Тёмный
No video :(

EP🇰🇷14 - പാടത്ത് പണിയെടുത്ത് മാസം 2 ലക്ഷം രൂപയുണ്ടാക്കുന്ന അമ്മച്ചിമാർ! Village Life - South Korea 

Route Records By Ashraf Excel
Подписаться 686 тыс.
Просмотров 200 тыс.
50% 1

സൗത്ത് കൊറിയയിലെ ബുസാനിനടുത്തുള്ള യങ്സാനിലെ ഒരു കാർഷിക ഗ്രാമത്തിലൂടെ കറങ്ങിനടന്നപ്പോൾ കണ്ട കാഴ്ചകൾ..
-----------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Опубликовано:

 

29 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@manuppamanu9863
@manuppamanu9863 Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰 എത്ര എത്ര കാഴ്ചകൾ എന്തെല്ലാം സംസ്കാരങ്ങൾ... യാത്രകൾ നമ്മെ നല്ലൊരു മനുഷ്യനാക്കി മാറ്റും.. ❤
@koolathanas5472
@koolathanas5472 Год назад
Dammam il ninnum
@nsnsns5786
@nsnsns5786 Год назад
ബുറൈദയിൽ നിന്നും
@vilasinisudhakaran6510
@vilasinisudhakaran6510 Год назад
​.😊
@AbdulSamad-tu5kv
@AbdulSamad-tu5kv Год назад
ജിദ്ദയിൽ നിന്നും
@salamm3604
@salamm3604 Год назад
ഇടക്ക് മാവേലി ആവല്ലെ ബ്രോ 😍
@rsmedia769
@rsmedia769 Год назад
*കൊറിയൻ ഗ്രാമങ്ങളിൽ* *എവിടെ ചെന്ന് ഫോട്ടോ* *എടുത്താലും background ലെ* *പ്രകൃതി ഭംഗി അടിപൊളി ആണ്*
@Ashokworld9592
@Ashokworld9592 Год назад
വലിയ ആപ്പിളിനെ ഓർമ്മിപ്പിക്കും വിധത്തിലുള്ള.. വലിയ "പ്ലം" മരങ്ങൾ വീട്ടുമുറ്റത്തു നിൽക്കുന്നത് കാണാൻ മനസ്സിനൊരു കൗതുകം തന്നെയാ....!!👍👍👍👍👍👍💚💚💚💙💙💛💛💞👍
@Ashokworld9592
@Ashokworld9592 Год назад
ഹായ്.....കൊറിയയിലെ സ്നേഹമുള്ള ജനങ്ങൾക്കൊപ്പമുള്ള അഷ്‌റഫ്‌ ബ്രോയ്ക്കും ... നമസ്കാരം.... 🙏💙💚💛🙏💛💙💚💞🙏
@vsrealestate6697
@vsrealestate6697 11 месяцев назад
നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം രാഷ്ട്രീയത്തിൽ അനാവശ്യമായ ഇടപെടൽ ആണ്
@Blackhoodie9
@Blackhoodie9 2 месяца назад
Mnasilayilla
@pig8154
@pig8154 14 дней назад
എനിക്ക് എന്താണെന്ന് അറിയില്ല പക്ഷെ ഈ കൊറിയയുടെയും ജപ്പാന്റെയും temples, വീടുകളും പ്രകൃതിയും കാണുമ്പോൾ മനസിന്‌ ഒരു കുളിർമ ❤️😁
@muhammedali7280
@muhammedali7280 11 месяцев назад
നിങ്ങൾഭൂമിയിൽ 🌞സഞ്ചരിച്ച്അല്ലാഹു❤ എങ്ങിനെയാണതിനെ സംവിധാനം😮 ചെയ്തിരിക്കുന്നതെന്ന് നോക്കുക 😢എന്ന ഖുർആൻ വചനമാണ്💕 ഇത്കാണുമ്പോൾ😊ഞാനോർക്കുന്നത്😅 ആശംസകൾ✌️ നൂറ് നൂറാശംസകൾ🎉
@Ashokworld9592
@Ashokworld9592 Год назад
നെൽപാടങ്ങളായാലും.അരുവികളായാലും.. കൺകുളിർക്കെ മനസ്സ് നിറയെ കാണാൻ.... നല്ലൊരു ചാനൽ തന്നെയാണ്.... നമ്മുടെ... Route record.. Super....!!👍👍👍👍👍💚💚💚💙💙💙💞👍
@ummerfarooq9156
@ummerfarooq9156 Год назад
