ബട്ട് ചമ്മി പോയി 🤭💛
@doge2629
@doge2629 Месяц назад
Same
@viralgallery-hy3md
@viralgallery-hy3md Месяц назад
Aarayalim anganeye vicharikkullu
@donjosephvincent6877
@donjosephvincent6877 Месяц назад
😂😂
@GojoSatoru3910
@GojoSatoru3910 Месяц назад
Heh...angne karuthunnavaruM ondo🤔
@asithas5855
@asithas5855 Месяц назад
Athe 😂
@123-me_iam
@123-me_iam Месяц назад
പോയെ പോയെ കയ്യിന്നു പോയെ പാട്ടും പാടി പോയ ആളാ ഈ നിന്ന് അഭിനയിക്കുന്നെന്നു വിശ്വസിക്കാൻ പറ്റില്ല RU-vid ile മോഹൻലാൽ ആണ് അനു ചേട്ടൻ 😍
@12av12
@12av12 Месяц назад
*anu k aniyan is not simply acting,he is just living in that character🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sveeti_zz3040
@sveeti_zz3040 7 дней назад
10.04pm
@JourneyToTheTrueNorth
@JourneyToTheTrueNorth Месяц назад
Honestly, I was overwhelmed watching this episode. Our youth is doing a phenomenal job bringing such content to the viewers. From the cinematography, location, ambiance, background music (felt like watching a French movie), and acting, everything was brilliant. I do not know how this series is going to unfold, but you guys should have made this into a movie. Cannot wait to watch the next episode.
@soorajremesan9668
@soorajremesan9668 Месяц назад
എനിക് ഇപ്പോൾ ഒരു കാര്യം മനസ്സിലായി, ഇവർ എന്താണ് ഇത്ര താമസിക്കുന്നത് എന്ന്..!!! ഇതുപോലെ ഉള്ള കഥ ഒക്കെ എഴുതാൻ നല്ല സമയം പിടിക്കും ......❤❤❤ ഒന്നും പറയാൻ ഇല്ല.. മരണമാസ് ത്രില്ലർ... Waiting for next ❤❤❤❤ .. @George mone അടിപൊളി....
@You_Too_73
@You_Too_73 Месяц назад
Subscribe Like Share Support
@RajeshKumar-fk2kq
@RajeshKumar-fk2kq Месяц назад
കണ്ടുപിച്ചലല്ലോ മഹാ വീഷക
@soorajremesan9668
@soorajremesan9668 Месяц назад
@@RajeshKumar-fk2kq atheda mone
@funkyimran1
@funkyimran1 Месяц назад
അയ്യോ..... 🤧🤮
@davidoffsilver9832
@davidoffsilver9832 Месяц назад
ജോർജ് ചെയ്ത അതെ ആളല്ലേ ഈ അഴിഞ്ഞാടുന്നെ 👏 എന്തൊരു പ്രോമിസിങ് ആക്ടർ ആണ് ANU ചേട്ടൻ ഫാൻസ്‌ 🎉☝️
@Saran_Anand
@Saran_Anand Месяц назад
1k njn aakkitund 🔥🔥
@nimmy5809
@nimmy5809 Месяц назад
Sathyam oru rekshyum ela acting 😮
@rivin999
@rivin999 Месяц назад
എന്റെ പൊന്നോ.. 🔥🔥🔥06:00 ആ കാറ്റടിച്ചു ഇലകൾ പറക്കുന്ന സീൻ..❤ ബിജിഎം... ക്യാമറ ക്ലാരിറ്റി..🔥🔥🔥 ഇത് ഞങ്ങളെ കരിക്കല്ല.. ഞങ്ങളെ കരിക്ക് ഇങ്ങനല്ല.. ഇത് അതിന്റെയും മുകളിലുള്ള വേറെ എന്തോ വല്യ സാധനമാണ്.. നമിച്ചു പോയി.. 🤩🤩🤩🙏🏻🙏🏻
