Тёмный

Ep#01 | ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നമ്മുടെ പുതിയ യാത്ര ആരംഭിക്കുകയാണ്... A new journey has begun... 

B_Bro_Stories
Подписаться 192 тыс.
Просмотров 39 тыс.
50% 1

വളരെ കാലം നീണ്ടുനിൽക്കുന്ന നമ്മുടെ പുതിയ യാത്ര...
A new journey has begun...
Crystal CNG Fitment Centre
Vishnu :+919288088090
bbrostories#malayalam#carcamping#travel #carlif Maruti Gypsy.Gypsy.Kerala Gypsy. Gypsy king.Maruti Gypsy Kerala.Mahindra Bolero.Mahindra Thar. Gemini. Maruti Suzuki Jimny.4 into 4 vehicle .4×4 vehicle

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 770   
@ashrafexcel
@ashrafexcel 3 дня назад
പോയി വരൂ ❤️ All the best BBro & Anil sir!
@shibutk1118
@shibutk1118 3 дня назад
❤❤❤❤❤❤
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 дня назад
Ikka kudaii poyal polikkum 👍👍
@b.bro.stories
@b.bro.stories 3 дня назад
Thank you... ❤❤❤❤❤അപ്പോൾ എങ്ങനെ കൂടെ കൂടുവല്ലേ...... 👍👍
@shefinanas3000
@shefinanas3000 3 дня назад
​@@b.bro.stories സ്റ്റേ ചെയ്യുന്ന സ്ഥലം കൂടെ ഉൾപെടുത്തിയ ശേഷം വീഡിയോ അവസാനിപ്പിക്കുന്നതായിരുന്നു നല്ലത്
@anilunnikrishnan-Tvm
@anilunnikrishnan-Tvm 3 дня назад
Thank U Ashraf….❤
@munavirismail1464
@munavirismail1464 3 дня назад
B bro ye ആദ്യമായി കാണുന്നതും.. ഈ ചാനൽ കാണുന്നതും അശ്‌റഫിലൂടെയാണ്. എന്തായാലും തീർച്ചയായും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണും. അനിൽ സാറിന്റെ നോർത്ത് ഇന്ത്യൻ വിവരങ്ങൾക്കായി കാത്തിരിക്കുന്നു
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@abdulsaleem934
@abdulsaleem934 3 дня назад
എല്ലാവിധ ആശംസകളും നേരുന്നു. തുടങ്ങിക്കോളൂ.... നിങ്ങളുടെ കൂടെ അവസാനം വരെ ഞാനുമുണ്ട്. 🥰👍
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@udayakumar8806
@udayakumar8806 День назад
പറഞ്ഞറിയിപ്പിക്കാൻ പറ്റാത്ത സന്തോഷം യാത്രയോടൊപ്പം അറിവും, ആ പഴയ യാത്രയുടെ ഫീൽ ഉണ്ടായാൽ മാത്രം മതി വേറെ ഒന്നും വേണ്ട, നിങ്ങളുടെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു ഫീലുണ്ട്, ഇപ്പോൾ സഫാരി ചാനൽ കാണുന്നതിനെയും കൂടുതൽ ഈ ചാനലാണ് കാണുന്നത്. So keep it up, wish you a beautiful, senic, memorable journey 🌏🚙🎉
@ജർമൻമല്ലു
@ജർമൻമല്ലു 2 дня назад
1000ത്തിൽ താഴെ ഉള്ളപ്പോൾ കൂടെ കൂടിയതാണ്.. വളരെ വ്യത്യസ്തമായ കണ്ടന്റ് കൊണ്ടും ആഖ്യായന ശൈലി ഉള്ളത് കൊണ്ട് അമൂൽ ബേബികൾ വിട്ടു നിൽക്കുന്ന ഒരു ചാനൽ.. മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ബിബിനും കാഴ്ചകൾ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു തരുന്ന അനിൽ സാറിനും അഭിനന്ദനങ്ങൾ.. കൂടെയുണ്ട്
@thajayghosh941
@thajayghosh941 3 дня назад
Yaa മോനെ എത്ര ദിവസമായെന്നോ കാത്തിരിക്കുന്നു ഈ നോട്ടിഫിക്കേഷനു വേണ്ടി . തകർക്കണം. അഷ്റഫ് ഭായി ഉറപ്പായും ഇടയ്ക്ക് ജോയിൻ ചെയ്യണം. യാത്രാ മംഗളങ്ങൾ പ്രിയ ബി ബ്രോ, അനിൽ സർ
@b.bro.stories
@b.bro.stories 3 дня назад
Thank you❤❤❤
@Smkku-h2q
@Smkku-h2q 3 дня назад
All the best ❤ നല്ല കാഴ്ച്ചകളും അനിൽ സാറിന്റെ ചരിത്ര വിവരണങ്ങളമായി യാത്ര തുടരട്ടെ
@BJAYAKUMAR
@BJAYAKUMAR 2 дня назад
പുതിയയാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤അശ്‌റഫിലൂടെയാണ് B bro ye ആദ്യമായി കാണുന്നത് .. .....