ഏതു നാട്ടിൽ ചെന്നാലും അവിടെയുള്ള ഗ്രാമങ്ങളും ഗ്രാമങ്ങളിലെ കൃഷിയിടങ്ങളും സന്ദർശിക്കുകയും അതു വളരെ സുന്ദരമായ ചിത്രീകരിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്ന അഷ്റഫ് ബ്രോക് വളരെയധികം നന്ദി.. എന്തൊക്കെ കണ്ടാലും ഗ്രാമീണ പ്രദേശങ്ങളും അവിടുത്തെ കൃഷിയിടങ്ങളും മനസ്സിന് വല്ലാത്ത ഒരു സന്തോഷവും നിർവൃതിയും ആണ്.. അത് പിന്നെ അഷറഫ് ഇക്കയുടെ ചാനലിലൂടെ ആണെങ്കിൽ ഒരു ലെവൽ മേലെ ആയിരിക്കും..❤
@TheKooliyadan
@TheKooliyadan Год назад
60% ബോധമുള്ളവർ ഉള്ളതാണ് പ്രധാനമായും രാജ്യം വികസിക്കാനുള്ള കാരണം
@ajithajith7992
@ajithajith7992 Год назад
60 ശതമാനത്തിന്റെ ആത്മബന്ധവും കണ്ടു 😂😂😂
@karthavanenteidayan244
@karthavanenteidayan244 Год назад
ബോധം ഉള്ള ഭരണാധികാരികൾ ഉണ്ടേൽ രാജ്യം നന്നാവും
@unknown23237
@unknown23237 11 месяцев назад
അതുകൊണ്ടാണ് കൊറിയൻ ജനത അപകടത്തിൽ ആണ് എന്ന് പറയുന്നത്
@samidfx
@samidfx Год назад
മനോഹരമായ കാഴ്ചകൾ, ഒപ്പം അഷ്‌റഫ് ഭായിയുടെ തനതായ വിശദീകരണവും .... 💚💚💚
@Paul-pg3ke
@Paul-pg3ke Год назад
അഴിമതി, വർഗീയത....ഇല്ലാതായാൽ തന്നെ രാജ്യം വികസനം സാധ്യമാകും
@Ashokworld9592
@Ashokworld9592 Год назад
മനസ്സിന് ശാന്തിയും സമാധാനവും പ്രധാനം ചെയ്യുന്ന ബുദ്ധക്ഷേത്രവും..അതിന്റ പരിസരവും.. കാണാൻ എന്താ.... ഒരു ഭംഗി.... ബ്രോ ഇങ്ങനെയുള്ള വീഡിയോയാണ് ഞങ്ങൾക്കിഷ്ട്ടം... സൂപ്പർ...!!👍👍👍👍👍👍💚💚💚💚💙💙💙💛💞👍
@joshy1982
@joshy1982 Год назад
നല്ല കൊറിയൻ കാഴ്ചക്കൾ 👍👍👍ഭായിയുടെ പ്രേത്യേകത ഒരു സ്ഥലത്തു പോയാൽ ആ നാടിനെ കുറിച്ച് എല്ലാം കാര്യങ്ങളും വിശദീകരിച്ചു പറയും 👍👍👍കൂടുതൽ രാജ്യങ്ങൾ പോകാൻ ഭാഗ്യമുണ്ടാവട്ടെ 👍
@RashidVanimal
@RashidVanimal Год назад
അവിടുത്തെ വൃത്തി 👌 സത്യസന്ധത 👌 ഓരോ എപ്പിസോഡും 👍👍
@anfarkhan
@anfarkhan Год назад
ജീവിത സൗകര്യം ഒരുപാട് ഉണ്ട് എന്നാലും എങ്ങനെയാണ് പരസ്പരം മിണ്ടാതെ ജീവിക്കാൻ പറ്റുന്നത് മതം അല്ല ജാതി വിറ്റു ജീവിക്കുന്ന നമ്മളെ കാണുബോൾ മതം ഇല്ലാതെ 60 ശതമാനം ആളുകൾ ജീവിക്കുന്ന ഒരു പ്രകൃതി വിഭവങ്ങളും കയറ്റി അയക്കാൻ പറ്റാത്ത ഒരു നാട് അവരുടെ വിജയം കയറ്റുമതിയിൽ ഏഴാം സ്ഥാനം നൂറ്റിഅറുപതു കോടി ജനങ്ങൾ മതവും ജാതിയും ഉണ്ടാക്കാൻ നടക്കുന്നു
@YousafNilgiri
@YousafNilgiri Год назад
കൊറിയൻ കാഴ്ചകളിലൂടെ യാത്ര ചെയ്യാൻ തുടങ്ങി കുറച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് എന്ന് അറിയിച്ചുകൊള്ളുന്നു😍😄👍🏻
@sreeranjinib6176
@sreeranjinib6176 Год назад
സൗത്ത് കൊറിയയുടെ വിശേഷങ്ങൾ ബാക്കിക്കായി കാത്തിരിക്കുന്നു. അമ്മച്ചിമാർ എത്ര ഉഷാറാണ്
@Ashokworld9592
@Ashokworld9592 Год назад