@jerinkjoshy8345
@jerinkjoshy8345 29 дней назад
Athe Oscar kodukande scene anne aa timil george nte mudi poorakode parune und shithala kalathe kattinte manoharithe athe pady oppi edukkan director kke sadhichu 👌
@sarfazcks8931
@sarfazcks8931 21 день назад
​@@jerinkjoshy8345രണ്ടാൾക്കും വയ്യേ 🤣🤣
@123-RUN
@123-RUN Месяц назад
മുൻപ് സിനിമയിൽ ഒരു ചാൻസ് കിട്ടാൻ വേണ്ടി ആണ് നടന്നിരുന്നത് ഇനി കരിക്കിൽ ഒരു അവസരം കിട്ടിയാലും മതി അത്രയ്ക്കും പൊളി അല്ലെ... 🔥🔥🔥
@swafvanjafar313
@swafvanjafar313 Месяц назад
ഈ ഒരു ക്വാളിറ്റി ക്ക് വേണ്ടിയാണ് കരിക്ക് എപ്പോഴും time എടുക്കുന്നത് നമ്മൾ പ്രേക്ഷകർ wait ചെയ്താൽ മതി .. ❤
@You_Too_73
@You_Too_73 Месяц назад
Subscribe Like Share Support
@jayanth405
@jayanth405 Месяц назад
എന്നിട്ട് എന്ത് തേങ്ങയ ഉണ്ടാക്കി വിടുന്നത്. 🙏
@hkg6618
@hkg6618 Месяц назад
Okay da
@ahha-qh8pg
@ahha-qh8pg Месяц назад
​@@jayanth405 negativoli Ella videosilm negative Pina nthina bro kashtapet kanune
@jayanth405
@jayanth405 Месяц назад
@@ahha-qh8pg ആര് കണ്ടു. മുൻപ് ഏറ്റവും ഇഷ്ടപ്പെട്ടു കണ്ട ചാനൽ. നോട്ടിഫിക്കേഷൻ വന്നാൽ അപ്പോ കുത്തിയിരുന്ന് കാണും. ഓരോ വീഡിയോ വരാനും കാത്തിരുന്നു. പക്ഷെ പിന്നെ പിന്നെ ഇവർ ബോറടിപ്പിക്കാൻ തുടങ്ങി. അമിത പ്രതീക്ഷ കൊടുത്തു വീഡിയോ ഇടും.കുറെ ദിവസം കൊണ്ടു ഒരു വീഡിയോ ഇവർ ഇടുമ്പോ നമ്മൾ കരുതും ഭയങ്കരം ആയിരിക്കും എന്ന്. പണ്ട് ആനപ്പുറത്തു കയറിയത്തിന്റ തഴമ്പണ്. മോഹൻലാലിനെ നമ്മൾ ഇഷ്ടപെടുന്ന പോലെ. ഇപ്പൊ ചവർ ഇറക്കിയാലും ചിലർ പറയും ഗംഭീരം എന്ന്. അതാണ് ഇവർ ഇങ്ങനെ വഷളായി പോകാൻ കാരണം. നല്ല നെഗറ്റീവ് കമെന്റ് subcriber ഇട്ടാൽ തലയ്ക്കു വെളിവ് വരും എന്ന് കരുതിയാണ് നെഗറ്റീവ് ഇടുന്നത്. ഇവർ പഴയ പോലെ കോമഡി എന്റർടൈൻമെന്റ് ചെയുന്നത് വരെ ഇടും. അടുത്ത കാലത്തു ഏതെങ്കിലും നല്ല വീഡിയോ ഇവർ ഇട്ടിട്ടുണ്ടോ. ഒരു സസ്പെൻസ് ത്രില്ലെർ വന്നിരുന്നു. അതിന്റ ക്ലൈമാക്സ്‌ തൂറി മെഴുകി കൊളമാക്കി. ഇവർ തിരിച്ചു വരുന്നത് വരെ ഇടും. ഓക്കേ
@meandmyworld9042
@meandmyworld9042 Месяц назад
ഇതിലെ ഒരു ഡയലോഗ് കറക്റ്റാണ് .കരയാൻ അറിയാത്തവർ.അവരുടെ സങ്കടങ്ങൾ പ്രകടിപ്പിക്കുന്നത്ദേഷ്യത്തിലൂടെ ആയിരിക്കും 😊ഞാൻ അങ്ങനെയാണ്😊
@user-fx8gh2mx8q
@user-fx8gh2mx8q Месяц назад
പിന്നെ അതിൽ പറഞ്ഞ പോലെ വിഷാദമാകും പിന്നെ പതിയെ പതിയെ, അവസാനം ബുദ്ധിമുട്ടി സത്യാവസ്ഥ മനസിലാക്കും 🥹. വിഷമത്തോടെ അത് accept ചെയ്യും.. അതും ഒരു സത്യമാണ്... അങ്ങനെ തന്നെ അല്ലെ....
