Тёмный

EP #09 🇲🇦 We got Kicked out from a Hotel in Morocco | Worst & Terrible Experience, Police Saved Us ! 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 414 тыс.
50% 1

EP #09 Worst Hotel Experience in Morocco | വെള്ളം ഇല്ല, AC ഇല്ല, പാതിരാത്രി ഹോട്ടലിൽ നിന്നും ഇറക്കി വിട്ടു പോലീസ് വന്നു രക്ഷിച്ചു #techtraveleat #Morocco #travel
00:00 Intro
00:35 Our Room
02:11 Worst & Terrible Experience
06:02 Bad behavior from hotel staff
09:06 Police Arrived
13:30 We got Kicked out from a Hotel in Morocco
21:45 Request to the authority
24:29 Our new room
29:04 Agadir Beach Club Hotel
31:40 Breakfast
33:10 Beach in Agadir
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

4 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 791   
@reebajoshymon67
@reebajoshymon67 Год назад
പാതിരാത്രിക്ക് സഹായിക്കാൻ സുനീർ ഭായ് വന്നതിന് വളരെ നന്ദി നല്ലൊരു മനുഷ്യൻ. നല്ല സുഹൃത്ത് ബന്ധങ്ങൾ സുജിത്തിന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ❤
@subinsuresh9167
@subinsuresh9167 Год назад
സുനീർ ഭായ് is a good host and good ഫ്രണ്ട് and good ഹ്യൂമൻ 🥰🥰🥰🥰 ഈ time പോലും പുള്ളി സുജിത് വേണ്ടി സപ്പോർട്ട് 🥰🥰🥰
@sreeranjinib6176
@sreeranjinib6176 Год назад
സുനീർ ഭായിയെപ്പോലെ ഒരു friend അതാണ് ഏറ്റവും വലിയ ഭാഗ്യം . മെറോക്കൻ പോലീസിനും big salute
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@remad441
@remad441 Год назад
ഈ Vdo ചെയ്യ്തത് നല്ല കാര്യം. കാരണം ഇനി ഒരാൾ പോലും ഒരു ഹോട്ടലിൽ വന്ന് പ്രയാസപ്പെടരുത്. ഒരാൾ പോലും ബുദ്ധിമുട്ട് അനുഭവപെടരുത്. ആ ഹോട്ടലിൽ ഉള്ള സ്റ്റാഫ്‌ മാനേജർ എല്ലാ വരും ഇതു കാണണം. അവർ രണ്ടു പേരും ഉള്ളത് ഭാഗ്യം. ഒരു രാജ്യ കാർക്കും ഇങ്ങനെ ഉണ്ടാകരുത്. Vdo ഇടണം. 👍👍👍
@abdulkhadermohammed8807
@abdulkhadermohammed8807 Год назад
INB ട്രിപ്പിൽ ആസാമിലെ ഗോഹ ത്തിയിലെ ഹോട്ടലിൽ നിങ്ങൾക്ക് ഇതുപോലൊരു അനുഭവം ഉണ്ടായത് ഓർമ വന്നു, അന്ന് സുജിത്തിനെക്കാൾ കൂടുതൽ ഇടപെട്ടത് ശ്വേതയായിരുന്നു,, ഏതായാലും നിങ്ങൾ ചെയ്തത് വളരെ നന്നായി, പിന്നെ സുനീർ ഭായി പാതിരാസമയത്ത് എണീച് വന്നതിന്ന്, ബിഗ് സല്യൂട്
@ORU__MALAYALI__
@ORU__MALAYALI__ Год назад
പ്രതികരിക്കേണ്ടടത് പ്രതികരിക്കുക തന്നെ ചെയുക നീതി കിട്ടും വര 👏👏👏👏👏 എല്ലാ വിധ ആശംസകൾ ♥️♥️♥️♥️♥️ നേരുന്നു 🤗🤗🤗
@hypeasalways
@hypeasalways Год назад
Love the personality of sunner bhai He came running for u even at 2 am Respect✨️✨️
@akschannel9539
@akschannel9539 Год назад
പാതിരാത്രി വിളിച്ചാലും ഓടിവരുന്ന സുനീർ ഭായിയെ പോലൊരു ചങ്കിന് കിട്ടിയ സുജിത് bro ഭാഗ്യവാനാണ് 💯❣️❣️
@xxxK858
@xxxK858 Год назад
That's the power of Thalassery
@jithinkrishna1129
@jithinkrishna1129 Год назад
​@@xxxK858 nope,because he is a "Human"
@amaljose3399
@amaljose3399 Год назад
Give 1* rating to the hotel in google
@footballfinix5726
@footballfinix5726 Год назад
​@@xxxK858 thalasery kannur ❤️
@SamsiKL14
@SamsiKL14 Год назад
​@@justiceequalityequalityനീ എല്ലാത്തിലും ഇ കമെന്റ് ഇടുന്നുണ്ടല്ലോ എന്താ നിന്റെ ഉദ്ദേശം?