കൊറിയയിലെ വില്ലേജിലൂടെ ക്യാമറ നടന്നു നീങ്ങുന്നത്... നല്ല പ്രകൃതിഭംഗിയെ ഒപ്പിയെടുത്തുകൊണ്ടാണ്... കാഴ്ചകൾ മനോഹരം...!!👍👍👍👍👍💚💚💙💙💛💛💞👍
@lekshmikeerthana4162
@lekshmikeerthana4162 Год назад
Sathosh george kulangara സാർനൊപ്പം മാസിഡോണിയ, സാന്റപ്പന്റെ ഒപ്പം ബൊളീവിയ, അഷറഫ് ഇക്കാക്ക് ഒപ്പം സൗത്ത് കൊറിയ, സുജിത് ഏട്ടനൊപ്പം സെയ്ഷെൽസ് ❤❤❤🥳🥳🥳
@vijaymadav1568
@vijaymadav1568 Год назад
ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ
@aji6889
@aji6889 Год назад
കൊറിയൻ ഗ്രാമീണ കാഴ്ചകൾ ഗംഭീരം 👍👍❤️
@PeterMDavid
@PeterMDavid Год назад
സ്റ്റോൺ ബാലൻസിങ് തമിഴ്നാട്ടിൽ ചില ടെമ്പിൽസിൽ ഉണ്ട് വീടില്ലാത്തവർ അതുണ്ടാവാൻ ചെയ്യുന്ന കർമ്മം 😊 സൂപ്പർ കൊറിയ ❤
@sujinkannan8408
@sujinkannan8408 Год назад
താങ്കളുടെ കൂടെ ഇത്രയും നേരം ഞാൻ സഞ്ചരിക്കുകയായിരുന്നു👍
@sonujacob7432
@sonujacob7432 Год назад
വ്യത്യസ്തമായൊരു ജനത സംസ്കാരവും
@ghoshps8240
@ghoshps8240 Год назад
ഇന്നത്തെ കാഴ്ചകൾ കാണാൻ വളരെ ഭംഗിയുണ്ട്.
@fathimamaha9554
@fathimamaha9554 5 месяцев назад
6:57. നമ്മുടെ നാട്ടിൽ ആയിരുന്നു അത് എങ്കിൽ താഴെ മുഴുവനും കച്ചറയും പ്ലാസ്റ്റിക് കുപ്പി യും മേലെ മുഴുവൻ മാറാലയും പല്ലിയും കണ്ടേനെ... 😢
@jobyabraham9957
@jobyabraham9957 Год назад
Wonderful episode showing the village life in South Korea... simple people but not open to others.. Thanks Ashraf for giving this experience 👍
@nawabmohammed9389
@nawabmohammed9389 Год назад
Very nice camera and excellent presentation. Thank you, Ashraf and team
@Ashokworld9592
@Ashokworld9592 Год назад
ഒരിക്കലും മനസ്സിൽ നിന്നും വേർപെടുത്തുവാൻ കഴിയാത്ത രീതിയിലുള്ള ബുദ്ധക്ഷേത്രത്തിലെ കാഴ്ചകൾ... ഇനിയും കാണുവാൻ ആഗ്രഹം.... എത്ര കണ്ടാലും മാറ്റിവരില്ല.... അത്രക്കിഷ്ട്ടം....!!👍👍👍👍👍💚💚💚💚💙💙💙💛💞👍
@SubramanyanMani-kd4nc
@SubramanyanMani-kd4nc Год назад
മനോഹരമായാ കാഴ്ചകൾ 👍🥰🥰
@vichukerala4334
@vichukerala4334 Год назад
ചേട്ടാ ഇന്നത്തെ വീഡിയോ കലക്കി 💛സൂപ്പർ, മനോഹരം ❤💚💛
@jeminishag4728
@jeminishag4728 Год назад
സംസാരം കുറവാണെകിൽ തമ്മിൽ അടി കുറയും
@haneefarahman2111
@haneefarahman2111 Год назад
താങ്ക്യൂ ബ്രോ കാഴ്ചകളോടൊപ്പം നല്ല നല്ല അറിവുകളും വെരി ബെസ്റ്റ്
@strawberries2633
@strawberries2633 2 месяца назад
Nalla nice video ...korea my dream place...ella karyangalum clear ay present cheyunu ...korea nerit kanda pole thonny..ira natural ayt vere arydeyum korean volg thonitila as a malayali ....thank you so much... ❤️❤️
@geethanambudri5886