@anilkumarp76
@anilkumarp76 3 дня назад
4X4 വാങ്ങിയപ്പോഴേ കരുതി, നോർത്ത് ഈസ്റ് ആകും എന്ന്... Happy journey bros... Waiting for the real heart of India to be explored from north east.
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@elbinpaul-vlogs1394
@elbinpaul-vlogs1394 3 дня назад
ദെയ്‌വം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@b.bro.stories
@b.bro.stories 3 дня назад
Thank you❤❤❤
@annupradeep1995
@annupradeep1995 3 дня назад
മനോഹരമായ ഒരു യാത്ര ആവട്ടെ . പുതിയ കാഴ്ചകൾക്കായി കട്ട വെയിറ്റിങ്ങ്❤❤❤❤❤
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@gireeshgireesh4232
@gireeshgireesh4232 2 дня назад
ആബിറോ അടിപൊളിയായിട്ടുണ്ട് നല്ല തീരുമാനമാണ് ഏറ്റവും കൂടുതൽ എനിക്കിഷ്ടപ്പെട്ട വണ്ടി നമ്പർ അടിപൊളിയാ 🎉❤❤❤
@chandranp1830
@chandranp1830 3 дня назад
ബീബ്രോയ്ക്കും അനിൽ സാറിനും പുതിയ യാത്ര ക്ക് മംഗളാശംസകൾ❤❤❤❤❤
@sidharthkiranks
@sidharthkiranks День назад
എല്ലാവിധ ആശംസകളും.. കൂടെ ഞങ്ങളും ഉണ്ട്..❤️..🔥
@sayyidummar168
@sayyidummar168 14 часов назад
നിങ്ങളുടെ യാത്രക്ക് എല്ലാവിധ ആശംസകൾ നേരുന്നു യാത്ര സുഖത്തിലും സന്തോഷത്തിലുമാക്കി തരട്ടെ എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ എല്ലാ വിഡിയോസും കണ്ട ഒരു സുഹൃത്ത് തുടർന്നുള്ള എല്ലാ വിഡിയോസിനും കട്ട വെയ്റ്റിങ്
@ThahirThaha-zj6ue
@ThahirThaha-zj6ue 3 дня назад
പുതിയയാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤️
@rahimvlogs2996
@rahimvlogs2996 3 дня назад
All the best mydears..❤❤❤ B bro, Anil sir,.. Happy and safe journey🎉🎉🎉🎉 ashraf bro 👍
@vinayarajsreedharan6892
@vinayarajsreedharan6892 День назад
എല്ലാ യാത്രകളിലും പുതിയ വിവരങ്ങൾ നല്ല രീതിയിൽ ഞങ്ങൾക്ക് എത്തിച്ചു തന്ന രണ്ട് സുഹൃത്തുക്കൾക്കും ഈ ഉദ്യമത്തിന് വിജയാശംസകൾ നേരുന്നു. എല്ലാവരും കൂടെയുണ്ടാവും.
