Тёмный

EP #05 Biggest Catfish In Amazon River | ചൂണ്ടയിൽ പിടിച്ച മീനിനെ കണ്ടോ?? 

Подписаться
Просмотров 1,1 млн
% 69 723

Visit our website:fishingfreaks.in
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂-ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MjgQAC5mD9Y.html
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️-ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t_KpCeJmpmI.html
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍-ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rIkcZvLnhbk.html
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭-ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rIkcZvLnhbk.html
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋-ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BsZKVMxBsHo.html
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com

Опубликовано:

 

13 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@fishingfreaks
@fishingfreaks 2 года назад
Amazon fishing series 🙂🐟 ru-vid.com/group/PLWfQsXg3g5e3gmk1oTfZxaha-y9W__8qf
@pappusurya26
@pappusurya26 2 года назад
Plzzz
@pappusurya26
@pappusurya26 2 года назад
Pappu, zzz nonstop vlogs
@therexwalker
@therexwalker 2 года назад
❤️
@amneshchandrankamneshchand5013
@amneshchandrankamneshchand5013 2 года назад
Drone eduthille
@Naruto_eng_dub.
@Naruto_eng_dub. 2 года назад
1M views in 2 hr congrats brudh ❤🔥🔥
@yaatt03
@yaatt03 2 года назад
ജീവിതത്തിൽ ഒരിക്കലും കാണിലെന്ന കരുതിയ പലതും ഇത്ര മനോഹരമായി ഈ ഒരു ചാനലിൽ കൂടി കാട്ടി തന്ന സെബിൻ. Lot of thank ❤️
@fishingfreaks
@fishingfreaks 2 года назад
Bro othiri thanks for this support ❤️❤️❤️
@zanusvlog298
@zanusvlog298 2 года назад
1.25K Subscribe Aavaan Sahaayikkumoo Please
@Oneshotexe7
@Oneshotexe7 2 года назад
Big salute for sebin chettan 🥰
@fr0znn
@fr0znn 2 года назад
Change your mindset
@snidhikl4973
@snidhikl4973 2 года назад
🥵
@gouripriyapriya4741
@gouripriyapriya4741 2 года назад
ചേട്ടായി ഞാൻ ഇപ്പോഴാണ് ഇത്രയും വലിയ മീൻ കാണുന്നത്.. ചേട്ടാ യുടെ ആഗ്രഹം സഫലമായി 🥰🥰🥰🥰🥰🥰
@fishingfreaks
@fishingfreaks 2 года назад
Thanks Gauri 🙂🙂
@fishinggedies8321
@fishinggedies8321 2 года назад
നമുക്കൊന്നും ചിന്തിക്കാനും നേരിട്ട് കാണാനും പറ്റാത്ത മീനുകളെ അതിന്റെ മടയിൽ പോയി പൊക്കിയ sebin പൊളി വീഡിയോ nanba 👌🏾👌🏾👌🏾👌🏾👌🏾👌🏾
@fishingfreaks
@fishingfreaks 2 года назад
Bro only because of your support ❤️❤️❤️❤️
@fishinggedies8321
@fishinggedies8321 2 года назад
@@fishingfreaks 🥰🥰
@suraj-vlog-619
@suraj-vlog-619 2 года назад
😍😍
@leenamols1683
@leenamols1683 2 года назад
Sebin bro super experience. Ethupolulla places il poyi fish pidikkanulla manasundallo athin oru big salute salute salute
@fishingfreaks
@fishingfreaks 2 года назад
Iniyum max try Cheyyam ketto ❤️❤️
@mukkuvanz
@mukkuvanz 2 года назад
❤❤❤❤🎣🎣Dream ആണ് broo Amazon fishing 😍❤❤❤❤
@shaheelm3230
@shaheelm3230 2 года назад
എനിക്ക് ഇഷ്ട്ടപെട്ട ഒരു RU-vid channel അൻ ഇത്. ഓരോ വീഡിയോസ് amazing anhhh ❤️❤️
@fulldragfishing
@fulldragfishing 2 года назад
തകർത്തു 🎣🎣🎣💥💖💖💖 ഒന്നും പറയാനില്ല പൊളി 💥💥💥💥💥
@malluboot
@malluboot 2 года назад
ru-vid.comIuMHtr5vJj0?feature=share
@muhammedfaraz7145
@muhammedfaraz7145 Год назад
Njan sebin chettante ella videosum kanaarund oronn kaanumboyum veendum veendum njan excited aan... Thanks sebi chetta❤️
@dreamrider2660
@dreamrider2660 2 года назад
ഇതുവരെ യൂട്യൂബിൽ വീഡിയോ ഇടാത്ത ചങ്കന്മാരും ചങ്കത്തികളും ഹാജർ ഇട്ടോളി ❤️❤️❤️
@coloursoflife9233
@coloursoflife9233 2 года назад
Super super super...... Kaanan ആഗ്രഹിച്ചത് സൂപ്പർ view..... ഒരിക്കലും mind il നിന്ന് പോകില്ല e video. ....
