Тёмный

EP#02 - കുടകിലെ കരീംക്കാന്റെ വീട്ടിലെത്തിയപ്പോൾ ഇതാണ് കഥ! - Coorg - Great India Expedition Part 3 

Route Records By Ashraf Excel
Подписаться 678 тыс.
Просмотров 122 тыс.
50% 1

രണ്ടാം ദിവസം കുടകിലെത്തി
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #3rdgierr #coorg

Опубликовано:

 

6 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 743   
@appatsekhar
@appatsekhar Год назад
സൽമാൻ ഫാരിസ് കിടു. നല്ല പാക്വതയും അറിവും ഉള്ള വ്യക്തിത്വം ആണ്. Hats off to him👍
@MrShayilkumar
@MrShayilkumar Год назад
Smart boy ❤️
@farhanshah5457
@farhanshah5457 Год назад
വളരെ ശെരി ആണ്
@sirajpp2591
@sirajpp2591 Год назад
Yes smart .masha Allah
@ponnuunny6407
@ponnuunny6407 Год назад
അങ്ങനെ ഞങ്ങടെ ഇരിട്ടി വഴി മാക്കൂട്ടം ചുരം കയറി റൂട്ട്റെക്കോർഡ്സ് കുടകിലേക്ക് കടന്നു.കുടക് കാര്യമായിട്ട് വീഡിയോ ചെയ്യണം കിടിലൻ സ്ഥലമാണ്. ഈ യാത്ര കഴിയുമ്പോഴേക്കും 1M ആവട്ടെ എന്ന് ആശംസിക്കുന്നു 👍
@ibnu3426
@ibnu3426 Год назад
ട്രാവൽ ബ്ലോഗിൽ ഇത്രക്കും നല്ല കോമ്പോ വേറെ ആരും ഇല്ല 2 ആളും കിടു ❤😍😍
@noblemedia
@noblemedia Год назад
Ep 2 Thanks 7. Salman faris (Ka ariyoolenkilum pwoliyan. Screw driver pen super. Salman paris👍🏻 Numbers kand kili poi. Maths, hindi okke padichad iniyum puthuthayi orupad padich unnathiyil ethatte) 8. Kareemka 9. Arfath (ജാഗ = സ്ഥലം. പൊയെ, മയെ കാസർകോടും അങ്ങനെയാണ് പറയുന്നത് ഉമ്പൂസു എന്ന് പറയാറില്ല😄👍🏻) Kootupuzha - virajpet rand masam munb poyad orma vannu, appozum road angane ayirunnu. കാപ്പിക്കുരു മേക്കിംഗ് റൂട്ട്സ് റെക്കോർഡ്സ് വേർഷൻ പ്രതീക്ഷിക്കുന്നു.
@sudhia4643
@sudhia4643 Год назад
ആ. Mon. പൊളിയാണ് 👌👍. Second. Gierr ലെറ്റേഴ്‌സും Tital BGM. ഉം. സൂപ്പറായിരുന്നു. അത്കേൾക്കുമ്പോൾതന്നെ. മനസ്സിനൊരു. സന്തോഷമാണ്. 🙏🙏🙏🙏. നിങ്ങൾക്ക്. രണ്ടുപേർക്കും. നമ്മുടെ. ഫാമിലിയിലെ. മറ്റെല്ലാവർക്കും ഹൃദയംനിറഞ്ഞ.. ഓണാശംസകൾ. 🌹🌹🌹🌹. സുധി. എറണാകുളം.
@mohamedshihab5808
@mohamedshihab5808 Год назад
അഷ്‌റഫ്‌ ബ്രോയുടെയും ബിബിൻ ബ്രോയുടെയും കൂടെ എപ്പോഴും ഉണ്ടാകും കുറെ നല്ല മനുഷ്യർ, അവർ ക്രമേണ നമ്മുടെയും കൂട്ടുകാർ ആയി മാറും.. അത്തരക്കാർക്കായി കാത്തിരിക്കുന്നു... സൽമാൻ മിടുക്കൻ ചെക്കൻ ആണ്..