@sheebapurushothaman4815
@sheebapurushothaman4815 5 часов назад
പുതിയ യാത്രതുടങ്ങാൻ തീരുമാനിച്ചതിൽ വളരെ സന്തോഷം എല്ലാ വിധ ആശംസകളും നേരുന്നു. Ashrafbroഇടയ്ക്ക് പങ്കു ചേരണേ❤👍🎊
@azharkefc1735
@azharkefc1735 3 дня назад
❤❤❤❤ എല്ലാവിധ ആശംസകളും
@b.bro.stories
@b.bro.stories 3 дня назад
❤❤❤
@muraleedharanvv8681
@muraleedharanvv8681 2 дня назад
പുതിയ യാത്ര ക്കു എല്ലാവിധ ആശംസകളും നേരുന്നു.നല്ല കാഴ്ച്ച കൾ പ്രതീക്ഷിക്കുന്നു❤
@busharalatheef9211
@busharalatheef9211 2 дня назад
സ്ഥിരമായി കാണുന്ന രണ്ട് ചാനലുകൾ ആണ് ബി ബ്രോ സ്റ്റോറിസും റൂട്ട് റെക്കോർഡ്സും.പുതിയ യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു 😍
@123sethunath
@123sethunath 2 дня назад
Happy journey bbro and Anil sir. പോയി സന്തോഷമായി തിരിച്ചു വരൂ. എല്ലാ ഭാവുകങ്ങളും 🎉🎉🎉🎉🎉🎉
@sujinkannan8408
@sujinkannan8408 День назад
വിപിൻ ബ്രോ നിങ്ങളുടെ യാത്രക്ക് എല്ലാവിധ മംഗളാശംസകളും കൂടെ ഞങ്ങൾ ഉണ്ടല്ലോ നല്ല നല്ല വീഡിയോ ആയി പ്രതീക്ഷയോടെ കാത്തിരിക്കുന്നു👍🏽
@sreejithnair8503
@sreejithnair8503 3 дня назад
Hearty congratulations..All the very best to B BRO N ANIL SIR❤❤❤
@b.bro.stories
@b.bro.stories 3 дня назад
❤❤❤👍👍👍
@usergs-v2z
@usergs-v2z 2 дня назад
യാത്രകൾ മംഗള മാവട്ടെ ഭാരതത്തിൻ്റെ കിഴക്കൻ ശരീരഭാഗങ്ങൾ മനോഹരമായി തീരട്ടെ
@pmrafeek1678
@pmrafeek1678 3 дня назад
Chapter 1 ന് ആശംസകൾ B ബ്രോ & ... അനിൽ sir.....സുഖകരമായ യാത്ര ആവട്ടെ.... All the best
@beennypa6671
@beennypa6671 3 дня назад
രണ്ടു പേരും 'സരസമായി 'സംസാരിച്ച് മുന്നോട്ടു പോകൂ....❤
@Nerampokkfamily
@Nerampokkfamily 10 часов назад
നിങ്ങളുടെ യാത്രക്ക് മംഗളാശംസകൾ നേരുന്നു.ഇന്ത്യാ മഹാരാജ്യത്തിലൂടെയുള്ള നിങ്ങളൾ യാത്രചെയ്യുമ്പോൾ എടുക്കുന്ന വീഡിയോകളിൽ ചിത്രീകരിക്കുന്ന ദിവസം കൂടി ഉൾപ്പെടുത്താമോ.കുറെ കാലം കഴിഞ്ഞ് വീഡിയോ കാണുന്നവർക്ക് ആ സമയത്തെ അവിടുത്തെ കാലാവസ്ഥ അറിയാനും ,പിന്നിട് ആ പ്രദേശത്ത് വരുന്ന മാറ്റങ്ങൾ അറിയാനും അത് ഉപകരിക്കും.ഓരോ ദിവസവും പ്രകൃതി സ്വയവും,മനുഷ്യനും പ്രകൃതിയിൽ മാറ്റങ്ങൾ വരുത്തുമ്പോൾ അത് ഭാവിയിൽ തിരിച്ചറിയാനും അത് ഉപകരിക്കുമല്ലോ...ചരിത്രത്തിൽ നിങ്ങളുടെ വീഡിയോകൾ കയ്യൊപ്പ് ചാർത്തട്ടെ..വിജയാശംസകൾ
@vijayakumark.p2255
@vijayakumark.p2255 2 дня назад
ഈ യാത്രയ്ക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും 💞🌹🙏
@freethinker5636
@freethinker5636 2 дня назад
അനിൽ സർ❤ ബിബിൻ ബ്രോ ❤ പൊളിക്ക് ❤ നെക്സ്റ്റ് വീഡിയോ യ്ക്ക് വേണ്ടി വൈറ്റിങ്. ഒരു നെയ്യാറ്റിൻകര ക്കാരൻ ❤❤
@lilyjoseph9038
@lilyjoseph9038 3 дня назад