@Abi_shorts22
@Abi_shorts22 2 года назад
ചൂണ്ട ഇടാനും വേണം കൈപുണ്യം 😂😂😂😂 ആമസോൺ fishing series എല്ലാം അടിപൊളി🔥🔥🔥💫
@fishingfreaks
@fishingfreaks 2 года назад
Thanks brother 🙂❤️❤️❤️❤️😘😘
@zanusvlog298
@zanusvlog298 2 года назад
1.26K Subscribe Aavaan Sahaayikkumoo Please
@ramshidaramshi1351
@ramshidaramshi1351 2 года назад
ഈ കാഴ്ചകൾ ഒക്കെ സ്വപ്നം കാണാഞ് പോലും കഴിയില്ല നമുക് .wonder full സെബിൻ ചേട്ടാ .
@dreamrider2660
@dreamrider2660 2 года назад
നോട്ടിഫിക്കേഷൻ വന്നത് കണ്ടു വേഗം വന്ന സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️😘🔥😍
@KL58VLOGER
@KL58VLOGER 2 года назад
Enne suport cheyumo
@naveenpradeep1529
@naveenpradeep1529 2 года назад
Present👌
@അജീഷ്ആറ്റിങ്ങൽ
പൊങ്കാലയിടും മുത്തേ... നിന്നെ
@dreamrider2660
@dreamrider2660 2 года назад
@@അജീഷ്ആറ്റിങ്ങൽ 😍😘😍
@dreamrider2660
@dreamrider2660 2 года назад
@@dluttapi6710 ഹാജർ ഇട്ടു
@sherlocknoseranju
@sherlocknoseranju 2 года назад
Excellent video Sebin, have only seen Piraiba on Jeremy Wade's River Monsters , so proud to see a malayalee catching such a majestic creature. 👏 👍👍👍
@techmeetvlogger7905
@techmeetvlogger7905 2 года назад
അടിപൊളി കാഴ്ചകൾ...✨❤Fishing🎣 പൊളിച്ചു Sebin ചേട്ടാ💥🔥
@AthulVlogs1998
@AthulVlogs1998 2 года назад
Nick vlogs ഇന്റെ സംസാരം പോലെ തോന്നി video യുടെ first❤️
@fishingfreaks
@fishingfreaks 2 года назад
😘😘
@akul_luka9722
@akul_luka9722 2 года назад
സന്തോഷം കൊണ്ട് കരയുവാണോ... 😂 സെബിചാ ee episode ശെരിക്കും nailed it bro..🔥
@zanusvlog298
@zanusvlog298 2 года назад
1.25K Subscribe Aavaan Sahaayikkumoo Please
@_Net_07
@_Net_07 2 года назад
സങ്കടം കൊണ്ട് ചിരിക്കൂ
@rohithk5790
@rohithk5790 2 года назад
മീൻ പിടിക്കുന്നത് കാണുമ്പോ തന്നെ രോമഞ്ചോം അണ് fir fir 🔥🔥🔥🔥 bro supper bro super 🔥🔥
@fishingfreaks
@fishingfreaks 2 года назад
Bro 😘😘❤️❤️❤️
@dreamrider2660
@dreamrider2660 2 года назад
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️പവർ വരട്ടെ... 🔥
@professor6250
@professor6250 2 года назад
Unni ettan first😁
@gameonly2.1
@gameonly2.1 2 года назад
💥🔥
@dreamrider2660
@dreamrider2660 2 года назад
@@professor6250 അതെ 😂
@dreamrider2660
@dreamrider2660 2 года назад
@@gameonly2.1 hai bro 😍😘❤️
@m_x7487
@m_x7487 2 года назад
ഹാജർ ❤️sir
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL 2 года назад
പണ്ട് സബ്സ്ക്രൈബ് ചെയ്തതാ.. ഇടക്ക് വച്ചു ഫിഷിങ്ങിൽ നിന്ന് കൂട്ടിലേക്ക് ഒതുങ്ങിയപ്പോ കാണൽ നിർത്തി.. പിന്നെ ഇപ്പോ ആണ് കാണുന്നത്.. This is what we needed ❤️
@fishingfreaks
@fishingfreaks 2 года назад
Sure brother I will try my best ❤️❤️❤️
@spyvlogstravelwithfishing1675
@spyvlogstravelwithfishing1675 2 года назад
ഞാൻ ഫിഷിങ്ങിന് വേണ്ടി പോകണമെന്ന് ആഗ്രഹിച്ച സ്ഥലത്ത് താങ്കൾ പോയി എന്നെക്കാളും നല്ല വീഡിയോ കിട്ടുന്നതിൽ വളരെയധികം സന്തോഷമുണ്ട്
@fishingfreaks
@fishingfreaks 2 года назад
Othiri thanks brother ❤️you are a good human being
@akhilkrishnan5779
@akhilkrishnan5779 2 года назад
പണ്ടേ ഉള്ള ഒരു subscriber.. e ചാനലിൻ്റെ വളർച്ചയിൽ ഒരുപാട് സന്തോഷം ...