@zayanfaizvlogs5879
@zayanfaizvlogs5879 Год назад
Yes athea polea @faizroutemap um
@akshaymanikandan423
@akshaymanikandan423 Год назад
ഞാൻ ഈ ചാനൽ കണ്ടു തുടങിയിട്ട് 2ആഴ്ച ആയിട്ടോളൂ എന്ത് മനോഹരമാണ് വീഡിയോ നിങ്ങൾക് 590k ഫോളോവെർസ് മാത്രം ഒള്ളു എന്ന് കണ്ടപ്പോൾ ആണ് ഒരു വിഷമം
@nisampothuvath9466
@nisampothuvath9466 Год назад
ഇനി കൂടെ കൂടിക്കോളൂ
@gpnayar
@gpnayar Год назад
യാത്ര നല്ല ഭംഗിയുള്ള സ്ഥലത്തു കൂടെ ആയിരുന്നത് നന്നായി ആസ്വദിച്ചു താമസിച്ച സ്ഥലത്തിനും നല്ല ഭംഗി. 3rd GIERR ന്റെ ലോഗോ കേമമായി 👍👍👍
@shanilkumar
@shanilkumar Год назад
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰❤️😍
@ansarm4885
@ansarm4885 Год назад
ഓണാശംസകൾ 🥰🥰
@simplylinii
@simplylinii Год назад
Happy onam u both💖🥰
@ansarm4885
@ansarm4885 Год назад
@@simplylinii ചേച്ചി ഓണം ആയിട്ട് എന്താ വിശേഷം.. സുഖമാണോ
@sasipallath7800
@sasipallath7800 Год назад
ചുള്ളാ
@shakkirshakkir2782
@shakkirshakkir2782 Год назад
@@simplylinii ഹായ് ചേച്ചി.. ഹാപ്പി ഓണം...
@sanict964
@sanict964 Год назад
വെയ്റ്റിംഗ്‌ ആയിരുന്നു... ❤️❤️ എല്ലാവർക്കും ഓണാശംസകൾ നേരുന്നു
@roneywilnorraymond1080
@roneywilnorraymond1080 Год назад
Dear Mr. Ashraf, I love to watch your blog along with B bro. All the best to both of you. Have a safe journey for the 3rd journey. Watching from Vellore-632006, Tamilnadu.
@Sirajudheen13
@Sirajudheen13 Год назад
❤️
@eionvlogs
@eionvlogs Год назад
💜💖
@Ashokworld9592
@Ashokworld9592 Год назад
അഷ്‌റഫ്‌ ബ്രോ.. ബിബിൻ ബ്രോ.. 🙏ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്.. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💙❤️❤️👍❤️💙💙💙👍
@SHAAN070
@SHAAN070 Год назад
ಅಶ್ರಫ್ ಎಕ್ಸೆಲ್, i was waiting episode yesterday as well . Very nice so far and exited for coming episodes 👍❤️
@jobyabraham9957
@jobyabraham9957 Год назад
Logo is really great and looks good..May God bless both of you to travel across India hassle free 👍👍
@YousafNilgiri
@YousafNilgiri Год назад
പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു കാണാ കാഴ്ചകളിലൂടെ ഞങ്ങളും ഉണ്ട് കൂടെ 🥰🥰🥰👍🏻
@elisabetta4478
@elisabetta4478 Год назад
The heart of this Kodak experience had been Salman(he rocks) and the moment in which your car had crossed Koottupuzha bridge and stepped into Karnataka state. Love watching how agriculture shapes landscapes. I don't know if they still bring fruits and vegetables(on a daily basis) from Veeraj Petta to Koottupuzha, Kilianthara , Iritty, Thalassery and to the other towns of Kannur Kozhikode. districts. Wishing this duo all the best for another exciting travelogue experience.