@rockingshibi
@rockingshibi Год назад
ഈ രാത്രി 2 മണിക്ക് Coat Suit ഇട്ട് നിങ്ങളെ സഹായിക്കാൻ വന്ന Suneer Bhai അണ് Hero
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@bruh____784
@bruh____784 Год назад
​@@justiceequalityequalityno crap it's an Arabic country
@user-ey7bz8xl7i
@user-ey7bz8xl7i Год назад
Color discrimination എത്രത്തോളം ഭീകരമാണെന്ന് പലർക്കും ഇപ്പോൾ മനസിലായി കാണും 😂 പണ്ട് ഗാന്ധിയെ ആഫ്രിക്കയിൽ വെച്ച് യൂറോപ്യൻസ്‌ ട്രെയിനിൽ നിന്ന് ഇറക്കി വിട്ടത് നമ്മൾ ആരും മറക്കരുത്
@hunaisahmed8243
@hunaisahmed8243 Год назад
കളർ ഡിസ്ക്രിമേഷന്റെ മുന്നേ നമ്മൾ വർഗീയ ഡിസ്ക്രിമിനേഷൻ ശ്രദ്ധിക്കുക... നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ ആശയങ്ങളിൽ നിന്ന് ഇന്ത്യ വ്യതിചലിക്കുമ്പോൾ ലോകരാഷ്ട്രങ്ങൾ കാണുന്നു 😢
@Rtechs2255
@Rtechs2255 Год назад
Google map ൽ കയറിയിട്ട്, ഈ review അങ്ങ് കൊടുത്ത്.. "The manager and staff are very rude to the customers here. When you take the room, you will be tied with a band on your arm to get break fast. AC not working in some rooms. No drinking water." 😅
@paulthomas4060
@paulthomas4060 Год назад
😂
@fahadhsherief
@fahadhsherief Год назад
😂
@prichithcp1517
@prichithcp1517 Год назад
already done
@rahulseeyar
@rahulseeyar Год назад
done 💥
@thomasmathew1212
@thomasmathew1212 Год назад
Done😂
@trakonemedia5792
@trakonemedia5792 Год назад
നിങ്ങൾ ചെയ്യേണ്ടത് തന്നെയാണ് നിങ്ങൾ ചെയ്തത് ഈ ചെയ്തത് തന്നെയാണ് നമ്മൾ ഇന്ത്യക്കാർക്ക് അഭിമാനം🙏
@sailive555
@sailive555 Год назад
Discrimination and exploitation seems to be a universal phenomenon, അത് ഇനി എവിടെ ആയാലും അതിന് ഒരു മാറ്റവും ഇല്ല.. 🙂🙏🏻
@renjup.r6210
@renjup.r6210 Год назад
Yes it is more apparent in western countries...for eg in the UK our people are really facing such such a discrimination...
@user-fv2oz2qj3y
@user-fv2oz2qj3y Год назад
ഇപ്പോൾ ഹിന്ദു ഫോബിയ യൂറോപ്പിൽ പടന്നു പിടിച്ചു കൊണ്ടിരിക്കുന്നു.
@deepakmt92
@deepakmt92 Год назад
​@@user-fv2oz2qj3y Indiansinodulla phobia anu avideyokke main.
@anaszain6491
@anaszain6491 Год назад
അന്യരാജ്യത്ത് നമുക്ക് മനസിലാക്കാം..സ്വന്തം രാജ്യത്ത് തന്നെ discrimination അനുഭവിക്കുന്ന മുസ്ലിംസിന്റെ വികാരം മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ bro??