@abhinavdas4627
@abhinavdas4627 2 года назад
സെബിച്ചന്റെ എഡിറ്റിംഗ് ഒക്കെ പൊളിയാണ് ❤️🔥
@sarathck8988
@sarathck8988 2 года назад
പൊളിച്ചു ബ്രോ ആമസോൺ വീഡിയോസ് ഓരോ എപ്പിസോഡും വളരെ രസകരമാകുന്നുണ്ട് '
@jamshadtp625
@jamshadtp625 2 года назад
Thank you സെബിൻ. ഒന്നും പറയാനില്ല സൂപ്പർ ചില ഇംഗ്ലീഷ് ചാനലിൽ കണ്ടിട്ടുണ്ട്. ഇപ്പൊ നമ്മളെ കേരളത്തിന്റെ അഭിമാന സെബിന്റെ ചാനലിലും
@fishingfreaks
@fishingfreaks 2 года назад
Bro ❤️❤️❤️❤️❤️
@mussafferm66
@mussafferm66 2 года назад
ന്റ പൊന്നു ബ്രോ......... മനസ്സ് നിറഞ്ഞ ഒരു video..... Pwoli......
@Nishadraheem
@Nishadraheem 2 года назад
ഇതുവരെ ഒരു യൂട്യൂബ് ചാനലിനും ഇത്രയും Addicte ആയിട്ടില്ല... 🤗🙌 My favorite You tube channel... Sebin brother 🥰🤘
@bilalrexal1829
@bilalrexal1829 2 года назад
എൻ്റെ മോനെ ഈ seriesum ഈ making koodythal attention kittendo irikkunnu athra valiya ishtam illathe ഇരുന്ന sthalath നിന്ന് വലിയൊരു ഇത് കൊണ്ട് വന്നിട്ടുണ്ട് ♥️👏 efforts 👌inganeyulla items okke koodythal kondu vannal ⚡ettavum valiya RU-vidr tjanne aakum maybe malayalathile
@mubashirmuba8618
@mubashirmuba8618 2 года назад
ഇതൊക്കെ കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അത് സെബിച്ചൻ കാണിച്ചു തന്നു 🥰 thanks bro🥰🥰mashaallah 🤲
@fishingfreaks
@fishingfreaks 2 года назад
Thanks a lot brother ❤️❤️❤️❤️❤️❤️
@mubashirmuba8618
@mubashirmuba8618 2 года назад
@@fishingfreaks ❤🥰😘
@IamPastTraveller11
@IamPastTraveller11 2 года назад
Supper അതുങ്ങളെ തിരികെ വിട്ടപ്പോൾ ഒരു വല്ലാത്തൊരു സന്തോഷം 😍👌
@fishingfreaks
@fishingfreaks 2 года назад
Bro ❤️❤️❤️
@IamPastTraveller11
@IamPastTraveller11 2 года назад
@@fishingfreaks ♥️♥️♥️♥️bro
@AQ___
@AQ___ 2 года назад
അതിശയം തോന്നുന്നു...🙄 ഒറ്റക്ക് ഒരു യാത്ര അതും കൂടെ ക്യാമറ പിടിക്കാൻ പോലും ഒരാളില്ല . പിടിക്കാൻ പോകുന്നത് മീൻ ആയതുകൊണ്ട് തന്നെ എപ്പോൾ എങ്ങനെ കിട്ടും എന്ന് ആർക്കും ഉറപ്പു പറയാൻ സാധിക്കില്ല . ചില യാത്രകൾ risk പിടിച്ചതാണ് 💥 Bro ആ റിസ്ക് എടുത്തു 🥰 കൂടെയുണ്ടായിരുന്ന ആ രണ്ടു പേർക്കും ഈ വീഡിയോയിൽ വലിയൊരു പങ്കുണ്ട് 😊visual + fishing 💥👌എന്താണ് ഈ യാത്ര ഒറ്റയ്ക്ക് ആക്കിയത് ?