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🎉 ബി ബ്രൊ , അനിൽ സാർ , മറ്റു സഹോദരങ്ങൾ ❤❤❤❤❤
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@sumanat.n9707
@sumanat.n9707 День назад
യാത്രക്ക് ആശംസകള്‍....ഇന്നുമുതല്‍ നിങ്ങളോടൊപ്പം ഞാനുമുണ്ട്.❤
@josesamuel2186
@josesamuel2186 2 дня назад
All the best Bibin മനസുകൊണ്ട് ഞങ്ങളും നിങ്ങളോടൊപ്പം യാത്രയിൽ ഉണ്ടാകും God bless you
@yasodaraghav6418
@yasodaraghav6418 2 дня назад
പുതിയ സംരഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരന്നു ഈ യാത്ര നിങ്ങളേ ഉയരങ്ങളിലെത്തിക്കും പുതിയ കാഴ്ചകളും അനിൽസാറിന്റെ വിശദീകരണവും ബിബിന്റെ ക്യാമറ കാഴ്ചകളും 🔥🔥🔥🔥🔥 എല്ലാറ്റിനുമായി കാത്തിരിക്കുന്നു💓💓💓💓💓👌
@sabujoseph6785
@sabujoseph6785 3 дня назад
എല്ലാം യാത്രകളും ഹിറ്റാവട്ടെ ഹാപ്പി ജേർണി.. ♥️♥️🌹🌹👍🏻👍🏻👍🏻
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@TravelTrendsWithAbil
@TravelTrendsWithAbil 3 дня назад
Happy journey ❤❤❤❤❤
@b.bro.stories
@b.bro.stories 3 дня назад
❤❤❤❤👍👍👍 hello bro..
@muralimelettu7724
@muralimelettu7724 2 дня назад
യാത്ര സുഖമമായി മുന്നോട്ടു പോകട്ടെ... ആശംസകൾ
@rasheedrasirasheedrasi4993
@rasheedrasirasheedrasi4993 2 дня назад
B bro നിങ്ങളുടെയും അഷറഫ്ക്കാന്റെയും വീഡിയോ എല്ലാം കാണാറുണ്ട് അത് പോലെ നല്ലൊരു യാത്ര ആവട്ടെ ബെസ്റ്റോഫ് ലക്ക് 😍
@nambeesanprakash3174
@nambeesanprakash3174 3 дня назад
ഒരായിരം ആശംസകൾ 👍🏻👍🏻യാത്രകളും ധാരാളം കാഴ്ചകളും പ്രതീക്ഷിച്ചും കൊണ്ട് സ്നേഹത്തോടെ 👍🏻👍🏻❤️
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@anishkumali9366
@anishkumali9366 3 дня назад
എല്ലാ വിധ ആശംസകളും നേരുന്നു 🎉
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@muneervatakara9043
@muneervatakara9043 3 дня назад
എല്ലാവിധ ആശംസകളും നേരുന്നു❤❤❤❤
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@santhoshgs191
@santhoshgs191 День назад
🙏🙏 ഭാഗ്യവാന്മാരേ.....സന്തോഷ ത്തോടെ പോയിവരൂ......ആശംസകളും .....പ്രാർത്ഥനയും👍👍 🎉🎉
@bennyjoseph1963
@bennyjoseph1963 2 дня назад
Super excited..... ഓരോ എപ്പിസോഡും കാത്തിരിക്കുന്നു . Best wishes ❤
@TravelBro
@TravelBro 2 дня назад
Asharaf foreign യാത്രകളെക്കാൾ കാണാൻ ഇഷ്ടം തോന്നിയിട്ട് ഉള്ളത് ഇന്ത്യയിലൂടെ ഉള്ള bbro കൂട്ടി ഉള്ള യാത്രകളാ ❤
@therapport7163
@therapport7163 День назад
ബിബിൻ ബ്രോ, അനിൽ സാർ, അഷ്‌റഫ്‌.. Deadly കോമ്പിനേഷൻ 💙💙💙 എല്ലാ വിധ ആശംസകളും ബ്രോസ്... വീഡിയോ regular ആയി അപ്‌ലോഡ് ചെയ്യുമല്ലോ.. ഏത് സമയം എന്ന് പറയണേ 💙..