@anaszain6491
@anaszain6491 Год назад
@@user-fv2oz2qj3y ലോകത്ത് ആകെ ഹിന്ദു മതം പ്രബലമായിട്ടുള്ള രാജ്യം ഇന്ത്യ.. അവിടെ അന്യമതസ്ഥരോട് കേന്ദ്ര ഗവണ്മെന്റ് തന്നെ എടുക്കുന്ന സമീപനവും നിലപാടും ലോകം വീക്ഷിക്കുകയാണ് എന്ന് നമ്മൾ മറക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം
@m.cherian258
@m.cherian258 Год назад
Excellent response from you Mr. Sujith! It help to isolate such culprits hypocrites hotel managers from the normal( majorities) good persons, indirectly you help them to evolve more in the right direction...congrats for your courage, for the righteous local policemen, and your friend Mr. Suneer, like you, with a high emotional inielligence to manage such critical situation.
@marybinu2053
@marybinu2053 Год назад
Vadikoduthu adimedikkunna anubhavam. You did the right thing. God bless.💖👍keep on going.
@sushmamadhu3404
@sushmamadhu3404 Год назад
Waiting ayirunu Super 👌👌👌
@sajikumar1513
@sajikumar1513 Год назад
നമ്മൾ മലയാളികൾ അല്ലേ പ്രതികരിക്കേണ്ടത് നമ്മൾ പ്രതികരിക്കും 👍👍👍👍👍👍👍👍👍
@434126
@434126 Год назад
ഇന്നലത്തെ വീഡിയോ പൊളി ആയിരുന്നു
@vivekvivi0
@vivekvivi0 Год назад
വേർതിരിവ് കാണിക്കുന്നത് എവിടെയാണേലും ചെറ്റത്തരമാണ്.. പ്രതികരിച്ചത് നല്ല കാര്യം 👏🏻
@devih5558
@devih5558 Год назад
Last month we went to Agadir, we had almost similar experience in another hotel. No AC, no phone ,no water, room was very far in a corner,no WiFi and also blocked wash basin. We asked them to change the room and initially they were hesitant but finally they gave another room.
@renjup.r6210
@renjup.r6210 Год назад
I appreciate Ur nature to respond this way against such a discrimination...it is really bad to face such an unequal treatment to the people in terms of colour and ethnicity..
@OmPrakash-ms5fr
@OmPrakash-ms5fr Год назад
What if Sujith was not a vlogger? No one would have seen the racism in Morocco. There are racists everywhere.
@renjup.r6210
@renjup.r6210 Год назад
@@OmPrakash-ms5fr that's true
@sabdobs
@sabdobs 8 месяцев назад
Beautiful Agadir! Awesome distination. I love it. Morocco ls mesmerizing! ❤❤❤❤
@midhunpm9731
@midhunpm9731 Год назад
Sujithetta Full comedy anu suneer bhai shamjith bhaiik hai enjoying alot sujithetta ❤❤❤
@classicshopfitting
@classicshopfitting Год назад
appreciate your guts, what you will do if they beat and broke your phone. any way be safe and behave maturely and diplomatic.
@FaziMohammedFaiz
@FaziMohammedFaiz Год назад
Mani Hotels in Europe even in Uk , they don’t serve free water. You have buy it either from bar or outside shops . You cannot complaint about that . Also they mentioned that you can buy from the Bar. Some hotels have room service until midnight. But Ac Issue is a problem, management should have checked before giving the room .