@aneeshpa7988
@aneeshpa7988 2 года назад
മലയാളികൾക്കിടയിലെ jeremy wade. ഫ്രീക്കൻ ഇഷ്ടം 🤩😍🤩🤩😍😘😘😘😘😘
@jomsonjohn7759
@jomsonjohn7759 2 года назад
This video deserves to be on trending . Currently no other youtuber is doing such an amazing job........
@VIVEK_kannan
@VIVEK_kannan 2 года назад
വളരെ അധികം ഇഷ്ട്ടപെട്ടു ഇതുപോലത്തെ traveling videos ഇനിയും prethikshikunnu ❤️❤️❤️River monster💖
@mohammedsinan2730
@mohammedsinan2730 2 года назад
മീനിനെ പിടിച്ചിട്ട് എന്തിനാ റിലീസ് ചെയ്യുന്നത് big fish Good video🥰
@jigsaw5371
@jigsaw5371 2 года назад
അവിടെ വിദേശികൾക്ക് മീൻ പിടിക്കാൻ ലൈസൻസ് വേണം മാത്രമല്ല പുള്ളി കാണിക്കുന്നത് Protected ഫിഷിനെയാണ്
@josephkt
@josephkt 2 года назад
Athanu njanum chinthichathu.....oru pideem illa
@muhammedshameem4312
@muhammedshameem4312 2 года назад
Sebin bro bro enthaa kittiya fishine cook ചെയ്യാത്തത് 😊😊🔥🔥🔥🔥
@muhammedajmal7201
@muhammedajmal7201 2 года назад
An international fishing video from Amazon explained in Malayalam, never expected . Thanks a lot sebin chetta for this amazing visual treat ❤️
@fishingfreaks
@fishingfreaks 2 года назад
Thanks a lot brother ❤️ comments like this giving me more energy to do more exclusive fishing around the world ❤️I will try my best for sure
@muhammedajmal7201
@muhammedajmal7201 2 года назад
❤️
@SasikalaManoj
@SasikalaManoj 2 года назад
Ah fishine ellam entha rilease cheyithe cook cheyan pattille
@rashadameen7613
@rashadameen7613 2 года назад
നമ്മൾ ഒരുകാര്യം അതിയായി ആഗ്രഹിച്ചാൽ അത് നടത്തിത്തരാൻ ഈ പ്രകൃതി നമ്മുടെ കൂടെ നിൽക്കും. keep going sebin bro.
@zanusvlog298
@zanusvlog298 2 года назад
1.25K Subscribe Aavaan Sahaayikkumoo Please
@syamuzz3243
@syamuzz3243 2 года назад
ഡ്രോൺ കൂടി വന്നെങ്കി പൊളിച്ചേനെ 🔥🔥 ഗുഡ് പ്രസന്റേഷൻ 🤩🤩
@Sunilpbaby
@Sunilpbaby 2 года назад
Amazing efforts bro..... ❤️ അടുത്ത മീൻ പിടുത്തം കാനഡയിൽ പോയി ചേട്ടച്ചാരുടെ കൂടെ ഒരു സാൽമൺ മീനെ പൊക്കിയാലോ.....❤️❤️❤️
@shortslife9134
@shortslife9134 2 года назад
വീഡിയോയുടെ ഇൻട്രോ കണ്ടപ്പോൾ സിനിമ കാണുന്ന ഒരു ഫീൽ 😍😍
@muhammedrashadvp4527
@muhammedrashadvp4527 2 года назад
നാട്ടിൽ ആന്നെങ്കിൽ അമ്മച്ചി അടിപൊളി മീൻ വറുത്തത് , മീൻ കറി വെക്കുമായിരുന്നു Miss you ammachi🔥🔥🔥🔥
@B-Live_TV