@geethanambudri5886 Год назад
വളരെ നല്ല സ്ഥലം, നല്ല ആൾകാർ,, ഹാർഡ് വർക്കിംഗ്‌ ❤
@salamku7596
@salamku7596 9 месяцев назад
ഓരോ എപ്പിസോടും കാണുമ്പോഴും മികച്ചതായി വരുന്നു അടിപൊളി അഷറഫ് ബായ്
@amithaamithae2654
@amithaamithae2654 Год назад
Ee episode adippliyayirunnu. Oru prathyeka vibe. Koreans architecture parayaathe vayya. Amazing🦋
@muhammedmustafa2729
@muhammedmustafa2729 Год назад
Avatharanam oru rakshayum illa ketto sooopppperrr❤
@AnvarAbdulkhadarPV
@AnvarAbdulkhadarPV Год назад
28:55 yangpa, spring onion & onion seeds (in black) ഉള്ളി വിത്ത്‌
@fathimamaha9554
@fathimamaha9554 5 месяцев назад
4:55 ആ മരം അവർ ഒരു ലവ് സിംബൽ ആയി കാണുന്ന മരം ആണ്. പീച്ച് ബ്ലോസം. ആ പൂക്കൾ അവർ വാറ്റി മദ്യവും ഉണ്ടാക്കും.
@rolex8577
@rolex8577 Год назад
മനോഹരം
@SREEREKHA-qk4ow
@SREEREKHA-qk4ow 9 месяцев назад
ഹായ് അഷ്റഫ് സൂപ്പർ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ഫുഡ് എന്താണ് കണ്ടില്ല താങ്ക്സ്
@ranjithmenon8625
@ranjithmenon8625 Год назад
ചെറിയ കൂനകളായി കല്ലു കൂട്ടിവെക്കുന്ന വിശ്വാസം ഇൻഡ്യ യിലും കാണാം , sullya അടുത്തുള്ള കുക്കെ സുബ്രമണ്യ ടെമ്പിൾ പുഴകരികിൽ ഇതേ പോലെ കല്ല് പെരുക്കിവെച്ചത് കാണാം പിന്നെ ബ്രിഡ്ജ് ന്റെ ഹാൻഡ് railing ൽ തുകിയിടുന്ന പോലെ ഇവിടെ കുട്ടികൾ ഉണ്ടാവാൻ നേർച്ച വെക്കുന്നു. മരത്തിൽ ചെറിയ തൊട്ടിലുകൾ തൂകി ഇടുന്നു, നല്ല vlog അഷ്റഫ് ,ഇത്രയും വില കുറച്ചു സെക്കന്ഡസ് കാറുകൾ കിട്ടുന്നത് athisaya മായി തോന്നുന്നു❤
@vismayakalarikkal3842
@vismayakalarikkal3842 Год назад
It was nice watching the villages in South Korea💜...nalloru vibe und ... And uncle, your Khamsamnidha (Thank you) is the highlight 😝
@naturetravelloverskeralana9180
ബ്രോ ഞാൻ ഇച്ചിരി ലേറ്റായിട്ടാണെങ്കിലും കൂടെയുണ്ട് കേട്ടോ അല്പം തിരക്കാണ് എപ്പോഴാണെങ്കിലും വീഡിയോ കണ്ട് തീർക്കും നന്ദി. സ്നേഹം❤
@mathangikalarikkal9933
@mathangikalarikkal9933 Год назад
Kurach late aayippoyi video kanan sahodhara..nalla manoharamaya video..💜
@kumarsugu1852
@kumarsugu1852 Год назад
Hi brother happy January God bless you brother vlog super ❤😊🙏
@geethanambudri5886
@geethanambudri5886 Год назад
താങ്കളുടെ അവതരണം വളരെ നല്ലത്
@silpakrishnan3028
@silpakrishnan3028 4 месяца назад
അഷറഫ് ക്കാ 2കാർ വാങ്ങിയിട്ട് varu 😄
@krishnasatish7889
@krishnasatish7889 Год назад
Athithi devo bhava is our culture.hope our people will be honest like people in Korea.