@_faris_ismail_44_
@_faris_ismail_44_ Год назад
രാത്രി 2മണിക്ക് coat ഇട്ട് വന്ന suneer bhai ആണ് എന്റെ Hero 😂
@farhananishad1611
@farhananishad1611 Год назад
😂😂
@x2duo899
@x2duo899 Год назад
This hotel is so nice friendly staff never have issue the cleanness so good the food restaurant unbelievaable so fresh n nice the manager Mohammed so helpful n friendly This hotel has excellent reveiwws all year round I have been this hotel so many times I never I have issue
@x2duo899
@x2duo899 Год назад
This hotel is so good exllent in agadir I would recommend everybody who travelling all round world the allegro the best exllent
@sujinpg1670
@sujinpg1670 Год назад
😂😂
@_faris_ismail_44_
@_faris_ismail_44_ Год назад
@@x2duo899 🤣🤣🤣😂😂😂😂 😝😝🤣😅😅😅😹😹
@bhavanaprasanth
@bhavanaprasanth Год назад
Ee hotel le receptionist oke entha Ingane😮.. Anyways enjoy your day with shamjith Bhai❤️❤️
@ritadonald764
@ritadonald764 Год назад
Very true we also experienced this discrimination abroad very bad
@clas6143
@clas6143 Год назад
Well done bro..Lotta teams.😵‍💫
@ebinjanson6258
@ebinjanson6258 Год назад
Super സുജിത് bro ഇങ്ങനെ തന്നെ വേണം 👍🏻
@hmansoorahmedmanu1306
@hmansoorahmedmanu1306 Год назад
Conclusion was very nice👏🏻
@hebalwilfred1525
@hebalwilfred1525 Год назад
Adipoli video🤗
@shihabshibu2077
@shihabshibu2077 Год назад
ഒരു കാര്യം തന്നേ ഒരുപാട് തവണ പറഞ്ഞു വീഡിയോയേ മൊത്തം കലാപ കലുഷിതമാക്കി 😊 വെറുതെ വീഡിയോക്ക് ലെങ്ത് കൂട്ടി മറ്റുള്ള കാഴ്ച്ചകൾക്കുള്ള സമയവും നഷ്ടമാക്കി... Take care...
@mohennarayen7158
@mohennarayen7158 Год назад
Be careful about the Hoteliers in some countries...just avoid any confrontation..pls.
@JMian
@JMian Год назад
pakshe review idallo janga jaka jaka😂😂
@thulasidasnair1962
@thulasidasnair1962 Год назад
big salute to sunnerbhai,samjith also nice guy.❤
@pramodadampat3982
@pramodadampat3982 Год назад
Well done Sujith 👍
@ShajiManshad1
@ShajiManshad1 Год назад
ഇതേ അനുഭവം എനിക്ക് അസർബൈജാനിൽ നിന്ന് ഉണ്ടായിട്ടുണ്ട്. 😄
@mymemories8619
@mymemories8619 Год назад
2000 രൂപക്ക് പത്തുപേർ താമസിച്ച് ബ്ലാങ്കറ്റ് കിട്ടാത്തതിന് ഹോട്ടൽ ഉടമയോട് അടിച്ചു പിരിഞ്ഞ കഥ ഓർമ്മ വന്നു
@djj075
@djj075 Год назад
What he requested is really fair and right that cannot be denied by any authority
@kajoykallikadan2325
@kajoykallikadan2325 Год назад
അതെ. രാജഭരണമാണ്. ഇന്ത്യ അല്ല.
@JMian
@JMian Год назад
Ithu polathe kaaryathinu budhimuttu undayaal pinne aa rajyathe kurichu onnum parayanilla
@priyeshmenon3513
@priyeshmenon3513 Год назад
Good bro..hatsaoff you accepted the req from police..as an Indian we do keep our culture along with us..
@kiranaravind3417
@kiranaravind3417 Год назад
Review idanulla Malayil power hotel reviewsil nannayi varunnundu...glad to see the support for TTE...❤
@pearlheartful
@pearlheartful Год назад
Name enthanu
@Amour722
@Amour722 Год назад
​@@pearlheartful allegro agadir hotel
@Amour722
@Amour722 Год назад
​@@pearlheartful 4.1 ആയിരുന്ന star 3.8 ആയിട്ടുണ്ട്
@fahadhsherief
@fahadhsherief Год назад
😂
@manuprasad393
@manuprasad393 Год назад
ഇങ്ങനെ വേണം പ്രേതികരിക്കാൻ 👍👍🔥🔥
@iamnarayananks
@iamnarayananks Год назад
Being a hoteleir, I can say that Indian hotel staff behavior and approach towards the guests are much better compared to foreign countries
@blueberryj4351
@blueberryj4351 Год назад
Nope... Indian hotels staff behavior much worse to our own ppl n nice to european tourists only......
@OmPrakash-ms5fr
@OmPrakash-ms5fr Год назад
Definitely. Have experienced it.