@althafhussain3712
@althafhussain3712 Год назад
സൽമാനുൽ ഫാരിസ് നല്ല കുട്ടി. സ്മാർട്ട് ബോയ്. അപരിചിതത്വം തെല്ലുമില്ലാതെ നിങ്ങളുമായി സംസാരിക്കുന്നു.
@sirajuddinsirajuddin3239
@sirajuddinsirajuddin3239 Год назад
സൽമാൻ കൊണ്ടാണ്കേറി സൂപ്പർ കുടക്കിന്റെ മക്കളുടെ നന്മകൾ ലോകം അറിയട്ടെ
@venugopalankp7917
@venugopalankp7917 Год назад
ലോഗോ സ്റ്റിക്കർ ഇഷ്ടപ്പെട്ടു റെഡ് നു പകരം യെല്ലോ ആകാമായിരുന്നു, എന്നാൽ രാത്രിയും തെളിഞ്ഞു കാണാം 👍
@Mallu_night_owl
@Mallu_night_owl Год назад
ചെക്കൻ പൊളി നല്ല അറിവുണ്ട് അതിനൊത്ത പക്വതയും കാര്യങ്ങൾ നന്നായി വിശദമായി പറഞ്ഞുതരുന്നു
@ichuthaivalappil9200
@ichuthaivalappil9200 Год назад
എല്ലാ എപ്പിസോഡുംകാണുന്നുണ്ട് യാത്രയും അനുബന്ധ കാര്യങ്ങളും നന്നാവട്ടേ‌...അഷ്റഫ്‌ ഭായ്‌...ബി ബ്രോ..🥰. ..
@Rajan-sd5oe
@Rajan-sd5oe Год назад
സൽമാൻ നല്ല സ്മാർട്ട്‌ കുട്ടി! കൂടകുമലകളുടെ സൗന്ദര്യത്തോടോപ്പം അവന്റെ സ്മാർട്നെസ്സും 👍👍👍👍
@kunjumpm1950
@kunjumpm1950 Год назад
🤩 3rd Gear കണ്ണൂരിൽ കിടന്നു കറങ്ങുകയാണോ .. ബി ബ്രോ അഷ്‌റഫിന്റെ കൂടെയുണ്ട്..പക്ഷെ 'ബി ബ്രോ'യുടെ ചാനലിൽ ഇന്നലെയും തമിഴ്‌നാട് വീഡിയോ ..അണ്ണാ ബി ബ്രോ ...എന്തിരേടെ ഇന്ത മാതിരി ..?
@nishadkry
@nishadkry Год назад
ആശ്രഫ്ക്കാ അടിപൊളി നിങ്ങളുടെ ബി ബ്രോയെ കാണുമ്പോൾ നടൻ ജയസൂര്യയുടെ അതേ ലൂക്കാണ്
@canadianZanchari
@canadianZanchari Год назад
Nalla vibe anu. Ningade videos. Happy Journey. Happy Onam. ❤️
@naseelmp6713
@naseelmp6713 Год назад
കുടക് മനോഹരമാണ്, കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല
@AshrafNamathAash
@AshrafNamathAash Год назад
പ്രതീക്ഷ കൈവിടാതെ ഞങ്ങളും - നിങ്ങളെ ഫോളോ ചെയ്യും നല്ല നല്ല പുതുമയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@thaninadans46
@thaninadans46 Год назад
Waiting ആയിരുന്നു 🔥
@nadarshavh1839
@nadarshavh1839 Год назад
Logo സൂപ്പർ ♥️ പുതിയ വീഡിയോ കിടിലൻ ♥️♥️ നിങ്ങൾ രണ്ട് പേരുടെയും combo കിക്കിടിലൻ ♥️♥️♥️
@ashrafakd
@ashrafakd Год назад
വിഡിയോസ് അടിപൊളി ❤️ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹
@manuppamanu9863
@manuppamanu9863 Год назад
സ്ഥിരം പ്രേക്ഷകൻ,,, കമന്റിടാറില്ല 😍 ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🌸💮🏵️🌺🌻🌼
@bimalroygeorge1545
@bimalroygeorge1545 Год назад
ആദ്യമിനിട്ടിൽ ആദ്യമായിട്ട് റൂട്ട് റെക്കോഡ്സ് കണ്ടു 🥰🥰🥰
@sabaascookingworld490
@sabaascookingworld490 Год назад
ഞങ്ങളെ വീട് 👌👌
