Тёмный

EP🇷🇼:6 കാടിനുള്ളിൽ എനിക്ക് സംഭവിച്ചത് 😭/ Mount Muhabura trekking 4127m 

Backpacker Arunima
Подписаться 424 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@ChandraChandra-ds6ig
@ChandraChandra-ds6ig 11 месяцев назад
ഇതൊക്കെ ഒരു മലയാണോ മോളെ നമ്മുടെ നാട്ടിൽ എത്ര മനോഹര മലനിരകൾ ഉണ്ട് (മലയാളികൾ പ്രബുദ്ധരാണ് അത് എപ്പോഴും ഓർമ്മവേണം )
@user-qj1kh2xi1f
@user-qj1kh2xi1f 11 месяцев назад
എവ😢
@user-nk9my7fh8y
@user-nk9my7fh8y 11 месяцев назад
നമ്മുടെ നാടാണ് ഇതിലും സുന്ദരം.. പക്ഷെ ഇത് വേറൊരു thrlling എക്സ്പീരിയൻസ് ആണ്, ഈ കൊച്ചിന് ❤️
@tharakathabdullah6821
@tharakathabdullah6821 11 месяцев назад
സുഡാൻ കഴിഞ്ഞാൽ ഞാൻ ഇഷ്ടപ്പെടുന്ന രാജ്യം റുവാണ്ട .വംശീയകലാപത്തിനു ശേഷം റുവാണ്ട നേടിയ പുരോഗതി അതിശയിപ്പിക്കുന്നതാണ്
@madhuv9646
@madhuv9646 11 месяцев назад
സൂക്ഷിച്ചു വേണം അനുജത്തിക്കുട്ടി ❤❤
@777shameem
@777shameem 11 месяцев назад
Ammavoo 😂😂
@madhuv9646
@madhuv9646 11 месяцев назад
@@777shameem എന്തോന്നാടാ
@mashoodmohammed
@mashoodmohammed 11 месяцев назад
@@777shameem Positive Aaaayikaanuuuu.. Bro
@mashoodmohammed
@mashoodmohammed 11 месяцев назад
Take care..
@user-bd9cx2jl9h
@user-bd9cx2jl9h 11 месяцев назад
Ayoo daa ahaa avalaa nokan avdaa nalaa Negro undaaa ne vishamikadaa payamkaddi..
@diamondbeauty-yg1yr
@diamondbeauty-yg1yr 3 дня назад
Two malayalees. Goodluck to you both.
@mohandaska8630
@mohandaska8630 11 месяцев назад
❤ചിരമണി ♥ഇത്ര വലിയ ട്രക്കിങ് വേണ്ടിയിരുന്നില്ല 🌹സാരമില്ല.2 ഡേയ്‌സ് റസ്റ്റ് എടുക്കു 🌹കാലിന്റെ വേദന മാറിക്കിട്ടും 🌹ശുഭയാത്ര നേരുന്നു ♥
@user-sp1rg3jp7b
@user-sp1rg3jp7b 11 месяцев назад
അരുണിമ സുന്ദരി ആയിട്ടുണ്ട്
@stepchrist
@stepchrist 11 месяцев назад
great attempt arunima!!!!!! congrats
@hassank956
@hassank956 11 месяцев назад
ഹിമാലയം മലകയറ്റം ഒരു അനുഭവം തന്നെയായിരുന്നു. എട്ട് കിലോമീറ്റർ കയറ്റം കയറി ഹേംകുണ്ഡ് സാഹിബ് !! അവിടെ എത്തിയപ്പോൾ ഗുരുദ്വാര നൽകിയ ചായ കഞ്ഞി വിഭവത്തിന്റെ രുചി വിവരണാതീതമാണ്. അത് പോലെ കുത്തനെ മലയിറക്കവും. ഹൗ, ജീവിക്കുന്നതിനിടയിൽ ഒരിക്കൽ അവിടെ സന്ദർശനം സൗഭാഗ്യം തന്നെ. ആഫ്രിക്കൻ മലകയറ്റം അരുണിമ യുടെ സന്തോഷത്തിൽ പങ്കു ചേരുന്നു
@StantoStanto-rw8xt
@StantoStanto-rw8xt 11 месяцев назад
മലകയറിയ അരുണിമയ്ക്കെപ്പം സന്തോഷം പങ്കിടുന്നു. അടുത്തത് ശ്രദ്ധയോടും , സൂക്ഷമതയോടും മുന്നോട്ട് യാത്ര തുടരുക. ദൈവം അനുഗ്രഹിക്കട്ടെ🙌🙌🙌🙌🙌🙌
@backpackerarunima2466
@backpackerarunima2466 11 месяцев назад
🥰🥰🥰
@vipinvs9794
@vipinvs9794 11 месяцев назад
Very good effert🎉arunima tc. Be safe... Love u❤️
@tharakathabdullah6821
@tharakathabdullah6821 11 месяцев назад
യാതയിൽ എപ്പോഴും ശ്രദ്ധ പുലർത്തണം
@saijenthomas890
@saijenthomas890 11 месяцев назад
