Тёмный

EP🇪🇹:21 10 ദിവസത്തോളം അവർ എന്നെ വീട്ടിൽ നിർത്തി/പിന്നീട് ഭായ് പറഞ്ഞിറങ്ങി/Camping in the village 

Backpacker Arunima
Подписаться 269 тыс.
Просмотров 61 тыс.
50% 1

EP🇪🇹:21 10 ദിവസത്തോളം അവർ എന്നെ വീട്ടിൽ നിർത്തി/പിന്നീട് ഭായ് പറഞ്ഞിറങ്ങി/Camping in the village
#ethiopia #solo #camping #cycling #africa

Опубликовано:

 

13 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@judewilson101
@judewilson101 Год назад
എനിക്ക് സ്വന്തം നാട്ടിൽ പോലും കറങ്ങി നടക്കാൻ ഭയം ആണ്. പക്ഷേ മോള് ലോകം മുഴുവൻ ധൈര്യപൂർവ്വം കറങ്ങുന്നത് അതും ഇതുപോലെയുള്ള സ്ഥലങ്ങളിൽ.ദൈവം എപ്പോഴും മോളുടെ കൂടെ ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@backpackerarunima2466
@backpackerarunima2466 Год назад
Thank you 😍❤️
@thatwhatim
@thatwhatim Год назад
naattil kidenn muradikaadhe vala americavilum poyi rekshapedan nok.
@rajapuduvath0
@rajapuduvath0 Год назад
​@@backpackerarunima2466 kallan agumbol bayam kanum
@hemandmk5983
@hemandmk5983 Год назад
കള്ളന്മാർ ആവുമ്പോൾ പുറത്തിറങ്ങി നടക്കാൻ പേടി ആവും. ചളിപ്പ് അടിക്കാതാടാ KP🙏
@soudhacv6317
@soudhacv6317 Год назад
Congratulations for your brave
@sahayathrikan...8515
@sahayathrikan...8515 Год назад
ലോകം മുഴുവൻ നമ്മുടെ ഫാമിലി ആണ്.. ❤️❤️എല്ലായിടത്തും ഒരുപാട് നല്ലവരും കുറച്ചു മാത്രം മോശക്കാരും ഉണ്ടാകും.. നന്മയോടെ മുന്നോട്ടു പോവുക.. എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനയും 👍👍
@backpackerarunima2466
@backpackerarunima2466 Год назад
❤️❤️❤️😍😌
@kondorambathharidasannair9689
@kondorambathharidasannair9689 6 месяцев назад
കേരളത്തിൽ ഭൂരിപക്ഷം പോകറ്റടി ചെറ്റകളാ.... ഇത്ര നശിച്ച മനുഷ്യർ വെറെ ഉണ്ടാകില്ല.
@tharakathabdullah6821
@tharakathabdullah6821 Год назад
ആഫ്രിക്കയെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണകൾ എല്ലാം തിരുത്തിക്കുറിച്ചു ....:അരുണിമ സഹോദരിയുടെ യാത്രകാരണം
@backpackerarunima2466
@backpackerarunima2466 Год назад
Valare santhosham❤️😍
@mohandaska8630
@mohandaska8630 Год назад
♥chirimani🌹വളരെ ദുഃഹസാന്ദ്രമായ വിടപറയൽ ആയിരുന്നു സംശയമില്ല 🌹പാവം പാവം കുഞ്ഞുങ്ങൾ 💓💓💓
@backpackerarunima2466
@backpackerarunima2466 Год назад
❤️❤️
@basheerabdulsalaam5691
@basheerabdulsalaam5691 Год назад
വഴിയിൽ കടകൾ കാണുമ്പോൾ അവിടുന്ന് കുറച്ച് അവിടുന്ന് കുറച്ച് മിഠായികൾ വാങ്ങി വയ്ക്കുക
@backpackerarunima2466
@backpackerarunima2466 Год назад
Yea
@varkeychanthomas222
@varkeychanthomas222 Год назад
ഇതൊക്കെ കാണുമ്പോഴാണ് കേരളം എത്രയോ നല്ല സ്വർഗ്ഗമാണെന്ന് ഒന്നുകൂടെ ഓർമ്മ വരുന്നത്
@girishcnair
@girishcnair Год назад
africa oru swargamanu...