@user_zyzymvb
@user_zyzymvb 24 дня назад
yes .i am also like that
@deaddeal8011
@deaddeal8011 Месяц назад
horror episodes ഇറക്കണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ഒന്ന് അറിയിച്ചേ
@rajeshvr6232
@rajeshvr6232 Месяц назад
ഇത് തിയറ്ററിൽ ഇറക്കാൻ വയ്യായിരുന്നോ എന്തൊരു മിസ്റ്ററി ത്രിലർ ഫീൽ 🥰👌
@anasalhasha
@anasalhasha Месяц назад
Theater erakkiyal ee prayayunna arum kanan pokilla
@athira_vs87
@athira_vs87 Месяц назад
കഥാപാത്രങ്ങൾ ഏതുമാവട്ടെ, എല്ലാം തന്റെ കൈകളിൽ ഭദ്രം! George❤️💥💯 His acting was amazing💎 Karikku മുൻപത്തെക്കാളും ഒരുപാട് മികച്ചതായികൊണ്ട് ഇരിക്കുന്നു എന്നതിൽ സംശയമില്ല 💥 Quality, Making, Visual,Music,Performance എല്ലാം വെച്ച് നോക്കുമ്പോൾ ഒരു Feel good movie kandath pole 💯 So, waiting 4 next episode....🙌🏼🔥
@soccerboy9833
@soccerboy9833 Месяц назад
ഓരോ സീരിസും ഇറക്കി എല്ലാവരെയും കാണിച് അവസാനം കണ്ടവരുടെ മനസിൽ ബാക്കി കാണാൻ ഉള്ള കൗതുകം ഉണ്ടാക്കി അവസാനിപ്പിക്കുന്നു.. എത്രയും പെട്ടന്ന് അടുത്ത എപ്പിസോഡ് പ്രതീക്ഷിക്കുന്നു ❤️
@vishakhnair95
@vishakhnair95 Месяц назад
You know you're watching good cinema when Karikku is behind it. Absolutely enjoy everything you guys do, Please dont lose this unique identity of you.
@user-wo9ib2ww8t
@user-wo9ib2ww8t Месяц назад
അനു അനിയൻ നല്ല കഴിവുള്ള കലാകാരൻ. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 🥰🌹🌹🌹🌹🌹
@Appu_Editz_
@Appu_Editz_ Месяц назад
ഇദ്ദേഹത്തെ ബിഗ് സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്നു 🥰 A Promising Actor 🤍
@chinmayprasanth2551
@chinmayprasanth2551 Месяц назад
Argentina fans kattoorkadav enna movieyil ind
@amanms1999
@amanms1999 Месяц назад
​@@chinmayprasanth2551 Trance also
@aswathysudheer8551
@aswathysudheer8551 Месяц назад
​@@chinmayprasanth2551Trance ilum
@YaSeeN_1_1
@YaSeeN_1_1 Месяц назад
Trance il und
@joeljain10
@joeljain10 Месяц назад
@@YaSeeN_1_1 Trance il vere oralum ondallo , name aryilla
@bens5538
@bens5538 Месяц назад
Oru crime thriller kanunna feel making quality superb...!
@mohammedjasir556
@mohammedjasir556 Месяц назад
പത്തു മുൻപത് കൊല്ലം മുന്നേയുള്ള 1000 രൂപയുടെ കടം തീർത്തിട്ടുള്ള ഡയലോഗ് പൊളി അന്നത്തെ 1000 ഇന്നത്തെ ലക്ഷമാണ് ടീമേ
@user-fb2oo8mi7t
@user-fb2oo8mi7t 3 дня назад
😂 if his story is true... Else it's just a 1000 rs requirement.
@Diljintharol
@Diljintharol Месяц назад
ഒരു വെബ്സീരീസ് എടുക്കാൻ പറഞ്ഞാൽ ഒരു പടം തന്നെ എടുത്ത് വയ്ക്കുന്ന ഒരു കൂട്ടം മനുഷ്യർ.👌🏼❤️ KARIKKU 😻✨
@prosettan8671
@prosettan8671 Месяц назад
@You_Too_73
@You_Too_73 Месяц назад
Subscribe Like Share Support
@athiraayyappan6552
@athiraayyappan6552 Месяц назад
Anu k Aniyan is a versatile young actor. ഏതു റോൾ ഉം പുള്ളിടെ കയ്യിൽ ഭദ്രം ❤❤❤
@RahulReghunathan-oe1jc
@RahulReghunathan-oe1jc Месяц назад
Wow....this must be their best work yet ...... expecting more dark stories from you Karikku team...❤️❤️
@vaishnavsharmaofficial2057
@vaishnavsharmaofficial2057 Месяц назад
11:20 that closup was brilliantly elevating...🤯🤯🤯
@SofiyaBaiju-ni2rs
@SofiyaBaiju-ni2rs Месяц назад
തുടക്കം അതിഗംഭീരം... ഒരു വെബ്സീരീസ് എന്നതിൽ നിന്നും നിങ്ങൾ ഒത്തിരി വളർന്നിരിക്കുന്നു...മുൻകൂട്ടി അറിയാൻ പറ്റുന്ന രംഗങ്ങളിൽ നിന്നും ഒക്കെ വ്യത്യസ്തമായി നിഗൂഢമായ തലങ്ങളിലെയ്ക്ക് ഞങ്ങളെ എത്തിക്കാൻ നിങ്ങൾക്കു സാധിച്ചു... ഇനിയും കാത്തിരിക്കുന്നു... പൊരുൾ അറിയാൻ വേണ്ടി.. അധികം താമസിക്കരുതേ.. ബാക്കി അറിയാൻ നല്ല ആകാംഷ ഉണ്ട്
@sreekuttansree2931
@sreekuttansree2931 Месяц назад
@You_Too_73
@You_Too_73 Месяц назад
Subscribe Like Share Support🎉
@sussanscaria3119
@sussanscaria3119 Месяц назад
ഇപ്പോഴും ഇങ്ങേരെ ജോർജ് എന്ന് വിളിക്കാൻ തോന്നുള്ളു... ❤️ that masterpiece you give in every series🎉🎉
@amlusuresh4700
@amlusuresh4700 28 дней назад
I love how karriku is exploring different genres . And George has always been my favourite .❤❤❤
@ameenashyana
@ameenashyana 29 дней назад
Outstanding actor! Malayalam movie industry should use his talent.