Malayattur mala 4le mukkal km onnara manikkurinullil keriya idukki karanaya njan
@sanjukottarathil6855
@sanjukottarathil6855 11 месяцев назад
Breething issue ഉണ്ടെങ്കിൽ milk ഒഴുവാക്കുവാ Black Coffe better
@mydreams6503
@mydreams6503 11 месяцев назад
Unda
@muneerkuttu3880
@muneerkuttu3880 11 месяцев назад
Nice video 👍👍👍🌹🌹🌹
@praveenremya4683
@praveenremya4683 10 месяцев назад
Very good arunima all the best
@moideenmoideen8752
@moideenmoideen8752 11 месяцев назад
അരുണിമാ അട്ടാപാടി സെയ് എരാ അട്ടാപാടി വെന്തവെട്ടി . പാലാക്കാട്
@ponnammajohnson6358
@ponnammajohnson6358 11 месяцев назад
ഹൈ അരുണിമ yatra rest കഴിഞ്ഞു മതി 🌹🌹❤❤🎉🎉
@suminapp4520
@suminapp4520 11 месяцев назад
Samsarichond kerumbo breath problem kudum arunima. Sredich pokuka..
@princeofdreams6882
@princeofdreams6882 11 месяцев назад
ഹമാസ് യുന്ധം കാണുമ്പോൾ, ഓരോ പെൺകുട്ടികളും ഏതു സ്ഥലത്ത് പൊന്നെ kaanumpolum ഇപ്പൊൾ പേടിയാ...
@salimali6307
@salimali6307 Месяц назад
സൂപ്പർ വീഡിയോ 💕💕💕
@mustfa0562
@mustfa0562 11 месяцев назад
Arunima video super 👍👍👍💚💚💚
@shibukv6623
@shibukv6623 11 месяцев назад
ശബരിമലയുടെ അത്രയും വരില്ല 😮😮
@shajishajahan8175
@shajishajahan8175 11 месяцев назад
Gud efforts congrats 🥇
@rangithpanangath7527
@rangithpanangath7527 10 месяцев назад
Super treaking🙏🙏👍
@nsctechvlog
@nsctechvlog 11 месяцев назад
Best of Luck 😊😊😊😊
@tomythomas6981
@tomythomas6981 11 месяцев назад
Hai Amy🎉Take rest first After yathrakal thudaratte Arunima 😅😅😅 TomyPT Veliyannoor ❤❤
@AjithKumar-ps6mp
@AjithKumar-ps6mp 11 месяцев назад
Good effort 👏👏
@diamondbeauty-yg1yr
@diamondbeauty-yg1yr 3 дня назад
100 us dollar they charge they cannot provide with good road ??
@kuttanmanjeri692
@kuttanmanjeri692 11 месяцев назад
സൂപ്പർ അരുണിമ ഒരു റോഡ് മൂവി കണ്ടപോലെ
@swrp124
@swrp124 10 месяцев назад
Western Africa dangerous place in the world.. Even my African friends says same. Please be carefull
@sajikumar13
@sajikumar13 11 месяцев назад
good post
@madhumattathil
@madhumattathil 11 месяцев назад
Good Effort 😁,alla pinne 😮
@seenaantony5502
@seenaantony5502 11 месяцев назад
Beautiful mole
@HELLCAT703
@HELLCAT703 8 месяцев назад
സ്വാഗതം ❤
@RajeshKumar-ci4zb
@RajeshKumar-ci4zb 11 месяцев назад
Arunimaaa
@jayaraj-bs3tm
@jayaraj-bs3tm 11 месяцев назад
😊നന്നായിട്ടുണ്ട്
@suminapp4520
@suminapp4520 11 месяцев назад
Appu super
@spicyworldsw4646
@spicyworldsw4646 11 месяцев назад
👍👍✌️
@aakkamon7492
@aakkamon7492 11 месяцев назад
.. സ്വാഗതം അരുണ മി ഞാനും എത്തി😂😂🎉🎉❤
@tharamelsivadasan6963
@tharamelsivadasan6963 11 месяцев назад
Valla nerchayum nernnittundo?