@B-Live_TV 2 года назад
അമ്മച്ചി ആമസോണിൽ പോയില്ല വീട്ടിൽ ഉണ്ട്, മിസ്സിംഗ് മാറ്റണേൽ സെബിച്ചന്റെ വീട് വരെ പോയാൽ മതി😎
@muhammedrashadvp4527
@muhammedrashadvp4527 2 года назад
@@B-Live_TV 😅😅😅😅😅😂😂 mathiyo chirichath
@manuppakthodi
@manuppakthodi 2 года назад
സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 👍🏻🥰😍
@shameemsideeqmoh
@shameemsideeqmoh 2 года назад
Brooo, ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം,, മീൻ പിടിക്കാൻ മാത്രമായി ആമസോൺ കാടുകളിൽ പോയ നിങ്ങൾ, വേറെ ലെവൽ 🔥🔥🔥👌,
@smithamol6897
@smithamol6897 2 года назад
Tv yil aanu njan video Kandathu. Ithrayum manoharamaya kazhchakal njan ente lifil kandittilla. Thanks Sebin
@bobyessoly9713
@bobyessoly9713 2 года назад
Sebin chettante effort pole thanne parayenda vere oru karyam kudi und.. Kude vanna aalkkarude experience!!!🔥🔥🔥 keep Going Sebi chetta.. ❣️❣️❣️Lots of Love from Bobby 🤗
@fishingfreaks
@fishingfreaks 2 года назад
Thanks brother really thank you ❤️❤️❤️
@basheerchalnai4871
@basheerchalnai4871 2 года назад
അവസാനം കീഴടക്കി ആമസോൺ കിംങ്ങിനെ👍💪
@abhijith4665
@abhijith4665 2 года назад
ചേട്ടന്റെ വീഡിയോസ് ഒരോന്നും poli❣️❣️❣️
@harishari8976
@harishari8976 2 года назад
മലയാളികളുടെ river monster Proud of you sebin
@nidhinthachan1323
@nidhinthachan1323 2 года назад
നമ്മളിൽ 90% പേർക്കും കാണാൻ പറ്റാത്ത പലതും ചേട്ടൻ മലയാളത്തിൽ പറഞ്ഞും കാണിച്ചും തന്നു 🥰❤️
@parvezmusharaf3634
@parvezmusharaf3634 2 года назад
Santhosh chettante sanjaram videos kannumbo kottanna same vibe 😍
@muhammedrafeeq8960
@muhammedrafeeq8960 2 года назад
ബ്രസീലിൽ പോണം 🤝🔥💪🏾
@john32842
@john32842 2 года назад
Oru movie kannunna feeling achachante recent videos especially Amazon.
@അജീഷ്ആറ്റിങ്ങൽ
സെബിന്റെ കിളിക്കൂടും ഫാമിലിയിയെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെയുണ്ട് ഇതെന്തായാലും പൊളിച്ചു 😍😍😍
@fishingfreaks
@fishingfreaks 2 года назад
Duane varum brother ❤️❤️❤️
@അജീഷ്ആറ്റിങ്ങൽ
@@fishingfreaks 😘😘❤️
@BHARATHBENZLOVER
@BHARATHBENZLOVER 2 года назад
ഇതുവരെ കാണാത്ത കഴിച്ചകൾ കാണിക്കുന്ന സെബിൻ ചേട്ടൻ 💥❤️‍🔥💥❤️‍🔥💥❤️‍🔥💥❤️‍🔥
@Manchestermallu
@Manchestermallu 2 года назад
Hats off to you Sebin Bro for your effort to entertain and enrich your audiences അടിപൊളി
@fishingfreaks