@subinsubi4420
@subinsubi4420 Месяц назад
ഇതു എന്തോന്നാടെ എടുത്തു വെച്ചേക്കുന്നെ മനുഷ്യനെ പിടിച്ചു ഇരുത്തി കളഞ്ഞു💥💥💥💥
@midlajleo1066
@midlajleo1066 Месяц назад
Karikku നേം ടീമിനേം big screenൽ കാണാൻ കാത്തിരിക്കുന്നു ❤
@manojct318
@manojct318 Месяц назад
ഇത് ഒരുമാതിരി വെള്ളിയാഴ്ച ബാലരമ വേണ്ടി പത്രകാരനെ കാത്തു നിക്കുന്ന അവസ്ഥ ആയി..❤️❤️ waiting for next Episode 😌😌
@chainsmokerzzz1318
@chainsmokerzzz1318 Месяц назад
😅
@user-rl8bx2eg7l
@user-rl8bx2eg7l Месяц назад
Old karikku miss cheyunnavarundo😢😢😢😢
@nkhilal5071
@nkhilal5071 24 дня назад
Illa
@shabanashabbu5566
@shabanashabbu5566 23 дня назад
Illa
@suryasuneesh1897
@suryasuneesh1897 20 дней назад
Yes
@sharathrosevilla8362
@sharathrosevilla8362 16 дней назад
Old videos ചാനലിൽ കിടപ്പുണ്ടല്ലോ മിസ്സ്‌ ചെയ്യുമ്പോ എടുത്തു കണ്ടാൽ പോരെ
@vishalsubash517
@vishalsubash517 Месяц назад
സത്യം പറയാലോ അതികം താമസം ഇല്ലാതെ ഇവരൊരു സിനിമ ഇറക്കും അത്ര മാത്രം മികവോടെയാ ഓരോ വിഡിയോസും വരുന്നേ ❤️❤️
@user-yw3up7bg8x
@user-yw3up7bg8x Месяц назад
എന്തൊക്കെ പറഞ്ഞാലും പഴയ 'തേരാപ്പാര' കരിക്ക് അതൊരു വേറെ ലെവൽ തന്നെയായിരുന്നു ❤️‍🔥
@user-gm3pl5di9o
@user-gm3pl5di9o Месяц назад
Athee😁
@vidhyarajl4363
@vidhyarajl4363 Месяц назад
ഇപ്പോഴും ഇടക്ക് കാണും
@hope7094
@hope7094 Месяц назад
Athu kond,
@krishnendhuk9963
@krishnendhuk9963 Месяц назад
Ippo range mari 🔥🔥🔥
@saranyaarun6103
@saranyaarun6103 Месяц назад
Sathiyam Njan ath eppo orthathe ullu ...😢😢chiri sahikkan pattirunillarunnu annokkeee😂😂😂
@rajeenasd
@rajeenasd Месяц назад
Waiting for another episode.. ❤ adipoli start.. 🤩💕 Acting.. direction.. story.. choreo ellamm ore polii! Great teamwork!
@vinodk9948
@vinodk9948 27 дней назад
സൂപ്പർ ഒരു സിനിമ കാണുന്ന ഫീൽ 🥰🥰🥰🥰 കരിക്ക് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
@jyothsnajagathy8226
@jyothsnajagathy8226 Месяц назад
18 മിനിട്ട് കഴിഞ്ഞതുപോലും അറിഞ്ഞില്ല... ത്രില്ലടിച്ചിരുന്നുപോയി.. Waiting for the next episode 🔥❤️
@abzainafmohammedabzainaf5800
@abzainafmohammedabzainaf5800 Месяц назад
കരിക്കിന്റെ ഒരു exclusive feel പോയി.. Netflix ലും Amazon prime ലുമൊക്കെ കണ്ട് വരുന്ന works പോലെയുണ്ട് 🙂
@Saran_Anand
@Saran_Anand Месяц назад
bro ella samayavum comedy entertainer mathram poraalo - kurach ok serious um mysterious um , sad ways um anghane oronnum try cheyyende???
@abzainafmohammedabzainaf5800
@abzainafmohammedabzainaf5800 Месяц назад
@@Saran_Anand ചെയ്യണ്ട എന്നാരും പറഞ്ഞില്ലാലോ bro,ഇതൊക്ക നല്ല creativity തന്നെയാണ്, പക്ഷെ ഇങ്ങനത്തെ content കൾ എല്ലാ platform ലും available ആണ്. ഒരു typical level ലേക്ക് കരിക്കും പോവുന്ന പോലെ തോന്നി, അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.