@sanibathayyil8041
@sanibathayyil8041 Год назад
അടിപൊളി വീഡിയോ..... സൽമാനുൽ ഫാരിസ് മോനെ ഒരുപാട് ഒരുപാട് ഇഷ്ടായി 😍😍🥰🥰💐💐👌👌👍🏻👍🏻
@SABIKKANNUR
@SABIKKANNUR Год назад
🙂😲 കണ്ണൂര് വന്നിട്ട് മിസ് ആയിപ്പോയല്ലോ എപ്പോഴെങ്കിലും കാണാം ഇനി😍😍😍
@askaririvetty
@askaririvetty Год назад
3rd gearr എന്നുള്ളത് കൊണ്ട് part 3എന്നെഴുതേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു
@manoharancp2433
@manoharancp2433 Год назад
ആശ്രഫ് സെക്കന്റ്‌ ഗിയറിനു ശേഷം തേർഡ് ഗിയറിലുംഞാനും കൂടെ യാത്ര ചെയ്യാൻ തീരുമാനിച്ചു....
@kunhavaalambattil1329
@kunhavaalambattil1329 Год назад
മിടുക്കൻ സൽമാൻ ഫാരിസ് 💚💚💚✌️✌️
@shimnamta7118
@shimnamta7118 Год назад
Superrr ashrafkka B bro places soo beautiful .... Logo rasaaytund 👍🏻👍🏻👍🏻👍🏻👍🏻
@jamsheerkottappuram9133
@jamsheerkottappuram9133 Год назад
ബി ബ്രോ സൂപ്പർ മച്ചാൻ ആണ് ...ഒരു ജാടയും ഇല്ലാത്ത മച്ചാൻ വേറെ ലെവലാണ് കണ്ടിട്ടുണ്ട് അശ്റഫ് ബ്രോ നിങ്ങൾക്ക് കിട്ടിയ നല്ലൊരു ഫ്രണ്ടാണ് അദ്ദേഹം
@emjay1044
@emjay1044 Год назад
Now that's a wonderful vlog and nice to see that boy with impeccable maturity and intelligence. Hope he can show you some more exciting stuff in his neighborhood.
@kunjumpm1950
@kunjumpm1950 Год назад
സൽമാൻ ഫാരിസ്💯👌
@sameerkamal784
@sameerkamal784 Год назад
അഷറഫ് ബിബിൻ ബ്രോ, വീഡിയോസ് സൂപ്പർ ആകുന്നുണ്ട് എല്ലാവർക്കും ഓണാശംസകൾ
@mujeeb.epalappatta6212
@mujeeb.epalappatta6212 Год назад
സൽമാൻ ഫാരിസ്,, Smart boy,, Masha all ha,,
@sanibathayyil8041
@sanibathayyil8041 Год назад
Logo നന്നായിട്ടുണ്ട്, simple & looking nice👌👌👌
@baijujohn7613
@baijujohn7613 Год назад
Logo നന്നായിട്ടുണ്ട് ... 👍 ഇന്നത്തെ വീഡിയോയും മനോഹരം ... 🥰🥰🥰🤝🤝🤝👏👏👏
@travelfoodandhistory7115
@travelfoodandhistory7115 Год назад
A Very Honest Review From The Bottom Of My Heart You Guys Are Amazing And Indeed This Duo Can Make Wonders And Miracles In The Field Of Travalogue. I'm Eagerly Waiting For Your Future Videos. Dear Ashkar Bro And B Bro You Guys Can Do A World Tour With Each Other And It Wil Be An Excellent One For Sure. All The Very Best For Your Future Endeavours. Thanks And Regards
@saidalavipallath2789
@saidalavipallath2789 Год назад
കുറെ നാളായി കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ അതി മനോഹരം thanks bhoth of you.