@azizksrgd
@azizksrgd 8 месяцев назад
കേരളം മുമ്പ് ഇങ്ങനെ ആയിരുന്നു 30 yr before
@muraleedharankc2617
@muraleedharankc2617 Год назад
ആഗ്രഹിക്കുന്ന രീതിയിൽ യാത്ര ചെയ്യാൻ അരുണിമ ചെയ്യുന്ന പരിശ്രമത്തെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിഞ്ഞൂടാ... ഈ ധൈര്യം അപൂർവം... തീർത്തും വ്യത്യസ്തരായ ജനതയെ അടുത്തറിയുന്ന ഈ യാത്ര നല്ല രീതിയിൽ മുന്നേറട്ടെ.. വയറ് കേടാവാതെ നോക്കിയാൽ വളരെ നല്ലത്.
@backpackerarunima2466
@backpackerarunima2466 Год назад
Thank you😍❤️kittuna food kazhikkan patulu ivde athikam vrithiyilatha food ahnu kittune apol chilapol vayaru keduveran chance und
@KollamKaran247
@KollamKaran247 Год назад
ഹായ് അരുണികുട്ടി... അടിപൊളി വീഡിയോ... ടേക്ക് care God blesss u always 🙏🙏🙏..
@shinushin7917
@shinushin7917 Год назад
സങ്കടം തോന്നിയ എപ്പിസോട് .......അമാൻ and ഫാമിലി super ....❤❤❤❤
@backpackerarunima2466
@backpackerarunima2466 Год назад
❤️❤️
@njanorupravasi7892
@njanorupravasi7892 Год назад
ഇത്തരം യാത്രകളിൽ എപ്പോഴും സൈക്കിളിൽ പുതിയ ട്ടയർ വാങ്ങി ഉപയോഗിക്കുക
@whiterainbow276
@whiterainbow276 11 месяцев назад
അടിപൊളി ആകുന്നുണ്ട് അവതരണം ശെരിക്കും ഇത് കാണുന്നവരും അരുണിമയോടൊപ്പം യാത്ര ചെയുന്ന ഫീൽ ആണ് 👌all the best
@koyampvkoya4016
@koyampvkoya4016 Год назад
സൂപ്പർ വീഡിയോ അരുണിമ
@unnikrishnantp3156
@unnikrishnantp3156 Год назад
All the best. Take care.
@Hu_man3443
@Hu_man3443 Год назад
Avatharanam mothathill ulla kazhachakal ellam perfect 👌❤️
@rajeshrp1474
@rajeshrp1474 Год назад
Mutha💙💙💙💙💙പൊളിച്ചു നീ വേറെ ലെവൽ
@unniunni5922
@unniunni5922 Год назад
ValareVishamamund.goodjourni
@mirshadmichu8788
@mirshadmichu8788 Год назад
Videos Kollam . Otta irippil full video sum kandu . ❤
@maliniantharjanam8043
@maliniantharjanam8043 Год назад
Well done മോളെ.മിടുക്കിയാണ്.ബെസ്റ്റ് wishes ഫോർ a bright ഫ്യൂച്ചർ
@backpackerarunima2466
@backpackerarunima2466 Год назад
🥰🥰
@anjalianoop3748
@anjalianoop3748 Год назад
Aman he is like good brothor🥰
@backpackerarunima2466
@backpackerarunima2466 Год назад
Yes ❤️❤️
@azeezjuman
@azeezjuman Год назад
നന്ദി അരുണിമ നല്ല നല്ല വീഡിയോ സുകൾക്ക്
@backpackerarunima2466
@backpackerarunima2466 Год назад
❤️🤟
@aravindpr2012
@aravindpr2012 Год назад
Wishing you a happy and safe journey 😊
@ashnasudhakar4703
@ashnasudhakar4703 Год назад
such a beautifull Vlog Arunima..... hoping for many more .....Happy travel
@backpackerarunima2466
@backpackerarunima2466 Год назад
Thank you so much 🙂
@nvsworldchallenge9463
@nvsworldchallenge9463 Год назад
ഇന്നാണ് ആദ്യമായി വീഡിയോ കണ്ടത്. ഇനി തുടരും . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമ്മുടെ ജീവിതവും അവരുടെ ജീവിതവും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. എല്ലായിടത്തും ഒന്നിനൊന്ന് വ്യത്യാസമ ല്ലേ ? പക്ഷെ ഹൃദയ വിശുദ്ധിയും സ്നേഹവും. എല്ലായിടത്തും ഒരു പോലെയാണ്
@backpackerarunima2466
@backpackerarunima2466 Год назад
🥰😍😍
@babusurendran4382
@babusurendran4382 Год назад
നൻമയുള്ള ലോകമേ♥️♥️♥️♥️
@salimali6307
@salimali6307 29 дней назад
അടിപൊളി വീഡിയോ
@johnvarghese5992
@johnvarghese5992 2 месяца назад
Arunima, I worked in kenya and Lesotho for 20 yearss. I love Africa.. Bet life I ever heard...