@hafsahaneef9713
@hafsahaneef9713 Месяц назад
Eppazhum inganathanne cheythal mathiyo
@Aiswarya-pz9hj
@Aiswarya-pz9hj Месяц назад
Agree
@rahulms6
@rahulms6 Месяц назад
​@@abzainafmohammedabzainaf5800 Pandu karikku cheythirunna items orupad channels kittum. Ath Miss cheyyunnel angott poyii kanu. Netflix polulla oru production company de support illathaa aanu karikku talented aayullla aalukala vachh ithream quality stuff undakkunnathh
@arunmathew3214
@arunmathew3214 Месяц назад
The cinematography, location, background music....true essence of a well scripted story ..Have to respect the actor for his wonderful acting...let the upcoming generation learn from his acting skills!! We are lucky that people behind KARIKKU could find talents like you!!🙏🙏
@saadmhd7938
@saadmhd7938 Месяц назад
Happy to see the visual quality rise in each new video from Karikku 😍👏🏽
@Thommanz67
@Thommanz67 Месяц назад
Teaser കണ്ടപ്പോൾ episode ഇത്രേം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല.
@fathimak3432
@fathimak3432 Месяц назад
Crct
@anjuashokan629
@anjuashokan629 Месяц назад
ഞാൻ normal സ്പീഡിൽ കാണുന്ന ഒരേ ഒരു ചാനൽ.എന്തൊരു ക്വാളിറ്റി ആണ്..❤
@objectvismus3823
@objectvismus3823 Месяц назад
Same pinch
@athira9556
@athira9556 Месяц назад
Same
@rdxcobrazz4680
@rdxcobrazz4680 Месяц назад
athu 2k and 4ksupport undayonda
@krishnapriyaa.99
@krishnapriyaa.99 27 дней назад
Anu k anian.. George!what a phenomenal actor you are, you can fill the void of every legend in industry. Great that you guys built such an alternative platform /should i call it better than the new gen cinema. From George to sebastian to ravi... You are amazing. What a perfect cinematography and dialogues. Kudos team💛
@ASHIKFAIZI
@ASHIKFAIZI 28 дней назад
Camera work പൊളിച്ചു. നല്ല ലൊക്കേഷൻ, ആർട് വർക്കും ഒരു രക്ഷയില്ല. അത് പോലെ സൗണ്ട്. കരിക്ക് ഇടക്ക് serious ആകുമ്പോൾ സിനിമയേക്കാളും മികച്ച work കിട്ടാറുണ്ട്‌
@muthalibsaidalaviofficial7581
@muthalibsaidalaviofficial7581 Месяц назад
Happy being a part of this project as assistant director 😊
@jibinpeterjohnson3577
@jibinpeterjohnson3577 Месяц назад
എല്ലാവരും സൂപ്പർ അഭിനയം. ഇതിന്റെ ക്യാമറ & എഡിറ്റിംഗ് ടീമിന് ഒരു സ്പെഷ്യൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഓരോ ഫ്രെയിമും സൂപ്പർ ആയി പകർത്തി എടുത്തു തുടർന്നുള്ള എപ്പിസോഡിലും അങ്ങനെ ആവട്ടെ എന്ന് ആശംസിക്കുന്നു. മേരിയുടെ മകൾ ആ എൻട്രി ഡയലോഗ് ഡെലിവറി സൂപ്പർ ഹൈറേഞ്ച് മേഖലയിൽ മിക്കവരും ഇതേ രീതിയിലുള്ള സംസാരം (രീതി) ആണ് പുതിയ ഒരാൾ വീട്ടിലേക്ക് വരുമ്പോൾ.😊
@You_Too_73
@You_Too_73 Месяц назад
Subscribe Like Share Support
@riyasherin5565
@riyasherin5565 19 дней назад
Old is gold😢
@mimilamathew110
@mimilamathew110 Месяц назад
What an episode.. Cinematography parayan vayya that greenish color grading! 😍💯! Waiting for the next episode!