@fishingfreaks 2 года назад
Thanks a lot brother with love ❤️❤️
@Manchestermallu
@Manchestermallu 2 года назад
@@fishingfreaks ❤️ ❤️ ❤️
@sidhusidheeque9664
@sidhusidheeque9664 2 года назад
നാട്ടിൽ പരൽ പിടിച്ചു നടക്കാനേ നമുക്കൊക്കെ യോഗം ഒള്ളു 😆👌പൊളിച്ചു bro
@ibrahimkaleel5597
@ibrahimkaleel5597 2 года назад
കാടിന്റെ ഉള്ളിലൂടെയുള്ള യാത്ര 🥰 അതും amazonകാട് കട്ടwaiting ആണ് bro ♥️
@mukeshganeshanpillai6498
@mukeshganeshanpillai6498 2 года назад
Harikuttane kanditt kure ayy naatil poytt avne kaanan pokane sibi chetta 🥰🔥🔥🔥
@sethurajan9086
@sethurajan9086 2 года назад
ഇത്രേം effert എടുത്ത് വീഡിയോ ചെയ്യ്ത സെബിച്ച big salute.... പക്ഷേ ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത് കിളിക്കൂടിന്റേം നാടൻമീൻ പിടിത്തതിന്റേം വീഡിയോ ആണ്.... So we are waiting for that😍😍😍
@chillusweetchillu4046
@chillusweetchillu4046 2 года назад
എപ്പോഴും കിളിക്കൂട്ടിൽ തന്നെയിരുന്നാൽ എല്ലാവർക്കും മടുക്കും.. ഇതുപോലെ വെറൈറ്റി വേണം
@fixthis2394
@fixthis2394 2 года назад
ethu njangal.than
@bibinmathew5945
@bibinmathew5945 2 года назад
ഫിറോസ് ഇക്ക കൂടി ഉണ്ടാരുന്നേൽ ഇതിനെയൊക്കെ നിർത്തിപ്പൊരിക്കുന്ന വീഡിയോ കൂടി കാണാമായിരുന്നു 😍😍
@p6d3godshorts
@p6d3godshorts 2 года назад
Bro arapaima പിടിക്കുന്ന ഒരു വീഡിയോ ചെയ്യുമോ പ്ലീസ്. ഡിസ്കവറി ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. 🙂❤️
@jcbvava4911
@jcbvava4911 2 года назад
ഉണ്ണിച്ചേട്ടന്റ വിഡിയോ കണ്ടാൽ മതി
@muhammadrebin4815
@muhammadrebin4815 2 года назад
@@jcbvava4911 bro athu valarthunna arapaima pifikunna aanu chunda itt podikkunna alla
@muhammadrebin4815
@muhammadrebin4815 2 года назад
@@aljax__im 💙
@fishingfreaks
@fishingfreaks 2 года назад
Urapayum Nammal cheyyum ❤️❤️
@Darkedevilka
@Darkedevilka 2 года назад
@@aljax__im ippam idum
@veerankuttykuniyil7619
@veerankuttykuniyil7619 2 года назад
പ്രിയപ്പെട്ട സെബിൻ. ഞാൻ കോഴിക്കോട്ടുകാരൻ. താങ്കളുടെ വീഡിയോ ഏതാണ്ട് മുഴുവനായും കാണാറുണ്ട്. ഞാനും മീൻപിടുത്തം ഇഷ്ടപ്പെടുന്ന ആളാണ്. വീട്ടിൽ വീശുവലയും കണ്ടാടി വലയും ഉണ്ട്. ഫറോക് പുഴയും നാട്ടിലെ വലിയ മൺ കുഴികളുമാണ് മീൻ പിടുത്ത കേന്ദ്രങ്ങൾ. ആമസോൺ വനപ്രദേശങ്ങളിൽ വരെ മീൻ പിടിക്കാൻ താങ്കളെത്തിയത് എന്നെ അദ്ഭുതപ്പെടുത്തുന്നു. വി ഡി യോ വളരെ മനോഹരമായി. നന്ദി. വീരാൻ കുട്ടി മാസ്റ്റർ. കാലിക്കറ്റ്.