@venugopalankp7917
@venugopalankp7917 Год назад
♥️♥️♥️യാത്ര സുഹമായിരിക്കട്ടെ 👍
@manafabdul8053
@manafabdul8053 Год назад
Nice and സൂപ്പർ ലോഗോ ഓണാശംസകൾ
@shafeek63
@shafeek63 Год назад
നമ്മളും കൂടെ യാത്ര ചെയ്ത പോലെ ഒരു ഫീൽ കണ്ടിരിക്കാൻ രസം ആണ് 🙏😁😁👍🏻
@gpnayar
@gpnayar Год назад
കുടകിലേക്കുള്ള യാത്ര നല്ല ഭംഗി ഉണ്ടായിരുന്നു. താമസിച്ച സ്ഥലം നല്ല കാഴ്ച നൽകി. 3rd ഗീർ ന്റെ logo അസ്സലായിട്ടുണ്ട്. 👍👍👍
@harshalalsukumaran3564
@harshalalsukumaran3564 Год назад
ലോഗോ നന്നായിട്ടുണ്ട്.. സിംപിൾ.. 💖💖
@abiabhinav6703
@abiabhinav6703 Год назад
Coorg malayi's history explain cheyannam
@faizroutemap
@faizroutemap Год назад
My favorite Place nice weather കൊടകിൽ അവര് പരസ്പരം സംസാരിക്കുന്നു ലിപി ഇല്ലാത്ത ഒരു ലാംഗ്വേജ് ഉണ്ട് ✌️✌️✌️🥰🥰🥰
@shihabshihab3292
@shihabshihab3292 Год назад
Kodava thakku
@faizroutemap
@faizroutemap Год назад
@@shihabshihab3292 yes 👍
@motomanialive3827
@motomanialive3827 Год назад
ചെക്കൻ പൊളി ആണ് സൽമാൻ ♥
@wilsonkunjukutty2754
@wilsonkunjukutty2754 Год назад
കൊള്ളാം ബ്രോ 👍👍👍
@jamalvlog2315
@jamalvlog2315 Год назад
ഈ വീഡിയോ വളരെ നന്നായി പ്രത്യേകിച്ച് സൽമാൻ ഫാരിസ് എന്ന മോൻ 👍ഈ പ്രായത്തിൽ എത്ര പക്വതയോടെ സംസാരിക്കുന്നു 👍മോന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@anirshah9295
@anirshah9295 Год назад
Daily videos undavum ennukaruthi inhale nokiyirunnu Maduthu pathivupole adipoliyayi thudangi oll the best
@manjuviswan3398
@manjuviswan3398 Год назад
കുറച്ച് തിരക്കായി പോയതോണ്ട് വീഡിയോ ഇന്നാണ് കണ്ടത് .. video and Logo Super
@Vanajaschannel
@Vanajaschannel Год назад
I really enjoy your vlogs, great videos. All the best for the trip.