@rameshk74
@rameshk74 Год назад
@@blueberryj4351 I agree to this
@bobbythomas5357
@bobbythomas5357 Год назад
Except towards africans
@JMian
@JMian Год назад
@@blueberryj4351Ente bro I live in Canada and 90% of hotels I have stayed in have Indian front office staff. All were really nice and happy to see an Indian.
@TTT10001
@TTT10001 Год назад
മറ്റേടത്തെ പരിപാടി ആയി പോയി..Well done Sujith bro👌👌
@karthiarajesh891
@karthiarajesh891 Год назад
U are absolutely right 👍
@djj075
@djj075 Год назад
Sujith take care man ❤
@vineethmenon7351
@vineethmenon7351 Год назад
Todays video was different...I like videos with positivity.
@YousafNilgiri
@YousafNilgiri Год назад
വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ തന്നെ പലവട്ടമായി പറയുന്നത് കണ്ടു ആ ഭാഗങ്ങൾ കേൾക്കുമ്പോൾ കുറച്ച് ലാഗ് ആയി തോന്നി 😄
@1234malus
@1234malus Год назад
Good that you handled it politely. Water is a basic necessity. How can they not provide water paid or unpaid. Hats off to you to do the video at that time of the night though you had to deal with them. But you did it. India is anyday better.
@reality9447
@reality9447 Год назад
പാതിരാത്രിക്ക് സഹായിക്കാൻ സുനീർ ഭായ് വന്നതിന് വളരെ നന്ദി നല്ലൊരു മനുഷ്യൻ. നല്ല സുഹൃത്ത് 😍😍😍😍😍
@nandhasview
@nandhasview Год назад
ഞങ്ങൾക്കിപ്പോ മൊറോക്കോ നമ്മടെ തലശ്ശേരി പോലെയായി ….സുനീർഭായ് പൊളിയല്ലേ 😍😍😍
@nandanareghunath7731
@nandanareghunath7731 Год назад
Sujith chetta... you're damn 😍 amazing....you have a good friend circle.....that's a great blessing for you....👀❤️
@muhammedfaisal2824
@muhammedfaisal2824 Год назад
13:30 allegro agather nu review koduthavar pore😂
@gikkuthomas2418
@gikkuthomas2418 Год назад
First time room illa ennu parayumbol thanne ningal vere evdelum pokanam Allathe avane provoke cheyyan online book cheyyuka alla cheyyandathu ethippol avanum vaashi keerum😅😅😅😅
@mjpframes.
@mjpframes. Год назад
Notification varumpole lunch time ayi ennu manasilakum . Lunch with tech travel eat ☺️☺️☺️☺️💪
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@baijuem1635
@baijuem1635 Год назад
സുനീർബായ് THANK U 😊 സുജിത് YOU R LUCKY നല്ല ഒരു ഫ്രണ്ട്നെ കിട്ടിഇല്ലേ
@chrisbenod21
@chrisbenod21 Год назад
14:17 - I liked the scene where Suneerbhai said to call him Saheerbhai
@nihalkprakash8070
@nihalkprakash8070 Год назад
Great video..
@munavirismail1464
@munavirismail1464 Год назад
Hotel name : Allegro Agadir അപ്പൊ എങ്ങനാ കാര്യങ്ങൾ . മോശം റിവ്യൂ കൊടുത്തു റേറ്റിംഗ് കുത്തനെ കുറയ്ക്കം.. Let them know the power of Sujith bakthan
@Amour722
@Amour722 Год назад
Rating നല്ലോണം kurayunnund
@sabucyril888
@sabucyril888 Год назад
ഞാനും ഇട്ടിട്ടുണ്ട്.