@georgevarghese9662
@georgevarghese9662 9 месяцев назад
Arunima ,u are so bold and thanks for showing these videos
@Ramesh-pl8dx
@Ramesh-pl8dx Год назад
Nice video and excellent presentation,take care dear...eager to see coming episoides........🥰🥰
@backpackerarunima2466
@backpackerarunima2466 Год назад
Thank you so much 🙂
@girishkumar4219
@girishkumar4219 11 месяцев назад
ലോകത്ത് എവിടെ എവിടെ ആണെങ്കിലും മനുഷ്യരാണ് നമ്മൾ എന്ന സന്ദേശമാണ് അരുണിമ ഈ കെട്ട കാലത്ത് നമുക്ക് നല്‍കുന്ന സന്ദേശം... ❤❤❤
@jincymt3847
@jincymt3847 3 дня назад
Arunima....nee adipoliyato
@shajik560
@shajik560 Год назад
സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤👍
@rajagopalrajapuram8940
@rajagopalrajapuram8940 Год назад
അരുണസാർ, കാണുന്ന ഞങ്ങൾക്കും സങ്കടം
@manu3867
@manu3867 Год назад
Ethiopia episode 1 to 21 മുഴുവനും കണ്ടു.❤
@jojoactor8842
@jojoactor8842 Год назад
Good God bless you❤🌹
@kmar00007
@kmar00007 Год назад
സമ്മതിച്ചു മോളെ,, അപാരമായ ധൈര്യം
@jayaraj-bs3tm
@jayaraj-bs3tm Год назад
എത്ര നല്ല സ്ഥലം... സൂപ്പറായിട്ടുണ്ട്
@backpackerarunima2466
@backpackerarunima2466 Год назад
❤️
@sasikumart1383
@sasikumart1383 Год назад
Good wishes. All the best
@vijitharamesh686
@vijitharamesh686 Год назад
Mole enikishtaeto super
@sreejithgj1744
@sreejithgj1744 Год назад
All the best ❤
@sajithtnr7848
@sajithtnr7848 Месяц назад
അരു i proud of you
@aswanibabu2093
@aswanibabu2093 Год назад
God bless you dear Arimaniiiii❤❤❤❤❤❤❤❤❤❤
@user-gm4et2gf9p
@user-gm4et2gf9p Год назад
അരിമണി പോളി❤❤❤❤
@RenjithRanjith
@RenjithRanjith Год назад
Love u❤️my sister ആദ്യം ആയിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് 👌
@backpackerarunima2466
@backpackerarunima2466 Год назад
😍😍
@mathaichacko8074
@mathaichacko8074 Год назад
Wish you happy & SAFE journey....❤
@backpackerarunima2466
@backpackerarunima2466 Год назад
Thank you so much 😀
@amithaamithae2654
@amithaamithae2654 Год назад
Candy koduthappol kunjungalude happy kando💕very sweet🦋
@backpackerarunima2466
@backpackerarunima2466 Год назад
🥰😍
@basilkochapi9876
@basilkochapi9876 Год назад
അരിമണി സൂപ്പർ സൂപ്പർ
@sanjibbodo3998
@sanjibbodo3998 Год назад
Hi keep it up God bless you ❤️from Assam India
@backpackerarunima2466
@backpackerarunima2466 Год назад
Thank you so much 😊
@user-dm6wx6fp9x
@user-dm6wx6fp9x 4 месяца назад
സൂപ്പർ ഒരുപാടിഷ്ടപ്പെട്ടു:🥰🌹
@gilroygeorge3631
@gilroygeorge3631 Год назад
Aman and family God bless you