@Rokky1981
@Rokky1981 11 месяцев назад
Be happy 😊
@aswin4403
@aswin4403 11 месяцев назад
Appukuttan fenzz assemble
@anithageorge4657
@anithageorge4657 11 месяцев назад
Arunima parayan vakkukalilla..❤❤❤❤❤❤best wishes...mole
@shamsukadamkode4574
@shamsukadamkode4574 11 месяцев назад
❤️❤️
@Jerry.m837
@Jerry.m837 10 месяцев назад
Swagathavvvv
@rbrazalgaming750
@rbrazalgaming750 11 месяцев назад
Love you baby arunima❤
@mathewperumbil6592
@mathewperumbil6592 11 месяцев назад
Hi ,Arunima !
@Yagueyage
@Yagueyage 11 месяцев назад
Super akka ❤❤❤❤❤
@AjayO-be2rz
@AjayO-be2rz 11 месяцев назад
Super 😍😍😍😍😍😍😍💯😁😄😺👏😊
@user-qn9ei3jw5k
@user-qn9ei3jw5k 11 месяцев назад
Luv u❤️❤️❤️❤️
@AnithaCk-ht2gz
@AnithaCk-ht2gz 11 месяцев назад
മോളെ നിനക്ക് ഒരു മാസ്ക് വെക്കാമായിരുന്നു ♥♥♥♥♥♥♥
@voice-k7b
@voice-k7b День назад
😂😂😄😄
@voice-k7b
@voice-k7b День назад
ഉടുതുണി അഴിച്ചു നടക്കുന്നവളോട് മാസ്ക് വെക്കാൻ 😂😂😄😄
@shibushibu2688
@shibushibu2688 11 месяцев назад
👍👍👍👍💫💫
@manojpk6201
@manojpk6201 11 месяцев назад
👍👍👍
@ismailch8277
@ismailch8277 11 месяцев назад
super👍👍
@ashavinod8288
@ashavinod8288 11 месяцев назад
@solofilmmaker4158
@solofilmmaker4158 11 месяцев назад
ഇനി 10 ദിവസം ലീവ് എടുക്കണം 😅
@shoukatreef3384
@shoukatreef3384 11 месяцев назад
👌👏🥰💐💐❤️❤️
@ashnasudhakar4703
@ashnasudhakar4703 11 месяцев назад
😍
@amithaamithae2654
@amithaamithae2654 11 месяцев назад
🦋🦋🦋👍
@tripplelock3061
@tripplelock3061 11 месяцев назад
Zimbabwe go
@shajik560
@shajik560 11 месяцев назад
❤❤❤❤❤👍
@pavisankarka2717
@pavisankarka2717 11 месяцев назад
🥰🥰🥰
@sakthiro
@sakthiro 11 месяцев назад
Hi chellam I 💘u
@prameelababu4425
@prameelababu4425 11 месяцев назад
മോളെ സൂക്ഷിക്കുക 👍
@voice-k7b
@voice-k7b День назад
അയ്യോ 😂😂😄😄😄
@sajnasikkanthar
@sajnasikkanthar 11 месяцев назад
Nameebiya pokunundo arunima
@backpackerarunima2466
@backpackerarunima2466 11 месяцев назад
Yes
@Itsme-r1k
@Itsme-r1k 11 месяцев назад
ട്രെക്കിങ് ആണ്😁
@Sindhu_vijayan__
@Sindhu_vijayan__ 11 месяцев назад
Hii❤❤❤
@tinusai2919
@tinusai2919 11 месяцев назад
🤔💖💖💖🤔
@meghanakalapurekal4001
@meghanakalapurekal4001 11 месяцев назад
Hi
@sarojabalakrishnan8988
@sarojabalakrishnan8988 11 месяцев назад
How do you meet your expenses?