@user-pb2iq7sh6i
@user-pb2iq7sh6i Месяц назад
ആ കഥന്തരീക്ഷവും, സ്ഥലവും, മ്യൂസിക്കും, ക്ലോർഗ്രഡിങ് ഒക്കെ കാണുമ്പോ Netflixile famous series Darknte ഒരു ഫീൽ 🔥🔥🔥🔥🔥🔥🔥🔥🔥
@You_Too_73
@You_Too_73 Месяц назад
Subscribe Like Share Support
@rishalmuhammed4536
@rishalmuhammed4536 Месяц назад
Po kun ne​@@You_Too_73
@philipkvarghese7974
@philipkvarghese7974 Месяц назад
Movie level script Movie level bg music Movie level cinematography And Movie level Cast....what a masterpiece 🔥 Waiting for next part...Great work Karikku team❤
@spiderweb779
@spiderweb779 Месяц назад
The cinematography is incredible, excellent! ❤❤❤ Karikku! 🎉
@ayyappadas7
@ayyappadas7 Месяц назад
What a brilliant BGM harmony. So soothing with the theme.❤
@ashikmuhammed1644
@ashikmuhammed1644 Месяц назад
The evolution of karikku was so good.. But i misses that old karikku.. Good golden days ✨
@12av12
@12av12 Месяц назад
*no one can replace karikku💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@user-tx8ek1hp5r
@user-tx8ek1hp5r Месяц назад
Gulfil neratheya
@SuaibSuaib-di3vx
@SuaibSuaib-di3vx Месяц назад
10.55pm
@You_Too_73
@You_Too_73 Месяц назад
Subscribe Like Share Support
@Randeepaisf
@Randeepaisf Месяц назад
ഞാനിപ്പൊഴാ കണ്ടത്
@akhilharilal8280
@akhilharilal8280 Месяц назад
10 mani kazhinjj kandaal climax maarumo bro
@anshadmnassar
@anshadmnassar Месяц назад
The expression at 10:29 to her exoression at 10:38. What a tranformation😮. From being kind to a visitor to being rude when the visitor is your enemys son
@krishnapriyaa.99
@krishnapriyaa.99 27 дней назад
Anu k anian!George!What a phenomenal actor you are. You can fill the void of every legend in mollywood. Glad that you guys built an alternative platform /should i call it better than cinema. From george to sebastian to ravi, you are an abode of talent anu. What a beautiful cinematography, dialogues and execution. Kudos team karikku💛
@sreejiths9518
@sreejiths9518 Месяц назад
ക്യാമറ ഒപ്പി എടുത്ത വഴികൾ എല്ലാം മനോഹരം, കഥ കൊണ്ട് പോകുന്ന ക്യാമറ 👌🏻
@Haya24167
@Haya24167 Месяц назад
കരിക്ക് ടീം ഒരു മൂവി ഇറക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ??
@alwinshaju5553
@alwinshaju5553 Месяц назад
Illaa😂😂
@thems4448
@thems4448 Месяц назад
ഇല്ല..ഇതുപോലത്തെ നല്ല കോമഡിസ് ഒക്കെ മതി
@atheist_1.1
@atheist_1.1 Месяц назад
Illa ithupolathe quality web series mathi
@ajmalajmal8543
@ajmalajmal8543 Месяц назад
On d way aanu
@hanivinerxd6961
@hanivinerxd6961 Месяц назад
Yesss❤
@Raam_Azad
@Raam_Azad Месяц назад
Dear karikku.. നിങ്ങടെ ലെവൽ വല്ലാണ്ട് മാറി..❤❤.. The Bgm, filmography, stories... അങ്ങനെ എല്ലാം ✨✨❣️❣️ Respect😊
@anjalyroy19
@anjalyroy19 29 дней назад
This sereies is a visual treat,the scenic beauty caught in the camera is truely awesome,acting ❤❤❤
@rahulsachu1077
@rahulsachu1077 Месяц назад
നിങ്ങൾക്ക് ഒരു സിനിമ എടുത്തൂടെ 🥰 ഇജ്ജാതി അഭിനയം എല്ലാം 😍
@Diljintharol
@Diljintharol Месяц назад
ജോർജ് എന്ന അഭിനേയതാവിനൊപ്പം ഗൗതം സൂര്യ എന്ന ഡയറക്ടറും പ്രേശംസകൾ അർഹിക്കുന്നു.👌🏼ഓരോ പ്രേഷകനും ഒരു ഫീൽ ഗുഡ് മൂവി കണ്ട അനുഭൂതി. ❤️😻
@Black_form
@Black_form Месяц назад
നീ അല്ലെ ആ ഗൗതം സൂര്യ?
@Diljintharol
@Diljintharol Месяц назад
@@Black_form നീ കണ്ട് പിടിച്ചു കളഞ്ഞല്ലോടാ 😂
@tharkirangeelarasool805
@tharkirangeelarasool805 Месяц назад
What an awesome actor and product quality. Better than feature films.
@Faiizzii
@Faiizzii Месяц назад
Okay! Each frames in this, is NEXT LEVEL!! Hats off!!
@YouTubeDragonPubg
@YouTubeDragonPubg Месяц назад
Types of Happiness: 1)Live with Family 2)Got your dream job 3)Got your dream family 4)Achievements in your life 5)Got your dream life 6)KARIKKU UPLOADED A NEW VIDEO ❤️😫
@Smartb00ys
@Smartb00ys Месяц назад
Wow fantastically amazing
@BLACK-tq9xy
@BLACK-tq9xy Месяц назад
Ethre oke veno🙂
@INFINI_X
@INFINI_X Месяц назад
7) ignoring this comment 🙂
@YouTubeDragonPubg
@YouTubeDragonPubg Месяц назад
@@BLACK-tq9xy kurach over aayale aalukal shredikkulu🤣
@YouTubeDragonPubg
@YouTubeDragonPubg Месяц назад
@@INFINI_X Aysheri🥲
@Hdrswqdre.