@backpackerarunima2466
@backpackerarunima2466 Год назад
🥰😌
@shameerva7963
@shameerva7963 9 месяцев назад
സൂപ്പർ മോളെ അരിമണി ❤️❤️
@bijutm7575
@bijutm7575 10 часов назад
അടിപൊളി വീഡിയോയായിരുന്നു അരുണിമ
@backpackerarunima2466
@backpackerarunima2466 7 часов назад
❤️❤️
@muneerkuttu3880
@muneerkuttu3880 Год назад
Aman 👌nice family 👍🌹🌹🌹Careful... 👍
@backpackerarunima2466
@backpackerarunima2466 Год назад
Yes, thanks
@lekhanair1516
@lekhanair1516 Год назад
Swagatham arunima 😍
@krishnakumarck6009
@krishnakumarck6009 Год назад
NiCe vedio, really miss Aman....,,
@backpackerarunima2466
@backpackerarunima2466 Год назад
🤟😍
@abdurahiman8267
@abdurahiman8267 Год назад
One of the adventurer traveler
@backpackerarunima2466
@backpackerarunima2466 Год назад
🥰
@sreevinayakaschoolofdance8906
അമാന്റെ family ❤️
@shameerva7963
@shameerva7963 11 месяцев назад
❤️❤️അരിമണി ഇഷ്ടം ഒരുപാട് 🥰🥰🥰
@user-eu5fi2ru9l
@user-eu5fi2ru9l Год назад
അത്ഭുതമാണ് അരുണിമ
@spicyworldsw4646
@spicyworldsw4646 Год назад
Hi super 🥰
@makershublekshmi9801
@makershublekshmi9801 Месяц назад
Enikum അങ്ങനാണ് കുറച്ചു മണിക്കൂർ ഒരിടത്ത് ചിലവിട്ടാൽ തന്നെ അവിടെ നിന്നും ഇറങ്ങുമ്പോൾ ചങ്കിൽ ഒരു വിങ്ങൽ പോലേ വരും ...
@basheerbasheer7862
@basheerbasheer7862 Год назад
നന്നായി യാത്ര ചെയ്യുക
@sreeji9217
@sreeji9217 Год назад
We should do that which brings long-term benefits, even if it is at the cost of some short-term unpleasant situations. We should not do that which gives short-term pleasure but problems in the long run.
@praveenkumar-tm1ov
@praveenkumar-tm1ov Год назад
Amazing
@sunithappansunitha3412
@sunithappansunitha3412 Год назад
Amaan♥♥♥
@PraveenPraveen-tq6ro
@PraveenPraveen-tq6ro Год назад
അപാര ധൈര്യം സമ്മതിച്ചേ പറ്റുള്ളൂ
@appleorange5942
@appleorange5942 Год назад
Super ❤❤❤❤❤
@Lost_zaki
@Lost_zaki Год назад
Eee oru vlog njan inaa kanunath😻
@appumtappumt1349
@appumtappumt1349 4 месяца назад
@abhilashul3527
@abhilashul3527 Год назад
👍👍👍
@prajithk123
@prajithk123 Год назад
Kadayile sundariyude thilangunna nottam manasu ilaki poyi. Woow 😘😘😘
@backpackerarunima2466
@backpackerarunima2466 Год назад
😀
@raneeshck9149
@raneeshck9149 Год назад
Super
@shamsukadamkode4574
@shamsukadamkode4574 Год назад
❤❤
@sahabuddinssk1610
@sahabuddinssk1610 Год назад
❤❤❤❤
@sunilgeorgejohn5433
@sunilgeorgejohn5433 Год назад
👌🤗😍
@vineshammu906
@vineshammu906 Год назад
👍👍👍❤
@cvenugopal6112