@backpackerarunima2466
@backpackerarunima2466 11 месяцев назад
RU-vid only
@anilkumariks9266
@anilkumariks9266 11 месяцев назад
കിളിമഞ്ജാരോ കയറുന്നത് അത്ര നിസ്സാരം അല്ല ! ശരിക്കും പര്‍വ്വതാരോഹിതര്‍ക്കേ അതിന് കഴിയൂ ! Mount Kilimanjaro ആഫ്രിക്കയിലേ ഏറ്റവും വലിയ മൌണ്ട് ആണ് ! 5800 മീറ്റര്‍ ഉയയരം ​!! ഏറ്റവും മുകളില്‍ ഹിമാലയം പോലെ ഐസ് മല ! Best of luck ! നല്ല കാശും ചിലവാകും 5000 US$ വരെ ചിലവ് പ്രതീക്ഷിക്കാം !
@k.c.thankappannair5793
@k.c.thankappannair5793 11 месяцев назад
Best wishes 🎉
@shintopaul893
@shintopaul893 11 месяцев назад
Hai
@siddardasdas8578
@siddardasdas8578 11 месяцев назад
🎉❤😂
@nijuraju9014
@nijuraju9014 11 месяцев назад
❤❤❤❤❤🎉🎉🎉🎉🙏
@rajendranrahendran9437
@rajendranrahendran9437 11 месяцев назад
❤ happy journey ❤
@user-cv8rv7bt4p
@user-cv8rv7bt4p 11 месяцев назад
പണം ചിലവാക്കിയതു മിച്ചം ട്രക്കിങ്ങ് പൂർത്തിയാക്കാനൊട്ടു കഴിഞ്ഞതുമില്ല അവിടെയൊന്നും ഒക്സിജൻ ഡിഫിഷ്യൻസി ഉള്ളതായി തോന്നിയതുമില്ല കിളിമഞ്ചാരോ ഇതു പോലൊന്നുമല്ല അവിടെ ശ്വാസതടസ്ഥം ഉറപ്പായും വരും രണ്ടുമാസം മുമ്പെങ്കിലും ശ്വസന വ്യായാമം ചെയ്ത് ശ്വസകോശം ബലപ്പെടുത്തണം നിങ്ങളുടെ പ്രകൃതി വെച്ചു നോക്കുമ്പോൾ അതിനു കഴിയില്ല ആ പരിപാടി ഉപേക്ഷിക്കുന്നതാണ് നല്ലത്
@user-cv8rv7bt4p
@user-cv8rv7bt4p 11 месяцев назад
ഈ കണ്ട ട്രക്കിംഗിനേക്കാൾ കഷ്ടമാണ് അരുണിമയുടെ നാട്ടിലുള്ള അനങ്ങൻ, കൂനൻ മലകൾ കയറുന്നത്
@Satheesh-ni6hx
@Satheesh-ni6hx 11 месяцев назад
🫶
@Boss-pc9gg
@Boss-pc9gg 11 месяцев назад
സാഗതം കുത്തിച്ചി
@cvenugopal6112
@cvenugopal6112 11 месяцев назад
👍👍👍👍
@shijuvattoli4311
@shijuvattoli4311 11 месяцев назад
❤❤❤
@friends6589
@friends6589 11 месяцев назад
Hi
@RajithKk-xg7lp
@RajithKk-xg7lp 11 месяцев назад
❤❤👍🏻👍🏻
@spicyworldsw4646
@spicyworldsw4646 11 месяцев назад
❤️❤️❤️
@abhilashul3527
@abhilashul3527 11 месяцев назад
👍👍👍
@rajaneeshat2081
@rajaneeshat2081 11 месяцев назад
👍👍👍👍
@lalupulparambhil167
@lalupulparambhil167 11 месяцев назад
❤❤
@mahendran-r9g
@mahendran-r9g 11 месяцев назад
@prasannap8666
@prasannap8666 11 месяцев назад
❤❤❤
@sumamagi4390
@sumamagi4390 11 месяцев назад
❤❤❤
@alsaj201653
@alsaj201653 11 месяцев назад
❤❤❤❤
@lifemalayalamyoutube7192
@lifemalayalamyoutube7192 11 месяцев назад
❤️
@Cheppyyyy123
@Cheppyyyy123 11 месяцев назад
❤️
@backpackerarunima2466
@backpackerarunima2466 11 месяцев назад
😍
@comraderedarmy9598
@comraderedarmy9598 11 месяцев назад
❤️❤️❤️❤️
Далее
Пришёл к другу на ночёвку 😂
01:00
A small kitten was dumped #cat #kitten #cutecat
00:41
Пришёл к другу на ночёвку 😂
01:00