@fishingfreaks
@fishingfreaks 2 года назад
Hello :) മെസ്സേജ് വായിച്ചു ഒത്തിരി സന്തോഷം. ഇനിയും ഇങ്ങനെ പല സ്ഥലങ്ങളിൽ പോയി മീൻ പിടിക്കുന്ന വീഡിയോസ് ചെയ്യാൻ ശ്രെമിക്കാം :) താങ്ക്സ് എ lot ❤️
@adhithyan7755
@adhithyan7755 2 года назад
Feeling happy while watching the video and your happiness
@fishingfreaks
@fishingfreaks 2 года назад
❤️❤️❤️
@mallusguider
@mallusguider 2 года назад
ithrymmm valliyaaa menaee pidichattuu enthaaa vittuu kalayunnaeee
@muhammedmusthafaeruvath2211
@muhammedmusthafaeruvath2211 2 года назад
വളരെ അതികം സന്തോഷം videos കാണുമ്പോൾ നേരിട്ട് കാണാൻ കഴിഞ്ഞത്തില്ലെങ്കിലും അതിനേക്കാൾ മനോഹരമായി കാണിച്ചു തന്നതിന് big thanks video visual നന്നായിട്ടുണ്ട് സെബിൻ ചേട്ടാ... keep it up 👍 Full support ഉണ്ട് 💕💕💕💕❤️❤️❤️
@fishingfreaks
@fishingfreaks 2 года назад
Thanks a lot Muhammad ❤️❤️❤️
@muhammedmusthafaeruvath2211
@muhammedmusthafaeruvath2211 2 года назад
@@fishingfreaks Thank you for reply me 😘❤️🥹🥹
@__devil_vampire__582
@__devil_vampire__582 2 года назад
Amazon ഇംഗ്ലീഷ് channel ഇൽ മാത്രം കാണാൻ പറ്റു എന്നാ വിചാരിച്ചേ..... സെബിൻ മച്ചാനെ..... thank uuuuuu.... 😘😘😘😘😘😘😘😘
@rahilabbas7577
@rahilabbas7577 2 года назад
മലയാളികളുടെ Man Vs Wild നമ്മുടെ fishing freaks ആണ് 🔥😍 Proud Moment 🤍
@zanusalman6665
@zanusalman6665 2 года назад
Tnx ippo video ittathin tnetion adich irikaayorunnu ippo oru relaxing und
@muhammedrashadvp4527
@muhammedrashadvp4527 2 года назад
സെബിച്ചൻ നാട്ടിൽ എത്തി ലെ എന്നും വ്ലോഗ് കാണുന്ന ഒരു കൊടുവള്ളി കാരൻ 🔥🔥🔥🔥
@fishingfreaks
@fishingfreaks 2 года назад
Thanks brother ❤️❤️
@vishnuomanakuttan3045
@vishnuomanakuttan3045 2 года назад
Oru videozinum vendi katta kathiruppa pinne bro entha pidicha meene thirichu vidunathe
@alen7-7-7-a
@alen7-7-7-a 2 года назад
Waiting ayirunu amazon series poli ann
@KL58VLOGER
@KL58VLOGER 2 года назад
Enne suport cheyumo
@alen7-7-7-a
@alen7-7-7-a 2 года назад
@@KL58VLOGER nokkam😁
@shafeeqentertainment4999
@shafeeqentertainment4999 2 года назад
കണ്ടത് മനോഹരം ഇനി കാണാൻ ഉള്ള തു അതി മനോഹരം സെബിൻ മച്ചാനെ ഇങ്ങള് പൊളിച്ചു ട്ടോ റിസ്ക് എടുക്കാൻ ഒരു മടിയും ഇല്ല താ മനുഷ്യൻ 👍🏻👍🏻😍
@deepaknambiar2k
@deepaknambiar2k 2 года назад
One of the Best episode of your fishing videos.. keep going brother 🔥🔥
@rafihk6091
@rafihk6091 2 года назад
അടിപൊളി 👍👍
@fishingfreaks
@fishingfreaks 2 года назад
Thanks brother ❤️❤️❤️
@vineethageorge12
@vineethageorge12 2 года назад
red tale fish സൂപ്പർ എന്ത് ഭംഗിയാ കാണാൻ
@vishnudas5781
@vishnudas5781 2 года назад
Machaane.....13.00 minuts ahh shot polichu.....i love very much this amazon series..... Vlog orupad kaanarundenkilum..... This series.... ❤❤❤amazing.... All the best machaane.... Keep going.... Waiting for Brazil series 🥰🥰🥰🥰
@ABHISHEKABHI-vm9hw
@ABHISHEKABHI-vm9hw 2 года назад
Oru rivermonster program kannunna feel⚡️⚡️
@vishnus1854
@vishnus1854 2 года назад
Discovery channel kaanunna pole feel good sebin ❤️
@fishingfreaks
@fishingfreaks 2 года назад
Thanks bro ❤️❤️❤️
@jishnujpk3361
@jishnujpk3361 2 года назад
Such a visual treat... 😍❤ Keep going and be safe brother ❤
@fishingfreaks
@fishingfreaks 2 года назад
Thanks Jishnu :)
@febinmohammed9610
@febinmohammed9610 2 года назад
6.17... onnum parayanilla. Adipoli. 👍👍
@shahisthahashim1808
@shahisthahashim1808 2 года назад
Sebin chetta.....so you are breathing the finest oxygen in the entire planet......amazing video....keep going brother......😍
@fishingfreaks
@fishingfreaks 2 года назад
Yes sister exactly:) thanks a lot
@anithpstanly5606
@anithpstanly5606 2 года назад
എത്ര മനോഹരമായിട്ടാണ് സെബി ചേട്ടൻ ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു ഷോർട്ട് ഫിലിം കാണുന്ന ഫീൽ. ശരിക്കും കണ്ടിരുന്നു പോകും. ഒട്ടും ബോർ അടിപ്പിക്കുന്നില്ല.BG music, Wide camera view, Introduction, Editing എല്ലാം Superb. ഈ രീതി എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട് എന്ന് തോന്നുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു. വീഡിയോക്ക് പിന്നിൽ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്ന് മനസ്സിലായി...കട്ട സപ്പോർട്ട്...👍🏻
@abhijith4665
@abhijith4665 2 года назад
ചേട്ടാ ചേട്ടൻ പൊളിയാണ് ❤️❤️❤️
@pappusurya26
@pappusurya26 2 года назад
pappu, zzz nonstop vlogs Plzzz sub 🙏🙏🙏💥💥
@abhilashabhi3735
@abhilashabhi3735 2 года назад
Waiting cheytha vedio...... Prasentetion.. oru ralshayulla.....