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Год назад
അവിടെ ക്ക് പോകുന്ന വഴിക്ക് സയൻ ബോർഡിൽ ആമയുടെ ചിത്രം കണ്ടപ്പോൾ അത് ശരിയായ ഒരു രീതിയായി തോന്നി ഞങ്ങളുടെ ജോലിയിൽ പെടുന്നതാണ് റസ്ക്യൂ അങ്ങിനെ 3 ഓ4 പേരെ റസ്‌ക്യു ചെയ്യുന്ന സമയത്ത് പെട്ടെന്ന് ആസ്പത്രിയിൽ എത്തിക്കേണ്ട ആളാണെങ്കിൽ മുയലിന്റെ ചിത്രയുള്ള ടാകുo അധികം ഇൻഞ്ചുറിയില്ലാത്ത ആളാണെങ്കിൽ ആമയുടെ ചിത്രമുള്ള ടാക് ആണ് കെട്ടുക പെട്ടെന്ന് അതാണ് ഓർമ്മ വന്നത്
@babithababi6335
@babithababi6335 Год назад
Vandiyilulla settigsum logoyum super
@shafiev2243
@shafiev2243 Год назад
ലോഗോ സൂപ്പർ അട്ടയുടെ പേര് കേട്ട് കുറച്ച് ചിരിച്ചു 😆😆
@wasimaliahmed
@wasimaliahmed Год назад
ലോഗോ കൊള്ളാം ❤️
@harisbalele3671
@harisbalele3671 Год назад
Welcome to Scotland of India coffee and pepper harvesting March April month now you enjoy the rain and greenery love from balele
@sajisajisajisaji3288
@sajisajisajisaji3288 Год назад
ഹായ് ഹലോ റൂട് റെക്കോർഡസിനൊപ്പം ഞാനും എന്റെ ഫാമിലിയും 💕💕💕💕💕
@rangithpanangath7527
@rangithpanangath7527 Год назад
വീരജ്പേട്ട കൊടുക് എല്ലാം സൂപ്പർ സ്ഥലങ്ങളാണ് exploreചെയ്യണം 👌👌👌👌❤❤❤
@PeterMDavid
@PeterMDavid Год назад
കൊടുക് ഒരുപാട് സുന്ദരിയാണ് ഏതോ ഒരു യൂ ട്യൂബ്റിന്റെ വീഡിയോയിൽ വളരെ അട്രാക്ടിവായിട്ടുള്ള ഒരു ലൊക്കേഷൻ കണ്ടതായി ഓർക്കുന്നു, അതായത് ഒരു പുഴ നിറയെ പാറകൾ വശങ്ങളിൽ ഉള്ള മരങ്ങളിൽ നിന്നും വള്ളിപടർപ്പുകൾ പുഴയിലോട്ട് കിടക്കുന്നു. 👍❤👌
@ManojKumar-vw7st
@ManojKumar-vw7st Год назад
സല്‍മാന്‍ ,,വലുതാവുംബൊ ടീച്ചര്‍ ആവും,,നന്നായിട്ട് സംസാരിക്കുന്നു,,video ക്ക് വേണ്ടിയല്ലാ അവന്‍റേതായ രീതിയില്‍ ,,അതാണ് ഇഷ്ടപ്പെട്ടത്‌
@shihabuddeen.palaprashihab8404
ماشاءالله ചെക്കൻ പൊളി ആണ് ട്ടാ ചെക്കന് ഒരു ബിഗ് സലൂട്ട്🥰
@rafeeqdas1511
@rafeeqdas1511 Год назад
നൈസ് വീഡിയോ... സൽമാൻ പൊളിച്ചു...❣️
@najimhabeeb8976
@najimhabeeb8976 Год назад
അതുപോലെ തേഡ് ഗിയർ സ്റ്റിക്കർ കൊള്ളാം വളരെ സിമ്പിൾ ആയിട്ടുണ്ട്
@hamzahamza-ff5ph
@hamzahamza-ff5ph Год назад
അടിപൊളി കൂട്ട് ബി ബ്രോ
@artist6049
@artist6049 Год назад
ഗിയർ മാറ്റുന്നതിൽ വിരുതൻ B bro തന്നെ❤
@subbusuburamani1076
@subbusuburamani1076 Год назад
Happy Onam B bro and Ashraf excel...