@Hdrswqdre. Месяц назад
ആ ജീപ്പ് കവലയിലോട്ട് വരുന്ന shot . 😮. Once again karikku proved why they are the best ❤
@ambilyjayakumar8113
@ambilyjayakumar8113 Месяц назад
Yeah..Njanum note cheythu. Maheshinte prathikaram movie scene polokke thonni.
@fayismuhammedbingafoor
@fayismuhammedbingafoor Месяц назад
ഇങ്ങനെ തള്ളാൻ മാത്രം എന്താണ് ഉള്ളത് അതിൽ
@Hdrswqdre.
@Hdrswqdre. Месяц назад
@@fayismuhammedbingafoor people have different opinions about things, if you’re not happy it’s up to you. Don’t question other people opinions !
@kprahul6884
@kprahul6884 22 дня назад
നമ്മൾ ദുഃഖങ്ങൾ നേരിടുന്നത് പല ഘട്ടങ്ങൾ ആയിട്ടാണ് ആദ്യം അത് അംഗീകരിക്കാൻ തയ്യാറാവില്ല. പിന്നീട് എന്തിനോട് എന്നില്ലാത്ത ദേഷ്യം ആകും ,വിഷാദമാകും പതിയെ അവസാനം സത്യാവസ്ഥ മനസ്സിലാക്കും 👍🏻❤❤ Wow
@dinqu5771
@dinqu5771 20 дней назад
👍🏻
@sibinsaif2434
@sibinsaif2434 29 дней назад
മാറുന്ന അല്ലെങ്കിൽ മാറിയ കരിക്ക് 'പൊരുൾ' മുതൽ തുടങ്ങുന്നു 🔥🔥🥰🥰
@imalayalii
@imalayalii Месяц назад
Brightness കൂട്ടി കണ്ടത് ഞാൻ മാത്രം ആണോ😒
@shijuvk2116
@shijuvk2116 Месяц назад
😂😂
@RishalRishu-bj9do
@RishalRishu-bj9do Месяц назад
Nature clear illlalle
@sreelalsreedharan5466
@sreelalsreedharan5466 Месяц назад
Sathyam
@user-xq4oe3pt1c
@user-xq4oe3pt1c Месяц назад
Alla njanum
@monygeorge7472
@monygeorge7472 Месяц назад
Same pich
@user-qu1xw4yc6t
@user-qu1xw4yc6t Месяц назад
കാലം എത്ര കഴിഞ്ഞാലും കരിക്ക് അന്നും ഇന്നും പൊളി ആണ്. നോട്ടിഫിക്കേഷൻ വന്നാൽ അപ്പോ കാണും. കാണാൻ ഒരു തോരയാണ് ..❤❤😊😊
@arunthomaskandachira2243
@arunthomaskandachira2243 Месяц назад
സൂപ്പർ... നിങ്ങൾ വേറേ ലെവൽ ആണ് 👏👏
@beenapeter6180
@beenapeter6180 Месяц назад
Excellent series..BEAUTIFUL BGM..onnum parayanilla..❤
@shamil1067
@shamil1067 Месяц назад
George fans ഉണ്ടെങ്കിൽ like അടിക്കൂ ഒന്നും പറയാനില്ല അന്നും ഇന്നും കിട്ടുന്ന Cherecter ൽ അത് comedy ആണെങ്കിലും ശെരി serious role ആണെങ്കിലും ശെരി അങ്ങ് ജീവിച്ചോളാം 🔥🔥 കഴിഞ്ഞ രണ്ടു series ഇൽ screen space കൊടുക്കാത്തതിന്റെ സങ്കടം ഇതിലൂടെ അങ്ങ് മറ്റി തന്നു Anu k aniyan 🔥🔥🔥🔥❤️❤️
@sujalasjayapal
@sujalasjayapal Месяц назад
സത്യം 😊
@nejmihakkim6876
@nejmihakkim6876 Месяц назад
According to the model of the five stages of grief, those who experiencing grief go through five emotions: denial, anger, bargaining, depression and acceptance.അത് വളരെ അടിപൊളി ആയിട്ട് ജോർജ് ഇൻട്രോ യിൽ പറഞ്ഞു 👏🏻👏🏻 team കരിക്ക് 🌹🌹👍🏻
@PYTHONCODE_
@PYTHONCODE_ Месяц назад
Athil depression aan ettuvum dangerous
@vengeance.390
@vengeance.390 25 дней назад
Guys start making films your contents are getting better day by day and look at those frames direction and all those stuffs definitely you could make a film and it will succeed ❤🔥
@jerryjerome9987
@jerryjerome9987 Месяц назад