@forwardlook640
@forwardlook640 2 года назад
So proud that you are from Kerala ...👍👍😘
@fishingfreaks
@fishingfreaks 2 года назад
Brother ❤️❤️❤️
@anfardesign285
@anfardesign285 2 года назад
ഇതിനെ ഇത്ര പെട്ടന്ന് കിട്ടും എന്ന് വിചാരിച്ചില്ല🥰🥰😍👍
@NRIFamily
@NRIFamily 2 года назад
Dream come true moment.....❤❤❤
@AS-xl9rg
@AS-xl9rg 2 года назад
enta mone 😻 ith pole ulla fishing video mathi🤩😍but video oru 30 min okk akku kand erikka 😁
@albatross1223
@albatross1223 2 года назад
This is the result of hard work 🥰
@fishingfreaks
@fishingfreaks 2 года назад
And result of having wonderful audience 🙂without you all nothing would have come true
@albatross1223
@albatross1223 2 года назад
Thank you for treating us like this
@sudheeshsiva878
@sudheeshsiva878 2 года назад
ട്രോളളൻ മാരുടെ വായ അടപ്പിക്കാൻ..പഴയ ഫോം ലേക്ക് എത്തി 🔥🔥🔥
@chick-e1w
@chick-e1w 2 года назад
ആഴ്ചയിൽ 3 video venamennullavar ആരൊക്കെ ❤️❤️😚😚
@meajeesh01
@meajeesh01 2 года назад
Vila vivaram ilatha sibinte video kandathil santhosham👍🏻keep going
@vazhayilathefoodexplorers2416
@vazhayilathefoodexplorers2416 2 года назад
മീനച്ചിലാറ്റിലെ മീൻ പിടിച്ചു നടന്ന നമ്മടെ സെബിൻ മച്ചാൻ ഇപ്പോൾ ആമസോൺ കട്ടിൽ പോയി മീൻ പിടിക്കുന്നത് കണ്ട് അഭിമാനം കൊള്ളുന്ന കോട്ടയംകാർ അടിക്കൊരു ലൈക്‌
@fishingfreaks
@fishingfreaks 2 года назад
Bro❤️❤️❤️❤️❤️❤️❤️
@prabhathankapan1232
@prabhathankapan1232 Год назад
മോൻ പോകുന്ന സ്ഥലത്തെല്ലാം യേശുവിൻ കരുതൽക്കൂടെയിരിക്കട്ടെ
@series9755
@series9755 2 года назад
ആദ്യമായിട്ടാണ് റിയൽ Thumbnail കാണുന്നെ 😹
@KNG-ZORO
@KNG-ZORO 2 года назад
He is in our heart✨️❤️
@fishingfreaks
@fishingfreaks 2 года назад
Bro❤️
@aanandbakersandindustris4018
@aanandbakersandindustris4018 2 года назад
കലക്കി സെബിച്ചൻ അടിപൊളി ഞാനും ആമസോൺ വന്ന പോലെ ഭയഗര ത്രില്ലിങ് Red tail ,,💖❤️💓
@knuckle_ball
@knuckle_ball 2 года назад
Pwoli😍
@KL58VLOGER
@KL58VLOGER 2 года назад
Enne suport cheyumo
@ark12yt
@ark12yt 2 года назад
സെബിൻ ചേട്ടാ നിങ്ങൾ പൊളിയാണ്.....