@cvenugopal6112 Год назад
👍👍👍👍
@LeomessimessiLeo
@LeomessimessiLeo Год назад
💛💛💛
@spicyworldsw4646
@spicyworldsw4646 Год назад
Solo 👍😍✌️
@backpackerarunima2466
@backpackerarunima2466 Год назад
❤️
@sajikumar13
@sajikumar13 Год назад
good post
@things799
@things799 Год назад
U are really crazy ❤❤❤❤
@backpackerarunima2466
@backpackerarunima2466 Год назад
😀🤟
@tinusai2919
@tinusai2919 Год назад
💖💖💖
@sreevinayakaschoolofdance8906
സംസാരിക്കാൻ ഇംഗ്ലീഷ് ടീച്ചർ നെ വിളിച്ചുകൊണ്ടു വന്നു.. നല്ല സ്നേഹം ഉള്ള ജനങ്ങൾ ❤
@familyjunction7582
@familyjunction7582 Год назад
Poli poli poli സിങ്ക പെണ്ണെ 🥳🥳🥳💪💪💪
@mukkilanilkumarp6304
@mukkilanilkumarp6304 Год назад
👌💞
@mathewperumbil6592
@mathewperumbil6592 Год назад
Hi , Arunima !
@appleorange5942
@appleorange5942 Год назад
Nice 💖💖💖❤️❤️❤️😘😘🥰🥰
@junaidcm4483
@junaidcm4483 Год назад
👌🌹🌹
@sudheeshsthottappally1513
@sudheeshsthottappally1513 Год назад
❤❤🔥👍👍
@siddardasdas8578
@siddardasdas8578 Год назад
❤🎉
@stephenthomas34
@stephenthomas34 Год назад
Adipoleee visuals
@backpackerarunima2466
@backpackerarunima2466 Год назад
❤️❤️
@stephenthomas34
@stephenthomas34 Год назад
Be careful..
@KunjippaKallingal-qd4hk
@KunjippaKallingal-qd4hk Год назад
Tkkkk
@ebinjay4903
@ebinjay4903 Год назад
kurachu food eppozhum kayyil karuthu
@shanmohammad5758
@shanmohammad5758 Год назад
ഹായ് 😊😊
@susjohny6691
@susjohny6691 Год назад
You are such a kindhearted person. Love you. Take care. But subscribers koodunnillallo mole.
@backpackerarunima2466
@backpackerarunima2466 Год назад
❤️❤️am happy with wat am doing🤟
@MohammedRamshiq-ne1jw
@MohammedRamshiq-ne1jw Год назад
🤗❤
@jayanjai7652
@jayanjai7652 Год назад
❤❤❤❤❤❤❤
@madhuv9646
@madhuv9646 Год назад
😍😍😍😍😍😍
@girishampady8518
@girishampady8518 Год назад
🥰💕ഫുൾ ഇറക്കം... ഫുൾ പച്ചപ്പ്,. ഫുൾ ഇരുട്ട്.. ഫുൾ ഈച്ച 😄🥰💕💃🏻💃🏻
@backpackerarunima2466
@backpackerarunima2466 Год назад
😁😂
@girishampady8518
@girishampady8518 Год назад
@@backpackerarunima2466 വീഡിയോ ചെയ്യാൻ എടുക്കുന്ന ഈ ധൈര്യത്തിനിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക്.. 🥰❤️🙋‍♂️💞
@NithulRak-nb5cd
@NithulRak-nb5cd Год назад
Supr
@aminap9213
@aminap9213 10 дней назад
അവിടെ അങ്ങോലയിൽ. മിട്ടായി കമ്പനി ഉണ്ടല്ലോ. നമ്മുടെ നാട്ടുകാർ ഉണ്ട് അവിടെ
Далее
Фонтанчик с черным…
01:00
Просмотров 1,5 млн
DOTA 2 - КЛАССИКА
19:17
Просмотров 142 тыс.
меня не было 9 дней
12:48
Просмотров 1,9 млн
Фонтанчик с черным…
01:00
Просмотров 1,5 млн