@seedullijumon4351
@seedullijumon4351 Год назад
great job,all the very best for your trip,we all enjoying,u r simple man ,and thats we like your vedios.God Bless
@jdk445
@jdk445 Год назад
Everything Wonder full Logo is really good work.. Paris bro poli
@krishnanravi7122
@krishnanravi7122 Год назад
ഹൃദയം നിറഞ്ഞ😘💕 തിരുവോണാശംസകൾ
@shahulkm4603
@shahulkm4603 Год назад
ബ്രോ...കൂട്ടുപുഴ പാലം കടന്നാൽ ഉടൻ കർണാടക അല്ല... നിയമപ്രകാരവും രേഖകൾ പ്രകാരവും.... പാലവും കഴിഞ്ഞ് ആദ്യം വരുന്ന ചെക്ക് പോസ്റ്റ് മുതൽ ആണ് കർണാടക... അതിനു മുന്നേ താമസിക്കുന്ന ജനങ്ങൾ ഒക്കെ ഇപ്പോഴും കേരളത്തിലെ, ഞാൻ താമസിക്കുന്ന പഞ്ചായത്തിൽ കരം അടക്കുന്ന ആളുകൾ ആണ്
@harilalreghunathan4873
@harilalreghunathan4873 Год назад
👍smart boy beautiful trip and nice presentation 🙏
@UkLATHEEFIthenkara
@UkLATHEEFIthenkara Год назад
Kudakile aalukal nalla snehamullavaraanu Ente relatives und avide Kazhinja vecationil njanum ente familyum avide one week undaayirunnu🥰🥰
@muhammedfazil7
@muhammedfazil7 Год назад
Logo🔥 Kudak♥️ Salman✨️ B bro😍 Ashraf bro😎
@munnasmunna5999
@munnasmunna5999 Год назад
ലോഗോ പൊളി.... ഇന്നത്തെ Hero Salman Faris...❤❤
@basheerpk3425
@basheerpk3425 Год назад
ലോഗോ അടിപൊളി സ്റ്റാന്റേടാണ്
@sugusugu8102
@sugusugu8102 Год назад
Ashrafka Happy Onam b bro Happy Onam❤❤❤❤❤❤
@johnvarghese2901
@johnvarghese2901 Год назад
ധാരാളം തിരുവിതാംകൂർ കർഷകർ കുടിയേറിയ സ്ഥലം ആണ്‌ കുടക്. കാപ്പി തോട്ടം മുതലാളിമാർ. പ്ലാന്റ്റേഴ്സ് 👍
@Abdurahmankotheri
@Abdurahmankotheri Год назад
കുടക്.. മനോഹരം
@sunilkumartv1513
@sunilkumartv1513 Год назад
സൂപ്പർ മോൻ 👍😊ലോകോ പെട്ടന്ന് കണ്ടപ്പോൾ ഓം എന്നു തോന്നി നന്നായിട്ടുണ്ട് യാത്ര ആശംസകൾ ഒപ്പം രണ്ടുപേർക്കും ഓണം ആശംസകൾ 💕😍
@ncmphotography
@ncmphotography Год назад
അടിപൊളി ആയി❤️❤️✌️ 3rd gear ⚙️😍🙌✨
@thankachankx8269
@thankachankx8269 Год назад
ലോഗോ സൂപ്പർ
@muqthar027
@muqthar027 Год назад
അടിപൊളി വീഡിയോ s👌👌👏
@noufalrpm8996
@noufalrpm8996 Год назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ടു പേർ 🥰🥰
@unknownmalluguide
@unknownmalluguide Год назад
കരീംക്കയുടെ മോന് പൊളി ❤ ലോഗോ ഒന്നും പറയാനില്ല good and attractive
@vijaymadav1568
@vijaymadav1568 Год назад
ലോഗോകൊള്ളാം... സ്റ്റിക്കർ വർക്ക്‌ പൊളി... കുറച്ചു നേരത്തെ ചെയേണ്ടതായിരുന്നു w👍🙏
@jaisalful
@jaisalful Год назад
Logo is really great and looks good....😍
@niloferis5514
@niloferis5514 Год назад
Superb..reminded me of our trip to Coorg 😊
@augustypj2070
@augustypj2070 Год назад
കൊള്ളാം super 👍👍👍🌹
@90smallu88
@90smallu88 Год назад
എല്ലാ ദിവസവും വീഡിയോ വരും എന്ന പ്രതീക്ഷിക്കുന്നു XL &BBro 😍
@sundareswarane.t6616
@sundareswarane.t6616 Год назад
Good!! Carry-on ✌
Далее
My Puzzle Robot is 200x Faster Than a Human
21:21
Просмотров 5 млн