@rineshajai9957
@rineshajai9957 Год назад
👍
@BlackPanther-py2ih
@BlackPanther-py2ih Год назад
4.1 ayitund avamar fake reviw edunudenn thonnunu. Hotelkaruthanne fake idunnud 5/5 reviews ok kanikunnd
@sabucyril888
@sabucyril888 Год назад
nammal oomfi guys.. nammal itta reviews ellam delete aayi. They are back to normal. Google annan is now intelligent enough to spot "review attacks".. Oru paniyum nadakkulla 😂😂
@mathewanil5388
@mathewanil5388 Год назад
ആദ്യം എടുത്ത ഹോട്ടലിൽ 22000/- തിരിച്ചു ലഭിച്ചുവോ?? അതു പറഞ്ഞില്ലല്ലോ
@jayanpaul7677
@jayanpaul7677 Год назад
Suneer Bhai , you are so amazing man ,hero, super man love you ♥️♥️♥️ I have Moroccan friend after watching Moroccan vlog I will talk about you and Sujith chettan
@subinbabu2064
@subinbabu2064 Год назад
Mr sunneer kandy u are great ❤❤❤
@athulkrishna5802
@athulkrishna5802 Год назад
Well done ❤💯
@haneefakk.vengara7590
@haneefakk.vengara7590 Год назад
ഇങ്ങനെ പ്രതികരിക്കണം 👍👍
@priyankajaruncj1224
@priyankajaruncj1224 Год назад
🥰🥰🥰🥰God bless you team TTE🥰🥰🥰 🥰🥰🥰🥰🥰Keep going🥰🥰🥰 🥰🥰🥰🥰🥰Good work🥰🥰🥰🥰
@akhilknairofficial
@akhilknairofficial Год назад
ചില മനുഷ്യരുണ്ട്. ഇങ്ങനെ വൃത്തികെട്ട മനസ്സുമായി ജീവിക്കുന്നവർ. വർണ വിവേചനം ഒക്കെ ഇപ്പോഴും മനസ്സിൽ വെച്ച് നടക്കുന്ന ഇവന്മാർ ഒക്കെ ഇപ്പോഴും ഏതോ പുരാതന നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് എന്നു വേണം മനസിലാക്കാൻ.....
@TechTravelEat
@TechTravelEat Год назад
അതെ
@karthikm5419
@karthikm5419 Год назад
@@TechTravelEat bhakthan😂😂😂😂😂
@user-ey7bz8xl7i
@user-ey7bz8xl7i Год назад
Allegro hotel ,, Google map ഇൽ negative review കൊടുത്തിട്ടുണ്ട് 😂
@gopakumarpurushothamanpill6412
I could see only positive comments. That too very old. Something fishy.
@akku0135
@akku0135 Год назад
Ente ponnadauvve 😂🙌
@mohennarayen7158
@mohennarayen7158 Год назад
If this happens in Dubai.. the hotel will be no more in that business..the police is in excellent shape there..
@muhammadyasin6783
@muhammadyasin6783 Год назад
Yes. There should be zero tolerance against racism.
@Kichuzzz-c3s
@Kichuzzz-c3s Год назад
Samjith bai yude Alexander McQueen T-shirt 💙
@nivedyakk1289
@nivedyakk1289 Год назад
ഇങ്ങനെ തന്നെ പ്രതികരിക്കണം 👍
@rajasekharanpb2217
@rajasekharanpb2217 Год назад
HAI 🙏❤️🌹🙏Thanks for beautiful video 🙏 🙏🙏
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@TheSwrp4u
@TheSwrp4u Год назад
Sujith etta, njan New Zealand il aanu... Nammude aalkar Thuppi edum, waste elam roadil edum..especially north Indians matte pan masala chavakum egane ethu kondu varunnu aavo.... Evarku ettavum deshyam Indiakarodu roadil thuppal aanu😢athu kondu chila hotels ee difference nammalku kitum🙄 but epo ee Morocco case rasicm aanu karanam Morocco oru European tourist hub aanu
@TheSwrp4u
@TheSwrp4u Год назад
@fcbarcelona0970 Yes agree valid point.. All are not same.. What to do, because of few people we all will have problems
@mohammedbilal1411
@mohammedbilal1411 Год назад
I have planned to visit morocco but now I will cancel my trip thank you sujith sir you saved me
@sarathsathesh9819
@sarathsathesh9819 Год назад
Good information
@sidharthsuresh333
@sidharthsuresh333 Год назад
Same discrimination faced when we entered a hotel in Tamilnadu 🤬
@rockyjohn468
@rockyjohn468 Год назад
Tamil Nadu hotel guys are very rude.
@jasontee3561
@jasontee3561 Год назад
Name the hotel
@damosaviationandtravelvide2854
especially when they are north indians. some get agitated when they hear hindi
@SMQMUSIC-kg6sg
@SMQMUSIC-kg6sg Год назад
Trissur kanjany Simla hotel same സംഭവം undayind ac work alla compilinentry water illa, റൂമിൽ എലിയും
@roadaccidentskerala2953
@roadaccidentskerala2953 Год назад
Vellam illenghil endha free ayitt eliye kittiyille😂
@notforclapsnt8631
@notforclapsnt8631 Год назад
A big salute for standing firm . Also to Suneer bhai. Ridiculous attitude by the hotel staff. All this talk about no racism is a joke.