@elisabetta4478
@elisabetta4478 Год назад
Adored the temple site. A picturesque village surrounded by lush vegetation. That temple site reminded me of Kyoto, Japan.
@muhammedfasil3779
@muhammedfasil3779 Год назад
എടത്തനാട്ടുകരക്കാരൻ❤❤
@shihabm2678
@shihabm2678 10 месяцев назад
Super ❤
@abdullakanakayilkanakayil5788
വൃത്തിയുള്ള രാജ്യം മനോഹരം
@ravilion9670
@ravilion9670 Год назад
എൻറെ പൊന്നു ചങ്ങായി നമ്മുടെ പാലക്കാട്ട് ഇപ്പോഴും 40 45 കഴിഞ്ഞാൽ പണിക്ക് വിളിക്കില്ല
@aneeshars4103
@aneeshars4103 Год назад
വന്നോ???????? 💜💜💜വെയിറ്റ് ആയിരുന്നു 💜💜💜💜
@sreejith2397
@sreejith2397 Год назад
അഷറഫ്‌ക്ക 👍
@harisbalele3671
@harisbalele3671 Год назад
Love from Mysore
@salimbinabdulla6682
@salimbinabdulla6682 Год назад
Super episode ❤
@jacksonjohn1605
@jacksonjohn1605 Год назад
നിങ്ങളെ പോലുള്ള യാത്ര വ്ലോഗ്ർ ഉണ്ടോ. സന്തോഷ്‌ ജോർജ് കുളങ്ങര പോലും വെറും ഒന്നും അല്ല
@lekshmikeerthana4162
@lekshmikeerthana4162 Год назад
സന്തോഷ്‌ സർന്റെ ഒപ്പം എത്തിയില്ലെങ്കിലും അഷ്‌റഫ്‌ ഇക്ക നല്ല വ്ലോഗർ തന്നെ ആണ്.Santhosh George kulangara❤
@chandramathykallupalathing413
അത് pine trees, pine nuts ന് വേണ്ടി
@laljeevan6102
@laljeevan6102 Месяц назад
പൊളി❤
@TheCpsaifu
@TheCpsaifu Год назад
നമ്മുടെ നാട്ടിൽ കടയിൽ ജോലി ചെയ്യുന്നവർക്ക് 5000 രൂപ ആണെങ്കിലും, നാടൻ പണിക്കാർക്ക് ദിവസവും 800 രൂപ കിട്ടുമല്ലോ.. ഒരു മാസം മുഴുവൻ ജോലി ചെയ്‌താൽ 24000 രൂപ കൊണ്ട് കാർ വാങ്ങാൻ പറ്റില്ലെങ്കിലും ബൈക്ക് വാങ്ങാൻ കഴിയും 😂
@panickermuralidharan1330
@panickermuralidharan1330 Месяц назад
Beautiful place
@amichris7975
@amichris7975 Год назад
7:05 ee rock stacksne 돌탑 (Doltab) ennanu parayaru. Oro kallum oro wish aanu.athu onninu mele onnu aaki aduki vechal it will resemble a pagoda. Ingane vech prarthichal agrahikunathoke nadakumnanu viswasam
@jayasreejayamohan7314
@jayasreejayamohan7314 5 месяцев назад
Beautiful place ❤❤
@joshyjohn1040
@joshyjohn1040 Год назад
Iam so lucky to have a Korean friend 😇
@vineethakalarikkal7680
@vineethakalarikkal7680 Год назад
Nice video excellent explanation
@soumyaks3716
@soumyaks3716 7 месяцев назад
Wonderful episode, God bless you
@artoflovedrawing1775
@artoflovedrawing1775 Год назад
അടിപൊളി 👍👍👍😍😍👌👌👌👌
@aslamt.a2196
@aslamt.a2196 Год назад
Nammal exporting no 1 aanallo. Vargeeyathayil😅😅😅😅.