@sajimonabdulazeez62
@sajimonabdulazeez62 2 дня назад
എല്ലാവിധ നന്മകളും ആശംസകളും നേരുന്നു.🌹🌹
@BaijuSudhakaran-n6t
@BaijuSudhakaran-n6t 2 дня назад
എല്ലാവിധ ആശംസകളും നേരുന്നു bros
@wavesofseareghu
@wavesofseareghu 2 дня назад
തുടക്കം നന്നായി, ചിത്രീകരണങ്ങൾ, യാത്രാനുഭവങ്ങൾ, വളരെ വ്യക്തമായ വിശദീകരണം, യാത്രയെ വളരെ സന്തോഷത്തോടെ സ്നേഹിക്കുന്ന രണ്ടു പേരും എല്ലാം വളരെ നല്ലതായിരുന്നു.
@anurajr8355
@anurajr8355 2 дня назад
എല്ലാവിധ ആശംസകളും നേരുന്നു..........
@mohanpt7110
@mohanpt7110 2 дня назад
എല്ലാ വിധ ആശംസകളും നേരുന്നു
@rahimgolden1273
@rahimgolden1273 День назад
യാത്ര മംഗളം നേരുന്നു B Bro❤
@ussanarsidhik817
@ussanarsidhik817 2 дня назад
പുതിയ യാത്രയുടെ വിഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു .എല്ലാവിധ ആശംസകളും ,എന്നും വിഡിയോ അപ്‌ലോഡ് ചെയ്യണേ v.bro
@mercyjoy8716
@mercyjoy8716 2 дня назад
കാണാത്ത പല കാഴ്ചകൾ കാണാനും, കേൾക്കനുമായി ഒപ്പം പോരുന്നു... 🥰❤️.
@ajithnair7670
@ajithnair7670 2 дня назад
കാത്തിരിക്കുക ആയിരുന്നു പുതിയ യാത്ര ക്കായി b bro യ്ക്കും anil സാറിനും ഒപ്പം ഞങ്ങൾ പ്രേക്ഷകരും യാത്രയിൽ ചേരുന്നു. All the very best 👍
@shajiksa9222
@shajiksa9222 3 дня назад
എല്ലാവിധ ആശംസകളും നേരുന്നു ധൈര്യമായി മുന്നോട്ടു പോവുക വെയിറ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ🌹🌹
@assifkmahmadafthab1938
@assifkmahmadafthab1938 2 часа назад
All the best ❤️❤️❤️👍👍👍
@smuhammad7445
@smuhammad7445 2 дня назад
ബി ബ്രോയും അഷ്‌റഫും കൂടെയുള്ള യാത്രകൾ ഗംഭീരം ആയിരുന്നു.. ഇനി ബി ബ്രോയും അനിൽ സാറും ആയുള്ള ദൂര യാത്ര.. എല്ലാ വിധ ആശംസകളും..
@muhammedfarook3838
@muhammedfarook3838 3 дня назад
Happy journey ❤️ കൂടെ ഉണ്ട്
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@asharafalavi
@asharafalavi 3 дня назад
ബി ബ്രോ ,അനിൽ സർ ,,, രണ്ടുപേർക്കും യാത്രാമംഗളങ്ങൾ നേരുന്നു ,,,, യാത്ര വൻ വിജയമാവട്ടെ എന്നാശംസിക്കുന്നു ❤❤
@AlphonsaJoy-rg9mr
@AlphonsaJoy-rg9mr 3 дня назад
ഇൻഡ്യയുടെ ആത്മാവ് തൊട്ടറിയാനുള്ളഈ യാത്രയിൽ ബി ബ്രോയ്ക്കും അനിൽ സാറിനും ശുഭയാത്ര മംഗളങ്ങൾ. അഷറഫിനെ കണ്ടതിൽ വളരെ സന്തോഷം. എക്സ് ലും ബ്രോയും ഒരുമിച്ചുള്ള യാത്ര വളരെ ആസ്വദിച്ചിട്ടുണ്ട്.❤️❤️🙏🙏👍
@aksarojiniaks9429
@aksarojiniaks9429 2 дня назад
എല്ലാവിധ ആശംസകളും നേരുന്നു..❤
@User-m6e4k
@User-m6e4k 2 дня назад
B ബ്രോക്കും അനിൽ സാറിനും All the best. Happy jorney ❤
@mohankumar2331
@mohankumar2331 День назад
ആശംസകൾ❤❤❤❤
@sujikumar792
@sujikumar792 2 дня назад
എല്ലാവിധ ആശംസകളും നേരുന്നു...