@muhammadyasin6783
@muhammadyasin6783 Год назад
Clearly a case of racism and discrimination. Morocco is an Arab country but has European influence.
@sunilsamuel2078
@sunilsamuel2078 Год назад
Nice but some bad hotel service makes sad
@Siruvlog143
@Siruvlog143 Год назад
പറയണ്ടാ സമയത്ത് പറയണം സുജിത് ബ്രോ അത് എന്ത് വിഷയം ആയാലും പറയും എന്ന് ഉള്ളത് അന്ന് നിങ്ങളുടെ good-quality അതാണ് നിങ്ങളെ ഇത്രക്ക് ഇഷ്ട്ടം
@shafeeqvgavga122
@shafeeqvgavga122 Год назад
Oyo ഇതിലും പൊളിയാ ✌️✌️✌️
@AneeshkumarPMOfficial
@AneeshkumarPMOfficial Год назад
സുജിത്തേട്ടൻ💥🔥
@akku0135
@akku0135 Год назад
24:50 kulikkunna kanan pattum 😂😂
@sanujs254
@sanujs254 Год назад
As usual poli
@JerinSVarghese98
@JerinSVarghese98 Год назад
Nice video there is discrimination everywhere
@athulkrishna5802
@athulkrishna5802 Год назад
Never underestimate Indians! Especially mallus!! Well done sujith bro❤💯
@user-qf1ix6ol7c
@user-qf1ix6ol7c Год назад
Njan valiya aalaanennulla bhavaam kurachu kurachaal Kollam...😢
@FantasyJourney
@FantasyJourney Год назад
കുറെ നാളുകൾക്കു ശേഷം സുജിയണ്ണന്റെ വീഡിയോ വന്നു ... 😊
@Asherstitusworld
@Asherstitusworld Год назад
Today’s Video We got Kicked Out From Hotel They shouldn’t have to do this If a person comes there they should welcome or listen to there complaints Hotel people should stop this kind of behaviour Sujith Cheetan is Explaining well in the Video
@TechTravelEat
@TechTravelEat Год назад
👍
@karthikm5419
@karthikm5419 Год назад
@@TechTravelEat 😂😂😂😂😂
@abijithsss
@abijithsss Год назад
​@@karthikm5419 oomb pulle
@naturelover7979
@naturelover7979 Год назад
​@@TechTravelEatYou stood up for what is right. Kudos to you.
@smkcasio
@smkcasio Год назад
mini Disco , കൊതിപ്പിച്ചു ഗയ്‌സ് , സുജി അടിച്ചു പോളിക്ക്
@mjpframes.
@mjpframes. Год назад
12pm waiting
@antonyf2023
@antonyf2023 Год назад
അലെഗ്രോ യിൽ തന്നെ അല്ല.. മിക്കവാറും വലിയ ഹോട്ടലുകളിൽ ഇങ്ങനെ ഒക്കെ തന്നെ...5 ഡോളർ ഒരു കുപ്പി വെള്ളത്തിനായി കൊടുക്കണം. Hand tag is a common affair.. ഇവിടെ ഇത് ഇത്തിരി കൂടി പോയി all International youtubers has to forward this. പച്ചക്ക് ആയത് ഭാഗ്യം.
@nusratharafa2203
@nusratharafa2203 Год назад
Sujith bhaiyude video nhan nokkumbol ente 3 vayasulla mon chodhikukayaanu swatha evide ennu🥰
@indtraveleat5988
@indtraveleat5988 Год назад
Nice video with Horrible hotel
@houstonvoice
@houstonvoice Год назад
Water & coffee/tea powder no more an included in many 5stars in usa too.last we checked in a hotel calibur in las vegas. 1 bottle of water US$8.50 @below floor counter. Bought it alongwith cool drinks. One buffet lunch $100.00 Travel is expensive everywhere.. Frontroom people are very rude ...though we r us citizens! Even tourists from uk/ireland too faced the same scenario! Ac...when so hot outside room..it takes time to settle room temp to minimum bearable situation. Too much confort makes people more rudely.. Even kings and queens of last century didnot have these luxuries.. Think of turky earthquake victims when demanding more luxuries!! Ruined workers life for a day!!