RU-vid reelil kidanu komalitharam kanikkuna itemsa... this is pure quality of യൂട്യൂബ് content... കരിക്ക് 🎉🎉🎉🎉
@aiswaryam2982
@aiswaryam2982 Месяц назад
Anu K Aniyan ❌ George ✅ He is a gem 💎
@aswathysanoop9797
@aswathysanoop9797 Месяц назад
സത്യത്തിൽ രണ്ടാമത് കാണാൻ മെനക്കെടാത്ത കരിക്കിന്റെ web series 'സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച' ആണ്. അത് കാണാൻ കൊള്ളില്ലാത്തത് കൊണ്ടല്ല, കണ്ടാൽ നെഞ്ചിൽ കൊള്ളുന്നത് കൊണ്ടാ. അതിലെ പല ഭാഗങ്ങൾ കാണുമ്പോഴും മനസ്സിൽ അറിയാതെ ഒരു വിങ്ങൽ ഉണ്ടാകും. അത്രക്ക് പൂർണതയോടെയാണ് അനു അതിൽ അഭിനയിച്ചിരിക്കുന്നത്. യൂട്യൂബ് ചാനലുകൾക്കും ഏറ്റവും മികച്ച ത്രില്ലറുകൾ സമ്മാനിക്കാനാകും എന്നതിന് ഉദാഹരണമാണ് പൊരുൾ.... Keep Going..... ❤
@PYTHONCODE_
@PYTHONCODE_ Месяц назад
Sathyam
@janeesjaan1504
@janeesjaan1504 Месяц назад
നിനക്ക് എങ്ങനെ മാസകൂലിയോ ദിവസക്കൂലിയോ😂
@aswathysanoop9797
@aswathysanoop9797 Месяц назад
@@janeesjaan1504 ഞാൻ പറഞ്ഞത് എന്റെ കാര്യമാണ്. നിങ്ങളെ ബാധിക്കാത്തിടത്തോളം ഇത്തരത്തിലുള്ള കമന്റുകൾ അവഗണിക്കുന്നതാണ് നല്ലത്.🙏🏼🙏🏼🙏🏼🙏🏼
@7c20ssurya8
@7c20ssurya8 Месяц назад
Totaly different script and approach from karikku this time this time Super Idukki elthottathinidayiloode ulla ambient visuals adipoli
@sagapthiyan
@sagapthiyan Месяц назад
തുടക്കം മികച്ചതാണ്.. വരും എപ്പിസോഡ്സ് മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആകാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട്.. സ്ഥിരം കള്ളന്മാരുടെ കഥയുള്ള കോമഡി സീരിസിൽ നിന്നും വ്യത്യസ്തമായ ഒന്ന്..
@sudhadevi1058
@sudhadevi1058 Месяц назад
Karikku is back with a bang⚡💥
@sajitdaniel
@sajitdaniel Месяц назад
Highest quality of film making!! George is a bright hope for Malayalam movie industry !!! 🤗🤗🤗
@anithat8449
@anithat8449 Месяц назад
Adipoli....very exciting... waiting for next episode👍🙌🙌🙌
@avni8795
@avni8795 Месяц назад
Unexpected vedio😮 Karikku rocked Audience shocked
@arunki2101
@arunki2101 Месяц назад
ഒരുപാട് കാത്തിരിപ്പ് ഇതിന്റെ ത്രിൽ കളയും ഒരു ഒഴുക്കിന് കണ്ട് തീർത്താൽ നന്നാവും എന്ന് തോന്നുന്നു. ❤ We are waiting
@LazyKid
@LazyKid Месяц назад
ഈ series 10Million എത്തിക്കട്ടെ ❤
@kl24queenrsha38
@kl24queenrsha38 Месяц назад
Always Happy to See Anu chettan in serious Roles like this♥️☺️ Waiting for next♥️
@adwaithsanthosh1890
@adwaithsanthosh1890 Месяц назад
ഏതു തരം കഥാപാത്രവും ഈ കയ്യിൽ ഭദ്രം ആണ്. George❤️💎
Далее
Entri Elevate “PORUL” | EP2 | WEBSERIES | KARIKKU
19:04
THENKS! | Part 1 | Karikku | Comedy
32:57
Просмотров 12 млн
Tattadash! | Karikku | Comedy
33:36
Просмотров 11 млн
Arrangement Kalyanam | Karikku | Comedy
19:17
Просмотров 39 млн
PK  | Comedy | Karikku
26:19
Просмотров 25 млн
MOKKA | Part 1 of 2| Karikku | Comedy
26:46
Просмотров 9 млн
СНЕЖКИ ЛЕТОМ?? #shorts
0:30
Просмотров 2,7 млн
Панда 🐼🤣❤️
0:58
Просмотров 1,9 млн