@sajimakkan3523
@sajimakkan3523 2 дня назад
യാത്ര മംഗളങ്ങൾ, എനിക്ക് സാധിച്ച വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്,ബിബ്രോ, അഷ്റഫ്, അനിൽ സർ മൂവരെയും എനിക്കിഷ്ടമാണ്.ഞാൻ സജി മാക്കൻ.യാത്രകളും പുതിയ അറിവുകളും തേടുന്നൊരുവൻ.ഒരു മാനം നോക്കി.(മാനം= ആകാശം) നമ്മുടെ യാത്രയിൽ ഏതെങ്കിലും ഒരു രാത്രി യിൽ ഇപ്പോൾ ആകാശത്തുള്ള വാൽ നക്ഷത്രത്തെ കണ്ടാൽ കാണിക്കണം.❤
@akshayt-xi9cq
@akshayt-xi9cq 3 часа назад
all the best bro!
@abdusamad2769
@abdusamad2769 3 дня назад
iniyanghot ഞാനും ഉണ്ടാവും കൂടെ അനിൽ സാറിനും ബിബിൻ ബ്രൊകും Happy safest journey 🎉🎉🎉 all the best
@johnchandy6374
@johnchandy6374 День назад
Very nice. God bless. Our prayers.❤❤
@rajeshpv1965
@rajeshpv1965 3 дня назад
💚 യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു❤️ മനോഹരമായ കുറേ നല്ല ഓർമ്മകൾ ഈ യാത്ര നിങ്ങൾക്കും പ്രേഷകരായ ഞങ്ങൾക്കും സമ്മാനിക്കട്ടെ All the best💜
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@ritabernard6588
@ritabernard6588 3 дня назад
💚💚💚💚💚 All the best . Anil sir and B bro ........ ഞങ്ങളും ഒപ്പമുണ്ട് . നമുക്കൊരുമിച്ച് സഞ്ചരിയ്ക്കാം 😂 Happy journey dears ......❤❤❤❤❤❤❤
@magi.p.o9051
@magi.p.o9051 3 дня назад
, എല്ലാവിധ ഭാവുകങ്ങളും നേരുന്നു അനിൽ സാറിനും ബിബിനും ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം സ്ഥലങ്ങൾ കാണാൻ👍👍
@sajunk9810
@sajunk9810 3 дня назад
Masha Allah. All the Best Bibin bro and Mash ❤. Happy safe journey!!!
@harshalalsukumaran3564
@harshalalsukumaran3564 2 дня назад
അഷ്‌റഫ്‌ എക്സൽ ന്റെ കൂടനാണ്. B ബ്രോയെ ആദ്യം കാണുന്നെ.....ആശംസകൾ...💖
@shailajat998
@shailajat998 13 часов назад
2 perkkum aashamsakal. ❤❤❤. Ella episode um kanum. ❤❤❤
@shajuanand3360
@shajuanand3360 День назад
ആശംസകൾ
@cherthrazak6513
@cherthrazak6513 День назад
എല്ലാ വിധ ആശംസകൾ
@harshamhharsha5887
@harshamhharsha5887 День назад
God bless you b bro asharaf xl thank you ❤️❤️
@muhammedsharafshafi4625
@muhammedsharafshafi4625 2 дня назад
അടിച്ചുപൊളിച്ചു വരൂ ❤❤❤
@vishnuprasad8539
@vishnuprasad8539 7 часов назад
All the best. Happy journey
@bijujohn4515
@bijujohn4515 2 дня назад
All the best big salute good luck God bless you thanks bros
@ajeshviswanath8311
@ajeshviswanath8311 2 дня назад
All the best bro'ss.. Take care... Happy journey... 👍
@reethammad8576
@reethammad8576 3 дня назад
അഷ്റഫ്,ബിപിൻ,അനിൽസർ മൂന്നാളെയും ഒരു ഫ്രെയ്മിൽ കണ്ടത് വളരെ സന്തോഷം.അഷ്റഫ് യാത്ര Flag of ചെയ്തത് അതിലും സന്തോഷം.സുന്ദരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.കാഴ്ചകൾക്കൊപ്പം അവയുടെ ചരിത്രപ്രാധാന്യവും പ്രതീക്ഷിക്കുന്നു.അനിൽസർ ഒപ്പമുള്ളത് ചരിത്രഗവേഷണത്തിന് വളരെ സഹായമാകും എന്നറിയിം.കാഴ്ചകൾക്കായി കാത്തിരിക്കുന്നു.രണ്ടാൾക്കുംസുരക്ഷിതമായ ശുഭയാത്ര നേരുന്നു
@prabheeshramankutty4044
@prabheeshramankutty4044 3 дня назад
ആശംസകൾ. ശുഭയാത്ര.