@naturelover.z
@naturelover.z Год назад
ഹായ്‌ സുജിത്‌ ഭായ്‌. ഞാൻ സാധാരണയായി യാത്ര ചെയ്യുന്ന സമയത്ത് താമസസൗകര്യങ്ങൾക്ക്‌ വേണ്ടി AirBnb യാണ് ഉപയോഗപ്പെടുത്താറുള്ളത്‌. അതിൽ Luxury മുതൽ സാധരണ വീടുകൾ വരെ നമുക്ക്‌ താമസിക്കാനുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്‌. യാത്രകൾ ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു. Sanu Zaki
@trakonemedia5792
@trakonemedia5792 Год назад
സുനീർ കാൻഡി എവിടെ? അദ്ദേഹത്തിന് ഒരു സിനിമ ആവാനുള്ള പേഴ്സണാലിറ്റിയും സൗന്ദര്യവും ഉണ്ട് ഒരു ഭയങ്കര ആവാനുള്ള എല്ലാ അഭിനാശേഷിയും അദ്ദേഹത്തിനുണ്ട്
@movingmallu2360
@movingmallu2360 Год назад
ചേട്ടന് മലയാളം എഴുതാൻ ഉള്ള ശേഷി ഇല്ലേ?
@trakonemedia5792
@trakonemedia5792 Год назад
@@movingmallu2360 സോറി ഞാൻ സുഖമില്ലാതെ കിടക്കുന്ന ഒരു രോഗിയാണ് മനപ്പൂർവമല്ല സോറി സോറി
@trakonemedia5792
@trakonemedia5792 Год назад
@@user-ex8rq2py9e ഞാൻ ഒന്നാം ക്ലാസിൽ അഡ്മിഷൻ കിട്ടുമോ എന്ന് നോക്കട്ടെ
@nandu3272
@nandu3272 Год назад
@@trakonemedia5792 ❤️
@mirmirshad
@mirmirshad Год назад
❤️
@Julie-pb7fe
@Julie-pb7fe Год назад
Indian service at hotels is just the best. 👌👌
@sruthysurendran5443
@sruthysurendran5443 Год назад
Some communities and group of people are facing similar discrimination what you have mentioned for decades and centuries in our own country itself...
@JMian
@JMian Год назад
That is different. Most probably you have never gone outside the country. If you feel discriminated in India you know what to do but in a foreign country its difficult and scary.
@sruthysurendran5443
@sruthysurendran5443 Год назад
@@JMian Discrimination and continuous atrocities what people in their own land is worse and scary as they can't go anywhere for help on the planet, When you face discrimination somewhere abroad, you can at least come back to your own country and some people get real VIP consideration in our country.... Discrimations from outside would help some real privilege people to empathize how it would be when they are doing same to others here in our own land.
@saassssss
@saassssss Год назад
THEY SUPPORT FOREIGN IDEOLOGIES, THEY TRY TO IMPOSE THEIR CUSTOM.IF IT IS INDIGENOUS, NO ONE WILL OPPOSE.
@mallutornado
@mallutornado Год назад
Negative reviews on this Hotel are pouring in like crazy on Google reviews, after this video was shared. Trip advisor ilum idannam
@joedk35
@joedk35 Год назад
What's the name of hotel
@lijogeorge4103
@lijogeorge4103 Год назад
@@joedk35 Allegro Agadir
@chimneysecret
@chimneysecret Год назад
The hotel reputation is fcked..😂😂
@naturelover7979
@naturelover7979 Год назад
Most of their positive reviews are from Europeans.
@psyayimwone
@psyayimwone Год назад
Mallu s inte pever kanichunkodukkada
@mishalmanaf2
@mishalmanaf2 Год назад
Natil ethit endeavouril poye pole hiluxil yathra cheyanam👍🏾👍🏾
@jayasreeajith3677
@jayasreeajith3677 Год назад
Nice video
Далее
кажется, началось
00:45
Просмотров 1,8 млн
He is an inspiration for all
28:23
Просмотров 149 тыс.