@jayasreejayamohan7314
@jayasreejayamohan7314 5 месяцев назад
Jobinu apply cheyyanulla link enthemkilum undo ? IT sector engineee job operchinityy ,?
@ismailch8277
@ismailch8277 Год назад
Super 👍👍👍
@ashokankarumathil6495
@ashokankarumathil6495 Год назад
ചൈന, ജപ്പാന്‍, കൊറിയ, തായ് വാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ലോകത്തിന്റെ നെറുകയില്‍,സ്വന്തമായ ഭാഷയിൽ (ഹ്യുണ്ടായ്, izuzu,hithachi) ഉന്നതിയിലേക്ക് എത്തി പെട്ടതു അധ്വാന ശീലം കൊണ്ടല്ലേ?
@AliAli-hk6xd
@AliAli-hk6xd Год назад
Adipoli
@rishu.muthutyvlog7429
@rishu.muthutyvlog7429 Год назад
Super polichu
@user-yv4lm3fb8u
@user-yv4lm3fb8u Год назад
അവിടെ നമ്മുടെ നാട്ടുകാർ കുറവായിരിക്കും, എങ്ങും പ്ലാസ്റ്റിക്കും ചപ്പുചവറും കാണുന്നില്ലല്ലോ 🤔 😏😏😏.
@ebrahimkunju4049
@ebrahimkunju4049 Год назад
Nalla video
@nassertp8757
@nassertp8757 Год назад
സൂപ്പർ വീഡിയോ ......❤❤❤❤❤
@hasibhasi
@hasibhasi Год назад
Bro vdeo continue aayt idooo 😊 edakk mungalla😁
@sreejukooleri1276
@sreejukooleri1276 Год назад
അഷ്‌റഫ്‌ ബായ് ഞാനും പയ്യന്നൂർ ആണ്.നിങ്ങടെ സുഹൃത് പയ്യന്നൂർ എവിടാ.
@AliAli-hk6xd
@AliAli-hk6xd Год назад
Supper
@msdmashoodmsd6559
@msdmashoodmsd6559 Год назад
ഞാൻ എത്തി #14
@niyamathew9701
@niyamathew9701 Год назад
Ashraf AreyoucourentlySouthKoreaOreKerala.
@akhilaprasad2160
@akhilaprasad2160 5 месяцев назад
1:54 അതു പീച് ആണ്
@maryalias1963
@maryalias1963 Год назад
Good speech.
@AsharafKAAsharafKA
@AsharafKAAsharafKA Год назад
Good vedio 👍
@jamalkoduvally9380
@jamalkoduvally9380 Год назад
അടിപൊളി ✌️
@devipavitra-dt3wz
@devipavitra-dt3wz 3 месяца назад
ulliyude seed ariyanu.
@hamzap3426
@hamzap3426 Год назад
Sooper
@Jugalensiy
@Jugalensiy Год назад
Waiting ❤
@sobhasworld8086
@sobhasworld8086 Год назад
hai - അഷ്റഫ് ക്ഷ ലം സുപ്പർ
@viswanadhvadakara3985
@viswanadhvadakara3985 Год назад
Good 👍👍❤️❤️❤️
@chandramathykallupalathing413
@chandramathykallupalathing413 6 месяцев назад
ചെടി പോലെ മുറിച്ച് വില്ക്കാന്‍ അല്ല, pine nuts ulppathippikkan
@vineshariyakode6963
@vineshariyakode6963 Год назад
Korean alukalude sobavam adipoli
@sudhia4643
@sudhia4643 Год назад
എങ്കിൽ. അങ്ങോട്ട്. വേഗം. വിട്ടോളു. 👌👌👍👍🙏🙏👏സുധി. എറണാകുളം.
@minipramod9576
@minipramod9576 Год назад
Very clean place.
@GdhBj-ki5kc
@GdhBj-ki5kc Год назад
Remadevi asharfkutty🎉🎉🎉🎉🎉❤❤❤
@peace3114
@peace3114 Год назад
👍. Thank you
Далее
Kerala to North korea യാത്ര
21:00
Просмотров 1,1 млн