@SabariTheTraveller
@SabariTheTraveller 2 дня назад
All the best ❤
@saleeshsunny2951
@saleeshsunny2951 2 дня назад
അടിപൊളി 👏All The Best B Bro & Anil sir.. 👍🎉🎉🥰🙏🎉
@saygood5443
@saygood5443 3 дня назад
All the best B_Bro.. Wishing you both a safe and enjoyable journey
@sreedharankk7677
@sreedharankk7677 3 дня назад
വിശദീകരണങ്ങളും, ക്ലാസെടുക്കലും കുറച്ചു കൊണ്ട് മനോഹാരിത ജനങ്ങളിലേക്ക് എത്തിച്ചാൽ വളരെ നന്നായിരിക്കും
@b.bro.stories
@b.bro.stories 3 дня назад
❤❤❤
@shajia5718
@shajia5718 3 дня назад
വിശദീകരണങ്ങൾ അത്യാവശ്യം ആണ്.
@Smkku-h2q
@Smkku-h2q 2 дня назад
വിശദീകരണമാണ് വീഡിയോയുടെ ജീവൻ
@shainjoseph-p6b
@shainjoseph-p6b 14 минут назад
അത് ഒരു കാര്യം ആണ് അനിൽ കുറച്ചു ചില നേരം ഓവർ ആവുന്നു അത് ഒന്ന് കുറച്ച മതി
@gpnayar
@gpnayar 4 часа назад
പുതു യാത്രക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. North East ഇൽ Mizoram, Nagaland, Tripura, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ കൂടി ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. Wish you a safe and comfortable travel 🌹🌹🌹
@b.bro.stories
@b.bro.stories 2 часа назад
Thank you❤❤❤
@mathewpjohn2149
@mathewpjohn2149 2 дня назад
B bro..ur camera and discriptions are excelent..feel as if we are traveling with u..u r talking about the minutest details like having a tea in between ..good all the best we are following u..ur friend with u also is good.he has language as well as knowledge...good keep it up
@sudhakaranc9736
@sudhakaranc9736 День назад
ആശംസകൾ
@firozerattengal
@firozerattengal 3 дня назад
ആദ്യം ആശംസകൾ, പിന്നെ വീഡിയോ കണ്ടു തുടങ്ങാം. കുറേ ദിവസം ആയി കാത്തു നിൽക്കുന്നു 😂❤. എല്ലാവിധ വിജയാശംസകളും നേരുന്നു.happy journey B ബ്രോ &Anil സാർ.❤👍💪
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@Satya_4870
@Satya_4870 12 часов назад
All the very best to Anil Sir and B Bro to ur new journey ❤
@JosephSharun
@JosephSharun 2 дня назад
യാത്ര super ആകട്ടെ bro രണ്ടുപേരുടെയും അവതരണം 👌ആണ് ഒത്തിരി ഇഷ്ടപ്പെട്ടു 🫶🫶🫶
@rupeshv7958
@rupeshv7958 3 дня назад
All the best happy journey both❤❤❤
@b.bro.stories
@b.bro.stories 3 дня назад
Thank you.. ❤❤❤
@nidhinsagar1954
@nidhinsagar1954 День назад
All the best bro🎉
@jayamenon1279
@jayamenon1279 3 дня назад
HAPPY JOURNEY DEAR BIBIN THOMAS And ANIL SIR 👍👍GOD BLESS YOU DEAR'S 🙏🙏🙏🙏Poyittu Varoo 👍👍PRARTHANAKAL Ennum Koode Undakum 🙏🙏🙏
@raheebponmala1849
@raheebponmala1849 2 дня назад
All d best bro and anil സർ, ഇങ്ങളെ കൂടെ ഒക്കെ ഒരു യാത്ര ചെയ്യാൻ അവസരം നൽകണം എന്നെങ്കിലും
@moidumohd1968
@moidumohd1968 2 дня назад
With all the best..... Sure.....always with you....🌹🌹
@aruns8918
@aruns8918 3 дня назад
B bro അനിൽ സർ രണ്ട് പേർക് യാത്രാമംഗളങ്ങൾ നേരുന്നു♥️♥️♥️.
Далее