ഒരു പാട് സന്തോഷം ഉണ്ട്. ഇവിടെ 6, 7 വർഷം ആയി അബുദാബി യിൽ പക്ഷേ ഇന്ന് വരെ ദുബായ് കണ്ടിട്ടില്ല ഇനി പോയാലും ഇത്രയും ഡീറ്റെയിൽ ആയി കാണാൻ പറ്റില്ല.. പിന്നെ uae രാജാകന്മാരെ കണ്ടിട്ട് അവരുടെ പേര് പറഞ്ഞില്ല. 7:41 9:27
ആ ഫോട്ടോസ് ൽ ഉള്ളത് അബുദാബി & ദുബായ് ഭരണാധികാരികൾ ആണ്.. 2:27 Sheikh Muhammed Bin Zayed Al Nahyan, അബുദാബി ടെ ഭരണാധികാരി + ഇപ്പോളത്തെ UAE പ്രസിഡന്റ്. 3:13 ദുബായ് ഭരണാധികാരിയും UAE ടെ പ്രധാനമന്ത്രിയുമായ Sheikh Muhammed Bin Rashid Al Maktoom. 3:57 UAE മുൻ പ്രസിഡന്റ് Sheikh Khalifa Bin Zayed Al Nahyan ആണ് ഒരു രാജ്യത്ത് പോകുമ്പോ at least അവിടെത്തെ പ്രസിഡന്റ് / രാജാവ് ആരാണെന്ന് അറിയാനെങ്കിലും ശ്രമിക്കൂ. വിമർശനം അല്ല.. But സ്ഥിരമായി നിങ്ങളുടെ രണ്ടു ചാനലും കാണുന്നതാണ്.. കുറച്ചു general knowledge ഉം അറിയുന്നത് നല്ലതല്ലേ..
Dear friend don't feel it baad. So boring episodes....Pls respect your subscribers. They are your backbone. Aruboran episodes. Stay with aviary and fishes....